ഗൾഫ് ജോലി വിട്ട് ആലപ്പുഴയിലെത്തി താറാവ് കൃഷിയിൽ വിജയം നേടിയ പാലക്കാട്ടുകാരന്‍ ഹനീഫ

Поділитися
Вставка
  • Опубліковано 29 бер 2022
  • കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Garden
    കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • VegetableFarming
    കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Fish Farming
    കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Ornamental Fish
    Follow on Facebook / agritvindia
    Visit Our Website agritv.live/

КОМЕНТАРІ • 45

  • @radhikasunil9280
    @radhikasunil9280 2 роки тому +19

    നല്ലത്.'' കണ്ട നാട്ടിൽ പോയി ജോലി ചെയ്യുന്നതിനേക്കാൾ സ്വന്തം നാട്ടിൽ ജോലി ചെയ്യുന്നതാണ്..... നാട്ടിന്റെ പുരോഗതിക്കും . നല്ല family lifeനും അതാണ് നല്ലത്...

    • @madamma7344
      @madamma7344 2 роки тому

      🙄🤔

    • @ismailbinyusaf6666
      @ismailbinyusaf6666 Рік тому

      ഇപ്പോഴും പുള്ളിക്കാരൻ സ്വന്തം നാട് ഒഴിവാക്കി കണ്ട നാട്ടിലാണ് ബിസിനസ് ചെയ്യുന്നത്.

    • @user-ft5im2zu9g
      @user-ft5im2zu9g 6 місяців тому

      Ippo 3 ennom farm thirumanam aayii😅😅

    • @user-ft5im2zu9g
      @user-ft5im2zu9g 6 місяців тому

      Nthu patti broo ntharunnu preshnam?

  • @mujoomchannel4376
    @mujoomchannel4376 Рік тому +6

    ബായ് 5 ഇഞ്ച് വീതിയിൽ നീളത്തിൽ ചതുര പൈപ്പ് പകുതി ആക്കിയത് കിട്ടും. അതിൽ ചെമ്മീൻ തല ഇട്ടു കൊടുക്കുക അപ്പോൾ അതിന്റെ മുള്ള് കാലിൽ കുത്തുന്നത് കുറയും ഒന്ന് ആലോചിച്ച് നോക്കൂ

  • @sreejutharasreejuthara6361
    @sreejutharasreejuthara6361 4 місяці тому +1

    നിങ്ങളുടെ, nanbertharumo

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 Рік тому

    ഹായ് ഹനീഫ

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 роки тому

    Super bro good luck

  • @fishingwithraheem7125
    @fishingwithraheem7125 Рік тому

    താറാവ് കൃഷി നല്ലതാ സൂപ്പർ👍

  • @prgopalakrishnan2545
    @prgopalakrishnan2545 Рік тому

    സഹോദരാ ഈ താറാവ് കൃഷിയിൽ താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ഇത്ര കഷ്ടപ്പെടുന്ന ജോലി ഏറ്റെടുത്ത താങ്കൾക്ക് സർക്കാർ യാതൊരു സഹായവും പ്രതീക്ഷിക്കണ്ട. നിങ്ങളുടെ കഷ്ടപ്പാട് കാണാൻ സർക്കാറിനാവില്ല. അതിനാൽ താറാവ് കൃഷി ശോഷിക്കുകയാണ്.

  • @nilavepoonilave162
    @nilavepoonilave162 2 роки тому +2

    Anikum vennamayirunnu tharavine evide kittum njan calicut nadapuram vannimel

  • @muhammedumer6727
    @muhammedumer6727 2 роки тому

    Sthalam ,

  • @lintojose3151
    @lintojose3151 Рік тому

    Congratulations👏

  • @shanfouresssteels1575
    @shanfouresssteels1575 Рік тому +3

    ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ

  • @shamsuvv2051
    @shamsuvv2051 2 роки тому +1

    മാഷാ അല്ലാഹ് 🤲🏻👍🏻

  • @rafik7282
    @rafik7282 Рік тому +2

    നിങ്ങളെ കാണുവാൻ എന്താ വഴി

  • @jominitarson3378
    @jominitarson3378 11 місяців тому

    Ith evideyanu

  • @Jk-jb6yt
    @Jk-jb6yt 2 роки тому +2

    കഷ്ടം.. ഒത്തിരി കഷ്ടപ്പെടുന്ന പ്രസ്ഥാനം... Hats ഓഫ്‌

  • @rajendrapradhan7833
    @rajendrapradhan7833 Рік тому +1

    Sir farming mein working milega

  • @basherkp3119
    @basherkp3119 2 роки тому +1

    ആളുടെ കോൺടാക്ട് നമ്പർ ഷെയർ ചെയ്യണം ആയിരുന്നു

  • @green8224
    @green8224 Рік тому

    That Avon Karachi rum kodukkanam , better health kittum

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 Рік тому

    Pls ഹനീഫ no

  • @hashibkasim8237
    @hashibkasim8237 5 місяців тому

    Number

  • @adilvlogs9215
    @adilvlogs9215 2 роки тому +2

    Oru duck ne enta rate

    • @ashiqueash6950
      @ashiqueash6950 Рік тому

      മഹാൻ വിഡിയോയിൽ പറയുന്നുണ്ടല്ലോ 🤦‍♀️🤦‍♀️🤦‍♀️
      260-300
      ലാസ്റ്റ് വിളിക്കുമ്പോൾ ഇറച്ചിക്ക് 160

  • @abelthoms827
    @abelthoms827 Рік тому +2

    ചെമ്മീൻ അല്ലാതെ ചിലവ് കുറഞ്ഞ തീറ്റ എന്താണ്

    • @shamilshahidmanha189
      @shamilshahidmanha189 Рік тому

      ബീഫ് വേസ്റ്റ്

    • @uvaissalam6719
      @uvaissalam6719 Рік тому

      ചെമ്മീൻ തലയാണ് ചെമ്മീൻ പീലിങ്ൻ്റെ വെസ്റ്റ്

  • @rinahina4
    @rinahina4 Рік тому

    അനീ

  • @aazilaazi
    @aazilaazi Рік тому

    താറാവ് മരിച്ച് പോകും😀😀

  • @faisalkoovakkattufaisalkse3734

    100 tharaavu kodukkaanund aroor

  • @katherineantony1518
    @katherineantony1518 2 роки тому +1

    Waste

  • @sreejutharasreejuthara6361
    @sreejutharasreejuthara6361 4 місяці тому

    നിങ്ങളുടെ. Nanber. തരുമോ

  • @diyasalam3783
    @diyasalam3783 2 роки тому +2

    ഹനീഫയുടെ നമ്പർ ഒന്ന് തരൂ പ്ലീസ്

  • @funnydey1928
    @funnydey1928 20 днів тому

    Sir please mobaile nambar

  • @anwarsadiq1986
    @anwarsadiq1986 4 місяці тому

    നിങ്ങളുടെ നമ്പർ pls

  • @prasadtt8994
    @prasadtt8994 Рік тому

    നിങ്ങളുടെ ഫോൺ നമ്പർ തരുമോ
    നേരിൽ കാണാൻ പറ്റുമോ

  • @faisalfaisalch7767
    @faisalfaisalch7767 Рік тому

    നിങ്ങളുട നമ്പർ ഒന്ന് തരോ

  • @AjmalAjmal.youtuber
    @AjmalAjmal.youtuber Рік тому +2

    താറാവ് കൃഷി പറഞ്ഞാൽ ചില്ലറ കളി അല്ല
    നോട്ടീന്റ കളി ആണ്
    നോട്ട് കേട്ട് കിട്ടുന്ന കളി