ജോസഫ് പുത്തൻപുരക്കൽ അച്ചന് ക്രിസ്പിൻ അച്ചൻ നൽകുന്ന മറുപടി | Joseph Puthanpurackal | Crispin Achan

Поділитися
Вставка
  • Опубліковано 3 бер 2024
  • "COMPASS"
    Christ Oriented Mission Proclaiming Almighty & Saving Souls
    COMPASS is "pointing to the right direction".
    (ദിശാ ബോധം ഉള്ളവരാകുക; യഥാർത്ഥ ദിശയിലേക്ക് നയിക്കുക)
    COMPASS is a mission empowered by a vision to proclaim the Almighty God in the Name of Jesus Christ in Spirit and truth. In this time of pandemic, a small interdenominational group of individuals teamed up to accomplish a part of this vision through Zoom video conferencing app. By the Grace of God, people from many different backgrounds, irrespective of denominations join together in Zoom (streaming live in UA-cam & Facebook) to worship and proclaim the word of God every day. It has been a blessing throughout these days.
    C0MPASS Meetings:
    Morning Prayer (Monday to Saturday) : 6.00 am to 7.00 pm
    Evening Fellowship (Everyday) : 6.30 pm to 8.30 pm
    Sunday Service : 8:00 am to 10 am & 10 am to 12:30 pm
    Fasting Prayer (Every Friday) : 10.30 am to 12.00 pm
    Ladies Fellowship (Every Thursday) : 10.30 am to 12.00 pm
    Wayanad Prayer Fellowship (Every Sunday) : 09.30 pm to 11.00 pm
    "GOD BLESS YOU"
    Thanks
    The COMPASS Team
    Prayer Line: 9496478758
    #IntercessoryPrayers
    #Sermons
    #Songs
  • Розваги

КОМЕНТАРІ • 698

  • @TheRevelationitsHero
    @TheRevelationitsHero 4 місяці тому +24

    വളരെ ശരി. പ്രസംഗം ഒരുവനെ മനസാന്തരത്തിലേക്ക് നയിക്കേണ്ടതിന് വേണ്ടിയാണ്... വചന പ്രകാരം ജീവിക്കുക... യേശു വരാറായി. നമുക്ക് ആ വരവിനായി ഒരുങ്ങാം....

  • @sajiphilip3728
    @sajiphilip3728 4 місяці тому +58

    ഇതുപോലുള്ള, പരിശുദ്ധതമാവിന്റെ അഭിഷേകം ഉള്ള അച്ഛന്മാരെയാണ് സഭക്ക് ആവശ്യം 🙏🙏🙏🙏❤❤❤

    • @bennykvbennykv6441
      @bennykvbennykv6441 4 місяці тому +1

      Adheham😘പെന്തകോസ്ത് ആണ് 😄😄ഒന്നുകിൽ ningal😂ഇത് അറിജിട്ടു dp ഇട്ടിരിക്കുന്നു

    • @maryvalsala8758
      @maryvalsala8758 4 місяці тому

      Who can mislead people,for personal gain,not for Christ's glory

    • @bengeorge9063
      @bengeorge9063 3 місяці тому

      The church will never let achens like this grow. Because they are all behind money

  • @nelsonmathew8093
    @nelsonmathew8093 4 місяці тому +52

    സന്തോഷം! വളരെ വളരെ സന്തോഷം!! ഒരാളെങ്കിലും ഒന്ന് തിരിച്ചറിഞ്ഞ്, മനസ്സിലാക്കി കൊടുത്തല്ലോ. സ്തോത്രം.

  • @babykottarathil1381
    @babykottarathil1381 4 місяці тому +9

    പ്രിയപ്പെട്ട കിസ്പിൻ അച്ഛാ, ക്രിസ്ത്യനിറ്റി യെ വ്യക്തമായി മനസിലാക്കിയിട്ടുള്ള താങ്കളുടെ ഉപദേശം കാപ്പിപ്പൊടി അച്ഛന്റെ അഭിപ്രായങ്ങൾ തിരുത്തി, മറ്റുള്ളവരെ മാനിക്കുവാൻ ഇടയാകട്ടെ.......

  • @user-xj4xk1wk1k
    @user-xj4xk1wk1k 4 місяці тому +28

    അടിപൊളി. ഞങ്ങടെ നാട്ടോകാരനാണ് ജോസഫച്ചൻ, പലപ്പോഴും എൻറ മനസ്സിൽ തോന്നിയിട്ടുള്ള കാര്യം.

  • @sunithaboby607
    @sunithaboby607 4 місяці тому +57

    എന്തായാലും അവസാനം ദൈവം മറുപടി കൊടുത്തു.ദൈവത്തിനു സ്തോത്രം. Thank you father

    • @Elizabeth-pi7vu
      @Elizabeth-pi7vu 4 місяці тому

      Eppozhankilm arankilumonnu choondikkattiyallo

  • @leelammavarghese7637
    @leelammavarghese7637 4 місяці тому +62

    ദൈവത്തിനു മഹത്വം🙋‍♀️
    ക്രിസ്പിൻ അച്ഛന് ഒരു ബിഗ് സല്യൂട്ട്. അച്ഛന് മാത്രമേ ഇങ്ങനെയുള്ളവർക്ക് ഒരു കൃത്യമായ മറുപടി കൊടുക്കാൻ സാധിക്കും. അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ🙏🙏

    • @rajanvarghese7678
      @rajanvarghese7678 4 місяці тому

      Oru atmavine nediyal swargam santhoshikkum nammal oru atmavibe nediyal swargathil pokam valare eluppamalle😊

    • @Kingdom33AD
      @Kingdom33AD 4 місяці тому +4

      മരിക്കുന്നതിന് മുമ്പ് ദയവായി ഇത് വായിക്കുക.* Gala 3:1
      Bible പ്രകാരം രണ്ടാം പ്രമാണം മുകളിൽ സ്വർഗ്ഗത്തിലോ, ഭൂമിയിലോ, താഴെ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയോ, ചിത്രമോ ഉണ്ടാക്കരുതെന്നും, അവയെ നമസ്കരിക്കുകയൊ, നോക്കുകയോ ചെയ്യരുതെന്നുമാണ്. അവയെ നമസ്ക്കരിക്കുകയോ, നോക്കുകയോ ചെയ്യുന്നവരെ ദൈവം മൂന്നും നാലും തലമുറവരെ ശിക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ട് (പുറ 20:3-7).ഈ രണ്ടാം പ്രമാണം കത്തോലിക്ക സഭ മനപ്പൂർവ്വം ഒഴിവാക്കി പത്താം പ്രമാണമായ അന്യന്റെ വസ്തുക്കൾ മോഹിക്കരുതെന്നതിന്റെ ഉപപ്രമാണമായ അന്യന്റെ ഭാര്യയെ മോഹിക്കരൂതെന്നത് പത്ത് പ്രമാണം തികക്കുന്നതിനായി രണ്ട് പ്രമാണമാക്കി മനപ്പൂർവ്വം കൂട്ടി ചേര്‍ത്തു വഞ്ചിക്കുന്നു.
      കത്തോലിക്ക സഭ ഇത് കൂട്ടി ചേർത്താൽ മാത്രമേ അവർക്ക് കുരിശ്, മാതാവിന്റെയും യേശുവിന്റെയും പടം വയ്ക്കാനും, കുർബാന ചൊല്ലാനും, കൊന്ത ചൊല്ലാനും, വിശുദ്ധരെന്ന് സഭ പറയുന്ന മരിച്ച മനുഷ്യരുടെ ചിത്രങ്ങളും പ്രതിമ വയ്ക്കുവാനും, നൊവേന ചൊല്ലാനും, ഓസ്തിയെ യേശുവെന്ന് പറഞ്ഞ് ആരാധിപ്പിക്കാനും കഴിയുകയുള്ളൂ. ഇത് യേശുവിന്റെയോ മാതാവിന്റെയോ ചിത്രമല്ലാ, മൈക്കിൾ ആഞ്ചലോ എന്ന ചിത്രക്കാരൻ 1450 കളിൽ തന്റെ ഭാവനയിൽ നിന്നും വരച്ച ചിത്രം മാത്രമാണ്.
      *ഞാൻ ഒരു കത്തോലിക്കൻ ആയിരുന്നു. Bible വായിച്ചപ്പോൾ Catholica, Marthoma, Jacoba, Orthodox, CSI എന്നീ സമുദായം മാത്രമായ സഭകൾക്ക് യേശുവുമായോ Bible ഉം മായോ യാതൊരുവിധ ബന്ധവുമില്ല എന്ന് ബോധ്യപ്പെട്ടു. ആയതിനാൽ ഞാൻ സ്നാനപ്പെട്ട് യേശുവിനെ നേരിട്ട് ആരാധിക്കുന്നു. ബൈബിൾ പ്രകാരം രണ്ടോ മൂന്നോ പേർ യേശുവിന്റെ നാമത്തിൽ ഒന്നിച്ച് കൂടി പ്രാർത്ഥിക്കുന്ന കൂട്ടത്തെ ആണ് ദൈവ സഭ എന്ന് പറയുന്നത്.*
      *വിരലിലെണ്ണാവുന്ന Pentecost Pastor മാർ തെറ്റിപ്പോയി എന്ന് വിചാരിച്ച് എല്ലാ Pastor മാരും കള്ളൻമാർ എന്ന് പറയുന്നത് തെറ്റാണ്. Bible പ്രകാരം Pentecostal ഉപദേശം മാത്രമാണ് ശരി. ഉദാഹരണം: ശിശു സ്നാനം, കുർബാന, കൊന്ത, മരിച്ച മനുഷരോടുള്ള പ്രാർത്ഥന,നൊവേന, മരിച്ചവരെ നരകത്തിൽ നിന്നും ശുദ്ധീകരണ സ്ഥലത്ത് കയറ്റി, അവിടെ നിന്നും സ്വർഗ്ഗത്തിൽ കയറ്റാമെന്നും പറഞ്ഞുള്ള പ്രാർത്ഥന, Bible ൽ ഇല്ലാത്ത ശുദ്ധീകരണ സ്ഥലം എന്നിവ യേശുവിനും Bible നും എതിരായതിനാൽ പൈശാചികമാണ്.*
      *യേശുവിനെ മാതൃകയായി സീകരിച്ച്, യേശുവിന്റെ വചനം വായിച്ച്, അവന്റെ അന്ത്യ കല്പനയായ വീണ്ടും ജനനം പ്രാപിക്കുന്ന മുതിര്‍ന്നവർക്കുള്ള ജലം സ്നാനം സ്വീകരിച്ചു (Mark 16:15,16 & Mathew **28:18**-20) ദൈവ പുത്രൻ/പുത്രി പദവി ചോദിച്ചു വാങ്ങേണ്ടതാണ് (John 1:12). മരണപര്യന്തം വിശ്വസ്തരായി ജീവിച്ചാൽ ജീവകീരീടം തരാമെന്ന് യേശു പറഞ്ഞിട്ടുണ്ട്‌ (വെളിപാട് **2:10**).*
      *യേശു, ക്രിസ്തുമതം സൃഷ്ടിച്ചിട്ടില്ല. യേശു വഴിയും സത്യവും ജീവനുമാകയാൽ യേശുവിന്റെ ജീവിത രീതി അനുകരിക്കുവാൻ മാത്രമാണ് പറഞ്ഞത് (John 14:6)*
      *എന്നെ വിമർശിക്കണമെന്ന് തോന്നുവർ Bible വായിച്ച് സ്വയം ബോധ്യപ്പെട്ടുക. ന്യായവിധി ദിവസത്തിൽ വിധി കർത്താവായ യേശു എന്റെ ഈ സന്ദേശം നിങ്ങൾക്ക് കാണിച്ച് തരുന്നതാണ് (Gala 3:1). അപ്പോൾ ഞാൻ ജനിച്ച ക്രിസ്തുമതം എന്നെ ഇങ്ങനെയാണ് പഠിപ്പിച്ചത്, പള്ളിയിലെ കുടുംബ കല്ലറയിൽ ശവമടക്ക് നടത്തുന്നതിനാണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, നേരേ നരകയാഗ്നിലോട്ട്, അവിടുന്ന് ഒരുക്കാലത്തും മോചനമില്ല.*
      *നാം എപ്പോഴാണ് മരിക്കുന്നത് എന്ന് നമുക്കറിയില്ല, അതിനാൽ Bible വായിക്കുക. സമുദായ ക്രിസ്തീയ സഭയിലെ വൈദികരോട് ഉപദേശം ചോദിക്കരുത്. അവർക്കറിയില്ലാ, അവരെ സെമിനാരിയിൽ പഠിപ്പിക്കുന്നത് Bible പ്രകാരമല്ലാ. അവരുടേതായ സഭയുടെ പ്രബോധന പുസ്തകം അടിസ്ഥാനമാക്കി മാത്രമാണ്. ഇത് പൈശാചികമാണ്. Bible അല്ലാതെ വേറൊരു പുസ്തകമോ പ്രവചനമോ കേൾക്കുകയോ അനുസരിക്കുകയോ ചെയ്യുന്നവന് നിത്യ നരകമാണെന്ന് യേശു വ്യക്തമായി പറഞ്ഞിട്ടുണ്ട്. (വെളിപാട് **22:18**-21).*
      *ആദ്യ ദൈവസഭ തുടങ്ങിയത് യേശുവിനെ ക്രൂശിൽ തറച്ചതിന്റെ 50 താം ദിനം, Pentecost തിരുന്നാൾ ദിനത്തിലാണ്. അതായത് യേശു കുരിശിൽ മരിച്ച്, മൂന്നാം ദിവസം ഉയർത്തെണീറ്റതിന്റെ 47അം ദിനത്തിലാണ്. ഇത് സത്യമാണോ എന്നറിയുവാൻ അപ്പ പ്രവര്‍ത്തനം 1,2 അദ്ധ്യായങ്ങൾ മാത്രം വായിച്ചാൽ മനസ്സിലാക്കാം. AD 314ൽ Constantine ചക്രവര്‍ത്തിയാണ് മുതിര്‍ന്നവർക്കുള്ള മുഴുവൻ ജലസ്നാനം ഒഴിവാക്കി, ശിശു സ്നാനം നടപ്പാക്കി, ക്രിസ്തുവിന്റെ പേരിൽ ഒരു രാജകീയ മതമുണ്ടാക്കി കച്ചവടമാക്കിയത്.*
      ജാതിയും മതവും ഇല്ലാത്ത Bible പ്രകാരമുള്ള യേശുവിനെ അറിയാൻ വിളിക്കുക. CALL 98953 42475. Bible പ്രകാരമുള്ള യേശുവിനെ പ്രഘോഷിക്കുന്ന Power Vision TV or Harvest TV Channel മാത്രം കാണുക.

    • @samsongeorge4103
      @samsongeorge4103 4 місяці тому

      ​@@Kingdom33ADvery good.
      God bless you.

    • @stanlyxavier4151
      @stanlyxavier4151 4 місяці тому

      Very well said dear brother God bless You 🙏❤️🙏

    • @devsiamary3473
      @devsiamary3473 4 місяці тому

      How sad , only penthacost will go to heaven 😢

  • @elsygeorge9435
    @elsygeorge9435 4 місяці тому +61

    ക്രിസ്തു ദാസനെ, ഈ message കേട്ടപ്പോൾ കുളിരു കൊടുപോയി കാരണം സത്യം നിങ്ങൾ അറിയുകയും സത്യം നിങ്ങളെ സ്വാതന്ത്രമാക്കുകയും ചെയ്യും എന്ന വചനം കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ 🙏🙏🙏🙏🙏🙏🙏 Amen.

    • @kshama137
      @kshama137 4 місяці тому +1

      സത്യം..❤

    • @cmntkxp
      @cmntkxp 4 місяці тому

      ക്രിസ്തു ദാസനെ.. അ വിളി തന്നെ പേന്തി കോസ്ത് മണം വരുന്നു

    • @cmntkxp
      @cmntkxp 4 місяці тому

      പെന്തിക്കോസ്ത് ഒരു സഭ അല്ല.. അത് ഒരു കൂട്ടം അണ്. അപ്പസ്തോലിക സഭ് അണ് ക്രിസ്തുവിൻ്റെ

  • @skariathomas4591
    @skariathomas4591 4 місяці тому +44

    40 വർഷമാകുന്നു ഞാൻ ദൈവീക ശുശ്രൂഷയിൽ വന്നിട്ട്. എന്നാൽ ഇത്രയും വ്യക്തമായി സത്യം വിളിച്ചുപറയുന്ന ഒരു കത്തോലിക്കപ്പുരോഹിതനെ ഞാൻ കണ്ടിട്ടില്ല. ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ.

    • @bennykvbennykv6441
      @bennykvbennykv6441 4 місяці тому

      ഓ പിന്നെ soap😄അങ്ങ് പതഞ്ഞു 😄😄😄😄

    • @re-discoverkeralardk
      @re-discoverkeralardk 4 місяці тому +1

      അത് കഷ്ടമായിപ്പോയി. ഉത്തരേന്ത്യയിൽ പോയി അവിടുത്തെ ശുശ്രൂഷകൾക്ക് എല്ലാ പിന്തുണയും കൊടുക്കുന്ന കത്തോലിക്കാ പുരോഹിതരെ കുറിച്ച് ഒന്നു പഠിക്ക്.

    • @jacobcl1253
      @jacobcl1253 4 місяці тому +1

      ഇപ്പോ അച്ചന് അല്ല പാസ്റ്ററാണ്

    • @alwinmathewjohn7409
      @alwinmathewjohn7409 4 місяці тому

      Ithu mootha paatta aanallo..🤔

  • @parlr2907
    @parlr2907 4 місяці тому +27

    സത്യം തുറന്നു പറയുവാൻ ഇങ്ങനെയുള്ള അച്ഛന്മാരാണ് നമുക്ക് ആവശ്യം ദൈവം അനുഗ്രഹിക്കട്ടെ🙏🎉💐

  • @ShibuJohn-op6nn
    @ShibuJohn-op6nn 4 місяці тому +39

    അച്ചാ fantastic ഇങ്ങേരെ ആര് പിടിച്ച് കെട്ടും എന്നായിരുന്നു. എൻ്റെ പ്രാർത്ഥന അച്ചാ ഹൃദയം നിറഞ്ഞ നന്ദി

  • @user-fj3bz2up5b
    @user-fj3bz2up5b 4 місяці тому +10

    കർത്താവ് വചനം കൊണ്ട് ജനത്തെ മാനസാന്തരപ്പെടുത്തി അല്ലാതെ കോമഡി കൊണ്ടല്ല ദൈവ രാജ്യം വളർത്തിയത് ഇതൊന്ന് പുത്തൻപുരയ്ക്കലച്ചന്നോട് പറയണമെന്നുണ്ടായിരുന്നു സത്യം പറഞ്ഞ അച്ചന് നന്ദി

  • @jinualex5453
    @jinualex5453 4 місяці тому +88

    ജോസഫ് പുത്തൻപുരക്കൽ അച്ചനെ ആര് ഒന്ന് പറഞ്ഞ് മനസ്സിലാക്കുമെന്ന് ചിന്തിച്ചുണ്ട്. നന്ദിയുണ്ട് ക്രിസ്പിൻ അച്ചാ.
    വെറും തരംതാണ തമാശകൾ(ചിലപ്പോൾ കേൾക്കുമ്പോൾ അങ്ങനെ തോന്നിപോകും. ക്ഷമിക്കുക.) ദൈവത്തിൻ്റെ പുരോഹിതർ പറയാമോ? ചിന്തിക്കുക ജോസഫച്ചാ.

    • @mariammamathews1676
      @mariammamathews1676 4 місяці тому +3

      Praise the Lord...I also wanted to say this. I love Fr.Joseph Puthenpurackal🎉.. Kindly don't say unwanted jokes.

    • @tinsapj8496
      @tinsapj8496 4 місяці тому +3

      സത്യം ഞങ്ങളുടെ പള്ളിയിൽ ഒരു കൺവെൻഷൻ വിളിച്ചു ഇത്രയും മോശമായ ഒരു ധ്യാനം കണ്ടിട്ടില്ല അദ്ദേഹത്തെ താകീത് ചെയ്യണം

    • @maryvalsala8758
      @maryvalsala8758 4 місяці тому

      Christ is proclamed through simple teaching

  • @joymaveettil1436
    @joymaveettil1436 4 місяці тому +82

    സുവിശേഷം പൂർണ ഗൗരവംത്തോടെ പറയേണം,

  • @elnathanmedia178
    @elnathanmedia178 4 місяці тому +52

    ക്രിസ്പിൻ അച്ഛാ. ജോസഫ് അച്ഛന് വേണ്ടി പ്രാർത്ഥിക്കാം. കർത്താവ്‌ ബുദ്ധിയെ തുറക്കട്ടെ 🙏

    • @johnabraham6402
      @johnabraham6402 4 місяці тому +2

      Instead of praying Fr.Joseph's puthen purakkal pray for poor homeless etc...billions are homeless.....billions are in trials and tribulations...
      Mr.crispin left priesthood...Then why he's calling Crispin Achayan...

  • @jinualex5453
    @jinualex5453 4 місяці тому +104

    കിസ്പിൻ അച്ചനെ പോലെയുള്ള അച്ചൻമ്മാർ ദൈവത്തിൻ്റെ വെളിപാട് കിട്ടി. പുറത്ത് വരാൻ പ്രാർത്ഥിക്കുക. സത്യം സ്വതന്ത്ര്യമാക്കട്ടെ.ആമീൻ.

    • @lawrencet4307
      @lawrencet4307 4 місяці тому +7

      വി. കുർബാന വേണ്ടാ എന്നു വച്ചു ഇറങ്ങി പോയ അച്ചനോട്‌ ഈശോ കരുണ കാണിക്കട്ടെ

    • @SathaaSathaa
      @SathaaSathaa 4 місяці тому +1

      വളിപ്പച്ചൻ എന്ന പേരിടാം...

    • @karthavanenteidayan244
      @karthavanenteidayan244 4 місяці тому

      അസൂയ😂.... അസൂയ.. ഇദ്ദേഹം നല്ലവൻ എങ്കിൽ ആദ്യം ചെയ്യേണ്ടിയിരുന്നത് മറ്റുള്ളവരെ കുറ്റം വിധിക്കാതെ നല്ല രീതിയിൽ ജീവിക്കുകയും സുവിശേഷം പ്രസംഗിക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത്. ഇത് വെറും അസൂയ

    • @jishojoseph281
      @jishojoseph281 4 місяці тому

      🙏🏽🙏🏽

    • @vt8941
      @vt8941 4 місяці тому +1

      ഇതാ, ക്രിസ്‌തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്‌.
      കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ പ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും കാണിക്കുകയും ചെയ്യും.
      ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. മത്തായി 24 : 23-25
      പ്രവചനം, ദർശനം, വേർപെട്ടോ , രക്ഷിക്കപ്പെട്ടോ , സ്നാനപ്പെട്ടോ, ദുരുപേദേശം,തിരുവചനപ്രകാരം
      ആരാധനാ, Rapture, ലോകാവസാനം, ഞങ്ങളുടെ കൂടാ വന്നാൽ മാത്രം രോഗശാന്തി, അനുഗ്രഹം, വിടുതൽ, എന്ന് പറഞ്ഞു കൊണ്ട് ധാരാളം പേർ ക്രിസ്തു നാമം പറഞ്ഞു വരും.
      ഇവർ ആടുകളെ ആകർഷിക്കാൻ നൽകുന്ന മോഹന വാഗ്ദാനങ്ങൾ :-
      നിന്നെ ഉയർത്തും, മാനിക്കും നിന്‍റെ അവസ്ഥ മാറും നിനക്ക് ഇനി അടിവച്ചു
      അടിവച്ചു കയറ്റം, നേരെ സ്വർഗത്തിലേക്ക് എടുക്കപെടും
      പാരമ്പര്യ സഭകളിൽ നിന്ന് ആടുകളേ അടർത്തിമാറ്റാൻ പല നുണകളും തട്ടി വിടും.
      എന്തിനു വേണ്ടി? സാമ്പത്തിക നേട്ടം, ഉപജീവനമാർഗം , പ്രശസ്തി. ഇത് സാത്താന്റെ വിഘടന പ്രവർത്തനമാണ്. സഭയെ തകർക്കാൻ ഇവരെ സാത്താൻ ഉപയോഗിക്കുന്നു. ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുന്നു, പ്രത്യേകിച്ചും വെളിപാട് പുസ്തകം. 666 Good marketing tool.
      666 is a secret code for Emperor Nero
      സാത്താന്റെ നുണകൾ:-
      നിങ്ങൾ വിഗ്രഹാരാധകർ,
      പേപ്പസിമതം, ബാബിലോൺ മതം,
      അന്തിക്രിസ്തു മതം, മേരിയെ ആരാധിക്കുന്നു, പൗരോഹിത്യമില്ല, (സാത്താൻ പൗരോഹിത്യത്തെ വെറുക്കുന്നു, കാരണം പൗരോഹിത്യമില്ലാതെ വിശുദ്ധ കുർബാന ഇല്ല). കൂദാശകൾ ഇല്ല. കുമ്പസാരം മനുഷ്യന്റെ കണ്ടുപിടിത്തം
      ഞങ്ങളുടെ പഠിപ്പിക്കൽ മാത്രം ശരിയാണ്. 2000 വർഷമായി പിന്തുടരുന്ന മറ്റുള്ളവരെല്ലാം തെറ്റാണ്. നമുക്ക് മാത്രമേ രക്ഷ ലഭിക്കുകയുള്ളൂ. മറ്റുള്ളവയെല്ലാം നഷ്ടപ്പെടും. ക്രിസ്തുവിന്റെ രണ്ടാം വരവ് നമ്മെ നേരിട്ട് സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകും (ഇവർക്ക് ഒരു ആരാധനക്രമം ഇല്ല. No Liturgy. അതുകൊണ്ടു ഇവർക്ക് ആരാധനാ എന്ന് പറഞ്ഞാൽ പ്രസംഗവും മ്യൂസിക്കും ആണ്.
      ഒരിക്കൽ രക്ഷിക്കപെട്ടാൽ പിന്നെ എന്തു പാപം ചെയ്താലും കുഴപ്പമില്ല . രക്ഷയും വിടുതലും ഞങ്ങളുടെ കുത്തക
      വേർപാടിന്റെ പേര് പറഞ്ഞു സ്വന്തം മാതാപിതാക്കൾ,സഹോദരങ്ങൾ, അയൽക്കാർ ഇവരിൽ നിന്നും അണികളെ അകറ്റും. അവരെ വെറുക്കാൻ പഠിപ്പിക്കും.
      വേർപാട് എന്നൊരു തന്ത്രം ആടുകളേ തങ്ങളുടെ ആലയിൽ തളച്ചിടാൻ വേണ്ടി മാത്രം മായി ചുരുങ്ങി .
      സുവിശേഷം ജീവിക്കുന്നതിനേക്കാൾ പ്രസംഗത്തിനാണ് പ്രാധാന്യം
      പൗരോഹിത്യം, മാർപാപ്പ, പരിശുദ്ധ ദൈവമാതാവ്, വിശുദ്ധർ, അവരുടെ മാധ്യസ്ഥ്യം , മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന, യേശു സ്‌ഥാപിച്ച ഏഴു കൂദാശകൾ ഇവയോട് അന്ധമായ എതിർപ്പ് .സാത്താനും ഇതൊന്നും കണ്ടുകൂടാ
      ഇവർ ആരെയും അനുസരിക്കില്ല.
      അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളി, കുറ്റം പറയൽ പൊതു സ്വഭാവം. അടിസ്ഥാനപരമായി ഓരോ സമൂഹവും സ്വതന്ത്രരാണ്. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല.
      കുറെ ബൈബിൾ വചനങ്ങൾ കാണാണ്ട് പറയും. ശിക്ഷ, ശാപം, ലോകാവസാനം പറഞ്ഞു പേടിപ്പിക്കും. ഭയങ്കര പ്രവചങ്ങൾ
      (നേരത്തെ അനോഷിച്ചു കണ്ടുപിടിച്ചു
      പ്രവചിക്കും )
      വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടെന്ന് മട്ടിൽ ഇവിടെ ഓരോ ഉപദേശിയും (അതിന്‌ പ്രത്യേകിച്ച്‌ യോഗ്യത ഒന്നും ആവശ്യമില്ല, നന്നായി വാചകമടിക്കാനുള്ള കഴിവ്‌ മാത്രം മതി) സ്വന്തമായി സഭ രൂപീകരിച്ച്‌ അനുയായികളെ കൂട്ടാൻ മത്സരമാണ്‌. ആളില്ലെങ്കിലും സാരമില്ല ഫണ്ടുമതി.
      ഇവർ പടച്ചുവിടുന്ന ലഘുലേഖകളും വഴിയോരപ്രസംഗങ്ങളും കേരളത്തിൽ എത്രപേരെ ക്രിസ്‌തീയ വിശ്വാസത്തിലേക്ക്‌ ആകർഷിക്കാൻ കഴിഞ്ഞു..? കഴിഞ്ഞില്ല എന്നു മാത്രമല്ല, ക്രിസ്‌തുമതത്തെ തെറ്റായ മനസിലാക്കാനും അവരെ സ്വന്തം മതത്തിലെ മൗലികവാദികളാക്കി തീർക്കാനുമാണ്‌ ഇത്‌ ഉപകരിച്ചത്‌.
      **********************************
      ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്‌ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്‌ക്കളാണ്‌.
      മത്തായി 7 : 15-16
      എന്‍െറ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്‌ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം.
      ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും.
      അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ള വരായിരിക്കുവിന്‍. Acts 20 : 29-31

  • @susammajose46
    @susammajose46 4 місяці тому +9

    Praise the Lord, ക്രിസ്പിൻ അച്ഛനെ ദൈവം കരങ്ങളിൽ ഉപയോഗിച്ചതിനായി സ്തോത്രം, പലപ്പോഴും ആ ജോസഫ് അച്ഛൻ മനുഷ്യന്റെ കയ്യടി വാങ്ങിക്കാൻ ദൈവവചനത്തെ നിന്നിച്ചു സംസാരിച്ചത് കേൾക്കുമ്പോൾ നമ്മുടെ പാപങ്ങൾക്കു വേണ്ടി ക്രൂശിൽ മരിച്ചു ഉയർത്തെഴുന്നേറ്റ യേശുസിക്രിസ്തുവിനെ അല്ലയോ നിന്നിച്ചത്, ക്രിസ്പിൻ അച്ഛന്റെ വാക്കുകൾ ജോസഫ് അച്ഛന്റെ ഹൃദയത്തിന് രൂപാന്തരം വരുത്തട്ടെ ആമേൻ

  • @josethomas46
    @josethomas46 4 місяці тому +11

    You said it Fr., God bless you abundantly.

  • @josephp9623
    @josephp9623 4 місяці тому +10

    ബഹു. അച്ചൻ്റെ വാക്കുകൾക്ക് നന്ദി.
    എൻ്റെ മനസ്സിലും തോന്നിയവാക്കുകൾ.
    അദ്ദേഹത്തിന് മന:പരിവർത്തനമുണ്ടായി സുവിശേഷം അതിൻ്റെ അന്ത:സത്തയിൽ പ്രഘോഷിക്കട്ടെ.
    നമുക്ക് പ്രാർത്ഥിക്കാം.

  • @augustinethomas2805
    @augustinethomas2805 4 місяці тому +9

    സത്യം നിങ്ങൾ അറിയുകയും സത്യം ഒടുവിൽ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകും. ദൈവത്തിനും അച്ഛനും നന്ദി🙏🙏

  • @sheefaraju6117
    @sheefaraju6117 4 місяці тому +57

    കോമഡി കാർ പോലും തോറ്റുപോകുന്ന അച്ഛൻറെ പ്രസംഗങ്ങൾ കേട്ട് വിഷമം തോന്നിയിട്ടുണ്ട് പുരോഹിത ന് ഇത്രയും തരംതാഴ്ന്ന തിൽ

    • @sobhabinoy3380
      @sobhabinoy3380 4 місяці тому +1

      true

    • @shyju724
      @shyju724 4 місяці тому +1

      സത്യം

    • @jinualex5453
      @jinualex5453 4 місяці тому +1

      Yes

    • @rosely4326
      @rosely4326 4 місяці тому

      "കോമഡിക്കാർ " മാത്രം അല്ല flowers ൽ കോമഡി stars ൽ പങ്കെടുത്തിട്ടുണ്ട്

  • @bishopdr.grjparayil5104
    @bishopdr.grjparayil5104 4 місяці тому +4

    Wonderful response. God bless you Fr. Crispin 🎉🎉🎉

  • @jamesmathew2746
    @jamesmathew2746 3 місяці тому +2

    Thanks ക്രിസ്പിൻ അച്ഛാ 👌🏻👌🏻👌🏻ജോസഫ് പുത്തെൻ പുര കോമഡി സ്റ്റേജ് ആണ് നല്ലത് അയാൾ മാറില്ല ആളുകളുടെ കൈയ്യടിക്ക് വേണ്ടി എന്തും ചെയ്യും

  • @stanleydanmathew5435
    @stanleydanmathew5435 4 місяці тому +65

    ഇത് പാവം ജോസഫ് അച്ഛേനോടല്ല. അച്ചനിലുള്ള ദുരൽമാവിനോടാണ്. യേശു കർത്താവു വിടുതൽ കൊടുക്കട്ടെ.

    • @messengersofdivinemercy
      @messengersofdivinemercy 4 місяці тому

      If you agree that Peter is the Rock then you are mistaken ....
      18And I tell you, you are Peter, and on this rock I will build my church, and the gates of hell shall not prevail against it. 19I will give you the keys of the kingdom of heaven, and whatever you bind on earth shall be bound in heaven, and whatever you loose on earth shall be loosed in heaven.”
      Matthew Chapter 16

    • @rijuthomas7891
      @rijuthomas7891 4 місяці тому

      👏👏👏👏👌

  • @rosammamathew4501
    @rosammamathew4501 4 місяці тому +6

    എന്റെ ക്രിസ്പിൻ അച്ചാ, പെന്തക്കോസ് എന്ന ദൈവമക്കളെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ഈ കത്തോലിക്ക പുരോഹിത രേം കത്തോലിക്ക വിശ്വാസികളേയും ലജ്ജിപ്പിക്കാൻ കത്തോലിക്കയിൽ നിന്നു തന്നെ ഉയിർത്തണം എന്നത്ദൈവഹിതം തന്നെ ആയിരുന്നു ക്രിസ്പിൻ അച്ചാ. അതു തന്നെയാണ് നമ്മുടെ ക്രിസ്പിൻ അച്ചനായ ക്രിസ്പിൽ പാസ്റ്റർ. ദൈവത്തിനു സ്തോത്രം. 🙏🙏🙏🙏🙏🙏🌹🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙏🌹🙏🙏. ഞാനും അച്ചാ ഒരു പൊരിഞ്ഞ കത്തോലിക്ക വിശ്വാസി ആയിരുന്നു. എന്നെയും എന്നെ സ്നേഹിക്കുന്ന ഞാൻ സ്നേഹിക്കുന്ന എന്റെ സർവ്വ ശക്തനായ എന്റെ പൊന്നു പപ്പാ എന്നെ .യും വിളിച്ചു വേർതിരിച്ചു. എനിക്കു മുഴുവട്ടാണന്നാണ് എന്റെ ആൾക്കാർ പ്രചരിപ്പിക്കുന്നത്. തുടർന്ന് ഉഗ്രൻ പീഠനവും എനിക്കനുഭവിക്കേണ്ടതായി വരുന്നു. പക്ഷേ എന്റെദൈവം എന്റെ പക്ഷത്തു നിന്ന് അവരോടു യുദ്ധം ചെയ്യുകയാണ്. പിന്നെ ഞാനാരെ പേടിക്കണം. സങ്കീർത്തനങ്ങൾ,27::1 കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്. പിന്നെ ഞാനാരെ പേടിക്കണം. Praise the lord 🙏🙏🙏🙏🌹🌹🌹

  • @sophyparel5275
    @sophyparel5275 4 місяці тому +8

    God bless you Crispin achen speaking in holyspirit

  • @plammoottilvarghese4886
    @plammoottilvarghese4886 4 місяці тому +10

    Very true message ACHA Godalmighty bless you 🙏

  • @josephpcleetus7498
    @josephpcleetus7498 4 місяці тому +2

    Very true Crispin Acha….Fantastic reply…God Bless Man Of God

  • @rajankochuvadakkethil9366
    @rajankochuvadakkethil9366 4 місяці тому +3

    God bless you dear Crispin Achan for speak ing the truth. May God strengthen you. Praise the Lord.

  • @Shylaja-uq1rb
    @Shylaja-uq1rb 4 місяці тому +1

    Super ഇതു പോലെ വേണം വചനം വെച്ചു കോമഡി കാണിച്ചു ജനത്തെ തെറ്റിപ്പിക്കുന്നവർക്കെതിരെ സംസാരിക്കാൻ God bless You pastor 🙏🙏🙏

  • @athomas5548
    @athomas5548 4 місяці тому +2

    Thank you Acha for the powerful words.

  • @moorthyc8807
    @moorthyc8807 4 місяці тому +55

    പൊട്ട ചൊല്ലും കളിവാക്കും കൊണ്ട് ദൈവവചനത്തെ അതിന്റെ ഗൗരവ തകർത്തു കളയുന്ന ജോസഫ് അച്ചൻ

  • @johnsonvarkey3889
    @johnsonvarkey3889 4 місяці тому +14

    Praise the LORD. God bless you.

  • @VasanthiPrathyasaWordOfGod
    @VasanthiPrathyasaWordOfGod 4 місяці тому +3

    God bless you Achaa.. 🙏🏼🙏🏼
    ക്രൂശിന്റെ സ്നേഹം (വചനം )നശിച്ചു പോകുന്നവർക്ക് ഭോഷത്വവും വിശ്വസിക്കുന്ന ഏവർക്കും ദൈവശക്തിയുംആകുന്നു
    എന്നല്ലേ... ഈ സത്യം ജാതികൾക്ക് വെളിപ്പെടുത്തിയ ദൈവം, മഹാകരുണതോന്നിച്ചു ❤️❤️

  • @Defendersj
    @Defendersj 4 місяці тому +12

    ഞാൻ up യിൽ ദൈവവേല ചെയുന്നു ഉപദ്രവം സഹിച്ചു അറസ്റ്റു വരിച്ചു ജയിൽ വാസം അനുഭവിച്ചു
    ഒരുപാട് പേർ യേശുവിനെ അറിയുന്നു
    അത്ഭുത വിടുതൽ നടക്കുന്നു
    പലപ്പോഴും പട്ടിണിയും ബുദ്ധിമുട്ടു ഉപദ്രവം എല്ലാം സഹിക്കുന്നു
    ഞങ്ങളെ ഓർത്തു പ്രാർത്ഥിക്കണമേ 👏
    കേരളം ഒരു മിനി സ്വർഗം ആണ്‌ എന്നാൽ മറ്റു സ്റ്റേറ്റ് അങ്ങനെ അല്ലാ ദൈവമക്കൾ ഭയത്തിലാണ്

  • @annajames8521
    @annajames8521 4 місяці тому +3

    കുടുംബത്തെ പറ്റി പറയുമ്പോൾ, തമാശ കേൾക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്, ജീവിതം ഒരു തമാശല്ലൊല്ലോ, എത്രെയോ ജീവിതങ്ങൾ വേദനിച്ചു മുന്നോട്ടു പോകുന്നു, ഈശോയേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏thank you acha for your effort🙏

  • @user-qh8gw1vl5n
    @user-qh8gw1vl5n 4 місяці тому +8

    Amen amen praise to Jesus 🙏
    Good msg 👍God bless you Father ❤️

  • @rosammachacko4923
    @rosammachacko4923 4 місяці тому +2

    Yes Lord,God bless you acha,really you are correct,thanks Lord

  • @mercyjacob4358
    @mercyjacob4358 4 місяці тому +11

    Amen amen, praise the lord 🙏

  • @lizyjacob7426
    @lizyjacob7426 4 місяці тому +2

    പൗലോസ്സിനെപ്പോലെ ധൈര്യം കാണിച്ചല്ലോ. അതാണ് യഥാർത്ഥ ക്രിസ്ത്യാനി. കർത്താവ് ഇതാണ് ആഗ്രഹിക്കുന്നത്.

  • @ajinjacob7658
    @ajinjacob7658 4 місяці тому +2

    Praise the Lord. Hallelujah. May the Holy Spirit give the wisdom to speak about Jesus Christ for father instead of comedies. Let this be an eye opener for father Joseph.

  • @nellthomas4966
    @nellthomas4966 4 місяці тому +2

    This Achen has the back bone to speak up the truth, i salute you!!!!

  • @user-tz5ns3dp8r
    @user-tz5ns3dp8r 4 місяці тому +3

    May God's blessings be with you always.

  • @minibiju1372
    @minibiju1372 4 місяці тому +3

    അച്ചോ അച്ഛന് ഒരായിരം നന്ദി... അച്ഛന് അദ്ദേഹത്തെ തിരുത്താൻ മനസ് കാണിച്ചല്ലോ

  • @sofiasaju5373
    @sofiasaju5373 4 місяці тому +7

    Praise God. nicely you given kappipodi.God bless you 🙏 pastor

  • @monachandaniel5064
    @monachandaniel5064 4 місяці тому +1

    Well said. God bless you Fr. Crispin.

  • @JamesPk-sh2qe
    @JamesPk-sh2qe 4 місяці тому +6

    Praise The Lord .God Bless You .

  • @joshmionampally2055
    @joshmionampally2055 4 місяці тому +5

    Let us not correct or criticise others in public ,do it in private.This is what Verse of God teaches .
    Thank you.

    • @thomasmathewerode1094
      @thomasmathewerode1094 4 місяці тому +1

      This is very much true.. And from the Holy Spirit.. Public criticism is for popularity, and it is a trap of the evil spirit. Bro. Crispin expects someone to go and search for Bro. Joseph, as if the former is in Antarctica. Go one to one and win back your brother...

  • @minijose8000
    @minijose8000 4 місяці тому +2

    Very true message….. well said Father…..

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 4 місяці тому +2

    Hallelujah hallelujah hallelujah hallelujah hallelujah. Praise the Lord. Big salute father

  • @VijayanJ-tm1ne
    @VijayanJ-tm1ne 4 місяці тому +19

    ഈ അച്ഛന് ഇങ്ങനെയുള്ള ഒരു മറുപടി ആരെങ്കിലും കൊടുക്കുവാൻ വേണ്ടി ഞാൻ പ്രതീക്ഷയോടെ ഇരിക്കുകയായിരുന്നു കത്തോലിക്കയിൽ നിന്നും ദൈവവിളി കേട്ട് ഇറങ്ങിയ ഈ ക്രിസ്ത്യൻ അച്ഛൻ തന്നെ കൊടുത്തതിൽ വളരെ വളരെ സന്തോഷം ഇനിയെങ്കിലും അയാൾക്ക് ഒരു മാനസാന്തരം വരാൻ വേണ്ടി പ്രാർത്ഥിക്കുക

  • @byjuydas5882
    @byjuydas5882 4 місяці тому +4

    ക്രിസ്പിൻ അച്ഛാ വളരെ നന്ദി.. ഇത്രയും ശക്തമായി അച്ഛൻ പറഞ്ഞല്ലോ.. അച്ഛനെ പോലുള്ള വരെ ആർക്കും വേണ്ട.. യേശു അച്ഛനെ ശക്തീകരിക്കട്ടെ

  • @SajilSadhukunju-um1pq
    @SajilSadhukunju-um1pq 3 місяці тому +1

    കർത്താവ് താങ്കളെ മാനിക്കും നിത്യതയിൽ പ്രതിഫലം തരും ഉറപ്പ്,

  • @celiajacob7995
    @celiajacob7995 4 місяці тому +6

    Amen, praise the lord

  • @user-kp8mx4ow5c
    @user-kp8mx4ow5c 4 місяці тому +3

    ഒരു പുരോഹിതൻ എന്ന നിലയിലുള്ള സംസാരമല്ല ഈ അച്ഛൻ സംസാരിക്കുന്നത് മനുഷ്യരുടെ കൈയ്യടി കേൾക്കുവാൻ മാത്രം നടക്കുന്ന ഒരു അച്ഛൻ perfectly correct reply 🙏🙏🙏🙏

  • @rosammashajan3446
    @rosammashajan3446 4 місяці тому +13

    Excellent .I do agree it.our Lord is Holy Handle carefully .Amen

  • @sarammajose6503
    @sarammajose6503 4 місяці тому +6

    Excellent, father you had the guts to speak about it. 🙏🙏🙏🙏

  • @user-lh4wj8fh7d
    @user-lh4wj8fh7d 4 місяці тому +11

    Iam an eratwhile RC .Now a pentecosth having known the truth.first seek His kingdom.All will follow.

    • @ameyaanu6548
      @ameyaanu6548 4 місяці тому

      If you have resources and capacity to know the truth read further. You will end up being a catholic again. And this time there will be difference. You will be a strong catholic unlike others

  • @enjoyyourlifeinjesus9565
    @enjoyyourlifeinjesus9565 Місяць тому

    Excllent Pastor., 👏👏👏👏

  • @JosephNeyyan
    @JosephNeyyan Місяць тому

    Praise the Lord, acha 👍

  • @SoosammaRajan
    @SoosammaRajan 4 місяці тому +5

    Amen amen praise God

  • @user-vg9fi8ve3j
    @user-vg9fi8ve3j 4 місяці тому +6

    Amen sthothram ❤

  • @gracyabraham2400
    @gracyabraham2400 4 місяці тому +5

    Praise the Lord Amen Amen Amen

  • @jainammajose5488
    @jainammajose5488 4 місяці тому +1

    Amen,Praise the Lord

  • @shibutgeorge6057
    @shibutgeorge6057 3 місяці тому

    Amen praise God

  • @geethaissackandathil715
    @geethaissackandathil715 4 місяці тому +2

    Praise The LORD.
    അദ്ദേഹം ബൈബിൾ വചനങ്ങൾ കാണാൻ ശ്രമിക്കാത്ത വെറും ഒരു
    മിമിക്രി താരം.

  • @abrahamvarghese1595
    @abrahamvarghese1595 4 місяці тому +13

    വളരെ കറകറ്റ് മെസ്സേജ് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @valsakurian1202
    @valsakurian1202 4 місяці тому +10

    Very good. Well said Father Crispin.He speaks like comedian . Thank you so much. Let us pray for him🙏

  • @user-es8yi1ls4k
    @user-es8yi1ls4k 4 місяці тому +1

    Thank you father.

  • @smithap3763
    @smithap3763 4 місяці тому +1

    Very good acha..ദൈവത്തെ സ്തുതിക്കട്ടെ കിട്ടുന്ന സമയം.

  • @pathomas7903
    @pathomas7903 4 місяці тому +8

    Sthothram,amen

  • @user-qz8kn8rg2t
    @user-qz8kn8rg2t 4 місяці тому +6

    Praise the Lord

  • @maestro6624
    @maestro6624 4 місяці тому

    Amen. Praise the Lord.

  • @siniliju7941
    @siniliju7941 4 місяці тому +1

    Amen Praise the Lord 🙏🙏🙏

  • @shilpashibu8635
    @shilpashibu8635 4 місяці тому +2

    Well said.

  • @user-no9vw4rn5u
    @user-no9vw4rn5u 4 місяці тому +4

    ക്യ പാസനത്തിൽ മാതാവിനെ ഉയർത്തി വരുമാനും ഉണ്ടാക്കുന്ന ഒരു അച്ചൻ ഉണ്ടല്ലോ മനുഷ Jരെ തെറ്റിക്കുന്ന അച്ചൻ ആ അച്ചനോടും ഇത് പോലെ പറയണം

  • @mollyjacob6928
    @mollyjacob6928 4 місяці тому +2

    ആമേൻ.. സ്തോത്രം...

  • @user-fl3vh4mc3y
    @user-fl3vh4mc3y 4 місяці тому

    Thank you father

  • @rajucherian1430
    @rajucherian1430 4 місяці тому

    Good vision.
    May God bless you.

  • @jezymathew7817
    @jezymathew7817 4 місяці тому +1

    ഇതാണ്സത്യം God Bless you

  • @regigeorge1010
    @regigeorge1010 3 місяці тому

    Wonderfull reply thank you

  • @nedptcd
    @nedptcd 4 місяці тому +2

    EXCELLANT WARNING TO JOSEPH PUTHENPURACKAL...HE WAS ABUSING THE WORD OF GOD MANY YEARS..THANK YOU JESUS AND THANK YOU REV.FATHER FOR AN APT MESSAGE TO THIS "PERVERTED PREACHER JOSEPH PURACKAL". MANY WERE FOOLED BY HIM BUT AT LAST SOMEONE HAS RISEN-UP TO TACKLE THIS MEANCE PREACHER. VERY GOOD MESSAGE, THANK YOU FOR TELLING THE TRUTH.

  • @aptkochi6204
    @aptkochi6204 3 місяці тому

    Praise the lord

  • @mathewdaniel4381
    @mathewdaniel4381 4 місяці тому +1

    Let us all pray for that Father for repenting and ask for the forgiveness from almighty Lord. What he need is that revelation in word of God through the Holyspirit.

  • @amosejames
    @amosejames 4 місяці тому +5

    Glory to God

  • @TheEliza799
    @TheEliza799 4 місяці тому

    God bless the true worshipper of God,worship the Lord in truth and spirit, God bless you Krispin acha, you spoke well.Every preist will know the truth and truth will set them free.

  • @philominathomas2945
    @philominathomas2945 4 місяці тому +1

    Absolutely right, truth reveals

  • @rajucherian1430
    @rajucherian1430 4 місяці тому +1

    Good warning ❤❤.

  • @leelammajose5435
    @leelammajose5435 4 місяці тому +23

    കാപ്പിപ്പൊടി അച്ഛൻ is a comedian. പൊട്ടചൊല്ലും കളിവാക്കും പറയ രുത് എന്ന് ബൈബിൾ പറയുന്നു. അച്ഛൻ വചനം വായിച്ച് ബൈബിൾ മാറ്റിവച്ച് കോമടിയിലേക് കയറുന്നു. സഹതാപം തോന്നുന്നു. ദൈവം ഒരു.ദിവസം മനസ്സിലാക്കിക്കൊടുക്ട്ടെ .

    • @ktjames3423
      @ktjames3423 4 місяці тому +1

      Fr.Crispin,congratulations. Hope your fraternal corection will change his mind. Let us pray for his convertion.

  • @jacobmatthew7889
    @jacobmatthew7889 3 місяці тому

    സത്യവചനം ശക്തമായി പ്രസംഗിച്ച് കൊണ്ട് കർമ്മാചാരത്തിലും മൂഢാചാരത്തിലും കടുങ്ങികിടങ്ങുന്നവരെ വിടുവിച്ച് സ്വർഗ്ഗരാജ്യത്തിന്
    അവകാശികളാക്കാൻ
    ക്രിസ്പിൻ അച്ചന് സർവ്വശക്തൻ ആയുസും
    ആരോഗ്യവും കൃപകളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @bennyjshalom
    @bennyjshalom 3 місяці тому +1

    Great 👏🏻👏🏻👏🏻👏🏻 ദൈവത്തെ പ്രസാദിപ്പിക്കുക.... ബൈബിൾ മനുഷ്യൻ ഉണ്ടാക്കിയതാണ് എന്നും പിതാക്കൻ പറയുന്നതാണ് അനുസരിക്കേണ്ടതെന്നും ജോസഫ് അച്ഛൻ പറയുന്നു. യേശുവിന്റെ കാലത്താണ് ജോസഫ് അച്ഛൻ എങ്കിൽ യഹൂദ പുരോഹിതൻ മാരുടെ കൂടെ നിന്ന് യേശുവിനെ ക്രൂശിച്ചേനെ... പിതാക്കന്മാരുടെ നിർദേശം അനുസരിച്... Authenticity, Infallibility and credibility of Bible അച്ഛൻ വിശ്വസിക്കുന്നില്ല

  • @jacobchacko565
    @jacobchacko565 3 місяці тому

    Amen

  • @josemongeorge3468
    @josemongeorge3468 4 місяці тому +1

    True message 🙏

  • @beenaraj943
    @beenaraj943 4 місяці тому

    GOD BLEXD YOU ......

  • @sallyraju2788
    @sallyraju2788 4 місяці тому +1

    Amen.Stothram.

  • @beenasajan2001
    @beenasajan2001 4 місяці тому +4

    I hope Fr Joseph will listen to this or his well wishers will communicate with him🙏
    Well explained 🙏

  • @layavarghese3408
    @layavarghese3408 4 місяці тому +1

    God bless you Father

  • @user-om6ju3nl9q
    @user-om6ju3nl9q 4 місяці тому +14

    ക്രിപ്സൺ അച്ഛാ,നിന്റെ സഹോദരൻ തെറ്റ് ചെയ്താൽ നീയും അവനും മാത്രമായിരിക്കുമ്പോൾ തിരുത്തുക.

    • @varghesenv2787
      @varghesenv2787 4 місяці тому +3

      അപ്പോൾ ക്രിപ്സി അച്ഛന് വലിയ അളകാൻ പറ്റുകയില്ല.
      മലർന്നു കിടന്നു തുപ്പിയാലേ ചിലർക്ക് മനസമാധാനം കിട്ടു.

    • @COMPASSministries
      @COMPASSministries  4 місяці тому

      ജോസഫ് അച്ചൻ വളിപ്പ് അടിക്കുന്നത് പ്രശ്നം അല്ല.... അല്ലേ....
      അദ്ദേഹത്തെ ദുരത്മാവ് നയിച്ചു പറഞ്ഞ കാര്യങ്ങളിൽ എത്രപേർ തെറ്റിൽ വീണു പോയി... അവരുടെ അറിവിലേക്ക് പറയണം എങ്കിൽ പൊതുവിൽ പറയണം......

    • @COMPASSministries
      @COMPASSministries  4 місяці тому

      പെന്തകൊസ്തു അനുഭവം പ്രാപിച്ചവർ പൊതുവെ എന്തിനും പ്രതികരിക്കാറില്ല..... സഹി കെട്ടപ്പോൾ സ്നേഹത്തോടെ പ്രതികരിച്ചെന്നെ ഉള്ളു....

  • @rosyrajan4164
    @rosyrajan4164 4 місяці тому +1

    Hallelujah

  • @ajithathomas1979
    @ajithathomas1979 4 місяці тому

    God bless you Father🙏