Fresh to home ‘Better Half’ | EP1 | Mini Webseries | Fliq

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 2,2 тис.

  • @Cutiepie-4713
    @Cutiepie-4713 6 місяців тому +70

    After watching premalu....
    JK = "Just Kidding " .....

  • @R2debo_
    @R2debo_ 3 роки тому +4313

    ഇതുവരെ നേരിൽ കാണാത്ത എന്റെ എല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 👍💓

  • @Lenabenny25
    @Lenabenny25 7 місяців тому +42

    Whos after premalu😂😂❤?

  • @divinedamian4029
    @divinedamian4029 3 роки тому +524

    പ്രിയപ്പെട്ട കരിക്ക് ഫൗണ്ടർ, ടൂർ പോയ 8 - 10 +2 പിള്ളാരേയും, ഡഗ്ലസ്സ് ചേട്ടൻ 'കടത്തി' കൊണ്ട് പോയ 3 യുവാക്കളെയും, പോരത്തതിന് കഴിഞ്ഞ രണ്ട് ഓണത്തിന് 2 കിടുക്കാച്ചി ഓണ വീഡിയോ ഇറക്കിയ പിള്ളാരേയും തിരികെ കൊണ്ട് വരണമെന്ന് വിനയ പുരസരം അഭ്യർഥിക്കുന്നു.

  • @JamesBond-bi4ct
    @JamesBond-bi4ct 3 роки тому +466

    പെണ്കുട്ടികൾ എങ്ങനെ ആയിരിക്കും എന്നുള്ള ക്ലിഷെ concept ഒക്കെ മാറ്റി കൊണ്ടു വരുന്നത് നന്നായിട്ടുണ്ട്...😁😁👍👍

  • @abhilashnair3310
    @abhilashnair3310 3 роки тому +2978

    Who’s here after watching kariku’s ‘STAR’

  • @shortstime9314
    @shortstime9314 3 роки тому +655

    ചെക്കനെ പൊക്കിയ കരിക്ക് ടീമിന് അഭിവാദ്യങ്ങൾ. ചെക്കൻ നല്ല പൊളി ആക്ടിങ് ആണ്. പിന്നെ ലെവൾ "THE LADY GEORGE (ANU) പൊളി പോളിയേയ്

  • @noufalnisam3995
    @noufalnisam3995 3 роки тому +778

    Karikk fliq ന്റെ എല്ലാ പ്രേഷകർക്കും ഹൃദയം നിറഞ്ഞ ഓണംശസകൾ.....🙃🙃🙃🙃🙃

    • @outspoken9624
      @outspoken9624 3 роки тому +1

      @@bbrostoriesfans2928 oo timilla pinne avatte

  • @aswinkanilkumar8410
    @aswinkanilkumar8410 3 роки тому +618

    ആരും പേടിക്കണ്ട കരിക്കും, കരിക്ക് fliq ഉം, പഴയ ആൾകാരെ വച്ചു പുതിയ എപ്പിസോഡ് തുടങ്ങിയിട്ടുണ്ട് 😇😇

  • @lavenderthoughts5103
    @lavenderthoughts5103 3 роки тому +675

    ഇത് കണ്ടപ്പോൾ filtercopy യുടെ little things ഓർമ്മ വന്നവർ ഉണ്ടോ ❤

  • @Anzuuu77
    @Anzuuu77 3 роки тому +1305

    ഫ്രഷ്
    എന്നതാണ് കരിക്കിന്റെ
    എല്ലാം എല്ലാം...!!😍🔥

    • @elitrangers3751
      @elitrangers3751 3 роки тому +3

      1.50K ആവാൻ സഹായിക്കുമോ❤️

    • @hitchhackvlogs
      @hitchhackvlogs 3 роки тому +5

      Mask ഉപയോഗിച്ച് ഞാൻ അത്തപൂക്കളം ഇണ്ടാക്കി guyzz😁i

    • @MONSTER_4043
      @MONSTER_4043 3 роки тому +2

      377 ആയി എല്ലാവർക്കും നന്ദി 400 ആവാൻ സഹായിക്കുമോ തിരിച്ചും ചെയ്യും sure❤👍👍

    • @foreverlivingghost4594
      @foreverlivingghost4594 3 роки тому +1

      @@hitchhackvlogs ആയിക്കോട്ടെ 😁

    • @prashtvm
      @prashtvm 3 роки тому +1

      Njan parayaan udheshicha karyam, Super bro🙂

  • @sanjuandlakshmy3952
    @sanjuandlakshmy3952 3 роки тому +3580

    🥰🥰🥰🥰

    • @meenukrishna3111
      @meenukrishna3111 3 роки тому +10

      Hoy chechi😻

    • @anandakrishnanc2162
      @anandakrishnanc2162 3 роки тому +6

      Hi there 😘

    • @riyafrancis3065
      @riyafrancis3065 3 роки тому +4

      ❤️

    • @MONSTER_4043
      @MONSTER_4043 3 роки тому +8

      377 ആയി എല്ലാവർക്കും നന്ദി 400 ആവാൻ സഹായിക്കുമോ തിരിച്ചും ചെയ്യും sure❤👍👍

    • @The_Economist_
      @The_Economist_ 3 роки тому +5

      @@MONSTER_4043 cheythu

  • @anshhope1876
    @anshhope1876 3 роки тому +75

    ആ ക്ലോസെറ്റിലേക്ക് ഇത്ര ക്ലോസ് ആയി എങ്ങനാണ് വാൾ വെക്കാൻ തോന്നിയെ 😂😂😂😂 എന്റെ പൊന്നോ...

    • @Ajuppaan
      @Ajuppaan 3 роки тому +3

      vaalu vaykkaan nalla Flow kittum closet aanennariyumbol

    • @honey8702
      @honey8702 3 роки тому +9

      Njan anyekshicha comment. Enik adh kandappo🤢

  • @haneeshh313
    @haneeshh313 3 роки тому +421

    7:25 മലയാള നാടക രംഗത്തെ ഹാസ്യ സാമ്രാട്ട്..
    ആദിനാട് ശശി..♥

  • @razmazworld8365
    @razmazworld8365 3 роки тому +403

    *ഇവര് രണ്ടുപേരും നല്ല combo❤ആണ് ✨️*

    • @sameert6031
      @sameert6031 3 роки тому +5

      Athrakkonnum illa

    • @aswathik4709
      @aswathik4709 3 роки тому +18

      yes. Ponmutta il oru combo undayirunnu ivarde. Nice one.

    • @shradhav8867
      @shradhav8867 3 роки тому +1

      @@sameert6031 ponmutta kand nokkitt para tto...

    • @vekili4002
      @vekili4002 3 роки тому

      Harithechyum shyamettanm aan combo

  • @Sanchari_98
    @Sanchari_98 3 роки тому +1243

    ആവറേജ് അമ്പിളി പോലെ ഇതും വിജയം ആവട്ടെ 😍🔥
    14:42 beautiful view😂😂

  • @muhsinayoobe7830
    @muhsinayoobe7830 3 роки тому +207

    പിള്ളാര്‌ പഴയതാ പക്ഷേ ആ സ്റ്റൈൽ പുതിയതാ 😂❤.. കരിക്ക് ഇഷ്ട്ടം ❤

    • @elitrangers3751
      @elitrangers3751 3 роки тому +1

      1.50K ആവാൻ സഹായിക്കുമോ💙

    • @hitchhackvlogs
      @hitchhackvlogs 3 роки тому +1

      Mask ഉപയോഗിച്ച് ഞാൻ അത്തപൂക്കളം ഇണ്ടാക്കി guyzz😁o

    • @minnalcarlo007
      @minnalcarlo007 3 роки тому +1

      @@hitchhackvlogs so

  • @albintomabey7556
    @albintomabey7556 3 роки тому +430

    Karikku fliq is more consistent than my maths teacher 😂😂

  • @nehajacob8186
    @nehajacob8186 3 роки тому +60

    ആദ്യമേ തന്നെ കരിക്കിന്റെ Main Channel ലെ Video കണ്ടിട്ട് രണ്ടാമത് ഇത് കാണാൻ വന്ന ഞാൻ ♥️

  • @xavier-ir6kf
    @xavier-ir6kf 3 роки тому +12

    That owner of the studio looked like he who remains from loki 😂

  • @Hibaaaaah._
    @Hibaaaaah._ 3 роки тому +268

    Karikk ഏത് സീരീസ് ഇറക്കിയാലും അത് വേറെതന്നെ ഒരു vibe ആ ❤✨️

    • @elitrangers3751
      @elitrangers3751 3 роки тому +1

      1.50K ആവാൻ സഹായിക്കുമോ💙

    • @hitchhackvlogs
      @hitchhackvlogs 3 роки тому +1

      Mask ഉപയോഗിച്ച് ഞാൻ അത്തപൂക്കളം ഇണ്ടാക്കി guyzz😁i

    • @Hibaaaaah._
      @Hibaaaaah._ 3 роки тому +1

      @@elitrangers3751 ok

    • @Hibaaaaah._
      @Hibaaaaah._ 3 роки тому

      @@hitchhackvlogs variety 😂❤

    • @masterking4509
      @masterking4509 3 роки тому

      == %%%

  • @sruthipratheep3778
    @sruthipratheep3778 3 роки тому +20

    Sneha nalla fit n luk ayallo😍😍🥰🥰🥰

  • @gokulmkumar3491
    @gokulmkumar3491 3 роки тому +183

    Krishna Das murali 👏👏. He never cease to amaze.

  • @VPVEntertainments43
    @VPVEntertainments43 3 роки тому +19

    സത്യം പറഞ്ഞാൽ *star* ൽ നിന്ന് ഒരു vibe കിട്ടിയില്ല...എന്നാൽ ഇത് കൊള്ളാം... feel good എന്ന vibe വരുന്നുണ്ട്...പൊളിച്ചു...👌👌

  • @shiyavlogs9868
    @shiyavlogs9868 3 роки тому +162

    പുള്ളികാരന്റെ sound, ഏതോ telugu പടത്തിന്റെ മലയാളം dub polindallo

  • @sreegeethcnair4345
    @sreegeethcnair4345 3 роки тому +50

    ഇതെന്താ പൊൻമുട്ട കരിക്കിനകത്തോ😀 എന്തായാലും പൊളി👌

  • @sebinmathew7723
    @sebinmathew7723 3 роки тому +151

    മെയിൻ ചാനലിൽ നമ്മുടെ പിള്ളേര് വന്നു. Karikku 💛💛

  • @vineethtk5968
    @vineethtk5968 3 роки тому +231

    ഇത് കൊള്ളാം...ഇത് നുമ്മ പൊളിക്കും...പൊന്മുട്ട കോംബോ with കരിക്ക്...😍😍😍

  • @shab2105
    @shab2105 3 роки тому +165

    കരുനാഗപ്പള്ളി ക്കാരുടെ ഞങ്ങളുടെ സ്വന്തം ആദിനാടിന്റെ അഭിമാനം ആദിനാട് ശശി sir 7:25

  • @Adhi7306
    @Adhi7306 3 роки тому +315

    പൊന്മുട്ട വിട്ടപ്പോഴേക്കും ലുക്ക് മൊത്തം മാറിയല്ലോ🔥 എന്തായാലും പോളി ആയിണ്ട്😍

  • @amazil545
    @amazil545 3 роки тому +800

    ഈ വീഡിയോ കാണുന്ന എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...!😍🌸

    • @elitrangers3751
      @elitrangers3751 3 роки тому +3

      1.50K ആവാൻ സഹായിക്കുമോ❤️

    • @statusking8275
      @statusking8275 3 роки тому +3

      31 പേര് വിചാരിച്ചാൽ എനിക്ക് 550 ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭

    • @hitchhackvlogs
      @hitchhackvlogs 3 роки тому +3

      Mask ഉപയോഗിച്ച് ഞാൻ അത്തപൂക്കളം ഇണ്ടാക്കി guyzz😁i

    • @foreverlivingghost4594
      @foreverlivingghost4594 3 роки тому +3

      @@statusking8275 adyam poyi video id

    • @vishnu-nadalloor
      @vishnu-nadalloor 3 роки тому

      @@foreverlivingghost4594 atha

  • @anandhuvijayan5967
    @anandhuvijayan5967 3 роки тому +83

    ഇങ്ങനെയൊരു couples ആകാൻ ഭാഗ്യം ചെയ്യണം ❤❤❤🥰🥰🥰

  • @misriyanaushad8273
    @misriyanaushad8273 3 роки тому +34

    എത്ര വൈകിയാലും കിടു സാനം കൊണ്ടാ മൂപരുടെ വരവ്❤😘
    വെയ്റ്റിങ് ആയിരുന്നു മോനുസേ..ഇനി അങ്ങോട്ടും വെയ്റ്റിങ് ആണ് 🖤🖤

  • @XPLORABHAY7
    @XPLORABHAY7 3 роки тому +1151

    set❤️❤️❣️❣️

  • @feldina6681
    @feldina6681 3 роки тому +1

    മനുവേട്ടാ....... സന്തോഷം ഒത്തിരി പിന്നെ സ്നേഹനെ കണ്ടപ്പോൾ പിന്നെ parayanda

  • @vfxyuga6152
    @vfxyuga6152 3 роки тому +19

    ഒന്നും പറയാനില്ല പൊളി സാധനം.. 🤩
    ഇനി കണ്ടു നോക്കട്ട് 😁
    കണ്ടു ഇഷ്ടായി.. Okay bye

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 3 роки тому +17

    Dual impact from team karikk
    Happy onam

  • @snehathumbi
    @snehathumbi 3 роки тому +6

    Ivarde combination enich bhayankara ishtaaa🥰

  • @arungeorgekdavid
    @arungeorgekdavid 3 роки тому +78

    ദാസാ.. കൊള്ളാടാ.. ഒരു ഫീൽഗുഡ് മൂഡ് ഉണ്ട്.. 😍😍😍

  • @Aammzzzzzz
    @Aammzzzzzz 3 роки тому +1

    Ella web seriesil ninnum karikkinte (karikku fliq)videokk oru പ്രത്യേകത ❣️

  • @DOPELIGHTS
    @DOPELIGHTS 3 роки тому +193

    Karikkil Ninn veendum oru unexpected video😍
    *Happy Onam Guyss* ❤️

    • @elitrangers3751
      @elitrangers3751 3 роки тому

      1.50K ആവാൻ സഹായിക്കുമോ❤️

    • @elsakhione4324
      @elsakhione4324 3 роки тому +2

      Expected ayirunnu, already poster vannirunnullo

    • @hitchhackvlogs
      @hitchhackvlogs 3 роки тому

      Mask ഉപയോഗിച്ച് ഞാൻ അത്തപൂക്കളം ഇണ്ടാക്കി guyzz😁o

  • @jobygeorge2526
    @jobygeorge2526 3 роки тому +30

    "നിനക്കു ഒടുക്കത്തെ talent അല്ലെ നീ കയറി പോകും "

  • @aishwaryababu3153
    @aishwaryababu3153 3 роки тому +131

    Was expecting Karikku's video.😍 But i didn't get it.😔 Still atleast karikku fliq has come with a new mini web series. So Thank you and Happy Onam guyss😍😍

    • @elitrangers3751
      @elitrangers3751 3 роки тому

      1.50K ആവാൻ സഹായിക്കുമോ💙

    • @muhammadmusthafa3021
      @muhammadmusthafa3021 3 роки тому +4

      Ittkn poyi nokk👀

    • @aishwaryababu3153
      @aishwaryababu3153 3 роки тому +5

      @@muhammadmusthafa3021 ittappo thanne kandu"STAR"🔥

    • @muhammadmusthafa3021
      @muhammadmusthafa3021 3 роки тому +1

      @@aishwaryababu3153 😍

    • @abhi_smok_z7538
      @abhi_smok_z7538 3 роки тому

      125ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🙏♥️❤️🔥

  • @mbappeboy6992
    @mbappeboy6992 3 роки тому +72

    കരിക്കിലെ വീഡിയോ കണ്ടു
    പിന്നെ ഇതും കൂടി അങ്ങ് കണ്ടു
    പോവാം എന്ന് കരുതി..!😁💫

  • @febin6926
    @febin6926 3 роки тому +270

    ആഹാ കളർ ആയി! ഇന്ന് രണ്ടു കരിക്ക് video.!
    ഒന്ന് ഇത്. 💥
    പിന്നെ നമ്മടെ പിള്ളേരുടെ 🤞

  • @Dr.Amalfidha
    @Dr.Amalfidha 3 роки тому +49

    Orupad eshtam ahn ee pair 🥰😍

  • @Iblis-ov1uy
    @Iblis-ov1uy 3 роки тому +92

    അടുത്ത എപ്പിസോഡ് വേഗം ഇടണേ 🖤🖤🖤🖤 തുടക്കം പൊളിച്ചു

  • @gopangpn6482
    @gopangpn6482 3 роки тому +89

    STAR കണ്ടതിനുശേഷം വന്നവർ ഉണ്ടോ😌

    • @chrispaul2857
      @chrispaul2857 3 роки тому

      Unde

    • @ramzan503
      @ramzan503 3 роки тому

      Yes

    • @who_the_hell_
      @who_the_hell_ 3 роки тому +1

      Elllaaa 😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😠😈😠😠😠😈😠😠😠😈😠😠😠😠😈😠😠😈😠

    • @signincreations5487
      @signincreations5487 3 роки тому

      ua-cam.com/video/uKND26lCgVo/v-deo.html

  • @nandananduzz5955
    @nandananduzz5955 3 роки тому +10

    Star episode kanda shesham ithu kanan vanna le njn 😎

  • @sunshine..581
    @sunshine..581 3 роки тому +9

    10:30 ആ രൂപക്കൂട്ടിലുള്ളവരോടൊന്നു പറഞ്ഞേക്കണേ😅 ദിസ് പ്രൊഡ്യൂസർ റോക്ക്സ്😂🤭

  • @milky__view4085
    @milky__view4085 3 роки тому +8

    കരിക്ക് പിള്ളേരുടെ വീഡിയോ കണ്ടിട്ട് വന്നവർ ഉണ്ടോ.... 😍😍😍

  • @CLUEBOX
    @CLUEBOX 3 роки тому +16

    കരിക്കിൻ്റെ STAR കണ്ട് വന്നവർ ഉണ്ടോ....
    Zimba 🔥🔥

  • @s.sandhu7783
    @s.sandhu7783 3 роки тому +4

    3:13 best friend വിളിക്കുമ്പോൾ എല്ലാ ഭാര്യമാരും ഇങ്ങനെയാ പറയുന്നെയല്ലേ ഞാൻ കരുതി ഇവിടെ മാത്രെ ഒള്ളു എന്ന്

  • @aliyanajeeb6043
    @aliyanajeeb6043 3 роки тому +12

    Katta waiting for ROCK PAPER SCISSORS season 3

  • @junaidhjunu2984
    @junaidhjunu2984 3 роки тому +59

    ഇത് നമ്മുടെ പൊന്മുട്ട ടീം 😍😍ഇത് പൊളിക്കും 😍😍

  • @rifadmohammed3673
    @rifadmohammed3673 3 роки тому +26

    Pooram kodiyeri makkale🔥🌸

  • @jasmi133
    @jasmi133 3 роки тому +4

    Njan nokkyirikkeni karikkinte onam sammanathinu. Thank you karikku ☺☺

  • @musbivlog
    @musbivlog 3 роки тому +16

    ഓണം episode കാണാൻ Wait ചെയ്തവർ ഉണ്ടോ 😔👇👇

  • @salmi_
    @salmi_ 3 роки тому +91

    വേറെ ലെവൽ ആണ് Karikk ന്റെ team 🧚💖💥

    • @hafizameenn
      @hafizameenn 3 роки тому +2

      🌚💙

    • @salmi_
      @salmi_ 3 роки тому +1

      @@hafizameenn 😘ente nubaa

  • @Eldhosebose
    @Eldhosebose 3 роки тому +94

    Kariku new film STAR ഒരു ഗും ഇല്ലാതെ തോന്നിയത് എനിക്ക് മാത്രം ആണോ 😭😔😕

  • @Mr_John_Wick.
    @Mr_John_Wick. 3 роки тому +48

    ആഹാ വീണ്ടും ഞെട്ടിച്ചു....😍 ഓരോ video ക്കും ഞങ്ങൾ കട്ട waiting ആണ്.

    • @elitrangers3751
      @elitrangers3751 3 роки тому

      1.50K ആവാൻ സഹായിക്കുമോ❤️

  • @murshidulameen
    @murshidulameen 3 роки тому +142

    പൊന്മുട്ടയിലെ ചേട്ടൻ🤩❤️

  • @gowri9883
    @gowri9883 3 роки тому +57

    7:44 ഇതെന്താ തുള്ളൽ പ്രസ്ഥാനാ... 😁😝

  • @nenuneney1637
    @nenuneney1637 Рік тому +2

    I m Telugu. But I like Keral Movies & Nature ( Childhood )

  • @farispv3029
    @farispv3029 3 роки тому +275

    സ്റ്റാർ കണ്ടതിന് ശേഷം വന്നവരുണ്ടോ
    #karikku ❤️

  • @maheswarannair1056
    @maheswarannair1056 2 роки тому +4

    I am the caretaker
    Ithokke njangalode enthinada parayunne 😂😂😂😂

  • @jasaljazz7635
    @jasaljazz7635 3 роки тому +9

    കരിക്കിന്റെ ഓണം special videoക്ക് വേണ്ടി waiting ചെയ്തവർ ഉണ്ടോ 😅

  • @gs150r
    @gs150r 3 роки тому +19

    Dubbing could have been better. Kariku usually does live sound!

  • @saandrasanju
    @saandrasanju 3 роки тому +2

    Chechi thadi ulladhe aayirunu bhangi.....but abhinayam annum epolum superrrr....

  • @anooparavind9904
    @anooparavind9904 3 роки тому +1

    എല്ലാ ഓണനാളിൽ ഞങ്ങളെ സന്തോഷിപ്പിക്കുന്ന കരിക്കിൽ നിന്നും വീഡിയോ പ്രതീഷിച്ചു...നോട്ടിഫിക്കേഷൻ വന്നാൽ അപ്പൊ നോക്കും..😢

  • @rasnarameshan2570
    @rasnarameshan2570 3 роки тому +10

    എനിക്ക് ഒരുപാട് വേണ്ടപ്പെട്ടവർ കുറച്ചു നാളായി missing ആണ്..... 💔💔💔💔💔💔💔💔 എന്നെങ്കിലും ഒന്ന് കാണാൻ pattuo 😥😥😥😥😥

  • @Am_Happy_Panda
    @Am_Happy_Panda 3 роки тому +12

    ഇഞ്ചി എടുക്കട്ടെ ?
    ഓ ഇനിയിപ്പോ വേണ്ട 😅

  • @abdulhadhic.s6394
    @abdulhadhic.s6394 3 роки тому +5

    Karrikku Teams vennam ayirrunnu 😌
    Jorge okka undayirunakill...... Poli 😍

  • @srahulraul11
    @srahulraul11 3 роки тому +5

    Background music just blend with all situations 🥰🥰🥰

  • @sivapriyapn147
    @sivapriyapn147 3 роки тому +11

    Can you please make a series on LGBTQ+?I am requesting it because it will help people to educate themselves and make them supportive towards these people.Hope u will be accepting it.I really love all your contents a lot .Our actions are really needed to make our society better.

  • @_SHABEEH_Np_
    @_SHABEEH_Np_ 3 роки тому +10

    പൊന്മുട്ടക്കാരെ മൊത്തം പൊക്കില്ലേ... നല്ല ഒരു തീയിൽ ആണല്ലോ ending ✌️

  • @estheralex9619
    @estheralex9619 3 роки тому +10

    Pettannayirunnu ellam Happy onam to all🤗🤗

  • @zakkyzakeer1584
    @zakkyzakeer1584 3 роки тому +108

    ഏവർക്കും സഹനത്തിന്റേയും പ്രതീക്ഷയുടേയും പൊന്നോണാശംസകൾ.😍

    • @abys4055
      @abys4055 3 роки тому +5

      Sahnam or sneham ?

  • @jubinsvlog
    @jubinsvlog 3 роки тому +1

    Little things annoru series undayirunu hindi yil.. athu niruthi kazhinjapol othiri miss cheythayirunu.. ethu nammude karikkinte akumbol aa seriesine kaalum kidilan aayirikum

  • @safasafvanvlog5699
    @safasafvanvlog5699 3 роки тому +8

    Puthya episode annalle 😍full saport ✌️

  • @Linsonmathews
    @Linsonmathews 3 роки тому +235

    ഓണം എപ്പിസോഡ് കാത്തിരിക്കുവാരുന്നു 🤗❣️

    • @elitrangers3751
      @elitrangers3751 3 роки тому

      1.50K ആവാൻ സഹായിക്കുമോ❤️

    • @hitchhackvlogs
      @hitchhackvlogs 3 роки тому

      Mask ഉപയോഗിച്ച് ഞാൻ അത്തപൂക്കളം ഇണ്ടാക്കി guyzz😁o

  • @ishal_noora
    @ishal_noora 3 роки тому +173

    കരിക്കിന്റെ ഓണ സമ്മാനം 💥💥💥💥

    • @elitrangers3751
      @elitrangers3751 3 роки тому

      1.50K ആവാൻ സഹായിക്കുമോ❤️

    • @safar_pk
      @safar_pk 3 роки тому

      @@abhinavraj2838 ആക്കി കൊടുത്തേക്ക് പാവം ചെക്കൻ 😂

    • @KNOWLEDGEHUBAADHUSAMI
      @KNOWLEDGEHUBAADHUSAMI 3 роки тому

      @@abhinavraj2838 വിട്ടേക്ക് പാവം.. ഓരോരുത്തർ പെടുന്ന പാട് അവനവന് മാത്രമേ അറിയൂള്ളൂ🙁

    • @shameemks5558
      @shameemks5558 3 роки тому

      @@KNOWLEDGEHUBAADHUSAMI എന്ത് പാട് ചാനൽ ഒന്ന് എടുത്തു നോക്ക് അപ്പൊ മനസ്സിലാകും

    • @hitchhackvlogs
      @hitchhackvlogs 3 роки тому

      Mask ഉപയോഗിച്ച് ഞാൻ അത്തപൂക്കളം ഇണ്ടാക്കി guyzz😁o

  • @mspshameem8009
    @mspshameem8009 3 роки тому +37

    ഇതെങ്കിലും നന്നായാ മതിയായിരുന്നു ❤️
    I mean chirikkanulla vaka 😂

  • @user-ph3ls8vq9h
    @user-ph3ls8vq9h 3 роки тому +3

    English Web series okke Kandu borr adichu adichu irikkumbo ithoru ashwasamayeee😌😌😌

  • @anupamadhermal2572
    @anupamadhermal2572 3 роки тому +19

    3:12😂🤣🤣🤣ദതാണ്
    14:05💥💥💥💥ദതാണ്

  • @jamesprofessor854
    @jamesprofessor854 3 роки тому +11

    Love to see Shyam here 😍😘

  • @mathatter
    @mathatter 3 роки тому +11

    Happy onam guys 💥😍

  • @parifantasy5367
    @parifantasy5367 3 роки тому +16

    Shyam sneha combo.....once again..
    Supb....👍👍👍👍Karikku Fliq

  • @midhumidhu5821
    @midhumidhu5821 3 роки тому +88

    കുറെ സീരീസ് ഇനിയും ഉണ്ട് ബാക്കി കണ്ടിന്യൂ ചെയ്യാൻ..... വെയ്റ്റിംഗ് ആണ് ♥️❤♥️

  • @ezardetz2020
    @ezardetz2020 3 роки тому +18

    ഇതൊക്കെ എന്നാ നിങ്ങൾക്ക് കരിക്കിലിട്ടൂടെ അതല്ലേ main 😍

  • @sandeeprk8055
    @sandeeprk8055 3 роки тому +136

    ഫസ്റ്റ് സീനിൽ ഉറങ്ങുന്ന ആളുടെ പുതപ്പ് അടുത്ത സീനിൽ തനിയെ മുകളിലേക്ക് കയറിയ ഡയറക്ടർ ബ്രില്ലിൻസ് അപാരം 😄😄😄😄

  • @Nazneee
    @Nazneee 3 роки тому +10

    ഇന്ന് കരിക്കിന്റെ ഓണം സ്പെഷ്യൽ എപ്പിസോഡ് പ്രതീക്ഷിച്ചിരുന്നു...!🥲

    • @shafeekpnd2602
      @shafeekpnd2602 3 роки тому

      രാത്രി തന്നെ ഉണ്ടാകും.. Insta സ്റ്റോറിയിൽ കണ്ടു

    • @ajayps2498
      @ajayps2498 3 роки тому

      Vannee

  • @gamerfirefire8588
    @gamerfirefire8588 3 роки тому +15

    Karikku Starinu Sheham Vannavar
    Report ❤👇

  • @anshada5719
    @anshada5719 3 роки тому +3

    02:03 Rj ShelVin 😍🔥

  • @niyasshahid3852
    @niyasshahid3852 3 роки тому +14

    Congratulations dasan, vishnu & team karikku 😍🥰😍

  • @malayalamportal7755
    @malayalamportal7755 3 роки тому +54

    പൊന്മുട്ടയിൽ നിന്നും ഇവനെ പൊക്കാൻ ആണോ ഇവൾ അങ്ങോട്ടു പോയത് 😉😅 (+ve ആയി റീഡ് ചെയ്യാൻ ശ്രമിക്കുമല്ലോ)

  • @rajalakshmidinakar2840
    @rajalakshmidinakar2840 3 роки тому +22

    10:02 father-son combo ano😄

  • @TechTellers
    @TechTellers 3 роки тому +21

    എനിക്ക് വേണ്ടപ്പെട്ടവർ കുറച്ച് നാളായി മിസ്സിംഗ്‌ ആണ് 😔

  • @jithajames9248
    @jithajames9248 3 роки тому +1

    Wow! I liked the changing of men n women in writings too..