വീണയെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ല | ഞെട്ടിക്കുന്ന വിവരം പുറത്ത് | T Asafai | Veena Vijayan

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 121

  • @rajannair1376
    @rajannair1376 9 місяців тому +31

    ഒരു പിണ്ണാക്കും നടക്കില്ല😂😂 SFI O വെറും SFI മാത്രം😂😂

  • @louisna7526
    @louisna7526 9 місяців тому +45

    അറസ്റ് നടന്നില്ലെങ്കിൽ bjp കു വോട്ട് കുറയും,

  • @babuthayyil7485
    @babuthayyil7485 9 місяців тому +38

    ഈ കോലാഹലങ്ങളെല്ലാം കണ്ടപ്പോഴേ മനസ്സിലായി, ഒരു കോപ്പും നടക്കാൻ പോണില്ലെന്നു.

  • @gopakumart.r.7170
    @gopakumart.r.7170 9 місяців тому +19

    അതാണ്‌ കാര്യം. കോടതി ഇതിൽ ഇടപെടുന്നതിനുമുന്പേ കേന്ദ്രം sfio യുടെ അന്വേഷണം പ്രഖ്യാപിച്ചു. എന്തിനു. റിപ്പോർട്ട്‌ കേന്ദ്രത്തിനു കിട്ടണം, മുക്കണം, പിണറായിയെ രക്ഷിക്കണം

  • @sudheeraloor5279
    @sudheeraloor5279 9 місяців тому +16

    ഇവിടെ ഒന്നും വേണ്ട ബ്രോ. ഇവരെ പ്രപഞ്ചം ശിക്ഷിച്ചോളും. പ്രപഞ്ചം സത്യമാണ്.

    • @cicilyav8298
      @cicilyav8298 9 місяців тому

      😮😮😮😮😮

    • @sajukunnam1822
      @sajukunnam1822 9 місяців тому

      നമുക്ക് കഴിവില്ല അപ്പോൾ പ്രപഞ്ചം ശിക്ഷിച്ചോളും 🎉good

  • @asvijayakumar3700
    @asvijayakumar3700 9 місяців тому +13

    കുഴൽപ്പണ കേസ് ED എടുക്കുന്നില്ലല്ലോ?

  • @sudhasundaram2543
    @sudhasundaram2543 9 місяців тому +10

    നിയമം സാധാരക്കാർക്കു മാത്രം പണം ഉണ്ടെങ്കിൽ എന്തു പ്രശ്നം

  • @unnikrishnan5007
    @unnikrishnan5007 9 місяців тому +14

    കുറ്റവാളി പണക്കാരന്റെ മകളാണെങ്കിൽ കോടതിക്കും വരെ പേടിയാണ് , അറസ്റ്റ് ഒഴിവാക്കാനാണ് ശ്രമം ..... സാധരണകാരന് മാത്രമേ നിയമത്തെ പേടിയുള്ളൂ

  • @gireeshbabu9818
    @gireeshbabu9818 9 місяців тому +20

    ക്കാശ് ഉള്ളവനെ അറസ്റ്റ് ച്ചെയില്ല ...

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 9 місяців тому +4

    വളരെ.സതൃം❤❤❤❤❤

  • @rajeevanmana8060
    @rajeevanmana8060 9 місяців тому +2

    very clear

  • @csrpanikar
    @csrpanikar 9 місяців тому +5

    For an ordinary man these rules are not applicable...
    Ithellam central govt..kalyanu..pkerala people viddiyakkapedunn

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 9 місяців тому +2

    എന്തെങ്കിലും പഴുതു ഉണ്ടായിരുന്നെങ്കിൽ ED അന്വേഷിച്ചു അറസ്റ്റ് ചെയ്തേനെ. BJP യുടെ തെറ്റായ നയങ്ങളെ നഖ സിഖാന്തം എതിർകുന്ന മുഖ്യമന്ത്രി യെ കേന്ദ്ര സർക്കാർ ഒരിക്കലും സഹായിക്കില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഒരുപാട് അന്വേഷണങ്ങൾ നടത്തിയതല്ലേ

  • @madhusoodanan1237
    @madhusoodanan1237 9 місяців тому +8

    ഒന്നും നടക്കില്ല BJP നാറാൻ പോകുന്നു... ഒരു coin ന്റെ രണ്ടുവശം---BJP മറ്റേ വശം CPM

  • @aliasmp2109
    @aliasmp2109 9 місяців тому +2

    കേന്ദ്ര സർക്കാർ എന്നുപറയുന്നത് മോഡി എന്ന ഏകാതിപതിയുടെ കമ്പനി ആണ്. അവിടത്തെ നിയമം ഒക്കെ മോഡി തീരുമാനിക്കുന്നത് ആണ്. അതുകൊണ്ടാണല്ലോ പിണറായി, സ്വപ്ന, ശിവശങ്കർ മാഭിയയുടെ രാജ്യദ്രോഹ കുറ്റങ്ങൾ ( സ്വർണ കടത്തു, ഡോളർ കടത്തു etc.....) കേന്ദ്ര ഏജൻസികൾ തേച്ചു മാച്ചു കളഞ്ഞത് മോഡിയുടെ നിയമ പുസ്തകത്തിൽ കോൺഗ്രസ്സ് എന്ന പാർട്ടിയെ ഇല്ലാതാക്കാൻ ആണോ.
    അതിനു തെളിവിതാ..... കഴിഞ്ഞ ദിവസം മോഡി ത്രിശൂറിൽ പറഞ്ഞത് നമ്മൾ കേട്ടതാണ് കേരള മുഘ്യ മന്ദ്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു സ്വർണ കടത്തു നടക്കുന്നു. ഈ സ്വർണ കടത്തു രാജ്യ ദ്രോഹ കുറ്റം ആല്ലേ.

  • @madhubalan9958
    @madhubalan9958 9 місяців тому

    Very true. Why Central Government is taking very slow moment on this issue.

  • @sivasankaranav6104
    @sivasankaranav6104 9 місяців тому +3

    Insanity is also a defence in many criminal cases !!! Plenty of tricks in the books !!!

  • @karunakaranr7131
    @karunakaranr7131 9 місяців тому

    🎉 very correct

  • @pnjoseph5067
    @pnjoseph5067 9 місяців тому +2

    If political support is given for the election of 2 BJP MPs from Kerala, SFIO investigation will come to a halt and if otherwise the investigation will proceed to its logical conclusion. The investigation is going on a slow pace because this bargaining is going on.

  • @JayK.2002_
    @JayK.2002_ 9 місяців тому

    Ee varshathe IT returns nhan file cheyyunnilla, ningal enne arrest cheyy, Ethayalum Veena nadathiya athra thattippu nhan cheythittulla

  • @AnilkumarMKAnil-vs8cw
    @AnilkumarMKAnil-vs8cw 9 місяців тому +18

    വീണയെ അറസ്റ്റു ചെയ്യാൻ കഴിയില്ല.....
    കാരണം വീണ മന്ദബുദ്ധിയാണ്....😂😂😂

  • @vijayan.kkochukunju5702
    @vijayan.kkochukunju5702 9 місяців тому +9

    എൻ്റേ, പോന്നു സാറേ നിങ്ങൾക്ക് ഒരു ജോലിയു൦ ഇല്ലേ. ?ചാനലുകാരുടേ തൊഴിൽ ഇതാ.

  • @CM-mw8qd
    @CM-mw8qd 9 місяців тому +4

    SFIO ക്കാരെ അറസ്റ്റ് ചെയ്യാതിരുന്നാൽ മതിയായിരുന്നു 😂

  • @JuniorTheGreat
    @JuniorTheGreat 9 місяців тому +4

    കേന്ദ്രം 😄ഹ ഹ ഹ ഹ. മതി മതി. Suppsr.

  • @ViswanathanPillai-dr1gj
    @ViswanathanPillai-dr1gj 9 місяців тому

    അസഫലി സാറിനെ പോലെ നിരാശരായ ഒത്തിരി പേർ ഈ നാട്ടിൽ ഉറക്കമില്ലാതെ ഉണ്ട് ഒന്നും നടക്കുകയില്ല എന്തെങ്കിലും നടക്കുമായിരുന്നെങ്കിൽ പണ്ടേ നടന്നേനേം നിങ്ങൾക്ക് നിരാശമാത്രം ബാക്കി

  • @sudeeshnath
    @sudeeshnath 9 місяців тому +1

    Yes . C B I. .........
    ....................................❤

  • @SasiKumar-bn5yl
    @SasiKumar-bn5yl 9 місяців тому

    Hone ministry centre government immediately effect Kerala LDF CPM CPI govt ministry other effect president rule Kerala or declared union territory

    • @unnikrishan4336
      @unnikrishan4336 9 місяців тому

      അതാരാനിൻ്റെഅമ്മായിഅപ്പാണൊസഘിചാണകമെ😂😂😂

  • @prahladvarkkalaa243
    @prahladvarkkalaa243 9 місяців тому +1

    തെളിവകൾ എല്ലാം ഉണ്ടെങ്കിലും അറസ്റ്റ് ചെയ്തില്ല എങ്കിൽ ഞങ്ങളുടെവോട്ട് ബിജെപിക്കില്ല

  • @Ismail.Valiyakath.
    @Ismail.Valiyakath. 2 місяці тому

    Dr. Veenaji Madam Adutha Mukya Manthri Aakanam.

  • @unnikrishnanunnithan6755
    @unnikrishnanunnithan6755 9 місяців тому

    ഇവരെ സംരക്ഷിക്കുന്നത് ബിജെപി തന്നെ? ഇപ്രാവശ്യം വോട്ട് കിട്ടുകയില്ല.? 😂😂😂

  • @hhhj6631
    @hhhj6631 9 місяців тому +1

    If BJP make adjustment BJP won't get a si gle seat in kerala. Sure. 😂🎉🎉🎉🎉😢😢😮😮😮

  • @jyotznaashok2377
    @jyotznaashok2377 9 місяців тому

    സർ,
    താങ്കൾ തന്നെ പറഞ്ഞു SFIO അന്വേഷണം നടത്തുന്നത് 135 കോടിയുടെ അഴിമതിയിലാണെന്ന്!
    ഈ 135 കോടിയിൽ വീണാ വിജയൻ കൈപ്പറ്റി എന്നു പറയുന്ന തുക കഴിച്ച് ബാക്കി തുക ആരെല്ലാം കൈപ്പറ്റി എന്നതിനെക്കുറിച്ച് എന്താണ് താങ്കൾ പരാമർശിക്കാത്തത്?

  • @latharamakrishnan2711
    @latharamakrishnan2711 9 місяців тому +1

    ഒന്ന് ഈ analysis എല്ലാം ഒന്ന് നിറുത്താമോ? Whichever party is there at the centre, they will keep these as a weapon..moreover the moment action is taken, people will start sympathising

  • @unnikrishan4336
    @unnikrishan4336 9 місяців тому +4

    വയസുകാലത്തുബുദ്ധികുറയുംഅതൊരുതെറ്റല്ലാ😂😂😂😂

  • @hardcoresecularists3630
    @hardcoresecularists3630 9 місяців тому +2

    അതെന്താണ് അറസ്റ്റ് ചെയ്യേണ്ട കാര്യം ഇത് പണവുമായി ബന്ധപ്പെട്ട വിഷയമല്ല വിഷയമാണല്ലോ അവർ ഹാജരാകുന്നു ഉണ്ടല്ലോ പിന്നെ അറസ്റ്റ് ചെയ്യേണ്ട കാര്യം എന്താണ് 🤔

    • @suryank2802
      @suryank2802 9 місяців тому

      Pinungandi oru kuttavum cheyathavara arrest cheyunnudallo, shoe erinjathinu vada sramathinu case edukunudaloo

  • @glorycherian6125
    @glorycherian6125 9 місяців тому

    വീണവിക ലംഗയും, മന്ദബുദ്ധി യും 18yrs താഴെയും ആണെന്നുള്ള സത്യേം ഇപ്പഴാ മനസിലായത്.. അപ്പോഴേ ഒരു വിഷയും ഇ കൊച്ചു കൊച്ചിനെ എന്തിനാ രണ്ടു തവണ കെട്ടിച്ചത്.

  • @ramadevivs1536
    @ramadevivs1536 9 місяців тому

    ആസിഫലി.... നിങ്ങൾപറഞ്ഞത്പച്ചമലയാളത്തിൽപറഞ്ഞാൽ.... പിണറായിവിജയനേയോ... മകളേയോഅറസ്ററുചെയ്യാനുള്ളഒരുവകുപ്പുമില്ല... എസ്. എഫ്. ഐ. ഒ. യെചൂണ്ടിക്കാണിച്ച്മെരട്ടാനാണ് കേന്ദ്രംഈഅന്വേഷണംപ്രഖ്യാപിച്ചതെന്നാണ്..... തെരഞ്ഞെടുപ്പ്കഴിയുന്നതുവരെനിങ്ങൾക്കെല്ലാംഒരുപ്രചരവിഷയംഉണ്ടാക്കിത്തരികമാത്രമാണിതിൻെറലക്ഷ്യം... എന്ന്ചുരുക്കിപ്പറയാം.....!!!????

  • @vijayanvv9047
    @vijayanvv9047 9 місяців тому

    കുറേ ആളുകൾക്ക് ചൊറീയുന്നു . അവർ കുനിഞ്ഹിരുന്ന് മാന്തി ക്കൊണ്ടേയിരിക്കും . ഒടുവിൽ ചോര പോടിയുമ്പോൾ നിർത്താതെ മറ്റെന്ത് വഴി.

  • @cggopalakrishnannair4178
    @cggopalakrishnannair4178 9 місяців тому +1

    എല്ലാവരും കൂടി തലകുത്തിമറിഞ്ഞു കാണിച്ചു കൊണ്ട് ജനങ്ങളെ വിഢികളാക്കുകയാണന്നേ ഉള്ളു അല്ലെ.?എല്ലാം ഒരു കുരങ്ങുകളി

  • @ratheeshpallipoyil
    @ratheeshpallipoyil 9 місяців тому

    തിരുട്ട് ഫാമിലിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ BJP വോട്ട് പ്രതീക്ഷിക്കണ്ട...

  • @radhadevm423
    @radhadevm423 9 місяців тому

    Chilappo mandabudhiyano?

  • @hhhj6631
    @hhhj6631 9 місяців тому

    If no arrest no vote for BJP😂🎉🎉😢😢
    This is BJPs worst move.

  • @seyyadbasheer2508
    @seyyadbasheer2508 9 місяців тому

    അല്ല ആസിഫ് അലി സാഹിബെ ഇത് കുറെ നാളുകൾ ആയല്ലോസിപിഎം ന് പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഇതൊന്നും ഏൽക്കുന്നില്ലല്ലോ 😄

  • @sajitvm4494
    @sajitvm4494 9 місяців тому

    താങ്കളെ അറിയില്ല ആരോ . എന്തോ

  • @sajicheriansaji9957
    @sajicheriansaji9957 9 місяців тому

    Sfio yekkal bhedam sfi ennu tonnunnu😢😢😢😢😢😢

  • @pradeepkk5532
    @pradeepkk5532 9 місяців тому +3

    70 വയസ്സ് കഴിഞ്ഞവരെയും അറസ്റ്റ് ചെയ്യാൻ പറ്റില്ല,

  • @Vijayan-nf9ig
    @Vijayan-nf9ig 2 місяці тому

    ഒരു യുവതിയെ പറ്റി മുഖ്യമന്ത്രിയോടുള്ളവിരോധംകാരണം ഇങ്ങനെയൊക്കെ പറയാമൊ നിങ്ങൾക്കു കുടുംബം കുട്ടികൾ എല്ല മില്ലേ പക്വത കാട്ടണ്ട സമയമല്ലേ?

  • @pradeepkv_5205
    @pradeepkv_5205 9 місяців тому

    തെള്ളിവില്ലാതെ ഒരാളെ ശിക്ഷിക്കാൻ പറ്റില്ലല്ലോ? നിങ്ങളുടെ വിഷമം മനസ്സിലാകുന്നുണ്ട് മാറിയിരുന്നു ചൊറിഞ്ഞോള്ളൂ 😄😄😄😄

  • @SasiKumar-bn5yl
    @SasiKumar-bn5yl 9 місяців тому

    International politics stopped BJP govt ministry immediately taken action public suffering LDF CPM CPI mafia party in Kerala never elected BJP leader woman in street based against LDF CPM CPI mafia party

  • @shajijoseph-ht9sb
    @shajijoseph-ht9sb 9 місяців тому

    ലാവ്‌ലിൻ കേസിൽ എന്ത് പുന്നാക് നടന്നു എന്ന്, നാട് കണ്ടതാണ്. പിന്നെ ഇനി , ഒന്നും നടക്കില്ല, കാരണം ബിജെപി യുടെ അമിത കോൺഗ്രസ് വിരോധം തന്നെ.

  • @kesavanunni4
    @kesavanunni4 9 місяців тому

    അറസ്റ്റ് ചൈയ്യണം എന്ന് നിർബന്ധുമോന്നുമില്ല.. കുറ്റം സമ്മതിച്ചാൽ അത് താനെ നടക്കും. അച്ഛൻ കസേര ഒഴിയേണ്ടി വരും.

  • @sajikuttappan3214
    @sajikuttappan3214 2 місяці тому

    അറസ്റ്റ് നടന്നില്ലെങ്കിൽ ബി ജേ പിക്ക് വോട്ട് ഇല്ല

  • @AbdulHakkim-b4d
    @AbdulHakkim-b4d 9 місяців тому

    T Asifali cpm ne orumyrum cheyan pattilla indiayil krithyamayi pravarthikunna ore oru rashteeyapartty cpm .anu avare thodan Rss Rajyadhrohikalku sadhikilla
    Rss Rajyadhrohikal

  • @ShajiKm-xd4dn
    @ShajiKm-xd4dn 9 місяців тому

    Vakeela. Apol. Edhin. Sangshan kodutha. A. K. Antony ya. Edhu. Niyamathil. Peduthanam.

  • @sajeevanvm8812
    @sajeevanvm8812 9 місяців тому

    Pinarai ye support cheyyunnavante nizhal kandappozhe ELLAAA. agency kalum pinthirinj odunnu.Enthaaa cheyka avarun manushyar alle?

  • @sasidharangopalan4311
    @sasidharangopalan4311 9 місяців тому

    ഒരു സാധാരണ പൗരനായിരുന്നുവെങ്കിൽ വിശപ്പട😊ക്കാൻ ഒരു ചീനികിഴങ്ങു മാന്തി എടുത്താൽ
    അവനെ എപ്പോൾ അറസ്റ്റു ചെയ്ത് എന്നു അറിഞാൻ മാൻ പണമുള്ളവനും പാവിച്ചട്ടവനും രണ്ടു നിയമമാണ് ഇൻസയയിൽ അതിൻ്റെ ഉത്തമ ഉദാഹരണമാണ് പിണറായിയും
    മകൾ വീണയേയും ഈ മോഷണക്കേസ്

  • @kumarannair9571
    @kumarannair9571 9 місяців тому

    ഓരോരോ ചാനൽ ഉണ്ടാക്കി അവരവരുടെ ഭാവനയ്ക്ക് അനുസരിച്ച് അവരവരുടെ രാഷ്ട്രീയം കുത്തി ചെലുത്തി നടത്തുന്ന വാചോടോപം മാത്രം. മോദിക്കെതിരെ ഇവരൊക്കെ ഇങ്ങനെ പറഞ്ഞു നോക്കട്ടെ. അപ്പോഴറിയാം എന്തുണ്ടാവും എന്ന്

  • @habeebvmmoosa5264
    @habeebvmmoosa5264 9 місяців тому +1

    കമല ഇന്റർനാഷണൽ എന്തായി കുരയ്ക്കാതെ പോ...
    .

  • @K.P.J2
    @K.P.J2 9 місяців тому

    A state with out low and order. Shame😫

  • @radhakrishnanpp1122
    @radhakrishnanpp1122 9 місяців тому

    ഇതൊക്കെ ഊഹിക്കാവുന്നത് - അധാർമിക പ്രശ്നം മാത്രമേ യുള്ളൂ - ഇന്നലെ കാലത്ത് അതിന് ഒരു മൂല്യവും ഇല്ല -

  • @sreeharizz
    @sreeharizz 9 місяців тому +1

    എടോ ഇവനും ഇവളും പബ്ലിക് ക്യാഷ് മോട്ടിക്കുന്നത് കേന്ദ്രം അറിഞ്ഞിട്ടാണോ.

  • @mnr21584
    @mnr21584 9 місяців тому

    ആഗ്രഹം നടക്കില്ല

  • @johnjoseph1080
    @johnjoseph1080 9 місяців тому

    അറസ്റ്റ് ചെയ്യണ്ട - അഴിമതി പുറത്തു കൊണ്ടുവരണം

  • @praveen8017
    @praveen8017 9 місяців тому

    ഒന്നും നടക്കില്ല 🥴രാഷ്ട്രീയം

  • @krishnakumark779
    @krishnakumark779 9 місяців тому

    ഞ്ഞെട്ടലോ😂😂😂

  • @muraliarjun4071
    @muraliarjun4071 9 місяців тому

    സങ്കടമുണ്ടോ താങ്കൾക്ക് പ്രയാം കുറച്ച് ആയില്ലെ കഷ്ട്ടം

  • @sajikuttappan3214
    @sajikuttappan3214 2 місяці тому

    എന്തു കൊണ്ട് ജനങ്ങള് പൊട്ടൻ മാരാണോ പാവപെട്ടവനാണെ ങ്കിലോ എന്താകുമാരുന്നു

  • @samuelkutty4741
    @samuelkutty4741 9 місяців тому

    VEENNYA.ARSHTU.XHAINNAME.PINNARAYTHATTY.THAYOLLIDAMUPPIL.VACHUTHANNA.ARSTEUTTAVANNAME.OK.

  • @sathyansathyanathan9956
    @sathyansathyanathan9956 9 місяців тому +1

    അപ്പോൾ വീണ മന്ദബുദ്ധി ആയ ഒരു പെണ്ണാണോ...??

  • @ittyeapen2271
    @ittyeapen2271 9 місяців тому

    അപ്പോൾ ശിവശങ്കർ അതു ഡോളർ ആക്കി കടത്തിയാൽ മതിയായിരുന്നു

  • @ShivaKumar-h1k5d
    @ShivaKumar-h1k5d 9 місяців тому

    Yes, bjp, sap,,,,, 💯💯💯

  • @susanshaji2416
    @susanshaji2416 9 місяців тому

    Only drama going on

  • @gopalkrishna432
    @gopalkrishna432 9 місяців тому

    Addu..vanalum....modi...anaguglla

  • @manojbosch
    @manojbosch 9 місяців тому +2

    അപ്പോ ഈ ചന്ദ്ര കൊച്ഛാർ ആണായിരുന്നോ Adv അസഫ് അലി?

  • @SakuKrish
    @SakuKrish 9 місяців тому

    SFIO വെറും O

  • @GopiKk-pf3pc
    @GopiKk-pf3pc 9 місяців тому

    . വസ്തുതയില്ലാത്ത കള്ള പ്രചരണം

  • @gopalkrishna432
    @gopalkrishna432 9 місяців тому

    B.j.p..thakrum..modi.
    Thakaruthu

  • @ittyeapen2271
    @ittyeapen2271 9 місяців тому

    അപ്പോൾ വീണ മന്ന ബുദ്ധി ആണോ

  • @Vijayan-nf9ig
    @Vijayan-nf9ig 2 місяці тому

    സാറെ. നിങ്ങളെന്ത പറയുന്നത്.

  • @lilykuty682
    @lilykuty682 9 місяців тому

    podo pariya, toiletil erunu kuna kuna parayanne ....

  • @jamaluddeenta4358
    @jamaluddeenta4358 9 місяців тому

    iyalk vere paniyonnum ille

  • @mohanapremarajan6423
    @mohanapremarajan6423 9 місяців тому

    Vendaa...jaililum masappadi kodukkum...

  • @SK-nh9xf
    @SK-nh9xf 9 місяців тому

    ഒരു കോടിയും 135 കോടിയും അല്ല പൊതു ഖജനാവിൽ നിന്നും മാത്രം കാണാതായിരിക്കുന്നത് ലക്ഷക്കണക്കിന് കോടി രൂപയാണ്