ഞാൻ ഒരു diffrenly abled ആണ്. So wheelchair ൽ ആണ്. പണ്ട് ബാലരമ ഡിജസ്റ് എന്നാ കൊച്ചു ബുക്കിൽ വായിച്ചതായി ഓർക്കുന്നു ❤ എനിക്ക് ഒരുപാട് inspiration തന്നിട്ടുണ്ട് അതിൽ ഇവരെ കുറിച്ച് വായിച്ചത് 👍🏻
"സന്തോഷത്തോടെയിരിക്കുക. ഇന്നത്തെ പരാജയങ്ങളെക്കുറിച്ച് ചിന്തിക്കരുത്, മറിച്ച് നാളെ വരാനിരിക്കുന്ന വിജയത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ സ്വയം ഒരു പ്രയാസകരമായ ദൗത്യം സജ്ജമാക്കി സ്ഥിരോത്സാഹത്തോടെ പ്രവർത്തിച്ചാൽ നിങ്ങൾ വിജയിക്കും, പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിൽ നിങ്ങൾക്ക് സന്തോഷം ലഭിക്കും." - ഹെലൻ ഹെലൻ കെല്ലർ -
21:20 ഇന്നലെ മഹാരാജാസ് കോളേജിൽ നടന്ന ഹീനമായ സംഭവം ഓർത്തു പോകുന്നു. ലെവലേശം വിവരമില്ലാത്ത ഒരു കൂട്ടം ' വിദ്യാ' ആർത്തിയില്ലാത്ത കുട്ടികളുടെ മനോ വൈകല്യം. 😬😬😬
Really a great work, കോയമ്പത്തൂർ ബസ് സ്റ്റാൻഡ് and റെയിൽവേ സ്റ്റേഷനിൽ ഇത് പോലെ ഉള്ളവരെ ഒരുപാട് കാണാറുണ്ട്,80/ ആൾക്കാർ അവരെ ഹെല്പ് ചെയ്യുമ്പോൾ ചിലരെങ്കിലും ഇവർക്ക് വീട്ടിൽ ഇരുന്നുകൂടെ എന്ന രീതിയിൽ പെരുമാറാറുണ്ട്,
Such a great show man, appreciating all your effort for this wonderful video to sensitise our community about the life of persons with disabilities specifically talking about the technologies used by visually impaired individuals. Being a person with visual impairment, I felt many times why our mainstream media’s using disability as a marketing tool rather considering it as a responsibility of a society to uplift their life using all the technologies and other systems exist in the society. Kudo‘s further effort put behind this wonderful video and appreciating all the works happen behind this show
I have watched (rather listened to!) many of your Vallathora Kathas. The information you would get from multiple books, videos and movies is condensed into 30 minutes which is no mean feat. Thank you. Could you consider doing one on Miriam Makeba?
സഹതാപം ഏതൊരു മനുഷ്യനേയും നെഗറ്റിവ് ആയാണ് ബാധിക്കുന്നതെന്ന തിരിച്ചറിവ് ആദ്യം എല്ലാവർക്കുമുണ്ടാകണം. അംഗപരിമിതരോട് അനുകമ്പ വളർത്തിയെടുക്കാൻ സ്കൂളുകളിൽനിന്നും തുടക്കമിടേണ്ടതുണ്ട്. അങ്ങനേയൊരു സാമാന്യബോധം ഇല്ലാത്തതിന്റെ ഫലമായിരിക്കാം മഹാരാജാസ് കോളേജിൽ അധ്യാപകനെതിരേ നടന്ന കേരളത്തിനാകെ അപമാനം വരുത്തിവച്ച സംഭവം. ഇനി അത് ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ആണെങ്കിൽപ്പോലും വളരേ മോശമായിപ്പോയി. എഐ, യുദ്ധവെറിയ്ക്ക് കുടപിടിക്കുന്നതിനോ സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിനോ പകരം ആ കണ്ടുപിടുത്തങ്ങൾ പലതരത്തിൽ വെല്ലുവിളികൾ അനുഭവിക്കുന്ന മനുഷ്യരുടെ സഹായത്തിന് ആകുമ്പോൾ അതിന്റെ മഹത്വവും സൗന്ദര്യവും എത്രത്തോളമായിരിക്കും. അത്തരം കണ്ടുപിടുത്തങ്ങൾക്ക് സർക്കാർതലത്തിൽനിന്ന് പ്രത്യേക സഹായങ്ങളും അംഗീകാരങ്ങളും ഉണ്ടാകണം. ആ കണ്ടുപിടുത്തങ്ങൾ സാധാരണക്കാരനിൽ എത്താൻ സബ്സിടി പോലുള്ള സഹായങ്ങളും വേണം. ദാരിദ്ര്യ നിർമാർജനം പോലെത്തന്നെയോ അല്ലെങ്കിൽ അതിനേക്കാൾ പ്രാധാന്യം നൽകേണ്ടതോ ആണ് ഇത്തരം വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്നത്. അങ്ങനെ അല്ലാതെവരുമ്പോൾ പലതരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളും അവകാശ നിഷേധങ്ങളുമാണ് ഈ സമൂഹം അവരോട് ചെയ്യുന്നത്.
Blind means half paralysed. Why looking at government. Open your eyes and be kind and pathetic. Teach yourself kids not to make fun out of them. Show them how to be human😢
ഞാൻ ഒരു diffrenly abled ആണ്. So wheelchair ൽ ആണ്. പണ്ട് ബാലരമ ഡിജസ്റ് എന്നാ കൊച്ചു ബുക്കിൽ വായിച്ചതായി ഓർക്കുന്നു ❤
എനിക്ക് ഒരുപാട് inspiration തന്നിട്ടുണ്ട് അതിൽ ഇവരെ കുറിച്ച് വായിച്ചത് 👍🏻
Differently abled എന്ന് പറ
@@sanalchandran9621 ok
Augustus , continue strong
@@sanalchandran9621111
ആണോ ഇങ്ങി ഫ്രീ ആകുമ്പോ വാ ഞമ്മക്ക് കിസ്സ പറഞ്ഞോണ്ട് ഒരു കൂട്ടുകൂടാം ❤
Sir ന്റെ ഈ നല്ല ആശയങ്ങൾ ഗവണ്മെന്റ്ൽ എത്തട്ടെ എന്ന് പ്രത്യാശിക്കാം 🙏🏼🥳
"സന്തോഷത്തോടെയിരിക്കുക. ഇന്നത്തെ പരാജയങ്ങളെക്കുറിച്ച് ചിന്തിക്കരുത്, മറിച്ച് നാളെ വരാനിരിക്കുന്ന വിജയത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ സ്വയം ഒരു പ്രയാസകരമായ ദൗത്യം സജ്ജമാക്കി സ്ഥിരോത്സാഹത്തോടെ പ്രവർത്തിച്ചാൽ നിങ്ങൾ വിജയിക്കും, പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിൽ നിങ്ങൾക്ക് സന്തോഷം ലഭിക്കും."
- ഹെലൻ ഹെലൻ കെല്ലർ -
സാർ ഒരുപാട് നന്ദി ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിന് ❤️❤️❤️
അവിടെ അന്ന് ഒരു സമൂഹം മൊത്തം കൂടെ നിന്നപ്പോൾ, ഇവിടെ ഇന്ന് കാഴ്ചപരിമിതി ഉള്ള അധ്യാപകരെ കളിയാക്കുന്ന വിദ്യാർത്ഥികൾ 🤦🏻♂️
We all need a teacher like Ann sullivan
21:20 ഇന്നലെ മഹാരാജാസ് കോളേജിൽ നടന്ന ഹീനമായ സംഭവം ഓർത്തു പോകുന്നു. ലെവലേശം വിവരമില്ലാത്ത ഒരു കൂട്ടം ' വിദ്യാ' ആർത്തിയില്ലാത്ത കുട്ടികളുടെ മനോ വൈകല്യം. 😬😬😬
😢😢
Keep your face to the sunshine and you cannot see a shadow. ...Helen Keller.. ❣️❣️❣️
Really a great work, കോയമ്പത്തൂർ ബസ് സ്റ്റാൻഡ് and റെയിൽവേ സ്റ്റേഷനിൽ ഇത് പോലെ ഉള്ളവരെ ഒരുപാട് കാണാറുണ്ട്,80/ ആൾക്കാർ അവരെ ഹെല്പ് ചെയ്യുമ്പോൾ ചിലരെങ്കിലും ഇവർക്ക് വീട്ടിൽ ഇരുന്നുകൂടെ എന്ന രീതിയിൽ പെരുമാറാറുണ്ട്,
Thank you sir for this video. ഞങ്ങളുടെ avakashangalekurichum ആവിശ്യങ്ങളെകുറിച്ചും സംസാരിച്ചതിന്..
❤❤❤❤❤
Thank you.liked Helen a lot.
Most awaited story helen keller
Alone we can do so little; Together we can do so much
Helen Keller
Njan Helen Kellerude autobiography vayichit und she is a amazing person
An
" *Optimism is the faith that leads to achievement. Nothing can be done without hope and confidence* "
- *Helen Keller* -
One of best episodes...both historically and socially
Just amazing … The last line 👏👏👏
അവശ്വസിനീയ വൈഭവം
വിശദമായ അറിവിന് നന്ദി
One of the best Episode from Vallathaoru kadha team 👍🔥…. Great suggestions for the society as well
10ത്തിൽ പഠിച്ചിട്ടുണ്ട് '' three days to see ''
വസ്തുനിഷ്ഠമായ സമഗ്രമായ പ്രതിപാദനം
Inspiration at the best... Helen keller❤
നന്ദി...!!!
Perfect integration of story, content and ending, Please keep doing it
What A Presentation Boss😲Hat off🙏🏼keep it Up..33 minutes 16 Seconds..Passed by like 5 minutes ✊🏻😲😲💙👽🙏🏼
Sir your presentation superb ❤
Thank you so much for doing this!! ❤❤❤
Such a great show man, appreciating all your effort for this wonderful video to sensitise our community about the life of persons with disabilities specifically talking about the technologies used by visually impaired individuals.
Being a person with visual impairment, I felt many times why our mainstream media’s using disability as a marketing tool rather considering it as a responsibility of a society to uplift their life using all the technologies and other systems exist in the society.
Kudo‘s further effort put behind this wonderful video and appreciating all the works happen behind this show
Great episode Sir
ഹെലൻ ആദംസ് കെല്ലർ
Excellent babu boy❤
Salute to helen, Ann and babu
അടുത്ത എപിസോഡ് ആനി ഫ്രാങ്ക് വരട്ടെ
a great great episode
Really good episode
Hellan is greate
Watched the movie The Miracle Worker. The teacher is the hero ❤
The. Story. Of. My. Life
I have watched (rather listened to!) many of your Vallathora Kathas. The information you would get from multiple books, videos and movies is condensed into 30 minutes which is no mean feat. Thank you. Could you consider doing one on Miriam Makeba?
❤Thanks❤❤suer
Helen Keller & Ann Sullivan ❤❤
തെമ്മാടിക്കുഴി, കുരിശ് യുദ്ധം എന്നിവയുടെ എപ്പിസോഡ് വേണം
Helen❤
Waiting ✋️
Nice one 👍
ഇതാണ് ശരിക്കും വല്ലാത്ത കഥ😲
superb sir
Good one.
Keep going.
I love you❤
The exact study of wonder things only feel by who needs its real purpose
- helen keller
( my quote)
Sir,ഗന്ധർവ്വനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🌸
Nokketta...chaiyam mona ....ninakku sukhamanoo?
ഇല്ലാത്ത ale കുറിച്ച് egane video cheyyum
@@chaplin1669Appo yakshiye kurich cheythatho
Along with technology we need a supportive society and political will so that differently abled people can have a normal life like others.
This is not an unknown topic. Please choose some topic which is unknown to the viewers.
അത് വല്ലാത്തൊരു കഥയാണ് എന്ന ലൈനിലേക്ക് ഇദ്ദേഹം വരുന്നതിനു മുമ്പുള്ള ബിജിഎമ്മിന്റെ പെരുമ്പറയോടൊപ്പം ഹൃദയവും പെരുമ്പറ കൊട്ടുന്നത് എന്റേത് മാത്രമാണോ?😮
Spanish Inquisition നെ കുറിച്ച് ഒരു വല്ലാത്തൊരു കഥ ചെയ്യാൻ പറ്റുമോ ബ്രദർ..?
ഗ്രേറ്റ് 👌👌❤️❤️നിങ്ങളുടെ പേര് സ്ഥലം എവിടെ ക്യൂട്ട് അവതരണം
Nostradamusine pati oru episode cheyyu plsss
Good 🎉
Nice, sarah balter kurich oru video cheyuvo
Lady beethovan ❤
Ente makkalk kelvi illa...karanhu kondallathe enikith kanan avunnilla😢😢
കരീബിയൻ ക്രിക്കറ്റിലെ ചരിത്രം പറയാമോ
ശ്രീ ബുദ്ധന്റെ സ്റ്റോറി ഒരു എപ്പിസോഡ് ചെയ്യാമോ
Ath vallathoru sound aan
🙏🙏🙏🙏🙏
CR7, sachin, surgical strike, 26/11 video cheyamo?
👍👍👌👌👌
Ann Sullivan Macy ♥️
Pand schoolil english l helen keller nte aughtobiography yile oru bagam padikan undayirunu
👍👍👍
❤❤
You said well about the ignorance and non consideration of administration of Indian politics about disabled people
Yes 👍
❤❤❤😘👍
Maharajas college ile adhyapakane kaliyakki kutikal reel eduthath koode parayaamairunnu...
Will you please do a story about JFK
Hi
14/8/23
I like the subject, you are the real communist❤
സഹതാപം ഏതൊരു മനുഷ്യനേയും നെഗറ്റിവ് ആയാണ് ബാധിക്കുന്നതെന്ന തിരിച്ചറിവ് ആദ്യം എല്ലാവർക്കുമുണ്ടാകണം.
അംഗപരിമിതരോട് അനുകമ്പ വളർത്തിയെടുക്കാൻ സ്കൂളുകളിൽനിന്നും തുടക്കമിടേണ്ടതുണ്ട്.
അങ്ങനേയൊരു സാമാന്യബോധം ഇല്ലാത്തതിന്റെ ഫലമായിരിക്കാം മഹാരാജാസ് കോളേജിൽ അധ്യാപകനെതിരേ നടന്ന കേരളത്തിനാകെ അപമാനം വരുത്തിവച്ച സംഭവം. ഇനി അത് ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ആണെങ്കിൽപ്പോലും വളരേ മോശമായിപ്പോയി.
എഐ, യുദ്ധവെറിയ്ക്ക് കുടപിടിക്കുന്നതിനോ സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിനോ പകരം ആ കണ്ടുപിടുത്തങ്ങൾ പലതരത്തിൽ വെല്ലുവിളികൾ അനുഭവിക്കുന്ന മനുഷ്യരുടെ സഹായത്തിന് ആകുമ്പോൾ അതിന്റെ മഹത്വവും സൗന്ദര്യവും എത്രത്തോളമായിരിക്കും.
അത്തരം കണ്ടുപിടുത്തങ്ങൾക്ക് സർക്കാർതലത്തിൽനിന്ന് പ്രത്യേക സഹായങ്ങളും അംഗീകാരങ്ങളും ഉണ്ടാകണം. ആ കണ്ടുപിടുത്തങ്ങൾ സാധാരണക്കാരനിൽ എത്താൻ സബ്സിടി പോലുള്ള സഹായങ്ങളും വേണം.
ദാരിദ്ര്യ നിർമാർജനം പോലെത്തന്നെയോ അല്ലെങ്കിൽ അതിനേക്കാൾ പ്രാധാന്യം നൽകേണ്ടതോ ആണ് ഇത്തരം വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്നത്.
അങ്ങനെ അല്ലാതെവരുമ്പോൾ പലതരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളും അവകാശ നിഷേധങ്ങളുമാണ് ഈ സമൂഹം അവരോട് ചെയ്യുന്നത്.
Sir required more research and authenticity from your part because you are not and ordinary person but a scholarly one.😢
Hellen Keller നെക്കുറിച്ച് സിനിമ വല്ലതുമുണ്ടോ... if anyone knows please reply
The miracle worker
@@marshal1149 thank you
Ottoman Empire ne kurichu onnu vivarikkumo
nellie massacre 1800 6 hours kond Maricha indiayil nadanna sambavathe kurich onnu parayan patto
കൺമുനിലോ അതോ ഉൾകണ്ണില്ലോ🤔ചുരുൽ അഴിഞ്ഞത്???
💗🫂
Ith 8th standard l English second text book l our chapter indayirunnu
11:51 real photo?
No from the movie 'the miracle worker'
Karma
ന്നു ന്നു എന്ന് ആവർത്തനം ബോർ ആയി തോന്നുന്നു
വാക്കുകളുടെ അക്ഷരങ്ങളുടെ പ്രോണൗൺസ് എങ്ങനെ ആണ് ചെവി കേൾക്കാത്ത ഹെലൻ മനസ്സിലാക്കുന്നത് ? അക്ഷരങ്ങളുടെ ഷേപ് മാത്രം അല്ലേ തൊട്ട് മനസ്സിലാക്കുന്നത്
Tholkkanay janicha jaikkinta katha ulppaduthamo ?
Kann undengile Kaninchen Villa arayu😂
Blind means half paralysed. Why looking at government. Open your eyes and be kind and pathetic. Teach yourself kids not to make fun out of them. Show them how to be human😢
Jai chandryan😅😅
ദി സ്റ്റോറി ഓഫ് മൈ ലൈഫ്. Keller 💔🥺🤍
ഹെലൻ ന്റെ 3 days to See പണ്ട് പത്താം ക്ലാസിൽ പഠിച്ചത് ഓർക്കുന്നു
Ippo fyugp deegreyil padikkan und optimism and essay by helen heller 🤌🏻
👍👍👍
❤❤❤
❤