മുടിയേറ്റ് തയ്യാറെടുപ്പുകൾ മുതൽ ദാരിക വധം വരെ ll Documentary

Поділитися
Вставка
  • Опубліковано 5 вер 2024
  • ഏറ്റുമാനൂർ മാരിയമ്മൻകോവിലിലെ 41 മഹോത്സവത്തോടനുബന്ധിച്ച് കിഴിലം ശങ്കരൻകുട്ടി മാരാർ സ്മാരക മുടിയേറ്റ് പഞ്ചവാദ്യം സംഘം അവതരിപ്പിച്ച മുടിയേറ്റിന്റെ ദൃശ്യങ്ങളും കാഴ്ചകളും ഉൾപ്പെടുത്തി കേരളത്തിലെ പ്രശസ്തനായ മുടിയേറ്റ് കലാകാരൻ ശ്രീ കീഴില്ലം ഉണ്ണികൃഷ്ണൻ മാരാർ മുടിയേറ്റിനെ പറ്റി വിവരിക്കുന്ന വീഡിയോയാണിത്
    ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി
    Editing & Narration
    Ajith Krishna
    ...
    DOP
    Anish PR
    ...
    Camera
    Devaraj Chenganoor
    ...
    bgm credits
    Kalam Paattu - The Storyteller - Music Mojo Season 6 - Kappa TV
    • Kalam Paattu - The Sto...
    more Videos 👉 ...
    Sreeragam kalamandir Dance Academy
    Pathanamthitta & Ettumanoor
    9497874359, 9947564359
    #mudiyett #Keezhillam #kali #darikan #kooli #unesco_world_heritage_site #unesco #unescoheritagesite #unescoheritage #unescosite #unnikrishna_maraar #mariyammankovilettumanoor #theyyam #sreeragamkalamandir #trending #traditional #ക്ഷേത്രം #kshethrakala

КОМЕНТАРІ • 37

  • @harinandangirinandans6944
    @harinandangirinandans6944 Рік тому +10

    കോട്ടയം, പുതുപ്പള്ളി കളരിക്കൽ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്നലെ (1/5/23)ഇദ്ദേഹത്തിന്റെ മുടിയേറ്റ് ഉണ്ടായിരുന്നു... വെളുപ്പിന് 3മണി വരെ. ഞങ്ങളുടെ പ്രദേശത്തു ആദ്യമായി ആണ് ഈ ഒരു വഴിപാട് നടക്കുന്നത്. ഒരുപാട് പേര് കാണാൻ ഉണ്ടായിരുന്നു... മുഴുവൻ തീരുന്നതുവരെ കുട്ടികൾ വരെ ഉറങ്ങാതെ ഇരുന്നു കണ്ടു... എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി... ഇന്ന് ചുമ്മാ യൂട്യൂബിൽ അടിച്ചു നോക്കിയപ്പോൾ അദ്ദേഹത്തിന്റെ തന്നെ വീഡിയോ കാണാൻ ഇടയായി 🙏🏻🙏🏻. ഇപ്പോൾ അദ്ദേഹത്തിന്റെ വിവരണത്തിൽ കൂടുതൽ മനസ്സിലാക്കാൻ പറ്റി.കൂളി എന്ന കഥാപാത്രം എല്ലാവരെയും ഒരുപാട് ചിരിപ്പിച്ചു... വീണ്ടും കാണാൻ അവസരം കിട്ടണമേ എന്ന് ദേവിയോട് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻e

  • @rejikumar2167
    @rejikumar2167 Рік тому +15

    മുടിയേറ്റിനെ പറ്റി ഇത്രയും വിശദമായ ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല. തയ്യാറാക്കിയവർക്ക് ഒരായിരം ആശംസകൾ. ഇനിയും ഇതുപോലെ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @kala.mpsnamboodiri7027
    @kala.mpsnamboodiri7027 10 місяців тому +2

    മുടിയേറ്റിനെ കുറിച്ചുള്ള വിശദീകരണം വളരെ ഹൃദ്യമായി. അവതരണ രീതിയിലും അഹര്യത്തിലും മറ്റും കഥകളിയെ സ്വാധീനിച്ച ഈ പ്രാചീന രംഗകലക്ക് UNESCO വിന്റെ അംഗീകാരം ലഭിച്ചതിൽ അഭിനന്ദനങ്ങൾ. 🌹🌹🙏

  • @anoopc6741
    @anoopc6741 Рік тому +3

    കുറിച്ചിത്താനം ശ്രീ കാരിപ്പടവത്തു കാവിൽ വർഷങ്ങൾ ആയി മുടിയേറ്റ് അവതരിപ്പിച്ചു കൊണ്ടിരുന്നതാണ് ഉണ്ണി ചേട്ടൻ. കോവിഡ് വന്നതിനു ശേഷം ഒരു രണ്ടു വർഷം മുടിയേറ്റ് നടന്നില്ല. പിന്നീട് തിരക്ക് മൂലം അവർക്കും വരാൻ date ഇല്ലാതായി. വേറെ പലരും അവതരിപ്പിച്ചിട്ടും കാളി കെട്ടിയാടുന്നത് ഉണ്ണി ചേട്ടനോളം വന്നിട്ടില്ല. അത് കൊണ്ട് തന്നെ ആർക്കും തൃപ്തിയായില്ലാ. ഈ ക്ഷേത്രത്തിൽ രാത്രി 9 നു തുടങ്ങിയാൽ വെളുപ്പിന് നാലു വരെ ഉണ്ടാകും. അത്രക്കും സഹകരണമാണ് ഭക്ത ജനങ്ങൾ. അടുത്ത തവണ എങ്കിലും ഉണ്ണി ചേട്ടന് വരാൻ സാധിക്കട്ടെ.

  • @karthik_kk708
    @karthik_kk708 Рік тому +4

    *_Unni Chettan_* ❤‍🔥

  • @shinecharley4950
    @shinecharley4950 Рік тому +3

    Unnikrishna maraar and Ajith both done great work. Thank you
    Really informative

    • @radhakrishnanmanjoor4446
      @radhakrishnanmanjoor4446 Рік тому

      നല്ല ഡോക്മെൻ്ററി: മുടിയേറ്റിനെപ്പറ്റി വിശദമായ് അറിയാൻ കഴിഞ്ഞു.

  • @jithujithu1103
    @jithujithu1103 2 місяці тому +1

    Great art form from kerala. Great artist keezhillam unnikrishnan maraar....

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 Рік тому +3

    അമ്മേ ശരണം ദേവീ ശരണം

  • @vishnuvijayan8072
    @vishnuvijayan8072 Рік тому +1

    നല്ല അവതരണം ആശംസകൾ ചേട്ടാ... 😍

  • @sreejadominic6556
    @sreejadominic6556 Рік тому +2

    Mudiyetu eshtamullavar like

  • @Kalyan_sudha_vijay
    @Kalyan_sudha_vijay 4 місяці тому +1

    അമ്മാവൻ 🙏🏼🙏🏼

  • @dhanapalktdhanu7906
    @dhanapalktdhanu7906 Рік тому +3

    ഇതൊക്കെ ചലച്ചിത്ര രൂപത്തിൽ ലോകത്തിലെ ഭക്തൻ മാർക്ക്‌ കാണാൻ അവസരം ഉണ്ടാകുക യാണ് വേണ്ടത്

    • @Jayarajdreams
      @Jayarajdreams Рік тому +1

      ഉണ്ട് മുടിയേറ്റ്‌ പ്രമേയം ആക്കി സ്റ്റോറി ഞാന്‍ ചെയ്യുന്നുണ്ട് . കാന്താര പോലെ . ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല copyright എടുക്കാന്‍ പോകുന്നു

  • @santhammaananthakrishnan58
    @santhammaananthakrishnan58 Рік тому +1

    Very informative... Thanks

  • @drishyakala496
    @drishyakala496 5 місяців тому +1

    Amme Sharanam Devi Sharanam

  • @reghukooramattathil9115
    @reghukooramattathil9115 Рік тому +1

    Informative..

  • @DNEDestinationsNeverEnds
    @DNEDestinationsNeverEnds Рік тому +1

    Mudiyettu is a traditional ritual theatre and folk dance drama from Kerala that enacts the mythological tale of a battle between the goddess Kali and the demon Darika.

  • @sreevidyak.v1134
    @sreevidyak.v1134 Рік тому +2

    🙏🙏🙏

  • @sujithks6353
    @sujithks6353 Рік тому

    Super

  • @neelakandannair2983
    @neelakandannair2983 4 місяці тому +2

    ഇപ്പോൾ എത്രയാണ് നടത്താൻ
    Charge

  • @deepuk5022
    @deepuk5022 Рік тому +1

    😍😍

  • @Shithi-n
    @Shithi-n 4 місяці тому +1

    ഇവരുടെ പരിപാടി ഇനി എവിടേലും ഉണ്ടോ

  • @sivanikmarar2075
    @sivanikmarar2075 Рік тому +2

    🙏🙏🥰🥰

  • @sarathsachary8960
    @sarathsachary8960 Рік тому +1

    🙏🏻🙏🏻🙏🏻

  • @vishnunadesan2803
    @vishnunadesan2803 Рік тому +1

    ❤️❤️❤️❤️❤️

  • @aneeshmohan2787
    @aneeshmohan2787 Рік тому +1

    🙏🏻🔥🔥

  • @bhadra04
    @bhadra04 Рік тому +1

    🙏❤🔥❤

  • @bilaharismarar246
    @bilaharismarar246 Рік тому +1

    🙏🙏🙏🥰🥰🥰

  • @rajeshchandran7885
    @rajeshchandran7885 Рік тому

    Mashe🥰🥰🥰

  • @mohanedavetty
    @mohanedavetty 5 місяців тому +1

    വേതാളം? ഗരുഡൻ ഒക്കെ ഇല്ലേ?

  • @ajayanajayankili256
    @ajayanajayankili256 Рік тому +2

    Sir. അങ്ങയുടെ ഫോൺ നമ്പർ തരാമോ

    • @SKMEDIAArtTravelExplore
      @SKMEDIAArtTravelExplore  9 місяців тому +1

      +91 95670 89295
      കീഴില്ലം ഉണ്ണി കൃഷ്ണ മാരാർ

  • @krupaknair6903
    @krupaknair6903 Рік тому +1

    🙏🙏🙏🙏