അഡീനിയം വിത്ത് എല്ലാം കിളിർപ്പിക്കാം/how to grow adenium from seeds

Поділитися
Вставка
  • Опубліковано 3 сер 2019
  • How to grow adenium from seeds? How to cultivate adenium

КОМЕНТАРІ • 203

  • @AbhiShek-ty3rt
    @AbhiShek-ty3rt 4 роки тому +1

    Veido isthtapettu kollamairunu ketto thanks😉😉😉😉

  • @Queenofriders
    @Queenofriders 4 роки тому +1

    വളരെ ഉപകാരപ്പെട്ടു.

  • @homelymakes4025
    @homelymakes4025 4 роки тому

    Vedio ishttapettu..👍👍👍
    Ithu egineya potilekk nadunne..?
    Nallavennam thazhthi vekkano

  • @lovelyzachariah9751
    @lovelyzachariah9751 4 роки тому +10

    എന്റെ ചെടി യിൽ ആദ്യമായി വിത്തുകൾ വന്നു മുപ്പായി വരുന്നു, നടുന്നത് എങ്ങനെ എന്ന് അറിയില്ലായിരുന്നു. പറഞ്ഞു തന്ന തിന് താങ്ക്സ്.

  • @saaffuusaaiiffu686
    @saaffuusaaiiffu686 4 роки тому +8

    ഇഷ്ട്ടം പെട്ടു 👍👍

    • @jeenaarnold5091
      @jeenaarnold5091 4 роки тому

      5 കളറിലുള്ള വിത്ത് അയച്ചു തരുമോ ചേച്ചി

  • @pmzeenath442
    @pmzeenath442 4 роки тому

    Gud info 👍👌 very useful

  • @MKsInfotainment
    @MKsInfotainment 4 роки тому +1

    Very good information. Thanks

  • @attabipettambalam7756
    @attabipettambalam7756 4 роки тому +1

    Thank you

  • @sunilajamanmadan103
    @sunilajamanmadan103 4 роки тому

    Wow !super.

  • @seena7869
    @seena7869 4 роки тому +1

    Very very thanks ishttappettu

  • @mohammedjabirk4326
    @mohammedjabirk4326 4 роки тому

    Chechy, good information. Thanks.. Seed pod vannal check thanalath vekkano ?atho veyilath thanne vechal mathiyo? Seed pod vannittund chediyil

  • @AnchuVS
    @AnchuVS 4 роки тому +1

    Ente adenium kure naal aayi vithth kilichitt cheriya thai pole thanne nilkkuka aan. Valarunnilla entha cheyka?

  • @dr.radhikaraghu5475
    @dr.radhikaraghu5475 4 роки тому +1

    Very clear and nice presentation

  • @jasminenizar606
    @jasminenizar606 4 роки тому

    Entey kunju adenium valarunnilla six leaf ayi ini veyil kollikkano. Njan sitoutilanu vechathu veyil kollichittilla. Ennum vellam ozhikkano

  • @nazeerkhan5946
    @nazeerkhan5946 4 роки тому +1

    Very nice

  • @devusmalu5190
    @devusmalu5190 4 роки тому +1

    Chechi .. Ethinte seed vangan kittumo.... Enkil evide

  • @zahrazvlogzahrazvlog1632
    @zahrazvlogzahrazvlog1632 4 роки тому

    Tanks

  • @athirasajinathirasajin9033
    @athirasajinathirasajin9033 4 роки тому +1

    Athira sajin kandathil (h)CHEMPU PO VAIKOM

  • @thesnivp1241
    @thesnivp1241 4 роки тому

    Chediyille ippo vithe indagunilla ade endavum. Adyam indavarundayirunnu but ippo indagunilla ade endagum

  • @sumisinaj6129
    @sumisinaj6129 4 роки тому +6

    ചേച്ചി ഇത് തണുപ്പ് ഉള്ള സ്ഥലം ത്ത്‌ ആണോ വെയ്ക്കണ്ടത്

  • @binsinep8203
    @binsinep8203 4 роки тому

    Vith kodukkunnundo...?
    Courier...

  • @radhakrishnanradha6211
    @radhakrishnanradha6211 4 роки тому +1

    Kottarakarayil evida njanum ktra

  • @suhail7265
    @suhail7265 4 роки тому

    Enthi na cover cheyyunne

  • @ushadevi7391
    @ushadevi7391 4 роки тому +2

    Ithu vare vithu undayittilla .poovu undaakunnundu

  • @athirasajinathirasajin9033
    @athirasajinathirasajin9033 4 роки тому

    Orupi vithu tharumo.njan.chechida.valiya.fana

  • @naseeranasi6988
    @naseeranasi6988 4 роки тому +1

    കല്ലിന് പകരം കൽക്കരി ഇട്ടാൽ മതിയോ ചേച്ചീ

  • @athirasajinathirasajin9033
    @athirasajinathirasajin9033 4 роки тому

    Adiniyam oru.vithu.tharumo Chechi plzzzzzzzzby athira

  • @georgepk3273
    @georgepk3273 4 роки тому +18

    വിത്ത് പോസ്റ്റിൽ കിട്ടാൻ മാർഗ്ഗമുണ്ടോ. എന്തു വിലയാകും. ഒരു നാലഞ്ചു കളറിലുള്ളത് കിട്ടുമോ?

  • @shizanshinu8316
    @shizanshinu8316 4 роки тому +1

    Njan vithu eduth vechittundu

  • @unnikrishnantg3372
    @unnikrishnantg3372 Рік тому

    ആറ്റുമണലില്ലാതെ അഡീനിയം വളർത്താമോ?

  • @daisymammen4440
    @daisymammen4440 4 роки тому

    Ok like

  • @najithaj6600
    @najithaj6600 4 роки тому

    Adenium vith mulachu vannaall vellam spray cheyyano

  • @jayasreeindira4004
    @jayasreeindira4004 5 років тому +2

    Kilirthu vanna chedi nadunnathu koodi kanikkamo

    • @devoosworld1
      @devoosworld1  5 років тому +1

      തീർച്ചയായും . കുറച്ചു കൂടി വളർന്നിട്ടു മാറ്റാം

  • @jemshiyamuhammed4744
    @jemshiyamuhammed4744 5 років тому +1

    chehi anthey adeenium illagal churunttu pogunnu tips anthengilum undo

    • @devoosworld1
      @devoosworld1  5 років тому

      അടുത്ത വീഡിയോയിൽ അതിടാം

  • @beenabinu2029
    @beenabinu2029 4 роки тому +5

    വിത്തു തരുമോ ചേച്ചി

  • @user-mi8qv6vo9p
    @user-mi8qv6vo9p 4 роки тому +1

    Ithinu main ayitt enthaan valam idendath. Pls reply chechi

    • @devoosworld1
      @devoosworld1  4 роки тому

      ചാണകപ്പൊടി മാത്രമായാലും വെയിലും കൂടി ഉണ്ടെങ്കിൽ പൂക്കും. ഞാൻ വേറെ ഒരു വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ വളങ്ങൾ പറഞ്ഞിട്ടുണ്ട്

    • @lechuscraftworld9098
      @lechuscraftworld9098 4 роки тому

      Poovu pidikkan etra nalu veynam

  • @BIJIBNair
    @BIJIBNair 4 роки тому +2

    എങ്ങനാ ചകിരി ചോറ്‌ ഉണ്ടാകുന്ന ത് pls

  • @aliahammadsanamol4416
    @aliahammadsanamol4416 4 роки тому +1

    Vrum manalil paakaan pattumo mannum manalum mix cheyyano yente aduth vith und paakaan aan rpl

    • @devoosworld1
      @devoosworld1  4 роки тому

      വെറും മണൽ അരിച്ചിട്ടു അതിൽ പാകാം. ഒരുപാട് മണലിൽ താഴ്ത്തി വയ്ക്കരുത്

    • @aliahammadsanamol4416
      @aliahammadsanamol4416 4 роки тому

      @@devoosworld1 verum manalil aavumbol mulakkumo vellam ozhichu kodukkano chaanaka podiyum manalum mix cheyyano please rpl

    • @devoosworld1
      @devoosworld1  4 роки тому

      @@aliahammadsanamol4416 വെള്ളം തളിച്ചു കൊടുക്കണം. മണൽ മാത്രം മതി

    • @aliahammadsanamol4416
      @aliahammadsanamol4416 4 роки тому

      @@devoosworld1 thanks devu

  • @nazeembabu6113
    @nazeembabu6113 4 роки тому +1

    very very clear👌

  • @salmalatheef4591
    @salmalatheef4591 4 роки тому +3

    എൻ്റെ ചെടി. പൂവിട്ടു വിത്ത് എങ്ങിനെ കിട്ടും പൂവ് കൊഴിഞ്ഞിട്ടാണോ

  • @shakirmpshakir2327
    @shakirmpshakir2327 4 роки тому

    Ithil.adikam.vallam.padilla

  • @AdukkalayumArangum-55
    @AdukkalayumArangum-55 4 роки тому +1

    Good video. New frnd. Thirichum varane

  • @sumimolpa3026
    @sumimolpa3026 4 роки тому +5

    ഒരു കളർ അഡീനിയത്തിന്റെ വിത്തുകൾ നട്ടാൽ പലക ളറിലുള്ള അഡീനിയം കിട്ടും എന്നത് ശെരിയാണോ

    • @devoosworld1
      @devoosworld1  4 роки тому

      എനിക്ക് രണ്ട് കളർ കിട്ടിയിട്ടുണ്ട്

    • @catlover6208
      @catlover6208 2 роки тому

      S

  • @irfanafathimanajeeb5140
    @irfanafathimanajeeb5140 4 роки тому

    njaan seed nattu ellaam mulachu. Ini enthu Care aanu kodukendath pls reply

    • @devoosworld1
      @devoosworld1  4 роки тому

      മാറ്റി നടണം. ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്

    • @irfanafathimanajeeb5140
      @irfanafathimanajeeb5140 4 роки тому

      @@devoosworld1 thank you

  • @neethubalakrishnan9412
    @neethubalakrishnan9412 5 років тому +1

    Chechy evidunnaa adenium vagichathu?

    • @devoosworld1
      @devoosworld1  5 років тому

      Nursery IL ninnum vangi. Pinneedu thaikalundakki

    • @neethubalakrishnan9412
      @neethubalakrishnan9412 5 років тому

      Mazha kalathu kamb murichu vachaal sheriyakumo?

    • @devoosworld1
      @devoosworld1  5 років тому

      മഴയത്ത് കമ്പ് മുറിച്ചാൽ ആ ചെടി നശിച്ചുപോകും

  • @sheebacp9543
    @sheebacp9543 5 років тому

    വിത്ത് കുറെ നാൾ വെക്കാൻ pattuno

    • @devoosworld1
      @devoosworld1  5 років тому

      പറ്റും നല്ലവണ്ണം ഉണക്കി സൂക്ഷിക്കണം

  • @aparnanarayanan9625
    @aparnanarayanan9625 4 роки тому

    Eth indoor plant ai vekkamo?

    • @devoosworld1
      @devoosworld1  4 роки тому

      നല്ല വെയിലുണ്ടെങ്കിലേ പൂവുണ്ടാകു

    • @hazsWorld
      @hazsWorld 4 роки тому +1

      Hi Aparna ente channel koodi varumoo??

    • @theagrilife8896
      @theagrilife8896 3 роки тому

      @@hazsWorld hi subscribe തന്നാൽ അങ്ങോട്ടും തരാം

  • @jasminenizar606
    @jasminenizar606 4 роки тому

    Mukalil manal ittal mathiyo chskiri chor illa

    • @devoosworld1
      @devoosworld1  4 роки тому

      മതി ഒരുപാടു ഇടരുത് വിതറിയാൽ മതി

    • @jasminenizar606
      @jasminenizar606 4 роки тому

      @@devoosworld1 dear matti nadumpol oru chattiyil nalennam nadamo veyilil vekkano

    • @devoosworld1
      @devoosworld1  4 роки тому

      @@jasminenizar606 വലിയ ചട്ടി ആണെങ്കിൽ കൂടുതൽ നടാം. പിന്നീട് മാറ്റി നടണം

    • @devoosworld1
      @devoosworld1  4 роки тому

      ആദ്യം തണലിൽ വയ്ക്കണം

  • @sunilajamanmadan103
    @sunilajamanmadan103 4 роки тому

    ഇതിന്റെ മൊട്ടിൽ ചിലപ്പോൾ ഉറുമ്പ് കയറും അതിനു എന്തു ചെയ്യും?

    • @bijuillikkalbiju2012
      @bijuillikkalbiju2012 4 роки тому

      ബൈയോ നീം എന്ന ജൈവ കീടനാശിനി വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുക

  • @gopalanvk4285
    @gopalanvk4285 4 роки тому +3

    അഡീനിയം മണണിൽ കുഴിച്ച് ഇടാമൊ

  • @shahidareekode1307
    @shahidareekode1307 5 років тому +1

    അഡീനിയം മഴക്കാല പരിചരണം എങ്ങനെയാണ്..

    • @devoosworld1
      @devoosworld1  5 років тому

      ഒരു വീഡിയോ ഞാനിട്ടിട്ടുണ്ട്

  • @balabadhraanju932
    @balabadhraanju932 4 роки тому

    Chechiii vithu tharumooo??chechiyude new subscriber anu..please..

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 4 роки тому

    തൈകൾ എപ്പോഴാണ് മാറ്റി നടേണ്ടത് വീഡിയോയിൽ അതുകൂടി കാണിക്കാമായിരുന്നു

    • @devoosworld1
      @devoosworld1  4 роки тому

      അതു വീഡിയോ ഇട്ടിട്ടുണ്ട്

  • @rajeenar6460
    @rajeenar6460 4 роки тому

    Adiniyathinte veth evde kittum

    • @devoosworld1
      @devoosworld1  4 роки тому +1

      ഓൺലൈൻ വഴി കിട്ടും

    • @user-ob5fj9ww9r
      @user-ob5fj9ww9r 3 роки тому

      Link undenkil ayakamo online.

  • @adhinhaniya2678
    @adhinhaniya2678 4 роки тому

    ith poovidan entha cheyya,

    • @devoosworld1
      @devoosworld1  4 роки тому +1

      ഒരു വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്

  • @geethavg8484
    @geethavg8484 4 роки тому +1

    Like it

  • @nana11177
    @nana11177 4 роки тому

    Chakirichor evdnnu kittum

  • @geethasasikumar9260
    @geethasasikumar9260 4 роки тому +1

    Kottarakara ,where. I also from kottarakara. Number please.

  • @ashamj2950
    @ashamj2950 4 роки тому +1

    Adeninum seed kittunnna nalla online site ariyumo

    • @devoosworld1
      @devoosworld1  4 роки тому +3

      ആമസോണിൽ സെർച്ച്‌ ചെയ്താൽ മതി

    • @sahirashahir2801
      @sahirashahir2801 4 роки тому +1

      Harvyora എന്ന സൈറ്റ് ഉണ്ട് അഡീനിയം വിത്ത് ലഭിക്കാൻ

    • @princeantony6051
      @princeantony6051 4 роки тому

      @@sahirashahir2801 ചേച്ചി സൈറ്റ് ഫുൾ ലിങ്ക് ഒന്ന് ഇടാമോ....

    • @princeantony6051
      @princeantony6051 4 роки тому

      @@sahirashahir2801 അല്ലെങ്കിൽ എൻറെ മെയിൽ ഐഡി ആണിത്. ഇതിൽ ഇട്ടാലും മതി..
      johnkorahas2@gmail.com, princeantony115@gmail.com

  • @ancymathew9452
    @ancymathew9452 4 роки тому +2

    വളരെ നന്നായിരിക്കുന്നു. എവിടെയാ സ്ഥലം?

    • @devoosworld1
      @devoosworld1  4 роки тому +2

      Kottarakkara

    • @premajose1857
      @premajose1857 4 роки тому +1

      Nannayrikunnu

    • @premajose1857
      @premajose1857 4 роки тому

      Vithukal evide kittum?

    • @devoosworld1
      @devoosworld1  4 роки тому

      @@premajose1857 online ആയി വാങ്ങാം

    • @rejilabeevi3035
      @rejilabeevi3035 4 роки тому

      ചേച്ചി adenium വിത്ത് എവിടെ കിട്ടും?

  • @rizarichu1100
    @rizarichu1100 4 роки тому

    ചകിരി ച്ചോറ് എങ്ങനെ ഉണ്ടാക്കാം

    • @bijuillikkalbiju2012
      @bijuillikkalbiju2012 4 роки тому

      വളവും ചെടികളും വിൽക്കുന്ന കടകളിൽ കിട്ടും

  • @aswathyvc6206
    @aswathyvc6206 4 роки тому

    Chechi kurach seeds ayachu tharumo?
    Account number thannal cash edam.Postal ay ayachal mathi

  • @64shaji
    @64shaji 4 роки тому

    N

  • @fousiarafeek9689
    @fousiarafeek9689 Рік тому

  • @belgiopompeyo7092
    @belgiopompeyo7092 2 роки тому

    Exelente muchas gracias por mostrar el método de principio. A fin saludos desde mexico

  • @malathynair6988
    @malathynair6988 2 роки тому

    Vipanianu prasham

  • @elbrayan9334
    @elbrayan9334 2 роки тому

    Amigos les comparto los resultadoss de mi Polinización a 80 dias ua-cam.com/video/bfS174VlTto/v-deo.html

  • @shijijohnson864
    @shijijohnson864 2 роки тому

    Adenium seed undo

  • @asentertainment4636
    @asentertainment4636 2 роки тому

    അതിന്റെ വിത്തുകൾ കൊടുക്കുന്നുണ്ടോ

  • @deeputechkalavoor3425
    @deeputechkalavoor3425 2 роки тому

    Nersary seed pettenu kilukkumo

  • @rubasrabuni1156
    @rubasrabuni1156 2 роки тому +1

    Good

  • @roserose4229
    @roserose4229 2 роки тому

    Please send the seeds mam

  • @Nowfalvahida
    @Nowfalvahida 3 роки тому

    Avda etra colours undo

  • @meenaunair9423
    @meenaunair9423 3 роки тому

    Good

  • @shafiputhanveedu8321
    @shafiputhanveedu8321 3 роки тому

    Mam vithu thai kiumo

  • @minivarghese7106
    @minivarghese7106 3 роки тому

    Ethra days edukum ithu kilukan

  • @nanduzzcomputertech63
    @nanduzzcomputertech63 3 роки тому

    Chakiri chore inu pakaram chanakam & soil matiyo

  • @nandanaart
    @nandanaart 3 роки тому

    വിത്ത് തരുമോ

  • @reejastalin3062
    @reejastalin3062 3 роки тому

    Kurach vith ayachu tharumo

  • @sreedevisyam9661
    @sreedevisyam9661 3 роки тому +1

    Thank u... Good information.❤️

  • @revathipv8502
    @revathipv8502 3 роки тому

    Good Infomerion

  • @sajusdiary7273
    @sajusdiary7273 3 роки тому

    39. Kaanicha cheriya plant flower idaan ethra kazhiyum

  • @lissythomas7603
    @lissythomas7603 3 роки тому

    എനിക്ക് കുറച്ച് അഡീനിയം വിത്ത് അയച്ച് തരുമോ എത്ര രൂപയാണ് 9061658492 ദയവായി ഒന്ന് വിളിച്ച്

  • @kammubhaskaran6548
    @kammubhaskaran6548 3 роки тому +3

    എന്റെ ചെടിയിൽ പുമാത്രമേ തുളു കുറച്ചു ദിവസം കഴിഞ്ഞു പു പൊഴിഞ്ഞു പോകും

  • @geethapa2849
    @geethapa2849 3 роки тому +2

    അയച്ചു തരുമോ

  • @urasbabubabu4378
    @urasbabubabu4378 3 роки тому

    ഇത് ഇനി എപ്പഴാണ് മാറ്റി നടേണ്ടത്

  • @ashishskariah5154
    @ashishskariah5154 3 роки тому

    വിത്ത് തരുമോ

  • @ridha_ridhuz2030
    @ridha_ridhuz2030 3 роки тому +2

    Thanks

  • @abhipariyaram
    @abhipariyaram 3 роки тому

    Please subscribe our chanel"our family rijna and abhilash"

  • @sugathar6412
    @sugathar6412 4 роки тому

    Seeds tharumo? Kittan Entha cheyyendath.

  • @peacegardenvlogs3917
    @peacegardenvlogs3917 4 роки тому

    ഞാൻ വന്നു കൂട്ടായി sub like ചെയുന്നു തിരിച്ചു വരണേ

  • @lizymathew464
    @lizymathew464 4 роки тому

    Seeds tharumo

  • @lizymathew464
    @lizymathew464 4 роки тому

    Good idea

  • @anoopysyonashainy5832
    @anoopysyonashainy5832 4 роки тому

    Seed Ente Methe Soil Ettal Pore ?

  • @sumapv4759
    @sumapv4759 4 роки тому

    Vithu pakiyal different colour undakumo

  • @faseelaai9864
    @faseelaai9864 4 роки тому

    ഓൺലെയ്നിൽ വിത്ത് വാഗിയാൽ മുളയ്ക്കുമോ

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 4 роки тому

    എൻറെ അഡീനിയത്തിന് ബൾബ് പോലുള്ള അടിഭാഗം മണ്ണിനടിയിൽ ആയിപ്പോയി അങ്ങനെ മുക്കാൽ ഭാഗവും ദ്രവിച്ചു പോയി അത് ഇനി പഴയതുപോലെ ആവാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ഇനി പഴയതുപോലെ മൂഡ് ബൾബ് പോലെ വരുമോ in ഇനി എന്ത് ചെയ്യണം ദയവായി പറഞ്ഞു തരണേ

  • @ramyalalan7490
    @ramyalalan7490 4 роки тому

    Cache enikkum vethukal aechutharana enda address ARYATTUKIZHAKKETHIL PUTHENVEEDU Mallika Thattayi po adoor pathanamthitta 691525 ph 8547322428

  • @shailajahari2916
    @shailajahari2916 4 роки тому +1

    Good ചേച്ചി. ചകിരി ചോറ് എങ്ങനെ ആണ് ഉണ്ടാക്കുന്നത്

    • @devoosworld1
      @devoosworld1  4 роки тому

      ഞാൻ കടയിൽ നിന്നും വാങ്ങി

  • @susammapathrose2810
    @susammapathrose2810 4 роки тому

    അഡീനിയത്തിൻ്റെ വിത്തു അയച്ചു തരാമോ എന്ന