Fruit plants best for terrace farming | ടെറസ്സിൽ വളർത്താവുന്ന പഴച്ചെടികൾ | Malayalam
Вставка
- Опубліковано 5 лют 2025
- Which fruit plants are best for terrace
#chillijasmine #fruitplants #terracegarden #dragonfruitplant #verityofmangoplant #malasianseethafruit #jabotikaba #jalebifruit #falsa #peanutfruit #chinesefruit #verityofwaterapple #manilatenniescherry #sweetcherry #lillypilly #australianbeachcherry #lonjan
Wah super. എന്തൊരു തരത്തിലുള്ള ഫ്രൂട്ട്സ. എനിക്ക് കൊതിയാകുന്നു ഇതൊക്കെ കാണുമ്പോൾ. Happy ക്രിസ്സ്മസ് ❤️❤️❤️❤️
ടീച്ചർ hai super .ഒട്ടെരെ പഴചെടികൾ പരിചയപെടആൻ കഴിഞ്ഞു very useful video .tks. teacherinde വീഡിയോ കണ്ട് ഞാൻ കുറചു പഴചെടികല വാങി വചിട്ടുണ്ടു
പെട്ടെന്ന് ചുവട് പിടിപ്പിക്ക്
Happy Christmas Bindu വീഡിയോ കണ്ടു. ഒരു ക്രിസ്തുമസ് സമ്മാനം തന്നെ. നന്നായിരിക്കുന്നു.
ഹായ് ബിന്ദു ചേച്ചീ എല്ലാ ചെടികളും ഒന്നിനൊന്നു മെച്ചം നല്ല ഭംഗിയുണ്ട് കാണാൻ ഞാൻ പിന്നെയും പിന്നെയും കണ്ടൂ എനിക്ക് ഇതൊക്കെ നടാനും കാണാനും ഭയങ്കര ഇഷ്ട്ടമാണ് ഞാൻ കുറച്ചൊക്കെ നട്ടിട്ടുണ്ട് സ്ഥലവും കുറവാണ് വെയിലും കുറവാണ് എന്തായാലും നന്നായിട്ടുണ്ട് super Malappurathuninnu Jaseena
Good
Congatulations Madom.
എല്ലാം നന്നായിരിക്കുന്നു 👍മണ്ണുത്തിയിൽ പഴചെടികൾ വിശ്വസിച്ചു വാങ്ങിക്കാവുന്ന ഒരു കട പറയാവോ. Madom എവിടെ നിന്നാണ് വാങ്ങുന്നത് 😊🤔
Super vedio.kannum manasum kulirthu santhoshamayi. Happy x mas Bindu sis.
Thanks
Hi bindu, valre santhosham, ethra mathram fruits teracele ullallathu elathinum venam athu cheyanulla samayaum shamayum all the best, God bless you, bindu vinte shamam fruit kandu njan athinte Kurt nattu ente teracele shaman unndayi mukkal bhagam aayi
Good
Ithrayum onichu terros il vekumbo athu terros nu baviyil dosham cheyile ? Fruit plants terros inte mukalil mannila krishi cheyan patumo ?
ഞാനും നട്ടിട്ടുണ്ട് പതിനഞ്ച് ദിവസമായി ചേച്ചി
അതിന് ഒരു അനക്കവും ഇല്ല അതുപോലെ തന്നെ
എത്ര മാസം എടുക്കും എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകാൻ
വീഡിയോ സൂപ്പർ
നല്ല ഒരു അറിവ് സമ്മാനിച്ചു
Thank you
Replyതരു
മറുപടി താചേച്ചി
Rifas, എന്തു നട്ടിട്ടുണ്ടെന്നു ആണ് പറയുന്നത് 🤔
Hai. Daily vannu nokkum videos ittoo yennu. I love you so much. I feel watching your video as I am with you.plantsinu watering cheyyunna oru video edumoo morningil ullathu
Thanks
😍
എന്തെല്ലാം ചെടികൾ! കേട്ടിട്ടു പോലും ഇല്ലാത്തവ!! 👌👌
Endha valam upayogikkel
Jaivaslurry
Chachy iny plantsinte video idumbool Ade nattirikkuna potintr size koode kaanichu tharane plese😊💕
Super bindu chechi. Ellam nalla rasamund kanan. Happy Christmas
Thanks
@@ChilliJasmine before prune it...air layer it and prune..so u can create new plants
മോളേ ചില്ലി ജാസ്മിൻ ചാനൽ ഞാൻ സ്ഥിരമായി കാണുന്നുട്ടു എനിക്ക് വളരെ യേറെ ഇഷ്ട്ടം ആയി . മോളുടെ ആവധരണ മം ആർക്കും മനസ്സിലാകുന്ന വിധത്തിൽ ഉള്ളതാണ്. . പക്ഷേ എനിക്ക് ഒരു സംശയം . ഈ പറയുന്ന പഴ വർഗ്ഗങ്ങളുടെ തൈകൾ എവിടെ നിന്നും മോൾക്ക് കിട്ടി . , അതിന് എത്തു വില ആകും . അതൊന്നു പറഞ്ഞു തരാമോ . 👍👍👍👍
ഇതിന് മുമ്പു ചെയ്തിട്ടിട്ടുള്ള വീഡിയോകളിൽ പറഞ്ഞിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ
Chechi pottiing mixture onnu paranju
Tharmo bucket krishyude
Paranjutharam
You are great , beauty and sweet voice pea nut ethra varsham akumbol kaykkum
Peanut fruit ആണോ ഉദ്ദേശിക്കുന്നത്.
സൂപ്പർ ചേച്ചി സൂപ്പറാ എന്ത് ഒരു മാങ്ങ ഉണ്ടാവുമ്പോൾ എനിക്ക് നന്നായി അയക്കുക ചേച്ചി ഒന്ന് എന്നിലേക്കും തിരിഞ്ഞു നോക്കണം
Ok
Madam orupad anik estappettu.Cheriya reethiyil jnanum krishi cheyyunnund.Anik stalam kuravanu.Anikk orupad santhosham kandappol
Thanks
Merry Christmas Aunty ⛄🎄
Happy Christmas
സൂപ്പർ 😍😍. മം ഓറഞ്ച് ഏതു വെറൈറ്റി ആണ് നമ്മുടെ നാട്ടിൽ കായ പിടിക്കുക എന്നൊന്ന് പറയാമോ
അത് പറഞ്ഞിട്ട് കാര്യമില്ല നമ്മൾ അന്വേഷിക്കുന്ന നഴ്സറിയിലുള്ളതിൽ ഏതാണ് നല്ലതെന്ന് അന്വേഷിച്ച് വാങ്ങുക
ഹായാ ഹായ് ബിന്ദു നമസ്കാരം
🙏🙏🙏🙏
സൂപ്പർ ചേച്ചി എനിക്ക് ഇഷ്ടമായി
ചേച്ചീടെ വിഡിയോ കണ്ട് പ്രചോദനമായി കുറച്ചു പഴച്ചെടികൾ വാങ്ങി..
പെട്ടെന്ന് നട്ടുനനച്ച് വളർത്തി വലുതാക്കിക്കോ'
Good. 👍👍
What kind of orange is that? What's the name of that large size orange
I don't know about its variety. Sorry.
Dear mam edhu vazham use cheyanam
Jaivaslurry
E fruits inte thai evedunna medikkune namude veetile pera engane natal undakumo
എല്ലാം കണ്ടു നല്ല രസമുണ്ട് കാണാൻ - ഹൈവ മാങ്ങ എത്രയാകലക്കി ചേച്ചി
Thanks
ചേച്ചി സൂപ്പർ ആയിട്ടുണ്ട്
Merry Christmas, Bindu
Happy Christmas
Jasmin teacher..... great explain
Thanks for your support
Jaiva slurry atra divasam vare use cheyyan pattum?
Theerunnathu vare
Stroberry pera, elantha pazham oke pookunnunde but kayapidikunilla
Fish amino acid spray cheythu nockoo
@@ChilliJasmine hm nokkanam enne vijarichirunnu
Munpulla oru vedioyil chechi paranjath kettirunnu
Chechi sappotta kku ithrem ulla bucket mathiyo
Yes
Happy chrismas chechii late ayi
Happy Christmas chechi
Happy Christmas
Happy christmas ♥️ ചേച്ചി
Thanks
Hi chechi super video👌👌👌
Thanks
Happy Xmas chechi 😀 chechi കാണിച്ചു തന്ന മവിന്ത് ഇവിടേ കിട്ടും ചേച്ചി പ്ലീസ് reply 😎
എല്ലാ ചെടി നഴ്സറികളിലും കിട്ടും
Bindhu Happy Christmas. Ennale kurach fruits thykal vangi. 14 paint bucket vangi. Ennu nadunnu.
Good
Ma'am, പേര ലയെർഡ് 10-15 ലിറ്റർ പെയിന്റ് ബക്കറ്റിൽ നട്ടാൽ വിജയിക്കുമോ? നെക്സ്റ്റ് ഡ്രമിൽ ചെടി നടുമ്പോൾ കാണിക്കണേ 👍
ആദ്യം അതു മതി
@@ChilliJasmine പിന്നെ മാറ്റി നടേണ്ടി വരുമോ..
Nice video ..Nice arrangement of plants..... Terrace le chorcha thadayaan enthaanu Mam cheyyunnathu ?
വാട്ടർ പ്രൂഫ് പെയ്ൻറ്റ് ചെയ്തിട്ടുണ്ട്.
@@ChilliJasmine ok Mam..Ellaa varshavum water proof painting cheyyumo ?
Kiwi plant ചട്ടി യിൽ നടാൻ പറ്റോ. അതിന്റെ വീഡിയോ ചെയോ please
നടാൻ പറ്റും.
Chechi eniku 2 thai tarumo
Tharamo cchechi
Really it's a Xmas gift
I like your channel. Wven if i watch and follow many channels
ഇത്രയും ചെറിയ ബക്കറ്റിൽ - അൽഭുതം തന്നെ - പ്രത്യേക തൈകൾ ആണോ?
ഗ്രാഫ്റ്റ് തൈകൾ ആണ്
Happy XMaട ചേച്ചി
Thanks
ടീച്ചറേ... ❤️
ഹായ്.
Reporting of.chikku
Super Happy X mas 🙏🙏🙏
Super തികൾ എവിടെനിന്നാണ് vangunnath
Ithu 20 litre can alle
Athe
Thank u mam
Ithentha idak adinium flower kaanikkunne
sorry
Namaskaram bindhu! How much area do you have on your terrace? You have so many fruit and vegetables on your terrace. It looks like acres of terrace. It's a dream to have a terrace like yours,😄🙏
Start to plant expeditiously
നൈസ് സൂപ്പർബ്
Dragon fruit thanalil undavumo
ഇല്ല.
Evide kittum
ടറസിന്റെ മുകളിൽ നമ്മൾ തൈ വെക്കുമ്പോ ചൂട് കൂടുതൽ ആവില്ലേ അതിന് മുകളിൽ പച്ച നെറ്റ് പോലോത്തത് കെട്ടണോ
ഞാൻ ചെയ്തിട്ടില്ല.
അപ്പോ ചൂട് കൂടുതൽ ആവില്ലേ
Very nice video
Chechi plants taramoo
Superb mam...
Thanks
നാരങ്ങ എവിടെ പറ്റിക്കൽസ്
👍👍അടിപൊളി
മനില ചെറിയക്ക് ബർഡ് ചെറി എന്ന ഒരു പേരും ഉണ്ട് ❤
Ath manilla cherry alla
From where can we buy fruit trees at best price
Mannuthi
You have a wonderful collection of exotic fruit trees madam
Congratulations on growing them so well
Please post a video on fertilisers for your fruit trees in detail 🙏🏾
Sure
Very very super
Good video
ValareNalla video
ബിന്ദൂജീ മാം... പഴമരങ്ങൾ സൂപ്പർ, ബ്യൂട്ടിഫുൾ, വളരെ നല്ലത്... 60ൽ അധികം പഴ ചെടികൾ വളരെ സമർത്ഥമായി, ഉപയോഗപ്രദമായി, ആധികാരികമായി പരിചയപ്പെടുത്തി.. Thanks a lot..
1)ഈ തൈകൾ ഒക്കെ എവിടെനിന്ന് കിട്ടും?.. 2)ഏകദേശം എത്ര ഏരിയ ടെറസിൽ ആണ് ഇതുമുഴുവൻ വെച്ച് പിടിപ്പിച്ചിരിക്കുന്നത്..
3) പ്രധാന പോർട്ടിങ് മിക്സ്?
4) എത്ര കാലം കൊണ്ടാണ് ഇത്രയും നല്ല കളക്ഷൻ ഉണ്ടാക്കി എടുത്തത്?
പോട്ടിങ്ങും മാറ്റിനടലും ഉള്ള ഒരു വീഡിയോ ചെയ്യാം.
ഈ verity ചെടികൾ നമ്മുടെ നാട്ടിലെ നഴ്സറി കളിൽ കിട്ടുമോ??
കിട്ടും.
Nice
All season മാവ് taikal എവിടെ kittum.
എല്ലാ ചെടി നഴ്സറികളിലും ഇപ്പോൾ കിട്ടാനുണ്ട്.
പയറിന്റെയും വേണ്ടയുടെ വിത്ത് തരാമോ pls
First😊
Thanks
Super
ഇന്നലെ എനിക്ക് മുഴുവൻ കാണാൻ പറ്റിയില്ല ബാക്കി ഇപ്പോൾ കണ്ടു ഞാനും ഇന്നലെ രാത്രി 4 തൈക്കൾ നട്ടു ബക്കറ്റിൽ പേര പ്ലാവ് perapple സ്റ്റോബറി പേര മുരിങ്ങ ചേച്ചി saport തരണേ 🙏🙏🙏
ഉറപ്പായും.
🙏🙏🙏🌹Tnq
Chechi eth sthalam evide
കോട്ടയം
@@ChilliJasmine ok🙂
സൂപ്പർ
Good VEDIO Sis
Thanks
എനിക്ക് എപ്പോഴും പിടിക്കുന്ന മാങ്ങയുടെ തൈയും ഒരു ഓറഞ്ച് തൈയും വേണം എത്ര വില
red peraka kayapu undu..puzhuvum undu..
kazhichu nokkitu parayane..
nammalude veettil ninnathu kayapum puzhum undayirunu...kuzhithurai ninnu vangichathu..
ടെറസിൽ എല്ലാ തരത്തിലുമുള്ള വെജിറ്റബ്ൾസും ഫ്രൂട്ട്സും ഉണ്ടല്ലോ?
മിക്കവാറും കുറെ ഒക്കെ ഉണ്ട്.
ചെടി നട്ടു കായ പിടികാതെ pruning ചെയ്യാമോ pls rply
ചെയ്യാം.
agane cheythal kaya pidikumooo
thanks 🥰🥰🥰
How many inches bucket we hv to use for fruits plants‽? Can you please tell me.
25-30 cm or more diameter
@@ChilliJasmine thank you so much mam for your immediate reply.
പെയിൻറ് ബക്കറ്റിൽ എത്രകാലം നിൽക്കും..
നിൽക്കുന്നിടത്തോളം നിൽക്കട്ടെ . പിന്നെ മാറ്റണമെങ്കിൽ മാറ്റി നടാം. നാളെ കളെക്കുറിച്ചോർത്ത് വേവലാതിപ്പെടാതെ ഇന്നുകളിൽ ജീവിക്കാം
ഈ ബക്കറ്റ് ഒക്കെ എവിടെ നിന്നും ഒപ്പിക്കുന്നേ ഞാനും ചെയ്യുന്നുണ്ട് കവരിൽ ആണ്
അതൊക്കെ കിട്ടും.
@@ChilliJasmine ബിന്ദു നമ്പർ തരുമോ.. ഞാൻ ആബിദ tvm ആണ്
Happy cristmas.
10ലിറ്റർ ബ ക്ക റ്റി ലാണോ വ ച്ചി രി ക്കു ന്ന ത്?????
👍
🌹
ചേച്ചി ഈതൈകൾ എല്ലാം എവിടെ നിന്നു൦ മേടിച്ചതാണ്
പല പല നഴ്സറികളിൽ നിന്നായി കുറെ വർഷങ്ങൾ കൊണ്ട് സമാഹരിച്ചതാണ്.
ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ഞാൻ പരിപ്പിൽ ആണ് സ്ഥലം സ്ഥലം എവിടാ ഇത്
😍😍😍
നാരങ്ങ എന്തക്കൊ യാ
Bindu 👍
👍👍❤❤❤👍👍👍👍
ഇതിന്റെ വള൭പയോഗ൦ എങ്ങനെയാണു
പറയാം.
@@ChilliJasmine thanks