ബിജെപി അണികൾ തള്ളിക്കളഞ്ഞ കൃഷ്ണകുമാറിനും ഭാര്യക്കും വേണ്ടി k സുരേന്ദ്രൻ നിലകൊണ്ടു. മിനിമോളുടെ ധാർഷ്ട്യത്തിന് കിട്ടിയ മറുപടി. അതിനു k സുരേന്ദ്രൻ വലിയ വിലകൊടുക്കേണ്ടി വന്നു.നേതൃത്വം ആരായാലും എല്ലാവരെയും ഒരുമിച്ചു നിർത്താൻ ശ്രമിക്കുക, പ്രത്യേകിച്ച് സോഷ്യൽ മീഡിയ മാധ്യമങ്ങളെ. K സുരേന്ദ്രൻ അജയ്യനാണെന്ന് കരുതി ശ്രീജിത്ത്‌പണിക്കരെ, സന്തീപ് വാര്യരെ, ഷാജൻ സ്‌കറിയയെ, മറ്റ് കൂടെയുള്ള ശോഭ സുരേന്ദ്രനെ അങ്ങനെ എല്ലാപേരെയും പിണക്കി ശോഭയെ പുറത്താക്കാൻ വരെ ശ്രമിച്ചു. ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ. നേതാക്കൾ മാത്രമല്ല അഭിപ്രായസ്വാതന്ത്ര്യം ഉള്ള, ഒരു നേതാവിനെയും അതിരുവിട്ട് അംഗീകരിക്കാത്ത അണികൾ ഉള്ള പാർട്ടിയാണ് ബിജെപി. അത് മനസിലാക്കുക. ജയ് ബിജെപി
സുരേന്ദ്രൻ ചെയ്യണ്ടത് ഇനി തിരഞ്ഞെടുപ്പ് വരാൻ ഇനി ഒന്നര വർഷം ഉണ്ട് ജയസത്യത ഉള്ള മണ്ഡലങ്ങളിൽ നല്ല സ്ഥാനാർഥികളെ കൊണ്ട് വന്നു ഇപ്പോഴേ പ്രവർത്തനം അല്ലാതെ തിരഞ്ഞെടുപ്പിന്റ തലേന്ന് ആരേലും കൊണ്ട് നിർത്തിയാൽ ഒന്നും ഒരിക്കലും നടക്കാൻ പോകുന്നില്ല
കോര്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉടനെ നടക്കും. സുരേന്ദ്രനേ അതു കഴിയും വരെയെങ്കിലും തുടരാൻ അനുവദിക്കണം. അതോടുകൂടി BJP കേരളത്തിൽ നാമാവശേഷമായിക്കൊള്ളും.
എന്തിനാ മെഴുകുന്നേ ആദർശം ഉയർത്തിപ്പിടിച്ച് രാജിവയ്ക്കു ബ്രോ🙏🙏
ശ്രീജിത്ത് പണിക്കരെ സംസ്ഥാന അധ്യക്ഷൻ ആക്കണം സുരേന്ദ്രൻ പോട്ടെ
TG mohandas sir
അപ്പൊ പോകാൻ ഉദ്ദേശം ഇല്ല.... എന്ന്
😂😂😂
ഇനി ഒരു ന്യായവും വേണ്ട. രാജി വച്ചില്ല എങ്കിൽ കേരളത്തിൽ ബിജെപി പല കമന്റ് പോലെ പൂജപ്പി ആവും. നല്ല നേതാക്കൾ ഒരുപാട് ഈ പാർട്ടിയിൽ ഉണ്ട്.
കഷ്ടമായി
ബിജെപി അണികൾ തള്ളിക്കളഞ്ഞ കൃഷ്ണകുമാറിനും ഭാര്യക്കും വേണ്ടി k സുരേന്ദ്രൻ നിലകൊണ്ടു. മിനിമോളുടെ ധാർഷ്ട്യത്തിന് കിട്ടിയ മറുപടി. അതിനു k സുരേന്ദ്രൻ വലിയ വിലകൊടുക്കേണ്ടി വന്നു.നേതൃത്വം ആരായാലും എല്ലാവരെയും ഒരുമിച്ചു നിർത്താൻ ശ്രമിക്കുക, പ്രത്യേകിച്ച് സോഷ്യൽ മീഡിയ മാധ്യമങ്ങളെ. K സുരേന്ദ്രൻ അജയ്യനാണെന്ന് കരുതി ശ്രീജിത്ത്‌പണിക്കരെ, സന്തീപ് വാര്യരെ, ഷാജൻ സ്‌കറിയയെ, മറ്റ് കൂടെയുള്ള ശോഭ സുരേന്ദ്രനെ അങ്ങനെ എല്ലാപേരെയും പിണക്കി ശോഭയെ പുറത്താക്കാൻ വരെ ശ്രമിച്ചു. ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ. നേതാക്കൾ മാത്രമല്ല അഭിപ്രായസ്വാതന്ത്ര്യം ഉള്ള, ഒരു നേതാവിനെയും അതിരുവിട്ട് അംഗീകരിക്കാത്ത അണികൾ ഉള്ള പാർട്ടിയാണ് ബിജെപി. അത് മനസിലാക്കുക. ജയ് ബിജെപി
സുരേന്ദ്രൻ മാറണം
ഈ രീതിയിൽ ബിജെപി യെ കൊണ്ടുപോയാൽ എല്ലാവരും സിപിഎം ലേക്ക് പോകാൻ അധിക സമയം വേണ്ട. സുരേന്ദ്രൻ മാറിയാൽ പാർട്ടിക്ക് നല്ലത്
സുരേന്ദ്രൻ ചെയ്യണ്ടത് ഇനി തിരഞ്ഞെടുപ്പ് വരാൻ ഇനി ഒന്നര വർഷം ഉണ്ട് ജയസത്യത ഉള്ള മണ്ഡലങ്ങളിൽ നല്ല സ്ഥാനാർഥികളെ കൊണ്ട് വന്നു ഇപ്പോഴേ പ്രവർത്തനം അല്ലാതെ തിരഞ്ഞെടുപ്പിന്റ തലേന്ന് ആരേലും കൊണ്ട് നിർത്തിയാൽ ഒന്നും ഒരിക്കലും നടക്കാൻ പോകുന്നില്ല
കോര്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉടനെ നടക്കും. സുരേന്ദ്രനേ അതു കഴിയും വരെയെങ്കിലും തുടരാൻ അനുവദിക്കണം. അതോടുകൂടി BJP കേരളത്തിൽ നാമാവശേഷമായിക്കൊള്ളും.
Surendhra nigalkku shobha surendrane 1choice parayam ayirunnile veruthe meshukenda njagal party anubhavi tha ne ya
kjp
Irangi podaa