പൊതു ജനത്തിന് പ്രയോജനമില്ലാതത താറാവ് വളർത്തൽ കേന്ദ്രം. താറാവ് കുഞ്ഞുങ്ങളെ പൊതുജനത്തിന് കിട്ടണമെങ്കിൽ പത്തുമാസം മുമ്പ് ബുക്ക് ചെയ്യണം. എല്ലാ വെള്ളിയാഴ്ചയും അവിടെ താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു എന്ന് പറയുമെങ്കിലും അത് പൊതുജനത്തിന് ലഭിക്കില്ല. സർക്കാർ അംഗീകാരം ലഭിച്ച ഒരു കൂട്ടം കർഷകർക്ക് നൽകുന്നു എന്നാണ് അവർ പറയുന്നത്. എന്നാൽ ഞാൻ അന്വേഷിച്ചപ്പോൾ എനിക്കറിയാൻ പറ്റിയത് ഒരുകൂട്ടം ഫാമം മുതലാളിമാർ താറാവ് കുഞ്ഞുങ്ങളെ മൊത്തത്തിൽ എടുത്ത് തങ്ങളുടെ ഫാമിൽ 2 ആഴ്ച വളർതതിയതിന് ശേഷം താറാവ് ഒന്നിന് 75 രൂപ മുതൽ 100 രൂപയ്ക്ക് .പൊതുജനത്തിന് വിൽക്കുന്നതായാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ലാഭം മുഴുവൻ ഒരു കൂട്ടം മുതലാളിമാർക്ക് പൊതുജനത്തിന് എന്തു പ്രയോജനം. ഇതിന് ഒരു മാറ്റം വരണം. മാസത്തിൽ ഒരു വെള്ളിയാഴ്ച എങ്കിലും നിരണം ഫാമിൽ നിന്നു പൊതുജനത്തിന് താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യണം.
Arun Sarath ചെങ്ങന്നൂർ സർക്കാർ വക ഹാച്ചറിയിൽ ചെന്നാൽ ഇവിടെ ആരും നിൽക്കണ്ട സ്റ്റോക്ക് തീർന്ന് പോയി എന്നാണ് അവിടെയുള്ള ഉദ്യോഗസ്ഥർ ഉച്ചത്തിൽ വിളിച്ച് പറയുന്നത്.
ഞാനും പോയി മടങ്ങി വന്നതാണ് തൃശൂർ മണ്ണുത്തിയിൽ , ഞാൻ പോയ സ്ഥിതിക്ക് വെള്ളിയാഴ്ച അന്ന് ബുക്ക് ചെയ്യാൻ ചോദിച്ചു അപ്പോൾ അതു പറ്റില്ല തിങ്കളാഴ്ച തന്നെ വന്ന് വീണ്ടും ചെയ്യണമെന്ന് പറഞ്ഞു
Very nice attempt

Arun Sarath മണ്ണുത്തി ഹാച്ചറിയിലും ഇത് തന്നെയാണ് പരിപാടി. അവിടത്തെ ജീവനക്കാർക്കും കച്ചവടക്കാരുമായി ബന്ധമുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു.
Arun Sarath ചെങ്ങന്നൂർ സർക്കാർ വക ഹാച്ചറിയിൽ ചെന്നാൽ ഇവിടെ ആരും നിൽക്കണ്ട സ്റ്റോക്ക് തീർന്ന് പോയി എന്നാണ് അവിടെയുള്ള ഉദ്യോഗസ്ഥർ ഉച്ചത്തിൽ വിളിച്ച് പറയുന്നത്.
നക്കാപിച്ച കൈപറ്റുന്ന "ഒരു കൂട്ടം ജീവനക്കാരാണ് " പൊതുജനങ്ങൾക്ക് കിട്ടുന്നത് തടയുന്നത്
വളരേ ശരിയാണ്....11 month ayi നായിൻറ്റെ മക്കൾ....😤😤😬😠😈
ഞാനും പോയി മടങ്ങി വന്നതാണ് തൃശൂർ മണ്ണുത്തിയിൽ , ഞാൻ പോയ സ്ഥിതിക്ക് വെള്ളിയാഴ്ച അന്ന് ബുക്ക് ചെയ്യാൻ ചോദിച്ചു അപ്പോൾ അതു പറ്റില്ല തിങ്കളാഴ്ച തന്നെ വന്ന് വീണ്ടും ചെയ്യണമെന്ന് പറഞ്ഞു
Please make video in hindi
Gooes undo
ഈ വിഗോവ താറാവിനെ ആണും പെണ്ണും എങ്ങനെയാണ് തിരിച്ചറിയുന്നത്
വാല് നോക്കു. ആണ് ചെറിയ കരച്ചിൽ പെണ്ണ് വലിയ karachil
Vigova adayirikumo.?
How to identify male and female in vigova duck?
വിഗോവ മുട്ടയിട്ട് അടയിരിക്കോ ?
No only for meat purpose
Please explain muscovi ducks farming
Swayam adAyirikkunna tharsvu undo
i need the addressof this duck farm to buy ducklings
Sir vigavo duck varshathil ethra Mutta tharum.
We need the adress
Is it possible to be English subtitles??
No its not only malayalam
താറാവിനു കോഴി പാട്സ് (കുടല് ലിവറ്..) കൊടുക്കുന്നതു കൊണ്ടു കുഴപ്പമുണ്ടോ..?
shafi kp nallathanu. Thooval kothi murikall kuranju kittum ithu kodukkunnathodopam
bangala vatthu kunchi iruka friends
Where is this farm?
Nivetha 1995 pta
hum order karana chatahu details please from Manipur Imphal
Niranam duck farm number undo
Chetto online oder cheythal home delivere cheyumo
this farm is in Kerala India govt undertaking farm research
mohana prakash my no 893924330
so naich
*&^%$#@!@#$%%%^^