ഇനി കൊതുക് ബാറ്റില് ചാർജ്ജ് തീരില്ല ..mosquito bat repair

Поділитися
Вставка
  • Опубліковано 3 сер 2024
  • ഇനി കൊതുക് ബാറ്റില് ചാർജ്ജ് തീരില്ല ..#mosquito bat repair #repair #mosquito #home #explore #electronic #mosquitonet #mosquitocontrol #batrepair
  • Наука та технологія

КОМЕНТАРІ • 215

  • @soushanshe
    @soushanshe Рік тому +33

    ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിൽ വളരെ വളരെ നന്ദി .ഇത് പോലുള്ള കാര്യങ്ങൾ ഇനിയും തരും എന്ന് പ്രതീക്ഷിക്കുന്നു . വളരെ നന്ദി

  • @vinodmagna
    @vinodmagna Рік тому +22

    ഞാൻ ഇങ്ങനെയാണ് ഉപയോഗിക്കുന്നത്..ഒരുപാട് പേർക്ക് ചെയ്തുകൊടുത്തിട്ടുണ്ട് ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 👍

    • @ELtech2688
      @ELtech2688  Рік тому +2

      thank you

    • @sobhanakwt499
      @sobhanakwt499 3 місяці тому

      ഒരെണ്ണം നന്നാക്കാൻ ഉണ്ടാരുന്നു സ്ഥലം എവിടാ

    • @ELtech2688
      @ELtech2688  3 місяці тому

      Thrissur Thiruvilwamala

  • @gcsnair
    @gcsnair 11 місяців тому +10

    വളരെ നല്ല ഒരു വിദ്യയാണിത്. ആവശ്യത്തിന് wire length ഇട്ടാൽ ഒരു റൂമിൽ മുഴുവനും കൊണ്ടുനടന്നുപയോഗിക്കാം.
    Gcs

  • @alexanderv.k1696
    @alexanderv.k1696 Рік тому +6

    Wonderful idea. We have 6-8 mosquito bats at every corner... I am going to try this easy idea, you have shown. Tq. Very much...

  • @chandrannair4208
    @chandrannair4208 29 днів тому +3

    Excellent information. Thank you Sir.

  • @ARVVALLYEDATH
    @ARVVALLYEDATH Рік тому +3

    നമസ്കാരം വളരെ നന്ദി ഈ വയറിൻറെ പരിമിതി ഉണ്ടെങ്കിൽ കൂടി ഒരു വലിയ അനുഗ്രഹം തന്നെയാണ് വയറിൻറെ നീളം അല്പം കൂട്ടിയാൽ കുറച്ചുകൂടി റൂമുകളിൽ കൊണ്ടുനടക്കാൻ സൗകര്യമുണ്ട് വോൾട്ടേജ് കുറവായതിനാൽ ഷോക്ക് അടിക്കാനും സാധ്യത കുറവാണ് അഥവാ വയർ പൊട്ടുകയോ മറ്റോ ചെയ്താൽ കൂടി വളരെ നന്ദി

  • @kunjumonkottayam1471
    @kunjumonkottayam1471 Рік тому +4

    ഞാൻ ഇത് ചെയ്തെടുത്തു. Super. Thank you. God bless you 🙏

  • @navas.tnavas.t669
    @navas.tnavas.t669 Рік тому +2

    Thank you❤🌹🙏

  • @gangadharan.v.p.gangadhara2788

    കൊള്ളാം . Good idea .

  • @cyberflaw_
    @cyberflaw_ Рік тому +3

    For anyone who is going to try this, please discharge the bat even after switching off the switch. This is to discharge the capacitor that stores the electricity for making the spark

  • @haridaspanicker5888
    @haridaspanicker5888 Рік тому +5

    കേരളത്തിലെ നല്ലമനസ്സുള്ള സ്നേഹമുള്ള, അഹിംസയിൽ വിശ്വസിക്കുന്ന,അലിവുള്ള സീനീയർ സിറ്റിസൻസിനോട് കോതുക് നാണപ്പൻ അറിയിക്കുന്ന വിനീതമായ അപേക്ഷ! ഈ വിധം ബാറ്റ് മാറ്റിയാൽ ഞങ്ങൾ കോതുകുകൾക്ക് വംശനാശം വരുമെന്ന് തീർച്ചയാണ്!

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Рік тому +2

    Thanks❤🎉

  • @gopalakrishnannair1101
    @gopalakrishnannair1101 11 місяців тому +2

    വളരെ നന്നായിട്ടുണ്ട്

  • @rajeevpa4701
    @rajeevpa4701 2 місяці тому +2

    thanks...

  • @JohnThomasEdisonIndian
    @JohnThomasEdisonIndian 10 місяців тому +8

    കൊതുകിനോട് പറയണം ബാറ്റ് ഉളളിടത്ത് വരണമെന്ന്

  • @anilkoikal
    @anilkoikal Рік тому +4

    good idea...but safety concern...

  • @SaraswathyGanesan-od8ds
    @SaraswathyGanesan-od8ds 10 місяців тому +3

    അടിപൊളി. അതു കലക്കി

  • @abdulrahmanc1850
    @abdulrahmanc1850 Рік тому +3

    ഗുഡ് ഇൻഫർമേഷൻ

  • @vishnunampoothiriggovindan2855

    കൊള്ളാം 🙏👌👍

  • @basilnorbert7106
    @basilnorbert7106 Рік тому +3

    Good idea. Thank u

  • @nandakumarpn-ug7zm
    @nandakumarpn-ug7zm Рік тому +6

    വയറും തോക്കിപ്പിച്ചു നടക്കാൻ ഇരിക്കാതിരിക്കാൻ വേണ്ടി ആണ് കമ്പനി റീചാർഗബിൾ ബാറ്ററി യൂസ് ചെയ്യുന്നത് 😂😂😂അതിലുള്ള ബാറ്ററി മാറ്റി പവർ ബാങ്ക് കണക്ട് ചെയ്യുന്ന രൂപത്തിൽ ആയിരുന്നേൽ എല്ലാവർക്കും ഉപകാരം ആയിരുന്നു

    • @nishpakshan
      @nishpakshan 11 місяців тому

      സത്യം.💯 % എന്നിട്ട് എഴുതിയിരിയ്ക്കുന്നതോ ഒരിയ്ക്കലും ചാർജ് തീരില്ല😂. ഒരിയ്ക്കലും ചാർജ്‌ഉണ്ടാവില്ല എന്നല്ലേ എഴുതേണ്ടത്? നെഗറ്റീവ് കമെന്റ് എഴുതരുതെന്ന് ആഗ്രഹം ഉണ്ട്, പക്ഷേ... ഇതൊക്കെ കണ്ടാൽ.....

    • @Retnakarank.k-yh5ep
      @Retnakarank.k-yh5ep 10 місяців тому

      സാമാന്യ ബുദ്ധിയുള്ളവർ വീഡിയോ കണ്ട ശേഷം അനുയോജ്യമായ രീതിയിൽ ഉപയോഗിച്ച് കൊതുകിനെ കൊല്ലാം

    • @Retnakarank.k-yh5ep
      @Retnakarank.k-yh5ep 10 місяців тому +1

      എന്തായാലും ഒരു നല്ല ഐഡിയ ആണ്.

    • @devkeezhara3036
      @devkeezhara3036 14 днів тому +1

      Good

  • @SasiKumar-nr1zn
    @SasiKumar-nr1zn 9 місяців тому +2

    പുതിയ അറിവ് നന്നായി

  • @ashok7872
    @ashok7872 Рік тому +2

    Mini power bank low price kittum athil connect cheyyu

  • @sureshveethully3877
    @sureshveethully3877 9 днів тому

    I bought one New bat by online, but it's not working. So please help me, how to repair it n where is it repair.

  • @urumipparambil
    @urumipparambil Рік тому +5

    This is a crazy idea and there is no much advantage.

  • @ramks3282
    @ramks3282 Рік тому +2

    👌 👍

  • @AnandKishorvkadapter
    @AnandKishorvkadapter Рік тому +3

    സിംപിൾ ആണ് വളരെ പവർ ഫുള്ളുമാണ് പവർ ബാങ്ക് ഉപയോഗിച്ചും പറ്റും

    • @ashiquestyle6871
      @ashiquestyle6871 3 дні тому +1

      അത് പോയിന്റ് ആണല്ലോ 👍👍👍👍

  • @KaleshVp
    @KaleshVp Рік тому +1

    Oru additional battery purathu fit chaithal nalla backup kittum.long cable oru shalyamanu.

    • @ELtech2688
      @ELtech2688  Рік тому +2

      നല്ല പവർ backup ഉള്ള പവർ പങ്ക് കുത്തിയാൽ മതി.

    • @frreie
      @frreie Рік тому +1

      നല്ല ഒരു പവർ ബങ്ക് വാങ്ങാൻ 500 രൂപാ
      അതിലും നല്ലത് ഒരു പുതിയ ബാറ്റ് വാങ്ങുന്നതല്ലേ 250 രൂപയ്ക്ക് കാര്യം കഴിയില്ലേ.
      തല്ക്കാലം moble ചാർജറിൽ ഓടിക്ക്.

  • @bijukonattu3040
    @bijukonattu3040 2 місяці тому +3

    5v battery...work ആവും അല്ലേ...

  • @GOKULGANESH_EFX
    @GOKULGANESH_EFX Рік тому +2

    👍🏻

  • @babupb4089
    @babupb4089 10 місяців тому +1

    Good ഐഡിയ

  • @ChandranPS-hs9xd
    @ChandranPS-hs9xd Рік тому +1

    Super

  • @sandramovies
    @sandramovies Рік тому +1

    good

  • @user-sm4ki5mf6k
    @user-sm4ki5mf6k 10 місяців тому

    അടിപൊളി

  • @joshyjosesinger3678
    @joshyjosesinger3678 Рік тому +9

    ഇത് ചെയ്യുന്ന എല്ലാവും കൊതുകിനോട് പറയണം ബാറ്റ് ഉളളിടത്ത് വരണമെന്ന്😂😂😂😂

  • @paulsonjoseph8965
    @paulsonjoseph8965 Рік тому +7

    ഇതിലും ഭേദം plug ൽ നിന്നും രണ്ട് വയർ എടുത്ത് കൊതുകിനെ നേരിട്ട് shock അടിപ്പിക്കുന്നതാകും, ഓരോ കൊതുകിനെയും മേശയിൽ പിടിച്ചു വച്ച അടിപ്പിക്കാം

    • @babythomas2902
      @babythomas2902 Рік тому

      ഓ... അതാണോ പണ്ട് ഒരു മഹാൻ കണ്ടുപിടിച്ചിരുന്നു കൊതുകിനെ പിടിച്ച് കണ്ണിൽ അല്പം എണ്ണയൊഴിച്ച് വിട്ടാൽ മതിയെന്നു . ഇതാകുമ്പോൾ കൂടുതൽ എളുപ്പമാണ്. കൊതുകിനെ പിടിക്കുന്ന നേരം വയറിന്റെ 2 അറ്റവും കടിച്ചു പിടിക്കുകയും ചെയ്യാം.

  • @hafsaazeezhafsaazeez1482
    @hafsaazeezhafsaazeez1482 Рік тому +1

    അടി പൊളി

  • @SaraswathyGanesan-od8ds
    @SaraswathyGanesan-od8ds 10 місяців тому +1

    ഞാൻ ഇപ്പോൾ തന്നെ ഒന്ന് ചെയ്‌തു നോക്കട്ടെ

  • @vjchacko5449
    @vjchacko5449 Рік тому +1

    Good

  • @johnyaugustine6421
    @johnyaugustine6421 Рік тому +1

    👍👌

  • @ktrkaroke1763
    @ktrkaroke1763 Місяць тому +1

    Sooper

  • @selinscraft2736
    @selinscraft2736 Рік тому +1

    👌👌👌👌👌

  • @Punjiricraft-
    @Punjiricraft- Рік тому +2

    ടെക്നിക്കിലൂടെ കൊതുകിനെ കൊല്ലാം...😄😄

  • @raghavankuttykv1343
    @raghavankuttykv1343 10 місяців тому +2

    Ithonnum illathe kothukine kollam. Sareerathinte idathu bhagathu vannirikkunna kothikine valathu kai kondum marichum cheyyavumnathanu

  • @user-cl3kt5cy2l
    @user-cl3kt5cy2l Рік тому

    അപ്പോൾ ചാർജർ നിൻറെ മൂക്കിൽ ആണോ കിട്ടേണ്ടത്

  • @mohammedrafeek5684
    @mohammedrafeek5684 Рік тому +1

    Koduku nammale teranju varumbol nammalkku kollan pattum

  • @midhunkaru
    @midhunkaru Рік тому +7

    കൊണ്ടുനടക്കാൻ power bank connect ചെയ്താൽ പോരെ....

  • @gireeshg8525
    @gireeshg8525 11 місяців тому +3

    ചാർജറിന് പകരം റീചാർജ് ബാറ്ററി കണക്ട് ചെയ്താൽ ഉപയോഗിക്കാൻ കഴിയില്ലേ..

    • @Retnakarank.k-yh5ep
      @Retnakarank.k-yh5ep 10 місяців тому

      അതാണ് പവർ ബാങ്ക് 👌👌

  • @bijuindhu7505
    @bijuindhu7505 Рік тому +1

    പണി കൊള്ളാം😊😊😊

  • @sait33
    @sait33 10 місяців тому +1

    👍❤️🙏

  • @bijupailybiju
    @bijupailybiju Місяць тому

    പലരും പവ്വർ ബാങ്ക് ഉപയോഗിക്കണം, ബാറ്ററി മാറ്റിയാൽ പോരെ, മണ്ടൻ പരീക്ഷണം എന്നൊക്കെ കമൻ്റിടുന്നുണ്ട്. _ സ്ഥിരം ബാറ്ററി മാറ്റൽ മുതലാകില്ല എളുപ്പവുമല്ല. അധികം കോംപ്ലിക്കേഷൻ ഇല്ലാതെ അധികം സാധനങ്ങൾ വാങ്ങാതെ എല്ലാ വീട്ടിലും കാണുന്ന മൊബൈൽ ചാർജർ ഉപയോഗിച് വളരെ സിംപിൾ ആയിചെയ്യാൻ ഉള്ള ഒരു വഴിയാണ് അയാൾ പറഞ്ഞത്. 2-3 മീറ്റർ വയർ ഉണ്ടെങ്കിൽ അല്പം അസൗകര്യമുണ്ടെങ്കിലും ഒരു മുറി കവർ ചെയ്യാം. കൊതുകിനെ വിളിച്ചു വരുത്തുകയൊന്നും വേണ്ട. താനെ വന്നുകൊള്ളും. എത്ര പേരുടെ കൈയ്യിൽ പവ്വർ ബാങ്കുണ്ട്. ഓരോ കമൻ്റോളി തായോളികൾ വന്നോളും.
    നല്ല ഐഡിയയാണ് പറഞ്ഞത്.❤❤❤❤

  • @sherlymathew4845
    @sherlymathew4845 Рік тому

    😮😮

  • @joscp8491
    @joscp8491 Рік тому +1

    🙏🙏🤛🤛

  • @amnasaeed123
    @amnasaeed123 10 місяців тому

    വേറൊരു ഐഡിയ റീചാർജ് സെൽ എടുത്തു മാറ്റി സാദാ 3 AA ബാറ്ററി ഫിറ്റ് ചെയ്‌താൽ സദാ ചാർജ് ഉണ്ടാകും കീശയിൽ കാശ്ള്ളവർക്കു try ചെയ്യാം. 😃
    ബാറ്ററി തീരുമ്പോൾ മാറ്റാണെ

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    good tips

  • @BinuEK-ts4ui
    @BinuEK-ts4ui 26 днів тому

    Bro battery 1 side connection വിട്ടുപോയി ഞാൻ അത് പിടിപ്പിച്ചു... 2,3 days നിക്കും പിന്നേം പോകുന്നു അവർ connect ചെയ്തപോലെ പറ്റുന്നില്ല help 😢

    • @ELtech2688
      @ELtech2688  26 днів тому

      സോൾഡ്രിങ് ചെയ്താൽ മതി നിൽക്കും

  • @SanthoshKumar-op1of
    @SanthoshKumar-op1of Рік тому +2

    Power Bank ഉപയോഗിച്ചാൽ കൊണ്ട് നടക്കാമല്ലോ 😊

  • @mohdashraf4118
    @mohdashraf4118 Місяць тому

    Idu nadakkunnaparipadiyalla. Idum konde kodikine kollan poyal kodukalla nammal aayirikkum chavuka.

  • @baijuchacko3681
    @baijuchacko3681 Рік тому +9

    ഒരു കോയിൽ വയറും രണ്ട് ചാർജറും കൂടി വാങ്ങണം.. വയർ വലിച്ചുകൊണ്ട് നടക്കാൻ ഒരാളെയും....😅😅😅

  • @Abh_inaya
    @Abh_inaya 8 місяців тому

    Chetta thankal paranjamathiri cheythu but charge akunnils

  • @ameenmujeeb3186
    @ameenmujeeb3186 9 місяців тому

    Chetta mosqutio bat full charging time?

    • @ELtech2688
      @ELtech2688  9 місяців тому

      8 മണികൂർ

  • @abdullatk3020
    @abdullatk3020 Рік тому

    MOBILE PHONE BTTERI VECHL PTTUMO

    • @ELtech2688
      @ELtech2688  Рік тому

      ഇല്ല . പവർ ബാങ്ക് കുത്തിയാൽ മതി

  • @Homoeopathy_for_Health
    @Homoeopathy_for_Health Рік тому +4

    Better to replace the battery. 😂

    • @sebastiankt2421
      @sebastiankt2421 Рік тому

      കൊതുകുള്ളസ്ഥലത്തേ
      ക്ബാ.റ്റ്കൊൺടുപോകാൻകഴിയാത്തത്പോരായ്മതന്നെ.ബാറ്റ്കറൺടിൽകു
      ത്തിക്കാത്തിരുന്നാൽകൊതുകാപരിസരത്തേകുവരില്ല

  • @chunkzzz5509
    @chunkzzz5509 2 місяці тому +1

    ബാറ്റിംഗ് അടുത്തേക്ക് കൊതുകുകൾ വരാൻ വേണ്ടി പ്രാർത്ഥിക്കുക കൂടി ചെയ്യുക.

    • @ELtech2688
      @ELtech2688  2 місяці тому

      ക്ഷമയോടെ കാത്തിരിക്കുക 😄

  • @x3rockbetajrock382
    @x3rockbetajrock382 7 місяців тому

    pls ask all flies to come near plug point

  • @saleemnv4481
    @saleemnv4481 Рік тому +4

    മൂത്രം പോകാൻ കുഴൽ ഇട്ടതു പോലെ ആക്കി അതിനെ ...പൊട്ടത്തരം

    • @user-lj7yp9de6m
      @user-lj7yp9de6m Місяць тому

      കറക്റ്റ്. ഇതു ഊമ്പിക്കൽ വീഡിയോ 😂😂😂

  • @leo-ix1no
    @leo-ix1no Рік тому

    Oru ganerator kittyyerunnegilllllll

  • @mkvition2043
    @mkvition2043 9 місяців тому +1

    hi

  • @faisalchombalan
    @faisalchombalan Рік тому +2

    Edilum nallad kodu kadi kollunada

  • @Retnakarank.k-yh5ep
    @Retnakarank.k-yh5ep 10 місяців тому

    നാണപ്പനെ ഞങ്ങൾ ലോക്കപ്പിലിടാം. കൊല്ലുന്നില്ല 😊😊

  • @shamnadpm5352
    @shamnadpm5352 Рік тому

    Good👍വയർ നീളം കൂട്ടിയാൽ കുഴപ്പം ഉണ്ടോ

    • @ELtech2688
      @ELtech2688  Рік тому +1

      കുഴപ്പം ഇല്ല . പവർ ബാങ്ക് കുതിയാലും മതി

  • @edapl2506
    @edapl2506 17 днів тому

    ബാറ്ററിക്ക് 50 രൂപ ഉള്ളൂ adapter അതിലും ചിലവ്

  • @antonyandrews2902
    @antonyandrews2902 2 місяці тому +1

    സംഗതി കൊള്ളാം. പക്ഷെ കൊതുകിനെ പേരുചൊല്ലിവിളിക്കേണ്ടിവരും.

  • @sukumarankg6344
    @sukumarankg6344 Рік тому +2

    മനുഷ്യനെ പറ്റിക്കാൻ എന്തെല്ലാം വിദ്യ😅

    • @ELtech2688
      @ELtech2688  Рік тому +1

      ഇത് പറ്റിക്കൽ എന്നു തോന്നിയോ

  • @user-il1th2zp9g
    @user-il1th2zp9g Рік тому +1

    We have to back in technology? Many things developed into cordless eg: microphone, blue tooth, BLDC Fan Should we put the Cart before the Horse? OK go on🤪🤪🤪

  • @x3rockbetajrock382
    @x3rockbetajrock382 7 місяців тому

    beating the mobile purpose

  • @baijuvp7100
    @baijuvp7100 Рік тому +2

    Ente kayil charger ellayirunnu njan aduthulla postil 11 KV linil ninnum wire connection ettal kuzhapamundo. 🤣🤣🤣🤣🤣🤣"muri vaidhya"

  • @r_ca0
    @r_ca0 11 місяців тому

    Battery replace aakiya pore🤔

  • @akchandran4954
    @akchandran4954 Рік тому

    ഞങ്ങൾ ആ റുമിലേക്കി വരുന്നില്ല. നീ അതും വച്ചു കൊണ്ടിരുന്നോ . അതവ നീ ബാറ്റ് കേബിൾ ഊരി കൊണ്ടുവന്നാൽ . അതിൽ കരണ്ട് ഉണ്ടാവില്ല. ഞങ്ങൾക്ക് സന്തോഷം . ഫ്ലങ്കിൽ കുത്തി നീ ആ റൂമിൽതന്നെ ഇരുന്നോ സ്നേഹപൂർവ്വം കോതുക് നാണപ്പൻ , ഒ പ്പ് :

  • @nelsonpjohn5023
    @nelsonpjohn5023 Рік тому

    What to call this electrician😅...I wanted buy 50 meter wire...😅

  • @devkeezhara3036
    @devkeezhara3036 14 днів тому +1

    Power bank is more better.

  • @CMSaidumuhammmed
    @CMSaidumuhammmed Місяць тому

    Pandathestudiokkaranteavasthavarum

  • @x3rockbetajrock382
    @x3rockbetajrock382 2 місяці тому

    he should be recruited by research organization or put in oolanpara

  • @saleeminchakkal4974
    @saleeminchakkal4974 Місяць тому

    തീർത്തും കൊതുക് ഒരു മതേതരവാദിയാണ് 😀

  • @abduljaleel8697
    @abduljaleel8697 Рік тому

    ഷോക്ക് അടീക്കുന്നത് നോക്കണേ

  • @AravinthAV
    @AravinthAV Рік тому +4

    4 volt നു പകരം 5.2 volt ൽ വർക്ക് ചെയ്യുമ്പോൾ അതിന്റെ സർക്യൂട്ട് വേഗം കേടു വരില്ലേ ?

    • @ELtech2688
      @ELtech2688  Рік тому +1

      ഇല്ല .

    • @rakeshrajen3556
      @rakeshrajen3556 Рік тому +1

      Sure

    • @haridaspanicker5888
      @haridaspanicker5888 Рік тому +1

      അഡാപ്പറ്ററിൽ നിന്ന് 5.v വരുന്നത്, ബാറ്ററിയിലേക്ക് മാത്രമാണ് പോകുന്നത്. സർക്കൂറട്ടിലേക്ക് പോകുന്നത്, 4v മാത്രമാണ്! വേറെ വിധത്തിൽ ഇതിൻ്റ സർക്കൂട്ട് മാറ്റാം. ചാർജ് ചെയ്യുന്ന (240v) ലേക്ക് directly നീളമുള്ള വയർ solder ചെയ്യാം. അപ്പോൾ അഡാപ്പ്റ്റിൻ്റ ആവശ്യമില്ല!

    • @AravinthAV
      @AravinthAV Рік тому

      @@haridaspanicker5888 Ok.👍👍

    • @nelsonpjohn5023
      @nelsonpjohn5023 Рік тому

      Athinu vere idea Varun vare kaathirikkam😅

  • @Achuz.16
    @Achuz.16 Місяць тому +1

    നല്ല റീ ചാർജ് ബാറ്ററി കൊടുത്താൽ പോരെ..... കല്യാണത്തിന് വീഡിയോ കാരെ നടക്കുന്നത് പോലെ ആകും....😢

  • @user-lo6pv1vl8s
    @user-lo6pv1vl8s Рік тому +1

    ഇതു ഞാൻ പണ്ട് ചെയ്തു നോക്കിയിട്ടുള്ളതാണ്. വോൾടേജ് കുടിയതിനാൽ പൊട്ടുന്നത് ഇരട്ടി ശബ്ദത്തിലാണ്. കൊതുകിന്റെ പൊടിപോലും കണ്ടു പിടിക്കാൻ സാധിക്കില്ല. 😂

  • @raghunathanmadacheri7906
    @raghunathanmadacheri7906 15 днів тому

    പാവം കിട്ടും

  • @chandrasekharanet3979
    @chandrasekharanet3979 Рік тому +8

    വീഡിയോള ഇഷ്ടപ്പെട്ട കല്ല്യാണത്തിന് ഫോട്ടോഗ്രാഫർ മാർ വയറുമായി നടക്കുന്നത് പോലെയാകും എന്ന് മാത്രം

    • @ELtech2688
      @ELtech2688  Рік тому

      പവർ ബാങ്ക് ഉഭയോഗിച്ചാൽമതി

    • @johnsonkd3813
      @johnsonkd3813 Рік тому

      Nee areyanu pattikkunnathe ,ninukke vere paniyonnum ille,kasondakkan vere valla panikkum poda ma i re

  • @enjoychannel5234
    @enjoychannel5234 Рік тому +1

    കൊതുകിനെ ആവാഹിച്ചു ബാറ്റിന്റെഅടുത്ത്കൊണ്ടുവരണം😂

  • @Shahadiya594
    @Shahadiya594 Рік тому +1

    ആദ്യമായി ഉപയോഗിക്കുമ്പോൾ first charging എത്ര വേണം

  • @sivaramankumaran7289
    @sivaramankumaran7289 2 місяці тому +1

    കൊതുകു സ്വയം വന്നു സൂയി സൈ യിഡ് ചെയ്തു ചത്തു കൊള്ളും

  • @sajeevjohn5323
    @sajeevjohn5323 11 місяців тому

    ബാറ്റ് കസേരയിൽ വച്ചശേഷം കൊതുകിനെ ഇരിക്കാൻ ക്ഷണിക്കുക . അതോടുകൂടി അതിന്റെ കാര്യം `ഡിം ´¡¡¡

  • @ihjasaslam5921
    @ihjasaslam5921 21 день тому

    4*2 ഫ്ലക്സ് വക്കുക. കൊതുകിന് ബാറ്റിനടുത്തേക്ക് സ്വാഗതം 😂😂😂😂😂

  • @SunilKumar-br4jd
    @SunilKumar-br4jd 8 місяців тому

    ഇങ്ങോട്ട് വാ കൊതുക്ke പെട്ടെന്ന്.....

  • @anwarhussain1555
    @anwarhussain1555 Рік тому +1

    50 രൂപ കൊടുത്താൽ ബാറ്ററി മാറ്റി വെക്കാം പിന്നെന്തിനാ ഈ എടങ്ങേറ്

  • @yusfputter3121
    @yusfputter3121 11 місяців тому

    Naraanath prandan

  • @Shahadiya594
    @Shahadiya594 Рік тому

    Mosquito bat എത്ര സമയം charge ചെയ്യണം

  • @multitalent3804
    @multitalent3804 Рік тому +2

    നമ്പർ തരിക