Future of E-Commerce is WhatsApp | WhatsApp Marketing | AI, ChatGPT | Ft. Emil Eji (Malayalam) | #11

Поділитися
Вставка
  • Опубліковано 13 вер 2024

КОМЕНТАРІ • 100

  • @theecomshow
    @theecomshow  2 місяці тому

    Interested in using Zoko?
    Check out Zoko here: www.zoko.io/?
    Schedule a Demo: calendly.com/zoko-demo/demo
    For more information, contact them via email at contact@zoko.io or on WhatsApp at wa.me/919586538447
    Don't forget to mention you were referred from The Ecom Show for special considerations!

  • @shaheerm5992
    @shaheerm5992 Місяць тому +18

    Content നല്ലതായിരുന്നു പക്ഷെ അനാവശ്യത്തിന് ഇംഗ്ലീഷ് കയറ്റിയ പോലെ ഫീൽ ചെയ്യുന്നു... വസീം സർ ഉമായി നടത്തിയ podcast പൊളി ആയിരുന്നു.. ഇതിൽ സാമ്പാറിൽ മീൻ ഇട്ട പോലെ ആയിപോയി.

  • @niyasmusthafa1971
    @niyasmusthafa1971 Місяць тому +14

    നല്ല വിഷയം, പക്ഷെ നിങ്ങൾ ആരെയാണ് ട്രാജറ്റ് ചെയ്താണ് വീഡിയോ ചെയ്തത് എന്ന് മനസ്സിലാകുന്നില്ല. ഒന്നുകിൽ മലയാളത്തിൽ വീഡിയോ ചെയ്യുക അല്ലെങ്കിൽ ഇംഗ്ലീഷ്. അതിഥിയുടെ ഭാഷ ഈ വിഡിയോയുടെ നിറം കിടത്തി...

  • @shakirhussain1239
    @shakirhussain1239 Місяць тому +11

    നല്ലൊരു വിഷയം ചർച്ച ചെയ്തത് സായ്യിപ്പുകൾക്ക് കാണാനുള്ളതാണെന്ന് തോന്നിപോകും, അവരാരും ഇത് കാണാൻ പോകുന്നില്ല. വീഡിയോ ദൈർഗ്യം ഒരുപാടുണ്ട്, അതിനുപുറത്ത് ഇംഗ്ലീഷ് പറഞ്ഞ് വെറുപ്പിച്ചു. ആദ്യമായിട്ടാണ് ഇങ്ങനൊരു അനുഭവം. ഇതിപ്പോ എനിക്ക് മാത്രം തോന്നിയതാണോ, ആർകെങ്കിലും ഈ അനുഭവം ഉണ്ടായെങ്കിൽ കമെന്റ് ചെയ്യൂ. 🤷‍♂️

  • @VMAjuKrishna
    @VMAjuKrishna 2 місяці тому +8

    Nice conversation Emil & Shan . WhatsApp marketing is truly an ocean when it comes to e-commerce. Thanks for sharing such valuable insights.

    • @theecomshow
      @theecomshow  2 місяці тому +1

      Thank you Aju, Btw your episode is still running successfully

    • @VMAjuKrishna
      @VMAjuKrishna Місяць тому

      @@theecomshow Let it be one your blockbuster 😎

  • @snejosudhakarans7724
    @snejosudhakarans7724 День тому

    Hello Team,
    I was going through the comments, and I noticed that people are judging you both because of your English usage. Let me tell you, this podcast was amazing, and the knowledge you shared is top-notch. Those commenting about your English are the ones who don’t want to learn or understand the content. They just want to judge and post negative comments. It's their attitude.
    Team, speak in whatever language you're comfortable with; it's our responsibility to make an effort to understand what you're saying.
    To the negative commenters: focus on what they’re saying, try to understand, and watch again and again if needed. Learn English if you're still having trouble.
    Keep making videos mate, we're waiting. 😊

  • @LearnWithSibin
    @LearnWithSibin 2 місяці тому +3

    WhatsApp is undoubtedly the future of B2C communication.
    Well explained Emil. Good content 🔥

  • @hk4848
    @hk4848 Місяць тому

    all depends on the volume of work
    automation with process flow
    integrating whatsapp to CRM and automation on follow-ups is what I do I recommend it to everyone.
    after 1st call yes/no if yes then it goes to next stage then automation will take over after 15 days after 45 days one update until customer clicks.
    so its all to automation we need to depend on more automation.

  • @dirarputhukkudi9049
    @dirarputhukkudi9049 Місяць тому +2

    ഞാൻ ഭീകരാണെന്ന്.. എനിക്കു തോന്നിയാൽ.. ഞാൻ.. എഗ്ലീഷ്... അല്ലാതെ വേറെ.. എന്താണ്... പറയുക...😢...😮
    .. 🤔

    • @saajkmk
      @saajkmk 26 днів тому

      U said it😂....

  • @mrandmscurious
    @mrandmscurious Місяць тому +1

    Super.. new informations😊

  • @swethaelizabethjames3441
    @swethaelizabethjames3441 Місяць тому

    Very informative content regarding whatsapp marketing thankyou 💕

  • @muhammedsageer6336
    @muhammedsageer6336 Місяць тому

    Insightful conversation, useful for many
    Nicely presented, Thanks Shan and Emil

  • @Seban2709
    @Seban2709 Місяць тому

    Nice content Shanu ❤

  • @mcjim7630
    @mcjim7630 Місяць тому +3

    ഇതു ഏത് ഭാsha ആണ് എന്ന് AI അടിച്ചു നോക്കിയിട്ട് കിട്ടുന്നില്ല

  • @navaskmk
    @navaskmk Місяць тому +35

    ഇംഗ്ലീഷ് കുറച്ച് മലയാളം മാത്രം മതി ഇംഗ്ലീഷ് കൂടുതൽ ആകുമ്പോ ബോർ ആകുന്നു ❤

    • @theecomshow
      @theecomshow  Місяць тому +1

      okay noted

    • @VajeehudheenPv
      @VajeehudheenPv Місяць тому +10

      തീർച്ചയായും. ചിലരുടെ വിചാരം കുറച്ചു ഇംഗ്ലീഷ് ഉപയോഗിച്ചാൽ എല്ലാമായി എന്നാണ്. വളരേ ബോറിംഗ്

    • @kukkitosshopping6492
      @kukkitosshopping6492 Місяць тому

      100% agreed with that , just reffer spark as an example

    • @RobbieVinceGeorge
      @RobbieVinceGeorge Місяць тому +4

      മലയാളം സംസാരിച്ചാൽ മാർക്കറ്റിങ്ങിൽ അറിവ് ഇല്ല എന്ന് വിചാരിക്കും എന്ന് തെറ്റിദ്ധരിച്ചാണ് ഈ ബഹളം. അരോചകം ആണ്. മാത്രവും അല്ല, ഇവരുടെ ടാർഗറ്റ് ഓഡിയൻസ് മലയാളികൾ ആണെന്ന് അറിയാത്തത് പോലെ ആണ് ഈ സംസാരം. സാധാരണ ചെറുകിട സരംഭകർ ആണ് ഇത്തരത്തിലുള്ള വീഡിയോകൾ കാണുക. അവർക്ക് മനസ്സിലാവാൻ പറ്റുന്ന രീതിയിൽ പരമാവധി മലയാളം ഉപയോഗിക്കുക. നല്ല ഉള്ളടക്കം ആയിരുന്നു.

    • @user-cf4ur5mh7o
      @user-cf4ur5mh7o Місяць тому

      Ath avar used ayath kond aanu bro avar kooduthalum work related karyangal samsarikunnath English il aanu

  • @sinto2982
    @sinto2982 Місяць тому +1

    Great content and eye opener for an E-Commerce business owner like me. ഇംഗ്ലീഷ് mix ചെയ്തതുകൊണ്ട് ഒരു കുഴപ്പവും ഇല്ല. കുറ്റം കണ്ടുപിടിക്കുന്നവരെ just ignore and go ahead with such fantastic contents.

    • @theecomshow
      @theecomshow  Місяць тому

      Thank you brother 😍😍😍

  • @mrheatyoutube
    @mrheatyoutube Місяць тому +2

    Bro watii its outdated over priced compare to Gemini chatbot

  • @mohammedsabith_in
    @mohammedsabith_in 2 місяці тому

    Excellent explanation! You made it so easy to understand

  • @irshadabdulazeez8968
    @irshadabdulazeez8968 Місяць тому

    Thanks for sharing a value content
    Shan and Emil 👍

  • @malluskitchen1795
    @malluskitchen1795 2 місяці тому +2

    Whatsapp pay is not available in whatsapp business

    • @emil_eji
      @emil_eji 2 місяці тому +2

      You need to take a WhatsApp Business API for that

  • @AnjaliKumar-nr7gw
    @AnjaliKumar-nr7gw Місяць тому

    എനിക് ഒരു ബിസിനസ് ഉണ്ടെങ്കിൽ ഞാൻ എന്താണ് ഇതിനു വേണ്ടി ചെയ്യേണ്ടത്. എന്ത് ചിലവ് വരും

  • @VajeehudheenPv
    @VajeehudheenPv Місяць тому +5

    ഒന്നുകിൽ ഇംഗ്ലീഷ് അല്ലങ്കിൽ മലയാളം.

  • @fayismuhammed1532
    @fayismuhammed1532 Місяць тому

    Kidilam Content ❤❤❤

  • @naz_stories
    @naz_stories 2 місяці тому

    Such a good content ❤❤worth watching 😮😮time went so fast...thank you emil and shan for the conversation and efforts

    • @theecomshow
      @theecomshow  2 місяці тому

      Thank you for the kind words ❤️❤️❤️

  • @cuidado8811
    @cuidado8811 Місяць тому

    Informative

  • @user-fk5lh4jm7h
    @user-fk5lh4jm7h 2 місяці тому

    great content!

  • @aboobackersadique8272
    @aboobackersadique8272 28 днів тому

    ഈ വീഡിയോ ഡിലീറ്റ് ചെയ്തിട്ട് ഏറ്റവും ലോ ലെവലിൽ ഉള്ളവർക്ക് പോലും മനസ്സിലാവുന്ന രീതിയിൽ ഒരു ഇന്റർവ്യൂ ചെയ്യ് നല്ല റീച്ച് കിട്ടാവുന്ന കണ്ടന്റ് ആണ് `കുളമാക്കി `

  • @deepakdelights7357
    @deepakdelights7357 2 місяці тому

    Worth knowing ❤

  • @muhammedali4768
    @muhammedali4768 Місяць тому +1

    ഇത് ഇംഗ്ലീഷ് ചർച്ചയാണ്. ഇംഗ്ലീഷ് അറിയുന്നവർക്ക് ഉപകാരപ്പട്ടും

  • @user-wo8gt8md9h
    @user-wo8gt8md9h Місяць тому +1

    English pakkathara ayipoyi please see iqra hasan mp vedio u know how to speak normal talk she is study in England but she speaking in hindi for sada people

  • @loveland4939
    @loveland4939 Місяць тому +1

    Onnnukkil malayalam allenkil english ith bayankaram ayippoi kettirikkanonkil kshama venam 😢boradipikunnu

  • @mohammedhaneefa50
    @mohammedhaneefa50 24 дні тому

    Mm

  • @Livejammers
    @Livejammers Місяць тому

    Sumesh...!!! subash :))

  • @amal9030
    @amal9030 2 місяці тому

    Content🔥

    • @theecomshow
      @theecomshow  2 місяці тому

      Rate the episode out of 10 😄

    • @amal9030
      @amal9030 2 місяці тому

      @@theecomshow 9

  • @SANGEETHMKL2L
    @SANGEETHMKL2L Місяць тому

    Na najii🤝

  • @Livejammers
    @Livejammers Місяць тому

    Hi is podcasts available on Amazon music/ Spotify? If not pls consider

    • @theecomshow
      @theecomshow  Місяць тому +1

      Yess open.spotify.com/episode/52xaLKAbP7Z8imgd8ACJ7E?si=bc2f19e051814469

    • @Livejammers
      @Livejammers Місяць тому

      pls consider adding on amazon music also coz spotify doesnt work once you travel to a diff country

  • @irtechnics1118
    @irtechnics1118 Місяць тому +2

    English pakka boor🙏🙏

  • @yasirthattayil9003
    @yasirthattayil9003 12 днів тому

    മലയാളികൾ ഇല്ലേ 😂, ഞാൻ thumbnail കണ്ടു സേവ് ചെയ്തുവെച്ചിരുന്നു അത്രക്ക് വേണ്ടപ്പെട്ട സബ്ജെക്ട് ആണെന്ന് തോന്നി, ഫ്രീ ആയപ്പോൾ ഒന്ന് കാണാമെന്നു വിചാരിച്ചു കേട്ടു തുടങ്ങിയപ്പോൾ തന്നെ ബോറടിച്ചു തുടങ്ങി.

  • @GAFOORAHSANIP.C
    @GAFOORAHSANIP.C 2 місяці тому

    Can we do everything which can be done with a website

  • @rasheedkeyar
    @rasheedkeyar 26 днів тому

    bro... onnukil malayalam, allenkil english ! full kaananam ennundayirunnu.. but its too borrringgg!!!

  • @entenaattil
    @entenaattil 27 днів тому

    Nice

  • @aboobackersadique8272
    @aboobackersadique8272 28 днів тому

    ഒന്നും മനസിലാവുന്നില്ല

  • @Gokulisaacjose
    @Gokulisaacjose Місяць тому +2

    അവന്റെയൊരു ഇംഗ്ലീഷ്

  • @mohammedziyad5803
    @mohammedziyad5803 2 місяці тому +2

    Content 🔥🔥🔥

    • @theecomshow
      @theecomshow  2 місяці тому

      Thank you

    • @mohammedziyad5803
      @mohammedziyad5803 Місяць тому

      ​@@theecomshowHi, will you pls add me in your community, I already registered community join link...

    • @mohammedziyad5803
      @mohammedziyad5803 Місяць тому

      ​@@theecomshowHi, will you pls add me in your community, I already registered community join link..

  • @akader25
    @akader25 Місяць тому

    വളരെ നല്ല വീഡിയോകൾ ആണ് . എല്ലാ വീഡിയോകളും കണ്ടു . കേരളത്തിൽ നിന്നും ഈ വിഷയത്തിൽ ഇത്ര നല്ല കോൺടെന്റ് ആരും ചെയ്തു കാണുന്നില്ല. നേരിട്ട് കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ?

  • @Unibrow51
    @Unibrow51 2 місяці тому +3

    Biscuit marketing nice

  • @anas.moidhu
    @anas.moidhu 2 місяці тому

    🤯❤

  • @Totois_store
    @Totois_store Місяць тому

    Worth watching

  • @hijashyderali1947
    @hijashyderali1947 Місяць тому

    Kindly stick with one language

  • @irtechnics1118
    @irtechnics1118 Місяць тому

    Video content settan..but .English with..booran..bro..try..next Video...

  • @saajkmk
    @saajkmk 26 днів тому

    Poor delivery....

  • @safari2538
    @safari2538 26 днів тому

    😂

  • @shinukumar
    @shinukumar 3 дні тому

    I cant afford this speech, verry annoying, complete failure because of unwanted language usage... Good content but i stoped within 10 mts

  • @almadeenamedia4528
    @almadeenamedia4528 Місяць тому

    എന്താണിത് വെറുപ്പിക്കൽ 😂ഇംഗ്ലീഷ്

  • @propagandatov1748
    @propagandatov1748 Місяць тому

    Yethenkilum oru baasha samsaarikku
    Veruppikkal

  • @skybluegroup9279
    @skybluegroup9279 Місяць тому

    😡😡😡😡😡😡😡😡😡😡😡😡

  • @classicshopfitting
    @classicshopfitting Місяць тому

    boring

  • @bijugopinath1165
    @bijugopinath1165 8 днів тому

    Ultimate time waste and bad pronunciation

  • @ejercitoajaj9120
    @ejercitoajaj9120 Місяць тому

    🌺6ns