നിങ്ങളുടെ ഏത് ആഗ്രഹവും 30 മിനിറ്റിനുള്ളിൽ നടന്നിരിക്കും 100% റിസൾട്ട്‌

Поділитися
Вставка
  • Опубліковано 10 вер 2024
  • ഞാൻ ഇടുന്ന വീഡിയോകളെ സംബന്ധിച്ചു ഏതു സംശയങ്ങൾക്കും നിങ്ങൾക്കു മറുപടി തരുന്നതായിരിക്കും അതിനായി Join button click ചെയ്ത് ചാനലിൽ ജോയിൻ ചെയ്യുക. Full support ഉണ്ടാകും.ലിങ്ക് click ചെയ്യുക 👇👇👇
    / @justuvlog
    #justuvlog
    #MalayalamAstrology
    #Jyothisham
    Law Of Attraction Malayalam
    Follow instagram :
    ...

КОМЕНТАРІ • 807

  • @prajishaanoop5964
    @prajishaanoop5964 2 роки тому +233

    ഞാൻ വിചാരിച്ച കാര്യം സാധിച്ചു താങ്ക്സ് ഇക്ക ❤️ഇക്കയെ ഗോഡ് അനുഗ്രഹിക്കട്ടെ ❤️

    • @prajishaanoop5964
      @prajishaanoop5964 2 роки тому +8

      മോളു videos എല്ലാം കണ്ട് മോളുന്റെ problm എന്താണോ അതിനു വേണ്ടി ചെയ്യാൻ പറ്റിയത് select ചെയ്തു വിശ്വാസത്തോടെ ചെയ്യുക തീർച്ചയായും എല്ലാം ok ആകും വിഷമിക്കണ്ട 👌👌👌😘😘😘

    • @sukanyas4206
      @sukanyas4206 2 роки тому

      @@prajishaanoop5964 thanks chechii 🥰

    • @prajishaanoop5964
      @prajishaanoop5964 2 роки тому +3

      👍👍👍❤️❤️

    • @vasanthakumaarikpp9517
      @vasanthakumaarikpp9517 2 роки тому +4

      എന്റെ അസുഖം മാറിക്കിട്ടാൻ പ്രാർത്ഥിക്കാം 🙏

    • @prajishaanoop5964
      @prajishaanoop5964 2 роки тому

      👌👌👌👌❤️❤️

  • @thasleenafiros5934
    @thasleenafiros5934 2 роки тому +181

    ഈ വീഡിയോ കണ്ട എല്ലാവരുടെ മനസിലെ ആഗ്രഹം നടക്കട്ടെ ഒപ്പം എന്റെയും ആഗ്രഹം നടക്കാൻ നിങ്ങളും പ്രാർത്ഥിക്കണേ

    • @8485noodls
      @8485noodls Рік тому +2

      👍🏻👍🏻

    • @abhinavabhi3930
      @abhinavabhi3930 Рік тому +1

      Theerchayayum

    • @BusharaSubair-nn2fm
      @BusharaSubair-nn2fm 10 місяців тому +1

      ഞാൻ ഒരു പാട് കടത്തിൽ ആണ് അതിൽ നിന്ന് രെക്ഷ പെടും 🙏🙏🙏

    • @soumyadarun8631
      @soumyadarun8631 10 місяців тому

      😍👍🏻

    • @user-jj2po5oq8s
      @user-jj2po5oq8s 3 місяці тому

      ഞാൻ. എന്റ. മക്കൾക്ക്‌. വേണ്ടി. ആണ്. ഇതു. ചൈയുന്നത്. ഇതു. കാണുന്ന. വരും. പ്രധിക്കേണമേ.

  • @padmakumari881
    @padmakumari881 Рік тому +32

    Thank you Brother. എൻ്റെ മോൻ്റെ ജോലിക്ക് വേണ്ടി ഞാൻ ഇത് ദിവസവും കണ്ടിരുന്നു. ജോലി കിട്ടി.

  • @mymoonat4362
    @mymoonat4362 Рік тому +12

    മനസ്സിൽ എന്തെങ്കിലും വിഷമം തോന്നുമ്പോൾ ഞാൻ നിങ്ങളുടെ വീഡിയോ കാണും അപ്പോൾ സമാധാനമക്കും 🙏

  • @induanil7703
    @induanil7703 2 роки тому +74

    ഇക്കാ ..ഞാൻ ഒരിക്കലും നടക്കില്ല എന്ന് കരുതിയ കാര്യം ഇന്ന് നടന്നു .....ഒരുപാട് നന്ദി ...വീഡിയോ കാണുന്ന പ്രിയ സുഹൃത്തുക്കളെ ...ദയവായി നിങ്ങൾ ഇദ്ദേഹം പറയുന്ന പോലെ ചെയ്താൽ ഉറപ്പായും ഫലം കിട്ടും ....ആദ്യമൊക്കെ ഇതൊക്കെ ഒരു തമാശ ആയി ആണ്‌ ഞാൻ കണ്ടത്‌ ...പക്ഷെ പിന്നീട് പതുക്കെ ഓരോന്ന് പരീക്ഷിച്ചു നോക്കി ....ഇന്നത്തോടെ എനിക്ക് പൂർണ വിശ്വാസം ആയി ....നന്ദി

    • @sukanyas4206
      @sukanyas4206 2 роки тому +2

      Eth method aanu chechi use cheithath plz onnu parayane chechi njan aake sangadathil aanu

    • @sainabakk630
      @sainabakk630 2 роки тому +1

      വിഡിയോ ഓക്കെ സുപർ എനിക്ക് വേണ്ടി ദുഖാ ചെയ്യണേ അനാഥയെ മയ പ്രയാസങ്ങൾ മാറാൻ പ്രാർത്തിക്കണ

    • @muhsinamuhsina4830
      @muhsinamuhsina4830 Рік тому +1

      Njanum😔

    • @sameenaks3871
      @sameenaks3871 Місяць тому +1

      ഇങ്ങനെ ഓരോ ദിവസവും ചെയ്യുമ്പോൾ പറയേണ്ടത് മാത്രം ആണോ 21 ദിവസം പറയേണ്ടത്. അതോ ആ ബ്ലാക്കിലേക്കും വൈറ്റിലേക്കും നോക്കുന്നതും ദിവസവും വേണോ. ഒന്നഒന്ന് പറയണേ പ്ലീസ്‌ 🙏

  • @jamshidkpb2170
    @jamshidkpb2170 Рік тому +161

    എന്റെ ഏറ്റവുംവലിയ ആഗ്രഹം എനിക്ക് ഒരുകുഞ്ഞുഡാകുക എന്നാണ് എന്റെ ആഗ്രഹംപൂവാണിയാൻ എല്ലാവരും പ്രാർത്തി ഇക്കണം😒😒😒

    • @chikkuchikkus2059
      @chikkuchikkus2059 Рік тому +5

      Enteyum

    • @jabarjabar3737
      @jabarjabar3737 Рік тому +7

      Padachavan anugrahikatte aameen ya rabbal a'alameen

    • @chikkuchikkus2059
      @chikkuchikkus2059 Рік тому +6

      @@jabarjabar3737 ameeen

    • @paruparuz7717
      @paruparuz7717 Рік тому +6

      പ്രാർത്ഥിക്കാം കുഞ്ഞു ലഭിക്കും 💯💯💯💯💯💯💯

    • @hananlifestyle213
      @hananlifestyle213 Рік тому +3

      നിങ്ങൾക് വേണ്ടി ഞാൻ പ്രാർത്ഥിക്കും. കുട്ടികൾ ഉണ്ടാവും. Inshaallah

  • @ennuzwould9447
    @ennuzwould9447 4 місяці тому +3

    ഞാൻ ഇന്ന് ആദ്യമായാണ് ചെയ്യുന്നത് 3 വർഷം കൊണ്ടുള്ള ആഗ്രഹം ആണ് നടക്കുമെന്ന് കരുതുന്നു ഈ ആഗ്രഹം സാധിച്ചൽ എന്റെ എല്ലാപ്രശ്നങ്ങളും തീരും tnx ഇത്തരത്തിലെ അറിവ് നൽകിയതിന് എന്റ ആഗ്രഹം നടന്നാൽ ഉറപ്പായും ഞാൻ കമെന്റ് ഇടും ഉറപ്പു 🙏🏻🙏🏻🙏🏻 plz പ്രാർത്ഥിക്കണം

  • @Devdarshpt
    @Devdarshpt Рік тому +23

    ഇതു സത്യം ആണ് 🙏🏻🙏🏻🙏🏻എത്ര നാളായി ആഗ്രഹിച കുറി ഇന്ന് കിട്ടി (KSFE). നന്ദി നന്ദി.... 🙏🏻🙏🏻🙏🏻🙏🏻 എല്ലാവരും ചെയ്തു നോക്കുക 👍🏻

  • @assortedchannel9981
    @assortedchannel9981 2 роки тому +89

    എനിയ്ക്ക് കുട്ടികൾ ഉണ്ടാകുന്നതായി feel ചെയ്തു Sucess ആ കാൻ പ്രാർത്ഥിക്കുക

  • @AparnaRAppu-gs8yo
    @AparnaRAppu-gs8yo 11 місяців тому +20

    എല്ലാവരും ഇതിൽ പറയുന്നത് പോലെ ചെയ്യൂ. ഉറപ്പയും നിങ്ങൾ വിചാരിക്കുന്ന കാര്യം നടക്കും 🙏 എനിക്ക് orupad നാളത്തെ ആഗ്രഹം ഒരു മണിക്കൂറിനുള്ളിൽ കിട്ടി 👍

    • @ayshabee2967
      @ayshabee2967 2 місяці тому +2

      Egana yann parunnadh parayamoo

  • @aneeshar230
    @aneeshar230 2 роки тому +51

    ആദ്യ യൂസിൽ തന്നെ ഒരുപാട് മാറ്റങ്ങൾ ഉണ്ട്. ഇന്ന് പുലർച്ചെ നടന്നതായി സ്വപ്നം കണ്ടു. Super
    ഇത് വെറുതെ പറയുന്നതല്ല very powerfull ❤❤❤❤❤❤❤

    • @jayajaya4782
      @jayajaya4782 Рік тому +1

      Yes to affirm.Thank you universe.

  • @11xfootball24
    @11xfootball24 Рік тому +9

    എനിക്ക് employment വഴി ഒരു സ്ഥിരം ജോലി ലഭിച്ചതിനു നന്ദി 🙏🏻🌹. Thanks god 🙏🏻🌹Thank you universe 🙏🏻🌹

  • @sujac4656
    @sujac4656 Рік тому +4

    Ethu oru divasam thanne 21 times parayano.... Atho 21 divasam agane paranjal mathiyo.... Pinne aaa videos kanikunna blackboard & white dot nokittano cheyyandathu.... Pls rply

  • @MANAZZZZZ_
    @MANAZZZZZ_ 2 роки тому +72

    Ikka.. Njn oru :+1 student anne.. Anike nte nadtil anike admission kittila.. 1,2,allotment vere placil HUMANITIES kitti..but 2 days njn ee vakke paraje nokii... Today 21/8/2022 anike nte scholil thanne HOME SCIENCE kiiti 🤍..
    Tnq ikka🥰💞.. God bless you❤️..

    • @sunithan1384
      @sunithan1384 2 роки тому +2

      🙏🙏🙏🙏

    • @MANAZZZZZ_
      @MANAZZZZZ_ 2 роки тому +1

      @@sunithan1384 seriously 🙏🏻🥰

    • @shylajful
      @shylajful 2 роки тому +1

      Hai very good Kerala boy

    • @sreelalsreenivasansreelal937
      @sreelalsreenivasansreelal937 Рік тому +2

      ഇത്ര ദിവസം ചെയ്യണം.. ഇത്..21ദിവസം ചെയ്യണോ

  • @visnav9328
    @visnav9328 Рік тому +7

    ഞാൻ എന്റെ അനിയത്തി ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഇത് നടക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

  • @lissyjoy3826
    @lissyjoy3826 2 роки тому +9

    എന്റെ മരുമകൾ എന്റെ അടുത്ത് തിരിച്ചു വരുന്നതിനു വേണ്ടി പ്രേത്യകം പ്രാർത്ഥിക്കണമേ.

    • @sofidabeevi7099
      @sofidabeevi7099 2 роки тому +3

      അതെന്താ മരുമകൾ എവിടെപ്പോയി

  • @anilaanila311
    @anilaanila311 Рік тому +13

    തീർച്ചയായും എന്റെ ആഗ്രഹം സാധിച്ചു ഇക്ക പറയുന്ന പോലെ ചെയിതു നോക്ക് thanks ഇക്ക 😍😍

    • @jayeshtr3481
      @jayeshtr3481 Рік тому

      നടന്നു കിട്ടിയോ ചേച്ചി

    • @anilaanila311
      @anilaanila311 Рік тому +1

      @@jayeshtr3481 ആ കിട്ടി

    • @sumayya3458
      @sumayya3458 10 місяців тому

      Enda para

    • @sumayya3458
      @sumayya3458 10 місяців тому

      😢😢

  • @mariamma5221
    @mariamma5221 2 роки тому +7

    എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.എൻറെ മകൻറെ കള്ളുകുടി മാറികിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ

    • @tittymolk5943
      @tittymolk5943 Рік тому

      Ningalude makan kallukudi okke mari ningalodoppam santhoshathode irikkunnathayum okke manasil eppozhum sangalppichu konde irikku mattam undakum 🙏

  • @induanil7703
    @induanil7703 2 роки тому +51

    ഒരുപാട് വിഷമം ഉള്ളവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന വീഡിയോ ആണ്‌ .....നന്ദി സഹോദരാ .....മുങ്ങി താഴുന്നവന് കച്ചി തുരുമ്പും ഒരു പിടി വള്ളി ആണല്ലോ

    • @induanil7703
      @induanil7703 2 роки тому +3

      @@cookingvideos650 ഞങ്ങൾ 15 വർഷമായി വാടകയ്ക്ക് താമസിക്കുന്നു .....ജനിച്ചത്‌ കൊണ്ട് മാത്രം ജീവിച്ചു പോകുന്നു ....ഓണർമാരുടെ ആട്ടും തുപ്പും സഹിച്ചു നിവർത്തി ഇല്ലാതെ കിടക്കുന്നു ..കൂട്ടിനു രോഗങ്ങളും ....എന്ത് ചെയ്യാൻ ....ഒരു വീട്‌ ഈ ജന്മത്തിൽ ഉണ്ടാകുമെന്നു തോന്നുന്നില്ല

    • @projectorac366
      @projectorac366 2 роки тому +2

      നിരാശപ്പെടാതെ ബുദ്ധിപരമായി.. പ്രവർത്തിക്കുക.. ഒരു വഴി theliyum

    • @miniashokkumar1928
      @miniashokkumar1928 2 роки тому

      Super

    • @ashalijo5600
      @ashalijo5600 2 роки тому

      @@induanil7703 god will help you🙏

    • @saraswathymurali6992
      @saraswathymurali6992 Рік тому

      Vishamikkaruthu. Oru nalla veedu lebhikkum. Visasichu ithu cheyyu. Vazhi theliyum

  • @mazhanilaav
    @mazhanilaav 2 роки тому +6

    കുറേ കാര്യങ്ങളൊക്കെ ഞാൻ ചെയ്തിട്ടുണ്ട് , എനിക്ക് ഒരുപ്പാട് ഗുണങ്ങൾ കിട്ടീറ്റും ഉണ്ട്,,,, Thankyou... Thankyou... Thankyou....

    • @sreetha.skumar3132
      @sreetha.skumar3132 2 роки тому

      Give power 100m

    • @aswathyj9760
      @aswathyj9760 2 роки тому

      ഗൾഫിൽ പോകാൻ പ്രാർത്ഥിക്കണം

  • @ambika6176
    @ambika6176 Рік тому +25

    Thanks. അല്ലാഹുവിന്റെ അനുഗ്രഹം ഇക്കയ്ക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ ഇക്കാപറഞ്ഞ 21തവണ പറയുന്ന aword 100%വും ഉറപ്പായും ഫലം കിട്ടും എനിക്ക് ഞാൻ ഉദ്ദേശിച്ചത് നടന്നുകിട്ടി അസാധ്യം തന്നെ ഗോഡ് bless you

    • @shylaasokan2424
      @shylaasokan2424 Рік тому

      Ok

    • @ShanShan-eb6uu
      @ShanShan-eb6uu Рік тому +1

      ഇക്ക ഇത് ഏഴു ദിവസം പറയണ്ടേ 21 പ്രാവശ്യം

  • @chinjuvijayan7583
    @chinjuvijayan7583 Рік тому +10

    Pregnant ആയിരിക്കുന്ന ഇ അവസ്ഥയിൽ എന്റ കടങ്ങൾ വിടാനും ...ഭർത്താവിൻ നല്ല ശമ്പള ഉള്ള ഒരു ജോലിയും കിട്ടാൻ ...alla ഒരു വഴി തുറന്ന tharana

    • @jabarjabar3737
      @jabarjabar3737 Рік тому

      Padachavan anugrahikatte aameen ya rabbal a'alameen

  • @user-gn1jq8hn6x
    @user-gn1jq8hn6x 4 місяці тому +3

    Chettooo... Thanks und.. Adhyam thanne parayatte... Chettante veroru video kanditt athupole njan cheythu.. Ente aagrahamaya ente husband nn nalla joli kittyy... Nandi und chettooo... From my heart I thank to share that video... 🙏🙏🙏🙏

  • @vineethamurukesh5678
    @vineethamurukesh5678 2 роки тому +10

    Video കാണാൻ തുടങ്ങി. മനസിന്‌ നല്ലസുഗമുണ്ട്. എന്റെ എല്ലാ പ്രശ്നവും തീരാൻ പ്രാർത്ഥിക്കണം.

  • @binnynv5995
    @binnynv5995 11 місяців тому +7

    Very very powderful. ഞാൻ ഇത് ചെയ്തു എനിക്ക് ഫലം കിട്ടി. താങ്ക് യു ഇക്ക ❤❤

  • @anupamaanupama163
    @anupamaanupama163 2 роки тому +33

    ഞങ്ങൾ വളരെ അധികം കടം അനുഭവിക്കുന്നുണ്ട്.ആ മനപ്രയാസം മാറ്റിത്തരേണമേ 🙏🙏🙏🙏നാളെ വാടക കൊടുക്കാൻ ഉള്ള അവസാന തിയ്യതി ആണ്.അല്ലെങ്കിൽ ഇപ്പോൾ വീട്ടിൽ നിന്നും ഇറങ്ങേണ്ട അവസ്ഥ ആണ് 🙏🙏🙏

    • @anniemathai6003
      @anniemathai6003 2 роки тому +9

      കിട്ടും ഒന്നും കൊണ്ടും പേടിക്കണ്ട നാളെ വാടക കൊടുക്കാൻ പറ്റൂ മം

    • @fathisworld6
      @fathisworld6 2 роки тому

      Vadaka koduto

    • @joiceykurian3038
      @joiceykurian3038 Рік тому

      @@anniemathai6003 ❤

    • @rathamaniratha3032
      @rathamaniratha3032 Рік тому +1

      🙏🙏🙏ഒത്തിരി മനപ്രയാസം ഉണ്ട് മാറ്റിത്തരാൻ 🙏🙏🙏🙏ഒത്തിരി വിശ്വാസം ഉണ്ട് പ്രാർത്ഥന ഉണ്ടാവാൻ അപേഷിക്കുന്നു 🙏🙏🙏🙏ഇക്കാ

    • @geethaashokan9992
      @geethaashokan9992 10 місяців тому +1

      ഒരു പാട്ട് കടം ഉണ്ട്. വരുമാനമില്ല.

  • @PushpaKumarivs-iv1jq
    @PushpaKumarivs-iv1jq 3 місяці тому +2

    Sir angayude anmartha sneham kanumpol ente kannu nirayunnu. Angayeyum kudumbatheyum Sarveshwaran anugrahikkatte. Phrase the Universe🙏🙏🙏🙏🙏🙏🙏

  • @jainyclament4035
    @jainyclament4035 Рік тому +3

    എന്റെ സ്ഥലം വില്പന നടക്കാൻ പ്രാർത്ഥിക്കുന്നു എത്രയും വേഗം സഥലം വിറ്റ് കടങ്ങൾ തീർക്കുവാനും ഞങ്ങളുടെ നിത്യാച്ചിലവും മാറുന്നും വാങ്ങാനുള്ള പണാംകിട്ടാൻ അഗ്രഹിക്കുന്നു

  • @greeshma-927
    @greeshma-927 Рік тому +5

    ഞാൻ ഇത് ചെയ്തു നോക്കി. എനിക്ക് ഒരാൾ കുറച്ചു പൈസ തരാൻ ഉണ്ടായിരുന്നു. മൊത്തം കിട്ടിയില്ലെങ്കിലും കുറച്ചു ക്യാഷ് തിരിച്ചു കിട്ടി. Thankyou യൂണിവേഴ്‌യ്‌സ് ♥️♥️🥰🥰🥰

  • @soumyakumaran1467
    @soumyakumaran1467 2 роки тому +12

    ഉടനെ വിവാഹം നടക്കാൻ ഉള്ള swichwords ഉണ്ടെങ്കിൽ ആ switch words ന്റെ ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏🙏🙏

  • @11xfootball24
    @11xfootball24 Рік тому +9

    Yes to affirm 🙏🏻🌹. എനിക്ക് ആവശ്യമുള്ള സാമ്പത്തു ലഭിക്കും എന്ന് പൂർണമായി വിശ്വസിക്കുന്നു 🌹🌹

  • @janakisumesh732
    @janakisumesh732 Рік тому +2

    Chettaa orupadu thanks🙏🙏🙏njn eth enn raviley 8 manik kandath, valare adhikam manasika vishamam anubhavikunna tym l ann e video kanan ida ayath, uchak 2.30 ayapo 1 lakh rupayude aniyathi gold eduth kodukan pattii🙏🙏🙏🙏thank you chettaaa❤‍🔥

  • @11xfootball24
    @11xfootball24 2 роки тому +23

    Thank you sir 🙏. Thanks god 🙏. ഞാൻ ആഗ്രഹിക്കുന്ന സാമ്പത്തു വന്നു ചേരും എന്ന് വിശ്വസിക്കുന്നു 🙏

  • @rajishpr7441
    @rajishpr7441 Рік тому +31

    എല്ലാവരുടെയും ആഗ്രഹം നടക്കട്ട.. 🙏🏻🙏🏻🙏🏻

  • @BTS.fangirl356
    @BTS.fangirl356 2 роки тому +7

    എനിക്ക് ഒരു കുട്ടിയുമായി ഇഷ്ട്ടമാണ് അവൾ എന്റ ജീവന്റെ ജീവനാണ്.
    അവളുടെ വീട്ടുകാർ എതിർപ്പാണ്..
    അവൾക് എന്നോട് കൂടെ വരണമെന്നുണ്ട് നടക്കുന്നില്ല
    കണ്ണടച്ചാൽ അവളാനെന്റെ കിനാവിൽ എന്നെങ്കിലും അവക്ക് എന്നോട് വരാൻ കഴിയട്ടെന്നു പ്രാർത്ഥിക്കുന്നു

  • @AparnaRAppu-gs8yo
    @AparnaRAppu-gs8yo 11 місяців тому +1

    ഇന്ന് ഉച്ചക്ക് ഞാൻ ഈ വീഡിയോ കണ്ടു അതുപോലെ ചെയ്തു . ഒരു മണിക്കൂറിനുള്ളിൽ 0:11 ഞാൻ വിളിക്കില്ലന്നു വിചാരിച്ച ആള് എന്നെ വിളിച്ചു 🙏🙏thnku cheta.വിശ്വസിക്കാൻ പറ്റുന്നില്ല.

  • @indusharathindusharath6455
    @indusharathindusharath6455 2 роки тому +12

    ഹായ്.... ബ്രോ.... ❤.. നല്ല വിശ്വാസതോടെ ചെയ്തു അതിന്റെ റിസൾട്ട്‌ വേഗം കിട്ടി.... ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട്..... 🙏🙏🙏👍👍👍

  • @appooskarthoosworld6563
    @appooskarthoosworld6563 Рік тому +13

    എനിക്ക് uss കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണേ ഇന്ന് ഞങ്ങൾ അടുത്തുള്ള അമ്പലത്തിലേക്ക് പോവാൻ നിൽക്കുകയാണ്. പരിപാടിക്ക്. അതോടപ്പം uss കിട്ടാൻ പ്രാർത്ഥിക്കാനും... ദൈവമേ കാത്തോണേ exam ഇന്നലെ കഴിഞ്ഞു...

  • @rajanidamodaran8330
    @rajanidamodaran8330 10 місяців тому +4

    പോസിറ്റീവ് എനർജി തരുന്നു എല്ലാ വീഡിയോ സും 🥰🙏🏽🙏🏽

  • @dhanyanelliyullathil5737
    @dhanyanelliyullathil5737 9 місяців тому +1

    ഞാൻ ഇതു കണ്ടു പരീക്ഷിച്ചു കൃത്യം 25 മിനിറ്റ് അതു നടന്നു....❤❤❤❤thank u somuch

  • @jesmonvj2527
    @jesmonvj2527 2 роки тому +7

    Sr God bless you🙏🙏🙏 sr super video ayirunnu njan agrehicha kariyam valaree pettanu ennale sathichu wow thak u sr

  • @shivaniajithashivaniajitha9323

    ഇക്ക എനിക്ക് രണ്ട് ബാങ്കിൽ കടം ഉണ്ടായിരുന്നു ഇത് കണ്ട് ഒരാഴ്ച എന്റെ കടം തീർന്നു thank you ഇക്ക

  • @AnilKumar-fw4hn
    @AnilKumar-fw4hn 2 роки тому +6

    Dear bro thankal nerathe ee udyamam upekshikkaan sramichathaayi paranju. Pinne aa theerumaanam njangaleppolulla saadhaaranakkaarkkaayi maatti. Valiya santhosham bro. Thaankale viswassikkunna aneka aayiram paavangalaayittulla janangal undu. Avarkkaayi angu ee sramam thudarane. May God bless you & your family

  • @pavi1233
    @pavi1233 4 місяці тому

    നാളെ ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന ന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആണ് ഇതിനു വേണ്ടി പോകുവാ വീഡിയോ കാണുമ്പോൾ കണ്ണ് നിറയുന്നു 🥺❤️ ഇത് കിട്ടുമെന്ന് ഞൻ വിശ്വസിക്കുന്നു. പ്രാർത്ഥിക്കണം എല്ലാരും

  • @11xfootball24
    @11xfootball24 Рік тому +1

    ഞങളുടെ company യുടെ ബിസിനസ് വിജയിക്കും എന്ന് പൂർണമായി വിശ്വസിക്കുന്നു 🙏🏻🙏🏻Thanks god 🙏🏻🌹

  • @nisarvalappil1448
    @nisarvalappil1448 2 роки тому +5

    ഈ സ്റ്റൈലിൽ ഇക്കാനെ കാണാൻ നല്ല ഭംഗിയുണ്ട്

  • @minijohn7147
    @minijohn7147 2 роки тому +5

    ഇക്ക പനി എല്ലാം മാറി എന്ന് വിശ്വസിക്കുന്നു.എന്നെയും കുഞ്ഞിനെയും കൂടി പ്രാർത്ഥനയിൽ ഓർക്കണേ

  • @omanak2490
    @omanak2490 Рік тому +2

    Thank you affirm, enikku ഉറപ്പുണ്ട് 100%ഞാൻ വിശ്വസിക്കുന്നു

  • @SajinasunilSajinasunil-cm3zn
    @SajinasunilSajinasunil-cm3zn 11 місяців тому +4

    Thankyou.ikka.njanithu kandu theerum muma njan agrahichaa karyam nadannu .allahu ningale.anugrahikkatte❤❤❤

  • @jyothijyothithushar9011
    @jyothijyothithushar9011 Місяць тому

    എനിക്ക് ഇപ്പോൾ മനപ്രയാസം ഉറക്കക്കുറവ് മൊത്തത്തിൽ ജീവിതം താളം തെറ്റിയ ഒരു അവസ്ഥയിൽ കൂടിയാണ് കുറച്ചു ദിവസങ്ങൾ ആയി ഞാൻ കടന്നുപോകുന്നത് എന്ത് ചെയ്യണം എന്ന് അറിയില്ല ഇതുവരെ ഒരു കാര്യവും നടന്നില്ല എങ്കിലും ഈ വീഡിയോ കാണുമ്പോൾ മനസിന് ഒരു സമാദാനം എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ഇക്ക 🙏🙏🙏

  • @shafiunnishafiunni2132
    @shafiunnishafiunni2132 2 роки тому +1

    ഇക്ക ഞാൻ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണ് ജീവിതം ഒരുപാട് ബുദ്ധിമുട്ടുണ്ട് ഭർത്താവിന് ആക്രി കച്ചവടം ആണ് ഒരുപാട് കടങ്ങളും ഉണ്ട് ഇപ്പോൾ ഭർത്താവിന് ജോലിയും കുറവാണു ഞാൻ വളരെ വിശ്വാസത്തോടെ യാണ് വീഡിയോ കാണുന്നതും ഇക്ക പറഞ്ഞ പോലെ ചെയ്യുന്നതും മനസ് പലപ്പോളും കയ് വിട്ടു പോകുന്നു ഞാൻ ചെയ്യുന്നതിന് ഫലം കാണുമോ

    • @JustuVlog
      @JustuVlog  Рік тому +1

      സംസാരിക്കാതെ ചെയ്ത് നോക്കുക

    • @dhanasreehari5681
      @dhanasreehari5681 Рік тому

      എന്തായി

  • @riz.w7n
    @riz.w7n Рік тому +1

    Njan ennanu video kandath. 21dhivasavum video kanano. Videovil kanunna vakk paranjal mathiyo. Reply

  • @kalakochumon8696
    @kalakochumon8696 3 місяці тому

    🙏താങ്ക്സ് ee❤️വീഡിയോ കണ്ടപ്പോൾ നല്ല ആത്മ വിശ്വാസം തോന്നുന്നു. എല്ലാം സാമ്പത്തിക ബുദ്ധിമുട്ട് മാറും എന്ന്. 🙏🙏🙏🙏🙏

  • @sheebashibu1693
    @sheebashibu1693 2 роки тому +85

    ഭർത്താവിന്റെ മദ്യാപാനം മാറാനും . കടം വീടാനും വേണ്ടി പ്രാർത്ഥിക്കണം Sir -

    • @user-tw6vn7jb6d
      @user-tw6vn7jb6d 2 роки тому +2

      മരുന്നുണ്ട് ചേച്ചി ആയുർവ്വേദം കുറേപേർ നിർത്തി

    • @nishavijayan2696
      @nishavijayan2696 2 роки тому

      Marunninte name paranju tharo pls

    • @sajithkumars2172
      @sajithkumars2172 Рік тому

      @@user-tw6vn7jb6d endu medicine aanu?

    • @Voiceofanime32465
      @Voiceofanime32465 Рік тому

      കേട്ടിയോനോട് ജോലിക്ക് പോകാൻ പറ ചേച്ചി കടം മാറും പിന്നെകൂടി അത് കുറച്ചേ നിറുത്താൻ ചേച്ചി വിചാരിച്ചാൽ നടക്കും

    • @jabarjabar3737
      @jabarjabar3737 Рік тому +1

      Padachavan anugrahikatte aameen ya rabbal a'alameen

  • @rasheedarasheeda7799
    @rasheedarasheeda7799 Рік тому +13

    എന്റെ കല്യാണം നടന്നു ഒരു പാട് നന്ദിയുണ്ട് ഇക്കാക്കും കുടുംബത്തിനും നല്ലത് വരട്ടെ

    • @fayizaeranikkal
      @fayizaeranikkal 6 місяців тому

      Yendhelum law of attraction method cheythirunno

  • @gopikasukumaran4727
    @gopikasukumaran4727 Рік тому +3

    Plus two result vararayii... agrahicha result labikkan vendii ellavarum onn prarthikane🙏🙏. Ningalude prarthanayil ulpeduthane🙏🙏🙏

  • @jijomonjoseph9383
    @jijomonjoseph9383 2 роки тому +9

    Chettaa parathe erikkan pattilla. Njan uddesicha karyam 1 manikkoor ullil thanne nadannu. Njan innu uchakku aanu chaithathu. Ithu chaithappol mayangi mayangi poi. Athu kondu work aakilla ennu pedichu. Hus nte salary 2 masam aaittu kittiyilla. Nalla budhimuttil aarunnu. 1 vk aaittu senier officer ne vilichittu cal edukkunnillarunnu.Aa sir innu vilichu hus nodu chodichu innu paisakku aavasyam ondo ennu. Hus 3000 chodichu. Udan thanne addeham gpay chaithu. Bakki cash nale ac il ittu tharam ennu paranju. Thank u chettaa

  • @harithaharithasivadas3629
    @harithaharithasivadas3629 Рік тому +8

    Thank you ekka... എന്റൈ ആഗ്രഹം നടക്കാൻ പ്രാർത്ഥിക്കാൻ 🙏🙏

  • @veluchamyvelu925
    @veluchamyvelu925 Рік тому +2

    എല്ലാവരുടെയും കാര്യങ്ങൾ നടക്കട്ടെ..... 😍😍😍🥰🥰
    താങ്ക്സ്. ഇക്ക 🥰
    താങ്ക്യൂ.... 🙏🙏🙏🙏🙏🙏

  • @Anu-gc4jx
    @Anu-gc4jx 2 роки тому +7

    Govt job kittuvan padikkunnu. Law of attractioniloode sadyamakumo
    Sir
    Athinulla oru vedeo cheyyamo

  • @Darkgirl-gq8zm
    @Darkgirl-gq8zm 2 роки тому +3

    എനിക്ക് ഓസ്കാർ അവാർഡ് കിട്ടാൻ സഹായിച്ച ബ്രോ യ്ക്ക് നന്ദി

  • @anjanamnair999
    @anjanamnair999 2 роки тому +18

    നടന്നിരിക്കും,100%, ചെയ്ത് നോക്ക്... എന്നൊക്കെയൊക്കെ വാക്കുകൾ ഒരുപാട് പോസിറ്റീവ് energy തരുന്നു... Video തീരല്ലേ എന്ന് ഓർത്തു ഇരുന്ന് പോകുന്നു.. ഇക്കയുടെ വാക്കുകൾ കേട്ടിരിക്കാൻ രസമാണ് 👍🏼

  • @mohanaselvim188
    @mohanaselvim188 Рік тому +1

    നമസ്തേ 🙏🏻🙏🏻
    ഇക്ക ലൈഫിൽ തേർഡ് പാർട്ടി പോവാനുള്ള സ്വിച്ച് വേർഡ് പറയാമോ

  • @sajitha.psajitha1841
    @sajitha.psajitha1841 2 роки тому +8

    മോൻ പത്താംക്ലാസ്സിലാണ് ഒന്നും പഠിക്കില്ല, നന്നായി പഠിക്കാൻ പ്രാർത്തിക്കണേ ഇക്കാ 😍

  • @Neha-fv2vh
    @Neha-fv2vh 2 роки тому +2

    Ekka entae muscle atrophy Rogam Maran cheythal result kittumo.
    .39 year old women mother of two children. Ith oru Mara rogam anu.Please reply

  • @superskings3170
    @superskings3170 7 місяців тому +2

    Dayli ee vedio kandittano aa vakk parayendath

  • @deepthiec4425
    @deepthiec4425 Місяць тому +1

    Oru pad sagdathode aane njan video kannunnathu enne marege cheyum paraja alline pettannu oru change marege cheyilla paraya 1.30 year aayi chodichite lppo venda paraya ngale tamile oru proplem illa chettante video kandapol oru confidence ullathu pole thonni ngale marege vegam nadakkan chettan parayunnathu pole cheyam enik nalla atma vishasham unde nadakum prathikane chetta ngalke vendi

  • @vasanthakumaarikpp9517
    @vasanthakumaarikpp9517 2 роки тому +8

    എന്റെ അസുഖം മാറിക്കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏

  • @achuanu4059
    @achuanu4059 2 роки тому +41

    അടിപൊളി ബ്രോ thank you very much 🙏 ഞങ്ങളെ പോലെയുള്ള പാവങ്ങൾക്ക് വേണ്ടി തിരക്കിന് ഇടയിലൂടെയും ഇത്രയും ആത്മാർത്ഥമായി വീഡിയോ ചെയ്യുന്ന താങ്കൾക്കും കുടുംബത്തിനും ഒരു പാട് നന്ദി ബ്രോ🙏🙏🙏

    • @minishibu7304
      @minishibu7304 Рік тому

      mini shibu enikku .governmentil oru .joli kittanam

  • @jalajas1376
    @jalajas1376 2 роки тому +28

    Thank you univers 🌺 Thank you ekka.... Super vedio ....ഒത്തിരി ഇഷ്ടം... ഒത്തിരി സന്തോഷം...ഒത്തിരി വിശ്വാസം ... ഇക്കയുടെ vedio എല്ലാർക്കും ഉപകാരം ആകട്ടെ..♥️👍👏👏♥️♥️

    • @annimithun7711
      @annimithun7711 2 роки тому +1

      ഇക്ക ഞാനും ഒരു ആഗ്രഹം പ്രാർത്ഥിച്ചിട്ടുണ്ട് അത്നടക്കാൻ നിങ്ങളും prarthikkanam

  • @aswathichinnu8618
    @aswathichinnu8618 6 місяців тому +2

    Ente aagrhagalum vegam nadakan vendi prarthikane ikka

  • @UshaUsha-jn2zq
    @UshaUsha-jn2zq 2 роки тому +5

    Hai ikka sugamano ikka vishamikenda negative comments parayunnavar paranjhote ikka karyamakanda 🙏🙏🙏🙏♥️♥️♥️♥️♥️

  • @prasithabr2697
    @prasithabr2697 2 роки тому +3

    Ee video full kanano 21 days atho 21 days switch words mathram paranjaal mathiyo? God bless you bro.

  • @savithapk845
    @savithapk845 9 місяців тому

    ഇക്കാ ഞാൻ കുറച്ചായിട്ട് വീഡിയ കാണാറുണ്ട്. എനിക്ക് ഒരു പാട് മാറ്റം ജീവിതത്തി സംഭവിച്ചു വിശ്വാസത്തോടെ ഇനിയും ചെയ്യും

  • @thanmayak8861
    @thanmayak8861 Рік тому +3

    ഈ വീഡിയോ കണ്ട് രണ്ട് ദിവസം കഴിഞ്ഞു ന്റെ ആഗ്രഹം സാധിച്ചു 🥺🫶❤️🫶

  • @sureshbabuulpalakshan2870
    @sureshbabuulpalakshan2870 11 місяців тому +1

    എനിക്ക് ഒരുപാട് പണം കിട്ടിക്കഴിഞ്ഞു
    താങ്ക്സ് യൂണിവേഴ്സ്...

    • @Gopika-f7s
      @Gopika-f7s 11 місяців тому

      ഈ method anno cheythath

  • @sunithamani-mz7lk
    @sunithamani-mz7lk 3 місяці тому

    ഞാൻ ഇതു ചെയ്തു നോക്കും ഒരുപാടു നാളായി ഞാൻ ആഗ്രഹിച്ച കാര്യം എനിക്ക് സാധികാനുണ്ട് 🙏🙏കൂടെ ഉണ്ടാവാണേ 🙏

  • @sherlyhareendran146
    @sherlyhareendran146 Рік тому +1

    ഞാനും വിശ്വസിക്കുന്നു എനിക്ക് ഒത്തിരി ബാധ്യത ഉണ്ട് അതെല്ലാം എത്രയും പെട്ടെന്ന് സാധിക്കും എന്ന് ഉറപ്പുണ്ട്

  • @jasijaseela517
    @jasijaseela517 2 роки тому +31

    എന്റെ ഭർത്താവ് എന്നോട് പിണക്കത്തിൽ ആണ്. തിരിച്ചു വരാൻ ദുആ ചെയ്യണം

    • @sreevanimarar4923
      @sreevanimarar4923 2 роки тому +2

      🙏

    • @user-ft7kg8px8x
      @user-ft7kg8px8x 2 роки тому +1

      സൂറത്ത് മുസമ്മിൽ പതിവാക്കു ഇന്ഷാ അല്ലാഹ്

    • @indiraknr7383
      @indiraknr7383 2 роки тому

      എന്റെ മോന്റെ കടം വീട്ടി തരണേ

    • @ArunRaj-G00369
      @ArunRaj-G00369 2 роки тому

      Hu

    • @ArunRaj-G00369
      @ArunRaj-G00369 2 роки тому

      ഭർത്താവ് തിരിച്ചു vanno

  • @PaulThomas-to1hr
    @PaulThomas-to1hr 4 місяці тому +1

    Supper vidio നിങ്ങൾ ചെയ്യൂ എനിക്ക് കിട്ടി നിങ്ങൾക്കും kittum

  • @sharletshalu3002
    @sharletshalu3002 Рік тому +2

    Ikka ..thanks....ithu kandu kondirikee ....njan agrahicha karyam nadannu..❤️❤️

  • @user-ck1bw9jx3q
    @user-ck1bw9jx3q 5 місяців тому

    ഇക്ക എല്ലാം വിഡിയോയിയും ഞാൻ കാണുന്നുണ്ട് ഒന്നും സഹിക്കുന്നില്ല ഒത്തിരി വിഷ മം മുണ്ട് ശബത്മായി വളരെ ബുദ്ധി മുട്ടാണ് അണുക്രകിക്കണേ ഇക്ക

  • @vavaunni5225
    @vavaunni5225 2 роки тому +4

    എനിക്ക് ഒരു കുഞ്ഞുവാവയാ തരണം എന്നു വിചാരിക്കുന്നു..... 🙏🙏🙏

  • @hananlifestyle213
    @hananlifestyle213 Рік тому

    ഇത് ഇന്ന് രാത്രി ഞാൻ ചെയ്യും. ഇക്ക കടം വീടുവാൻ ദുആ ചെയ്യണം

  • @anithasai3125
    @anithasai3125 2 роки тому +1

    Tks alot for all vedios ellarukum ellam nadakanan ellarem thripthipaduthan kazhiyo ikka ...am from Coimbatore ...god blessss uuuuu & your family....nalladhe nadakum

  • @rajinarajina9252
    @rajinarajina9252 10 місяців тому

    എനിക്ക് വിശ്വസിക്കാനാവുന്നില്ല. സത്യമാണ് നിങ്ങളുടെ വാക്കുകൾ. ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു തീർന്നതും ഞാൻ വിചാരിച്ച കാര്യം നടന്നു താങ്ക്സ്

  • @ayishabeevia4795
    @ayishabeevia4795 Рік тому +3

    ഹലോ ഹലോ അസലാമു അലൈക്കും നിങ്ങൾ ഇന്നലെ പറഞ്ഞ കാര്യം ഞാൻ ചെയ്തു കാര്യം ഒക്കെയായി

  • @kadeejamajeed6140
    @kadeejamajeed6140 Рік тому

    21 തവണ പറയണം എന്ന് സ്ക്രീനിൽ കാണുന്നു. പിന്നീട് 21 ദിവസം എന്ന് കാണിക്കുന്നു. Which is correct? White spot കാണിച്ച ഉടനെ പരസ്യം കാണി കാണിക്കുന്നു. Appol mind divert aakille

  • @valsavarghese6400
    @valsavarghese6400 Рік тому +6

    Hi 👋
    Njaan yivide paranjathupole prarthichu
    Yenikke 21rst day athe athishayakaramaayi nadannu kitti. 6 years aayi nadakkathirunna karyam aane nadannathe . But full faithil prarthikkanem. Thank God . Thanks for your precious msg .

  • @rajanirajani1458
    @rajanirajani1458 10 місяців тому

    എന്റെ വസ്തു കച്ചവടമാക്കി തരണേ ഒരുപാട്പേർ വന്നു നടക്കുന്നില്ല നടത്തിതരണേ എത്രയും വേഗം കടത്തിൽ നിന്നും രക്ഷിക്കണേ

  • @neethuneethu8647
    @neethuneethu8647 Рік тому +1

    Ella daily black board nokki kazhinje aano paryendth e give power 100 m mathrm daily 21 thavana prnjl mthi yo ekka

    • @neethuneethu8647
      @neethuneethu8647 Рік тому

      Ekka blk board nokkano daily e word mathrm daily 21 thvana prnjl mthyo ekka

  • @ragir3230
    @ragir3230 2 роки тому +2

    Ikka njn ella videos kanarund.ennelum ente agraham sadhikkumennu oru viswasam enikkund.positive energy kittunnund ningade vdo kanumbol.daivam anugrahikkatte ikka ningale 😘❤️💕♥️

  • @rajanivinod9725
    @rajanivinod9725 2 роки тому +2

    ഇക്കാ എനിക്ക് ഒരുപാട് കടം ഉണ്ട്‌ അതൊക്കെ വീടണം പിന്നെ ഒരു ജോലി റാങ്ക് ലിസ്റ്റിൽ ഉണ്ട് ഒന്നും ശരിയാകുന്നില്ല 🙏🙏

  • @Oi_ignore_insta
    @Oi_ignore_insta 2 роки тому +28

    വിശ്വാസം അതല്ലേ എല്ലാം....👍🌺

  • @ajisalalaha919
    @ajisalalaha919 2 роки тому +2

    ഇക്ക എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ ഞാൻ ഇതുപോലെ ചെയ്യുന്നുണ്ട് ഒരുപാട് പ്രശ്നങ്ങൾ എനിക്കുണ്ട് അത് എന്ന അസ്വസ്ഥത ആക്കുന്നു.. 🙏🙏🙏🙏sheeba

  • @rahmaaazeee1487
    @rahmaaazeee1487 2 роки тому +5

    ആആആത്‍മർത്ത മായി ചെയ്‌താൽ ഫലം തീർച്ച യായി കിട്ടും

  • @reghukc2814
    @reghukc2814 2 роки тому +4

    Thanks. Ikka. Anikku. 120000. Lottary. Cash. Kitti

  • @naseemapk7653
    @naseemapk7653 2 роки тому +6

    ഇക്കാന്റെ എല്ലാ വീഡിയോസുകളും വളരെ ഉപകാരപ്രദമാണ് 🙏🙏🙏

  • @soumyarajesh8080
    @soumyarajesh8080 Рік тому +2

    ഇക്കാ എന്റെ മനസ്സിലെ ആഗ്രഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ ഇക്കാ

  • @hameedabeegamhameedabeegam1712

    Sathyam.. Aaann. Ennale njan e vedio kand.. Adheham parayunad pole cheydhu.. Enn evangil thanne job settayi enn paranj vilichu🙏🙏🙏 enthoo.. Enikariyilla.. Albuthamayi thonninnu