Це відео не доступне.
Перепрошуємо.

USED JEEPS FOR SALE IN KERALA | കോഴിക്കോട് മുഹമ്മദിക്കയുടെ വിലക്കുറവുള്ള ജീപ്പുകൾ |VLOG -18| THAR |

Поділитися
Вставка
  • Опубліковано 13 гру 2020
  • ഈ വിഡിയോയിൽ 1,00,000/- വരെ ഉള്ള Jeep യൂസ്ഡ് കാറുകൾ ആണുള്ളത് ; തുടർന്നുള്ള വീഡിയോകളിൽ ബാക്കി കാറുകൾ കൂടെ ഉണ്ടാകും
    💥💥Thanks for all your support. 💥💥
    FOR ENQUIRIES
    NEW DELUXE USED CARS
    KUNNAMANGALAM
    +91 906178738
    (വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ contact ചെയ്യുക )
    Credits
    Anchor : Abhi
    Camera : Abhi
    Edits : Abhi
    Auto Talks ( UA-cam Channel)
    Watsapp Group
    chat.whatsapp....

КОМЕНТАРІ • 251

  • @roman60082
    @roman60082 3 роки тому +39

    വില വളരെ കൂടുതലാണ്...

  • @user-cj1gf2rc2o
    @user-cj1gf2rc2o 3 роки тому +14

    👍✌️😍 പവർ വരട്ടെ ചാർജ്ജ് ആക്ക്

  • @TheMediaPlus
    @TheMediaPlus 3 роки тому +4

    bro കേന്ദ്ര സർക്കാരിന്റെ പുതിയ നിയമ പ്രകാരം 15 വര്ഷം പഴക്കമുള്ള വാഹനം പൊളിച്ചു കളയണം . അതായത് സെക്കന്റ് ഹാൻഡ് വാഹന വില്പന തടഞ്ഞു പുതിയ വാഹനം വിൽക്കാൻ വേണ്ടി കോപ്പറേറ്റുകൾക്ക് വേണ്ടി നിയമിച്ച നിയമം .. ഒപ്പം 10 ലക്ഷം വിലയുള്ള പുതിയ വാഹനം വാങ്ങി അതിന്മേൽ ലോൺ ഇട്ടു ബാങ്കുകൾക്ക് പലിശ വാങ്ങാനുള്ള ചതിയും // സൊ ജനങ്ങൾ പ്രതികരിക്കുക .. കോപ്പറേറ്റു മാഫിയയകൾക്ക് പാവങ്ങളെ കൊള്ളയടിക്കാനുള്ള ഈ പരുപാടി നിർത്തിപ്പിക്കണം

  • @nissamwynad9086
    @nissamwynad9086 3 роки тому +6

    അഭിയേട്ട 2012thar വേണമായിരുന്നു നമ്പരൊന്നുകിട്ടുമോ മുഹമ്മദ്ക്കന്റെ plss

  • @savadek984
    @savadek984 3 роки тому +1

    അബി ബ്രോ team tech kaanan ippo moodilla miss you bro ippo ok aaayi i will subscribe your channel

  • @shajeenakshathra9736
    @shajeenakshathra9736 3 роки тому +12

    അഭിയോട് പ്രത്യേക ഇഷ്ടം!

  • @shafishamil9850
    @shafishamil9850 3 роки тому +7

    1997മോഡൽ വണ്ടിക്ക് 16കിലോമിട്ടർ കിട്ടുമോ കിട്ടൂലാ എന്നാണ് എന്റെ അഭിപ്രായം

    • @ashkararknpr2282
      @ashkararknpr2282 3 роки тому +2

      16 എല്ല 20 കിട്ടും but fuel 2ltr വേണ്ടി വരും

    • @pramodhmukkunnath1294
      @pramodhmukkunnath1294 3 роки тому +1

      ഏകദേശം കിട്ടും

    • @abduljaleelkalpally2669
      @abduljaleelkalpally2669 3 роки тому +1

      Kittum ente veetil oru 96 model jeep und athinn 17 kittunnund

    • @syamlsl259
      @syamlsl259 2 роки тому

      Kittum MDI alle

  • @shibinsuresh8349
    @shibinsuresh8349 3 роки тому +2

    Chetta eniyum jeepint video cheyamo pls

  • @beinghuman40
    @beinghuman40 3 роки тому +3

    Tnx bro....kannur, kasaragod jeep showroom cheyyamo?

  • @mishabem8798
    @mishabem8798 3 роки тому +2

    ഓരോ വാഹനത്തിന്റെയുo Engine verient കൂടി പറയണം . ഉദാ: അർമ്മദ DI ആണോ Pegeout ആണോ . സുമോ DI ആണോ അല്ലയോ എന്നിങ്ങനെ. and also. longsight view എടുക്കണം. കാരണം അടുത്ത് നിന്ന് ക്യാമറ പിടിക്കുമ്പോൾ എല്ലാ വണ്ടിയും നല്ലതായിരിക്കും. പക്ഷെ Body shape അറിയണമെങ്കിൽ long sght view വേണം. Ok.

    • @autotalks6434
      @autotalks6434  3 роки тому

      Ella detailsum paranjittundallo... Long view kittanjittanu... Vandikalkkidayil gap kuravan

    • @mishabem8798
      @mishabem8798 3 роки тому +1

      @@autotalks6434 ഉദാഹരണം പറഞ്ഞത് ശ്രദ്ധിച്ചാൽ മനസ്സിലാവും.

  • @shameemhussain7586
    @shameemhussain7586 3 роки тому +6

    ഇങ്ങനെ ഒരു സ്ഥലത്ത് ഇരുന്ന് ഡീറ്റൈൽ പറയുന്നതിലും നല്ലത് ആണ് ഓരോ വണ്ടിയുടെയും അടുതു ചെന്ന് വണ്ടിയെ കുറിച്ചു പറയുന്നത് മുൻപ് ഉള്ള വീഡിയോ ഒക്കെ അടിപൊളി ആയിരുന്നു ഇപ്പൊ എന്തോ പോലെ

    • @autotalks6434
      @autotalks6434  3 роки тому +2

      Ippo naattil illaa... thirichethiyitt set aakkam 🥰😍🤩

  • @sajidcalicut5046
    @sajidcalicut5046 3 роки тому +2

    അഭിയേട്ടൻ വേറെ level ആണ്........

    • @autotalks6434
      @autotalks6434  3 роки тому +1

      എല്ലാവരാലും വേറെ ലെവൽ അല്ലെ ബ്രൂ

  • @pshareefkoppam
    @pshareefkoppam 3 роки тому +3

    ബ്രോ ഒന്നകൂടി ഉഷാർ ആകു

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 3 роки тому +10

    ടാറ്റാ സുമോ രണ്ടുലക്ഷം എന്ന് പറഞ്ഞത് കുറച്ചു കൂടി പോയി ടർബോ ഒന്നര ലക്ഷത്തിന് കിട്ടും

    • @autotalks6434
      @autotalks6434  3 роки тому +1

      അത് തന്നെ ആണ് ഞാനും paranjath... ഇവർക്കു ഇൻക്വിരി കൂടുതൽ ആണ് ഡിമാൻഡും അതുകൊണ്ടാണ് റേറ്റ് കൂടുതൽ

    • @muhammedyousufyousufchalav3497
      @muhammedyousufyousufchalav3497 3 роки тому +1

      @@autotalks6434 അബി ഒന്നുകൂടി ഉഷാർ ആവണം ഒരു ഭാഗത്ത് ഇരുന്ന് ഡീറ്റെയിൽസ് പറയാതെ ഷോറൂമിൽ ഇറങ്ങി നടന്ന് ഡീറ്റെയിൽസ് പറയുന്നതായിരിക്കും നല്ലത് എന്തുപറ്റി താങ്കൾക്ക് പഴയ ഉഷാർ ഇല്ലല്ലോ ഞങ്ങൾ എല്ലാവരും താങ്കളുടെ കൂടെ ഉണ്ട് എന്തിനാണ് മടിച്ചു നിൽക്കുന്നത് ടർബോ വാഹനത്തിന് വലിയ ഡിമാൻഡ് ഒന്നുമില്ല അത് ഷോറൂമുകൾ തട്ടി വിടുന്നതാണ് ഇപ്പോൾ ടാറ്റാ സുമ ആർക്കും വേണ്ട

    • @DreamCapturing
      @DreamCapturing 3 роки тому +2

      @@muhammedyousufyousufchalav3497 ശരിയാണ്, നമ്മുടെ ഒരാൾ അവിടെ ഉള്ള പോലെ തോന്നും

    • @autotalks6434
      @autotalks6434  3 роки тому +3

      Ikka... njan naattil allaa tamil nattil aanullath ippo... ithu munne edutha videos aanu.... naattil thirichethiyitt video set aakkam 🥰😍😍🥰

  • @badushapottayil27
    @badushapottayil27 3 роки тому +1

    നല്ല വിഷദീകരണം ആണ്... ഒരു സംശയവും ബാക്കി ഇല്ല.. thank you

  • @jamsheersanu1529
    @jamsheersanu1529 3 роки тому +3

    മുടിയനായ പുത്രൻ നമ്മുടെ സ്വന്തം

  • @shabeebrahman33
    @shabeebrahman33 3 роки тому +3

    Sooo moving to the video 😎

  • @muhammadfarook.v9700
    @muhammadfarook.v9700 3 роки тому +1

    Two wheel drive ayathinal 3+rivers ano 4+rivers ano pls reply me

  • @manumuhsinmuhsin8200
    @manumuhsinmuhsin8200 3 роки тому +1

    Moving to the video without move, but mudiyan ishtam

  • @nijojohnygeorge
    @nijojohnygeorge 3 роки тому +4

    ജീപ്പിനൊക്കെ മാർക്കറ്റ് പ്രൈസിനെ അപേക്ഷിച്ച് 50000 രൂപ കൂടുതലാണ്... ഈ വിലയ്ക്ക് 4 വീൽ ജീപ്പ് കിട്ടും....!!

    • @autotalks6434
      @autotalks6434  3 роки тому

      വില കൂടുതൽ ആണെന്ന് വിഡിയോയിൽ തന്നെ paranjind

    • @syamlsl259
      @syamlsl259 2 роки тому

      Vila kooduthal aanu

  • @theking6721
    @theking6721 3 роки тому +1

    Enikk oru Mahendra pickup venam aarkkelum nalla vandi ullath ariyo

  • @ashikperumpalli6450
    @ashikperumpalli6450 3 роки тому +2

    Moving to the video

  • @Vipvip-uf5lc
    @Vipvip-uf5lc Рік тому +1

    2007 model bolero di turbo
    Kodukanunde 165

  • @sajeevambal
    @sajeevambal 3 роки тому +4

    സംസാര ശൈലി ഒരുപാട് പരത്തണ്ട. Mileage പ്രതീക്ഷിക്കാൻ വേണ്ടി സാധിക്കുന്നത്... ഇത്രയും വേണ്ട. Mileage പ്രതീക്ഷിക്കുന്നത് എന്നു മതി. പിന്നെ ഇൻഷുറൻസ് ഭാഗം നോക്കുമ്പോൾ, ടയർ ഭാഗം നോക്കുമ്പോൾ.... അതൊരു പ്രൊഫഷണൽ ടച്ച്‌ ഇല്ല. ടയർ ഇത്ര ശതമാനം ബാലൻസ് ഉണ്ട്, ഇൻഷുറൻസ് ഇത്ര വരെ, ഫിറ്റ്നസ് ഇത്ര ഡേറ്റ് വരെ എന്ന് മതി. എന്തിനാ അങ്ങോട്ടും ഇങ്ങോട്ടും നോക്കുമ്പോൾ എന്ന് ആവർത്തിക്കുന്നത്.ഒരു തവണ ഒക്കെ പറഞ്ഞാൽ കുഴപ്പമില്ല.

    • @autotalks6434
      @autotalks6434  3 роки тому +1

      Parichayamillatha shaili aanu athondaanu adtha videoyil set aakkaam

    • @shahul07hameed
      @shahul07hameed 3 роки тому

      Bhayangaraaaa

    • @Akash-in1gr
      @Akash-in1gr 2 роки тому

      @@autotalks6434 👍

  • @georgejacob5500
    @georgejacob5500 3 роки тому +1

    Bro ithokke 2 wheel drive aanlo...ee pricil 4 wheel vandi kittum... price kooduthal an

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 роки тому +2

    😍All the very best ✌️👍🎉🎉

  • @INDIAN-kl2og
    @INDIAN-kl2og Рік тому +1

    നല്ല അവതരണം 👌👌👌

  • @BashihashigmaillcomBasheersmlo
    @BashihashigmaillcomBasheersmlo 3 роки тому +3

    ഫോൺ നമ്പർ കൊടുത്തിരിക്കുന്നത് ഒരു നമ്പർ. കുറവുണ്ട്

  • @ismail4073
    @ismail4073 2 роки тому

    2025 n shesham fitness certificate kittumoo..eppo endhaan pudhiya niyamam...old vandi edutha kudunghippokumoo.....munp taxi mathramalle 1 year il brake edukkaarulladh...

  • @ShahulHameed-wo6jz
    @ShahulHameed-wo6jz 3 роки тому +2

    👍 കൊള്ളാം യന്നല്ല കെട്ടോ ഒന്നുടെ 👍👍

  • @binjogeorge7616
    @binjogeorge7616 3 роки тому +2

    Bro 1996 model 4 wheel jeepinu eathara price varm broo

    • @autotalks6434
      @autotalks6434  3 роки тому

      Kozhikode ee oru rate aanu kandath broo

  • @sinanshasinu7220
    @sinanshasinu7220 3 роки тому +3

    First comment njan aanu

  • @Anilkumar-fb1kw
    @Anilkumar-fb1kw 3 роки тому

    പരസ്യം കണ്ടു ചെന്നപ്പോൾ, ഈ കാണിച്ച വണ്ടി ഒന്നും ഇല്ല. എല്ലാം (whole sale ) പെട്ടെന്ന് വിറ്റു പോയി എന്നു പറഞ്ഞു.
    ഇപ്പോൾ കിടക്കുന്ന വണ്ടികൾ ഇതൊക്കെ ആണ്. 3 ലക്ഷം രൂപയെ ഉള്ളു. Finance ഉണ്ട്. EMI calculate ചെയ്യട്ടെ?

  • @MuhammedAli-qy9vq
    @MuhammedAli-qy9vq 3 роки тому +1

    ഒരു നമ്പർ കുറവുണ്ടല്ലൊ ,വിളിച്ചിട്‌ കിട്ടുന്നില്ല

  • @azaadcazaadc2681
    @azaadcazaadc2681 3 роки тому +2

    Abjith. Bro. Tanks. Malappuram. Junk s

  • @babuthorappalli1196
    @babuthorappalli1196 3 роки тому +2

    Please bolero add

  • @abdulrazakrazak8684
    @abdulrazakrazak8684 3 роки тому +1

    എത്താൻ കുറച്ചു വൈകിപ്പോയി 😍👍

    • @autotalks6434
      @autotalks6434  3 роки тому +1

      കുറച്ചു വൈകിയാലും ethiyallo😂🤩🥰😍

    • @abdulrazakrazak8684
      @abdulrazakrazak8684 3 роки тому +1

      @@autotalks6434 അതാണ്

    • @autotalks6434
      @autotalks6434  3 роки тому

      @@abdulrazakrazak8684 🥰🥰🥰

  • @sanjaywarke1862
    @sanjaywarke1862 2 роки тому

    Want 2009 Or 2010 Mahindra Mejar 4While Drive Good Conditions Kolhapur Maharashtra

  • @ashiquemuhammad1037
    @ashiquemuhammad1037 3 роки тому +2

    വീഡിയോ പ്രൊഫൈൽ കണിച
    Major ജീപ്പ് കണിച്ചില്ല

  • @bibogiddo5534
    @bibogiddo5534 Рік тому

    Anna I want buy marshel jeep .kumar air force.

  • @vibithasuresh8348
    @vibithasuresh8348 3 роки тому +3

    Super

  • @gamerdude9576
    @gamerdude9576 3 роки тому +1

    Abhi chettan poli bro😍😍nanum calicut an avm

  • @shoukathsha6987
    @shoukathsha6987 3 роки тому +2

    അടിപൊളി...✌️✌️✌️✌️✌️

  • @riyasvpsteam6827
    @riyasvpsteam6827 3 роки тому +2

    മുടിയാ 😊😊

  • @firozfiroz2176
    @firozfiroz2176 3 роки тому

    Njan sub........ ചെയ്തു ലൈകും........

  • @googlemalayalam3292
    @googlemalayalam3292 3 роки тому +4

    പവർ വരട്ടെ അഭി

  • @suhailmanazir2007
    @suhailmanazir2007 3 роки тому +1

    പവർവരട്ടെ..🔥🔥👍

  • @sajiisac4534
    @sajiisac4534 3 роки тому +1

    Good video

  • @binubg6509
    @binubg6509 3 роки тому +1

    Hai bro........superb

    • @autotalks6434
      @autotalks6434  3 роки тому +1

      Thankyou 🥰😍🤩puthumanavaalans😜

  • @hoteldwara272
    @hoteldwara272 3 роки тому +1

    IS IT POSSIBLE TO KARNATAKA PURCHASE

  • @josephsunny9784
    @josephsunny9784 3 роки тому +1

    Commander undo

  • @ridhu9781
    @ridhu9781 Рік тому

    പൊളി

  • @mohammedhaneefa1662
    @mohammedhaneefa1662 3 роки тому +1

    1970 modal petrol jeep undo

  • @ThesleenaFaisal
    @ThesleenaFaisal 3 роки тому +2

    Namaskaram abi

  • @musthafap.p.648
    @musthafap.p.648 Рік тому

    Oke boro

  • @cheriyanjoseph3048
    @cheriyanjoseph3048 16 днів тому

    പഴയ മോഡൽ ജീപ്പ് കാണിച്ചല്ലോ അതുപോലെ അടുത്ത വിഡിയോയിൽ കാണിച്ചു തരണം,

  • @rahanasrahu1084
    @rahanasrahu1084 2 роки тому +1

    Hello ikka

  • @lifecool6958
    @lifecool6958 3 роки тому +1

    Nice.....

  • @manuppahamza4738
    @manuppahamza4738 3 роки тому +1

    സൂപ്പർ 👍

  • @rajeshshaghil5146
    @rajeshshaghil5146 3 роки тому

    ഇങ്ങള് കലക്കി 👍👍

  • @noushadkanni2432
    @noushadkanni2432 3 роки тому +1

    1997 md model jeep 15 milege kitum

  • @pawkingk9training738
    @pawkingk9training738 3 роки тому

    ഉഫ്ഫ്.. പെവർ 💥💥

  • @sidhikchambayil2279
    @sidhikchambayil2279 2 місяці тому +1

    നല്ല ജീപ്പു ണ്ടോ?

  • @jabirjabi2454
    @jabirjabi2454 3 роки тому +1

    Super super

  • @vedhika4650
    @vedhika4650 2 роки тому

    96 2വീൽ 1 50 കൊള്ളാം നല്ല വിലക്കുറവ് 4*4 kitum mister

  • @kkarkadavoor7927
    @kkarkadavoor7927 2 роки тому +2

    Rate കുറവ് ആണ് എന്ന് കേട്ടപ്പോൾ ശരിയായിരിക്കുമെന്ന് വിചാരിച്ചത് ഞാൻ മാത്രമാണോ

    • @autotalks6434
      @autotalks6434  2 роки тому

      Video 2 വർഷം മുന്നേ എടുത്തപ്പോൾ വില കുറവ് ആയിരുന്നു... 😁😁😁 ഇപ്പൊ അല്ല 🥴

  • @badushaka1251
    @badushaka1251 3 роки тому +1

    റീ രജിസ്റ്ററേഷൻ ആണോ. ഫിറ്റ്നസ് ആണോ

    • @autotalks6434
      @autotalks6434  3 роки тому

      Re alla.... Baakki details ellaam videoyil und

  • @rabeesmuhammed4633
    @rabeesmuhammed4633 3 роки тому +3

    Ufff 🔥🔥🔥🔥

  • @nishaank
    @nishaank 3 роки тому

    team tech also yours?

  • @rafeeqcrd9879
    @rafeeqcrd9879 3 роки тому +1

    i like this

  • @kuwaitabrajvm2472
    @kuwaitabrajvm2472 3 роки тому

    ക്വാളിസ് വീഡിയോ ചെയ്യുമോ

  • @anwarsha4160
    @anwarsha4160 3 роки тому +1

    inssurance amount for jeep ?

  • @Willys-ls6iu
    @Willys-ls6iu Рік тому

    Number koduthillel pinnend video onnu poo bhai

  • @abdulmuneer7204
    @abdulmuneer7204 3 роки тому +1

    Kozhikode location used bikes cheyumo

  • @12vinu121
    @12vinu121 3 роки тому

    Thar crde variant ondo

  • @thehillcliember4667
    @thehillcliember4667 3 роки тому

    Thar ishtam

  • @modificationteam1625
    @modificationteam1625 3 роки тому +3

    4x4 വരട്ടെ

  • @muhammednoorulhadi8908
    @muhammednoorulhadi8908 Рік тому

    കൊടുത്ത ഫോൺ നമ്പർ 9 അക്കം ഒള്ളു bro.

  • @poharispo
    @poharispo 3 роки тому

    സാധിക്കുന്നത്

  • @mnpu4499
    @mnpu4499 Рік тому +1

    2012 താർ 3.65 കുറവാണെന്നു ആര് പറഞ്ഞു. പോരാത്തതിന് എല്ലാ വണ്ടിയും തല്ലി കൂട്ടി പണിത് ഫിനിഷിങ് ഇല്ലാത്ത പെയിന്റിംഗ്. ഇതൊക്കെ തന്നെ ആണ് എല്ലാ കച്ചവടക്കാരും ചെയ്യുന്നത് 🤮

    • @autotalks6434
      @autotalks6434  Рік тому

      2 കൊല്ലം കഴിഞ്ഞു വീഡിയോ കണ്ടാൽ വില ഒന്നുകൂടെ കുറയും 😂
      2020 ലെ വീഡിയോ ആണ് mister🥴

  • @sibilsunny2315
    @sibilsunny2315 3 роки тому

    Machane nr koduthhathu thattalle

  • @junaidn.k2261
    @junaidn.k2261 3 роки тому +3

    💯👍

  • @shanavasshanu8579
    @shanavasshanu8579 3 роки тому +2

    👍👍

  • @noushadali4756
    @noushadali4756 3 роки тому

    NOUSHADALIMK Driving School

  • @sivasivasuma2978
    @sivasivasuma2978 2 роки тому

    Modified jeep second price

  • @mixmaxmobiles6821
    @mixmaxmobiles6821 2 роки тому

    Ithenthu vilayado

    • @autotalks6434
      @autotalks6434  2 роки тому

      Video എടുത്തപ്പോ നല്ല വിലയായിരുന്ന് 😁... അടുത്ത വർഷം ഇതിലും വലിയ വില ആണെന്ന് തോന്നും

  • @kannanjackypinapples9514
    @kannanjackypinapples9514 2 роки тому

    2006 2 വീൽ 260

    • @autotalks6434
      @autotalks6434  2 роки тому

      2 വർശം മുന്നേ ഉള്ള വീഡിയോ

  • @younusaboobaker9712
    @younusaboobaker9712 Рік тому

    ❤❤❤

  • @sidharthsidhuz9538
    @sidharthsidhuz9538 3 роки тому +2

    🔥

  • @jobinjose534
    @jobinjose534 3 роки тому +2

    4×4 വരട്ടേ 😌🙅

  • @nasarkunnappally4960
    @nasarkunnappally4960 3 роки тому +1

    ഹായ് വന്നല്ലോ വനമാല

  • @sajip9792
    @sajip9792 3 роки тому

    Bro taxi jeep undo

  • @Raja-pg5ok
    @Raja-pg5ok 2 роки тому +1

    Thar di 4x4 ondo

  • @sayooj733
    @sayooj733 3 роки тому +2

    🔥🔥

  • @anoopsoman1210
    @anoopsoman1210 3 роки тому +1

    1.5 laks jeep ondo

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 2 роки тому +1

    വില കൂടുതൽ

  • @chellam1964
    @chellam1964 3 роки тому +1

    Mobile number has only 9 digits. Please post the correct 10 digit mobile number.

  • @adilrasheedpmadi4537
    @adilrasheedpmadi4537 3 роки тому +2

    🤙

  • @arunraj1055
    @arunraj1055 3 роки тому

    4*4 ivide kitoole

  • @shahalcrl3989
    @shahalcrl3989 3 роки тому +1

    Thar 4x4 aano?