Amazing world of broiler ducks

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 26

  • @moviemaxvisuals4652
    @moviemaxvisuals4652 3 роки тому +24

    കാർഷികം ആയി ബന്ധപ്പെട്ട് പലചാനലുകളിലും പരിപാടികൾ ഉണ്ടെങ്കിലും കിസാൻ കൃഷിദീപം ആണ് എനിക്ക് ഇഷ്ടം ❤❤❤

  • @akhileshptu
    @akhileshptu 3 роки тому +32

    കൃഷിദീപം എപ്പിസോഡുകൾ എനിക്ക് നൊസ്റ്റാൾജിക് ആയ അനുഭവമാണ്,
    കാവ്യം തുളുമ്പുന്ന അദ്ദേഹത്തിന്റെ വക്കും അവതരണവും മനോഹരം..

    • @sangeethsuresh6276
      @sangeethsuresh6276 3 роки тому +2

      ചെറിയ കുഞ്ഞുങ്ങളെ മാത്രമാണോ അവിടെ നിന്നും കിട്ടുകയുള്ളോ മുട്ടായിടറായ കുഞ്ഞുങ്ങളെ കിട്ടുമോ എങ്ങിനെയാണ് വാങ്ങാൻ പറ്റുന്നത് എവിടെയാണ് അന്വേഷിക്കണ്ടത് ഫോൺ നമ്പർ കിട്ടുമോ എത്രയാണ് വില എല്ലാം ഒന്ന് അറിയാൻ എന്താണ് ചെയ്യേണ്ടത് ഇത് എവിടെയാണ്

  • @dazzlingview244
    @dazzlingview244 3 роки тому +5

    ഈ പ്രോഗ്രാമിന്റെ ഏറ്റവും highlights ഇതിന്റെ വിവരണം നല്കുന്ന ചേട്ടന്റെ ശബ്ദം ആണ്.

  • @dileepdileep6938
    @dileepdileep6938 3 роки тому +9

    സൂപ്പർ പ്രോഗ്രാം ആണ് കൃഷി ദീപം

  • @MypetworldNewZealand
    @MypetworldNewZealand 3 роки тому +6

    കേരളത്തിൽ എന്തുകൊണ്ടു താറാമുട്ടയോ കോഴി മുട്ട കൃഷിയും എന്തുകൊണ്ടാണ് വിജയിക്കാത്തതിന്റെ വലിയ ഒരു കാര്യം നല്ല breed develop ചെയ്യാൻ കഴിയാത്തതാണ് . 200 മുട്ടയിടുന്ന താറാവുകൾ വലിയ ഒരു സംഭവമായി ഇവർ develop ചെയ്തെന്നു ഇവർ പറയുന്നു. ബാക്കിയുള്ള എല്ലാ രാജ്യത്തും kakhi campbell പോലുള്ള ബ്രീഡുകൾ 300 മുട്ടകൾ വരെ ഇടുന്നു. അവിടെ നിന്നും വെറുതെ മുട്ട import ചെയ്‌തു വിരിയിച്ചെടുത്താൽ പോലും ഇതിന്റെ ഇരട്ടി profit ആണ്. നമ്മുടെ ക്ലൈമറ്റിനും kakhi campbell ബ്രീഡുകൾ നല്ലതാണു. വെറുതെ കുറെ റിസർച്ച് നടത്തി സമയം കളയുന്ന നേരം വല്ലവനും ഉണ്ടാക്കിയ ബ്രീഡ് കൊണ്ടുവന്നു കർഷകർക്ക് കൊടുക്കാനുള്ള കാര്യങ്ങളെങ്കിലും ചെയ്താൽ കര്ഷകരെങ്കിലും രക്ഷപെടും.....

    • @jayasankarthampythiruvalla5570
      @jayasankarthampythiruvalla5570 2 роки тому

      Bro.. Kakhicampbell ducks Kerala il available ano? Athu valare nalla breed ayathukondanu nammude government agencies aa breed ne supply cheyyathu.. 😃

  • @shyamprakashs7024
    @shyamprakashs7024 3 роки тому +7

    കുഞ്ഞു താറാവുകളെ കൊണ്ടുവന്നു വളർത്തേണ്ട രീതി കൂടി വിശദീകരിക്കേണ്ടതായിരുന്നു.

  • @sanman2350
    @sanman2350 3 роки тому +6

    Wooow! i am planning to start a small duck farm in my land.

  • @AnAnd-lc3pt
    @AnAnd-lc3pt 3 роки тому +3

    Presentation 👌👌

  • @gkgguppies8466
    @gkgguppies8466 3 роки тому +3

    Ee channel handle cheyyan Oru expert ine aakku thumbnail and caption mattiyal pinne pidichal kittilla
    Krishideepam 💯❣️

  • @jobinlal7653
    @jobinlal7653 3 місяці тому

    കറുത്ത താറാവ് ഏത് ഇനം എന്റെ വീട്ടിൽ ഉണ്ട്

  • @rishinramesh5565
    @rishinramesh5565 3 роки тому +2

    Ingerude sound ✨

  • @Sachinshoni
    @Sachinshoni 3 роки тому +2

    കർഷകർ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ് തീറ്റ വില കൂടി അന്യസംസ്ഥാനത്ത് നിന്നും കയറ്റു മുട്ട വരുന്നു കർഷകർ കാരണമുള്ള ഈ ചാനലിൽ കർഷകർക്ക് ഉപകാരമുള്ള എന്തെങ്കിലും ചെയ്യണം

  • @faisalnice5418
    @faisalnice5418 3 роки тому +2

    Eee sirinte. Vakkukal enneyum krishikkaranakkum

  • @vinayaknm4079
    @vinayaknm4079 3 роки тому

    👌👌👌👌👌

  • @LIFE-wb8sl
    @LIFE-wb8sl 3 роки тому +2

    കൃഷി ❤❤❤

  • @mohamedali-ip8yj
    @mohamedali-ip8yj 3 роки тому

    Kakki kabel tharav undo

  • @irshadjaleel7793
    @irshadjaleel7793 3 роки тому

    😊😄

  • @hanifsohel7502
    @hanifsohel7502 3 роки тому

    কণ্ঠ চমৎকার

  • @myhobbies5632
    @myhobbies5632 3 роки тому

    ✌✌✌

  • @henasown2676
    @henasown2676 Рік тому

    അതിശയം

  • @mydadabba
    @mydadabba 3 роки тому +2

    എത്ര വർഷം പഴയ വീഡിയോ ഇവമ്മാർ പിന്നെയും പിന്നെയും ഇടുന്നു

    • @RonMichaelVlog
      @RonMichaelVlog 3 роки тому +8

      ഞങ്ങളെപോലെയുള്ള തുടക്കകാർക്ക് ഉപകാരപ്പെടും

    • @lalupoonkulam753
      @lalupoonkulam753 3 роки тому +1

      ഇത് പുതിയ വീഡിയോ ഒന്നും അറിയിലേലും cmnt ഇട്ടോളും