താങ്കളെപ്പോലെ ഒന്നോ രണ്ടോ പേരെങ്കിലും ഇല്ലെങ്കിൽ ഈ തമ്പുരാക്കൻമാരൊക്കെ സാധാരണ ജനങ്ങളുടെ മേൽ കയറി നിരങ്ങും. രാജ്യവും അതിലെ സംവിധാനങ്ങളും ഒക്കെ അവരുടെ തറവാട് സ്വത്താണ് എന്നാണ് ഈ തമ്പ്രാൻമാരുടെ വിചാരം. താങ്കൾ നിർവ്വഹിക്കുന്നത് ഒരു ഉത്തമ പൗരൻ്റെ ധർമ്മമാണ്. ജനങ്ങളുടെ പിന്തുണ താങ്കൾക്ക് .❤❤❤.
വിദേശ രാജ്യത്ത് ആയിരുന്നു വെങ്കിൽ ഇയാളുടെ പേരിൽ കേസ്സ് എടുക്കു മായിരുന്നു. Kemal സാർ പറഞ്ഞ ഉദാഹരണം. ഇന്ത്യയിലും കേരളത്തിലും നേരെ മറിച്ചും. നന്ദി നമസ്കാരം സാർ.
അഭിനന്ദനങ്ങൾ. നിങ്ങൾ പങ്കിട്ട ഉള്ളടക്കം സമയോചിതം മാത്രമല്ല, ഇന്നത്തെ വേഗതയേറിയ ലോകത്ത്, ശരാശരി വ്യക്തിയുടെ ദൈനംദിന അനുഭവങ്ങളോടും പോരാട്ടങ്ങളോടും യഥാർത്ഥത്തിൽ പ്രതിധ്വനിക്കുന്ന ഉള്ളടക്കം കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണ്. ഞങ്ങളുടെ ഹൃദയത്തോടും മനസ്സിനോടും ചേർന്നുള്ള പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നിങ്ങളുടെ പോസ്റ്റിന് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞു. ഞങ്ങളെ എല്ലാവരെയും ബാധിക്കുന്ന വിഷയങ്ങളിൽ വെളിച്ചം വീശുന്നതിലൂടെ, നിങ്ങളുടെ ഓൺലൈൻ കമ്മ്യൂണിറ്റിയിൽ നിങ്ങൾ ഐക്യത്തിൻ്റെയും ധാരണയുടെയും ഒരു ബോധം സൃഷ്ടിച്ചു. അത്തരമൊരു വ്യക്തിഗത തലത്തിൽ നിങ്ങളുടെ പ്രേക്ഷകരുമായി ബന്ധപ്പെടാനുള്ള നിങ്ങളുടെ കഴിവ് തീർച്ചയായും പ്രശംസനീയമാണ്. നിങ്ങളുടേത് പോലുള്ള പോസ്റ്റുകളിലൂടെയാണ് ഞങ്ങൾക്ക് സമൂഹബോധവും ഓൺലൈനിൽ സഹാനുഭൂതിയും വളർത്താൻ കഴിയുകയെന്ന് ഞാൻ വിശ്വസിക്കുന്നു. സാധാരണക്കാരോട് സംസാരിക്കുന്ന അർത്ഥവത്തായ ഉള്ളടക്കം പങ്കിടാനുള്ള നിങ്ങളുടെ സമർപ്പണം ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല.
ഒരു നീതിമാന്റെ, യഥാർത്ഥ നീതിമാന്റെ ശബ്ദം 🙏. കൊരി ത്തരിച്ചുപോയ്.... നീതിയും ന്യായവും പൂർണ്ണമായി അസ്തമിച്ചിട്ടില്ല. അങ്ങയുടെ ശബ്ദം, നിരാലംബാർക്കും, നിസ്സഹായർക്കും വേണ്ടി ഇനിയുമിനിയും ഉയരട്ടെ... വന്ദനം,, വന്ദനം 🙏🙏🙏
സർ , 'അല്പന് ഐശ്വര്യം വരുമ്പോൾ ....' എന്ന ചൊല്ലാണ് ഓർമ്മ വരുന്നത്. ധാരണ , ഇവർ എന്തധികാരവുമുള്ള രാജാവാണെന്നാണ് ! ഏല്പിച്ച ജോലി നന്നായി ചെയ്യുന്നവരെ അനുമോദിക്കാനുള്ള മനസ്സ് ഇവർക്കില്ല. സ്തുഗീതം പാടി , എന്തു കൊള്ളരുതായ്മയും കാട്ടി , ആസ്തി വർദ്ധിപ്പിക്കാൻ കൂടെ നിൽക്കുന്നവരെ ആണ് പ്രിയം . അത്ര തന്നെ !
With Big respect sir❤❤ ചാനൽ വക്താവ് ഷാജൻ സ്കറിയയും ഡിഎൻഎ ചാനൽ ശ്രീ സുമേഷ്, ഇതുപോലുള്ള ചില സത്യസന്ധമായ ,തെറ്റും ശരിയും വെവ്വേറെ കണ്ട് അതിനെ പ്രതികരിക്കുകയും, ഉപദേശിക്കുകയും, ചെയ്യുന്ന ആരെയും ഭയപ്പെടാതെ ശരിയായ കാര്യം ഉള്ളതുപോലെ തന്നെ പറയുകയും ചെയ്യുന്ന അങ്ങയോട് ബഹുമാന്യ മുണ്ട്. 12:26 ഇതിനോടൊപ്പം ആസ്ട്രേലിയയിലെ പ്രധാനമന്ത്രിയുടെ കാര്യവും ഒരു ഉദാഹരണമായി അവതരിപ്പിച്ചത് നന്നായി. ഷംസീറിനെ പോലെയുള്ള ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരാളും ചെയ്യാൻ പാടില്ലാത്തതായിരുന്നു. ഇത് ഇവർക്ക് പുത്തരിയൊന്നുമല്ല ആര്യ രാജേന്ദ്രൻ ആയിരുന്നെങ്കിൽ ട്രെയിൻ തടഞ്ഞു നിർത്തിയേനെ. ഏതായാലും എംഎൽഎമാരും ഒന്നുമി ഇല്ലാതിരുന്നത് ഒരു മഹാഭാഗ്യമായി,
പണ്ട് ജവഹർലാൽ നെഹറു കേരളത്തിൽ വന്നപ്പോൾ ഒരു റെയിൽവേ ലവൽ ക്രോസ്സിൽ വണ്ടി കടന്നു പോകുന്നതുവരെ കാത്തു നിൽക്കേണ്ടി വന്നു.കൂടെയുണ്ടായിരുന്ന കോൺഗ്രസ്സുകാർ അദ്ദേഹത്തിൻ്റെ കാറിൽ നിന്നിറങ്ങി ഗേറ്റ് മാനോട് പ്രധാനമന്ത്രിക്ക് ഗേറ്റ് തുറന്നു കൊടുക്കാൻ ആവശ്യപ്പെട്ടു പക്ഷെ, ഗേറ്റ്മാൻ കൂട്ടാക്കിയില്ല. നേതാക്കന്മാർ നിരാശരായി മടങ്ങി വന്നു.അപ്പോൾ നെഹറു ഗേറ്റ്മാൻ്റെ പേരും വിലാസവും ചോദിച്ചു വരാൻ അവരോടാവശ്യപ്പെട്ടു.തീർച്ചയായും അയാൾക്ക് ശിക്ഷക്കിട്ടുമെന്ന് നേതാക്കൾ വിചാരിച്ചു.നെഹറു ഡൽഹിയിലെത്തി റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടത് ആ ഗേറ്റ് മാന് ഉടനെ ജോലിക്കയറ്റവും രണ്ട് ഇൻക്രിമെൻ്റും കൊടുക്കാനാണ്.ഗേറ്റ്മാൻ്റെ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചതിന്ന് ഒരുപ്രശംസാപത്രവും കൊടുത്തു
Once Railway Gate is locked,it is not possible to reopen the gate before the train is crossed. This story about Nehru,reportedly in Bhopal,is a bogus propaganda which is far from reality
സത്യം നൂറു ശതമാനം യോജിക്കുന്നു ഏറ്റവും വലിയ സങ്കടം അതല്ല ആ TTR നെ ഷംഷീർ എന്നവന്റെ വാക്ക് കേട്ട് ഡിസ്മിസ് ചെയ്യാൻ നിർദേശം കൊടുത്തവനെതിരെയും നിയമപരമായി ചോദ്യം ചെയ്യണം അതിന് TTR ന്റെ സഹപ്രവർത്തകർ മുന്നോട്ട് വരണം.. 🙏
Railway Minister should intervene to sack the Railway officials who took disciplinary action against the TTE on the false complaint of a speaker of a state.Railways is a central govt dept and not a state govt firm to show arrogance or one up man ship.
എല്ലാ നാറികളും ഇങ്ങനെ തന്നെ ആണ്. കൊച്ചിയിൽ ഒരു സെലിബ്രിറ്റി ഷെഫ് ഇന്റെ പുതിയ restaurant ഇൽ ബുക്ക് ചെയ്യാതെ കയറി ചെന്നിട്ട് അവിടത്തെ സ്റ്റാഫ് ഒരുത്തനോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. ആ സ്റ്റാഫ് നു മനസ്സിലായില്ല ഇവൻ മന്ത്രി ആണ് മാക്രി ആണ് എന്നുള്ള കാര്യം. ഉടനെ അവിടെ ഡയലോഗ് അടിച്ചു "ഞാൻ ആരാ മോൻ എന്നൊക്ക അറിഞ്ഞിരിക്കണ്ടേ ". എന്നിട്ട് അവർ വേറെ ഏതോ ടേബിൾ അഡ്ജസ്റ്റ് ചെയ്തു കൊടുത്തു. കമ്മി ആണേൽ താൻ പ്രമാണിത്തം കാണിച്ചിരിക്കും. എവിടെയും. അത് അവന്റെ പാർട്ടി യുടെ അടിസ്ഥാന തത്വത്തിൽ ഉള്ള കാര്യം ആണ്.
മാർക്ക്ലിസ്റ്റ് പാർട്ടിയിൽ പെട്ട മന്ത്രി മാർക്കും കുട്ടി സഖാക്കൾക്കും.. എന്തു തെമ്മാടിത്തരവും ചെയ്യാം എന്നനിലപാട് സെരിയല്ല... ഷംസീറിന്റെ പേരിൽ കേസ് എടുക്കണം...
അയ്യോ പാവം. ഒരു തെമ്മാടിത്തരവും ചെയ്യാത്ത ഒരു കൂട്ടർ. U D F എന്നാൽ എല്ലാവരും നിഷ്കളങ്കരും ഹരിഷ്ചന്ദ്രന്മാരും നിറഞ്ഞ മുന്നണിയാണ്. ( സർവ്വ നിർഗ്ഗുണസമ്പന്നരുടെ താവളം ആണെങ്കിലും.,).😢
സാർ ഇന്നത്തെ വാർത്ത സാർ കണ്ടില്ലേ പി എസ് സി വഴി അല്ലാതെ ജലസേചന വകുപ്പിൽ 2000 ത്തിൽ കൂടുതൽ നിയമനം നടത്തിയതായി ന്യൂസ് കണ്ടു റോഷി അഗസ്റ്റിൻ ആണല്ലോ ജലസേചന മന്ത്രി അദ്ദേഹവും കൈക്കൂലിയും അഴിമതിയും പിൻ വാതിൽ നിയമനവും നടത്തുമോ
അതിനു വ്യക്തികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർ പ്രവർത്തിക്കുന്ന പ്രസ്ഥാനം അങ്ങനെ ആണ്. നാണം നഷ്ടപെടുമ്പോൾ ആണ് കമ്മ്യൂണിസ്റ്റ് ആകുന്നതു. അത് അങ്ങനെ ഇരിക്കട്ടെ. റെയിൽവേ ആ മനുഷ്യനെ സസ്‌പെൻഡ് ചെയ്തത് കൃത്യമായി ജോലി ചെയ്തതിനു ആണ്. അതെന്തു ന്യായം ???..... ഇതുപോലെ ആണെങ്കിൽ തോന്നിയപോലെ ട്രെയിനിൽ യാത്ര ചെയ്തുകൂടെ T T യുടെ ആവശ്യം എന്താണ്. യൂണിയൻ ഇടപെട്ടത് കൊണ്ട് ഇപ്പൊ നാണം കേട്ടു നടപടി പിൻവലിച്ചു.
ഈ ടി ടി യെ സസ്പെന്റ് ചെയ്ത റെയിൽവെ മേലുദ്യോഗസ്ഥനെ ആദ്യം ക്ഷ വരപ്പിക്കണം, ഇദ്ദേഹം ചിലപ്പോൾ . പാർട്ടി അടി മയായിരിക്കും. അല്ലാതെ ഒരു അന്യോഷണവും നടത്താതെ ടിടിയെ സസ്പെന്റ് ചെയ്യാൻ, എന്നിട്ട് ബഹുമാന്യനായ സ്പീക്കർക്കെതിരെയും നടപടി ആഗ്രഹിക്കുന്നു സാധാരണ ജനം. 😂😂
I agree with you 100%. Central govt. must take case against Shmsheer. Just because he is the speaker, he don't have the any rights to break the laws.. Laws are same to Vijayan , shmsheer or any one else.
ഏകദേശം ആറു വർഷങ്ങൾക്കു മുമ്പ് റെയിൽവേയുടെ ഒരു പരിപാടിയിൽ ക്ഷണിക്കുന്നതിന് വേണ്ടി ജസ്റ്റീസ് kamalpasha എന്ന ന്യായാധിപൻ്റ വീട്ടിൽ പോകുകയുണ്ടായി. എറണാകുളം സ്റ്റേഷൻ ഡയറക്ടറോട് ഒപ്പമായിരുന്നു. അന്ന് ഞങ്ങൾ ഒരു പരിപാടിയിൽ ക്ഷണിക്കുന്നതിന് വേണ്ടി പോയത്. റെയിൽവേയുടെ പ്രവർത്തനരീതികൾ വളരെയധികം ഞങ്ങളുമായി സംസാരിക്കുകയും പ്രസ്തുത പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും ഉണ്ടായി. റെയിൽവേ സംഘടനയുടെ പ്രസക്തി എന്നു പറയുന്നത് അതിനെ നിയന്ത്രിക്കുന്നത് രാഷ്ട്രീയ നേതാക്കന്മാർ അല്ല എന്നുള്ളതാണ്. പ്രധാന സംഘടനയായ സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ, അതിൻറെ മേൽ ഘടകമായ ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ . രാഷ്ട്രീയത്തിന് അതീതമായി ജീവനക്കാരുടെ പ്രശ്നങ്ങൾ ഫലപ്രദമായ രീതിയിൽ ബന്ധപ്പെട്ടവരുടെ മുമ്പാകെ ഉന്നയിക്കുന്നതിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരു സംഘടനയാണ്. അങ്ങയുടെ നിരീക്ഷണങ്ങൾക്ക് നന്ദി
അല്പത്വം എന്നല്ലാതെ ഇതിന് എന്തു പറയാൻ? വാസ്തവത്തിൽ ഉന്നതങ്ങളിൽ ഇരിക്കുന്നവർ കുറച്ച് ഔ ന്നത്യം താഴെയുള്ള വരോട് കാണിച്ചാൽ അവരുടെ വലിപ്പം കൂടുതൽ ആകുകയുള്ളു. ഇനിയിപ്പോൾ കൂട്ടുകാരന് കുറച്ചു നേരം കൂടുതൽ കൂടെ ഇരിക്കണം എങ്കിൽ ticket അടുത്ത ക്ലാസ്സിലേക്ക് upgradation നടത്തിയാൽ മതിയായിരുന്നുവല്ലോ. ജനനായകർ താഴെ യുള്ളവരോട് ബഹുമാനം കാണിച്ചാൽ അവരുടെ വലിപ്പം കൂടുകയേ ഉള്ളു. ഇനി TTE RUDE ആയാണ് പെരുമാറിയതെങ്കിൽ അദ്ദേഹത്തിനും ഇത് ബാധകമാണ്
ടി.ടി. ഇ അയാളുടെ ചുമതല നിര്‍വഹിച്ചതിന് ട്രാന്‍സ്ഫര്‍. എമ്മെല്ലേയും മന്ത്രിയുമൊക്കെ നിയമസഭയില്‍. ഏതായാലും ഷംസീര്‍ അവസാനം ഇളിഭ്യനായി. കേരളത്തില്‍ ഐ.എ.എസ് ഐ.പി.എസ് കാരൊക്കെ നിയമം നോക്കാതെ രാഷ്ട്രീയ കോമാളികളുടെ തോന്നിയ വാസങ്ങള്‍ക്ക് ചൂട്ടു പിടിച്ച് റിട്ടയര്‍ ചെയ്തുകഴിയുമ്പോള്‍ പുനര്‍ നിയമനം ഒപ്പിക്കുകയാണ്.
ഒരു സംഭവം ഞാൻ കുറിക്കുന്നു. ഒമാനിലെ (മസ്ക്കറ്റ്) ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സായിദ് ""ഒരു ദിവസം തനിയെ കാറോടിച്ച് രാത്രി പോകുമ്പോൾ ട്രാഫിക് തെറ്റിച്ചു,, ഉടൻ പോലീസ് തടഞ്ഞു ഫൈൻ കൊടുത്തു. പക്ഷെ പിറ്റേന്ന് ആ പോലീസ് കാരന് ഡബിൾ പ്രമോഷനും മറ്റു സമ്മാനം കൂടി കൊടുത്തു.oficialy congratulate ംചെയ്തു.
താങ്കളെപ്പോലെ ഒന്നോ രണ്ടോ പേരെങ്കിലും ഇല്ലെങ്കിൽ
ഈ തമ്പുരാക്കൻമാരൊക്കെ സാധാരണ ജനങ്ങളുടെ മേൽ കയറി നിരങ്ങും.
രാജ്യവും അതിലെ സംവിധാനങ്ങളും ഒക്കെ അവരുടെ തറവാട് സ്വത്താണ് എന്നാണ് ഈ തമ്പ്രാൻമാരുടെ വിചാരം.
താങ്കൾ നിർവ്വഹിക്കുന്നത് ഒരു ഉത്തമ പൗരൻ്റെ ധർമ്മമാണ്.
ജനങ്ങളുടെ പിന്തുണ താങ്കൾക്ക് .❤❤❤.
വിദേശ രാജ്യത്ത് ആയിരുന്നു വെങ്കിൽ ഇയാളുടെ പേരിൽ കേസ്സ് എടുക്കു മായിരുന്നു. Kemal സാർ പറഞ്ഞ ഉദാഹരണം. ഇന്ത്യയിലും കേരളത്തിലും നേരെ മറിച്ചും. നന്ദി നമസ്കാരം സാർ.
ടിടിഇയുടെ പ്രവർത്തനത്തിന് ഒരു ബിഗ് സല്യൂട്ട് 🙏👏🤣
👌🙏
@@ramakatparameswaran1904🎉🎉🎉🎉
സർ, താങ്കളുടെ നീതി പൂർവ്വമായ മറുപടിക്ക് നന്ദി....
വളരെ നന്ദിയുണ്ട് സർ ഇതുപോലെ ഇവന്മാരെ ഓരോ കാര്യങ്ങളും വ്യക്തമാക്കി പൊതു ജനങ്ങൾക്ക് മനസ്സിലാവാത്ത വിധം സംസാരിക്കണം.🎉🎉🎉
ന്റെ സാറെ ഇവന്റെയൊക്കെ യോഗ്യത എന്താണ് 👍
Scientific temper
അഭിനന്ദനങ്ങൾ. നിങ്ങൾ പങ്കിട്ട ഉള്ളടക്കം സമയോചിതം മാത്രമല്ല, ഇന്നത്തെ വേഗതയേറിയ ലോകത്ത്, ശരാശരി വ്യക്തിയുടെ ദൈനംദിന അനുഭവങ്ങളോടും പോരാട്ടങ്ങളോടും യഥാർത്ഥത്തിൽ പ്രതിധ്വനിക്കുന്ന ഉള്ളടക്കം കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണ്. ഞങ്ങളുടെ ഹൃദയത്തോടും മനസ്സിനോടും ചേർന്നുള്ള പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നിങ്ങളുടെ പോസ്റ്റിന് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞു. ഞങ്ങളെ എല്ലാവരെയും ബാധിക്കുന്ന വിഷയങ്ങളിൽ വെളിച്ചം വീശുന്നതിലൂടെ, നിങ്ങളുടെ ഓൺലൈൻ കമ്മ്യൂണിറ്റിയിൽ നിങ്ങൾ ഐക്യത്തിൻ്റെയും ധാരണയുടെയും ഒരു ബോധം സൃഷ്ടിച്ചു. അത്തരമൊരു വ്യക്തിഗത തലത്തിൽ നിങ്ങളുടെ പ്രേക്ഷകരുമായി ബന്ധപ്പെടാനുള്ള നിങ്ങളുടെ കഴിവ് തീർച്ചയായും പ്രശംസനീയമാണ്. നിങ്ങളുടേത് പോലുള്ള പോസ്റ്റുകളിലൂടെയാണ് ഞങ്ങൾക്ക് സമൂഹബോധവും ഓൺലൈനിൽ സഹാനുഭൂതിയും വളർത്താൻ കഴിയുകയെന്ന് ഞാൻ വിശ്വസിക്കുന്നു. സാധാരണക്കാരോട് സംസാരിക്കുന്ന അർത്ഥവത്തായ ഉള്ളടക്കം പങ്കിടാനുള്ള നിങ്ങളുടെ സമർപ്പണം ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല.
❤❤❤.
ഒരു നീതിമാന്റെ, യഥാർത്ഥ നീതിമാന്റെ ശബ്ദം 🙏. കൊരി ത്തരിച്ചുപോയ്.... നീതിയും ന്യായവും പൂർണ്ണമായി അസ്തമിച്ചിട്ടില്ല. അങ്ങയുടെ ശബ്ദം, നിരാലംബാർക്കും, നിസ്സഹായർക്കും വേണ്ടി ഇനിയുമിനിയും ഉയരട്ടെ... വന്ദനം,, വന്ദനം 🙏🙏🙏
ഷം സിറിനെ സ്പീക്കാർ സ്ഥാനത്ത് നിന്നു മാറ്റി നിർത്തണം. ഇത്തരം അഹങ്കാരം പാടില്ലാ.
അഹംകാരം അല്ല, കമ്യൂണിസം
ഗണപതി മിത്താണെന്ന് പറഞ്ഞവനല്ലേ ?? ഇത്രേ ഉള്ളു വിവരം !!
Yes
സർ ,
'അല്പന് ഐശ്വര്യം വരുമ്പോൾ ....' എന്ന ചൊല്ലാണ് ഓർമ്മ വരുന്നത്.
ധാരണ , ഇവർ എന്തധികാരവുമുള്ള രാജാവാണെന്നാണ് !
ഏല്പിച്ച ജോലി നന്നായി ചെയ്യുന്നവരെ അനുമോദിക്കാനുള്ള മനസ്സ് ഇവർക്കില്ല.
സ്തുഗീതം പാടി , എന്തു കൊള്ളരുതായ്മയും കാട്ടി , ആസ്തി വർദ്ധിപ്പിക്കാൻ കൂടെ നിൽക്കുന്നവരെ ആണ് പ്രിയം .
അത്ര തന്നെ !
ആര്യയെപ്പോലെ വന്ദേ ഭാരത് തടഞ്ഞിട്ട് യാത്രക്കാരെ ഇറക്കി വിടാത്തത് മഹാഭാഗ്യം
എങ്കിൽ അന്തം ഷംസീർ ഇന്ന് തീഹാർ ജയിലിലെ തറയിൽ കിടന്നേനെ..ജാമ്യം പോലും കിട്ടാതെ...ഇത് വന്ദേഭാരത് ആണ്...മേയർ തടഞ്ഞ KSRTC അല്ല.
Yes👍👍👍
With Big respect sir❤❤
ചാനൽ വക്താവ് ഷാജൻ സ്കറിയയും ഡിഎൻഎ ചാനൽ ശ്രീ സുമേഷ്, ഇതുപോലുള്ള ചില സത്യസന്ധമായ ,തെറ്റും ശരിയും വെവ്വേറെ കണ്ട് അതിനെ പ്രതികരിക്കുകയും, ഉപദേശിക്കുകയും, ചെയ്യുന്ന ആരെയും ഭയപ്പെടാതെ ശരിയായ കാര്യം ഉള്ളതുപോലെ തന്നെ പറയുകയും ചെയ്യുന്ന അങ്ങയോട് ബഹുമാന്യ മുണ്ട്. 12:26 ഇതിനോടൊപ്പം ആസ്ട്രേലിയയിലെ പ്രധാനമന്ത്രിയുടെ കാര്യവും ഒരു ഉദാഹരണമായി അവതരിപ്പിച്ചത് നന്നായി. ഷംസീറിനെ പോലെയുള്ള ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരാളും ചെയ്യാൻ പാടില്ലാത്തതായിരുന്നു. ഇത് ഇവർക്ക് പുത്തരിയൊന്നുമല്ല ആര്യ രാജേന്ദ്രൻ ആയിരുന്നെങ്കിൽ ട്രെയിൻ തടഞ്ഞു നിർത്തിയേനെ. ഏതായാലും എംഎൽഎമാരും ഒന്നുമി ഇല്ലാതിരുന്നത് ഒരു മഹാഭാഗ്യമായി,
ചുവപ്പൻമാർക്ക് പൊതുവിൽ അധികാര ത്തിന്റെ അഹങ്കാരം കൂടുതലാണ്.
I'm a retired Navy Person I'm saluting you sir
പണ്ട് ജവഹർലാൽ നെഹറു കേരളത്തിൽ വന്നപ്പോൾ ഒരു റെയിൽവേ ലവൽ ക്രോസ്സിൽ വണ്ടി കടന്നു പോകുന്നതുവരെ കാത്തു നിൽക്കേണ്ടി വന്നു.കൂടെയുണ്ടായിരുന്ന കോൺഗ്രസ്സുകാർ അദ്ദേഹത്തിൻ്റെ കാറിൽ നിന്നിറങ്ങി ഗേറ്റ് മാനോട് പ്രധാനമന്ത്രിക്ക് ഗേറ്റ് തുറന്നു കൊടുക്കാൻ ആവശ്യപ്പെട്ടു പക്ഷെ, ഗേറ്റ്മാൻ കൂട്ടാക്കിയില്ല. നേതാക്കന്മാർ നിരാശരായി മടങ്ങി വന്നു.അപ്പോൾ നെഹറു ഗേറ്റ്മാൻ്റെ പേരും വിലാസവും ചോദിച്ചു വരാൻ അവരോടാവശ്യപ്പെട്ടു.തീർച്ചയായും അയാൾക്ക് ശിക്ഷക്കിട്ടുമെന്ന് നേതാക്കൾ വിചാരിച്ചു.നെഹറു ഡൽഹിയിലെത്തി റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടത് ആ ഗേറ്റ് മാന് ഉടനെ ജോലിക്കയറ്റവും രണ്ട് ഇൻക്രിമെൻ്റും കൊടുക്കാനാണ്.ഗേറ്റ്മാൻ്റെ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചതിന്ന് ഒരുപ്രശംസാപത്രവും
കൊടുത്തു
ഈ അൽപൻമാർക്ക് അതു വല്ലതും അറിയുമോ?.
Once Railway Gate is locked,it is not possible to reopen the gate before the train is crossed.
This story about Nehru,reportedly in Bhopal,is a bogus propaganda which is far from reality
Cpm. Nethakalke. Ahanthakudi
@@vvgopi09 grate leader 👍👏
അർത്ഥം ഇല്ലാത്തവന് അർത്ഥം കിട്ടിയാൽ അർദ്ധ രാത്രി കുട പിടിക്കും, എന്തു ശെരിയാണ്.
ഇവരൊന്നും മനുഷ്യൻ മാരല്ല സാർ രാജാക്കന്മാർ ആണ് 🙏🏽
അപ്പൊ 🤔
തു..ഫ്
Yes We agree with you Sir
സത്യം നൂറു ശതമാനം യോജിക്കുന്നു
ഏറ്റവും വലിയ സങ്കടം അതല്ല ആ TTR നെ ഷംഷീർ എന്നവന്റെ വാക്ക് കേട്ട് ഡിസ്മിസ് ചെയ്യാൻ നിർദേശം കൊടുത്തവനെതിരെയും നിയമപരമായി ചോദ്യം ചെയ്യണം അതിന് TTR
ന്റെ സഹപ്രവർത്തകർ മുന്നോട്ട് വരണം.. 🙏
Railway Minister should intervene to sack the Railway officials who took disciplinary action against the TTE on the false complaint of a speaker of a state.Railways is a central govt dept and not a state govt firm to show arrogance or one up man ship.
TTE ( Train Ticket Examiner ). Or Conductor. Not TTR.
@@MyCyriac It is like the Driver and Loco pilot. Before 2 to 3 decades it was TTR which was later renamed as TTE.
ജനങ്ങൾ പാർട്ടി നോക്കാതെ കൈകാര്യം ചെയുന്ന ഒരു ദിവസം വരും. അന്ന് എല്ലാവരും ഓടുന്ന വഴിക്ക് പുല്ലു പോലും മുളക്കില്ല
എന്ന് വരും ആ ദിവസം ?
I fully agree with the views of Rtd Justice Sri. Kamal paksha
CPM ലെ രണ്ടാമത്തെ ഏറ്റവും ധാർഷ്ട്യം നിറഞ്ഞ നേതാവ്....
CORRECT
ഒരു പ്രത്രക വിഭാഗം
എല്ലാ നാറികളും ഇങ്ങനെ തന്നെ ആണ്. കൊച്ചിയിൽ ഒരു സെലിബ്രിറ്റി ഷെഫ് ഇന്റെ പുതിയ restaurant ഇൽ ബുക്ക് ചെയ്യാതെ കയറി ചെന്നിട്ട് അവിടത്തെ സ്റ്റാഫ് ഒരുത്തനോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. ആ സ്റ്റാഫ് നു മനസ്സിലായില്ല ഇവൻ മന്ത്രി ആണ് മാക്രി ആണ് എന്നുള്ള കാര്യം. ഉടനെ അവിടെ ഡയലോഗ് അടിച്ചു "ഞാൻ ആരാ മോൻ എന്നൊക്ക അറിഞ്ഞിരിക്കണ്ടേ ". എന്നിട്ട് അവർ വേറെ ഏതോ ടേബിൾ അഡ്ജസ്റ്റ് ചെയ്തു കൊടുത്തു. കമ്മി ആണേൽ താൻ പ്രമാണിത്തം കാണിച്ചിരിക്കും. എവിടെയും. അത് അവന്റെ പാർട്ടി യുടെ അടിസ്ഥാന തത്വത്തിൽ ഉള്ള കാര്യം ആണ്.
ആ പാർട്ടിയിൽ ആർക്കാ ധാർഷ്ട്യം ഇല്ലാത്തതു
ഇതാണ് നമ്മുടെ സ്പീക്കർ..
നമിക്കുന്നു.!!?
അയ്യേ മിടുക്കൻ സ്പീക്കർ.
ഭയങ്കര കഴിവ്..
കൃത്യനിർവ്വഹണം തടപ്പെടുത്തിയതിനു കേസ് എടുക്കണം ആരായാലും.. അധികാരത്തിന്റെ ഹുങ്ക്.. ഏതിനാ വിവരമുള്ളത്. അതിന് ഉദാഹരണമല്ലേ. മേയറും MLA യും
ഇവരെല്ലാവരും അവരുടെ ഇന്നലെകൾ ഓർക്കുന്നത് നല്ലതായിരിക്കും. സാധാരണ പ്രവർത്തകരും ജനങ്ങളും എങ്കിലും ഇതെല്ലാം ഓർക്കുക.
മാർക്ക്ലിസ്റ്റ് പാർട്ടിയിൽ പെട്ട മന്ത്രി മാർക്കും കുട്ടി സഖാക്കൾക്കും.. എന്തു തെമ്മാടിത്തരവും ചെയ്യാം എന്നനിലപാട് സെരിയല്ല... ഷംസീറിന്റെ പേരിൽ കേസ് എടുക്കണം...
അയ്യോ പാവം. ഒരു തെമ്മാടിത്തരവും ചെയ്യാത്ത ഒരു കൂട്ടർ. U D F എന്നാൽ എല്ലാവരും നിഷ്കളങ്കരും ഹരിഷ്ചന്ദ്രന്മാരും നിറഞ്ഞ മുന്നണിയാണ്. ( സർവ്വ നിർഗ്ഗുണസമ്പന്നരുടെ താവളം ആണെങ്കിലും.,).😢
എന്ന്.... സിപിഎം പ്രവർത്തകൻ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന ചാവക്കാട് വത്സലനെ കുത്തികൊന്ന മൂരികളും അത് ഉൾപ്പെടുന്ന UDF ഉം 😂😂
യദുവിന് നീതി കിട്ടിയോ? ഇവർ ഭരണം വിടുന്നതിന്ന് മുമ്പ് കിട്ടുമോ?
@@balakrishnannairvn2324ചെയ്തത് തെറ്റാണാ? ശരിയാണോ? മറ്റവന്റെ കുറ്റം പറഞ്ഞാൽ ഇത് ശരിയാകുമോ?
👍fully agree with you 🙏
Sir പറഞ്ഞത് വളരെ ശരിയാണു. ബ്രാഞ്ച് സെക്രട്ടറിമുതൽമേലോട്ടുള എല്ലാവർക്കും ഹുങ്ക് തന്നെയാണ്. അത് മാറില്ല.
Thank you Sir,for giving a correct assessment of the event in detail.
ഇനി ലൈഘിക ചെവ ഉള്ള ആങ്ങി യം വല്ലടും കാട്ടിയോ സ്പികാരോട് ഇത് കമ്മ്യൂണിസ്റ്റ് കാരുടെ നിതിയ കഥ ആയാണ്. ഉദാഹരണം യഥു ക് സ് ർ ടി സി.
Verygood,! K,amal pasha sir🙏🏻good narration 🌹
Salute you sir ❤
സർ, നമ്മളുടെ നൈതികത യൂറോപ്യൻ നൈതികതയുമായി താരതമ്യത്തിനു പോലും fit അല്ല. ആ നിലവാരത്തിലേക്കു നമ്മൾ എത്തിച്ചേരുവാൻ ഇനിയും 100 വർഷമെങ്കിലും കഴിയണം.
സാർ,
സൂപ്പർ ആണ് ഓരോ പോസ്റ്റിങ്ങും 🙏🏻🙏🏻🙏🏻🙏🏻👌🏻
ഇപ്പോഴത്തെ അധികാരികൾ ചിലർ അഹങ്കാരിയായി മാറുന്നു ഇത്തരക്കാരെ ജനങ്ങൾ തിരിച്ചറിയണം
ഹവായ് ചെരിപ്പ്പോലെ ഈ പാർട്ടി തേഞ്ഞു തേഞ്ഞു തീരാൻപോകുന്നു..... അതുവരെ കളിക്കട്ടെ.... കരയിലിട്ട മീനിനെപ്പോലെ.....
അർഹത ഇല്ലാത്തത് വീണ് കിട്ടുമ്പോൾ ചിലർക്ക് ഉണ്ടാകുന്ന ധാർഷ്ട്യം
സുരേഷ് ഗോപിയെ പോലെ😂😂😂
@@nisharani2153ninak Pani thanno
സാർ ഇന്നത്തെ വാർത്ത സാർ കണ്ടില്ലേ പി എസ് സി വഴി അല്ലാതെ ജലസേചന വകുപ്പിൽ 2000 ത്തിൽ കൂടുതൽ നിയമനം നടത്തിയതായി ന്യൂസ് കണ്ടു റോഷി അഗസ്റ്റിൻ ആണല്ലോ ജലസേചന മന്ത്രി അദ്ദേഹവും കൈക്കൂലിയും അഴിമതിയും പിൻ വാതിൽ നിയമനവും നടത്തുമോ
Thank you sir good
അഹംഭാവം അതിന് സമ്മതിക്കില്ല
ഷംസീർ "ആര്യ" ആയതാ !😂
100 % സത്യം
Sir, u r absolutely right. As suggested case should be taken agaist Mr. Shamseer.
Well said
അതിനു വ്യക്തികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർ പ്രവർത്തിക്കുന്ന പ്രസ്ഥാനം അങ്ങനെ ആണ്. നാണം നഷ്ടപെടുമ്പോൾ ആണ് കമ്മ്യൂണിസ്റ്റ് ആകുന്നതു. അത് അങ്ങനെ ഇരിക്കട്ടെ.
റെയിൽവേ ആ മനുഷ്യനെ സസ്‌പെൻഡ് ചെയ്തത് കൃത്യമായി ജോലി ചെയ്തതിനു ആണ്. അതെന്തു ന്യായം ???..... ഇതുപോലെ ആണെങ്കിൽ തോന്നിയപോലെ ട്രെയിനിൽ യാത്ര ചെയ്തുകൂടെ T T യുടെ ആവശ്യം എന്താണ്. യൂണിയൻ ഇടപെട്ടത് കൊണ്ട് ഇപ്പൊ നാണം കേട്ടു നടപടി പിൻവലിച്ചു.
100% correct.
Kamalpasha,sir,vasthutha,choondykkattiyathynu,aayira,maayiram,abhynanthanangal❤❤❤❤❤❤❤❤❤❤❤❤
വളരെ നന്നായി പറഞ്ഞു
Good message Mr Kamal pasha
Our political masters behave like super human beings. A good lesson enlightened gently. Kudos to Justice Kamal Pasha Sir.
ഈവ൪ ഏതു നിലയിലായലു൦ തനിപാ൪ടി ഗുണവും, ജൻമഗുണവു൦ കാണിക്കും വാല് ഏത് കുഴലിടടാലു൦ നിവരിലല.
കുഴൽ വളഞ്ഞു പോകും എന്നാലും വാലു നേരെയാകില്ല 😂😂
Dog also not think my tail will get straight.
ഈ ടി ടി യെ സസ്പെന്റ് ചെയ്ത റെയിൽവെ മേലുദ്യോഗസ്ഥനെ ആദ്യം ക്ഷ വരപ്പിക്കണം, ഇദ്ദേഹം ചിലപ്പോൾ . പാർട്ടി അടി മയായിരിക്കും. അല്ലാതെ ഒരു അന്യോഷണവും നടത്താതെ ടിടിയെ സസ്പെന്റ് ചെയ്യാൻ, എന്നിട്ട് ബഹുമാന്യനായ സ്പീക്കർക്കെതിരെയും നടപടി ആഗ്രഹിക്കുന്നു സാധാരണ ജനം. 😂😂
അയ്യോ കഷ്ടം.😢
ഇപ്പോയും ജട്ജിയല്ലാ എന്ന ഓർമ്മയില്ലാത്തത് കൊണ്ടാണ്
Sir
We expect from respected judge this type reactions.
Sir
We expect from respected judge this type reactions.
Entha sathyam parayunnathu ninakkonnum sahikkunnillae@@hassanvadakkan1812
Correct- എന്തും ചെയ്യാം എന്ന ഹുങ്കാണ് CPM കാർക്ക്- എന്നിട്ട് പാഷ പറയുക
Ur impartial remarks r worthy sir.
Politicians should behave decently.
I agree with you 100%. Central govt. must take case against Shmsheer. Just because he is the speaker, he don't have the any rights to break the laws.. Laws are same to Vijayan , shmsheer or any one else.
Valare Valare shariyanu sir ❤
Right 👍
ഏകദേശം ആറു വർഷങ്ങൾക്കു മുമ്പ് റെയിൽവേയുടെ ഒരു പരിപാടിയിൽ ക്ഷണിക്കുന്നതിന് വേണ്ടി ജസ്റ്റീസ് kamalpasha എന്ന ന്യായാധിപൻ്റ വീട്ടിൽ പോകുകയുണ്ടായി. എറണാകുളം സ്റ്റേഷൻ ഡയറക്ടറോട് ഒപ്പമായിരുന്നു. അന്ന് ഞങ്ങൾ ഒരു പരിപാടിയിൽ ക്ഷണിക്കുന്നതിന് വേണ്ടി പോയത്. റെയിൽവേയുടെ പ്രവർത്തനരീതികൾ വളരെയധികം ഞങ്ങളുമായി സംസാരിക്കുകയും പ്രസ്തുത പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും ഉണ്ടായി. റെയിൽവേ സംഘടനയുടെ പ്രസക്തി എന്നു പറയുന്നത് അതിനെ നിയന്ത്രിക്കുന്നത് രാഷ്ട്രീയ നേതാക്കന്മാർ അല്ല എന്നുള്ളതാണ്. പ്രധാന സംഘടനയായ സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ, അതിൻറെ മേൽ ഘടകമായ ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ . രാഷ്ട്രീയത്തിന് അതീതമായി ജീവനക്കാരുടെ പ്രശ്നങ്ങൾ ഫലപ്രദമായ രീതിയിൽ ബന്ധപ്പെട്ടവരുടെ മുമ്പാകെ ഉന്നയിക്കുന്നതിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരു സംഘടനയാണ്. അങ്ങയുടെ നിരീക്ഷണങ്ങൾക്ക് നന്ദി
സർ,
വളരെ ശരിയാണ്
ബഹുമാനപ്പെട്ട സ്പീക്കർ നെ എതിരെ കേസ് എടുക്കണം
Railways can file case against the erring traveller and the state govt assembly office holder.
നമ്മുടെ രാഷ്ട്രീയ പാർട്ടികളിലെ കക്ഷി ഭേദം അന്യേ ധാർഷ്ട്യം ഉള്ളവരാണ്
Exactly.. 👍
അൽപ്പം ആർജവമൊക്കെ വേണമല്ലോ ? അതിന് അഹങ്കാരമെന്നു വ്യാഖ്യാനിക്കണ്ട.
The example you used about Australia is absolutely correct,here you break a law ,you pay the price …
Thank you sir for your honest heart. If all are like that earth will be a beautiful place to live.
👌🏻❤️സത്യം
സർ❤️ ബിഗ് സല്യുട്ട്❤️
സത്യം നല്ല കഥ. സൂപ്പർ
What Sir says is hundred percent true. May God bless you Sir.
Don't compare our third class politiians with other gentlemen.
വളരെ ശരിയാണ് സർ
ഇവരെ സമ്പന്ത്തിച്ചു ഇത് ഒന്നും നാണകെടല്ല.
Very well said
Correct
സാർ പറയാനുള്ളത് ഇങ്ങനെ തന്നെ തുറന്നു പറയണം 👍👍👍
സാർ പറഞ്ഞത് തന്നെയാണ് നിയമം അനുസരിക്കുന്ന എല്ലാവരുടെയും അഭിപ്രായം
അല്പത്വം എന്നല്ലാതെ ഇതിന് എന്തു പറയാൻ? വാസ്തവത്തിൽ ഉന്നതങ്ങളിൽ ഇരിക്കുന്നവർ കുറച്ച് ഔ ന്നത്യം താഴെയുള്ള വരോട് കാണിച്ചാൽ അവരുടെ വലിപ്പം കൂടുതൽ ആകുകയുള്ളു. ഇനിയിപ്പോൾ കൂട്ടുകാരന് കുറച്ചു നേരം കൂടുതൽ കൂടെ ഇരിക്കണം എങ്കിൽ ticket അടുത്ത ക്ലാസ്സിലേക്ക് upgradation നടത്തിയാൽ മതിയായിരുന്നുവല്ലോ.
ജനനായകർ താഴെ യുള്ളവരോട് ബഹുമാനം കാണിച്ചാൽ അവരുടെ വലിപ്പം കൂടുകയേ ഉള്ളു. ഇനി TTE RUDE ആയാണ് പെരുമാറിയതെങ്കിൽ അദ്ദേഹത്തിനും ഇത് ബാധകമാണ്
When inept,immature and unscientific temper oriented people occupy responsible posts in a state govt they should behave in decent manner in trains.
❤❤Salute Hno: Justice (Rtd)
' ഇങ്ങനെയൊരാൾ കോടതിയിൽ വാദിച്ചാൽ സ്വജനപക്ഷപാതമായേ തോന്നു
സൂപ്പർ സൂപ്പർ ബിഗ് സല്യൂട്ട് സാർ
ശരിയാണ് സാർ പറഞ്ഞത്
Very good Sir
Suspend ചെയ്ത ഉദ്യോഗസ്ഥനെയാണ് സസ്‌പെൻഡ് ചെയ്യേണ്ടത്..
Railway minister should intervene.
അവസാനത്തെ യാത്രയാണ്. അത് കൊണ്ടാണ് അധികാര ഹുങ്ക് കാണിക്കുന്നത്....
😂😂😂😂😂
Njangal inimel trainil kayarunnilla...
@@sunnyvarghese9652സാരമില്ല, വല്ല സീറ്റ് കിട്ടാത്ത പാവങ്ങളും രക്ഷപെടുമല്ലോ!!
Perfect you said it sir.
❤❤ sir
ഇതാണ് ഈ പാർടി
In my opinion, Mr Padmakumar should take appropriate legal steps against real culprit to disrupt his duty.
ടി.ടി. ഇ അയാളുടെ ചുമതല നിര്‍വഹിച്ചതിന് ട്രാന്‍സ്ഫര്‍. എമ്മെല്ലേയും മന്ത്രിയുമൊക്കെ നിയമസഭയില്‍. ഏതായാലും ഷംസീര്‍ അവസാനം ഇളിഭ്യനായി. കേരളത്തില്‍ ഐ.എ.എസ് ഐ.പി.എസ് കാരൊക്കെ നിയമം നോക്കാതെ രാഷ്ട്രീയ കോമാളികളുടെ തോന്നിയ വാസങ്ങള്‍ക്ക് ചൂട്ടു പിടിച്ച് റിട്ടയര്‍
ചെയ്തുകഴിയുമ്പോള്‍ പുനര്‍ നിയമനം ഒപ്പിക്കുകയാണ്.
💯👍
പരാതി കിട്ടിയപ്പോൾ ഉടനെ അതിന്റെ സത്യാവസ്ഥ അനേഷിക്കാതെ ശിക്ഷ നടപ്പാക്കിയത് ശരിയല്ല.
തൂത്താൽ മാറുന്ന സ്വഭാവം അല്ലല്ലോ ഷമീരിൻ്റെ , പാർട്ടിക്കാർക്കുള്ള സ്വഭാവമല്ലേ...😢
Let the Honorable Speaker learn from you. Very proud of you Sir.
You and very correct sir.
The hon.Justise.UrareGreat.UrAssesmentAboutPadmakumarisVery
Correct.
Great opinion. Big salute.
സിപിഎം കാരെ ആരും ചോദ്യം ചെയ്യാൻ പാടില്ല ചോദ്യം ചെയ്താൽ പിന്നെ ഇവർ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ദൈവത്തിന് പോലും അറിയില്ല
ഷംസീർ സ്പീക്കർ കസേരയിലിക്കാനുള്ള യോഗ്യത സ്വയം നഷ്ടപ്പെടുത്തി
ഇവൻ സ്പീക്കർ അങ്ങ് നിയമസഭയിൽ. അവൻ ട്രെയിനിൽ ഇവൻ വെറും ഏഴാം കൂലി മാത്രം.
Fantastic Sir
ഒരു സംഭവം ഞാൻ കുറിക്കുന്നു. ഒമാനിലെ (മസ്ക്കറ്റ്) ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സായിദ് ""ഒരു ദിവസം തനിയെ കാറോടിച്ച് രാത്രി പോകുമ്പോൾ ട്രാഫിക് തെറ്റിച്ചു,, ഉടൻ പോലീസ് തടഞ്ഞു ഫൈൻ കൊടുത്തു. പക്ഷെ പിറ്റേന്ന് ആ പോലീസ് കാരന് ഡബിൾ പ്രമോഷനും മറ്റു സമ്മാനം കൂടി കൊടുത്തു.oficialy congratulate ംചെയ്തു.
Sir your openion is respected.
That, Shamseer is a reasonsble & rational person is in itself a Myth!
ഞങ്ങൾ കയറും ട്രെയിൻ എല്ലാം നമ്മുടെതാക്കും പൈങ്കിളിയേ .😅
Well said.
You are fit for to become a chiefMinister.... Not like todays chief🙏