സോണി സൂപ്പർസ്റ്റാർ സിംഗർ വിജയി ആവിർഭവിന് കൊച്ചിയിൽ സ്വീകരണം | Avirbhav

Поділитися
Вставка
  • Опубліковано 8 вер 2024
  • സോണി സൂപ്പർസ്റ്റാർ സിംഗർ വിജയി ആവിർഭവിന് കൊച്ചിയിൽ സ്വീകരണം | Sony Superstar Singer Avirbhav | സന്തോഷത്തിൽ ടോപ് സിങ്ങർ കുടുംബം

КОМЕНТАРІ • 1 тис.

  • @user-nq1dm4hj9s
    @user-nq1dm4hj9s Місяць тому +686

    ആവിർഭവിന്റെ ചേച്ചിയോടാണ് ഇതിന്റെ നന്ദി പറയേണ്ടത്, ചേച്ചിക്കാണ് ക്രെഡിറ്റ്‌ നൽകേണ്ടത്

    • @venkitankarandramadom4901
      @venkitankarandramadom4901 Місяць тому +8

      അതേ

    • @athulthampi9641
      @athulthampi9641 27 днів тому +1

      ക്രിക്കറ്റ് കളിച്ചു ജയിച്ചാൽ ട്രോഫി കളിക്കാർക്ക് കൊടുക്കുമോ അതോ കോചിന് കൊടുക്കുമോ.

    • @rebal5732
      @rebal5732 24 дні тому

      ​@@athulthampi9641😂😂😂😂

    • @melvamariamashok6890
      @melvamariamashok6890 18 днів тому

      98

  • @pushpaunnikrishnan7671
    @pushpaunnikrishnan7671 Місяць тому +426

    ആവിർഭവിന്റെ ചേച്ചിയെകൂടെ അഭിനന്ദിയ്ക്കണമായിരുന്നു . അഭിനന്ദനങ്ങൾ അനിർവിന്യ 🙌👏

    • @SureshEk-wv1ik
      @SureshEk-wv1ik Місяць тому +3

      👍💯

    • @manikuttykg6455
      @manikuttykg6455 Місяць тому

      Credit ellam anirvinyakkum koodi ullathanu aa mol nammude kunju chithrayanu midukki kutti ithonnum nammude verthirivu kanikkunna topsinger judgesinu manasilayillayirikkum

  • @user-wc2nk8kr6r
    @user-wc2nk8kr6r Місяць тому +117

    സോണി ടീവി യിൽ ഉള്ള ജഡ്ജസ് കുട്ടികൾ ക്ക് കൊടുക്കുന്ന സ്നേഹം, പ്രോത്സാഹനം, കണ്ണ് നിറഞ്ഞു പോവും

  • @ammuschukkudu2994
    @ammuschukkudu2994 Місяць тому +138

    സഹോദരിയാണ് ഗുരു.. അവർക്കും അഭിനന്ദനങ്ങൾ 💕💕👍🏼

  • @anithakt9327
    @anithakt9327 Місяць тому +255

    ആവിർഭവ് എല്ലാ പാട്ടും കേട്ടിരുന്നു. മോനു ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐

  • @shebaabraham687
    @shebaabraham687 Місяць тому +35

    ഒരു പക്ഷഭേദവും ഇല്ലാതെ വിജയിയെ തെരഞ്ഞെടുത്ത റിയാലിറ്റി ഷോയ്ക്ക് അഭിനന്ദനങ്ങൾ ബാബു കുട്ടനും ❤

  • @seekuannakara4636
    @seekuannakara4636 Місяць тому +831

    ബാബുക്കുട്ടനെ ബാബുക്കുട്ടനാക്കിയ സഹോദരിക്ക് മൈക്ക് നിർബന്ധമായും കൊടുക്കേണ്ടതായിരുന്നു

    • @advkumarilekhalekha2907
      @advkumarilekhalekha2907 Місяць тому +16

      Yes

    • @manjudinesh8799
      @manjudinesh8799 Місяць тому +38

      ഞാനും പ്രതീക്ഷിച്ചിരുന്നു മൈക്ക് അല്പനേരത്തേക്ക് കൊടുക്കുമെന്ന് . കാരണം വളരെ ക്ഷമയോടെ കുഞ്ഞുന്നാളിലെ അവനെ പാടിപ്പഠിപ്പിച്ചിരുന്നത് ചേച്ചി ആയിരുന്നല്ലൊ

    • @shettyrani123
      @shettyrani123 Місяць тому +22

      His sister is a very talented girl.She should compete next season.

    • @thulasysivan7998
      @thulasysivan7998 Місяць тому +5

      100 sathamanam seriyanu back bone chechi thanne

    • @sumolsabu3093
      @sumolsabu3093 Місяць тому +3

      Congratulations Avirbhav

  • @minisamuel4899
    @minisamuel4899 Місяць тому +125

    കുഞ്ഞാ ങ്ങളശരിക്കു സംസാരിച്ചു തുടങ്ങുന്നതിനു മുൻപേ അവൻ്റെ talent കണ്ടെത്തി അത് വളർത്തുവാൻ അവൻ്റെ ചേച്ചിഅനിർവിന്യ എടുത്ത effort ഒരിക്കലും മറന്നു കൂടാ... ആ മോളോടും എന്തെങ്കിലും ചോദിക്കാമായിരുന്നു ...❤❤

  • @prajeethakuriakose6127
    @prajeethakuriakose6127 Місяць тому +170

    അത്ഭുതം ആണ് കുഞ്ഞൻ പാട്ടുകാരൻ.. അഭിമാനം.. അഭിനന്ദനങ്ങൾ.. 🌹🥰🔥♥️♥️

  • @seldom44
    @seldom44 Місяць тому +279

    ഈ വാർത്തക്ക് അങ്ങേയറ്റം നന്ദി ❤❤

  • @kamalakamalapalazhy3841
    @kamalakamalapalazhy3841 Місяць тому +166

    അവീർഭാവിൻ്റെ പാട്ടുകൾ തുടച്ചയായി റിപ്പീറ്റ് ചെയ്ത് കേൾക്കുന്ന ആളാണ് ഒത്തിരി ഇഷ്ടമാണ്, കുസൃതിയും🥰🥰🥰🥰

  • @user-rx1dz3gw5b
    @user-rx1dz3gw5b Місяць тому +19

    ഈ വിജയത്തിന്റെ മുഴുവൻ ക്രഡിറ്റും ആവിർഭാവന്റ ചേച്ചിക്ക്ള്ളതാണ് ❤🌹

  • @cherianchacko8183
    @cherianchacko8183 Місяць тому +72

    എൻറ്റെ ചൻക് ആണ് ബാബുകുട്ടൻ എന്ന് വിളിക്കുന്ന ആഭിർഭാവ്.
    ഞാൻ നാൽപത്തിയഞ്ച് വർഷം ബോബയിൽ ആയിരുന്നു.
    ഇപ്പോൾ പത്തു വഷ്ർമായി അമേരിക്കയിൽ ആണ്.
    ഞാൻ ടോപ്പ് സിഗറിൽ മുതൽ എല്ലാം പരിപാടി കൺട് സൻതോഷം അനുഭവിച്ചു വന്നു.
    അതിന് മുൻപ് ഋതുരാജ് ആയിരുന്നു എൻറ്റെ അടുത്ത കഥാപാത്രം.
    ഇപ്പോൾ യഥാർത്ഥ വിജയി ബാബുകുട്ടൻ തന്നെ ആണ്. 80% വോട്ട് വാങ്ങി ആണ് വിളിച്ചത്.
    നല്ല ഒന്നാം തരം പാട്ട് ആയത് കൊണ്ട് ആണ് ഇതൃയും വോട്ട് കിട്ടിയത്.
    വളരെ അഭിനന്ദനം അർഹിക്കുന്നു. ❤❤❤❤❤❤

  • @ujarcreations3477
    @ujarcreations3477 Місяць тому +77

    ❤ആവിർഭവിന് (ബാബൂ മോൻ)ഒത്തിരിയൊത്തിരി സ്നേഹം നിറഞ്ഞ അഭിനന്ദനാശംസകൾ.അത് പോലെ സഹോദരിയോട് ഒന്നും ചോദിക്കാഞ്ഞത് ശെരിയായില്ല.

  • @santhiavukr742
    @santhiavukr742 Місяць тому +64

    മലയാളികളുടെയും , ഭാരതത്തിന്റെയും , ലോകത്തിന്റെയും അഭിമാനമായി ബാബുകുട്ടൻ മാറട്ടെ എന്നു ദൈവത്തോടു പ്രാർത്ഥിക്കുന്നു

  • @jameelatc7712
    @jameelatc7712 Місяць тому +63

    എൻ്റെ മോനേ വളരെ സന്തോഷത്തോടെ അഭിമാനത്തോടെ വരവേൽക്കുന്നു. കേരളീയർ മാത്രമല്ല ഭാരതീയരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുക ലോകരാജ്യങ്ങളിൽ നിന്ന് comment നിരവധിയായിരുന്നു. മോന് വീണ്ടും അഭിനന്ദനങ്ങൾ.

  • @seasidesky-blue1135
    @seasidesky-blue1135 Місяць тому +6

    2:30 ഈ പാട്ട് ഓരോ ദിവസവും ഒരുപാട് തവണ കാണും.. shorts vedio വെക്കുമ്പോൾ തന്നെ ഈ പാട്ട് repeat ചെയ്തു വരും.. അതിലെ *ഹേയ്* എന്ന ഭാഗം ❤❤

  • @venugopalanu.t8878
    @venugopalanu.t8878 29 днів тому +2

    ചേച്ചിയുടെ സപ്പോർട് പറയാതിരിക്കാൻ കഴിയില്ല. ചേച്ചി അമ്മയെപ്പോലെ നോക്കുന്നു. 👍🏻🙏🏻

  • @sabukoshy7634
    @sabukoshy7634 24 дні тому +3

    ആവിർബവിന്റെ ചേച്ചി ആണ് ഏറ്റവും കൂടുതൽ പാട്ടുകൾ പഠിപ്പിച്ചു കൊടുത്തത് ചേച്ചിക്ക് ആണ് ഫുൾ ക്രെഡിറ്റ്‌ ♥️

  • @ronaldopromax8780
    @ronaldopromax8780 Місяць тому +63

    ലോകമെമ്പാടും നിറഞ്ഞുനിൽക്കട്ടെ എല്ലാ ആശംസകളും നേരുന്നു

  • @AnithaSunil-ro5di
    @AnithaSunil-ro5di Місяць тому +29

    ഞാൻ വോട്ട് ചെയ്തു എല്ലാ എപ്പിസോടും കണ്ടു പിന്നെ വീണ്ടും വീണ്ടും you tubil കാണുമായിരുന്നു മോനെ ഭയങ്കര ഇഷ്ടം ❤️🥰💞😘😘😘😘

  • @Reshmi09
    @Reshmi09 Місяць тому +153

    അഭിനന്ദനങ്ങൾ മോനെ മോന്റെ എല്ലാ പരിപാ ടി കൾ കാണ്മ മായിരുന്നു ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കണ്ടു വൊന്ന് എനിക്ക് തന്നെ അറിയില്ല❤❤❤

    • @user-cv8io8ur8p
      @user-cv8io8ur8p Місяць тому +1

      Njanum

    • @shermyrose8409
      @shermyrose8409 Місяць тому

      Mee tooo

    • @shermyrose8409
      @shermyrose8409 Місяць тому

      No words to say🎉❤whenever chottavir is coming there...please inform to us....flowers family 🎉🎉🎉❤❤❤❤one of miracle,amazing singer...proud of kerala❤❤❤🎉🎉🎉🎉

    • @seeliachacko2254
      @seeliachacko2254 Місяць тому

      Nanum

  • @abhisheknair7225
    @abhisheknair7225 Місяць тому +58

    സന്തോഷം ഉണ്ട് മോനെ എല്ലാം പ്രോഗ്രാം കാണുമായിരുന്നു ഞങ്ങൾ വീട്ടുകാർഎല്ലാരും എപ്പോളും സപ്പോർട്ട് ആയിരുന്നു, ദേവിക്കും Avirbhav ന് വോട്ട് തന്നു ഫുൾ സപ്പോർട്ട് ആയിട്ടു കൂടെ ഉണ്ടായിരുന്നു. മലയാളികളുടെ അഭിമാനം ❤❤

  • @balikathilakan9270
    @balikathilakan9270 29 днів тому +8

    നോർത്ത് ഇന്ത്യയിലെ ആൾക്കാരുടെ സ്നേഹം.. അത് ഒരിക്കലും കേരളത്തിൽ കിട്ടില്ല.. എല്ലാ അനുഗ്രഹവും കുഞ്ഞിന്...

    • @satish1724
      @satish1724 20 днів тому

      He has a lot of admirers and fans in Andhra Pradesh since age of 2 when he first appeared on Zee Telugu along with his sister.❤

  • @rejimonck363
    @rejimonck363 Місяць тому +35

    ഞാൻ ഹിന്ദി പാട്ടുകൾ കൂടുതൽ കേൾക്കാനും പഠിക്കാനും തുടങ്ങിയത് ,ഈ പഹയന്റെ പാട്ട് കേട്ട ശേഷമാണ് ഹിന്ദി അറിയില്ലാഞ്ഞിട്ടു കൂടി.ഒത്തിരി ഇഷ്ടം❤❤❤❤

  • @RaveendranKunnampuzhath
    @RaveendranKunnampuzhath Місяць тому +36

    മലയാളികളുടെ അഭിമാനം.....
    ബാബു കുട്ടന് അഭിനന്ദനങ്ങൾ......❤❤❤❤

  • @fareedapp4719
    @fareedapp4719 Місяць тому +7

    ഈ മോന്റെ കഴിവ് ആണ് ഈ നേട്ടം അഭിനന്ദനങ്ങൾ ബാബുകുട്ടാ ഇങ്ങനെ ഇവനെ എത്തിച്ച മാതാ പിതാ ചേച്ചി എന്നിവർക്ക് അഭിനന്ദനങ്ങൾ

  • @INSPECT2506
    @INSPECT2506 Місяць тому +146

    ബാബു കുട്ടാ ഞാൻ എല്ലാ പെർഫോമൻസ് മം കാണും ആയിരുന്നു 💞💞

    • @sajan5555
      @sajan5555 Місяць тому +4

      ഞാനും എല്ലാം കാണുമായിരുന്നു.. നമ്മുടെ ദേവന മോളെ കൂടി ഓർക്കുന്നു.. പിന്നേ മിയ 🎉🎉🎉

    • @user-vc6bl3ng2k
      @user-vc6bl3ng2k Місяць тому

      Njan ippozhum kandondirikkuva😂😂😂

    • @lailatv5943
      @lailatv5943 Місяць тому

      Ipozhum kaanunnu❤❤❤

    • @user-vc6bl3ng2k
      @user-vc6bl3ng2k Місяць тому

      @@lailatv5943 pihu ❤️ avirbhav

    • @marysomy4490
      @marysomy4490 Місяць тому

      Babukutta abimanam God bless youuuuu ❤❤❤

  • @georgeui9117
    @georgeui9117 Місяць тому +20

    ഗായകരിലെ ഷാരു ഘാന് എല്ലാ വിധ അഭിനന്ദങ്ങളും. 🌹🌹🌹♥️♥️♥️👍👍👍

  • @sivarajansivarajan9438
    @sivarajansivarajan9438 Місяць тому +68

    ആവിർഭാവ. ബാബുകുട്ടാ. അഭിനന്ദനങ്ങൾ.24നു അഭിനന്ദനങ്ങൾ

  • @bindhumathew2674
    @bindhumathew2674 Місяць тому +27

    നന്ദി ദൈവമേ ❤️❤️❤️ചക്കര ഉമ്മ ❤️❤️❤️ഇപ്പോഴും കോമഡി കുട്ടി ചക്കരെ എന്റെ പൊന്നുമോനെ പറയാൻ വാക്കില്ല മുത്തേ ❤️❤️❤️❤️എന്നും സ്നേഹം പ്രാർത്ഥന മാത്രം 🥰🥰🥰🥰

  • @sahadevanmn6600
    @sahadevanmn6600 Місяць тому +62

    സ്നേഹം, സന്തോഷം, അഭിമാനം 👍🏻💐🙏🏻

  • @cctv916
    @cctv916 Місяць тому +17

    മലയാളത്തിൽ കണ്ടിരുന്നില്ല ... സോണിയിൽ ഫാൻ ആയി 🎉

    • @user-yg8yc2gc9m
      @user-yg8yc2gc9m Місяць тому

      മലയാളം പാട്ടുകൾ കേൾക്കാത്ത നീയൊരു മലയാളിയണോ

    • @densdella2183
      @densdella2183 Місяць тому

      ഞാനും

  • @SajiniRajesh-x2i
    @SajiniRajesh-x2i Місяць тому +2

    ചേച്ചിക്കാണ് നന്ദി പറയേണ്ടത്.... അവൾ ആണ് മോനെ പ്രശസ്തനാക്കിയത്.....

  • @gopalakrishnapillair2196
    @gopalakrishnapillair2196 Місяць тому +7

    അർഹതയുള്ള ഒരു സ്വീകരണം വിമാനത്താവളത്തിൽ കേരളീയർ നൽകിയില്ല.... സ്കൂളുകൾ പോലും എത്തിയില്ല.... കഷ്ടമെന്നേ പറയാനുള്ളൂ.... ഫൈനലിസ്റ്റുകൾക്കുപോലും മറ്റുസംസ്ഥാനക്കാർ നൽകിയ സ്വീകരണം കേരളീയരുടെ കണ്ണുതുറപ്പിക്കട്ടെ....!!! ഏതായാലും 24 uchithamaayath

  • @ananthalakshmiparameshwara8594
    @ananthalakshmiparameshwara8594 Місяць тому +27

    Really feel proud Avirbhav 💐🎉 Congratulations.Blessed family.
    God bless you all 🙏🙏

  • @user-sn4ix5xt6w
    @user-sn4ix5xt6w Місяць тому +12

    എന്നും കാണാനും കേൾക്കാനും കൊതി. മോ നു എല്ലാവിധ ആശംസകളും ❤❤❤❤❤❤❤

  • @ushasukumaran7350
    @ushasukumaran7350 Місяць тому +8

    Not only from India , it's from all over the world, Pakistan, Afghanistan like countries he had a lot of fans. Congratulations 🎉🎉🎉🎉🎉

  • @kunnathullyvenugopal6241
    @kunnathullyvenugopal6241 Місяць тому +22

    We all are proud of you Avirbhav 🙏❤️

  • @abuadnanabu9507
    @abuadnanabu9507 Місяць тому +5

    താങ്കളുടെ പെർഫോമൻസ് കണ്ടതുമുതൽ ഞാൻ താങ്കളുടെ കടുത്ത ഇഷ്ടക്കാരനാണ് ബാബുക്കുട്ടാ ... മുത്തേ😘😘😘

  • @user-gt6qw4qq7w
    @user-gt6qw4qq7w Місяць тому +10

    ഞങ്ങളുടെ ബാബുകുട്ടന് ഒരുപാടു ഭാവുഗങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @remagopalakrishnan3234
    @remagopalakrishnan3234 Місяць тому +9

    അർഹത പെട്ട അംഗീകാരം 👍🏾💐

  • @harshu4143
    @harshu4143 Місяць тому +6

    ബാബുകുട്ടന്റെ പാട്ട് കേട്ടാൽ ആരുടേയും കിളി പോവുന്ന ഐറ്റം ആണ് 💯😮ഓൻ ഹിന്ദിക്കാരുടെ മനം കവർന്ന മുതലാണ് 🔥🙌

  • @user-mu6np2cg8c
    @user-mu6np2cg8c Місяць тому +34

    Avirbhav --1🏆💯♥️👌👍👏

  • @user-mu6np2cg8c
    @user-mu6np2cg8c Місяць тому +18

    Avirbhav super, Congratulations 🏆💯♥️👌👍👏

  • @binduu2110
    @binduu2110 Місяць тому +4

    My heartiest congratulations babukutta. God bless you and your sister also. I love u so much. ❤❤❤❤❤❤❤❤❤❤❤

  • @tharabaib5504
    @tharabaib5504 Місяць тому +21

    ഉയരങ്ങളിൽ എത്തട്ടെ ബാബുകുട്ടാ ❤️🥰

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt Місяць тому +8

    ആവിർഭവ് നമ്മുടെ മുത്താണ്... മിടുമിടുക്കൻ... മലയാളത്തിൻ്റെ അഭിമാനതാരം..❤❤❤❤

  • @valsalasurendran328
    @valsalasurendran328 Місяць тому +5

    Congratulations Avirbhav 🏆🏆🏆 amazing excellent wonderfull fantastic fabulous singer

  • @latha175
    @latha175 24 дні тому +1

    ബാബു കുട്ടന്റെ ചേച്ചിക്ക്രിക്കട്ടെ .അനിയനും അഭിനന്ദനങ്ങൾ മോനേ പഠിപ്പിച്ച ^ ചേച്ചിയേ മറക്കരുത്‌മോ നേ ചേച്ചിയേ വലിയ ഇഷ്ടം

  • @premeelamenon9227
    @premeelamenon9227 Місяць тому +3

    ആവിർഭവിനും ചേച്ചിക്കും, അഭിനന്ദനങ്ങൾ..🌹🌹. മോനെ, വിദ്യാഭ്യാസത്തിലും മിടുക്കൻ ആവണം 👍🏻👍🏻

  • @shijinair2053
    @shijinair2053 Місяць тому +1

    നിങ്ങളുടെ top സിംഗറിൽ നിന്നും താഴ്ഞ്ഞു ഇപ്പൊ പ്രൈസ് കിട്ടിയപ്പോൾ ആഹാ

  • @vaishnaviraj7875
    @vaishnaviraj7875 Місяць тому +25

    ദൈവം അനുഗ്രഹിക്കട്ടെ മോനെ ❤️❤️❤️❤️

  • @nimafemin7946
    @nimafemin7946 Місяць тому +8

    ബാബു കുട്ടനെ എനിക്ക് ഭയങ്കര ഇഷ്ടവാ മോൻ ഉയരങ്ങളിലെത്തട്ടെ

  • @SajithaKodengadan
    @SajithaKodengadan Місяць тому +6

    ബാബുക്കുട്ടൻ നമ്മുടെ അഭിമാനം എല്ലാവിധ നന്മകളും നമ്മുടെ ബാബു ക്കുട്ടനു ഉണ്ടാവട്ടെ അതുപോലെ അവൻ്റെ കുടുംബത്തിനും

  • @sobhanaganan8241
    @sobhanaganan8241 Місяць тому +26

    Congrats Babukutta.❤❤

  • @user-ug6sw2em6i
    @user-ug6sw2em6i Місяць тому +16

    Vavaye kanan pattiyal kettypidichoru umma thararunnu❤
    Vavakutty

  • @seenasunilkumar4011
    @seenasunilkumar4011 Місяць тому +23

    Babukutta congrats ❤❤❤

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 29 днів тому +3

    Mone ninne kananum nintte pattu kelkkanum e uncle Hindi
    yum kandu,❤❤❤❤❤

  • @SajiniRajesh-x2i
    @SajiniRajesh-x2i Місяць тому +1

    മോന്റെ വിജയത്തിന്റെ ഫുൾ ക്രെഡിറ്റും ചേച്ചി മോൾക്കാണ്....

  • @sudheervd1899
    @sudheervd1899 Місяць тому +6

    എല്ലാ പാട്ടുകളും കേൾക്കുകയും കാണുകയും ചെയ്തു ഒപ്പം സപ്പോർട്ടും ചെയ്തിട്ടുണ്ട് കുഞ്ഞു വാവക്ക് 🥰🥰❤️❤️

  • @mdjoseph3488
    @mdjoseph3488 Місяць тому +20

    അഭിനന്ദനങ്ങൾ ചോട്ടാ ബെടാ സിങ്ങർ 👍🌹🌹🌹🌹

  • @johnjacob3717
    @johnjacob3717 Місяць тому +6

    Babukutta I love you❤❤❤ God bless you and your family

  • @gracyvarghese7772
    @gracyvarghese7772 Місяць тому +5

    മോൻ്റെ ഒരു പാട്ടു പോലും മിസ്സ് ചെയ്തിട്ടില്ല... അത്രയ്ക്കും ആകർഷകമായിരുന്നു അവൻ്റെ ഓരോ പാട്ടും ശബ്ദവും... ഗാനത്തിൻ്റെ ലോകത്തിൽ ഉയരങ്ങൾ കീഴടക്കട്ടെ ....

  • @ponnu1075
    @ponnu1075 Місяць тому +10

    ആവിർഭവിനെ അവിടുത്തെ ജഡ്ജസ്സും, അവതാരകനും സ്നേഹിക്കുന്നത് കാണുമ്പോൾ മലയാളത്തിലെ വിധികർത്താക്കളെ പൊട്ടകിണറ്റിൽ എറിയാൻ തോന്നും.... സംഗതി പോരാ എന്നും പറഞ്ഞുള്ള ഡയലോഗ് ആണ് എപ്പോഴും കേൾക്കാറ്... ഓരോ കുഞ്ഞിനോടും ഹിന്ദി ജഡ്ജസ് കാണിക്കുന്ന സ്നേഹം അത് കാണേണ്ടത് ആണ്.

    • @lalukuttyvarghese1601
      @lalukuttyvarghese1601 Місяць тому

      മലയാളി ഒരിക്കലും മറ്റുള്ളവരെ അഭിനന്ദിക്കില്ല . എന്തെങ്കിലും കുറവ്
      മാത്രം എടുത്തു കാണിക്കും. മാത്രം അല്ല ഒന്നും അറിയാത്ത കുഞ്ഞുങ്ങളെ നായകനും നായികയും ആക്കുക. വെറുതെ സമയം കളയുക. കഷ്ടം . ഈ വളിപ്പ് കേൾക്കാൻ അല്ല പ്രേക്ഷകർ ടീവി കാണാൻ ഇരിക്കുന്നത് . കുഞ്ഞുങ്ങളുടെ പാട്ട് കേട്ട് സന്തോഷിക്കാൻ ആണ് സമയം ചിലവാക്കുന്നത് .

    • @revathys2346
      @revathys2346 27 днів тому

      😢😢sathym

  • @vinode2304
    @vinode2304 Місяць тому +8

    അടിച്ചു പൊളിച്ചു മോനെ 🙏🙏🙏❤❤❤❤🌹🌹🌹👍👍ആശംസകൾ

  • @nawi8974
    @nawi8974 Місяць тому +3

    That Happy Not Only For Kerala Or India. Its Whole The World. I AM FROM SRILANKA.

  • @ArvindKalathil-vp1qt
    @ArvindKalathil-vp1qt Місяць тому +4

    I'm proud of Avirbhav from kerala. Love from Aravind. ❤❤❤❤❤❤❤❤❤❤.

  • @ravindranathann7723
    @ravindranathann7723 Місяць тому +2

    ആവിർഭവിനും ചേച്ചിക്കും അച്ഛനും അമ്മയ്ക്കും എൻ്റെയും കുടുംബത്തിൻ്റെയും അഭിനന്തനങ്ങൾ

  • @rosevlogs6301
    @rosevlogs6301 Місяць тому +2

    ചേച്ചിയെ കാണിക്കണമായിരുന്ന ചേച്ചി കുഞ്ഞില് സഹായിക്കുന്നത് കണ്ടിട്ടുണ്ട്

  • @ettydsilva6240
    @ettydsilva6240 Місяць тому +5

    Congratulations Babukutta.....
    Watched the full show and enjoyed every bit. All the competitors were amazing and you turned out to be a winner of the lot. It's a great achievement. You had supporters from all over the world. You're a wonderchild. All the very best for the future.

  • @ushaeku6800
    @ushaeku6800 Місяць тому +1

    അഭിനന്ദനങ്ങൾ.. മോനേ... Love you... ചോട്ടാ വീർ... God bless you.. 🥰🌹

  • @debajitchetia1659
    @debajitchetia1659 Місяць тому +5

    Welcome Abirbhav. Although I don't understand your language, but feelings. Anyway, I miss you but happy for your success. I hope you will singing & studies both side done well. Best of luck for your future journey.( Northeast Assam).

  • @deepakpv3270
    @deepakpv3270 28 днів тому +1

    Verum 7 vayasulla ❤❤ avirbhav proud of kerala❤

  • @chinnammajolly7161
    @chinnammajolly7161 Місяць тому +27

    Congrats Avirbhav mon ❤❤❤

  • @sucykuriakose9233
    @sucykuriakose9233 Місяць тому +1

    ഞങ്ങളുടെ സ്വന്തം ബാബു കുട്ടനും അവൻ്റെ പുന്നാര ചേച്ചിയും ഒത്തിരി ഒത്തിരി അഭിനന്തനം - പ്രാർത്ഥനയും❤❤❤❤❤❤❤🙏🙏🙏🙏🙏

  • @jayaprakashn452
    @jayaprakashn452 Місяць тому +12

    ഒരു മലയാളി കുഞ്ഞു മോന്‍ കേരളത്തിന്റെ അഭിമാനമായ ആവിര്‍ഭാവ് .അതില്‍ ഫ്ലവര്‍ എന്തു പ്രസക്തി അതേ പോലെ ഷാരൂഖ്‌ എന്ന വക്കിടിഞ്ഞ പേര് ഈ പാവം കുട്ടിയുടെ തലയില്‍ എന്തിന് കെട്ടി വെക്കുന്നത്. അതിലും എത്രയോ വലിയ നടന്മാര്‍ ഇന്ത്യന്‍ സിനിമയുടെ തലപ്പത്ത് ഉണ്ട്. റാഫിയെ ക്കാള്‍ വലിയ പാട്ടുകാരന്‍ ആകും ഈ കൊച്ചു മിടുക്കന്‍ ❤❤❤...

  • @kalarikkalmanoharan2369
    @kalarikkalmanoharan2369 Місяць тому +1

    Anirvanya is very very great sister

  • @mufuzworld
    @mufuzworld Місяць тому +4

    ആവിർ മോൻ നമ്മുടെ അഭിമാനം 🥰🥰🥰🥰🥰🥰😍😍😍😍👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 അങ്കെ പോയി എല്ലാവരെയും വീഴ്ത്തി വലിയവനായി തിരിച്ചെത്തി 🥰🥰🥰🥰🥰🥰

  • @sabujosephchamakalayil3013
    @sabujosephchamakalayil3013 Місяць тому

    ❤❤❤മിടുമിടുക്കൻ👌🏻👌🏻👌🏻വളരെ ശോഭനമായ ഭാവി ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻.. അതുപോലെ കുഞ്ഞുംനാൾ മുതലേ പ്രോത്സാഹിപ്പിച്ചു കൈ പിടിച്ചു നടത്തിയ ചേച്ചിക്കും 🙌🏻 Parents can be Really proud About Their WonderKid 🎤Extra Ordinary Singing Talent🎵➡️🎈ഒരോ മലയാളിക്കും ആവിർഭവ് അഭിമാനമാണ് 💖💖💖

  • @sonyrony6680
    @sonyrony6680 Місяць тому +8

    മിടുക്കൻ മോൻ ❤❤

  • @unnikrishnanbhaskarannair8729
    @unnikrishnanbhaskarannair8729 Місяць тому +1

    ആവിർഭവിന് അഭിനന്ദനങ്ങൾ.കൂടെ സഹോദരി അനിർവിന്യയ്ക്കും പിന്നെ മാതാപിതാക്കൾക്കും.കൂടാതെ ആവിർഭവിനെ ഈ നിലയിൽ ഒന്നാം സ്ഥാനത്ത് കൊണ്ടെത്തിച്ച ക്യാപ്റ്റൻ അരുണീതയ്ക്ക് കൂടി അഭിനന്ദനങ്ങൾ.❤❤❤❤❤💯💯💯💯💖💖💖💖🎊🎊🎊🎊

  • @minidinesh886
    @minidinesh886 Місяць тому +6

    Babukutta ❤❤❤ kanan agraham undu

  • @lalithammar9870
    @lalithammar9870 Місяць тому +1

    മോനെ ദൈവം കൂടെ ഇരുന്ന് എപ്പോഴും അനുഗ്രഹിക്കട്ടെ.

  • @murugadassmachingalmmDass
    @murugadassmachingalmmDass Місяць тому +8

    EXCELLENT 🌹 👏 🌹 BLESSINGS 💔 😍 ♥ 🙌 🙏 ✨ 💔 AAVIR BHAV 🌹 👑 🤴👑 💚 🌹💚💘💜🌹🙌🙌🙌🌹🤝🌹🌹👑😍👑🌹

  • @rajimolp.s9219
    @rajimolp.s9219 Місяць тому +1

    Avirbhav നമ്മുടെ അഭിമാനം. 🎉🎉🎉 എത്ര പ്രാവശ്യം aa പാട്ടുകൾ കേട്ടു എന്ന് എനിക്കറിയില്ല.ചേച്ചിക്കുട്ടി അവനെ എത്രത്തോളം care ചെയ്യുന്നുണ്ട്. She is such a great sister

  • @arafafu1235
    @arafafu1235 Місяць тому +8

    സന്തോഷം നമ്മുടെ സ്വന്തം ബാബുകുട്ട ൻ ഹിന്ദി യിൽ പോയി കപ്പ് കൊണ്ട് വന്നല്ലോ. ഇനിയും മോൻ ഉയരങ്ങളിൽ എത്തട്ടെ.

  • @unnikrishnan-hq1jp
    @unnikrishnan-hq1jp Місяць тому

    ആവിർഭവ് മോന് ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങ്ങളും ആശംസകളും 🌹ഒപ്പം അച്ഛനെയും അമ്മയേയും സന്തോഷം അറിയിക്കുന്നു, നിങ്ങളുടെ ഉറച്ച പിന്തുണ ഈ നേട്ടത്തിന് പിന്നിലുണ്ട്.... എന്നാൽ ചേച്ചി അനിവിന്യയാണ് താരം 👍യഥാർത്ഥ സൂപ്പർ സ്റ്റാർ 👌അനിർവിന്യ മോളും ഇതുപോലെയുള്ള പരിപാടികളിൽ പങ്കെടുത്തു കാണാൻ ആഗ്രഹമുണ്ട്.... അവസരങ്ങൾ പ്രയോജനപ്പെടുത്തു മോളേ 🙏 മോൾടെ പാട്ടുകൾ നല്ല പിന്നണിയുടെ അകമ്പടിയിൽ കേൾക്കാൻ മലയാളികൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് - സമ്മാനം കിട്ടുന്നത് രണ്ടാമത്തെ കാര്യം. നല്ല ശബ്ദത്തിനുടമയായ മോള് ഇനിയും പാടി ഞങ്ങളെ സന്തോഷിപ്പിക്ക് ❤️ചേച്ചിക്കും അനിയൻ കുട്ടനും ഒരുപാട് സ്നേഹത്തോടെ.... 🌹🦚🎼

  • @sreedevisurendran8309
    @sreedevisurendran8309 Місяць тому +4

    അഭിനന്ദനങ്ങൾ മോനൂട്ടാ❤👍

  • @sobhavijayan3590
    @sobhavijayan3590 Місяць тому +2

    കഷ്ടം... ആ മോളല്ലേ .... നെഞ്ചിലേറ്റി ബാബുക്കുട്ടനെ പാട്ടു പഠിപ്പിച്ചു കൊണ്ടു നടന്നത് എന്നിട്ടും ആമോളെ എന്താ മൈക്ക് കൊടുത്ത് കൂടെ കൂട്ടാഞ്ഞത്? കഷ്ടാ കേട്ടോ ''സങ്കടായിപ്പോയി ട്ടോ... ആമോളും എത്ര നന്നായിട്ടാ പാടുന്നത്... ഭാഗ്യം ചെയ്ത അച്ഛനും അമ്മയും .......... ഇനിയുള്ളവരെങ്കിലും ആമോളെ കൂടെ കൂട്ടണെ.... സ്റ്റേജിലും ശോഭിക്കാൻ ഈശ്വരൻ ഇടവരുത്തട്ടെ❤❤❤❤

  • @anoop6301
    @anoop6301 Місяць тому +4

    ഞാൻ ആവിർഭവിൻ്റെ പല പാട്ടുകളും Facebook,UA-cam എന്നിവയിലൂടെ കണ്ടിരുന്നു. അതിൽ വരുന്ന comments ഇന്ത്യയിലെ എല്ലാ stateൽ നിന്നുള്ളവരുടെയും പറഞ്ഞറിയിക്കാൻ പറ്റാത്തത്ര പിന്തുണ ആവിർഭവിന് കിട്ടിരുന്നു. വെറൊരു കുട്ടി പാടിയ പാട്ടിൻ്റെ അടിയിലും First Comment ആവിർഭവിനെ കുറിച്ചായിരിക്കും❤

  • @user-yu5ui2yw2c
    @user-yu5ui2yw2c 20 днів тому

    ഈ കുഞ്ഞിനെ കാണാൻ സാധിച്ചത് തന്നെ ജീവിത ഭാഗ്യമായി കാണുന്നു. 🙏🙏🙏

  • @ancyjolly
    @ancyjolly Місяць тому +6

    Ghayakarile A R Rehman❤

  • @ashasuresh3749
    @ashasuresh3749 Місяць тому +1

    So proud of you Avirbhav. Congratulations to u and ur family. God bless you.

  • @saisimna2377
    @saisimna2377 Місяць тому +2

    Avirbhav❤❤❤❤
    Kandapol happy.. Tamil super singer varanam.. Monte songs kettu konde irikum❤❤❤

  • @celinthomas8322
    @celinthomas8322 Місяць тому +3

    ബാബുട്ട proud of you mone ❤ dieivam mone iniyum uyarangalil wthikatte ennu prarthilunnu ❤️

  • @joisejoseph5909
    @joisejoseph5909 Місяць тому +1

    Avirbhav congratulations Mone. GOD bless you and your sister ❤️❤️. I love you chakkareeeeeeee😘😘

  • @ramavaideeswaran9424
    @ramavaideeswaran9424 Місяць тому +3

    I miss youda chellam

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc Місяць тому +1

    Congratulations mona god bless you love you muthe ❤

  • @LekhaLekha-oc2wn
    @LekhaLekha-oc2wn Місяць тому +7

    👍❤️👌👌t😍🌹🌹🌹🌹
    🎉🎉