Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
മധുമാസം വിരിയണ് വിരിയണ്മനമാകെ കുളിരണു കുളിരണ്തില്ലാനാ ഹേയ് തില്ലാനാഉടലാകെ പൊതിയണ് പൊതിയണ്പുതു മഞ്ഞും കുഴയണ് കുഴയണ്തില്ലാനാ ഹേയ് തില്ലാനാതോണിപ്പാട്ടിന് തീരത്ത് വീണുറങ്ങും നേരത്ത്ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടുഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത്അവളൊരു താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്മധുമാസം വിരിയണ് വിരിയണ്മനമാകെ കുളിരണു കുളിരണ്തില്ലാനാ ഹേയ് തില്ലാനാ തില്ലാനാ തില്ലാനാപാല്മഴക്കാറ്റിന് പടവുകളില്വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോകാവിലെ ഉത്സവം കൊടികയറിനിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോപകലൊളി കഴിയണ് തകിലടി മുറുകണ് തലമുടി വകയാന്‍ വാകുളിരണ് പടരണ് കുറുമൊഴി കുറുകണ്കരിമിഴിയെഴുതാന് വാപനിമതി ഉയരണ് പലവഴി പൊതിയണ്തിലകമിതണിയാന് വാകവിതകള് ഒഴുകണ് കനവുകള്‍ വിളയണ്കളകളമണിയാന് വാആകാശക്കൂടാരത്തില് ആരാരോ കാതോര്ക്കുന്നുനീയെന് നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്വിരിയണ താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്(മധുമാസം വിരിയണ് വിരിയണ് )സ്നേഹനിലാവിന്‍ ഇടവഴിയില്ഇന്നും ഓര്‍മ്മകള്‍ തിരിവച്ചു വിളിക്കുന്നുമോഹത്തിന് കിളികളെ ഉണര്ത്തണ്ടേതങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേഒരുമിഴിതഴുകണ് കരിമിഴിയലിയണ്മറുപടി ഇനിയെന്ത്നിറനിറനിറയണ് പറ പറ കവിയണ്പുതു പുതു മലരമ്പ്മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണ്മദനനു വഴിയെന്ത്തളിരൊടു തളരണു തരിവളയുടയണു പലതിലുമതിലുണ്ട്കൈവന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്ക്കുന്നുനീയെന് നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത്വിരിയണ താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്(മധുമാസം വിരിയണ് വിരിയണ് )
O0
Ss uper
മറ്റാര് എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇഷ്ട്ടപെട്ടു
👍❤️❤️സൂപ്പർ
Pwoli
❤
Low clarity
Bad trak not clarity
മധുമാസം വിരിയണ് വിരിയണ്
മനമാകെ കുളിരണു കുളിരണ്
തില്ലാനാ ഹേയ് തില്ലാനാ
ഉടലാകെ പൊതിയണ് പൊതിയണ്
പുതു മഞ്ഞും കുഴയണ് കുഴയണ്
തില്ലാനാ ഹേയ് തില്ലാനാ
തോണിപ്പാട്ടിന്‍ തീരത്ത് വീണുറങ്ങും നേരത്ത്
ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു
ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത്
അവളൊരു താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്
മധുമാസം വിരിയണ് വിരിയണ്
മനമാകെ കുളിരണു കുളിരണ്
തില്ലാനാ ഹേയ് തില്ലാനാ തില്ലാനാ തില്ലാനാ
പാല്‍മഴക്കാറ്റിന്‍ പടവുകളില്‍
വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോ
കാവിലെ ഉത്സവം കൊടികയറി
നിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോ
പകലൊളി കഴിയണ് തകിലടി മുറുകണ്
തലമുടി വകയാന്‍ വാ
കുളിരണ് പടരണ് കുറുമൊഴി കുറുകണ്
കരിമിഴിയെഴുതാന്‍ വാ
പനിമതി ഉയരണ് പലവഴി പൊതിയണ്
തിലകമിതണിയാന്‍ വാ
കവിതകള്‍ ഒഴുകണ് കനവുകള്‍ വിളയണ്
കളകളമണിയാന്‍ വാ
ആകാശക്കൂടാരത്തില്‍ ആരാരോ കാതോര്‍ക്കുന്നു
നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
വിരിയണ താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്
(മധുമാസം വിരിയണ് വിരിയണ് )
സ്നേഹനിലാവിന്‍ ഇടവഴിയില്‍
ഇന്നും ഓര്‍മ്മകള്‍ തിരിവച്ചു വിളിക്കുന്നു
മോഹത്തിന്‍ കിളികളെ ഉണര്‍ത്തണ്ടേ
തങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേ
ഒരുമിഴിതഴുകണ് കരിമിഴിയലിയണ്
മറുപടി ഇനിയെന്ത്
നിറനിറനിറയണ് പറ പറ കവിയണ്
പുതു പുതു മലരമ്പ്
മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണ്
മദനനു വഴിയെന്ത്
തളിരൊടു തളരണു തരിവളയുടയണു പലതിലുമതിലുണ്ട്
കൈവന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്‍ക്കുന്നു
നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത്
വിരിയണ താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്
(മധുമാസം വിരിയണ് വിരിയണ് )
O0
Ss uper
മറ്റാര് എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇഷ്ട്ടപെട്ടു
👍❤️❤️സൂപ്പർ
Pwoli
❤
Low clarity
Bad trak not clarity