ente main hobby ...garden videos kanan eshtava.... garden answer monty don ...bbc il world gardens summer rayne oakes floretflower p.allen smith .... ee spot il nikkunnapole thonunne
njn chickoo / sappota seed kilippikkan vechitunde...oru sayippinte video il aa black hard shell pottichitte ulla reethiyil...adutha veetile uncle thannatha...veedumutathe oru tree ane...nirachum chickoo anike othiri eshtava chickoo...
ഇതിന്റെ തണ്ട് മുറിച്ച് നട്ട് ഒരു വർഷം കഴിയുമ്പോൾ വേര് കനം വന്ന് ബൾബായി മാറും. അത് റീപോട്ട് ചെയ്ത് ബൾബ് ഭാഗം മണ്ണിന് മുകളിൽ വരത്തക്കവിധം നടുക, നല്ല ഭംഗിയാണ്.
വീഡിയോയിൽ പറഞ്ഞതുപോലെ ഞാൻ ട്രൈ ചെയ്തു. എൻറെ അടിനിയം വിത്തുകൾ എല്ലാം മുളച്ചു. വീഡിയോ അപ്‌ലോഡ് ചെയ്തതിനു നന്ദി
Valare ഉപകാരപ്രദമായ video .Thanks Chetta
അച്ഛനും മോനും എല്ലാകാര്യങ്ങളും നന്നായി പറഞ്ഞു തന്നു താങ്ക്സ്
കൊള്ളാം അച്ഛനും നല്ല പോലെ പറഞ്ഞു തന്നു ഇഷ്ടപ്പെട്ടു
Thank you
good video 👍 ചെറിയ സീഡ്‌ലിംഗ്സ് വലിയച്ചട്ടിയിൽ നാടാതിരിക്കുന്നതാണ് നല്ലത് use small pots
എനിക്കും രണ്ട് വിത്ത് ഉണ്ടായിട്ടുണ്ട്. ഏതാണ്ട് മൂത്തു തുടങ്ങുമ്പോൾ പൊട്ടുന്നതിനുമുമ്പേ കെട്ടിവെക്കണമെന്നു വിചാരിക്കുന്നു. അച്ഛനു നന്ദി
ചേട്ടാ പൊളിച്ചു ഇനിയും അച്ഛൻറെ കൂടെ പുതിയ പുതിയ വീഡിയോകൾ ചെയ്യണം നിങ്ങളുടെ ഒരു ആരാധകൻ അശ്വന്ത്
തീർച്ചയായും...... Thank you
@@Ponnappanin,
കുറച്ച് അഡീനിയത്തിന്റെ എല്ലാ കളറിലുള്ള വിത്തുകളും തരുമൊ.
കാഷ് കയ്യിൽ കിട്ടിയതിന് ശേഷം അയച്ചു തന്നാൽ മതി ok?
നൂറു ശതമാനം ശരി ഞാൻ try ചെയ്തു
താങ്ക് യൂ ഞങ്ങൾക്ക് ഒരു വിത്ത് മുളച്ച് വന്നിട്ടുണ്ട് കെട്ടിവെക്കണം ഈ വീഡിയോ വളരെ ഉപകാരപ്രദമായ്😊☺️👌👍
സൂപ്പർ. നന്നായി അവതരിപ്പിച്ചു
Good information...detailed ayi paranju thannu...thank you achaaa.
Very good presentation 🎉🎉🎉🎉🎉🎉🎉🎉🎉🎉
Thanks 🙏എന്റെ കയ്യിൽ ഇപ്പോൾ വിത്തുകൾ ഒണ്ട്... എങ്ങനെ പാകണം എന്ന് അറിയില്ലായിരുന്നു... ഒരുപാട് നന്ദിയുണ്ട് 😍
വിത്ത് കിട്ടൂമെന്?Deepu ഞങ്ങളുടെ അഡ്നിയം പറച് നട്ട പപ poyi
@@sheelasathyan8462 അഡിനിയംപറച്ച്തിന്നപപ്പയുടെഗ്യാസടിച്ച് ആന്ത്രവായു വിട്ട് മുകളിലേക്ക് പോയി.
Nalla achachann.... Spr vdo
Thanks for giving such a valuable information
Thank you uncle...This video is very detailed and informative...pls make more
നന്നായിട്ടുണ്ട് ദീപു
Good
🎉 super
This video is very useful 👍👍👍👍👍👍
സൂപ്പർ
Very nice... we will try...
ബ്രോ വളരെ നന്നായിട്ടുണ്ട് . അച്ഛൻ ആള് പുലിയാണല്ലോ👌
Thank you
You are so smart and good sound
Supr bro.. Achan poli
Thank you
Deepu chettan poli😘😘😘😘
എനിക്ക് white Adenium seedlings വേണമായിരുന്നു..കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ 😍
Thanku
Thanku bro very useful video.
Thank you
Thank you
Gd
അച്ഛൻ പോളിയാണ്
Thank you
കുറച്ചു വിത്ത് കിടുമോ
Super 👌
Achan 👍👍
Thank you
Adipoli
Good information
Acha, deepu thanks
Acha seeds കൊടുക്കാനുണ്ടോ????
Thanks sir.
Ammayiyappanum marumakanum,very good combination, I appreciate you, nice presentation and very informative
Good sar
Nice one.
Thanks!
@@Ponnappanin റകു
ആറ് വർഷമായി അഡീനിയം പൂക്കുന്നു ഇത് വരെ വിത് കിട്ടിയില്ല അത് കാണിച്ചു തരാമോ പൂജ ഉണ്ടായി എത്ര ദിവസം കഴിഞ്ഞ്
Superrrrr..💕💕💕💕
.
വിത്തുകൾവിൽക്കുമോ. Stock ഉണ്ടെങ്കിൽPRICE അരിയിക്കോ Thanks
ചേട്ടാ വിവരണം നല്ലത് ആയിരുന്നു, മ്യൂസിക് അല്പം കുറച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു,
കറക്കാം
J
എത്ര പ്രായമായ ചെടിയിലാണ് കായ ഉണ്ടാവുക ഇവിടെ നിറയെ പൂ ഉണ്ട് കായ വന്നില്ല
Kurachu vithu kittumo
Sir seeds undagil taravo
വളം എന്താ edande.
Gud msg❣️👌👌
Mmmm
How to fertilize seedlings & watering adenium
Chetta kabba odicha vacha killukumo? Onna parayamo
I have been seeing these flowers since my young age. But its name was unknown. Honestly well done. Keep it up. I am also going to buy adenium.
Thank you
Send your WhatsApp mobile number
Send your WhatsApp mobile number
so super
Thank you
ente main hobby ...garden videos kanan eshtava....
garden answer
monty don ...bbc il world gardens
summer rayne oakes
floretflower
p.allen smith
.... ee spot il nikkunnapole thonunne
Thank you
Chetta samsarikunatymil music ozhivakuo..plss
Superr veedio
Thank you
ഏതു സമയത്താണ് വിത്ത് ഉണ്ടാവുക
Super 💕💕
Thanks 🤗
അച്ഛൻ 😍😍😍
അനിയന്റെ വിത്ത് കോഴ്സിൽ തരാമോ
2colur ullapoov undavunna chediyind poovidarund oru pravasyam poolum kayundayittilla enthan veendath kayundavan.
Very informative
Thank you
Adenium is a cute plant.
yes
👍👍👍🥰
Wit egane povilnin edukanm
njn chickoo / sappota seed kilippikkan vechitunde...oru sayippinte video il aa black hard shell pottichitte ulla reethiyil...adutha veetile uncle thannatha...veedumutathe oru tree ane...nirachum chickoo anike othiri eshtava chickoo...
Good
Please send single petal white Addiniyam 10 seed
Ethra roopayannu . Account number ayachal Rs send cheyam.
Thank you
Well explained👌
Thank you
👍👍
Same colour thanna ano varunnathu
most probably
Adeeniyam oru thai nattu etra naku adukum ath pookan
Ende adenium vith kilirthu... but theree valarcha illa... enda cheya??
Vith mulapich kittuna chediyil poov indavan eathra samayam idukkum?
Good information sir
Vith mulachal vere colour undakumo. Single petal, double petal akumo
എനിക്ക് കളർ വ്യത്യാസം ഉണ്ടായിട്ടുണ്ട്
തൈകൾ വിളിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ ഡീറ്റെയിൽസ് 🙏🏻
ഈ ചെടി വീട്ടിൽ vechooda എന്ന് paraunath ശെരിയാണോ
No
Sir eanik vithu tarumo
Vere colouril ulla pookkal undavumo seed il ninnum undakunna plantsil
ഇതിന്റെ തണ്ട് മുറിച്ച് നട്ട് ഒരു വർഷം കഴിയുമ്പോൾ വേര് കനം വന്ന് ബൾബായി മാറും. അത് റീപോട്ട് ചെയ്ത് ബൾബ് ഭാഗം മണ്ണിന് മുകളിൽ വരത്തക്കവിധം നടുക, നല്ല ഭംഗിയാണ്.
Hi.
കൊമ്പ് cut ചെയ്ത് direct മണ്ണിൽ കുഴിച്ചിട്ടാൽ roots പിടിക്കുമോ?
Good
പിടിക്കും
@@Ponnappanin thanks deepu bhai
@@haseebmuhammed3388 no
സ്‌ഥലം കണ്ടിട് നല്ല പരിചയം. ദീപു പൊന്നപ്പൻ നിങ്ങളുടെ വീട് എവിടാ?
ആലപ്പുഴ
@@Ponnappanin ആലപ്പുഴ എവിടെയാ?
@@jeringeorge2273 Aryad
ഏതു ചെടിയുടെ വിത്ത് ആയാലും മുളച്ച അതിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് വെയിലത്ത് വെക്കേണ്ടത്
Cheeta eaniku kurachi adenium seedu tharumo
Plants kodukumo.
മഴക്കാലം adenium വിത്ത് മുളപ്പിക്കാൻ പറ്റുമോ
Chetta adeniyam seeds ayachutharan pattumo please
Music ozhivaki parayamayirunnu achan pathukey aney parayunnathu clear akunnilla
അഡീനിയം തൈകൾ അയച്ചു തരാമോ
Chetta oru adenium seed ayachu tharamo
എനിക്ക് കുറച്ചു അഡീനിയം ചെടികൾ ഉണ്ട് ഞാനും വന്നു കൂട്ടായി support ചെയുന്നു തിരിച്ചു ഇങ്ങോട്ടും varne👍👍👍👍😁😁😁
Seeds tharumoo
seeds കൊടുക്കുന്നുണ്ടൊ ചേട്ടാ ??
Adinium seed undo atho thai ano sale
തൈ മുളച്ചു എത്രനാൾ വേണം പൂ പൂക്കാൻ.അതുകൂടി പറഞ്ഞുതരൂ പ്ളീസ്..
വിത്തു പാകി എത്ര ദിവസം കൂടുമ്പോൾ വെള്ളം ഒഴിക്കണം.
Courier ഇല്‍ white ന്റെ plant ayachutharumo
Adeeniyam seeds sailing link.
മണലിനു പകരം M,sand പറ്റുമോ
Ithanu enikkum chodikanullath
Manal kittane illa
Adinium plant.... Jyos world ple......
Adienum seed undo sir
Same pookal thanneyano undavuka
അതെ
Do u sell adenium plants ??
acchan soopr ee vedio oru pade isttam aee
Thank you