Mammootty Birthday Special Mashup 2020 | Sep 7 | Mammookka | Manzoor Rasheed
Вставка
- Опубліковано 9 лют 2025
- Mammootty, is an Indian film actor and producer who works predominantly in Malayalam cinema. In a career spanning four decades, he has appeared in over 400 films, mainly in Malayalam language and also in Tamil, Telugu, Kannada, Hindi and English.
Mammootty initially used the stage name Sajin in his early films. After establishing himself as a lead actor in the 1980s, his major breakthrough came with the commercial success of the 1987 film New Delhi. He has won three National Film Awards for Best Actor, seven Kerala State Film Awards and thirteen Filmfare Awards South. In 1998, the Government of India awarded him the Padma Shri for his contributions to the arts. He has also received honorary doctorate degrees from the University of Kerala in January 2010] and from the University of Calicut in December 2010.
Softwares Used : Final Cut Pro X, After Effects, Photoshop
Haii Friends..!!! Watch On My New Video
MEGASTAR MAMMOOTTY
#HappyBirthdayMammootty
#MegastarMammoottyBirthDay Megastar Mammootty birthday Special MashUp | Tribute To Megastar Mammootty
#HappyBirthdayMegastarMammootty
Editor : Manzoor Rasheed
Goosebumps Guaranteed 😍😍 Hope u all like!
Watch & Share ??
I Don't own the copyrights for both Audio & Video...!
THUMBNAIL - ASWIN HARI
Music used in this video is owned by SME (on behalf of Sony Music Entertainment India Pvt. Ltd.); SMEIndia_Pub, SOLAR Music Rights Management, LatinAutor, UNIAO BRASILEIRA DE EDITORAS DE MUSICA - UBEM, LatinAutor - SonyATV, Sony ATV Publishing, CMRRA, and 7 Music Rights Societies
original song link : • Maryan - Nenjae Yezhu ...
എന്റെ ദൈവമേ...
തുടക്കം തൊട്ട് ഒടുക്കം വരെ രോമാഞ്ചിഫിക്കേഷൻ 💖💖💖
Uff ഒരു രക്ഷേം ഇല്ല...
പൊളി സാനം bro
എന്റമ്മോ ഇതു ഇപ്പോൾ രോമാഞ്ചം വന്നു ചാകുവല്ലോ. ഇത്രേം ഹൈ voltage ഐറ്റം വീണ്ടും റിപീറ്റ് അടിച്ചു കാണാൻ പോകുന്ന ഞാൻ
ലാലേട്ടന്റെ സ്വന്തം ഇച്ചാക്കക്ക് പിറന്നാൾ ആശംസകൾ ❤️😍😘😘😘😘
അതിന്റെ ക്ലൈമാക്സ് എങ്ങനെ ആയിരിക്കും എന്ന് കാലം തീരുമാനിക്കട്ടെ...!!
രോമാഞ്ചമേ!! 🔥
മമ്മൂക്ക ❤
Climax scn😥
ഇങ്ങൾ സെന്റി ആക്കിയല്ലോ
Bythuby one of the best mashup 😍🤩😘
എനിക്ക് ഒന്നേ parayan ഉള്ളു....... എവിടെ ആയിരുന്നു ഇത്രയും കാലം...... എന്റെ പൊന്നോ അജ്ജാതി സാധനം......... man നീ പൊളിയാണ് ട്ടോ 🔥🔥🔥
Last 15 seconds aanu eettom poli
കണ്ണീർ തുടച്ചു കളഞ്ഞിട്ട് ഷെയർ ചെയ്യട്ടെ!! ❤
മുത്തേ... പൊളിച്ചെടാ. 💗
തമിഴിലെ ലെജൻഡറി ഡയറക്ടർ കെ ബാലചന്ദ്രൻ ആദ്യമായി മെഗാസ്റ്റാർ എന്ന ടൈറ്റിൽ ക്രെഡിറ്റിൽ കൊടുത്തത്, അതും ഒരു തമിഴ് സിനിമയിൽ...
അതൊക്കെ ഉൾപ്പെടുത്തിയ ഡീറ്റൈലിംഗ് പൊളിച്ചു ❤️🔥
അതേ.. ആദ്യമായിട്ടാണ്..
Yes😍🔥🔥
മുഖത്ത് വിരിയുന്ന ഭാവങ്ങൾക്കും മനസിൽ വിടരുന്ന വികാരങ്ങൾക്കും ഒരേയൊരു പേര് ❤️മമ്മൂട്ടി🔥🔥🔥🔥
പ്രേം നസീറിനെ അടയാളപ്പെടുത്തിയത്തിന് വലിയ നന്ദി
@Manzoor bhai.. ഒരു കൗതുകം ഉള്ളതുകൊണ്ട് ചോദിക്ക.. ഇത് മൊത്തം എത്രെ GB കളക്ഷൻ ആയിരുന്നു .. ഇജ്ജാതി cutzz😍💥 Hats off bro! Big M fans forever 💯
athoru valiya kathaya moneeee 😍
Njanum alojich kore cuts undallosnn
@@MANZOOR_RASHEED_EDITZ പറയാൻ തുടങ്ങിയ അതിന്ന് തീരില്ല 😁😁🖤🖤🖤
Ath Kure kolllm Vendi verum
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും രോമാഞ്ചം തോന്നിയ tribute, നാളെത്തകൂടി കഴിഞ്ഞു പറയാം cup ആര് കൊണ്ടുപോകുമെന്ന് 🥰❣️❣️❣️😍😍👍 എന്തായാലും linto machan കുറച്ചു വിയർക്കും ❣️❣️😍
അതേ
ningalkku tanne
Linto kattilum poliii item ithannu
No manzoor>> linto
ഞാൻ ഏട്ടൻ ഫാൻ ആണ് ഇതിന്റെ അവസാനത്തെ ഭാഗം ഒക്കെ 🔥
Cup manzoor agu edthu🔥
ഏട്ടൻ ഫാൻസിന്റെ വക പിറന്നാൾ ആശംസകൾ.... Hbd... ഇക്ക ♥♥♥♥
ഇത് എത്ര തവണ കണ്ടുവെന്ന് എനിക്കറിയില്ല. 💝😙😙😙😙😘
മമ്മൂക്ക ഇനി എത്രകാലം എന്നു പറഞ്ഞപ്പോൾ വല്ലാത്ത ഒരു സങ്കടം. ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ.
The Best ,No More words...and for the very first time I got soo imotional by watching a mashup The BigM's❣️😘😘😘
ന്റെ മോനെ നീ ലിന്റോയെ വെട്ടിക്കോ
ഇജ്ജാതി 😍👌🔥
ലിന്റോക്ക് ഭീഷണി🔥🔥
എന്റെ പൊന്നോ ഇജ്ജാതി cut
രോമം എഴുനേറ്റ് നിന്ന് disco dance കളിക്കുന്നു 🕺💃🕺
⭐️⭐️⭐️ ⚡️⚡️⚡️
It's more feel than a mashup..
Big M's..
The Best one in your career..
Loved it very much.. 🤩💓😘
അവസാനത്തെ 15 സെക്കൻഡ് കണ്ണ് നിറഞ്ഞുപോയി bigms ❤️
sathyam.
സത്യം സത്യമായി പറയുന്നു.
ഇതിനേക്കാൾ മികച്ച birthday tribute ഒരു നടനും കിട്ടിക്കാണില്ല....
💯💯
സത്യം
It’s true
ശരിയാണ് .. ഒരാൾക്കും ഇതുവരെ കിട്ടിയിട്ടില്ല , ഇമ്മാതിരി tributtukal ആർക്കും കിട്ടാനും പോകുന്നില്ല . കാരണം , ഈ മനുഷ്യൻ സമൂഹത്തിനും സഹജീവികൾക്കും വേണ്ടി ഒരുപാട് പ്രയത്നിക്കുന്നുണ്ട് , പല വിധത്തിലും . ജനങ്ങൾ അത്രയ്ക്ക് ഈ മനുഷ്യനെ സ്നേഹിക്കുന്നുമുണ്ട് . A GREAT HUMAN BEING... 🙏🙏🌹🌹❤️❤️
RCM PROMO AND REMIX MOHANLAL LATEST BIRTHDAY MASHUP.... BEST MASHUP EVER IN MOLLYWOOD....
@@vivarevolution4089 👍🏻👍🏻
മൻസൂറെ എന്റെ മോനെ എജ്ജാതി രോമാഞ്ചിഫികേഷൻ മുത്തേ 😘😘😘 ഉഫ്ഫ്ഫ്ഫ്ഫ് ന്റെ മുത്തേ മമ്മുക്കാ നിങ്ങൾ പുലിയല്ല പുപ്പുലിയുമല്ല സിംഹം ഇന്ത്യൻ സിനിമയിലെ ഒരേ ഒരു സിംഹം 😘😘😘
വേഷപകർച്ച കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും വ്യത്യസ്ത മർന്ന അഭിനയം മലയാളികളുടെ സ്വന്തം അഹങ്കാരം
മെഗാ സ്റ്റാർ മമ്മൂക്ക
അമ്പോ കൊലക്കൊല്ലി...ലിന്റോയുടെ കമന്റിൽ കണ്ട റിപ്ലൈ കണ്ടു വന്നതാണ്..കണ്ടില്ലെങ്കിൽ നഷ്ടം തന്നെയാകുമായിരുന്നു..exlnt brthr..രോമാഞ്ചം വന്നിട്ട് പാടില്ല..ഹെവി❤️❤️❤️
ഹാപ്പി bdy ഇക്കാ❤️
kumbidi aanu avideyum kandu ivideyum kandu 😜
@@AKCreationZ 😂😂😂
same here. someone mentioned 4 mashups, or else would have missed it.
മമ്മുക്കയുടെ അതെ ദിവസമാണ് എന്റെ ബർത്ത് ഡേ... കുറച്ചു ലൈക് തന്നാൽ ഞാൻ പൊയ്ക്കോളാം ✌️
Happy birthday bro
Muttheee polikkada Happy birthday
Muthe happy belated birthday wishes
അയ്യെടാ ...
Haappy Birthday Dear .... 🙏🙏
Njnum athe❤️
*അവസാനം കൊണ്ട് കോരി തരിപ്പിച്ചു കളഞ്ഞല്ലോ മോനെ* 🤩🤩🤩🤩🤩🤩🤩🤩🔥💯🔥💯🔥🔥🤩🔥🤩🤩🔥🤩🔥🤩🔥🤩🤩🔥🤩🔥🤩🔥🤩🔥💯
ഞാൻ ഒരു ഏട്ടൻ ഫാൻ ആണ് പക്ഷെ ഇത് കണ്ടപ്പോ ആദ്യം രോമാഞ്ചം അവസാനം കണ്ണു നിറഞ്ഞു poli work🤗🤩
അവസാനം കൊണ്ടോയി കരയിപ്പിച്ചല്ലോ പഹയാ... ❤️❤️❤️❤️
ലാലേട്ടൻ & മമ്മുക്ക
അതൊരു വല്ലാത്താ ബന്ധമാണ് ❤️❤️❤️
ഇവരുള്ള ഈ കാലത്തിൽ ജീവിക്കാൻ കഴിഞ്ഞത് എന്റെ ഒക്കെ ഭാഗ്യം 😘
Ufff lalettan mammuka❤️❤️❤️
ഇട്ട അന്ന് തന്നെ കണ്ടു. നാല് മാസം കഴിഞ്ഞ് ഇന്ന് വീണ്ടും കണ്ടു.
ഇതിന് വേണ്ടി വർക്ക് ഔട്ട് ചെയ്ത മൻസൂർ ഭായീടെ ഡെഡിക്കേഷൻ 👌
ഡയലോഗ്, സീൻസ് ഒക്കെ മൊത്തം ഒരു തുടർച്ച തന്നെ. ഇതൊരു ഒരു സിനിമ തന്നെ ആണ് സഹോദരാ 😍
ഇക്ക ഉയിരിന്റെ ഉയിർ 🥰🥰🥰
എന്റെ മോനെ...പൊളി സാനം 👏❤️🙂
ഒരു ഇക്ക fan അല്ലാഞ്ഞിട്ടു കൂടി ഇത് കണ്ടപ്പോൾ എനിക്ക് തന്നെ രോമാഞ്ചം വന്നു.. അപ്പോൾ പിന്നെ ശെരിക്കും ആരാധകരുടെ കാര്യം പറയേണ്ടതുണ്ടോ.. Hats off 👏💓 Advance happy Birthday Mammookka.. 💓🤗😘
തി തി 🔥🔥🔥😍 ഓരോ സെക്കന്റ്‌ഉം രോമാഞ്ചം അങ്ങേ അറ്റം 🔥🔥🔥⚡️ Mammookka😘
ഇനി lintoക്ക് ഇതിനേക്കാൾ മികച്ചതാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല... ഇതുവരെ കണ്ടതിൽ one of the best editing... mammookka ore pwoli 😘😘😘
Pattum bro അവൻ ഒരു fan boy ann
He can
Nale 10 manik kanam ithilum mukail ethum karanam he was a diehard Mammookka fanboy🔥😁😎
The face of Indian cinema 🔥🔥🔥
Megastar Mammootty 😍😍😘
Finest editing ever... Nazir sir, "mudiyathu" , mohanlal gooze bumps.....🙌🙌🙌🙌
മച്ചാനെ സീരിയസ്‌ലി ചോദിയ്ക്കയാ..... ഇതിനു അപ്പുറം വേറെ എന്താ ചെയ്യാൻ ഉള്ളത്..... ഒന്നാന്തരം, കിടിലങ്ങളിൽ കിടിലം..... ഞാൻ ഒറ്റയ്ക്ക് കണ്ടു.... പിന്നെ ഫാമിലി ആയിട്ട് കണ്ടു.... കണ്ണുനിറഞ്ഞു പോയി.....
ഒറ്റ വാക്ക് താൻ നല്ല ഒന്നാന്തരം സംഭവം ആണെടോ...
ഹാറ്റ്സ് ഓഫ്....
❤️sathyam
ഇത്രയൊക്കെ പറയണം എന്ന് ഞാനും വിചാരിച്ചിരുന്നു..👍👍
3 generation fans of him😍😙💥🔥🔥🔥
ഇക്കാ 😘 ഏട്ടന്റെ പിള്ളേരുടെ പിറന്നാളാശംസകൾ
Last scenes kand kanna niranjavar aarokke 😘😘😘 Big M's🔥🔥🔥
Ente പൊന്നേ.. 😍🔥
Romanjification🔥
The Face Of indian Cinema ❤️
Megastar ✨️ Mammootty
Linto കുര്യന്റെ വീഡിയോ വരുന്നതിനു മുൻപേ ഒരു ബിരിയാണി കിട്ടി
Pwoli 👌🔥
മമ്മൂട്ടി തലമുറകളുടെ താരമാണ് - Sathyan Anthikad
#mammookka❤❤
ONCE A KING, IS ALWAYS A KING. our own, the worlds best actor mammookka
സത്യത്തിൽ എവിടെയായിരുന്നു ഇത്ര കാലം..... 🔥🔥
എന്റെ പോന്നോ രോമാഞ്ചം 💥💥💥
Best cuts👏🏻👏🏻👏🏻
Seee this is the way to make a mashup. രണ്ടു പേരുടേം പേരിൽ തമ്മിൽ തള്ളുന്നവരൊക്കെ ഇതൊന്ന് കണ്ടാൽ കൊള്ളാം. Big M's ♥️♥️♥️
@Manzoor ikka salute💪👏👏
Athe.. bro.... ee vrithiketta fanism matti vachal.... indiayile one of the best film industry aakum mollywood.
The king 🦁
Megastar😎
Mammooka😍
THE BEST mammoka BIRTHDAY EDITING 🏆🏆 പൾസ് അറിഞ്ഞ് എഡിറ്റ് ചെയ്തിട്ടുണ്ട്💯💯✨️
Njan oru birthday status ittitund onn support cheyyane ❤️
@@inspirationalworld2678 ok support back
I think it is the best birthday mashup, it includes the best emotional sequence and fire brand dialogue 🤗 # Mammookka
Wow.. No words. Absolutely beautiful. The ending is so emotional.
The Best Birthday Mashup of 2020 is this video.
Monuse best edit I ever watched until now
🔥🔥🔥
Ith pwoli👌..But ente all time favourite last year ikkade bday kk linto kurian cheytha mash up aanu😅
*MEGA 🌟STAR*
*THE FACE OF INDIAN CINEMA*
*SULTHAN OF MOLLYWOOD*
*MASTER OF ACTING*
The one and only...
*MAMMOOTTY*(മമ്മൂക്ക ❤️❤️)
Lalettan the emperor 👑👑👑
ഇജ്ജാതി ഐറ്റം😍🔥
രോമാഞ്ചത്തിന്റെ PEAK LEVEL🔥🔥🔥
മോളിവുഡ് ബെസ്റ്റ് mashup ഫോറെവർ 💥💥🔥
ഇതിനെ വെല്ലാൻ ഇതുവരെ മറ്റൊന്നും ഇല്ല 💥👌🔥
ന്യൂഡല്‍ഹിയിലൂടെ ഇക്ക നടത്തിയ തിരിച്ചുവരവ് അവതരിപ്പിച്ച രീതി സൂപ്പർ ആയിട്ടുണ്ട്. 👌👌👌👍👍👍👏👏👏
*3rd BEST ACTOR IN WORLD
*FACE OF INDIAN CINEMA
*KING OF MOLLYWOOD
*BEST ACTOR IN MALAYALAM
*ONE OF THE BEST ACTOR IN INDIA
HAPPY BIRTH DAY MAMMOOKKA
ലോകത്തെ മികച്ച നടന്മാരുടെ ലിസ്റ്റിൽ ഒന്നാമതുള്ള'റോബർട്ട് ഡി നിറോ' അഭിനയിക്കാനിരുന്ന അംബേദ്കർ movie ,മമ്മൂക്ക അഭിനയിച്ചെങ്കിൽ മമ്മൂക്കയുടെ റേഞ്ച് എത്രത്തോളമാണെന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു ..🔥🔥🔥
Angane list okke avshyindo....avrepolulla legends avarkkanusarichulla rolukal cheyth kazhiv theliyikkunnu...2 of the best actors in the world for sure both of them(mammooty and Robert de niro)
3amatho
But mammookka the king🔥🔥
@@TheBgmHubOfficial edited🤣👍 ok??
Ajmal sha maluf ok🔥🔥
ഐറ്റം തീ പാറും എന്ന് ഉറപ്പ് 💯🔥😍
ഇത്രേം കാലം ലിന്റോ കുര്യൻ മാഷപ്പ് മാത്രമാണ് വെയ്റ്റ് ചെയ്തിരുന്നത്.
പക്ഷേ ഇത് തീ......🔥🔥🔥🔥🔥🔥🔥🔥
Njan oru birthday status ittitund onn support cheyyane ❤️
Best Birthday Mashup ever seen, Awesome tribute.....👌🏻👌🏻💥💥🔥🔥🔥
Really appreciate your Hard work...👏👏
ഒന്നും പറയാൻ ഇല്ല മോനെ ഇതുവരെ ഉള്ളതിൽ വെച്ച് എറ്റവും കിടിലൻ ഹെവി ഐറ്റം 💥💥💥💥💥💥💥💯💯💯💯💥💥🔥🔥💥💥🔥
( 4 : 38 to 5 : 22 )😱😍 Dialogue verstality ...🔥🔥🔥
Better mashup I've ever seen nowadays 😘😘
ഇതുവരെ കണ്ടതിൽവെച്ചു കിടിലൻ മാഷപ്പ് 👌👌🔥🔥🔥🔥
After watching Linto, Rcm promo mix, Sarath kannan and every other mashups
Still This is the best 👏👏👏😍😍😍
അഭിനയ ചക്രവർത്തി മമ്മുക്ക
ഗ്രേറ്റ് മമ്മുസ്സ് 🌺🌺🌺🌺🌺🌺
mammoookka uyir
Ente ponno🔥.......
Lalettan fan aanu, pakshe ithu kandu thudakkam muthal last Vere romanjification at peak level 🔥💥💯.....
Broi.... Oru rekshayillaatto 💥💯
Troll Magico,അങ്ങനെ എന്തോ ഒരു പേജിന്റെ സ്റ്റോറി കണ്ടാ വന്നേ..ഇജ്ജാതി ഐറ്റം 🙌❤️
No Raksha 🙏❣️
ua-cam.com/video/NcF_0rp7DCQ/v-deo.html
മാമനോട് ഒന്നും തോന്നല്ലേ.. ♥️💯🔥
മമ്മൂക്ക mashup💯🔥
❤️
മൻസൂർ റഷീദ് ഉശാറായിട്ടുണ്ട് ഞമ്മള് വിജാരിച്ചതിനേക്കാളും മോളില് നന്നായിട്ടുണ്ട് ഇക്കയുടെ ബർത്ത്ഡേക്ക് ഇയിനേക്കാളും നല്ല സമ്മാനം ഇനി കിനാവിൽ മാത്രം.ങ്ങക്ക് എല്ലാ വിധ നന്മകളും നേരുന്നു.
The Prem Nazir sir legacy scene. My heart melted I swear. I am proud to be a part of this generation who grew up watching the most elite actors not just in India but the whole damn world tbh. Hollywood actors just fancy with their budget and shit. But you wanna see true actors working magic on the screen .. that's our own Mollywood. Mammooka and Lalettan 🖤
Great thespian in indian cinema 😍😍
Legendery Megastar Mammookka😍
More than his acting i love his personality...a real gentlemen 🔥
Wow🔥
ലിന്റോയെക്കാൾ എനിക്ക് ഇഷ്ടപെട്ടത് മൻസൂറിന്റെ കട്ട് ആണ് 🥰
Enikkum
@@muhd_salman8122 athaam
I was thinking that even this mashup made me goosebumps then thinking about linto's cut🤯🤯🤯
waiting annu
Ith mass
Lintonte class
Linto kuryanu മേലെ നിക്കുന്ന പൗളി സാധനം 💗😘😍
ലാലേട്ടൻ ഫാൻസിന്റെ എല്ലാ ആശംസകളും നേരുന്നു 👍👍👍♥♥♥♥♥🌹🌹🌹🌹💖💖💖🙏🙏🙏🙏🙏
U r a absolute brilliant creator and nice thought about editing
മലയാള സിനിമയുടെ താര രാജാക്കന്മാർ
മമ്മൂക്കയും ലാലേട്ടനും ❣️🔥 അവർ ഇങ്ങനെ നിറഞ്ഞു നിക്കുവല്ലേ നമ്മുടെ മനസ്സിൽ
മമ്മൂക്ക ഇക്കയെ പോലെ ഇക്ക മാത്രേ ഉള്ളു ഈ ലോകത്ത് ❣️🔥
വല്യേട്ടനായി, മന്നാഡിയാർ ആയി, ചന്തുവായി, ബാലൻമാഷായി, രാജയായി, ഇപ്പോൾ ബോസ് ആയി നമ്മുടെ മമ്മൂക്ക ❣️🔥
ഇനിയും ഒരുപാട് കാലം ഇക്കയും ഏട്ടനും ഞങ്ങളുടെ കൂടെ ഉണ്ടാവണം ❣️🔥
❣️🔥
മമ്മൂക്ക 🔥❣️
ലാലേട്ടൻ ❣️🔥
MAMMOOKKA birthday EDITING ...SUPERB..
ഇക്കയുടെ ആ ചിരി ഉണ്ടല്ലോ , യാ മോനെ രോമാഞ്ചിഫിക്കേഷൻ.....
ഏട്ടന്റെ ഇച്ചാക്കയ്ക്ക് ജന്മദിനാശംസകൾ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Great Actor Mammookka
Great Work
Complement From Big Mohanlal Fan
I think the people who disliked this vdeo are not fans of other actors... They are not humans.. Atleast they can appreciate his creativity. 🔥
Njan oru birthday status ittitund onn support cheyyane ❤️
@@Thanseeh Da... njan suppprt cheyyam... thirichum cheyyumo
@@A_j_r_c aada ok
@@inspirationalworld2678 ok
Ys exactly...🔥
One man
One name
One emotion
MAMMOOKKAAAAA💞💞💞💞💞
Mansoor ikka u rock.
No words. Hat's off
That Prem Nazir legacy scene was amazing
100 times kandu 😍🔥what a mashup ഇതിനെ വെല്ലുന്ന mashup വേറെ ഉണ്ടോ സംശയാണ് 😎👌
Best mashup forever 👌
Proud to be an Megastar Fan boy 💕💕💕
Vere level!!!
Goosebumps until the last seen!! 🔥🔥
കഴിഞ്ഞ വർഷം ലിന്റോ അരുനെകിൽ ഇ വർഷം mazoor👌👌👐vere level
എജ്ജാതി💥💥
മച്ചാനെ രോമാഞ്ചിക്കേഷൻ വന്നു പോയി... ബല്ലാത്ത ജാതി editing. എഡിറ്റിങ് സിംഹമേ 😍😍😍
വിചാരിച്ച പോലെ തന്നെ ലിന്റോയുടെ മാഷപ്പിന് ഈ ഐറ്റത്തിന്റെ പകുതി രോമാഞ്ചം തരാൻ കഴിഞ്ഞില്ല.. എന്നാലും കൊള്ളാം ❤️
ഇത് വേറെ ലെവൽ 💥👌
Manzoor cuts 🖤⚡️
എനിക്കും അങ്ങനെ ആണ് ബ്രോ തോന്നിയെ .ഇത് കൊള്ളാം
ലിന്റോ ചേട്ടന്റെ mashupil mammokkayude എല്ലാ അഭിനയ താളവും കഥയും കഥാ പാത്രവും കാണിക്കുന്നുണ്ട് .പക്ഷെ ഇട്ട ബിജിഎം അങ്ങ് ഏൽക്കുന്നില്ല .
ഇത് അതിനേക്കാൾ കൊള്ളാം എന്നാണ് എന്റെ അഭിപ്രായം
@@Dangamaari7337 linto mammookayude lighter side kaanikkan shramichu.. bgm atra pora..ennalum kidu...
@@ibnusnms Yes bro.രോമാഞ്ചിഫിക്കേഷൻ ഒന്നും വന്നില്ല .പക്ഷെ കഴിഞ്ഞ വർഷം ഇറക്കിയ Rise of a king മമ്മൂക്ക മാഷപ്പ് നേക്കാൾ അഭിനയ മുഹൂർത്തങ്ങൾ ഇപ്പോഴുള്ള mashupil ഉണ്ട്❤️
പക്ഷെ ബിജിഎം🔥കൊണ്ട് രോമാഞ്ചിഫിക്കേഷൻ peak ആയിരുന്നു🔥 Rise of A King Mashup🔥🔥🔥🔥
@@Dangamaari7337 ath thanne aayiikkum kinti udeshichath..abinaya muhoorthangal kaanikkan
Best mammookka birthday editing❤️
Ente ponno ejjathi 🔥🔥🔥😍
Oru rakshayilla 🔥🔥
THE LAST 32 SECONDS OF MASHUP IS 🔥🔥💯♥️😍🥰
Njan oru birthday status ittitund onn support cheyyane ❤️
Aiwaaahhh 🔥💥 Theee 🔥
´Oru Hi tharumo´... 😁🤭
Ningaldem thee aarunnu bro🔥🔥
odraaaaaa 😍
ഇതിനെ വെല്ലുന്ന ഒരെണ്ണം ഇപ്രാവശ്യം പ്രതീക്ഷിക്കുന്നു.. 😍🔥Mammookka@70😍
Ethuvare erangiyatil vech ikkade best mashup 🔥🔥
Linto കുര്യന് പറ്റിയ എതിരാളി. ലിന്റോയ്ക്കും മുകളിൽ.. wowwww
Iduvettu Item 💯⚡️ Mass OverLoaded 🔥
Song Selection + Transformation 😍
aara manasillayilla 😍
@@MANZOOR_RASHEED_EDITZ oru vazhipokkanaa 😮😊
ലിന്റോക്ക് ചലഞ്ജ് കൊടുത്ത് മനസൂർ 🔥🔥
Pure Classic Mashup 😍🔥Romanjam 😍😍😍🔥🔥🔥Best Mashup Forever 😍🔥👏
Best mashup forever 😎⚡
Ente ponnu romanjam 😎😍⚡