സെപ്റ്റിക് ടാങ്കിന് സ്ഥാനം ഇല്ല | ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |Kanippayyur Vasthu

Поділитися
Вставка
  • Опубліковано 20 жов 2024
  • Position of the Septic tank according to Vasthu Shastra | Kanippayyur Krishnan Namboothiripad
    വാസ്തുപ്രകാരം നിർമ്മിക്കുന്ന വീടുകൾ പ്രപഞ്ചത്തിലെ ഊർജ്ജവുമായി പൊരുത്തപ്പെടാൻ നിങ്ങളെ സഹായിക്കുന്നു.
    വാസ്തുശാസ്ത്രത്തിൽ പഠനമുറിയുടെ സ്ഥാനത്തെക്കുറിച്ചു ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് മറുപടി പറയുന്നു
    Check Vasthu for Home or Commercial Space: ►kanippayyur.ko...
    Check Nallaneram (Kallidal, Kutti Adikkal, Utharam Veppu, Griha Pravesham)
    ► kanippayyur.ko...
    For Booking Appointment for Vasthu Online Consultation
    ► kanippayyur.co...
    (പ്ലാൻ വരയ്ക്കുന്നതു മുതൽ ഗൃഹപ്രവേശം വരെയുള്ള എല്ലാ നിർദ്ദേശങ്ങളും ഉപദേശങ്ങളും കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ ഓൺലൈൻ കൺസൽറ്റേഷൻ വഴി ലഭ്യമാണ്)
    Place Vasthu Order for New Plan or Existing Plan on Kanippayyur Android App: play.google.co...
    Subscribe for more Videos: www.youtube.co...
    Facebook: KanippayyurVasthu
    Write to us at: info@kondattamdigital.in
    #വാസ്തു #വാസ്തുശാസ്ത്രം #കാണിപ്പയ്യൂർമന #pettyfoundation #vasthu #vasthushasthra #കാണിപ്പയ്യൂർകൃഷ്ണൻനമ്പൂതിരിപ്പാട് #കാണിപ്പയ്യൂർവാസ്തു

КОМЕНТАРІ • 11

  • @vijayavijayakumar7675
    @vijayavijayakumar7675 5 місяців тому +3

    തിരുമേനിയുടെ അഭിപ്രായത്തിന് നൂറുനൂറ് സ്വാഗതം

  • @vijayavijayakumar7675
    @vijayavijayakumar7675 2 місяці тому +1

    തിരുമേനിക്ക് വളരെ നന്ദി നമസ്ക്കാരം

  • @vijayaschannel1655
    @vijayaschannel1655 7 місяців тому

    Thank you🙏

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Рік тому +1

    🙏

  • @Gmallm7r
    @Gmallm7r Рік тому +4

    പുരീഷാലയം(ടോയ്ലറ്റ് )എവിടെ വേണം എന്ന് കൃത്യമായി പറയുന്നുണ്ട്,,,ആ സ്ഥാനം തന്നെ ആണ് സെപ്റ്റിക് ടാങ്കിനും നല്ലത്,,, തണ്ണീർ മുക്കം വാസു ആചാരിയുടെ വാസ്തു കൗമുദി ഒന്ന് നോക്കിയേക്ക്

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 8 місяців тому +3

      കേരളത്തിലെ ഏറ്റവും പഴയ വാസ്തു ശാസ്ത്ര ഗ്രന്ഥം എന്നാൽ മനുഷാലയ ചന്ദ്രികയാണ് അതിൽ സെപ്റ്റിക് ടാങ്കുകൾ ടോയ്‌ലറ്റ് സ്ഥാനമില്ല കാരണം പണ്ടുകാലത്ത് അത് ഉപയോഗിച്ചിരുന്നില്ല ആളുകൾ അതുകൊണ്ടുതന്നെ അത്തരം ഗ്രന്ഥങ്ങൾ എഴുതിയ സമയത്ത് ഇതിന്റെ ആവശ്യവുമില്ല വാസ്തുശാസ്ത്രത്തിന്റെ ഒരു ഗ്രന്ഥത്തിലും ഇല്ല ഇപ്പോൾ പുതിയതായി ഓരോരുത്തരും ഉണ്ടാക്കിയ ഗ്രന്ഥങ്ങളിൽ എഴുതിച്ചേർത്തത് ആണ്

    • @babuthomaskk6067
      @babuthomaskk6067 7 місяців тому

      ​@@Anoopkumar-zm6chഅങ്ങനെ അനുഭവനിരീക്ഷണങ്ങളിലൂടെ എഴുതിച്ചേർത്ത തണ്ണീർമുക്കം വാസു ആചാരിയാണ് ഉത്തമഗുരു

    • @lovelyapaikada2071
      @lovelyapaikada2071 5 місяців тому

      Enthanengilum thirumeni parayunnathu tettilla....pothuve namboothirimar..
      .

  • @shyamkrishnan85
    @shyamkrishnan85 Рік тому

    Sir വീടിന് വാട്ടർ water fall cheythal doshamano

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 5 місяців тому +1

    Ayilatui karente vasthuvil ayalo