മലയാളം അക്ഷരമാല ഉച്ചാരണം Malayalam Letters Pronunciation Shaju Kadakkal Nalla Malayalam നല്ല മലയാളം

Поділитися
Вставка
  • Опубліковано 7 лют 2025
  • മലയാളത്തിലെ സ്വരാക്ഷരങ്ങളുടെയും വ്യഞ്ജനാക്ഷരങ്ങളുടെയും ശരിയായ ഉച്ചാരണം പഠിക്കാം.
    'ഫ','ന' എന്നിവയുടെ ശരിയായ ഉച്ചാരണം ,അക്ഷരപ്പാട്ട്, മലയാളം അക്ഷരങ്ങളുടെ പ്രത്യേകതകൾ എന്നിവയെല്ലാം ഇതിലുണ്ട് .
    #nallamalayalam #shajukadakkal #malayalam #aksharmala #malayalamaksharamala
    നല്ല മലയാളത്തിലേക്ക് എത്തിച്ചേരാനുള്ള അധ്യായങ്ങൾ ഇതിന്റെ തുടർച്ചയായി കാണാം .
    Learn Malayalam through Magic:
    • മലയാളം അക്ഷരങ്ങളുടെ ഉച...
    അക്ഷരങ്ങൾ പിരിച്ചെഴുതാം:
    • അക്ഷരങ്ങൾ പിരിച്ചെഴുതാ...
    മലയാളം അക്ഷരമാല ഉച്ചാരണ അവയവങ്ങൾ/ഉച്ചാരണ സ്ഥാനങ്ങൾ:
    • മലയാളം അക്ഷരമാല ഉച്ചാര...
    മലയാളം കൂട്ടക്ഷരങ്ങൾ അറിയേണ്ടതെല്ലാം:
    • മലയാളം കൂട്ടക്ഷരങ്ങൾ അ...
    മലയാളത്തിലെ 150ൽ പരം കൂട്ടക്ഷരങ്ങൾ:
    • മലയാളത്തിലെ 150ൽ പരം ക...
    Query Solved
    Learn Malayalam Alphabets
    How to pronounce Malayalam Alphabets?
    Malayalam vowels
    Malayalam consonants
    'ഫ' How to pronounce this Malayalam letter?
    'ന' യുടെ ശരിയായ ഉച്ചാരണം
    'ഋ' correct pronunciation
    'വഡ'യോ 'വട'യോ ?
    ഖരം അതിഖരം
    Longest word in English
    കുഞ്ഞുണ്ണി മാഷിന്റെ കവിത

КОМЕНТАРІ • 451

  • @shajukadakkal
    @shajukadakkal  4 роки тому +28

    നല്ല മലയാളം മാജിക്കിലൂടെ
    ua-cam.com/video/lVwvgv5zNZs/v-deo.html

  • @letikapriyadersini4040
    @letikapriyadersini4040 4 роки тому +7

    വളരെ ഹൃദ്യ മായാ അവതരണം.മനസ് വർഷങ്ങൾ പിന്നിലേക്കു പോയി അധ്യാപകനായിരുന്ന അച്ഛൻ എന്നെഅക്ഷരങ്ങൾ പഠിപ്പിച്ച ഓർമ്മകൾ കണ്ണുനിറച്ചു ഷാജു സാർ നന്മകൾ നേരുന്നു

    • @shajukadakkal
      @shajukadakkal  4 роки тому

      സ്നേഹമുള്ള വാക്കുകൾക്ക് നിറയെ സ്നേഹം പങ്കുവയ്ക്കുന്നു ടീച്ചർ...

  • @bipinmadhav3911
    @bipinmadhav3911 4 роки тому +8

    തനതു ശൈലിയിൽ ,ഏറ്റവും മനോഹരമായി, മലയാള അക്ഷരങ്ങളുടെ ഉച്ചാരണം അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ പലതും പലർക്കും പുതിയ അറിവു തന്നെയാണ് , വാക്കുകൾക്ക് മാന്ത്രിക ശക്തി പകരുന്ന അദ്ധ്യാപക സുഹൃത്തേ.... അഭിവാദ്യങ്ങൾ

    • @shajukadakkal
      @shajukadakkal  4 роки тому

      സ്നേഹം, സന്തോഷം ചങ്ങാതീ♥️❤️💜💙💕

  • @minma99
    @minma99 3 роки тому +24

    നല്ല ക്ലാസ് വളരെ പ്രയോജന പ്ര ദമായ ക്ലാസ്.... ഞാൻ ഒരു KG Teacher ആണ്. ഇവർക്കാണ് വളരെ കൃത്യമായി മനസിലാക്കി കൊടുക്കേണ്ടത്.ഒരു പാട് ക്ലാസുകൾ attend ചെയ്തിട്ടുണ്ട്. ഇതാണ് ഞാൻ അന്വേഷിച്ചു നടന്ന ഒരു class.. വളരെ നന്ദിയുണ്ട് സർ .... കാണാൻ താമസിച്ചു പോയല്ലോ എന്ന ഒരു വിഷമം ഉണ്ട്.....🙏🌹

  • @nksathi
    @nksathi 3 роки тому +5

    വളരെ നല്ല അവതരണം. ഇത്തരമൊരു വീഡിയോ ചെയ്തത് പ്രശംസനീയം തന്നെ. സ്കൂൾ കുട്ടികൾക്ക് വേണ്ടി എന്ന് സാർ പറഞ്ഞെങ്കിലും കൃത്യമായ, വ്യക്തമായ ഉച്ചാരണം ശീലിക്കാത്ത മുതിർന്നവർക്കും ഇത് നല്ലൊരു പാഠമാകട്ടെ. നന്ദി.

    • @shajukadakkal
      @shajukadakkal  2 роки тому

      സന്തോഷം, സ്നേഹം

  • @lijubhargavan216
    @lijubhargavan216 4 роки тому +2

    പ്രായഭേദമന്യേ ഏവർക്കും മലയാള ഭാഷാ ഉച്ചാരണം അനായാസം മനസിലാക്കാൻ ഈ ഉദ്യമം വളരെ പ്രയോജനപ്രദം ആയിട്ടുണ്ട്‌.
    മലയാള ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒപ്പം മലയാള ഭാഷക്ക് കുടി ഇതൊരു മുതൽകുട്ടായി മാറട്ടെ എന്ന് ആശംസിക്കുന്നു.....,.....👍👌
    ശുഭ പ്രതീക്ഷയോടെ....
    ലിജു കോട്ടപ്പുറം

  • @sreyavsree5010
    @sreyavsree5010 4 роки тому +34

    കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും വിജ്ഞാനപ്രദം തന്നെയാണ് ഈ അവതരണം.
    തുടർന്നും പ്രതീക്ഷിക്കട്ടെ

    • @shajukadakkal
      @shajukadakkal  4 роки тому +1

      തീർച്ചയായും,
      സ്കൂൾ വിദ്യാർഥികൾക്ക് ആവശ്യമായതെല്ലാം തുടർന്നുണ്ടാകും;
      എല്ലാ ഞായറാഴ്ചയും വൈകിട്ട് 6 മണിക്ക്.

    • @abdulbhasheer1138
      @abdulbhasheer1138 3 роки тому +1

      വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
      ഒരു സംശയം, "ങ" ഈ അക്ഷരം "ങേ" എന്നതിനു മാത്രമല്ലേ ഉപയോഗിക്കേണ്ടി വരുന്നത്?
      മറ്റു സ്ഥല"ങ്ങ"ളിൽ ഇ"ങ്ങ"നെയല്ലേ ഉപയോഗിക്കാറുള്ളത്?!

    • @shajukadakkal
      @shajukadakkal  3 роки тому

      @@abdulbhasheer1138 വാങ്മയം

    • @veufonix
      @veufonix Рік тому

      ​@@abdulbhasheer1138ശാർങ്ഗധരൻ..

  • @rajeevjay6
    @rajeevjay6 Рік тому +1

    സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമല്ല ഭാഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും ഈ ക്ലാസുകൾ ഏറെ പ്രയോജനപ്രദമാണ്. ഈ വീഡിയോ അപ്‌ലോഡ് ചെയ്യുകയും ഈ വിഷയം അതി മനോഹരമായി ഞങ്ങൾക്ക് വിശദീകരിച്ചു തരികയും ചെയ്ത സാറിന് വളരെ നന്ദി. സാറിനും ഈ ചാനലിനോടൊപ്പം പ്രവർത്തിക്കുന്ന മറ്റുള്ളവർക്കും ഹൃദയത്തിൽ നിന്നും നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു, നന്മകൾ നേരുന്നു.. 🌷💜🙏

    • @shajukadakkal
      @shajukadakkal  11 місяців тому

      🙏🥰 സന്തോഷം, സ്നേഹം

  • @sadiquetc3412
    @sadiquetc3412 26 днів тому

    വളരെ നല്ല ക്ലാസ് തുടർന്നും ഇതുപോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @vineethamn4654
    @vineethamn4654 Рік тому

    ഇംഗ്ലീഷ് നന്നായി ഉച്ഛരിക്കാൻ പഠിക്കാൻ നമ്മൾ എല്ലാവരും ശ്രമിക്കാറുണ്ട് എന്നാൽ മലയാള ഉച്ചാരണത്തിൽ നമ്മൾ പുറകോട്ടാണ് എന്നത് അധികമാരും ശ്രദ്ധിക്കാറില്ല. പ്രധാനമായും നല്ല ഉച്ചാരണം പറഞ്ഞു തരുന്ന ക്ലാസുകൾ ഇല്ല എന്നത് തന്നെ ഒരു കാരണം എന്ന് തോന്നാറുണ്ട്.....അതിനു ഒരു പരിഹരമാണ് സാറിന്റെ ഈ ക്ലാസ്സ്‌.... നല്ല നല്ല ക്ലാസുകൾ ഇനിയും തരിക

    • @shajukadakkal
      @shajukadakkal  Рік тому

      🙏 വളരെ സന്തോഷം ❤️

  • @dareasdareas4750
    @dareasdareas4750 4 роки тому +2

    അറിയാതിരുന്നതും ശ്രദ്ധിക്കാതിരുന്നതുമായ ഒത്തിരി കാര്യങ്ങളാണ് ലളിതവും രസകരവുമായി പറഞ്ഞിരിക്കുന്നത്.
    കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറ്റവും പ്രയോജനകരമായ വീഡിയോ.
    ആശംസകൾ...
    തുടർ video കൾക്ക് കാത്തിരിക്കുന്നു..

    • @shajukadakkal
      @shajukadakkal  4 роки тому

      സന്തോഷം, സ്നേഹം💛💙♥️

  • @sathibai5311
    @sathibai5311 3 роки тому +2

    സർ,വളരെ നല്ല നല്ല വീഡിയോ..👌👌
    വളരെ നല്ല മലയാളം 👌👌
    ഇപ്പോഴത്തെ കുട്ടികൾ ഇതൊന്ന് കണ്ടു മനസ്സിലാക്കിയാൽ മതിയായിരുന്നു.കുട്ടികൾ മാത്രമല്ല മുതിർന്നവരും. പ്രത്യേകിച്ച് ചാനലുകളിലെ അവതാരകരും, വാർത്തവായനക്കാരും...
    .ഞാൻ ഒരു അധ്യാപികയാണ്.മലയാള അക്ഷരങ്ങളെ വളരെ വികലമായി ഉച്ചരിച്ചു കേൾക്കുമ്പോൾ വല്ലാത്ത അസ്വസ്‌ഥത തോന്നും.' അദ്ധ്യാപകൻ' എന്നുള്ളത് "അദ്യാപകൻ " എന്നും "വിദ്യാർത്ഥി " എന്നത് " വിദ്ധ്യാർത്ഥി "എന്നുമാണ് എപ്പോഴും ഉച്ചരിച്ചു കേൾക്കാറ്. അങ്ങനെ പല വാക്കുകളും... 😔😔😔 ഒരർത്ഥത്തിൽ പറഞ്ഞാൽ പുതിയ പഠനരീതിയുടെ കുഴപ്പമാണ്.സ്വരാക്ഷരങ്ങൾ,വ്യഞ്ജനാക്ഷരങ്ങൾ ഇവ നമ്മൾ പഠിച്ചതുപോലെ പഠിച്ചാലേ ഉച്ചാരണത്തിന്റെ വ്യത്യാസം മനസ്സിലാക്കാൻ സാധിക്കൂ. ഇപ്പൊ വാക്കുകളുടെയും, വാക്യങ്ങളുടെയും ഇടയിൽ വരുമ്പോൾ മാത്രമാണ് അക്ഷരങ്ങൾ പഠിക്കുന്നത്. ആ സമയത്ത് എത്ര തന്നെ ഉദാഹരണങ്ങൾ കാണിച്ചു പഠിപ്പിച്ചാലും അവർ വീണ്ടും മറ്റെവിടെയെങ്കിലും ആ അക്ഷരം വരുമ്പോൾ ഉച്ചാരണം തെറ്റിക്കുന്നു. അതുകൊണ്ടുതന്നെ എഴുതുമ്പോഴും തെറ്റുന്നു.

    • @shajukadakkal
      @shajukadakkal  3 роки тому +1

      വ്യക്തവും ശക്തവുമായ അഭിപ്രായത്തിന് അഭിനന്ദനങ്ങൾ.♥️💜💚💛💙

  • @gopansgk
    @gopansgk 4 роки тому +3

    നന്നായിട്ടുണ്ട്.... രസകരമായ അവതരണം... ഏറെ പ്രയോജനപ്രദം... കുട്ടികൾക്കും മുതിർന്നവർക്കും.... ആശംസകൾ മാഷേ....

    • @shajukadakkal
      @shajukadakkal  4 роки тому

      സർ,
      അങ്ങയുടെ ഉണർവേകുന്ന വാക്കുകൾക്കു നന്ദി.🙏❤️♥️

  • @sarathsk3199
    @sarathsk3199 2 роки тому

    സാർ,വളരെ നല്ല അറിവായിരുന്നു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഈ വീഡിയോ ഉപകാരപ്പെടും.എനിക്ക് ഇപ്പോഴാണ് മലയാള അക്ഷരങ്ങളുടെ ഉച്ചാരണം ശരിയായി മനസ്സിലായത്. നന്ദി 🙏💚

    • @shajukadakkal
      @shajukadakkal  2 роки тому +1

      സ്നേഹം, സന്തോഷം🙏

  • @abhinavsaji7115
    @abhinavsaji7115 Рік тому

    ഇത്രയും നന്നായി മലയാളത്തെ അടുത്തറിഞ്ഞത് sir ന്റെ ക്ലാസ്സിലൂടെയാണ്. സ്കൂളിൽ പോലും ഇത്രയും നന്നായി പഠിപ്പിച്ചിട്ടില്ല

  • @sreekantannair6185
    @sreekantannair6185 3 місяці тому

    അവസരോചിതമായ പാഠഭാഗം. താങ്കളുടെ ക്ലാസുകൾ ഈയിടെയായി ശ്രദ്ധിക്കാൻ ഇടയായി. നന്നായി. ഭാവുകങ്ങൾ.

  • @aryasobhana874
    @aryasobhana874 10 місяців тому

    പ്രായഭേദമന്യേ ഈ ക്ലാസ് എല്ലാവർക്കും ഉപകാരം ആകട്ടെ. സാറിന്റെ അവതരണം ലളിതവും എല്ലാവർക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കുവാൻ സാധിക്കുകയും ചെയ്യും. ഒത്തിരി നന്ദി 🙏

    • @shajukadakkal
      @shajukadakkal  10 місяців тому

      ♥️ സന്തോഷം, സ്നേഹം 🙏

  • @rejithamanoj1174
    @rejithamanoj1174 Рік тому +2

    Sir.,.വളരെ നല്ല ക്ലാസ്...അധ്യാപക വിദ്യാർഥികൾക്കുള്ള സിലബസ്സിൽ ഭാഷയുടെ ശരിയായ ഉച്ചാരണവും ലിപിപരിചയവും ഉൾപെടുത്തേണ്ടത് അത്യാവശ്യമാണ്. 🙏🙏

    • @shajukadakkal
      @shajukadakkal  Рік тому +1

      🙏 സന്തോഷം 🥰
      നല്ല അഭിപ്രായത്തിന് അഭിനന്ദനങ്ങൾ.

  • @RashisSpace
    @RashisSpace Рік тому

    മലയാള അക്ഷരങ്ങൾ ഇത്രയും ലളിതമാണെന്ന് മുമ്പൊരിക്കലും തോന്നിയിട്ടില്ല. അല്ലെങ്കിൽ അതിനെ വ്യക്തമായി മനസ്സിലായത് ഇപ്പോഴാണ്. വളരെ നന്ദിയുണ്ട് സാർ ❤👍😊🙏🤝

    • @shajukadakkal
      @shajukadakkal  Рік тому +1

      🙏 വളരെ സന്തോഷം 🥰

  • @jsukumaar
    @jsukumaar 4 роки тому +2

    ഞാൻ തമിഴൻ ആണ്. ഈ വീഡിയോ എനിക്ക് നല്ല മലയാള ഉച്ചാരണം പഠിപ്പിച്ചു കൊടുത്തു.

    • @shajukadakkal
      @shajukadakkal  4 роки тому +1

      🙏 നല്ലത്. വളരെ സന്തോഷം😍☺️♥️

    • @shajukadakkal
      @shajukadakkal  4 роки тому +1

      നല്ല ഉച്ചാരണം പഠിപ്പിച്ചു തന്നു എന്നായാൽ നല്ല മലയാളമായി.💚💜

  • @mariammaphilip7773
    @mariammaphilip7773 7 місяців тому

    എൻ്റെ കൊച്ചുമക്ക് ൾക്ക്മാത്രമല്ല എല്ലാ വർക്കും പ്രായോജനപ്പ് ട്ടു. നന്ദി .

    • @shajukadakkal
      @shajukadakkal  7 місяців тому

      🩷 സന്തോഷം ❤️

  • @ReaderSha
    @ReaderSha 2 роки тому +4

    ഇനിയും നല്ല നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു . നന്ദി

  • @magickutty
    @magickutty 4 роки тому +10

    ഒരു നല്ല അദ്ധ്യാപകന്റെ എല്ലാ ഗുണങ്ങളും താങ്കളിൽ ഉണ്ട്....👍👍

    • @shajukadakkal
      @shajukadakkal  4 роки тому

      സന്തോഷം, സ്നേഹം💝💜

    • @rocky821
      @rocky821 3 роки тому

      @@shajukadakkal sir mazha kozhi yude 'zha' pronunciation video venam atu youtubil ella.

  • @sundaresang3298
    @sundaresang3298 4 роки тому +2

    പ്രിയ സഹോദരാ , നന്നായി. അഭിനന്ദനങ്ങൾ.

  • @Nidhi1234ism
    @Nidhi1234ism Рік тому

    Thank you for this video. When cross checking the pronunciation, there are channels that provide much worse pronunciation even than the ones we know right now. So grateful to hear the authentic version.

    • @shajukadakkal
      @shajukadakkal  Рік тому

      🙏 വളരെ സന്തോഷം 💞

  • @dtechvlogger2723
    @dtechvlogger2723 4 роки тому +9

    നല്ല ക്ലാസ്സ് സാർ ....നന്ദി

  • @paalmuru9598
    @paalmuru9598 3 роки тому +4

    🙏 Vanakkam 🙏 okay thanks again for your help and support in Malayalam 🙏👍

  • @susmithasumesh5146
    @susmithasumesh5146 3 роки тому +2

    വളരെ ഉപകാരപ്രദമാണ്.. നന്ദി സാർ 🙏🏻🙏🏻🙏🏻

  • @minipradeepminipradeep4015
    @minipradeepminipradeep4015 4 роки тому +4

    നല്ല തുടക്കം ഷാജു. ആശംസകൾ

    • @shajukadakkal
      @shajukadakkal  4 роки тому

      സന്തോഷം ടീച്ചർ

  • @fathimanafiya4862
    @fathimanafiya4862 2 роки тому

    Ghambheeryamulla aksharangale crrctayulla pronunciationum ad enganeyakam ennulladum crrct manassilakkan sahayikkunnu. Thankyou so much dear sir

    • @shajukadakkal
      @shajukadakkal  2 роки тому

      സന്തോഷം, സ്നേഹം 🙏

  • @murukadasv1689
    @murukadasv1689 10 місяців тому

    Ennathe class valare upakarapradamayi voice is clear thank you sir

  • @georgepaulose5309
    @georgepaulose5309 4 роки тому +2

    വളരെ നല്ല അവതരണം. ചിഹ്നങ്ങൾ എഴുതുന്നതെങ്ങനെ എന്നതിന്റെ vedio കൂടി ചെയ്യണെ.

    • @shajukadakkal
      @shajukadakkal  4 роки тому

      തീർച്ചയായും💛💜💙💚

  • @avideyumivideyum3043
    @avideyumivideyum3043 4 роки тому +5

    ഇന്നത്തെ കാലത്തു വളരെ ഉപകാരപ്രദമായ വീഡിയോ

  • @Rras-h5b
    @Rras-h5b 5 місяців тому

    എനിക്ക് ഇന്നാണ് ഫ, ന അങ്ങനെ കുറച്ചു മലയാളത്തിന്റെ dout ക്ലിയർ ആയി താങ്ക് you sir 👍👍👍

    • @shajukadakkal
      @shajukadakkal  5 місяців тому

      🙏 വളരെ സന്തോഷം 💞

  • @sheelaunnikrishnan741
    @sheelaunnikrishnan741 4 роки тому +1

    വളരെ നന്ദിയുണ്ട് സാർ
    മണിമുത്തായ മലയാളഭാഷയ്ക്ക് ഒരു മുതൽക്കൂട്ടായ വീഡിയോ

  • @funnykerala8295
    @funnykerala8295 4 роки тому +3

    Sir Amjith ആണ്
    ഞാൻ ഉൾപ്പടെ എല്ലാർക്കും മറ്റുള്ളവർക്കും ഇതുവരെ അറിയാതെ ഇരുന്ന അറിവ് പകർന്നു തന്നു സാറിന് ഒരായിരം നന്ദി

    • @shajukadakkal
      @shajukadakkal  4 роки тому +1

      സന്തോഷം മോനേ💕

  • @bindulalanchal100
    @bindulalanchal100 4 роки тому +8

    എന്തെല്ലാം പുത്തൻ അറിവുകളാണ് ഈ വീഡിയോ കണ്ടതിലൂടെ ഞങ്ങൾക്ക് ലഭിച്ചത്. വളരെ പ്രയോജനപ്രദമായ സംരംഭം... ഇനിയും വീഡിയോകൾക്കായി കാത്തിരിക്കുന്നു.. എല്ലാ ആശംസകളും നേരുന്നു.

    • @shajukadakkal
      @shajukadakkal  4 роки тому

      നന്ദി
      സ്കൂൾ വിദ്യാർഥികൾക്കും ഭാഷാ സ്നേഹികൾക്കും വേണ്ടതെല്ലാം തുടർന്നുണ്ടാകും.
      ഉൾപ്പെടുത്തേണ്ടതെന്നു തോന്നുന്ന കാര്യങ്ങൾ അറിയിക്കണം.

  • @vishnum2587
    @vishnum2587 4 роки тому +8

    Super sir! മലയാള ഭാഷയെപറ്റി കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രയോജനപ്പെടുന്ന വീഡിയോ🙏🙏🙏

  • @സ്ലേറ്റുംപെൻസിലും

    മികച്ച അവതരണം..
    ഏറെ പ്രയോജനം...
    മുന്നോട്ട്....👍

  • @vinods7851
    @vinods7851 4 роки тому +5

    ഇതാണ് നല്ല മലയാളം
    സൂപ്പർ..........

    • @shajukadakkal
      @shajukadakkal  4 роки тому

      ❤️❤️ സന്തോഷം💕

  • @drshamnadarh
    @drshamnadarh 4 роки тому +2

    Kunjunni mash inte kavitha beautiful.Expecting same during conclusion.

    • @shajukadakkal
      @shajukadakkal  4 роки тому

      💖വിഷയത്തിനു ചേരുന്നവയെങ്കിൽ ഉണ്ടാകും.

  • @jismonmathew5800
    @jismonmathew5800 4 роки тому +7

    സാജു സർ ..
    സൂപ്പർ ..
    എഡിറ്റിംഗ് & Shoot

    • @shajukadakkal
      @shajukadakkal  4 роки тому

      സന്തോഷം സർ, നന്ദി.♥️💜

  • @mehandibookbyshif
    @mehandibookbyshif Рік тому +1

    വളരെ നല്ല ക്ലാസ്

  • @achoosakshaya2650
    @achoosakshaya2650 2 роки тому

    Thanks sir nannayi padikkan kazhiyunnundu

  • @ambilikumarvasudevanpillai6402
    @ambilikumarvasudevanpillai6402 4 роки тому +9

    Nalla Malayalam program of Shri.Shaju Kadakkal is found really very useful for students as well as anybody who like to learn our mother tongue.

  • @zulfimuthemkode5165
    @zulfimuthemkode5165 4 роки тому +3

    ഉപകാര പ്രദമായ വീഡിയോ....

  • @rencymanoj5669
    @rencymanoj5669 3 роки тому

    Kurachkoody munpu enikku ithu kelkkan kazhinjirunenkkil. Really helping video

  • @vidyav8446
    @vidyav8446 2 роки тому

    Valare nalloru class sammanichathinu Nanni.......

  • @mahihpd46
    @mahihpd46 3 роки тому +1

    മനോഹരം... വളരെ ഉപകാരപ്രദമായ വീഡിയോ.. 🙏🏻👌🏻👌🏻👌🏻💜💜💜💜🌹🌹🌹🌹

  • @magicianajmalkhankottarath7375
    @magicianajmalkhankottarath7375 4 роки тому +5

    അതി മനോഹരം... നല്ല മലയാളം

    • @shajukadakkal
      @shajukadakkal  4 роки тому

      സന്തോഷം അജ്മൽ♥️❣️

  • @straightforward7781
    @straightforward7781 4 роки тому +6

    മനോഹരം....ആശംസകൾ

  • @sujababu7440
    @sujababu7440 3 роки тому +3

    ശരിക്കും മാന്ത്രിക വിദ്യ തന്നെ
    ഈ വിവരണം. എത്ര വലിയ അറിവുകളാണ് പകർന്നു നൽകിയത്.നന്ദി.

  • @VinodKumar-tj3my
    @VinodKumar-tj3my 3 роки тому +2

    നല്ല അറിവ്.... മനോഹരം

  • @Dhrupath_bro
    @Dhrupath_bro Рік тому

    Ende jeevithakalam muzhuvan ithu njan orkum njan 7 am class vare tamil aayirunnu padichathu malayalam enikku orikkalum manasilavayha onn ayirunnu ippol athu mari oru paad nanni unnu

  • @youtubecreators4878
    @youtubecreators4878 4 роки тому +2

    Valare nalla video. Orupadu prayojanam undavum kuttikalku

  • @rajeshvr6946
    @rajeshvr6946 3 роки тому

    വളരെ ഉപകാരപ്രദമായി സാർ.

  • @nithyavimsi9744
    @nithyavimsi9744 4 роки тому +5

    വളരെ നല്ല ക്ലാസ്സ്‌ 🙏

  • @magicianjayadev1012
    @magicianjayadev1012 3 роки тому

    സർ വളരെ ഉപകാരമായി നന്നായിട്ടുണ്ട്

  • @salmasalu6438
    @salmasalu6438 4 роки тому +3

    Nannayittund sir👍

  • @AbduRahman-v8l
    @AbduRahman-v8l Рік тому +1

    Very useful to childrens and adults.. Thanks a lottt🥰🥰❤️

    • @shajukadakkal
      @shajukadakkal  Рік тому

      🙏 വളരെ സന്തോഷം 🥰

  • @akhilis6408
    @akhilis6408 4 роки тому +6

    Very informative 👌👌

  • @nisha__nisha
    @nisha__nisha 3 роки тому +2

    നല്ല ക്ലാസ്സ് sir നന്ദി

    • @vengarayudekavayithri6379
      @vengarayudekavayithri6379 2 роки тому

      സർ ക്ലാസ് ഉത്തമം
      ടയിൽ തുടങ്ങുന്ന ഇവിടെ പ്രതിപാദിച്ച വാക്കുകൾ English വാക്കുകൾ അല്ലേ എന്നു തോന്നുന്നു

  • @veerankuttyek657
    @veerankuttyek657 3 роки тому

    നല്ല ക്ലാസ് . പുതിയ അറിവുകൾ ലഭിച്ചു.

  • @ranjithaei
    @ranjithaei 4 роки тому +4

    നല്ല അറിവുകൾ

  • @krishnakurup434
    @krishnakurup434 3 роки тому

    Njan ethanu aneshichondirunnnath.kittiyathil oru pad thanks

  • @sathyachandran1640
    @sathyachandran1640 6 місяців тому

    മധുരം മനോഹരം❤

  • @LearnandrelaxwithEmy
    @LearnandrelaxwithEmy 3 роки тому

    Comment ചെയ്യാതിരിക്കാനൻ വയ്യാ. ഞാൻ എന്റെ channelൽ ഇതിനെ കുറിച്ച് വീഡിയോ ചെയ്യാൻ കുറെ search ചെയതു. പലരും പല രീതിയില്‍ ആണ് parayunnathum ezhuthunnathum. Teachers polum തെറ്റായി padippikku u. Big salute sir. Eni two line il ezhuthunna video koodi cheyyanam sir. നല്ല മലയാളം എല്ലാവരും പഠിക്കട്ടെ. ഈ വീഡിയോ കൂടുതല്‍ പേരില്‍ എത്തട്ടെ.

    • @shajukadakkal
      @shajukadakkal  3 роки тому

      നന്മ നിറഞ്ഞ വാക്കുകൾക്ക് നന്ദി, സന്തോഷം.
      രണ്ടു വരയിൽ എഴുതുന്നതെങ്ങനെയെന്ന വീഡിയോ താമസിക്കാതെ തന്നെ ചെയ്യാം. നല്ല നിർദേശം.🙏

  • @aswathy-av8
    @aswathy-av8 4 роки тому +7

    നന്നായിട്ടുണ്ട് സർ 👌👌

  • @satheeshoasis
    @satheeshoasis 4 роки тому +3

    നല്ല മലയാളം,......... ഇഷ്ടപ്പെട്ടു.

  • @SaiCreationMalayalam
    @SaiCreationMalayalam 3 роки тому +2

    തീർച്ചയായും വളരെ ആവശ്യമാണ്. നന്ദി 🙏

  • @varshak9309
    @varshak9309 3 роки тому +2

    Thank you sir

  • @aiswaryasreekumar8016
    @aiswaryasreekumar8016 4 роки тому +7

    Sir valare santhooshamaai....othiri kaaryangal manasilakki....valare Nanni und....🥳🥳🥰

  • @viswanathan7395
    @viswanathan7395 3 роки тому +2

    Very good class l like it very much prarthana 5D

  • @sujareghu7391
    @sujareghu7391 3 роки тому

    നന്ദി

  • @paruraju4630
    @paruraju4630 3 роки тому

    Malayalam koottaksharangal pronounciation and Lip movements for correct pronunciation onnu explain cheyyumo?

    • @shajukadakkal
      @shajukadakkal  3 роки тому

      ua-cam.com/video/GbPTnfQ1h7A/v-deo.html
      ഇതിൽക്കൂടുതൽ ആവശ്യമെങ്കിൽ ചെയ്യാം.

  • @Melna625
    @Melna625 3 роки тому +5

    നല്ല മലയാളം ഇതാണ് superrr🤩🤩🤩

  • @magicianmadavoorsudheesh7557
    @magicianmadavoorsudheesh7557 4 роки тому +3

    Valara manoharam🥰💞💓💗

  • @hasnamarjank2626
    @hasnamarjank2626 6 місяців тому

    Good ക്ലാസ്സ്‌

  • @DEEPAKHOODAHOODA-g1l
    @DEEPAKHOODAHOODA-g1l 9 місяців тому

    Very professional

    • @shajukadakkal
      @shajukadakkal  9 місяців тому +1

      🙏 സന്തോഷം ❤️

  • @anurajrv3100
    @anurajrv3100 4 роки тому +1

    ഇൗ കേരള പിറവിദിനത്തിൽ തന്നെ... മലയാള ഭാഷയിലെ അക്ഷരമാലകളുടെ ഉച്ചാരണം ഒരു കഥ പറയുംപോലെ പറഞ്ഞു തന്നു... ഒരു പാട് നന്ദി സാർ.... ഇനിയും പ്രതീക്ഷിക്കുന്നു....ഒരായിരം ആശംസകൾ💐

    • @shajukadakkal
      @shajukadakkal  4 роки тому

      തീർച്ചയായും...
      💕

  • @maithreyil6208
    @maithreyil6208 4 роки тому +8

    വളരെ ലളിതമായി sir സംസാരിച്ചതുക്കൊണ്ട് നന്നായി മനസിലാക്കാൻ കഴിഞ്ഞു .Thank you sir🙂

    • @shajukadakkal
      @shajukadakkal  4 роки тому

      സന്തോഷം, നന്ദി💗

  • @sabarinath6823
    @sabarinath6823 4 роки тому +7

    ആശംസകൾ മാഷേ

  • @muhammedameer4
    @muhammedameer4 11 місяців тому

    Thanks sir ❤🎉

    • @shajukadakkal
      @shajukadakkal  10 місяців тому

      ♥️ സന്തോഷം 🙏

  • @g.acreations5715
    @g.acreations5715 4 роки тому +9

    Shaju mama njan Gouriyanu.... Spr aayitund....

  • @BabuBabu-zl1wg
    @BabuBabu-zl1wg 3 роки тому +3

    Valara superb kaka👌👌👌

  • @StarVithura
    @StarVithura 4 роки тому +1

    ക ഇക്ക ഗ ഇക്ക ങ എന്നു തന്നെയാണ്( ഉച്ഛാരണം) ഞാൻ ഉൾപ്പെടെ, ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ, ഡോക്ടർമാർ ഉൾപ്പെടെ, സ്കൂളിൽ പഠിച്ചതും, അത് അധ്യാപകർ പഠിപ്പിച്ചതും ബോർഡിൽ എഴുതുന്നത് മാത്രം ശരിയായിട്ടും. എന്തായാലും ശരിയായ ഉച്ചാരണ ശുദ്ധി വരുത്തി കൊണ്ട് ഷാജു വിൻറെ ഈ നല്ല മലയാളം പരമ്പര എന്ന ഉദ്യമത്തിന് എൻറെയും എൻറെ ചാനലിൻറെയും എല്ലാവിധ ആശംസകളും.

    • @shajukadakkal
      @shajukadakkal  4 роки тому

      സ്നേഹം, സന്തോഷം

  • @hariappudeva2873
    @hariappudeva2873 2 роки тому +1

    Iam Harikrishnan super class

  • @anandhubeco4453
    @anandhubeco4453 4 роки тому

    Thank you

  • @queen_of_the_heart360
    @queen_of_the_heart360 2 роки тому

    Super class ,Thank u sir👍🏻👍🏻👍🙂🙂

  • @aesthetic6735
    @aesthetic6735 4 роки тому

    വളരെ ഉപകാരപ്രദം

  • @MrailWay
    @MrailWay Рік тому

    Very nice video 👌👍

  • @muhsinaunaisa6797
    @muhsinaunaisa6797 2 роки тому +1

    ത്സ എന്ന ഉച്ചരണം ' ജ്ഹ' എന്നാണെങ്കിൽ വത്സല 'ൽസ 'എന്നു പറയുന്നുണ്ടല്ലോ അതെങ്ങനെയാ?

    • @shajukadakkal
      @shajukadakkal  2 роки тому

      ഝ - ജ് ഹ എന്നുച്ചാരണം. (ഇത് വ്യഞ്ജനാക്ഷരമാണ്.
      ത്സ - ത് സ
      ഇത് കൂട്ടക്ഷരമാണ്.
      വ്യഞ്ജനാക്ഷരങ്ങളായ 'ത'യും 'സ' യും ചേർന്നതാണ് 'ത്സ' എന്ന കൂട്ടക്ഷരം.
      ഝ, ത്സ ഇവയുടെ എഴുത്തിലുള്ള വ്യത്യാസം ശ്രദ്ധിക്കണേ.
      ഇനിയും സംശയം ബാക്കി നിൽക്കുന്നെങ്കിൽ വിളിക്കൂ: 9447086509

  • @radhikapriyadersini7682
    @radhikapriyadersini7682 4 роки тому

    Nannayittundu sir

    • @shajukadakkal
      @shajukadakkal  4 роки тому

      നന്ദി ടീച്ചർ♥️

  • @paalmuru9598
    @paalmuru9598 3 роки тому +1

    🙏 Vanakkam 🙏

  • @anumohan4684
    @anumohan4684 3 роки тому

    Thanks sir

  • @rencymanoj5669
    @rencymanoj5669 3 роки тому +4

    Very interesting class. Thank you sir😍🙏

  • @ajazkhan.h
    @ajazkhan.h 4 роки тому

    ഷാജു സാറെ നന്നായിട്ടുണ്ട്

  • @tomeliasbonded
    @tomeliasbonded 4 місяці тому

    Great

  • @dafinijustin6306
    @dafinijustin6306 3 роки тому

    Excellent

  • @umeshkulamada5887
    @umeshkulamada5887 4 роки тому +3

    വളരെ നന്നായിട്ടുണ്ട് സാർ👍🏼👍🏼👍🏼

    • @shajukadakkal
      @shajukadakkal  4 роки тому

      🙏♥️❤️ സന്തോഷം മോനേ