കള്ളം പറയാത്ത ചരിത്ര സത്യങ്ങൾ | PART 3 | Crispin Achan | Malayalam Sermon | Compass | +91 9496478758

Поділитися
Вставка
  • Опубліковано 9 лип 2024
  • "COMPASS"
    Christ Oriented Mission Proclaiming Almighty & Saving Souls
    COMPASS is "pointing to the right direction".
    (ദിശാ ബോധം ഉള്ളവരാകുക; യഥാർത്ഥ ദിശയിലേക്ക് നയിക്കുക)
    COMPASS is a mission empowered by a vision to proclaim the Almighty God in the Name of Jesus Christ in Spirit and truth. In this time of pandemic, a small interdenominational group of individuals teamed up to accomplish a part of this vision through Zoom video conferencing app. By the Grace of God, people from many different backgrounds, irrespective of denominations join together in Zoom (streaming live in UA-cam & Facebook) to worship and proclaim the word of God every day. It has been a blessing throughout these days.
    C0MPASS Meetings:
    Morning Prayer (Monday to Saturday) : 6.00 am to 7.00 pm
    Evening Fellowship (Everyday) : 6.30 pm to 8.30 pm
    Sunday Service : 8:00 am to 10 am & 10 am to 12:30 pm
    Fasting Prayer (Every Friday) : 10.30 am to 12.00 pm
    Ladies Fellowship (Every Thursday) : 10.30 am to 12.00 pm
    Wayanad Prayer Fellowship (Every Sunday) : 09.30 pm to 11.00 pm
    "GOD BLESS YOU"
    Thanks
    The COMPASS Team
    Prayer Line: 9496478758
    #IntercessoryPrayers
    #Sermons
    #Songs
  • Розваги

КОМЕНТАРІ • 31

  • @babybab9
    @babybab9 23 дні тому +2

    നിങ്ങൾ സത്യം അറിയുമ്പോൾ സത്യം നിങ്ങളേ സ്വതന്തർ ആക്കും 🙏🙏🙏 അനേകർ അന്ധകാരത്തിൽ നിന്നും വിടുവിക്ക പ്പെടട്ടെ 🙏🙏🙏🙏🙏🙏🙏

  • @charlesraju8425
    @charlesraju8425 22 дні тому

    Amen

  • @annakuttyskariah6016
    @annakuttyskariah6016 23 дні тому

    Brother Shalom

  • @sojanantony6427
    @sojanantony6427 23 дні тому

    സ്തോത്രം

  • @salammawilson5929
    @salammawilson5929 26 днів тому +4

    അന്ത്യ സമയത്തു സാത്താൻ പൂർണ്ണശക്തിയോടെ വിഗ്രഹാരാധികളായ ഈ റോമൻ കത്തോലിക്കാ സഭയിലെ പുരോഹിതന്മാരിലൂടെ അനേകം ആത്മാക്കളുടെ ആത്മരക്ഷ നഷ്ടപ്പെടുത്താതിരിക്കാൻ ജനങ്ങളെ , ആ സഭയെ വിട്ടോടുവിൻ.

  • @julieabraham1738
    @julieabraham1738 26 днів тому +6

    കോമ്പസ് മിനിസ്ട്രിയിൽ ക്രിപ്സ് സീൻ അച്ഛൻറെ വചനങ്ങൾ എല്ലാ എപ്പിസോഡും ഞാൻ കേൾക്കാറുണ്ട് ഒത്തിരി പേർക്ക് ഒരുപാട് ഇഷ്ടമാണ് അച്ഛൻറെ വചനങ്ങൾ കാരണം മുഖം നോട്ടമില്ലാതെ ബൈബിളിലെ യഥാർത്ഥ സത്യങ്ങൾ കർത്താവ് ആഗ്രഹിക്കുന്ന പോലെ പ്രസംഗിക്കുന്ന ഒരു കർത്താവിൻറെ അഭിഷിക്തൻ ആണ് അച്ഛനെ ഒരുപാടൊരുപാട് ദൈവം വചനപ്രഘോഷണം ഇതിനായി ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @COMPASSministries
      @COMPASSministries  25 днів тому

      നല്ല അഭിപ്രായത്തിനു നന്ദി......

  • @JosephNeyyan
    @JosephNeyyan 24 дні тому +1

    Praise the Lord, Achan
    God bless u and your family.

  • @onlyjesusislord9611
    @onlyjesusislord9611 21 день тому +1

    ക്രിസ്പിൻ അച്ചോ, അച്ചൻ ആണ് സാക്ഷാൽ അച്ചൻ.

  • @sheela737
    @sheela737 26 днів тому +2

    പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ടു ഞാനും നിന്റെ മക്കളെ മറെക്കും.
    ( ഹോശേയ 4 : 6 )

  • @sheela737
    @sheela737 26 днів тому +1

    Amen
    God bless all

  • @geethageorge4022
    @geethageorge4022 26 днів тому

    Praise the Lord

  • @ligibabu3363
    @ligibabu3363 26 днів тому

    Praise the lord

  • @annakuttyskariah6016
    @annakuttyskariah6016 23 дні тому

    שלום ❤

  • @thomasphilipose2068
    @thomasphilipose2068 25 днів тому

    Jesus Christ is the only way to heaven

  • @shajimathew4240
    @shajimathew4240 17 днів тому

    How did you get Catholic Priest's dress?. Catholic church bible, now priest dress, what else you immitate?

  • @salammawilson5929
    @salammawilson5929 26 днів тому

    മർക്കോസ്: 4 - 11

  • @salammawilson5929
    @salammawilson5929 26 днів тому

    ലൂക്കോസ്: 20 - 34 , 35 & 36

  • @p.jjames1161
    @p.jjames1161 21 день тому

    കൊടി മരത്തെ കുറിച്ച് ഒരു പ്രോഗ്രാം ചെയ്താൽ നന്നായിരുന്നു.

  • @salammawilson5929
    @salammawilson5929 26 днів тому

    ഞാൻ സാക്ഷാൽ മുന്തിരി വള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു. എന്റെ പിതാവിനാൽ ആകർഷിക്കപ്പെടാതെ ആരും എന്റെ അടുക്കൽ വരുന്നില്ല.

  • @shajimathew4240
    @shajimathew4240 17 днів тому

    Are you priest or pastor?. Which one is suit for you?

  • @lizzy13
    @lizzy13 26 днів тому

    അച്ഛൻ ഏതു സഭയാണ് നല്ല മെസ്സേജ്

  • @Italia24-g3h
    @Italia24-g3h 22 дні тому

    Good message pr... യേശുവിനു പുരോഹിതൻ ഇല്ല...പിന്നെ എന്ത് ഉടുപ്പ്...പണ്ട് പുരോഹിതന്മാർ ലേവി ഗോത്രത്തിൽപെട്ടവർ മാത്രമായിരുന്നു... ഇന്നുള്ളവരൊക്കെ ഏത് ലേവിഗോത്രമാണ്... അതൊക്ക ഗൗരവത്തോടെ achan പഠിപ്പിക്കണം... അത്ര നല്ല class കൾ ആണ്...കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ... ഇതെല്ലാം റോമിൽ നിന്ന് ഇറങ്ങിയതാണ്... കൊന്തമാല റോമിലെ മഡോണദേവിയെ ആരാധിക്കുന്നതായിരുന്നു... എല്ലാം ചരിത്രത്തിൽ ഉണ്ടല്ലോ...

  • @salammawilson5929
    @salammawilson5929 26 днів тому

    1കൊരിന്ത്യർ : 7 - 32 & 33 വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നു വെച്ചു കർത്താവിനുള്ളതു ചിന്തിക്കുന്നു; വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നു വെച്ചു ലോകത്തിലുള്ളതു ചിന്തിക്കുന്നു.

  • @salammawilson5929
    @salammawilson5929 26 днів тому

    സൃഷ്ടി സൃഷ്ടിയുടെ സൃഷ്ടിയിലൂടെ സൃഷ്ടിയെ ഭജിക്കുന്നു.

  • @salammawilson5929
    @salammawilson5929 26 днів тому

    അപ്പോ പ്രവൃത്തികൾ: 2 - 38

  • @sojanantony6427
    @sojanantony6427 22 дні тому

    പൗലോസിന് മരിച്ച് ക്രിസ്തുവിനോട് ചേരുവാനായിരുന്നു തിടുക്കം എന്നാൽ ഇന്നത്തെ മാർപ്പാപ്പക്ക് മരിച്ച് മാതാവിൻ്റെ പ്രതിമക്ക് അരികിലാണ് എന്നെ അടക്കം ചെയ്യേണ്ടത് എന്ന് പറഞ്ഞിരിക്കുന്നത്. ആശ്ചര്യം?

  • @georgejoseph660
    @georgejoseph660 26 днів тому

    Evan kuppayam, marathathum, achan, annu velikunnathu, mattathu Atha,?

  • @salammawilson5929
    @salammawilson5929 26 днів тому +1

    നിങ്ങളുടെ വിശ്വാസത്തിനു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിനു എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു. 1കൊരിന്ത്യർ : 1 - 4 & 5

  • @user-os3hf7ln2c
    @user-os3hf7ln2c 25 днів тому

    അച്ചോ Heb-10 ൽ പറയുന്ന ബലിയർപ്പിക്കുന്ന പുരോഹിതൻ എന്നു പറയുന്നത് യഹൂദ പുരോഹിത r അർപ്പിച്ചിരുന്ന ബലിയെ കുറിച്ചല്ലേ. ഇന്ന് അർപ്പിക്കുന്ന ബലിയിലെ പ്രാർത്ഥനകൾ മഴുവൻ കർത്താവിന്റെ വീണ്ടും വരവിൽ നമ്മളും ഉയിർക്കപ്പെടുമെന്ന പ്രത്യാശ ഗീതങ്ങളാണല്ലോ

  • @salammawilson5929
    @salammawilson5929 26 днів тому

    വീഞ്ഞു കർത്താവായ യേശു ഉപയോഗിച്ചിട്ടില്ല.