കേരളം നീങ്ങുന്നത് താലിബാനിലേയ്ക്കോ ? | EDITOR'S CHOICE |PART 2| JANAM TV

Поділитися
Вставка
  • Опубліковано 26 вер 2024
  • കേരളം നീങ്ങുന്നത് താലിബാനിലേയ്ക്കോ ? | EDITOR'S CHOICE |PART 2| JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending
    NEWS ANCHOR : G K SURESH BABU

КОМЕНТАРІ • 2 тис.

  • @hibathulla4220
    @hibathulla4220 2 роки тому +403

    താങ്ക്യൂ ജനം ടീവി 😍ഞങ്ങൾ എക്സ് മുസ്ലിംസിനു സംസാരിക്കാൻ അവസരം ഒരുക്കിയതിന് നന്ദി

    • @bluesea5074
      @bluesea5074 2 роки тому

      When sanghis comes to attack muslims they will not care u are X or Y..ur name is enough for them...bloody brain less fellows😁😁😁😁🤣🤣🤣🤣

    • @fahz4084
      @fahz4084 2 роки тому

      ഇവിടെ ആരാ നിങ്ങളെ വായ മൂടികെട്ടിയത്

    • @jasi823
      @jasi823 2 роки тому

      തീട്ട സംഘി

    • @aflahaflah4941
      @aflahaflah4941 2 роки тому +6

      😂😂

    • @BallsOwnCountry
      @BallsOwnCountry 2 роки тому +2

      🤣🤣🤣

  • @സത്യമേവജയതേ-ങ4ഡ

    ഇത്രയും തന്റെടമായി ഇങ്ങനൊരു വിഷയം ജനങ്ങളിൽ എത്തിക്കാൻ കാണിച്ച ആർജ്ജവത്തെ അഭിനന്ദിക്കാതെ വയ്യാ.. നന്ദി ജനം TV♥️🚩🚩🚩🥰

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 2 роки тому +97

    Askar Ali is not an ordinary ex muslim educated in Madrassa whom clergies dismiss with contempt normally..Askar is a scholar with a PG in Islamic study 'Hudavi' and clergies will consider his crtiticism very seriously. So protection of his life is the responsibilty of this secular society and Govt of India and Kerala.

    • @Epitome_of_Excellence
      @Epitome_of_Excellence 2 роки тому +4

      Are you seriously 🤣

    • @wisetalks4095
      @wisetalks4095 2 роки тому +1

      Did you get his certificate

    • @wisetalks4095
      @wisetalks4095 2 роки тому

      You can't believe it with out directly

    • @ilyaskoduvally8334
      @ilyaskoduvally8334 2 роки тому +1

      ആയിരം സങ്കിക്ക് അര ഉസ്താദ് is enough. കിട്ടിയ അഞ്ച് മിനുട്ട് കൊണ്ട് എല്ലാത്തിനേയും തേച്ചൊട്ടിച്ചു. ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം പുതുമയുള്ള കാര്യമൊന്നുമല്ല. ഇത്തരം ചർച്ചകൾ ഇസ്ലാമിനെ പറ്റി കൂടുതൽ പഠിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കും. ഇസ്ലാമിനെപറ്റി ശരിയായി പഠിച്ചാൽ തീർച്ചയായും അവൻ ഇസ്ലാമിലേക്ക് കടന്നുവരും. ഇസ്ലാമിനെതിരെ ഒരു കാലത്ത് വാളോങ്ങി നടന്നിരുന്ന ഉമർ (റ), ഇസ്ലാമിനെ അറിഞ്ഞതു മുതൽ പിന്നെ ഇസ്ലാമിന്റെ കാവലാളായി മാറി. ഇസ്ലാമിന്റെ ചരിത്രം പരിശോദിച്ചാൽ എക്കാലത്തും അങ്ങിനെയാണുണ്ടായിട്ടുള്ളത്. Islam is getting stronger and stronger over the world. Masha Allah.

    • @silent_guy369
      @silent_guy369 2 роки тому +3

      @@ilyaskoduvally8334 അതുപോലെ ക്രിസ്ത്യാനികളെ കൊന്നുനടന്ന സാവൂൾ പിന്നീട് പൗലോസ് ആയി. ഇങ്ങനെ പലതും ഖുർആൻ ലും ബൈബിൾ ഇലും same aanu. എല്ലാരും മറ്റുള്ളവരുടെ മതത്തെ വിമർശിക്കുന്നത് നിറുത്തി എല്ലാരേയും സ്നേഹിക്കാം എന്ന് ആരും പറയില്ല.

  • @muraleedharanmakkada3980
    @muraleedharanmakkada3980 Рік тому +8

    ജനം ടി വി യുടെ സിരസിൽ ഒരു പൊൻ തൂവ്വൻ ! നന്ദി

  • @thomastj513
    @thomastj513 Рік тому +113

    അസ്‌കർ അലി താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്. ഇങ്ങനെ ഉള്ളവർ മുസ്ലിം സഹോദങ്ങളുടെ ഇടയിൽ ധാരാളം ഉണ്ടാകട്ടെ. അങ്ങനെ സാധു ജനങ്ങൾക്കു തിരിച്ചറിവ് ഉണ്ടാകട്ടെ. 👌👌👌👌👌👌🌹🌹

    • @asofasrocking5279
      @asofasrocking5279 6 місяців тому

      ക്രിസ്ത്യാനികളെയും ജൂതന്മാരെയും വെട്ടിക്കൊലാൻ പഠിപ്പിക്കുന്ന ഖുർആനെ അനുകരിക്കുന്നതാണ് ഇവൻ. നാം ഇപ്പോൾ ബോധവാന്മാരായില്ലെങ്കിൽ കഴുത്തിൽ തല കാണില്ല.

    • @svsvsbzbbz8039
      @svsvsbzbbz8039 2 місяці тому +1

      Big mannankatta

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j 2 місяці тому

      അങ്ങനെ ആ സാധുജനങ്ങളുടെ തിരിച്ചറിവ് ആണല്ലോ ലോകത്ത് ഇസ്ലാം വളരുന്നത് തന്നെ ഇസ്ലാമിന്റെ വളർച്ചക്ക് പിന്നിൽ ഇവിടത്തെ സംഘികളും ക്രിസ് ചങ്കികളും പിന്നെ യുക്തന്മാരും ആണ് കാരണം അവരുടെ അർത്ഥശൂന്യമായ വിഡ്ഢിത്തരങ്ങൾ ജനങ്ങൾക്ക് ബോധ്യമായി അതുകൊണ്ടല്ലേ അവരെ കോമാളിയായി ജനങ്ങൾ കാണുന്നത് തന്നെ ഇവരുടെ പരിപാടി കോമഡി ഷോ കാണുന്നതുപോലെയായി ജനങ്ങൾക്ക് ഇസ്ലാമായി ജനിച്ച ആരെങ്കിലും ഇവർക്ക് ഒരു സപ്പോർട്ട് ചെയ്യുന്ന ആയിട്ട് കാണുന്നുണ്ട ഇവർക്ക് സപ്പോർട്ട് ചെയ്യുന്നതല്ല സംഘികളും ക്രിസ് സങ്കികളും അല്ലേ ഇവന്മാർ കാർക്കെങ്കിലും ഒരു സാമൂഹ്യോൽജി പോലും ഇല്ലാത്ത വർഗ്ഗങ്ങളും സംശയമുണ്ടെങ്കിൽ കമന്റ് ബോക്സിൽ നോക്കുക ഒരു മുസൽമാൻ പോലുമില്ല എന്നുള്ളതാണ് സത്യം

    • @ashikck1640
      @ashikck1640 2 місяці тому

      Enit endu mairaakana hijde nee

    • @bluesea5074
      @bluesea5074 2 місяці тому

      @@thomastj513 kri sanghyude oru aagrahame😁😁😁

  • @shaji3474
    @shaji3474 2 роки тому +96

    അമരസിംഹൻ കലക്കി.
    നല്ല debate ആയിരുന്നു, അഭിനന്ദനങ്ങൾ.

  • @surendrannair8402
    @surendrannair8402 2 роки тому +80

    ഇങ്ങനെയൊരു ചര്‍ച്ച നടത്താൻ ജനം ടിവി അല്ലാതെ മറ്റൊരു മുഖ്യധാര മലയാളം വാര്‍ത്താചാനലിനും ധൈര്യമില്ല. അഭിനന്ദനങ്ങൾ.

    • @junujaab2647
      @junujaab2647 Рік тому

      Ambala thoori kal pattum
      Iganeyulla debate

  • @josekuttyantony7490
    @josekuttyantony7490 2 роки тому +119

    അടിപൊളി സംവാദം.
    കേട്ടില്ലെങ്കിൽ നഷ്ടം.

  • @balakrishnanuk767
    @balakrishnanuk767 2 роки тому +96

    ഇത്തരത്തിലുള്ള വിലപ്പെട്ട സംവാതം പ്റക്ഷേപണം ചെയ്തതിൽ ജനം ടിവിയ്ക്ക് അഭിനന്ദനം

  • @chinnah8370
    @chinnah8370 8 місяців тому +7

    ജനം ടി. വി. അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️❤️

  • @arunsomarajan171
    @arunsomarajan171 2 роки тому +159

    ജീവിതത്തിൽ കണ്ട സംവാദങ്ങളിൽ മികച്ച ഒന്നായി കാണുന്നു... ജനം tv ക്ക് ആശംസകൾ

    • @ZainZain-ko2vh
      @ZainZain-ko2vh 2 роки тому +3

      In-gane chirippikkalle, 😂😂😂

    • @sreelalnt8342
      @sreelalnt8342 2 роки тому +8

      @@ZainZain-ko2vh ഞങ്ങൾക്ക് ചിരി വരാത്തത് എന്തുകൊണ്ടാണോ ആവോ.

    • @ZainZain-ko2vh
      @ZainZain-ko2vh 2 роки тому

      @@sreelalnt8342 😂😂😂😂

    • @sreelalnt8342
      @sreelalnt8342 2 роки тому +11

      @@ZainZain-ko2vh വിവരവും വിവേചനബുദ്ധിയും ഉള്ളതുകൊണ്ടാവാം അല്ലേ?

    • @ZainZain-ko2vh
      @ZainZain-ko2vh 2 роки тому +1

      @@sreelalnt8342 oru pravashiyam kudi😂😂😂

  • @Smart-67-c3o
    @Smart-67-c3o 2 роки тому +82

    Ali akbar ഉടെ പണ്ഡിത എന്നുള്ള വിളി കലക്കി 😂😂🙏

    • @AhammedKk-o5z
      @AhammedKk-o5z 2 місяці тому

      😂രോമ സിംഗം അല്ലെ? വിസർജനം tv യുടെ RSS സ്നേഹം അവിടെ നിൽക്കുന്നുണ്ടോ എന്തോ 😂?

  • @leonelson8834
    @leonelson8834 2 роки тому +182

    Thanks Janam TV for providing visibility for such helpless Ex Muslims

    • @muhammedhaqinsan4622
      @muhammedhaqinsan4622 2 роки тому +3

      മലം ടീവി

    • @leonelson8834
      @leonelson8834 2 роки тому +25

      @@muhammedhaqinsan4622 Athu thanikku. Ee karyathil avaranu mathetharar

    • @cmjk2372
      @cmjk2372 2 роки тому +15

      @@muhammedhaqinsan4622 you should accept the truth Koya.. don't cry 😭😭🤣🤣🤣🤣

    • @shibinchacko8550
      @shibinchacko8550 2 роки тому

      @Jaya Chandran 888888888888888889d8d8d888ddd88ddd8d8dd88dddddddddddddd

    • @vimal8318
      @vimal8318 2 роки тому +2

      yes... അതാണ് bro ഈ ചർച്ചയുടെ ഏറ്റവും വല്യ മഹത്വം... ഇവുടുത്തെ ഒരു മതേതര ചാനലുകാരും ex muslingale അടുപ്പിക്കില്ല... അവർക്ക് കൈ പൊള്ളും.. മുട്ട് വിറക്കും...

  • @jinujinas4182
    @jinujinas4182 2 роки тому +129

    ഉസ്താതിന്റെ വാക്കുകൾ തീരല്ലേ എന്ന് കൊതിച്ചു പോയി ഒരുപാട് കാര്യങ്ങൾ പഠിക്കാൻ അവസരം തന്ന ജനം ടീവിക്ക് ഒരായിരം അഭിനന്ദനങ്ങൾ
    മദനി ഉസ്താദ് 🔥🔥🔥🔥🔥🔥

    • @shahinajahan6321
      @shahinajahan6321 2 роки тому +43

      😂😂😂😂
      ഉസ്താദ് ഉരുണ്ടു കളിക്കുന്നു. ഇസ്ലാമിനെപ്പോലെ

    • @jomonkv6655
      @jomonkv6655 2 роки тому +16

      തീർന്നില്ലെങ്കിൽ ഉസ്താദ് പെടും😂😂😂😂

    • @ar4158
      @ar4158 2 роки тому

      @@shahinajahan6321 athu verum thonalaanu mole kathirikkaam namukku varum kaalangalil
      ua-cam.com/video/hMskLZS0pgw/v-deo.html

    • @athikahanthama4203
      @athikahanthama4203 2 роки тому +7

      @@shahinajahan6321 നിങ്ങൾ ഉരുണ്ടു പോകാതിരുന്നാൽ മതി

    • @name1name278
      @name1name278 2 роки тому

      ഉസ്താദിനേ പോലുള്ളവരാണ് മുസ്ലിങ്ങളിൽ അധികവും ഇവരുടെ മസ്തിഷ്ക ത്തിൽ കയറികൂടിയ അന്ധ വിശ്വാസം ഒരിക്കലും മാറുകയില്ല കാരണം സ്വ ർഗം കിട്ടണമല്ലോ

  • @krislee7791
    @krislee7791 2 роки тому +121

    ഇതിനൊക്കെ മറുപടി പറയേണ്ടത് ജസ്റ്റിസ്‌ കമാൽ പാഷ ആണ്. ഇതൊക്കെ ഈ കേരളത്തിൽ നടക്കുന്നു എന്നറിഞ്ഞിട്ടും ഒന്നും അറിയാത്ത മട്ടിൽ ഇതിനൊക്കെ മൗനാനുവാദം നൽകിയതിന്..

    • @SalinBabu9181
      @SalinBabu9181 Рік тому +8

      കേന്ദ്രത്തിലെ പോലെ അല്ലേ

    • @joseantony2841
      @joseantony2841 3 місяці тому

      അവനു കുറിയെ കിട്ടില്ല അതുകൊണ്ടാ

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 роки тому +105

    അരിഫ് ഹുസെൻ കലക്കി ❤❤❤🔥🔥🔥

  • @josekuttyantony7490
    @josekuttyantony7490 2 роки тому +122

    Excellent. Askar ഒരു ബിഗ് fire ആയി ലോകം മുഴുവൻ അറിയപ്പെടട്ടെ. ഇത് എല്ലാ ഭാഷയിൽ ഇറക്കണം

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 2 роки тому +3

      Arif must do it in Hindi if he know it … he got very sharp arguments presented in polite manner

    • @sunilbatia8986
      @sunilbatia8986 2 роки тому

      Converted to Islam ☪️

    • @SaSa-iq4ou
      @SaSa-iq4ou 2 роки тому

      അവൻ യുക്തികലേ തകർക്കാൻ വേണ്ടി മുസ്‌ലിംകൾ അയച്ച ചാരനാന്നോ

  • @muhammadrayyanmuhammadryya8828

    കള്ളന്മാർക്കും തെമ്മാടികൾക്കും കൂട്ടുനിൽക്കാത്ത നീതിമാനായ ജസ്റ്റിസ് സുധാമ്സ് ധൂലിയയ്ക്ക് അഭിനന്ദനങ്ങൾ

  • @gopalanpuzhakkal7369
    @gopalanpuzhakkal7369 2 роки тому +18

    അക്ഷരാഭ്യാസമില്ലാത്ത കാലത്ത് പഠിപ്പിച്ച പോലെ, ഈ ഇൻറർനെറ്റ് യുഗത്തിൽ നടക്കും എന്ന് വിചാരിച്ച് പറയുന്ന നുണകൾ നാളെ നിങ്ങളെ തന്നെതുറിച്ചുനോക്കുന്ന സത്യങ്ങളായിസമൂഹത്തിലുണ്ടാക്കും

  • @anurajrv3100
    @anurajrv3100 2 роки тому +26

    ഇതാണ് സംവാദം👍🏻.. അസ്‌കർ അലി 🔥💪🏼... ജനം tv great job 👍🏻

  • @manukkdmanu7296
    @manukkdmanu7296 2 роки тому +188

    ജനങ്ങൾ അറിയട്ടേ മനോഹരൻ്റെ ലീലാവിലാസങ്ങൾ,,,
    തുറന്ന ചർച്ചക്ക് മദനി തയ്യാർ എന്ന് പറഞ്ഞു,,
    ആ ചർച്ച കാണാൻ
    ഈ സമൂഹം കാത്തിരിക്കുന്നു,,
    വെല്ലുവിളിച്ച മദനി ഇനീം ഒളിച്ചോടരുത്,,,,
    ഒരു തുറന്ന ചർച്ചക്ക് ജനം ടി.വി അവസരം ഒരുക്കുക,,,,
    ജനങ്ങൾക്ക് അതറിയണം
    തെറ്റാണങ്കിൽ തിരുത്തണം
    തെറ്റ് ഉണ്ടങ്കിൽ അതും തിരുത്തണം

    • @shibilrehman
      @shibilrehman 2 роки тому +29

      മദനി എവിടെയും ഒളിച്ചോടില്ല, സ്വാതന്ത്ര്യ ചിന്തകൻ ഓടേണ്ടി വരും...

    • @asifpp8172
      @asifpp8172 2 роки тому

      ലോകത്ത് ഏററവും കൂടുതൽ വളരുന്ന മതം ഇസ്ലാം ആണ് ഇത് ഞാൻ വെറുതെ പറയുന്നതല്ല നിങ്ങൾക്ക് വേണമെങ്കിൽ എവിടെയും സെർച്ച്‌ ചെയ്യാം. അപ്പോൾ സാധാരണ സങ്കി, കൃസങ്കി, യുക്തിവാദികളുടെ മറുപടി അത് പെററു പേരികിട്ട് അല്ലേ എന്ന്? അതിനു ഉത്തരം ലോകത്ത് ഏററവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യങ്ങൾ, ചൈന, ഇന്ത്യ, usa, ബ്രസീൽ, etc. ഇവിടെയൊന്നും മുസ്ലിംങ്ങൾ അല്ല മജോറിറ്റി എന്ന് മനസിലാക്കുക. എനി ഇസ്ലാം വളരുന്നത് യൂറോപ്പിലും അമേരിക്ക യിലും ഒക്കെ ഇതൊക്കെ കാണുമ്പോൾ ഇവിടുത്തെ ഇസ്ലാം വിരോധികൾക്ക് നിക്ക പോറുതി കിട്ടുന്നില്ല അപ്പോൾ പല വിധ നുണ പ്രചരണങ്ങൾ അടിച്ചു വിടുന്നു എന്നിട്ടും ഇസ്ലാം വളരുന്നു... എനി ലോകത്ത് ഇസ്ലാമിനെ വളർത്തുന്നത് മുസ്ലിങ്ങൾ അല്ല നേരെ മറിച് ഇസ്ലാം വിരോധികൾ ആണ് അവർ ഓരോ മണ്ടത്തരങ്ങളും നുണ പ്രചാരങ്ങളും പറയുമ്പോൾ അത്യാവശ്യം ബുദ്ധിയുള്ളവൻ അതിന്റെ യഥാർത്ഥങ്ങൾ തേടി പോകും..അതുകൊണ്ട് എനിയും ഇസ്ലാം വിരുദ്ധർ ഇസ്ലാം വിരോധം ഉണ്ടാക്കി ഇസ്ലാമിനെ വളർത്തണമെന്ന് വീനീതമായി അപേക്ഷിക്കുന്നു 😂🙏

    • @mohammedaboobacker2020
      @mohammedaboobacker2020 2 роки тому +15

      തുറന്ന ചർച്ചക്ക് ഒരു പക്ഷത്ത് 4പേരും മറുപക്ഷത്ത് ഒരാളും ആകാതെ തുല്യ സമയം എടുത്ത് നടത്തുക

    • @lonewolf-ji5eb
      @lonewolf-ji5eb 2 роки тому +21

      ഭൂമി പരന്നതാണെന്നും നക്ഷത്രങ്ങൾ ആകാശത്ത് ഒട്ടിച്ചു വച്ചിരിക്കുകയാണെന്നും പറയുന്ന പൊത്തകം പഠിച്ച ഉസ്താദ് തുണിയില്ലാതെ ഓടേണ്ടിവരും 😂🤣

    • @mohammedaboobacker2020
      @mohammedaboobacker2020 2 роки тому +3

      @@lonewolf-ji5eb ഭൂമി പരന്നതാണെന്ന് എവിടെയാണ് പറഞ്ഞത് ?
      ഭൂമി ഉരുണ്ടതാണോ ?

  • @humanlover9748
    @humanlover9748 2 роки тому +79

    We need Askar All like clever boys in our society otherwise this religion will eat us end of our life.we need to make sure Askar All safety he is our responsibility

    • @maqsoodm.m7323
      @maqsoodm.m7323 Рік тому

      Brother you don't know what Islam is, the way he studied or taught is not the absolute Islam you people are saying all these things only because of your illetrate about it look I am not a islamic degree holder but I knew very well that this guy is saying is not the right Islam or he doesn't receive a good teaching on Islam however he is a showman for athiest for someday after it they will throw him away like others... Nevertheless Islam or people of Islam or the believer have nothing to do for his change

    • @vishnuvichu9264
      @vishnuvichu9264 8 місяців тому

      ​@@maqsoodm.m7323daa daa mathi thooranil enthannu elllavarkkum ariyaam

    • @gamingmusic1948
      @gamingmusic1948 2 місяці тому

      ​@@maqsoodm.m7323true Islam is more dangerous my brother. ISIS, Al Quida, Hezbulla, Hamas etc are venomous organizations

  • @drsaleendran
    @drsaleendran 2 роки тому +128

    Excellent debate.

    • @moosakoyavkoonakoonakoonak2961
      @moosakoyavkoonakoonakoonak2961 2 роки тому +5

      വിസർജ്ജനം ടി വി ക്ക് അഭിനന്ദനങ്ങൾ ജനങ്ങൾക്ക് സത്യം മനസ്സിലാക്കാൻ അവസരം നൽകിയതിന് അഞ്ച് കൊമ്പൻമാർക്ക് മുമ്പിൽ ഒരാളെ പിടിച്ചിരുത്തിയാൽ ഇസ്ലാമിനെ ഇല്ലാതാക്കാൻ കഴിയും എന്ന് കരുതി 😂യമാണ്ടൻമാർ😂

    • @aksharajs8448
      @aksharajs8448 2 роки тому

      Kolla, kolapathakam, balalsangam moshanam pedechupare, kollamuthal, panku vakal, kollamuthalaaya streekaleum kuttikaleum koottabalalsangam chaidu karutha chaakil ketti chandail kondupoy vettu kaasu vange puttadekal. Mahonnadante ethra manoharamaya aachaarangal.

    • @name1name278
      @name1name278 2 роки тому

      @@moosakoyavkoonakoonakoonak2961 സ്ത്രീകളെ അടിച്ചൊതെക്കുന്ന ക്രൂരന്മാർ അടിമകളാക്കുന്ന പുരുഷന്മാർ സ്ത്രീ കൾക്ക് സ്വാ ത ന്ത്ര്യം ന ൽ കാത്ത അന്ധ വിശ്വാസികൾ അത് അനുഭവിച്ചവർകെ അറിയൂ കോയമാരെ 😳😳😳😳

  • @najmudheenkalapatil78
    @najmudheenkalapatil78 2 роки тому +23

    മൊല്ലാക്കമാർ ആയാലും സ്വാമിമാർ ആയാലും പാതിരിമാർ ആയാലും ആര് പറഞ്ഞാലും ആശയങ്ങൾ പറഞ്ഞു തമ്മിലടിച്ചു ചാകരുത്.. എല്ലാറ്റിലും എല്ലാവരിലും നന്മയും തിന്മയും ഉണ്ട് നല്ലത് തിരഞ്ഞെടുക്കുക. ചീത്തയെ ഒഴിവാക്കുക അത്രയേ ഉള്ളു ജീവിതം

    • @silent_guy369
      @silent_guy369 2 роки тому +1

      Correct. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. പക്ഷേ മനുഷ്യൻ മതത്തെ നശിപ്പിക്കും.

    • @YESODANT
      @YESODANT 9 місяців тому +2

      ശരി യാണ്

    • @Rishikesh-J17
      @Rishikesh-J17 Місяць тому +2

      ഹിന്ദുക്കൾ ആരുടേയും വാക്ക് കേൾക്കാറില്ല... ഭഗവാൻ കൃഷ്ണൻ ഭാഗവത്‌ഗീത ഉപദേശം കഴിഞ്ഞിട്ട് അർജുനനോട് പറഞ്ഞത്, " നീ എല്ലാം കേട്ടിട്ട് നിന്റെ വിവേകം അനുസരിച്ചു തീരുമാനമെടുക്കുക " എന്നാണ് പറഞ്ഞിട്ടുള്ളത്.

  • @kaleshkumarammoos6414
    @kaleshkumarammoos6414 2 роки тому +83

    ഉസ്താദിന് ഏകദേശം കിട്ടി ..ഇനി വിളിച്ചാൽ വരുവോന്തൊ ...🤓🤓🤣🤣😂😂

    • @ideatec2194
      @ideatec2194 2 роки тому +10

      നിങ്ങൾ ഒരിക്കലും ഇനി ഉസ്താദിനെ വിളിക്കില്ല കാരണം ജനം ടീവി യിൽ വന്നു ഇങ്ങനെ സംസാരിച്ചു....
      സത്യം എല്ലാവരും അറിഞ്ഞു..
      ഇനി ആരും rss ൻ വോട്ട് ചെയ്യില്ല 🤣

    • @Abbb777
      @Abbb777 2 роки тому +6

      Usthathin alla kitiyath avade irikunna baki potanmark ini ivr usthathine vilikilla athupolathe ulla marupadi alle koduthath usthad 🔥

  • @diagoras615
    @diagoras615 2 роки тому +81

    കൃഷിയെ കുറിച്ച് ഇത്രയും അറിവുള്ള ഈ പണ്ഡിതനെ അടുത്ത കർഷക അവാർഡ് കൊടുക്കണെ ഡിങ്ക ഭഗവാനേ,എന്തൊരു തളള് ആണ് മാഷേ.

    • @shahupt8778
      @shahupt8778 2 роки тому

      ഇതിൽ എവിടെയാണ് തള്ള് ... നിങ്ങളുടെ സ്ത്രീകൾ എന്ന് പറഞ്ഞാൽ മഹറ് കൊടുത്തു ഇസ്ലാമികമായ രീതിയിൽ കല്യാണം കഴിച്ചവർ എന്നാണ് ഉദ്ദേശ്യം .. അല്ലാതെ വഴിയേ പോവുന്ന സ്ത്രീകളെ കൃഷിയിടമായി കാണാൻ ഇത് സ്വതന്ത്ര ചിന്താഗതികേട് അല്ല ബ്രോ ..

    • @diagoras615
      @diagoras615 2 роки тому +4

      @@shahupt8778 Dear bro, നിങ്ങൾ എത്രയൊക്കെ പറഞ്ഞാലും കാലത്തിനനുസരിച്ച് പുരോഗമനപരമായ മാറ്റങ്ങൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.അത് ഉണ്ടവതത് കൊണ്ടാണ് മതങ്ങൾ വിമർശിക്കപ്പെടുന്നത്.സ്ത്രീകളെ കൃഷിയിടം ആയി കാണുന്നു എന്നതാണ് ഇവിടെ ഉള്ള വാദം .അല്ലത്തെ അത് ചൂണ്ടി കാണിക്കുന്ന വ്യക്തി സ്വതന്ത്ര ചിന്തകൻ ആണോ,മതം വിട്ട വ്യക്തി ആണോ ,മതം പിന്തുടരുന്ന ആൾ ആണോ എന്നത് പ്രാധാന്യം അർഹിക്കുന്നില്ല.പ്രാഥമികമായ വിദ്യാഭ്യാസം നേടുന്ന ഏതൊരാൾക്കും മത്ങളിലുള്ള 90%കാര്യങ്ങൽ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും.ഏതൊരാളും അത് ആണോ പെണ്ണോ ആവട്ടെ.അവരെ ഒരു വ്യക്തിയായി കാണാനും അവർകും തങ്ങളുടെ അതെ അവകാശങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാനും സാധിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ ഇവിടെ ഉള്ളൂ.വഴിയേ പോകുന്ന ആളുകളും തന്നെ പോലെ ഒരു വ്യക്തി ആണെന്ന് മനസ്സിലാക്കാൻ സാധിച്ചാൽ ഈ തർക്കത്തിൻ്റെ കാരണം പോലും വേണ്ടല്ലോ.തെറ്റായ കാര്യങ്ങൽ തിരുത്ത്പെടണം സുഹൃത്തേ.ശരികളിൽ നിന്നും മെച്ചപ്പെട്ട ശരികളിലേക്ക് പോയാൽ മാത്രമേ എല്ലാ ആളുകൾക്കും ഇവിടെ ജീവിക്കാൻ കഴിയുകയുള്ളൂ. പണ്ടുകാലങ്ങളിൽ പറഞ്ഞിട്ടുള്ള ഉള്ള കാര്യങ്ങൾക്ക് ആ കാലഘട്ടത്തിൽ മൂല്യം ഉണ്ടായിരിക്കാം.പക്ഷേ ഇന്നും അതെ കാര്യങ്ങൾ വേണമെന്നും ,തുടരണം എന്നും എന്തിന് വാദിക്കണം ബ്രോ.താങ്കളുടെ ആശയങ്ങൾ താങ്കൾക്ക് ശരിയായിരിക്കാം.പക്ഷേ താങ്കൾ ഉൾപെടുന്ന ഈ സമൂഹത്തിൽ അതിനു പ്രസക്തി ഉണ്ടോ എന്ന് കൂടി നോക്കേണ്ടത് അല്ലേ എന്ന് കൂടി ഓർമിപ്പിക്കുന്നു.

    • @shahinajahan6321
      @shahinajahan6321 2 роки тому +2

      😀😀😀

    • @nazeersainudeen4972
      @nazeersainudeen4972 2 роки тому +2

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്ത്, 😀

    • @jomonkv6655
      @jomonkv6655 2 роки тому +5

      @@nazeersainudeen4972 സ്ത്രീയെ അടിക്കാൻ പറയുന്നത് ഏതു കൃഷിസ്ഥല സംരക്ഷമാണ് കോയ😂😂

  • @humanlover9748
    @humanlover9748 2 роки тому +36

    Haaris Madani is finished another poor man 😂😂😂😂he doesn’t know he is living in 21st century.Islamic Intellectual

    • @muhammedwaseem6586
      @muhammedwaseem6586 2 роки тому +1

      kore comment ittitt edangaar aavunnundello😁

    • @monlin6169
      @monlin6169 2 роки тому

      ua-cam.com/video/0Z83zNJ48uM/v-deo.html

    • @sreelalnt8342
      @sreelalnt8342 2 роки тому +2

      @@muhammedwaseem6586 താങ്കൾ അപ്പോൾ എല്ലാ അഭിപ്രായവും വായിച്ച് ഇടങ്ങേർ ആവുകയാണ് അല്ലേ🤣🤣🤣🤣🤣

  • @ratheeshputhupully7020
    @ratheeshputhupully7020 2 роки тому +204

    യൂണിയൻ സിവിൽ കോഡ് എത്രയും പെട്ടന്ന് നിലവിൽ വരണം'
    കേരളം പിന്തുണക്കണം. ഈ വർഗ്ഗീയ വിഷങ്ങളെ ഒതുക്കാൻ വേറെ മാർഗ്ഗമില്ല.

    • @great....
      @great.... 2 роки тому +1

      Athendhan bro civil code.Ex muslims chaanelil avr ith pettenn implement cheyyanam enn paranjath kettittund

    • @sri6591
      @sri6591 2 роки тому +4

      യൂണിഫോം സിവിൽ കോഡ്

    • @ratheeshputhupully7020
      @ratheeshputhupully7020 2 роки тому +2

      @@sri6591 എന്തേലും ആവട്ട്

    • @Isd868
      @Isd868 2 роки тому

      നിന്റെ മുൻതലമുറ വിചാരിച്ചിട്ട് നടന്നിട്ടില്ല പിന്നെയല്ലേ ഇനി നടക്കുകയും ഇല്ലാ അവസാന വിജയം അത്‌ ഇസ്ലാമിന്റെയാണ്

    • @shahinajahan6321
      @shahinajahan6321 2 роки тому +2

      @@sri6591
      Uniform Civil Code ജീവൻ കൊടുത്തും നടപ്പാക്കാൻ സമ്മയിക്കില്ല.

  • @mkaslam8304
    @mkaslam8304 Рік тому +5

    Asker Ali super bro we are with u

  • @kassimismail8374
    @kassimismail8374 2 роки тому +36

    Arif.very good presentation.

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 2 роки тому +244

    എല്ലാ വിധ മതങ്ങളിലേയും വർഗ്ഗീയതയും, പുരോഹിതവർഗ്ഗവും തുലയട്ടെ,,,,,,,,

    • @shabukoshy5096
      @shabukoshy5096 2 роки тому +60

      മറ്റു മതം വർഗീയത കാണിക്കുവാൻ കാരണം ഇസ്ലാം ആണ്, നിങ്ങൾ ആണ്. ഇതിന് ഉള്ള വഴി ഒരുക്കിയത് മുസ്ലിം ഉസ്താദ്,മുസ്ലിം പുരോഹിതരും ആണ്

    • @ajmalshaji252
      @ajmalshaji252 2 роки тому +14

      @@shabukoshy5096 ഇസ്‌ലാം കൊണ്ട് നിങ്ങള്ക് എന്ത് ബുദ്ധി മുട്ടാണ് ഉണ്ടായിട്ടുള്ള.

    • @prasadlp9192
      @prasadlp9192 2 роки тому

      വർഗീയത ഉള്ള പുരോഹിതരും പണ്ഡിതരും തുലയട്ടെ എന്ന് പറയൂ. അപ്പോൾ പിന്നെ മുസ്ലിം പുരോഹിതരും ഈ പണ്ഡിതനും ആരും ബാക്കി കാണില്ല. ഹിന്ദുക്കളിൽ വടക്കേ ഇന്ത്യയിലെ കുറേ ഭ്രാന്തന്മാർ കാണില്ല.

    • @Safu_s6
      @Safu_s6 2 роки тому

      .

    • @indian-ni5qq
      @indian-ni5qq 2 роки тому +4

      കുരങ്സന്തത്തികൾ വർഗീയത നിർത്തിയാൽ മതി 🤣🤣

  • @jobymichael8685
    @jobymichael8685 2 роки тому +57

    താലിബാൻ എത്തിയോ 😰😰😰😨

  • @NoOne-no9te
    @NoOne-no9te 2 роки тому +15

    ബിസ്മയക്കാരെ സൂക്ഷിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

  • @islamictvcoorg8117
    @islamictvcoorg8117 2 роки тому +20

    Haris madhani 👍

  • @joseabraham1903
    @joseabraham1903 2 роки тому +47

    Askar ali your talk is genuine ✨ and the scolers failed to prove

    • @maqsoodm.m7323
      @maqsoodm.m7323 Рік тому

      Askar ali is therefore other Suleiman father or Current Mario Joseph have you seen him after his Exile, Where is he??

  • @SKuma270
    @SKuma270 2 роки тому +24

    കുറച്ചു കൂടി പ്രഫഷണൽ ആയ ആളിനെ വേണം ആങ്കറാക്കാൻ ... സംവാദകൻ കണ്ണുരുട്ടുമ്പോൾ ഭയക്കാത്തവനാകണം ആങ്കർ !

    • @mbhafi6199
      @mbhafi6199 2 роки тому

      Kittande...

    • @sadgamaya2168
      @sadgamaya2168 2 роки тому

      ആങ്കർ പോര...

    • @jomathews982
      @jomathews982 3 місяці тому

      അയാളുടെ സ്വരം പോര.. അനിൽ നമ്പ്യാർ ഓക്കെ..

  • @sajikj573
    @sajikj573 2 роки тому +87

    ഒരു കാട്ടറബിയുടെ പോത്തകം പഠിച്ചിട്ടാണോ നിങ്ങളൊക്കെ സ്വർഗത്തിൽ പോകാൻ ഒരുങ്ങിയിരിക്കുന്നത്.??

    • @Isd868
      @Isd868 2 роки тому +7

      ഇത് അള്ളാഹുവിന്റെ വചനങ്ങളാണ് ഇതിൽ ഒരു തെറ്റും ഇന്നേവരെ ആർക്കും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല ഇനി സാധിക്കുകയും ഇല്ലാ.. വിമർശിച്ചവർ ഇസ്ലാം സ്വീകരിച്ചിട്ടേ ഉള്ളു

    • @Abbb777
      @Abbb777 2 роки тому

      Thanikokke chindhikan kayiyunnathilum mukhalan qurante sthanam nigle pole ulla mada illathavrk vishudha Quran inte oramsham polum mansilakan kayiyillaa

    • @sajikj573
      @sajikj573 2 роки тому

      ആറാം നൂറ്റാണ്ടിലെ അല്ലാഹുവിന്റെ വചനങ്ങൾ ഇപ്പൊ അനുസരിച്ചു ജീവിച്ചാൽ കോടതി ജാമ്യം പോലും തരില്ല അല്ലങ്കിൽ നാട്ടുകാര് തല്ലി കൊല്ലും... 😂😂😂😂

    • @beenageorge7273
      @beenageorge7273 2 роки тому

      @@Isd868 തഖിയ ഇനി ചിലവാകില്ല കോയേ🕋👺💩☪️😂

    • @പടവാൾ
      @പടവാൾ 9 місяців тому +6

      ​@@Isd868അതേ അതേ exmuslim 3 ലക്ഷം ആയി കേരളത്തിൽ മാത്രം 😂😂

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 2 роки тому +13

    അനുമോദനങ്ങൾ അസ്ക്കറ ലീ ഇത്തരം കാര്യങ്ങൾ സമൂഹത്തിന്റെ അറിവിലേക്കായി അവതരിപ്പിച്ചതിനു . ഈ ആധുനിക കാലഘട്ടത്തിൽ ഇത്രയും അപരിഷ്കൃതമായ ഒരു തത്വ ശാസ്ത്രവുമായി ജീവിക്കുന്ന ഇവരുടെ അനാചാരങ്ങളും കൊള്ളരുതായ്മയും വിമർശന വിധേയമാക്കിയതാങ്കളെ ഒന്നുകൂടി ഹാർദ്ദമായി അനുമോദിക്കുന്നു.

  • @shagilkinambra9195
    @shagilkinambra9195 2 роки тому +76

    ഹാരിസ് മദനി ഉസ്താദ് വളരെ വെക്തമായി സംസാരിച്ചു 👍 ബാക്കിയെല്ലാം വേസ്റ്റ് 🙏

  • @humanlover9748
    @humanlover9748 2 роки тому +82

    Askar Ali safty is all malyalies responsibility we need like this clever boys in our society

    • @MyCopyrite
      @MyCopyrite 2 роки тому +2

      Yes. It is all our duty. Such a brave young man.

    • @ajmalshaji252
      @ajmalshaji252 2 роки тому

      നിങൾ കൊല്ലാത്തിരുന്നാൽ മതി ഇസ്ലാമിൽ വരുന്നതും പോകുന്നതും പുതുമ അല്ല ഒരു അഷ്കർ അലിയോ ജാമിതയോ ഒക്കെ പോയെന്ന് വെച്ച് ഇസ്ലാം തകരില്ല ഒരു കോട്ടുവാ കൊണ്ട് കൊടുങ്കാറ്റ് ഉണ്ടാകി കളയാം എന്ന് ആരും കരുതേണ്ട അത് മണ്ടത്തരം ആണ്.

    • @sabithksd9640
      @sabithksd9640 2 роки тому +3

      Kodinji faisal??

    • @humanlover9748
      @humanlover9748 2 роки тому +1

      @@sabithksd9640 who’s kodinji Faizil?

    • @sabithksd9640
      @sabithksd9640 2 роки тому

      @@humanlover9748 oraala ippo illa. Marichu poyi islam sweekarichathinte peril chilar kolappeduthi. Ei charchayil parayunnundsllo. Ath kettille. Islamin ethire parayunnavarude samsaram mathrame kettullo

  • @akhil4me521
    @akhil4me521 2 роки тому +48

    ഹാരിസ് മദനി പൊളിച്ചു എന്ന് കമന്റ്‌ ഇടുന്നവർ എന്തൊക്കെയാണ്, എവിടെ ഒക്കെയാണ് പൊളിച്ചത് എന്ന് കൂടി പറയണം ചക്കക്കുരുവാണോ അതോ അടക്കയാണോ അതോ തേങ്ങയാണോ

    • @shahirps8283
      @shahirps8283 2 роки тому +2

      പറഞ്ഞത് തേങ്ങ ആണോ മാങ്ങ ആണോ എന്ന് currect ആയി കേൾക്ക് മാല കണ്ണാ 🌚😂

    • @akhil4me521
      @akhil4me521 2 роки тому +8

      @@shahirps8283 ചാനലിൽ ഇരുന്ന് ഇത്രക്ക് ഒക്കെ നാറിയിട്ടും അതും തിരിച്ചറിയാൻ പറ്റാത്ത നീ അല്ലെ ശരിക്കും മാലകണ്ണൻ

    • @anaswaradhi8802
      @anaswaradhi8802 7 місяців тому

      😂😂​@@akhil4me521

    • @rashidnp8904
      @rashidnp8904 2 місяці тому +1

      സത്യത്തിൽ നീ ചർച്ച കേട്ടില്ല ല്ലെ

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j 2 місяці тому

      അത് വിവരമുള്ളവർക്ക് മനസ്സിലായി നിനക്ക് അതില്ലാതെ പോയി അതാണ് നിന്റെ നേതാവിന്റെയും അണികളുടെയും കഴിവ് നിനക്കെല്ലാം പോയി ചത്തൂടെ ഇനിയെങ്കിലും ഏതെങ്കിലും ഒരു വേദിയിൽ വിജയിച്ചു കണ്ടിട്ടുണ്ടെങ്കിൽ നിനക്കെല്ലാം ഇത്തിരി നട്ടെല്ലെങ്കിലും ഉണ്ടെന്ന് പറയാമായിരുന്നു പറഞ്ഞിട്ടെന്ത് കാര്യം നിന്റെ എല്ലാം നേതാക്കന്മാർ അമ്മ പെങ്ങമ്മാരെ ഭോഗികം എന്ന് പഠിപ്പിക്കുന്ന വരല്ലേ വിവരവും യുക്തിയും ഇല്ലാ വാദികൾ മദ്രസ പൊട്ടനായ ആരിഫ് കൂട്ടാളി

  • @raveendranpk8658
    @raveendranpk8658 2 роки тому +106

    4 പേരേയും പങ്കെടുപ്പിച്ചത് (4 തരം വീക്ഷണങ്ങൾ) വളരെ നന്നായി

    • @mbhafi6199
      @mbhafi6199 2 роки тому +4

      Bro..askar + Hussain+Ali Akbar 3 alum yukthi vadhikal......

    • @raveendranpk8658
      @raveendranpk8658 2 роки тому

      @@mbhafi6199 വാദിയ്ക്കു ന്നതിന് യുക്തിവേണ്ടേ?

    • @aneeshms5192
      @aneeshms5192 2 роки тому

      Aliakbar yukthivadhi alla

    • @aneeshms5192
      @aneeshms5192 2 роки тому

      L

    • @raveendranpk8658
      @raveendranpk8658 2 роки тому

      @@aneeshms5192 യുക്തിയില്ലാതെയാണോ വാദിയ്ക്കുന്നത്?

  • @marykutty5728
    @marykutty5728 2 роки тому +40

    ഹാരിസ് മദനി ഒന്നും കേട്ടില്ല 😛. പക്ഷെ എല്ലാറ്റിനും മറുപടി പറഞ്ഞു. പിന്നെ പറഞ്ഞത് മുഴുവൻ സെക്സിനെ കുറിച്ച് 😂😂😂😂 എന്റെ കോയാ 🙏🙏🙏😂😂😂😂

    • @Abbb777
      @Abbb777 2 роки тому +1

      Onnum kettilla enn paranjilla nigl parayunnathan kallam podo

    • @moosam9008
      @moosam9008 Місяць тому +1

      ഗോവിന്ദ് നീ ഉത്തേരെ ഇന്ത്യയിൽ കൊന്ന് കുട്ടി യ് ജനം

  • @aboofarhanabaqavi320
    @aboofarhanabaqavi320 2 роки тому +25

    ലജ്ജക്ക് "കാമം" എന്ന് അർത്ഥം എവിടുന്ന് കിട്ടി മിസ്റ്റ്ർ.. മദനി ഉസ്താദ് ഉഷാർ

  • @octamagus1095
    @octamagus1095 2 роки тому +39

    അല്ലാ ഒരു സംശയം അസ്കർ അലി and Arif Hussain പറഞത് ഒന്നും കേട്ടില്ല(19:31) എന്ന് പറഞ്ഞ ആൾ അസ്കർ അലി പറഞ്ഞ കാര്യത്തെ കുറിച്ച് പറയുന്നു(21:38).. ഇപ്പൊൾ തന്നെ നുണ പറയുന്ന ഈ വ്യക്തിയെ എങ്ങനെ ആണ് വിശ്വസിക്കേണ്ടത്..

    • @heretichello8253
      @heretichello8253 2 роки тому +10

      Taqiya in Islam is allowed. 🤭

    • @rehmathchalil6913
      @rehmathchalil6913 2 роки тому +5

      സത്യം 🤭🤭... നുണ ക്കഥ യല്ലേ തലയിൽ.. ചെളി..

    • @ichookasrod2104
      @ichookasrod2104 2 роки тому +1

      Edo my mone motham kettilla en paranjitilla chevi clean cheydh kelk sheriyavum

    • @narayananop3391
      @narayananop3391 7 місяців тому +1

      😅

    • @jomathews982
      @jomathews982 3 місяці тому +1

      അതെ 😂

  • @joseaby8168
    @joseaby8168 2 роки тому +34

    Wonderful debate
    Askar Ali Hudavi 💪

  • @okunnel64
    @okunnel64 2 роки тому +24

    Muhammad said: “When the believer wants a child in Paradise, he will be conceived and born and grown up, in a short while, according to his desire.” Sunan ibn Majah Vol.5, Bk.37, H. 4338.

    • @sampaths8849
      @sampaths8849 2 роки тому +3

      How long is your life time in paradise. 🤣🤣🤣

    • @chitturvenkat3957
      @chitturvenkat3957 2 роки тому +1

      Has any body from any religion gone to paradise and returned?

    • @okunnel64
      @okunnel64 2 роки тому

      @@chitturvenkat3957 Yes, Jesus. He said nobody has gone up except the son of man who came down.

    • @unmaskingislamicphobia
      @unmaskingislamicphobia 2 роки тому

      @@okunnel64 is Jesus is god if i proove Jesus is not god will you leave Christ ?

    • @jacobotherakunnel1481
      @jacobotherakunnel1481 2 роки тому

      @@unmaskingislamicphobia Sure I will. But if I prove Jesus is God will you accept Jesus?

  • @sajujoseph6646
    @sajujoseph6646 2 роки тому +18

    പാവം മദനി പണ്ഡിതൻആണ് പോലും... 🤣🤣🤣

  • @premanvpprem9306
    @premanvpprem9306 Місяць тому +1

    മതം തന്നെ ലോകത്ത് വേണ്ട മനുഷ്യൻ സ്വാതന്ത്ര്യത്തോടെ ഒന്നായി ജീവിക്കട്ടെ 😊

  • @pranavvp5599
    @pranavvp5599 2 роки тому +13

    Arif hussein 😇

  • @ArunPRaj
    @ArunPRaj 2 роки тому +13

    Arif Hussain 👍❤‍🔥

  • @krishnankutty4358
    @krishnankutty4358 2 роки тому +18

    മതം പഠിപ്പിക്കാൻ സർക്കാർ ശമ്പളം കൊടുത്തു. മദ്രസകളിൽ പോകുന്ന ഉസ്താദ് മാര്. ഗുത തിലടിച്ചു. പഠിപ്പിക്കുന്നതാണോ. സ്വാർഗം.

    • @snehajalakam8702
      @snehajalakam8702 2 роки тому

      ഏത് മദ്രസയിലാ ഉസ്താദ് മാർ ക് ശമ്പളം കൊടുക്കുന്നത് ? ഗുതത്തിൽ ഭോഗം ചെയ്യൽ ഇസ്ലാമിൽ വലിയ തെറ്റാണ്. അതൊന്നും, ഈ സ്വതന്ത്ര ചിന്താഗതിക്കാർക് മനസ്സിലാവില്ല.

  • @muhammedfarooq7219
    @muhammedfarooq7219 2 роки тому +8

    Mone askar ali thaks alot, because this debate made my belief in Allah strong, thanks brother, keep yourself away from the evil, may god guide u, and free u from the chains of devil 👍🏻

    • @MoonKnight354
      @MoonKnight354 2 роки тому +2

      Feeling bad huh 😂😂😂?

    • @profitmammads8279
      @profitmammads8279 Рік тому

      നബിക്ക് കല്യാണം കഴിച്ച് കൊടുക്കുന്ന അള്ളാഹു😮😮😮

    • @lalulalu8041
      @lalulalu8041 2 місяці тому

      അള്ളാ ആണ് ഡെവിൾ 👍🏻

  • @PUBG_mr_Shocker
    @PUBG_mr_Shocker 3 місяці тому +2

    ജനം ടിവി സംഗി ടീം

  • @ജൂത-ശ8ഗ
    @ജൂത-ശ8ഗ 2 роки тому +29

    കൃഷിസ്ഥലം പാട്ടത്തിന് കൊടുക്കുന്നുണ്ടോ.... 😉😉😉😉എന്ന് ആരും ചോദിക്കരുത്.... ✍

    • @peacelover4481
      @peacelover4481 2 роки тому +1

      നിക്കാ മുത്ത എന്ന് പറയും അതിനെ..

  • @vinodesthappan5068
    @vinodesthappan5068 2 роки тому +34

    ആരിഫ് ഹുസൈന്നു കിട്ടിയ മുത്താണ് ചെക്കൻ

  • @ceeyem7482
    @ceeyem7482 2 роки тому +11

    ..... ഹായ്.......
    .... ഇസ്ലാമിന്...... നിയമമുണ്ട്.....!!!!!!!!!!
    ....."" ഇത്...മതേതര"" രാജ്യം......????????
    ......കള്ളം....പറയാൻ... ഒറ്റപ്പെട്ടുപോയ....വിഷമം......
    ... കാണുന്നുണ്ട്......!!!!!!!!!!!!!!!!!!

  • @baburajank2709
    @baburajank2709 2 місяці тому +2

    ഈ ഹാരിസ് മദനിയെപ്പോലെ ഓരോ രാജ്യങ്ങളിലും പ്രവർത്തിക്കുന്നതിൻ്റെ ഫലം ആദ്യമായി ഇപ്പോൾ ജർമനിയിൽ കണ്ടു തുടങ്ങിയിരിക്കുന്നു. ഇവന്മാർ നേരേ ആകാതെവിടെ പോകാനാണ്, Ultimately

  • @rajendranpillai2763
    @rajendranpillai2763 Рік тому +13

    കേരളം അതികം താമസിയാതെ എല്ലാവർക്കും അറ്റം മുറിച്ച് നടക്കാം...

    • @pralalinav1
      @pralalinav1 Місяць тому

      അത് വിശ്ശ്യാസം 😂

    • @pralalinav1
      @pralalinav1 Місяць тому

      അത് തോന്നൽ ഇവനെ ഒക്കെ കോട്ട മുറിക്കും ഉറപ്പു ❤

    • @pralalinav1
      @pralalinav1 Місяць тому

      അറ്റം മുറിച്ചു കൊടുക്കണോ, കഷ്ടം

  • @geethadevivasan2850
    @geethadevivasan2850 Місяць тому +1

    മദ്രസ പഠനം അവസാനിപ്പിച്ചു കൂടെ, തലയിൽ ഭീകരത കുത്തിക്കെറ്റാൻ മാത്രം ആയിട്ട് 😡

  • @user-bd9et5ni3m
    @user-bd9et5ni3m 2 роки тому +36

    ഉസ്താദ് നല്ല മറുപടി കൊടുത്തു

    • @jomathews982
      @jomathews982 3 місяці тому

      ശരിയാ.. പേടിച്ച് വിറച്ചു ശുക്ലം താഴെ പോകുമോ എന്നായിരുന്നു പേടി.. അസ്കർ, ആരിഫ് പറഞ്ഞത് പുള്ളി കേട്ടില്ല..താക്കിയ .. പിന്നെ എല്ലാം പൊളിഞ്ഞു.. ഇവിടുത്തെ ഭരണാധികാരി രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയാൽ തല വെട്ടും.. പിന്നെ ഒന്നും പറഞ്ഞെക്കരുത്...

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o 2 місяці тому +1

      Myraanu koduthathu...😊

  • @knowledge2132
    @knowledge2132 2 роки тому +12

    Usthad kalakki, iniyum kooduthal ariv nedan usthadinu deergayussum aafiyathum nalkane Allah🤲

  • @venkataramansankaranarayan9767
    @venkataramansankaranarayan9767 2 роки тому +10

    arguments & presentation of arif hussein theruvath excellent

  • @eliammapk1336
    @eliammapk1336 10 днів тому

    Very super askar.your performance.thank u

  • @rajeshraju2364
    @rajeshraju2364 Рік тому +2

    നല്ല speach 🙏🙏🙏🙏അഭിനന്ദനങ്ങൾ ജനം tv ക്ക് ❤

  • @skariarose9105
    @skariarose9105 3 місяці тому +4

    ക്രിസ്ത്യാനി സ്ത്രീക്ക് സഭയില്‍ സംസാരിക്കാന്‍ പാടില്ല എന്ന് മദനിയോട് ആരാ പറഞ്ഞെ

  • @hillaryfernandeza8164
    @hillaryfernandeza8164 2 роки тому +26

    മദനി ,വെളുപ്പിക്കാൻ വില്ലൻ.

  • @shylajashyla1419
    @shylajashyla1419 2 роки тому +65

    പർദ്ദയിൽ പൊതിഞ്ഞു കണ്ണ് മാത്രം പുറത്ത് കാണിച്ചു വന്ന കുട്ടിയെ കണ്ടപ്പോ അയാൾക്ക് എങ്ങനെ മനസ്സിലായി ആ കുട്ടിയ്ക്ക് ലജ്ജയായി എന്ന്. അപ്പോൾ അയാൾ എന്തു മാത്രം ആ കുട്ടിയെ ചുഴിഞ്ഞു നോക്കിക്കാണും?

    • @User34578global
      @User34578global 2 роки тому +3

      ആ വീഡിയോ കണ്ടില്ലല്ലോ ആരാ പറഞ്ഞത് കണ്ണ് മാത്രമാണ് കാണിച്ചിരുന്നത് എന്ന് വെറുതെ കളവ് മാത്രം പറഞ്ഞു പഠിക്കുന്നു സഹോദരാ

    • @sri6591
      @sri6591 2 роки тому +6

      ലജ്ജ, ഉസ്താദിനെ കാണുമ്പോൾ ലജ്ജ. അതും sexual ലജ്ജ 😂

    • @bushrahashik6371
      @bushrahashik6371 2 роки тому +3

      നിങ്ങള്ക്ക് കണ്ണുകാണാൻ മേലെ ആ കുട്ടി മുഖം മറച്ചിട്ടില്ല ആ വീഡിയോ നിങ്ങൾ ഒന്ന് കുടി കണ്ടു നോക്കു

    • @fathimashahanakp2539
      @fathimashahanakp2539 2 роки тому +3

      Enthkondan kuttikale stage il kayattanda enn paranjathenn ee keralathe bodhipikkan onnum kazhiyoola...Ath aa religion follow cheyunavarkidayil paranjathalle mattullavark enthinithra pollunnu

    • @sri6591
      @sri6591 2 роки тому

      @@fathimashahanakp2539 അതുകൊണ്ട് തന്നെയാണ് ഇസ്ലാം എല്ലാരും ഭയക്കുന്നത്. പുറത്തുള്ളവർക്ക് പ്രകൃതം ആയി തോന്നുന്നത് കൊണ്ട്. അതിലേറെ നിങ്ങളെ പോലുള്ള പെണ്ണുങ്ങളും ഇതിനു കുട പിടിക്കുന്നത് കണ്ടിട്ട്. ആണിന് വികാരം വരാതിരിക്കാൻ സ്റ്റേജിൽ കയറാൻ പോലും പാടില്ലാത്ത പത്തെറ്റിക് community

  • @sasisasi9554
    @sasisasi9554 Рік тому +2

    Ramasimhan !!!! അങ്ങ് ചങ്കുറപ്പ് ഉള്ള ആൺകുട്ടി ആണ് സ്വന്തം മതത്തിലെ തെറ്റുകളും കുറവുകളും ഭീകരതകളും മറച്ചുവക്കാതെ അങ്ങ് ഇഞ്ചോടിഞ്ച് പൊരുതുകയാണ് ഭാരതത്തിലെ മുഴുവൻ ജനങ്ങൾക്ക് വേണ്ടി. ❤❤❤❤ ജെയ് raamsimhan .

  • @drewbinskey4607
    @drewbinskey4607 2 роки тому +41

    ഹാരിസ് മദനി വളരെ emotional ആണ് 😂😂

    • @dinesbaabu
      @dinesbaabu 2 роки тому +3

      ഇമോഷണലായപ്പോൾ ഹാരിസ് മദനിയുടെ സംസ്കാരശൂന്യത വെളിയിൽ വന്നു.

    • @drewbinskey4607
      @drewbinskey4607 2 роки тому +2

      @@dinesbaabu അതെ, വിഷയവുമായി ബന്ധമില്ലാതെ ജല്പനങ്ങൾ അഴിച്ചു വിടുകയായിരുന്നു

    • @machu9947
      @machu9947 2 роки тому

      idh chanakam tv yude nariya oru kali mathram anh

    • @jomathews982
      @jomathews982 3 місяці тому

      കൊതം വിശാലം ആക്കാൻ സമയം ആയി.. പുള്ളേടെ

  • @thombabu3914
    @thombabu3914 2 роки тому +8

    True truth is coming out. Amen

  • @englishcollege6270
    @englishcollege6270 2 роки тому +8

    മദനിക്ക് വിവരവും ബുദ്ധിയും ഇല്ല.

  • @sajikumarvr169
    @sajikumarvr169 2 місяці тому +1

    No pupils especially girl students would not make such a strike without external support and inspiration. All of them should take a serious steps against this matter to save our generation

  • @indianfirst4709
    @indianfirst4709 2 роки тому +2

    ഒരു ലോഡ് പൂട്ടി എടുക്കട്ടേ..

  • @mallusingh1318
    @mallusingh1318 2 роки тому +7

    India needs young free thinkers

  • @muraleedharannair425
    @muraleedharannair425 2 роки тому +5

    Excellent 👌

  • @Abbb777
    @Abbb777 2 роки тому +6

    Usthad haris madhni 🔥🔥🔥👌

  • @shibulalm2382
    @shibulalm2382 Місяць тому +1

    കേരളം താലിബാനിലേക്ക്, ജാഗ്രതൈ!!

  • @shamsudeenth5113
    @shamsudeenth5113 Місяць тому

    Please be shown continued. Okay Thanks√

  • @AydinFazli-yl2nv
    @AydinFazli-yl2nv Місяць тому +4

    ഉസ്താദിലൂടെ വിഷയം ശരിയായ രീതിയിൽ എല്ലാ സമുദായത്തിനും മനസ്സിലാക്കാൻ കഴിഞ്ഞതിനു ജനം tv ക്കു അഭിനന്ദനങ്ങൾ

    • @ajthomas770
      @ajthomas770 29 днів тому

      Worst religion that's what is proved here ...Full pottatharam , athinu support cheyan oru kaka.
      Nannam undoda , Ella athum illa. That what reflects here , it's about time all nations rise against this evil

  • @bachibasith4649
    @bachibasith4649 2 роки тому +9

    Mashallah ingany ulla usthathu mary muslim ummathin aavashyaman.

    • @jomathews982
      @jomathews982 3 місяці тому

      കൊണ്ട് പോയി ആൽഫാം വെക്കൂ... ചർച്ചയിൽ തന്നെ വെന്തു..

  • @alaxanderarnold6984
    @alaxanderarnold6984 2 роки тому +6

    *Excellent debate 👏👏🇮🇳*

  • @Rorschach7012
    @Rorschach7012 2 роки тому +13

    janam TV is much more civilized than other news media, reporter is not interrupting or trying to derail the debate. well done.

  • @shahidshazz471
    @shahidshazz471 2 роки тому +15

    ഹാരിസ് മദനി ഉസ്താദ് പൊളി മറുപടി ❤

    • @snlvlogs8758
      @snlvlogs8758 2 роки тому +1

      Nice ayi troll alaaa🤣🤣🤣🤣

    • @sherinthomas1209
      @sherinthomas1209 2 роки тому

      Haris madhanide unakka jadhikka peruthishtam 😂😂

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 2 роки тому +13

    പുരാത സൗദിയിലെ അമുസ്ലിമുകൾ എവിടെ . മരുന്നിന് പോലും ഒന്നിനെ ബാക്കി വെക്കാതെ കൊന്ന് തീർത്തിയതല്ലെ .

  • @ayshaaachi8975
    @ayshaaachi8975 2 роки тому +20

    Ottekk poraadiya usthath👌👌👌👌👆🏼❤❤❤💥💥💥💥💯💯

  • @ummersaid8679
    @ummersaid8679 2 роки тому +18

    Super
    ഹാരിസ് മദനി

    • @Madrasapottan
      @Madrasapottan 2 роки тому

      പാവം തേഞ്ഞ് ഒട്ടി .അറേബ്യയിലെ പൊട്ടന്മാർക്ക് വേണ്ടി മാത്രം ഉണ്ടാക്കിയസാധനം ഇവിടെ ഇറക്കുമതി ചെയ്തു എന്തിനാണ് ഇവിടെ നിരപരാധികളെ കൊല്ലുന്നത് . ഇതിൽ എന്ത് സമാധാനമാ ഉള്ളത് ആറാം നൂറ്റാണ്ടിൽ പോലും ചെലവാകാതെ കുറെ കാര്യങ്ങൾ . മനുഷ്യർ പുരോഗമിച്ചു നിങ്ങൾ മാത്രം ഇപ്പോഴും 6 ആം നൂറ്റാണ്ടിൽ ജീവിക്കുന്നു. 6 വയസ്സ് കാരിയെ പീഠിപ്പിച്ചവൻ മഹാൻ 😄🧐 നല്ല സംസ്കാരം

    • @ramakrishnanmv8744
      @ramakrishnanmv8744 27 днів тому

      Fool

  • @Independent_12964
    @Independent_12964 Місяць тому

    Dr. ആരിഫ് വന്നത് കൊണ്ട് മാർക്കറ്റിംഗ് കുടി... ആരിഫ് പൊളിച്ചു ❤❤❤

  • @m4ali993
    @m4ali993 2 роки тому +12

    കൃഷി ഇടം വാടകക്ക് കൊടുക്കാറുണ്ട് അപ്പോൾ അതങ്ങനെ ശരിയാകും...

  • @musthafapalekodan9030
    @musthafapalekodan9030 2 роки тому +36

    ഒരാൾക്കെതിരെ 5 പേര് നല്ല ചർച്ച..
    ഉസ്താദ് കലക്കി.. 🕋🤲🏻🤲🏻🤲🏻

  • @alaxanderarnold6984
    @alaxanderarnold6984 2 роки тому +7

    *ഉസ്താദ് കുടുങ്ങി😂 കുറച്ചൂടെ പോയി എങ്കിൽ കയ്യും കാലും വിറച്ച് ഒരു പരിവം ആയർന്ന😂*

    • @aminaamina8719
      @aminaamina8719 2 роки тому

      ഒന് poda

    • @shanidpb2836
      @shanidpb2836 Рік тому +2

      5 ennathinum annakil kitti 😂 angana para 😂

    • @abdurahman2973
      @abdurahman2973 Рік тому

      പ്രിയ സഹോദരാ ഇസ്ലാം വിമർശകർ വെറും ഖുർആനിലേക്ക് മാത്രം നോക്കുന്നു ക്രൈസ്തവർ പഴയനിയമം ഒന്നും പുതിയനിയമം ഒന്നും വേർതിരിക്കാനുള്ള കാരണം എന്ത് എനിക്ക് ബൈബിൾ വായിച്ചപ്പോൾ മനസ്സിലായത് രണ്ടായി വേർതിരിച്ചിട്ടില്ല എങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ വെറുക്കുന്ന മതം ക്രൈസ്തവ മതമായി മാറും ഞാനീ പറഞ്ഞതിൽ വല്ല യാഥാർത്ഥ്യവും ഉണ്ടോ ആരെയും ഭയപ്പെട്ടുകൊണ്ട് യാതൊന്നും തിരുത്തുവാൻ തയ്യാറല്ല

  • @eliammapk1336
    @eliammapk1336 10 днів тому

    Bigsalute.

  • @kpsaliali4815
    @kpsaliali4815 2 роки тому +21

    ഹാരിസ് ഉസ്താത് എല്ലാത്തിനും നല്ലവണ്ണം വയറു നിറച്ചു കൊടുത്തു

    • @VKP-i5i
      @VKP-i5i Рік тому +3

      Uvva 🤣

    • @jomathews982
      @jomathews982 3 місяці тому

      അണ്ടി വായിൽ വെച്ച് ഇറങ്ങി പോയി....രാമസിംഹൻ അവസാനം ഉണ്ടയും വെച്ച് കൊടുത്ത്...😮

    • @skariarose9105
      @skariarose9105 3 місяці тому

      കുവ്വ

    • @jomathews982
      @jomathews982 3 місяці тому

      നിൻറെ ഭാര്യക്ക്.."ആയോ"....

    • @kpsaliali4815
      @kpsaliali4815 3 місяці тому +1

      @@jomathews982 എന്റെ ഭാര്യക്ക് ഞാൻ ആക്കിക്കോളാം നിന്റെ ഭാര്യക്ക് മറ്റുള്ളവർ ആക്കാതെ നോക്ക്

  • @sudheer9786
    @sudheer9786 Рік тому +4

    കേരളത്തിലെ അക്കാദമിക് കാര്യങ്ങളിൽ ഇടപെടുന്ന ഗെവർണർ ആരീഫ് മുഹമ്മദ്‌ ഖാൻ മദ്രസ പഠനത്തിൽ ഇതുവരെ ഒന്നും പറയാത്തത് എന്തായിരിക്കും 🙏

  • @എം.കെ.എം.പെരുമുഖം

    ഉസ്താദ് തുടക്കത്തിൽ പറഞ്ഞ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് ചാനലുകാര് മറ്റുള്ളവർ പറയുന്നത് ഉസ്താദ് കേൾക്കാതിരിക്കാൻ എന്തൊക്കെയോ ചെയ്യുന്നുണ്ട് എന്നാണ്. അവര് പറയുന്നത് മുക്കാലും അദ്ദേഹത്തിന് കേൾക്കാൻ സാധിച്ചിട്ടില്ല. അങ്ങനെ വരുമ്പോൾ ഉസ്താദിന് പലതിനും മറുപടി പറയാൻ കഴിഞ്ഞിട്ടില്ല എന്ന് വരുത്തി തീർക്കാലോ..

    • @VKP-i5i
      @VKP-i5i 2 роки тому +2

      Microphone balance 😂

    • @VKP-i5i
      @VKP-i5i 2 роки тому +3

      Sahodara common sense undo 😏 ?

    • @ismailnice6389
      @ismailnice6389 2 роки тому +2

      അതന്നെ

    • @maneshv9136
      @maneshv9136 2 місяці тому

      Onnu poda uvvea

  • @jaisonphilip7179
    @jaisonphilip7179 2 роки тому +6

    10:56 - HOW CONFIDENT👍🏻👍🏻👍🏻

  • @iluminatytimetravelerbassboost
    @iluminatytimetravelerbassboost 5 днів тому

    ഈ debate 3 പ്രാവശ്യം കണ്ടൂ 👍

  • @crusadewarrior9783
    @crusadewarrior9783 2 місяці тому

    രാമസിംഹൻ തകർത്തു.❤

  • @nithin84
    @nithin84 2 роки тому +13

    Askar is Mass!!!

  • @krishnankutty4358
    @krishnankutty4358 2 роки тому +21

    കൃഷിയിടം ഭൂമിയാണങ്കിൽ. അതു ഒരിടത്തുകിടക്കുന്നു. കൃഷിക്കാർ വന്നു കൃഷി ചെയുന്നു. ഉസ്താദ് മാരുടെ കൃഷിയിടം സ്ത്രീ കളാണെങ്കിൽ. അവൾ കറുത്ത ചാക്കിൽ കേറി നടന്നു കൃഷി ചെയ്യും