ഇത് കേട്ട് ഇന്ന് തന്നെ തുടങ്ങുക

Поділитися
Вставка
  • Опубліковано 17 вер 2024

КОМЕНТАРІ • 223

  • @user-um8uu1be5g
    @user-um8uu1be5g 5 днів тому +51

    സാർ ഞാനൊരു വീട്ടമ്മയാണ് എനിക്ക് LD cആഗ്രഹിച്ചതു പോലെ നേടാൻ ശ്രമിച്ചു പറ്റില്ല. എന്നാൽ ഞാൻ അടുത്ത പരിക്ഷയ്ക്ക് നന്നായി ശ്രമിക്കുന്നു

  • @neethuunnimol4502
    @neethuunnimol4502 17 годин тому +4

    അങ്ങനെ ഒന്നും പറയല്ലേ സാർ. ഞങ്ങൾക് ഒരുപാട് പ്രിയപ്പെട്ട അധ്യാപകരാ അവിടെ ഉള്ളത് എല്ലാം. ഞാൻ ആലപ്പുഴ യിൽ ചേർത്തല ആണ്. ഒരുപാട് psc എക്സാം എഴുതി. വീട്ടിൽ പഠിച്ചു കഴിഞ്ഞില്ലേ എന്നൊരു ചോദ്യങ്ങൾ മാത്രം 😔. എത്ര ആഗ്രഹം ഉണ്ടെന്നോ അവിടെ വന്നു പഠിക്കാൻ. Lgs ക്ലാസ്സ്‌ വേണം സാർ.
    ഈ ഗുരുക്കന്മാർ എല്ലാം ദൈവത്തിനു തുല്യം ആണ് 🙏🏻❤️

  • @neenu9695
    @neenu9695 5 днів тому +21

    ഇത്രയും അറിവ് ഉള്ള..... പണം പോലും വാങ്ങതെ....... എല്ലാം ഒറ്റ ചാനൽ യിൽ കിട്ടുന്നത് ഇവിടെ ഇവിടെ മാത്രം........ No words dearst സർ 🙏🏼🙏🏼🙏🏼🙏🏼🙏🏼happy ഓണം 🥰🙏🏼🥰🙏🏼🥰🥰

    • @myworld-cy5qr
      @myworld-cy5qr 5 днів тому +1

      ഇതുപോലെ experienced ആയിട്ടുള്ള അധ്യാപകരെ ആണ് competitive exams നു ആവശ്യം.

  • @anandhuIndomitable
    @anandhuIndomitable 5 днів тому +17

    മാഷേ എല്ലാം പഠിക്കുന്നുണ്ട് പക്ഷെ പല നിരാശകൾ കാരണം പഠിപ്പിനോട് മുടുപ്പ് തോന്നുന്നു എന്നാലും രാപകൽ ഇതിന് വേണ്ടി പരിശ്രമിക്കുന്നുണ്ട്.
    എല്ലാം ശെരിയാകും ❤❤❤

  • @Jayakumarpoothara
    @Jayakumarpoothara 5 днів тому +6

    ഞാൻ കാണാൻ കാത്തിരിക്കാറുള്ള ഒരേ ഒരു ക്ലാസ്സ് ചക്രപാണി class....എന്നെ ഇപ്പോഴും PSC യിൽ ഉറച്ച് നിന്ന് പഠിക്കാൻ പ്രേരിപ്പിച്ചത്..... ചക്രപാണി sir and teem... എത്രയോ നല്ല അദ്ധ്യാ പകർ മണി sir, ജയൻ Sir, ചന്ദ്രബാബു Sir, വിഷ്ണു sir, രശ്മി മേഡം അങ്ങനെ അവസാനo വന്ന ഐശ്വര്യയും രാധികയും അതിലുപരി സൂരജ് ചെലഞ്ചി❤❤❤❤❤
    Sir
    L g s class കൂടി തരുന്ന ത്തിൽ വളരെ സന്തോഷo.... ഞാൻ 3 വർഷ മായി കാത്തിരു ന്ന പരീക്ഷ ..... എന്റെ Alaram tone പോലും chakrapani dass ആണ്.... ഈ വർഷം വിജയി ച്ചിരിക്കും ഉറപ്പ്.... ഇതുവരെ 45 നോട്ട് എഴുതി..... എല്ലാം chakrapani class ന്റെ നോട്ട് ആണ്..... University lgs നല്ല മാർക്ക് (80) ഉണ്ടായി രുന്നു.... ഇത്തവണ നമ്മൾ ജയിക്കും Sir....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijikkkk4559
    @vijikkkk4559 5 днів тому +6

    എപ്പോഴും സാറിന്റെ വാക്കുകൾ കേട്ട് പഠനം തുടരുന്നു..സുഹൃത്തുക്കൾ ആരും ഒരു അടിപോലും പിറകോട്ട് പോകരുത്❤❤

  • @niramullanimishangal7156
    @niramullanimishangal7156 5 днів тому +8

    സാർ പറഞ്ഞത് ശെരിയാണ്.Tvm ldc എക്സാം കഴിഞ്ഞു ഫൈനൽ ആൻസർ കീ വന്ന ശേഷം ആകെ ഒരു വിഷമം ആണ് സാർ.. അടുത്ത എക്സാം കേരള ബാങ്ക് OA, LGS ആണ് എനിക്കുള്ളത്..സാർ ന്റെ ക്ലാസ്സിലെ നോട്ടുകൾ എന്നെ ldc എക്സമിനു ഒരുപാട് help ചെയ്തിട്ടുണ്ട്. 🙏🏻🙏🏻

  • @arunkumar6384
    @arunkumar6384 5 днів тому +13

    ചക്രപാണി സാറിനും കുടുംബത്തിനും കുട്ടികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.

  • @smt2544
    @smt2544 5 днів тому +10

    വരുന്ന Sec Assistant മുന്നിൽ കണ്ടു ക്ലാസ് തുടങ്ങണം

  • @nandankoudri1508
    @nandankoudri1508 5 днів тому +9

    ഞങ്ങൾ മനസ്സിൽ പോലും ചിന്തിക്കാത്തത് സർ പറയരുത്. ഒരിക്കൽ ഞാൻ നിർത്തി പോകേണ്ടി വന്നു. ഇനി ഞാൻ തുടരുന്നു.......... സമരമാണ് ജീവിതം

    • @mayashyju3854
      @mayashyju3854 3 дні тому

      എന്റെയും അവസ്ഥ ഇതു തന്നെ

  • @bijusomanathan398
    @bijusomanathan398 5 днів тому +6

    സർ, ഞാൻ സാറിനെമാത്രമാണ് കൂടുതൽ ആശ്രയിക്കുന്നത്. സാറിന്റെ ക്ലാസ്സ്‌ ഇല്ലാത്തപ്പോൾ വേറെ ക്ലാസുകൾ കാണും 🙏🙏

  • @rasheenabeegam9300
    @rasheenabeegam9300 5 днів тому +5

    Sir ldc പാലക്കാട്‌ കിട്ടുമെന്ന് പ്രദീക്ഷിച്ചു, കയ്യിന്ന് പോയി എന്നൊരു തോന്നൽ, അടുത്ത lgs, oA, കേരള ബാങ്ക് ഉണ്ട്, അതിനു വേണ്ടി ശ്രമിക്കുന്നു.കുറച്ച് നിരാശ വന്നു LD കഴിഞ്ഞപ്പോൾ, സാറിനെ കണ്ടപ്പോൾ എല്ലാം മാറി, ഇന്ന് വീണ്ടും തുടങ്ങി.❤❤❤❤സർക്കാർ ഓഫീസിൽ ഒപ്പിട്ടാലേ പഠനം നിർത്തു.ഈ ക്ലാസ്സ്‌ മാത്രമാണ് ഇപ്പോഴും ആശ്രയിക്കുന്നത് .lgs nu ക്ലാസ്സ്‌ വീണ്ടും തുടങ്ങണം.

  • @divyasivadev1845
    @divyasivadev1845 5 днів тому +2

    എന്നും സാറിനോട് സ്നേഹവും ബഹുമാനവും 🙏🏻🙏🏻🙏🏻🥰🥰ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🏻എന്നും സാറിനോടപ്പം 🥰 Advance Happy onam Sir &My dr friends❤❤

  • @saranyaac5463
    @saranyaac5463 5 днів тому +5

    ഇനിയും തുടരണം❤ ഈ ക്ലാസ് മാത്രമേ ആശ്രയിച്ചിട്ടുള്ളൂ.ഹാപ്പി ഓണം🎉

  • @sharafudheenp9318
    @sharafudheenp9318 5 днів тому +3

    എല്ലാ സപ്പോർട്ടും ഉണ്ട്...
    ഞങ്ങളുടെ ഏക അത്താണി സാറാണ്
    ക്ലാസുകൾ തുടരുക...

  • @anuraguj
    @anuraguj 5 днів тому +2

    ആത്മാർത്ഥയും വിശ്വസ്ഥതയും സത്യസന്താതയുമായ നമ്മുടെ സാറിന് എല്ലാവിധ പിന്തുണ്ണയും നമ്മുടെ ഭാഗത്തിൽ നിന്ന് കാണ്ണും ❤

  • @m.s.d2016
    @m.s.d2016 5 днів тому +1

    ചക്രപാണി സാർ ക്ലാസുകൾ കാണുന്നുണ്ട് സർ. ജീവിതത്തിൽ നിരാശകൾ വന്നു പോകുന്നുണ്ട്. സാറിന്റെ ക്ലാസുകൾ തീർച്ചയായും വേണം Ldc എക്സാം കഴിഞ്ഞു സാർ ഇനി lgs എക്സാമാണ് മുന്നിലുള്ളത് അതിനുള്ള ക്ലാസുകൾ മറ്റേതിലും ചാനലിൽ കിട്ടുന്നതിലും നന്നായി ചക്രപാണി ക്ലാസ്സുകൾ തരണമെന്ന് ഹൃദയപൂർവ്വം പറയുന്നു സർ ♥️♥️

  • @nidhishavattoli
    @nidhishavattoli 4 дні тому +1

    Sir.... കഷ്ടപ്പെടുത്തുന്നത് ആരാണ്? തളരരുത് ഞങ്ങൾ കുറേപേർക് ജീവിതം കെട്ടിപടുക്കാൻ സാറും ടീമും വേണം..... സുഖമായിരിക്കൂ... Group ചർച്ചകൾ വീണ്ടും തുടങ്ങണം.. എല്ലാവർക്കും ഓണാശംസകൾ ❤️

  • @jyothilekshmi6273
    @jyothilekshmi6273 20 годин тому

    ഒരു ബ്രേക്ക് വന്നു. ഇനി എല്ലാം ഒന്നേ എന്നു തുടങ്ങണം. സാറിന്റെ ക്ലാസുകൾ കണ്ട് പഠിച്ച് മുന്നോട്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. Sir ഒപ്പമുണ്ടെങ്കിൽ ജയിക്കും എന്ന ഉറപ്പ് എനിക്ക് ഉണ്ട് sir.

  • @gopikarenjith7873
    @gopikarenjith7873 5 днів тому +2

    Sir oru appnte paid classni join cheytha alanu njan.but sirnte classum njan follow cheythirunnu.padanathil consistency onnum undayirunnilla.varshangalayi enthokkeyo padkkunnu.but sirnte teamnte class kettu adyamayt oru prelims enkilum pass ayi.ippo kure okke consistent ayt padkunnunudu.sirnte class matram depend cheynnullu.athe pole class keettu kochu kuttukalkku english grammar and other subjects tuitionum edukkunnindu their parents are also very happy.Thankyou from the bottom of my heart & prayers chakrapani sir & team.

  • @malikmansoor6201
    @malikmansoor6201 5 днів тому +1

    Thanku sir ❤
    Happy onam🎉

  • @ranjithrumaruma6798
    @ranjithrumaruma6798 5 днів тому +1

    Sir ennepolullavark valyoru sahayamanu .hridayathilninnum thankyu

  • @remyapbhadra4923
    @remyapbhadra4923 День тому

    Sir class ini um tudaranam njangale Poole ullavarude eaka aasrayam ea class matram Aanu..... Sir num koode work chaiunna ellavarkkum happy onam

  • @Sreekrishnaa2024
    @Sreekrishnaa2024 5 днів тому +1

    Sir 🙏🏻 ചക്രപാണി sir ഉൾപെടെ എല്ലാ അധ്യപകരും പ്രഗൽഭരാണ് അതിനാലാണ് ഈ ചാനൽ തന്നെ follow ചെയ്യുന്നത്.

  • @goury3022
    @goury3022 5 днів тому +4

    Sir...Alappuzha ldc..❤ English kand karanje poyiii sir paranjath mathrammmm❤❤❤❤❤❤❤orooo questions um sir paranje thanne ezuthunna pole ane ezuthiyath❤😊

  • @jabirss7495
    @jabirss7495 4 дні тому +1

    sir.. ഇനി എങ്കിലും മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്. Syllubus wise class arrange ചെയ്തു Maths english മലയാളം ഉൾപ്പടെ ഫോക്കസ് ചെയ്തു PSC യുടെ ELIMINATION techniques ഉൾപ്പടെ മനസിലാക്കിയാലെ റാങ്ക് ലിസ്റ്റിൽ എത്താൻ പറ്റുകയുള്ളു.. അല്ലെങ്കിൽ കേവലം സ്വപ്നലോകത്തു തന്നെ തുടരേണ്ടി വരും..

  • @veenanath1505
    @veenanath1505 2 дні тому

    രൂപം കണ്ടിട്ടല്ല സർ സാറി ന്റെ നല്ല മനസാണ് സർനെ സ്നേഹിക്കാൻ കാരണം. 🥰

  • @wowamazing2374
    @wowamazing2374 5 днів тому +2

    We are with you sir

  • @reshma8687
    @reshma8687 5 днів тому +2

    ചില ബുദ്ധിമുട്ട് കാരണം പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ഇനി എല്ലാം ഒന്നെന്ന് തുടങ്ങും. അതിനായി ആദ്യം മുതൽ കഠിനമായി പരിശ്രമിക്കും.

  • @PsC_ChampioN
    @PsC_ChampioN 4 дні тому +1

    സർ സർ പറഞ്ഞ ഒരു കാര്യത്തോട് വിയോജിക്കുന്നു... അത് വേറെ ഒന്നും അല്ല.... നിങ്ങളുടെ രൂപമോ, മറ്റു ഒന്നും ഒന്നും നോക്കിയിട്ട് അല്ല ക്ലാസ്സുകൾ കാണുന്നത്....ആരേലും എന്തേലും പറഞ്ഞാൽ മൊത്തം അടച്ചു ആക്ഷേപിക്കരുത്

  • @UmaraliT
    @UmaraliT 3 дні тому

    Super class. എല്ലാ supportum ennum undavun❤

  • @nithinnaveen5568
    @nithinnaveen5568 4 дні тому +3

    ഈ book ഒക്കെ ലഭിക്കാൻ എന്തെകിലും വഴിയുണ്ടോ..
    ഞാൻ കാലിക്കറ്റ്‌ ഉള്ളതാണ്. അവിടെ വന്നു പഠിക്കാൻ സാധിക്കില്ല 😢

  • @RAJILM-bq1fb
    @RAJILM-bq1fb 2 дні тому

    സാർ
    പ്രായം വെറും ഒരു നമ്പർ മാത്രമല്ലേ........
    എല്ലാറ്റിനെക്കാളും ശോഭയുള്ളതാണ് അറിവ്......
    അത് അങ്ങയ്ക്കു ധാരാളം ഉണ്ടല്ലോ..... ❤️
    ചക്രപാണി ക്‌ളാസ് കുടുംബാംഗങ്ങൾക് ഓണാശംസകൾ 🌹🌹

  • @Sheebapv-tv9px
    @Sheebapv-tv9px 3 дні тому +1

    Enikk eshttam satinte class aanu🥰

  • @snehasoman-eu3po
    @snehasoman-eu3po 5 днів тому +4

    Alappuzha LDC ആണ് ഞാൻ എഴുതിയത്.
    51 ഇംഗീഷ് classകൾ റിവിഷൻ ക്ലാസുകൾ എല്ലാം ആവർത്തിച്ച് കണ്ടിരുന്നു
    ചോദ്യം കണ്ടപ്പോൾ തന്നെ ഉത്തരങ്ങൾ മനസിലേയ്ക്ക് ഓടി എത്തി.
    ഞാൻ അങ്കണവാടി ടീച്ചർ ആണ്
    അതുകൊണ്ട് തന്നെ GK ക്ലാസുകൾ 4 മണിക്ക് തന്നെ കാണാറുണ്ട്.
    എഴുതി പഠിക്കാറുണ്ടായിരുന്നു
    ജോലിക്ക് കൂടി പോകുന്നത് കൊണ്ട് സമയം കിട്ടുമ്പോൾ എല്ലാം ക്ലാസ് കേട്ട് പഠിക്കാറാണ് പതിവ്.
    സാറിനെ ചെങ്ങനൂർ താലൂക്കിലേയ്ക്ക് ക്ഷണിക്കണം എന്ന് ആഗ്രഹം ഉണ്ട്.

  • @YadhuYadhughosh
    @YadhuYadhughosh 22 години тому

    Very useful class

  • @fareedamt9528
    @fareedamt9528 2 дні тому

    മാഷെ LP examinu നല്ലോണം പഠിച്ചു മടുത്തു ഇരിക്കുമ്പോഴാ ഈ വീഡിയോ കാണുന്നത്. ഇനി LD unde. But പഠിക്കാൻ തോന്നുന്നില്ല. ഇത് പോലെ book onnum ഞാൻ കണ്ടിട്ടില്ല ട്ടോ.. കുറെ കോച്ചിംഗ് ന് ഒക്കെ പോയിട്ടുണ്ട്. ഇപ്പോൾ ഒന്നും നോക്കാൻ തോന്നുന്നില്ല.. Lgs ന് പഠിക്കാൻ സാർ ന്റെ കൂടെ കൂടും 😘😘sure. 😘😘

  • @sreeragp5896
    @sreeragp5896 5 днів тому +4

    Pinthuna und sir
    Eniyum class venam. Chakrapani sir uyir 😊😊😊😊

  • @vinirajeev7324
    @vinirajeev7324 5 днів тому +7

    Sir secratariate assistant examinu vendi class thudangumo?

  • @SreedeviSanthosh-sw3lt
    @SreedeviSanthosh-sw3lt 17 годин тому +1

    Sire 10 the prelims syllabus anusarich current affairs edith tharamo pls sire science and technology kerala indiayilem, kala samskara mekala kerala and india, rashtriya sahithya sambathika
    mekala india and kerala sire edith tharamoooo

  • @jaleelmzr4904
    @jaleelmzr4904 4 дні тому +1

    , ഞങ്ങളുടെ സെലിബ്രിറ്റി സർ തന്നെയാണ്.. ❤️

  • @jaleelmzr4904
    @jaleelmzr4904 4 дні тому

    ബഹുമാനപ്പെട്ട സർ, അങ്ങയുടെ ക്ലാസുകൾ ആശ്രയിച് പഠിക്കുന്ന ഒരു ഉദ്യോഗാർഥിയാണ് ഞാൻ... കൂടുതൽ ക്ലാസുകൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @rubirubina8998
    @rubirubina8998 8 годин тому

    സാറിന്റെ ക്ലാസുകൾ മുടങ്ങാതെ മുമ്പ് കാണാറുണ്ടായിരുന്നു. ഇടയ്ക്ക് വെച്ച് നിർത്തി. സാറിന്റെ വാക്കുകൾ പഠനം വീണ്ടും തുടരാൻ പ്രേരിപ്പിക്കുന്നു

  • @nithinjessyvarghese
    @nithinjessyvarghese 5 днів тому +6

    Sir class eniyum thudaranam njangale pole ullavarkk sir mathrame ullluuuuu

  • @suhailshanu421
    @suhailshanu421 5 днів тому

    Super class anu sir kure upakarappettu

  • @sumeshs4253
    @sumeshs4253 5 днів тому +2

    എന്നും ചക്രപാണി ക്ലാസ്സിനോടൊപ്പം 🥰👍

  • @amalnv8740
    @amalnv8740 День тому

    Good class 👏

  • @sherytijin4876
    @sherytijin4876 4 дні тому +1

    എവടെ പോയി ക്ലാസ്സ്‌ കണ്ടാലും...
    ചക്രപാണി sirte ക്ലാസ്സ്‌ കണ്ടാലേ തൃപ്തി ആവാർ ഉള്ളു..
    ക്ലാസ്സ്‌ എല്ലാം കാണുന്നുണ്ട് സാർ..

  • @sreeragp5896
    @sreeragp5896 5 днів тому +3

    Sir , you tube students ne marakkalle
    Lgs UA-cam I'll class venam😊😊😊😊

  • @sreejaaji5102
    @sreejaaji5102 5 днів тому +1

    ❤❤❤❤❤❤ Thank you Sir ❤❤❤❤❤❤

  • @sathishkumar-rq9hy
    @sathishkumar-rq9hy День тому

    ലാസ്റ്റ് ഗ്രേഡ് ക്ലാസ്സ്‌ അവസാനം വരെ തരണേ സർ. ഫീസ് കൊടുത്ത് പഠിക്കാൻ ഉള്ള സാമ്പത്തികം ഇല്ല സർ 😢

  • @achuammalu2124
    @achuammalu2124 5 днів тому

    സർ... ഞാനുൾപ്പെടെ ഒരുപാട് കൂട്ടുകാർ lgs നു വേണ്ടി പഴയ ക്ലാസുകൾ കാണുകയും റിവിഷൻ ചെയ്യുകയും ആണ്... ഇപ്പൊ ഇടുന്ന video കൾ എഴുതിയെടുത്തു എത്താൻ താമസം വന്നാലും ഉറപ്പായും കൂടെയെത്തും സർ...ആപ്പിലോ ആഡംബരങ്ങൾക്കോ പരസ്യങ്ങൾക്കോ പിന്നാലെ പോകാതെ സർ ന്റെ ക്ലാസുകൾ മാത്രം ആശ്രയിക്കുന്നവർ ഇപ്പഴും
    ഉണ്ട് സർ..പക്ഷെ അങ്ങനെ ഉള്ള ഞങ്ങൾക്ക് പല പ്രതിസന്ധികളെയും തരണം ചെയ്യണം.. ഞങളുടെ അവസ്ഥ മനസിലാക്കി എന്തെങ്കിലും വിഷമം സർ നു ഉണ്ടായിട്ടുണ്ട് എങ്കിൽ ക്ഷമിക്കണം... ക്ലാസുകൾ തുടരണം... 🙏🏻🙏🏻

  • @subeeshkk6045
    @subeeshkk6045 3 дні тому

    Super class

  • @remyam-fk3hk
    @remyam-fk3hk 3 дні тому

    Sir and Friend s family Happy onam..❤❤❤❤

  • @arathyprram9650
    @arathyprram9650 5 днів тому

    Sir class eniyum venam
    ella classkalum valare helpful aanu sir 👍

  • @sreeragp5896
    @sreeragp5896 5 днів тому +4

    Lgs class savistharam UA-cam I'll venam sir

  • @leenamanu3946
    @leenamanu3946 2 дні тому

    😢സാറേ ഇപ്പോ ഒന്നും പഠിക്കുന്നില്ല ജോലി വളരെ അത്യാവശ്യം ആയി വന്നപ്പോ ജോലി പോയി തുടങ്ങി പിള്ളേരെ പഠിപ്പിക്കണം. 89ഉള്ള ജനറൽ കാറ്റഗറി ആണ് ഞാൻ 😢ഭയങ്കര ആയിട്ട് നിരാശ ആയി പോയി. ഇനി എനിക് കിട്ടുമോ 😟😟അറിയില്ല പകുതി യിൽ നിർത്തി പോയി 😟😟

  • @bijoy.v6428
    @bijoy.v6428 5 днів тому +5

    സാർ lgs ക്ലാസ്സ്‌ വേണം

  • @sarithavavas4306
    @sarithavavas4306 4 дні тому +1

    🙏🙏🙏

  • @shahanajumana3181
    @shahanajumana3181 5 днів тому +2

    സാറിനും മറ്റ് അദ്ധ്യാപകർക്കും കൂട്ടുകാർക്കും ഓണാശംസകൾ

  • @sarivijesh7825
    @sarivijesh7825 5 днів тому +3

    Sir lgs ക്ലാസിനു വേണ്ടി വെയിറ്റിംഗ്

  • @hunder979
    @hunder979 5 днів тому +3

    Please videos playlist ക്രമീകരിക്കുക please

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 5 днів тому +7

    Sir. ഞാൻ സാറിന്റെ ക്ലാസ്സുകൾ മാത്രമാണ് follow ചെയ്യുന്നത് question Paper ന ബുക്ക് കിട്ടാൻ വേണ്ടി എന്താ ചെയുണ്ടത് സാർ🙏🙏❤

    • @aswathykrish2716
      @aswathykrish2716 5 днів тому +1

      Telegram group undenkil ath vazhi share cheyyamayirunnu, enikkum ath venam nnu thonni

  • @SuhiraKathodi
    @SuhiraKathodi 2 дні тому

    Thank you sir

  • @manojlakshmanan138
    @manojlakshmanan138 4 дні тому +1

    Sir sathyam parayunnavare arim athra pettennu eshtapedilla sathyam jayikukka thanne cheyyim

  • @ambikaaswathy4085
    @ambikaaswathy4085 День тому

    സാറിന്റെ എല്ലാം ക്ലാസ്സ്‌ ഉം കാണുന്നുണ്ട് 💐💐

  • @sureshsankaran1513
    @sureshsankaran1513 4 дні тому +1

    Njanundu sarinoppam🎉 classinayikathirikkunnu

  • @sathishkumar-rq9hy
    @sathishkumar-rq9hy День тому

    സർ ഞാൻ എന്തായാലും ഇനി പിനോട്ടില്ല. എന്തായാലും ഒരു ജോബ് വാങ്ങണം 🥰💗💗

  • @n66vlog15
    @n66vlog15 5 днів тому +1

    Advance HAPPY ONAM CP SIR🎉

  • @divyas8449
    @divyas8449 5 днів тому

    Ennum chakrapani sirinte koode
    Thank you sir
    Happy Onam❤

  • @shanavaskunnummal2132
    @shanavaskunnummal2132 4 дні тому

    Sir ithanavayenkilum lgs kittnam Sir 'sir nte ee manassine big salute endayalum class thudangane

  • @kannandhakshy6164
    @kannandhakshy6164 5 днів тому +1

    Palappozhum nedumangaattekk vannolo ennupolum vijaarikkarund sir. Njanoru housewife aanu. Ennekkondu kazhiyum vidham padikkunnund sir. Onnumillathirunna enne psc enthaanenn padippichath sir aanu. Daily sir nte oru class polum kaanaatha...kelkkaaatha divasam illa sir. Joli kittum vare thudarum sir..frm ottappalam❤❤❤❤❤

  • @krishnanjalik9300
    @krishnanjalik9300 10 годин тому

    Sir njn Thrissur il ninnanu anik psc de oru base ella , pakshe anik oru govt joli venamnn nalla agrahamund oru base ellatha alukalk angane padichu thudanganamnn class venam please.....🙏🙏🙏🙏

  • @SarithaSari-r5t
    @SarithaSari-r5t 4 дні тому

    Sir eniyum class thudaganam 🙏 padanam thudanguka thanne cheyum kurachu back il lekku poy but thirichu varuka thanne cheyum

  • @sugandhipv1378
    @sugandhipv1378 4 дні тому

    Ellavarkkum sarineyum sarinte classum ishttam ullavar aanu

  • @raghudasraghu8600
    @raghudasraghu8600 5 днів тому +3

    Sir lgs class daily revision venam last Chance aanu

  • @abhilashr6868
    @abhilashr6868 4 дні тому

    അഭിനന്ദനങ്ങൾ

  • @syleshnm
    @syleshnm День тому

    സർ ഞാൻ 2022 നടന്ന കേരള ഹൈക്കോടതി പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് എഴുത്ത് പരീക്ഷ നടന്നു അതിൽ 189 റാങ്ക് ഉണ്ടു ജോലി കിട്ടുവോ എന്ന് അറിയൂല ഞാൻ സാറിൻ്റെ ക്ലാസുകണ്ടതു കൊണ്ടാണു ഞാൻ ആ പരീക്ഷയിൽ റാങ്കു നേടാൻ കഴിഞ്ഞത് സാർ ഒന്നു കൂടി എന്നെ സഹായിക്കണം ഈ വരുന്ന Lgs പരീക്ഷയിൽ

  • @mariadasys9617
    @mariadasys9617 5 днів тому +3

    Sir LGS class venam

  • @nusaibakm4259
    @nusaibakm4259 5 днів тому

    Sir class thudangiya samayam thott kanunnind comment cheyyarund ellam ezhuthi notes akiyitund
    Sir ngane parayunne kelkumbo ntho veshamam
    Pazhayathu pole kananum padikanannokke nd ippo pattarilla
    Pazhayathu pole padichu thudanganam 👍👍

  • @fahaan4122
    @fahaan4122 5 днів тому +1

    Sir secretariat assistant degree level exam athinu padikandath onnu parenju tharamoo. Classes idumoo

  • @NokiaC-zv4wu
    @NokiaC-zv4wu 4 дні тому

    Sir class iniyum venam sir pine lsgi main n Indian polity class m laxmikanth text base cheyth thannal upakaram ayirunu sir ath book vayikunund but full clear akunila atha thank you sir

  • @Shalini-p7i
    @Shalini-p7i 5 днів тому +1

    LGS thank you sir

  • @Dhanalakshmi.KManju-rd2gr
    @Dhanalakshmi.KManju-rd2gr 18 годин тому

    Sir 🙏🥰

  • @SeethaSuresh-sx6cj
    @SeethaSuresh-sx6cj 4 дні тому

    Koode undu .sirnte dedication payarate erikkan vayya

  • @AryaKs-m8c
    @AryaKs-m8c 5 днів тому +1

    സർ ഞങ്ങൾക്കു വേണ്ടി ഇനിയും ക്ളാസുകൾ തുടരണം

  • @sukanyaseetha250
    @sukanyaseetha250 5 днів тому

    Thanks sir teacher 🎉❤

  • @ameemk4942
    @ameemk4942 4 дні тому +1

    Sirte book namuk kitan entha cheyetathe

  • @jissyaugustine8451
    @jissyaugustine8451 5 днів тому

    Thank you Sir ❤

  • @raghudasraghu8600
    @raghudasraghu8600 5 днів тому +1

    Lgs നു വേണ്ടി സാറിന്റെ നോട്ട് പഠിക്കുകയാണ് ❤❤❤

  • @pigeonvlog6519
    @pigeonvlog6519 9 годин тому

  • @uthara6003
    @uthara6003 20 годин тому +2

    Sir secretariet assistant nte batch undoo

  • @anupamaammu-uc2di
    @anupamaammu-uc2di 5 днів тому

    Thank you sir❤

  • @manojlakshmanan138
    @manojlakshmanan138 4 дні тому +1

    Agnipole parisudhamanu manassu

  • @bilanjanamichael2543
    @bilanjanamichael2543 5 днів тому +2

    Secretary assistant prelims and mains class start cheyumo

  • @krishnaunnikrishnan1430
    @krishnaunnikrishnan1430 День тому

    Kerala bank oa sylabus onu revision nadathamo please sir

  • @kkmgardening132
    @kkmgardening132 5 днів тому

    Sir lgs examund 10th prelims und.. Njan sir de ethu class muthalan kandu പഠിക്കേണ്ടത്

  • @thansasworld4735
    @thansasworld4735 5 днів тому

    Annum innum eppoyum sirnte koode❤️

  • @Sumi-ls9ur
    @Sumi-ls9ur 4 дні тому +1

    അവിടെ വന്നു പഠിക്കാനുള്ള ഭാഗ്യം ഇല്ല

  • @rajila-731
    @rajila-731 5 днів тому

    Lgs വേണ്ടി സാറിന്റെ പഴയ ക്ലാസുകൾ കണ്ടുകൊണ്ടിരിക്കുകയാണ് 🙏🏼