RED & GREEN LED കൾക്ക് series ആയി ഒരോ 1N4148 diode series ആയി connect ചെയ്താൽ riverse polarity നിന്നും LED യെ protect ചെയ്യാൻ പറ്റും. (0.7V drop വരും എന്ന കാര്യം മറക്കരുത്)
@@anishawayanad Hi Anish if this video seems informative for you then also share to your friends and family members those who are interested in practical Electronics 👍👍
I mean to check the electronic control circuit before motor. The batterybay has 4 pins. No markings or colour. It is a 24 v motor it is written on wheel. No old batteries availables nearby to test. Need import new one.
For that we can use 2 LED back to back connection with 2.2k resistor series with it to indicate the polarity...2 pins of battery is for supply another 2 pin is used for charging
@@ANANTHASANKAR_UA Thankyou for reply. I plan to check the circuit and motor using two leads from a 24 v battery to the 4 points. But of this 4 points, if i connect it wrong, the circuit board will damage. If only motor it only turn backwards no damage. So how to know before connecting to board with out damaging.
High Gain Cascade direct coupled amplifier circuit അതിനായി ഉപയോഗിക്കാം Ref link : www.electronicshub.org/non-contact-voltage-tester/ 80V മുകളിൽ ആണെങ്കിലെ Wireless detection വർക്ക് ആകൂ in both dc & ac
Thanks for watching my video 👍 Sorry bro Currently I'm not making it for distribution, But you can easily made it with few components that is available from local Electronics shops
Thanks for watching my video 👍 Sorry bro Currently I'm not making it for distribution, But you can easily made it with few components that is available from local electronics shops
Maid yesterday.... But high gain mode ൽ ഇടുമ്പോൾ ബസ്സർ connection കോടുത്തില്ല എങ്കിൽ Led ചെറുതായി മിന്നി നിൽക്കുന്നു.. ബസ്സർ Swich ON ആക്കുമ്പോൾ Led തെളിയില്ല ..... എന്താണ് കാരണം?
@@ANANTHASANKAR_UA ok ശരിയായി.... good working... ഒരു സംശയം ചോദിച്ചോട്ടെ RESISTOR ചെക്ക് ചെയ്യുമ്പോൾ gain mode il Continuevity കാണിച്ചാൽ RESISTOR OK ആണോ? (Including mega ohms)
Dear brother I'm not selling this product, just demonstrated how it's made & works...You can make it under ₹50..Thanks for show interest in my video ✌️
ഈ ഒരു ഗാഡ്ജെറ്റിൻ്റെ Simplified സർക്യൂട്ട് ഡയഗ്രം & Components Used
Link :drive.google.com/file/d/1GgushS32U7S8B2px22-T6jdwKERy0Wjh/view?usp=drivesdk
ഇതിന്റെ ശരിക്കുംഫിറ്റ് ചെയ്യുന്ന ഒരു വീഡിയോ കൂടി ഇടാമോ. അല്ലെങ്കിൽ കോൺടാക്ട് നമ്പർ തരുമോ.
@@Abdumtl Please contact me through insta ....i will surely reply through audio & video instagram.com/ananthasankar_ua/
can you send one piece , i want to buy,
This. Diagram. Is. Nnt. Working
ഉപകാരപ്രദമായ വീഡിയോ.👌👍.
Good explanation ❤️
I am your new subscriber from today .All the best brother.
Thank you so much ❤️Also visit my playlist for more electronics related videos ua-cam.com/play/PLF-zMRgZLBQ1xknAZ9tVyveRFvkHeh529.html
വളരെ ഉപകാരപ്രദമായ ഒരു ഉപകരണം. നന്ദി.
വളരെ ഉപകാരപ്രദമായ വീഡിയോ..
Excellent project sir..well, may be students can make this as their miniproject..
Thank you Adithyan!! Here the simplified circuit diagram
drive.google.com/file/d/1GgushS32U7S8B2px22-T6jdwKERy0Wjh/view?usp=drivesdk
വളരെ ഉപകാരപ്രദമായ video ❤❤❤❤
Thanks Bro❤️✌️
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു👍
Thank you so much Haneefa ! Also share to your friends!!
Thank u brother.....
ഇതു ഒന്ന് ഉണ്ടാക്കി നോക്കാം 👍❤
Sure 🤗it works well
Bro ഞാൻ ഇത് ചെയ്തു നോക്കി 👍🏻👍🏻👍🏻👍🏻
Very good...Happy to here that. Also share video to your Friends!!
@@ANANTHASANKAR_UA yes
Multimeter ന് ഇനി rest കിട്ടും 😁😁
Your videos are very informative & interesting !! ഒരു സർക്യൂട്ട് ബോർഡ് ട്രബിൾഷൂട്ടിങ്ങ് വീഡിയോ ചെയ്യാമോ?
Polichu sireeee❤️❤️❤️❤️
Automatic water pump control video please upload
Bro nice work... പിന്നെ, connection solder ചെയുന്നത് കുറച്ചൂടെ വെക്തമായി കാണിച്ചിരുന്നെകിൽ കാണുന്നവർക്ക് ഇത് ചെയേണ്ട idea കിട്ടുമായിരുന്നു, continuety connection ചെയുന്നത് കാണിച്ചില്ല 😔😔 diagrom ത്തിൽ +ve ഉം -ve ഉം രേഖപെടുത്തിയാൽ നന്നായിരുന്നു..
❤❤❤❤super❤❤❤
Very useful.Thank you bro.
Very useful video. Thank you so much.
Thanks for watching and also share with your friends 😀👍
I very much like your each videos
Thank you so much for watching ☺️
Excellent ,Thks for the information,
A good gadget and a good class for lovers of Electronics❣️
Nice🙏👍
Thanks for watching and also share with your friends WhatsApp groups👍👍
Sir transistorine kurichu full ayi oru vedio cheyyavo full sir polli anuu👍😁😁
തീർച്ചയായും വരുന്നുണ്ട്✌️✌️
Thanks.
RED & GREEN LED കൾക്ക് series ആയി ഒരോ 1N4148 diode series ആയി connect ചെയ്താൽ riverse polarity നിന്നും LED യെ protect ചെയ്യാൻ പറ്റും. (0.7V drop വരും എന്ന കാര്യം മറക്കരുത്)
നല്ല വീഡിയോ ആയിരുന്നു
വളരെ നന്നായി അവതരിപ്പിച്ചു
ഒരു കാര്യം ചോദിച്ചോട്ടെ എത്ര വോൾട്ടേജ് വരെ പോളാരിട്ടി ടെസ്റ്റ് ചെയ്യാം.
Thank you so much!! We can test upto 24v
Thanks
C U Next .
@@anishawayanad Hi Anish if this video seems informative for you then also share to your friends and family members those who are interested in practical Electronics 👍👍
Problem. Fix. After. 3 days
Now working good 😁
Thank
Great👍
Supper ബ്രോ.
ഒരു എമർജൻസി light ..ഇന്റ circut ചെയ്യുമോ
oru nalla banch pover supply undakunna video chayyamo
ua-cam.com/video/9ftTSXYijH4/v-deo.html
Eti ac karadil wark hayyomo
Nice Bro 👍
വ Jക്തമായ രീതിയിൽ ഒരു തവണ കൂടി ചെയ്യാമോ
Excellent gadget....
Super 👍
Thanks
വളരെ നല്ലത്
Most useful gadget.
Super sir
Continuity led and buzzer continues on after battary connected.....oru reply tharane....
I think transistor is short
Good info
Thank you !! Also share to your friends!!
👌👌👌
Eloctonics class padippikunnundo neghal
Is it available in the market
No it's home made
Hai sir onnu unddakki tharumooo
എൻ്റെ കേടായ മൾട്ടിമീറ്ററിനകത്ത് ഞാൻ ഈ സർക്യൂട്ട് ചെയ്തു.. ഡയൽ Needle മാറ്റി അവിടെ LED വച്ചു.
Very nice work
പഠിക്കുന്നവർക് കണക്ഷൻ വ്യക്തമല്ല. കോണക്ഷൻ വീഡിയോ ചയമോ? Very useful vedio. Thanku
Here the simplified circuit diagram & list of components used
drive.google.com/file/d/1GgushS32U7S8B2px22-T6jdwKERy0Wjh/view?usp=drivesdk
I didn't quite understand, from the circuit diagram, how the green and red led's get the power from the 9v battery.
LED യ്ക്ക് supply കിട്ടുന്നത് ചെക്ക് ചെയ്യുന്ന externel supply ൽ നിന്നാണ്.
Good
how to find polarity of an ebike electric circuit. I want to check if ebike is working good before buying a battery
I mean to check the electronic control circuit before motor. The batterybay has 4 pins. No markings or colour. It is a 24 v motor it is written on wheel. No old batteries availables nearby to test. Need import new one.
For that we can use 2 LED back to back connection with 2.2k resistor series with it to indicate the polarity...2 pins of battery is for supply another 2 pin is used for charging
@@ANANTHASANKAR_UA Thankyou for reply. I plan to check the circuit and motor using two leads from a 24 v battery to the 4 points. But of this 4 points, if i connect it wrong, the circuit board will damage. If only motor it only turn backwards no damage. So how to know before connecting to board with out damaging.
സാർ എനിക്ക് 5 LED ഉള്ള മീറ്റർ കിട്ടുവാൻ എന്തു ചെയ്യണം
Chetta polarity rester il maximum ethra volt varr check cheyn patum?
24v
@@ANANTHASANKAR_UA tnku ❤️
@@rishal4416 Thanks for watching my video 😊 also share to your friends those who are interested in practical Electronics 👍👍
List pls
Here the simplified circuit diagram & list of components used
drive.google.com/file/d/1GgushS32U7S8B2px22-T6jdwKERy0Wjh/view?usp=drivesdk
Dpdt switch toggle of on 6 pin switch mathiyoo
Yes
Smd കമ്പോനെന്റ് ലീക്കേജ് കണ്ടുപിടിക്കാനുള്ള ഒരു വീഡിയോ ഇടാമോ?
Sure
Dc wireless tester ഉണ്ടോ
High Gain Cascade direct coupled amplifier circuit അതിനായി ഉപയോഗിക്കാം
Ref link : www.electronicshub.org/non-contact-voltage-tester/
80V മുകളിൽ ആണെങ്കിലെ Wireless detection വർക്ക് ആകൂ in both dc & ac
Bro njan cheythu pakshe one problem battary connect cheyumpo blue led and buzzer continues on onnu reply tharamo....
Continuity led and buzzer continues on .....
good working...
ഒരു സംശയം ചോദിച്ചോട്ടെ RESISTOR ചെക്ക് ചെയ്യുമ്പോൾ gain mode il Continuevity കാണിച്ചാൽ RESISTOR OK ആണോ? (Including mega ohms)
തീർച്ചയായും....It's ok👍 because high gain mode il Mega ohms continuity kanikkum
@@ANANTHASANKAR_UA അപ്പോൾ Resistor internal Short ഉണ്ട് എങ്കിൽ ഏങ്ങനെ കണ്ടെത്തും?
@@abhishekbabu5452 circuit cheyithathinte oru photo sent cheyyumo?
Hi
Ingalu poliyanu
👍👍👍
ഞാൻ വാങ്ങാൻ പോയപ്പോ 8 ലെഗ് ഉള്ള സ്വിച്ച് ആണ് തന്നത് അതും വലുത് അതാണത്രെ DPDT സ്വിച്ച്.
Push to on mini switch eannu paraja mathi bro 👍
Label design ചെയ്ത software ?
Please reply
Just ms word
എന്റെ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം തരുമോ? ഹൈയർ ഡ്രയറിൽ ഉപയോഗിക്കുന്ന മോട്ടോർ എത്ര വോൾട്ടിന്റെ താണ് ? അതിൽ ഡിസിയാക്കുന്ന . ഡയോഡിന്റെ വാട്ട് എത്രയാണ്?
It's 230v DC Motor.....diode is 1Amp 1N4007
സോൾഡറിങ് അയണിൽ ടയോടിന്റെ ഉപയോഗം എന്താണ്
To Reduce Voltage by rectification..... half wave nu RMS voltage kurava
can you send me one piece for cost
Thanks for watching my video 👍
Sorry bro Currently I'm not making it for distribution, But you can easily made it with few components that is available from local Electronics shops
ചേട്ടാ ഇതിൽ പറയുന്ന റെസിസ്റ്ററിനു വാട്ട്സ് പറഞ്ഞു വാങ്ങിക്കണൊ
Eai Venda .25W is the default
അപ്പോൾ Resistor internal Short ഉണ്ട് എങ്കിൽ ഏങ്ങനെ കണ്ടെത്തും?
Resistor open ആകാനാണ് വളരെയധികം സാധ്യത ....സാധാരണ Resistor internal short ആകാറില്ല
@@ANANTHASANKAR_UA open ആയി കഴിഞ്ഞാലും continuevity അല്ലെ കാണിക്കു. അപ്പോൾ എങ്ങനെ അറിയും പോയതാണോ അല്ലയോ എന്ന്?
👍
ഇത് ഒരെണ്ണം ഉണ്ടാക്കി തരുമോ
Thanks for watching my video 👍
Sorry bro Currently I'm not making it for distribution, But you can easily made it with few components that is available from local electronics shops
Hello brother, ഈ ഗാഡ്ജ്റ്റ് ൻ്റെ മെയിൻ ഇൻഡിക്കേഷൻ ഡയൽ വ്യക്തമല്ലാത്തതു കാരണം നിർമ്മാണം പകുതിയിൽ നിൽക്കുന്നു
റെസിസ്റ്ററും led യും എങ്ങനെ കണക്ട് ചെയ്യണം എന്ന് വ്യക്തമല്ല.ഇതിനെ കുറിച് ഒരു വീഡിയോ കൂടി ഇടാമോ. വളരെ ഉപകാരമായിരുന്നു ഇങ്ങനെ ഉള്ള വീഡിയോ
Here the simplified circuit diagram & list of components used
drive.google.com/file/d/1GgushS32U7S8B2px22-T6jdwKERy0Wjh/view?usp=drivesdk
🤝👌
🥰
എത്ര Volt വരെ പോളാരിറ്റി check ചെയ്യാം?
24v maximum
ഇതിലെ രണ്ട് diagram നോകീട്ടും സ്വിച്ചിന്റെ കണക്ഷൻ മനസ്സിലാവുന്നില്ലല്ലോ
2side ലും 3legg അല്ലെ ഉള്ളത്
233.0 mb
Agast 15
Bro 2.2k pakaram vere enthenkillum resister idan pattumo
3.3k , 4.7k also suit
@@ANANTHASANKAR_UA ok bro
One piece make chaithu ayakkan Pattumo.
Please send message replay
Courier ayakkamo bro
Cash payment chaiyyam
Maid yesterday.... But high gain mode ൽ ഇടുമ്പോൾ ബസ്സർ connection കോടുത്തില്ല എങ്കിൽ Led ചെറുതായി മിന്നി നിൽക്കുന്നു.. ബസ്സർ Swich ON ആക്കുമ്പോൾ Led തെളിയില്ല ..... എന്താണ് കാരണം?
ട്രാൻസിസ്റ്റർ പിൻ ഒന്നുകൂടി verify ചെയ്യണേ...അതുപോലെ base resistor value അൽപ്പം കുറച്ചും പരീക്ഷിച്ചു നോക്കാം
@@ANANTHASANKAR_UA ok ശരിയായി.... good working...
ഒരു സംശയം ചോദിച്ചോട്ടെ RESISTOR ചെക്ക് ചെയ്യുമ്പോൾ gain mode il Continuevity കാണിച്ചാൽ RESISTOR OK ആണോ? (Including mega ohms)
ബ്രോ ഈ continuity testing time il identitical connection ഉണ്ടല്ലോ അതിൽ terminal voltage എത്രെ വരെ ഉള്ളത് ചെക്ക് ചെയ്യാൻ പറ്റും?
Maximum 24v
@@ANANTHASANKAR_UA okk brooo😊😊
🔥🔥🔥
വീഡിയോ യിൽ കാണിക്കുന്നത് 6 പിൻ ഉള്ള സ്വിച് ഡയഗ്രാമിൽ കാണിക്കുന്നത് DPDT sw കണക്ഷൻ അത് മനസിലായില്ല പിന്നെ led കണെക്ഷനും red and blue
Central 2 pin common aayi probe lekku connect chythal madhi...Bakki upper 2 for LED....Lower 2 for gain / continuity
Aaa box evdena kita
Plastic store Mart
Digital IC(5V) ഉള്ള circuit ല്‍ continuity check ചെയ്യുമ്പോള്‍ IC കേടാകാന്‍ സാദ്ധ്യതയില്ലേ..
In High gain mode that problem can be eliminated with the help of high resistance test probe
Aa switch nte peru enthaa ??.
ആ സ്വിച്ച് ന്റെ പേര് എന്താ.?
ആ സ്വിച്ച് വാങ്ങാൻ എന്ത് പേരാണ് ഷോപ്പിൽ ചോദിക്കേണ്ടത്
Push to on switch
Shariyayilla
ഈ മീറ്റർ ഒന്ന് അയച്ചു തരാമോ താങ്കളുടെ നമ്പർ ഇതിൽ കാണുന്നില്ലല്ലോ
Dear brother I'm not selling this product, just demonstrated how it's made & works...You can make it under ₹50..Thanks for show interest in my video ✌️
അസംബ്ലി ചെയ്തത് കിട്ടുമോ
♥️💘💝👍💝💘♥️
സ്വിച്ചിന്റെ കണക്ഷൻ മനസ്സിലാവുന്നില്ല...
Llike
,Share & Subscribe ✌️
ഇത് ഇലക്ട്രോണിക് ഷോപ്പിൽ കിട്ടുമോ
Its home made. We can make it easier
സിസ്റ്റൻസ്
ഹോമസ്
അറിയില്ല
Here the simplified circuit diagram & list of components used
drive.google.com/file/d/1GgushS32U7S8B2px22-T6jdwKERy0Wjh/view?usp=drivesdk
5 ദിവസം പണിയടുത്തിട്ടും ശരിയായില്ല 2 in one sariyavum 3 in one this digram not working.
I think problem with your transistor connection
ph NO: ?
ദ യ
Hi Ananthasankar, is that possible to share your email detail to discuss about a controller circuit. Thanks
electrotechnet@gmail.com
I have emailed you the details.Thanks
Thank you