@vishnuvichu2310 thanks brother. രാവിലെ 5 മണി മുതല്‍ 10 മണി വരെ അവരെ തുറന്ന് vittirikkum. അതുപോലെ evening 6 to 10 അവരെ തുറന്ന് vittirikkum. രാവിലെ ഉള്ള വെയില്‍ അവര്‍ തന്നെ പോയി കിടന്നു aswathikkum.
കോഴിക്ക് അസുഖം വന്നാൽ പെട്ടെന്ന് പകരും. എല്ലാ കോഴികൾക്കും പെട്ടെന്ന് പകരും ഒരാഴ്ച അല്ലെങ്കിൽ 10 ദിവസങ്ങൾക്കുള്ളിൽ എല്ലാം ചത്തുപോകും. എന്റെ വീട്ടിലെ അനുഭവം ആണ് പറയുന്നത്. ആറ് കോഴികൾ അഞ്ചു ദിവസം കൊണ്ടാണ് എല്ലാം ചത്തു പോയത്.
മോളെ നല്ല കാര്യം.. ഇവിടെ ചങ്ങനാശ്ശേരി ഒരിടത്തു മൂന്നു പെൺകുഞ്ഞുങ്ങൾ ഉണ്ട് ഒരു മാസം പ്രായം ആയതു ഒരു വീടിന്റ കോമ്പോണ്ടിൽ പ്രസവിച്ചു കിടക്കുവാ.. അതിന് ഒരെണ്ണത്തിനെ എങ്കിലും അഡോപ്റ് ചെയ്യാമോ.. 🙏🏿നിങ്ങൾ ചെയ്യുന്ന ഈ പുണ്യത്തിന് ദൈവം അനുഗ്രഹിക്കട്ടെ..
Animals num birds including chicken homeo medicine valare effective aane. Kozhikal ke varunna ethu pole ulla diseases num animals ne varunna parvo, distember,and rabies homeo medicines unde. Please try that when necessary... Palakkad ane aa veterinary doctor ullathe... WhatsApp consultation cheythal mathi. Aa homeo doctor de number tharaam, please try that also. If interested please let me know.
മിണ്ടാപ്രാണികൾക്ക് വേണ്ടി ചേച്ചിയും ചേട്ടനും ചെയ്യുന്ന ഈ സേവനം, താങ്കൾക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകും. ഇനി കോഴികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വയ്ക്കുമല്ലോ. ഉറങ്ങി നിൽക്കുന്ന പോലെയുള്ള സിംസ് കണ്ടാൽ ഡോക്ടറെ കാണിച്ച് ചികിത്സിച്ചാൽ ബാക്കിയുള്ളവരെ രക്ഷപ്പെടുത്താം.
❤❤❤❤കോഴി പൊന്ന് എല്ലാം പോയോ ❤❤❤❤❤തുമ്പി ❤❤❤❤❤എല്ലാവരും എന്ന് ഒരു ആപത്തും ഇല്ലാതെ സുഖമായിരിക്കട്ടെ ❤❤❤❤❤❤❤ചേച്ചി ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤❤
@@smithasj രണ്ട് kozhi മാത്രം ബാക്കി
ഒരുപാട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@santhoshkumarek333 thank you
❤❤❤.vellam...koduke...chechi
Nanama..
Niranga..manase....chechi....God.. bless...you.and.familly.
@@RathiKP-q2g വെള്ളം 24 മണിക്കൂറ് pathrathil വെച്ചിട്ടുണ്ട്
ദൈവാനുഗ്രഹം നിങ്ങൾക്കുണ്ടാകട്ട 🙏🙏❤️
🙏🙏🙏🙏🙏
കോഴികളുടെ കാര്യം അറിഞ്ഞപ്പോൾ നല്ല വിഷമം ആയി 😔😔😔😔 പാവം പൊന്നു മക്കൾ 😔😔😔😔😔 അവർക്ക് എങ്ങനെയാണ് അസുഖം വന്നത് ?? കേട്ടപ്പോൾ ഒരുപാട് സങ്കടം ആയി😔😔😔😔
❤❤❤❤❤❤❤❤good
❤❤❤❤❤❤❤
❤❤❤❤🙏🙏🙏🙏
Njan first time anu rhangalude channel kanunnath nallatha
@@sudhaanil4259 thank you
🎉🎉🎉🎉❤❤❤❤
❤❤
Mam youre doing a great job .Mathilinu height pora. njangalum ipoo kure varshamayi dogine valarthunnu. njangule doginte peru ippo ullathu Poopie kutty age oru 4 aavunnu. eerpamulla stalangalingil athungale kidathathe nokkan chechi sradhikkanam. jaladhoshathinte karyam almost nammude pole thanneyanu .mazhayathu irangi nadakathe nokkanam, ini nadannal towel vechu thudachu kodukkanam thalayum melum,athyavasham ravilathe veyil kollanam.almost bacterias chathupokkolum. ennum paranju veyilathuthaanne kure neram athungale kettiyidaruth. Athungale nalla reethilyil nokkan chechikkum koode sayathinullavarkkumellam saaadhikatte ennu sarveswaranoodu prarthichukondu nirthunnu.🙏🙌🙌🙌🙌🙌
@vishnuvichu2310 thanks brother. രാവിലെ 5 മണി മുതല്‍ 10 മണി വരെ അവരെ തുറന്ന് vittirikkum. അതുപോലെ evening 6 to 10 അവരെ തുറന്ന് vittirikkum. രാവിലെ ഉള്ള വെയില്‍ അവര്‍ തന്നെ പോയി കിടന്നു aswathikkum.
@onedayviewsrrfamily 😀👍🏻 Very good 👍🏻
കോഴിക്ക് അസുഖം വന്നാൽ പെട്ടെന്ന് പകരും.
എല്ലാ കോഴികൾക്കും പെട്ടെന്ന് പകരും
ഒരാഴ്ച അല്ലെങ്കിൽ 10 ദിവസങ്ങൾക്കുള്ളിൽ എല്ലാം ചത്തുപോകും.
എന്റെ വീട്ടിലെ അനുഭവം ആണ് പറയുന്നത്. ആറ് കോഴികൾ അഞ്ചു ദിവസം കൊണ്ടാണ് എല്ലാം ചത്തു പോയത്.
@@raghuramanr1837 ഇത് വല്ലാത്ത ഒരു വിഷമം ആണ് 😔😔😔😔
മോളെ നല്ല കാര്യം.. ഇവിടെ ചങ്ങനാശ്ശേരി ഒരിടത്തു മൂന്നു പെൺകുഞ്ഞുങ്ങൾ ഉണ്ട് ഒരു മാസം പ്രായം ആയതു ഒരു വീടിന്റ കോമ്പോണ്ടിൽ പ്രസവിച്ചു കിടക്കുവാ.. അതിന് ഒരെണ്ണത്തിനെ എങ്കിലും അഡോപ്റ് ചെയ്യാമോ.. 🙏🏿നിങ്ങൾ ചെയ്യുന്ന ഈ പുണ്യത്തിന് ദൈവം അനുഗ്രഹിക്കട്ടെ..
Animals num birds including chicken homeo medicine valare effective aane. Kozhikal ke varunna ethu pole ulla diseases num animals ne varunna parvo, distember,and rabies homeo medicines unde. Please try that when necessary... Palakkad ane aa veterinary doctor ullathe... WhatsApp consultation cheythal mathi. Aa homeo doctor de number tharaam, please try that also. If interested please let me know.
@@neeshageorge9479 yes interested. Please share that number
മിണ്ടാപ്രാണികൾക്ക് വേണ്ടി ചേച്ചിയും ചേട്ടനും ചെയ്യുന്ന ഈ സേവനം, താങ്കൾക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകും.
ഇനി കോഴികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വയ്ക്കുമല്ലോ.
ഉറങ്ങി നിൽക്കുന്ന പോലെയുള്ള സിംസ് കണ്ടാൽ ഡോക്ടറെ കാണിച്ച് ചികിത്സിച്ചാൽ ബാക്കിയുള്ളവരെ രക്ഷപ്പെടുത്താം.
@@raghuramanr1837 mm . ശ്രദ്ധിക്കാം
❤❤❤❤
❤❤
❤️❤️