മണിച്ചേട്ടൻ, An Interview with Famous Jeep Mechanic in Kerala, Jeep & vintage car restoration Kerala

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 141

  • @adithyakiranps3226
    @adithyakiranps3226 3 роки тому +56

    വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് മണിച്ചേട്ടൻ. എനിക്ക് വാട്സാപ്പിലൂടെയുള്ള ബന്ധം മാത്രമാണ് ഉള്ളത്. എന്തെങ്കിലും സംശയം ചോദിച്ചാൽ അദ്ദേഹം ഇങ്ങോട്ട് വിളിച്ച് കാര്യങ്ങൾ പറഞ്ഞ് തന്നിട്ടുണ്ട്. ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള വ്യക്തികൾ അപൂർവമാണ്.❤❤❤❤

  • @hrishabhjaytay166
    @hrishabhjaytay166 2 роки тому +3

    Dear Roshan, മണി ഭായിയേ പരിചയപ്പെടുത്തി തന്നതിനു
    വലരെ നന്ദി

    • @RoshansWorld
      @RoshansWorld  2 роки тому

      Thank you for the comment. ❤️🙏

  • @prasanthk8502
    @prasanthk8502 3 роки тому +8

    Well educated mechanic...
    What a clear presentation

  • @autoexpedition62
    @autoexpedition62 3 роки тому +20

    Njan copyright adikkum.. Ennodu parayathe ente vandi video eduthu😜.. Bonnetinu aaa helmet maatarunnu

    • @RoshansWorld
      @RoshansWorld  3 роки тому +4

      പിണങ്ങാതെ ബ്രോ...ഇതു ചിക്കുന്റെ ജീപ്പ് ആണെന്ന് അറിയാത്ത ആരും ഇല്ല. കോപ്പിറൈറ് അടിക്കല്ലേ 🙏 നേരിൽ കാണുമ്പോൾ ഒരു ചോക്ലേറ്റ് വാങ്ങി തരാം. ഹെൽമെറ്റ് off-roading നു വേണം.😍

  • @Kiran.Nair.
    @Kiran.Nair. 3 роки тому +2

    നല്ല വിവരണം.
    നല്ല അറിവുള്ള വ്യക്തി

  • @shaijangopalan7501
    @shaijangopalan7501 3 роки тому +4

    Manichettanum kutukaarum saty blessed ...

  • @sujeeshks2179
    @sujeeshks2179 3 роки тому +3

    എഡിറ്റിംഗ് സൂപ്പർ അതും അവസാനത്തെ ent.... 👏

  • @shonejoseph9745
    @shonejoseph9745 2 роки тому +2

    എൻ്റെ jeep ഇദ്ദേഹം അണ് modify ചെയ്തത്
    Nice man 👍👍🙂

  • @lijopulikkan1598
    @lijopulikkan1598 3 роки тому +1

    Manichetta ningale eshtapettu...koode ullavareyum...

  • @bpaliardiaries4324Offroaders
    @bpaliardiaries4324Offroaders 3 роки тому +4

    I wish I can understand the interview. But I like the video and the collection in the garage.
    Love from Meghalaya.❤️👍

  • @azadtg8285
    @azadtg8285 3 роки тому +2

    Valuable information 👍👍 ,, thnqu

  • @artistkannan3902
    @artistkannan3902 3 роки тому +2

    ചേട്ടാ എനിക്ക് ഒരു gypsy വേണം നോ modification,power stearing venda,soft top വേണം,4*4 ആയിരിക്കണം,ബഡ്ജക്റ്റ് ഒരു 1.30 വരെ ഒക്കെ പോവാം .അതിനു മുകളിൽ പോയാൽ എടുക്കാൻ പറ്റില്ല.6 ആം ക്ലാസ്സിൽ തുടങ്ങിയ ആഗ്രഹം ആണ്...plzzz replay

    • @RoshansWorld
      @RoshansWorld  3 роки тому

      ആ റേറ്റിൽ കിട്ടുമോ എന്നു അറിയില്ല...മണിചേട്ടനോട് ചോതിക്കാം. 👍

  • @mohamedareekat2113
    @mohamedareekat2113 3 роки тому +3

    nalla avatharanm👏

  • @vrbalaji6065
    @vrbalaji6065 3 роки тому +3

    2007jeep എത്ര രൂപ കൊടുക്കണം

  • @arunprasadjayakumar5708
    @arunprasadjayakumar5708 3 роки тому +1

    Please carry on ur wonderful video

  • @philipvarghese2887
    @philipvarghese2887 3 роки тому +2

    Roshan please do a video on the classic cars in Manichettans workshop . Thank you

    • @RoshansWorld
      @RoshansWorld  3 роки тому +1

      Yes, Sure we are planning. 😍🙏

  • @Nizammadayi20
    @Nizammadayi20 3 роки тому +1

    നല്ല അവതരണം,👍

  • @josephjerald4157
    @josephjerald4157 3 роки тому +1

    നല്ല അവതരണം

  • @gokulkrishnan.a.k3411
    @gokulkrishnan.a.k3411 3 роки тому +3

    Willy jeep ivarade eduth salen ndo. Paranjal arange cheyth tharoo

    • @RoshansWorld
      @RoshansWorld  3 роки тому +1

      Gokul please contact the phone number provided they will help you. 👍

  • @ajithbaburaj9420
    @ajithbaburaj9420 2 роки тому +1

    5giar 6giar ആക്കാൻ പറ്റുമോ

  • @shajumk7270
    @shajumk7270 3 роки тому +1

    Hai മണിയേട്ടാ നമസ്തേ...
    ഒരു ടു വീൽ മഹിന്ദ്ര താർ 2015 നു മുകളിൽ ഉള്ള ബേസ് മോഡൽ കിട്ടുമോ ?
    ഇല്ലെങ്കിൽ വില്ലീസ് നല്ല കണ്ടീഷൻ വണ്ടി കിട്ടാനുണ്ടോ ??

  • @arunsivaji4069
    @arunsivaji4069 3 роки тому +1

    Njn innu poyirunnu....nice workshop

  • @dashtyATG
    @dashtyATG 3 роки тому +1

    Hy brother different question please as u might help.
    I'm working on a jeep grand cherokee 2018 it's really funny the vehicle start with the remote and stay on perfectly as soon as you start it with the push button start the car die immediately. All that just happened after the jump the battery wich they shouldn't under the hood. Any idea on how to? The immo was keep flashing i though might be the fob i programed a chainis fob for it but still same sh.
    Please help,
    Thank you.

    • @RoshansWorld
      @RoshansWorld  3 роки тому

      Will give you an update soon. 👍

    • @dashtyATG
      @dashtyATG 3 роки тому +1

      @@RoshansWorld I'll be waiting and really appreciate please also know that i scanned the vehicle getting this code for the steering C056D.

    • @user-xg4um9eu2k
      @user-xg4um9eu2k 3 роки тому

      Replace fob with genuine one

  • @mathewkollathottathil4662
    @mathewkollathottathil4662 3 роки тому +2

    Super ❤️❤️

  • @dreamrider1599
    @dreamrider1599 3 роки тому +3

    Poli

  • @satharp8152
    @satharp8152 3 роки тому +1

    അടിപൊളി

  • @mullaraheem
    @mullaraheem 3 роки тому +2

    Old model Mahindra Jeep ഡ്രൈവിംഗ് രീതി കാണിക്കാമോ ? പ്ലീസ് ...

    • @RoshansWorld
      @RoshansWorld  3 роки тому +1

      Ok Bro. Will try. 👍

    • @RoshansWorld
      @RoshansWorld  3 роки тому +1

      As per the request a new video with old jeep driving will be loaded soon. 👍

  • @arunmadatharuvil
    @arunmadatharuvil 3 роки тому +1

    KLR 3441 vandi panithattundo

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 роки тому +1

    Super sir...

  • @beegumscookbook4170
    @beegumscookbook4170 3 роки тому +1

    Good personality

  • @vishnumohan2743
    @vishnumohan2743 Рік тому +1

    Location ഉണ്ടോ

  • @mailmemaheshraj
    @mailmemaheshraj 3 роки тому +2

    ഇത് നമ്മുടെ ഹരിയുടെ ഗ്യാരേജല്ലേ

  • @anupm8467
    @anupm8467 3 роки тому +2

    Nice vedio 🚂

  • @sachinedison1630
    @sachinedison1630 3 роки тому +1

    Adipoly talk

  • @jeenjohn9569
    @jeenjohn9569 3 роки тому +4

    ഞങ്ങൾക്കൊരു പദ്മിനി ഉണ്ട്, ഗിയർ നല്ല പണി ഉണ്ട്, ഈ വർക്ഷോപ്പിൽ ചെയ്യാൻ പറ്റുമോ.

    • @RoshansWorld
      @RoshansWorld  3 роки тому +3

      Yes, of course. Please call - +919495353547. They will definitely support you. 👍

  • @rosefamily5080
    @rosefamily5080 Рік тому +1

    Autometic jeep ഉണ്ടോ

  • @rajesh3619
    @rajesh3619 3 роки тому +1

    Enikum Oru Jeep venam Mahindra old model..nalla vandi.kittanundo? Pls reply

  • @harismch4379
    @harismch4379 3 роки тому +1

    Good bro

  • @rajeesh4591
    @rajeesh4591 2 роки тому +1

    Ambassador പണിയാൻ ഞാൻ പോയിട്ടുണ്ട് 💖

  • @J4Jeep
    @J4Jeep 3 роки тому +1

    good content

  • @jayanksfdc5829
    @jayanksfdc5829 3 роки тому +2

    Njan trivandrum enikku jeep paniyanaa

  • @bovastechy2492
    @bovastechy2492 3 роки тому +3

    Place avida 🤔

    • @RoshansWorld
      @RoshansWorld  3 роки тому

      Pampady, Kooropada, Kottayam District.👍

  • @rajesh3619
    @rajesh3619 3 роки тому +1

    Manichettante place and workshop evideyanu ennu parayumo?

  • @harikrishnans01
    @harikrishnans01 3 роки тому +2

    👍👌👌

  • @jobinjose534
    @jobinjose534 3 роки тому +1

    🙏

  • @arunprasadjayakumar5708
    @arunprasadjayakumar5708 3 роки тому +1

    Valuable vintage owners

  • @PrasadPrasad-bk1yb
    @PrasadPrasad-bk1yb 3 роки тому +1

    എന്റെ 2010മോഡൽ മഹിന്ദ്ര മേജർ ജീപ്പ് ആണ് ഇ വണ്ടി രാവിലെ സ്റ്റാർട്ട് ചെയ്ത് ഒരു മിനിറ്റ് കഴ്ഞ്ഞാൽ വണ്ടിയുടെ ശബ്ദം ഒന്ന് താഴ്ന്ന് വരുംഎന്നാൽ ഒരു മാസത്തോളമായി ഇങ്ങനെ ശബ്ദം താഴുന്നില്ല എന്തായിരിക്കും കാരണം വാട്ടർ സർവിസ് ചെയ്തിരുന്ന് അതിനു ശേഷമാണ്

    • @RoshansWorld
      @RoshansWorld  3 роки тому +1

      Please call - 9495353547

    • @esmu-800-z-x
      @esmu-800-z-x 2 роки тому

      വെള്ളത്തിലൂടെ തവള ജീപ്പിനടിയിൽ കയറിയോ 😀

  • @sacredbell2007
    @sacredbell2007 3 роки тому +12

    തുടക്കം മുതലുള്ള പണിക്കാർ ( കൂട്ടുകാർ ) ഇപ്പോഴും കൂടെ നിൽക്കുന്നത് കണ്ടാൽ മനസിലാക്കാം മണിച്ചേട്ടൻ ഒരു genuine person ആണെന്ന്. അദ്ദേഹം തൊഴിലിൽ എന്തെങ്കിലും കള്ളം കാണിക്കില്ല.

  • @user-dw6kk6vw9b
    @user-dw6kk6vw9b 3 роки тому +1

    💞💞💞

  • @noufucom
    @noufucom 3 роки тому +3

    ഇത് പോലൊരു മെക്കാനിക് വയനാട്ടിൽ ഉണ്ടോ 😔😔😔

  • @vijeeshkakkatt9809
    @vijeeshkakkatt9809 3 роки тому +1

    ചേട്ടാ ജീപ് കമാൻ്റർ 4 X 4 ഉണ്ടാകുമോ

  • @ajmalajmaljabber4900
    @ajmalajmaljabber4900 2 роки тому +1

    💚💚💚💚💚

  • @aniljoseph6301
    @aniljoseph6301 3 роки тому +2

    Hai sunil

  • @soorajrajesh6540
    @soorajrajesh6540 3 роки тому +4

    Pls contact eny engine parts.

  • @jayanksfdc5829
    @jayanksfdc5829 3 роки тому +1

    Place evideyaa

  • @sudheeppradeeptvz
    @sudheeppradeeptvz 3 роки тому +2

    മണിച്ചേട്ടന്റെ നമ്പർ എത്രയാ? ഒരു ജീപ്പ് വർക്ക്‌ ഉണ്ടാരുന്നു

  • @sudheersudheer3738
    @sudheersudheer3738 3 роки тому

    Eth sthslam evidaya

  • @josephsunny9784
    @josephsunny9784 3 роки тому +1

    Anikke oru commendor venum undenkil prayanum

  • @thomasjohnson719
    @thomasjohnson719 3 роки тому +1

    Evida sthalam

  • @sathishcherumukkil1750
    @sathishcherumukkil1750 Рік тому +1

    Manichettente number onnu tharumo.?

  • @abysonthomas4907
    @abysonthomas4907 Рік тому +1

    👎👎👎Very bad response from the workshop ... ningalude oraalude video kandu vandi kondu panikku kettiyatha ...payment vaangi vekkunnathallathe vandi panithu kittathe illa ... katta post , 45 days paranju kettiya vandi 4 month kazhinjittum oru responsibiliyum illathe pending aaakki ittekkunnu ....

    • @RoshansWorld
      @RoshansWorld  Рік тому

      So sorry to hear this. Hope they will solve this soon. 🙏

  • @kgopala81
    @kgopala81 3 роки тому +1

    This is also 28 dislike, did u notice

    • @RoshansWorld
      @RoshansWorld  3 роки тому

      Yes. അര ലക്ഷം പേർ കണ്ടിട്ട് നമ്മളെ ഇഷ്ടപ്പെടാത്ത 28 ആൾക്കാർ മാത്രേ ഉള്ളു. ബാക്കി എല്ലാരും നമുക്ക്‌ ഒപ്പം. 💪😍

  • @jerri5217
    @jerri5217 3 роки тому +2

    🤔 ചിക്കു ചേട്ടന്റെ വണ്ടി ആണല്ലോ ആ കിടക്കുന്നത് 5572.

  • @sarathchandrank05
    @sarathchandrank05 3 роки тому +1

    Chikku jeep alle. Back el

  • @sabuck6959
    @sabuck6959 3 роки тому +2

    മണിച്ചേട്ടൻ പണിത ഒരു മേജർ ജീപ്പ് ഞാൻ വാങ്ങി ...........എന്തൊരു ബോഡി ഷേപ്പ്. ......സൂപ്പർ

  • @azadtg8285
    @azadtg8285 Рік тому +1

    Roshan bro plse send ur nbr

  • @jobithomas6516
    @jobithomas6516 3 роки тому +1

    സൂപ്പർ

  • @akhilaharikrishnan992
    @akhilaharikrishnan992 3 роки тому +1

    Super ❤️❤️