തെക്ക് -പടിഞ്ഞാറിലെ പ്രശ്നങ്ങൾ വീടുകളെ തകർത്തെറിയും. കരുതുക.vasthu Sasthram - 99 ,V B UNNITHAN

Поділитися
Вставка
  • Опубліковано 19 чер 2023
  • എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ .contact 9447249669,9400149149
    #vbunnithan #vastushastra #instagram #magazine #photography #update #vlog #respect #recipe #vastutips

КОМЕНТАРІ • 260

  • @masspower6624
    @masspower6624 9 місяців тому +2

    അല്ലയോ മഹാനുഭാവ കണ്ണു നിറഞ്ഞു പോയി അങ്ങയോടുള്ള ഇഷ്ടം കൊണ്ട് അറിവുള്ള മനുഷ്യ സ്നേഹികൾ ഇസ്രയിൽ കാരെ പോലെ ലോകത്തിനു നന്മയുള്ളവരാണ് നന്ദി

  • @staceyaleesha2014
    @staceyaleesha2014 Рік тому +3

    Ur absolutly right sir. We moved to our new home in 2018. From that day we are loosing everything means our bank balance and business etc. Now i belive its coz of the main entrance to our home. Its in south west and north east also complete closed with heavy buildings. And children are always sick due to no air passing into the property.

  • @shineshine176
    @shineshine176 Рік тому +1

    Padinjarottu dershanam ulla veedu vechu predhana vathil vadakku padinjaru anu neelathil thekku vadakku nada vazhi anu ippol n
    Munnilekku sit out vathilinu nerayum car porch kannimoolayilum eadukkan pattumo 🙏

  • @rajithacp4165
    @rajithacp4165 Рік тому +5

    ഓം നമഃ ശിവായ ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻

  • @Devi-ve5us
    @Devi-ve5us Рік тому +16

    വളരെ നല്ല അറിവുകൾ പകർന്നു തരുന്ന സാറിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @gyuujf3274
    @gyuujf3274 Рік тому +2

    Sir,kannimoolayil ninnum kurach vadakkott maattiyaanu septic tank. Ath kuzhappamundo...

  • @sandhyam3048
    @sandhyam3048 Рік тому

    Sir ente veetil borwell anu veedu vagiyathznu kinar vadakku kizhakku moolayilanu pakshe first kinar kuzhichath kannimoolayilanu athippo adachitatha upayogikkunnilla edegilum kuzhappamudo

  • @minirajan9230
    @minirajan9230 Рік тому

    West facing flot with South side road any remady what is sarpaveedi please explain

  • @neethugopi6056
    @neethugopi6056 Рік тому

    Good speech.. thankyou sir

  • @shineshine176
    @shineshine176 Рік тому +1

    Sir kizhakkottu dershanamullaveedinte thekku padinjaru koodi appurathe vasthuvil koodi nadavazhi undu nammlude vasthu kallu kettithirichal mathiyo 🙏pleae replay

  • @sabithasuseel182
    @sabithasuseel182 Рік тому

    Vadakku kizhakku. Moolaye kurichu onnu parayamo. Corona nattil vannathu kannimoola problem aano thirumeny. Jyagalude vazhy kannumoolaya u please enthegi marggam? Fees?

  • @anandsijo2173
    @anandsijo2173 Рік тому

    sir padijharu dhikkil thodhu anu.. kannimoolayil athirthikku purathu kana undu. padhijharu vasam madhil illa, thurannu kidhakkukaya. kuzhzppam undo.

  • @malathyreghu137
    @malathyreghu137 Рік тому +2

    ശരിയാണ് പറഞ്ഞത് എനിക്ക് അനുഭവം ഉണ്ട്

  • @ROH2269
    @ROH2269 Рік тому

    Thanks a lot Sir

  • @KuriakoseKP-oo1lr
    @KuriakoseKP-oo1lr 11 місяців тому +2

    സാറിന്റെ നല്ല നല്ല അറിവുകൾ എല്ലാവർക്കും അനുഗ്രഹം ആകും എന്ന് ഞാൻ കരുതുന്നു 🙏

  • @AbithaKottavayal-un7sg
    @AbithaKottavayal-un7sg Рік тому

    Sir njangalude veedinte theku padinjaru bagathayi thengkuzhi und .padinjar bagathayi kinarum und ithu doshamano.

  • @drjayasandhya4397
    @drjayasandhya4397 9 місяців тому +3

    എന്റെ വീടിന്റെ തെക്കു പടിഞ്ഞാറു വരാന്ത, കാർ പോർച്, ഗേറ്റ് എന്നിവ ഉണ്ട്. ജീവിതം വളരെ ദുരിതം ആയിരുന്നു.

  • @saraswathymurali6992
    @saraswathymurali6992 11 місяців тому

    Thanku

  • @mrsrrnair3052
    @mrsrrnair3052 Рік тому

    നന്ദി നമസ്കാരം

  • @ganeshvr7114
    @ganeshvr7114 Рік тому

    Good information reg. South West corner

  • @valsammaponnamma5351
    @valsammaponnamma5351 Рік тому

    Thirumeni angu thamasikunnathu ethu sthalathanu. Njan oru veedum vasthuvum vangan aagrahikunnu. Thankalk onnu varan pattumenkil vilikananu. Ethinu reply edane🙏🙏🙏

  • @sathyaap1171
    @sathyaap1171 10 місяців тому

    നല്ലഉപകാ ര പ്രധാമായ വാക്കുകൾ

  • @nalinirajasekhar204
    @nalinirajasekhar204 Рік тому +2

    Nowadays house is covered by huge bldg in all.side. So how Vastu theory is working

  • @krishnapillaiharikumar8928
    @krishnapillaiharikumar8928 Рік тому +3

    Highly exceptional presentation. Never heard such a great speech. Really great.

  • @sravansanthosh8029
    @sravansanthosh8029 Рік тому +8

    ❤😂 സാർ ഞാൻ ചോദിയ്ക്കാനിരുന്ന 80 % സംശയങ്ങൾക്കും ഉത്തരമാണ് ഈ വിഡിയോ ആയിരം നന്ദി ഇനിയുള്ള വീഡിയോകൾ 15 മിനിറ്റ് ആകണം. അറിവുകളും ഉദാഹരണങ്ങളും ഉൾക്കൊള്ളിച്ച് വാസ്തു അനുഭവം ആയിരിയ്ക്കണം എന്ന ഒരു പുസ്തകം എഴുതണം പൊട്ടക്കണ്ണന്റെ മാവേലേറ് പോലെ ആകരുത് വാസ്തു ശാസ്ത്രം❤

    • @rashtrabendhu4071
      @rashtrabendhu4071  Рік тому +1

      ആകട്ടെ

    • @shallanvalluvassery2448
      @shallanvalluvassery2448 Рік тому

      ഒന്നു പോടോ അന്ധവിശ്വാസ പ്രചാരകാ. താങ്കൾ പറയുന്ന കണ്ണിമൂല തെക്കേ പറമ്പ് കാരന്റെ വടക്പടിഞ്ഞാറേ മൂല അല്ലെടോ അന്ധവിശ്വാസക്കാര? എന്റേത് എന്ന സ്വാർത്ഥത കൊണ്ടല്ലേ ഈ കണ്ണിമൂല കുണ്ണിമൂല ഒക്കെ ഉണ്ടാകുന്നത്?

  • @seenathomas8487
    @seenathomas8487 Рік тому +1

    Veed panyan vagicha sdhalath kannimoolayilane kiner ullath veed paniyanam enthu cheyan pattum

    • @rashtrabendhu4071
      @rashtrabendhu4071  Рік тому

      കിണർ മൂടാതെ വീട് പണിയരുത്.

  • @valsalatm7897
    @valsalatm7897 Рік тому

    Plz say about my home..what should I give
    Details f home

  • @prakasanvk7541
    @prakasanvk7541 Рік тому +1

    അനുഭവം ശരിവയ്ക്കുന്നു

  • @shyamravi8307
    @shyamravi8307 Рік тому +1

    Kannimoolayile kinar kalluketti thiricha mathiyo.

  • @mahimaamma1662
    @mahimaamma1662 Рік тому +1

    ശരിയാണ് സാറേ ഞങ്ങൾ ഒരു സ്ഥലം വാങ്ങി അവിടെ കന്നിമൂലയിൽ കിണർ കുഴിച്ചു വീട് പാലുകാച്ച് കഴിഞ്ഞ മൂന്നു മാസങ്ങൾക്ക് ശേഷം ആ വീട്ടിലെ ഗൃഹനാഥൻ ഒരു വാഹന അപകടത്തിൽ മരണപ്പെട്ടു ഇത് ഒരുപാട് ആൾക്കാർക്ക് പ്രയോജനമുള്ള വാക്കുകളാണ് ഒരു കോടി രൂപയും നഷ്ടം ആളും മരണപ്പെട്ടു പോയി പുള്ളിക്കാരൻ ആരുടെ വാക്കുകേട്ട് ചെയ്തതാ സാർ പറയുന്നത് ഒരുപാട് നല്ല കാര്യങ്ങൾ തന്നെ

    • @vilisinivilisini7019
      @vilisinivilisini7019 Рік тому

      തിരുമേനി പറഞ്ഞത് 100%ശരി യാണ് വീട്ടില് പോർച് കന്നി മുല യിൽ ആണ് കടത്തിൽ നിന്നെ കര കയറുന്നില്ല. മകന്റെ കല്യാണം ശരിയാകുന്നില്ല. എന്താ ചെയ്യാഒന്ന് പറക്ഞ് തരുമോ തിരുമേനി 🙏🙏🙏🙏🙏❤️❤️❤️

    • @gopalakrishnanthekkedathu3730
      @gopalakrishnanthekkedathu3730 3 місяці тому

      നിങ്ങളുടെ വാസതുലശാസ്ത്രത്തിനെ പറ്റി പറയുന്നതു ശ്രദ്ധിച്ചു കേട്ടു വളരെയധികം ഇഷ്ടപെട്ടു. അവിടുത്തെ സെൽനമ്പ൪ അയച്ചു തരുക.

    • @vazhaviltemplr8299
      @vazhaviltemplr8299 Місяць тому +1

      🙏

  • @akhilaji2930
    @akhilaji2930 Рік тому +1

    സാർ പറയുന്നത് കറക്റ്റ് ആണ് എന്റെ അനുഭവത്തിലൂടെ അത് മനസ്സിലായി

  • @subhavb5594
    @subhavb5594 Рік тому +1

    Water tank udu Vara space ella padijaranveedta drsnanam

  • @sobhiharidas4150
    @sobhiharidas4150 Рік тому

    Sarey.kannimoolacku Pooja muri vannal kuzhappamundo.onnu parayaney

  • @radhamanivunnithan2654
    @radhamanivunnithan2654 Рік тому

    Sir kannimoolayil dharalam thulasi valarunnu. Kuzhappam undo

  • @kannanks2863
    @kannanks2863 Рік тому +1

    സാർ ഇനിക്ക് 3 സെന്റെ
    സ്ഥലംമാണ് ഉള്ളത് എന്റെ വീടിന്റെ
    കന്നിമൂലയിൽ വാട്ടർ കണഷൻ മീറ്റർ വച്ചട്ടുണ്ട്
    സിറ്റൗട്ടും. ഉണ്ട്
    ബൊർബൽ കണഷനും
    ഉണ്ട് ഒള്ള സ്ഥലത്ത്
    ഇതോക്കേചെയ് തു. ഇപ്പോൾ ആകെ കഷ്ട്പാടാണ് രോഗം മാറുന്നില്ല. കടംകൂടികൂടി വരുന്നു ഇതിന് ഇന്തി ങ്കിലും പരിഹാരം ഉണ്ടോ

  • @Mykitchen-py6dz1yo6v
    @Mykitchen-py6dz1yo6v Рік тому

    Kanni moolaill plavu nadan.pattumo.

  • @RiirzaZazamu-mr3zm
    @RiirzaZazamu-mr3zm Рік тому +1

    15 മിനിറ്റ് വീഡിയോ ചെയ്തത് നന്നായി 👌👌👌

  • @nishatk6014
    @nishatk6014 Рік тому

    Kannimula thurann an kidakunnath
    Ethinu enthenkilum pariharam undo

  • @Thanapparambil
    @Thanapparambil Рік тому

    Sir,
    Where you stay. I stay in Guruvayoor. Sir, have any plan to visit Guruvayoor. I wish I want Sir to check my house.

  • @jayanpillai9850
    @jayanpillai9850 Рік тому

    Great 👍

  • @gauthamgirish9928
    @gauthamgirish9928 Рік тому +1

    Thekkupadijaru vashathulla muttam kazhijulla bhakam thaznnanu kidakkunnathu. Muttathu Mathil nirmmichal nallathano.

  • @akshays3548
    @akshays3548 Рік тому +4

    വളരെ സത്യസന്ധമായ കാര്യങ്ങൾ ആണ് sir പറയുന്നത്.

  • @yeshodhak5311
    @yeshodhak5311 Рік тому

    🙏🙏👌👌നന്ദി സാർ

  • @vijayasekharannair918
    @vijayasekharannair918 Рік тому

    നമസ്തെ..!നല്ലതായി തോന്നി.വീഡിയോ എഡിറ്റു ചെയ്തിട്ടാൽ, കേൾക്കന്നവർക്ക് എളുപ്പമാവും- ശ്രദ്ധിക്കുമല്ലോ..!

  • @lovelyapaikada2071
    @lovelyapaikada2071 2 місяці тому

    Thirumeni avide oru plavu nikkunnundu....pandu nattata....kuzhapam undo....

  • @roshnisatheesh5620
    @roshnisatheesh5620 5 місяців тому

    Anthina thirumeni mattullavare engane pedippikkunnathu.

  • @aswathybabu4610
    @aswathybabu4610 Рік тому

    Kanni moolayil ninnum kurach maari aanu gate kuzhappamundoo

  • @sanjubhaskar3241
    @sanjubhaskar3241 Рік тому +1

    🙏

  • @acme8754
    @acme8754 Рік тому +1

    Sir, We stay in a flat on 1st floor. As per plan lay out one attached bathroom is at (south-west) corner. Please advise.

  • @sasidharanpr5882
    @sasidharanpr5882 Рік тому +1

    പത്ത് വർഷം മുൻപ് എനിക്ക് കന്നി മൂലയിൽ പ്രധാന വാതിൽ ഉള്ള ഒരു വീട് ഉണ്ടായിരുന്നു .വീട് ഉരുൾപൊട്ടി പോയി.

  • @sumashivnarayan8759
    @sumashivnarayan8759 Рік тому

    🙏🙏🙏

  • @gopinathanct5458
    @gopinathanct5458 Рік тому

    Innathe kalavum itharam andha visewassikal undo

  • @somarajanks6969
    @somarajanks6969 Рік тому +2

    Best comedy 😂😂😂😂😂😂😂😂😂

  • @aadviklekshmi7241
    @aadviklekshmi7241 Рік тому

    🙏🥰❤️

  • @presannakumari4867
    @presannakumari4867 Рік тому

    🙏🙏🙏thirumeni

  • @Sindhu.vijayan
    @Sindhu.vijayan Рік тому

    സർ ഞങ്ങളുടെ വഴികന്നിമൂലയിൽ തെക്കോട്ട് ആണ് നാലു സെന്റ് ആണ് വഴി വേറെ സ്ഥലമില്ല ചുറ്റും വീടാണ് എന്താണ് പരിഹിരം

  • @mohanasatheesh7567
    @mohanasatheesh7567 Рік тому

    Namaste Sir

  • @jayanthammadp989
    @jayanthammadp989 Рік тому

    👍👍🙏🙏🙏

  • @Nakshathra-bb6ez
    @Nakshathra-bb6ez 7 місяців тому

    10സെന്റിൽ വടക്കു ഭാഗത്തു, കിഴക്ക് കിഴക്കോട്ടു ദർശനമായി,ഒരു കുഞ്ഞു വീട്ടുണ്ട്. ആ വീടിന്റെ തെക്കുഭാഗം കൂടുതലാണ്.4വർഷമായി. പണി മുഴുവനായി തീരുന്നില്ല.നിസ്സാര തടസ്സങ്ങൾ .പക്ഷെ എന്താണെന്നറിയില്ല

  • @eksathyanath264
    @eksathyanath264 Рік тому

    നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങളുടെ വിശ്വാസം 😊
    അതാണ് ഈ പറയുന്നത്.
    ല്ലേ.....?

  • @reenadileepreenadileep1767
    @reenadileepreenadileep1767 Рік тому

    നമസ്കാരം തിരുമേനി 🙏

  • @priyaaswaraj2175
    @priyaaswaraj2175 Рік тому

    ഞാൻ വെളിനാടിൽ താമസിക്കുന്ന മലയാളി ആണ് ഞാൻ ഇവിടെ ഒരു വീട് വെച്ചു താങ്കൾ പറഞ്ഞ സ്ഥാനത്തെ ഞാൻ വീടിറ്റ് പടി പണുതു എറ്റ് വീട് മൂന്ന് നില ആണ് പടിയുടെ അടിയിൽ സ്പൈറ്റിടായിങ്ക് പണിതു അതിന് ഇനിയും വെല്ല ഉപായം പറഞ്ഞു തരാമോ 🙏🙏🙏

  • @sangeethamadathiveettil357
    @sangeethamadathiveettil357 Рік тому

    Sir padijarru kinar undu proper thakku padijaru aannu

  • @latheefathk1076
    @latheefathk1076 Рік тому

    Om

  • @krishnaks3352
    @krishnaks3352 Рік тому

    🙏🙏🙏🙏🙏🙏

  • @shimia2051
    @shimia2051 Рік тому +2

    കന്നിമൂലയിൽ ഒരു തൂൺ ഉണ്ട്
    വല്ലാത്തൊരു വിഷമം ഇത് കേട്ടപ്പോൾ

  • @sakkeenah2930
    @sakkeenah2930 Рік тому

    Sir vasthuvinte thekkupadinjaru vakkan pattiya chedikal marangal anthokkeyanennu paranju tharamo

    • @rashtrabendhu4071
      @rashtrabendhu4071  Рік тому +1

      പ്ലാവ്, തെങ്ങ്, ആഞ്ഞിലി, മാവ്

    • @rajeevs7289
      @rajeevs7289 4 місяці тому

      Seriyanu

  • @jaisreeram-xy8es
    @jaisreeram-xy8es Рік тому +5

    ഇനി എങ്ങനെ ജീവിക്കും. ഇതിൽ പറയുന്നതെല്ലാം ഉണ്ട്....

  • @marykuttyxavier5475
    @marykuttyxavier5475 5 місяців тому

    🙏🙏🙏🙏🙏

  • @saleena8737
    @saleena8737 9 місяців тому

    കൃത്യം 👍🙏

  • @premabalan8366
    @premabalan8366 Рік тому

    Sir paranjathellam sariyanu.anubhavam undu.

  • @sindhusaran2143
    @sindhusaran2143 Рік тому

    കിഴക്ക് -പടിഞ്ഞാറെ അടുക്കള വന്നാൽ ദോഷം ഉണ്ടോ pleceReplay🙏🙏🙏

  • @rajir2220
    @rajir2220 Рік тому +2

    കന്നിമൂലയിൽ മഞ്ഞമുള നടുന്നത് നല്ലതാണോ

  • @HariRam-kv1rs
    @HariRam-kv1rs Рік тому

    100% സത്യം🙏🙏🙏

  • @ahamedunni5593
    @ahamedunni5593 Рік тому

    Sir.Will I get ur contact number to submit my sadness in your prevents to get some.....

  • @divindavis8185
    @divindavis8185 Рік тому +1

    നന്ദി ഗുരുവേ 🙏🏽

  • @satheeshsma1976
    @satheeshsma1976 Рік тому

    കന്നി മൂലയിൽ. ടെറസിന്. മുകളിൽ വാട്ടർ ടാങ്ക് വന്നാൽ ദോഷം. ഉണ്ടോ.....

  • @manjuladevaki7959
    @manjuladevaki7959 Рік тому +2

    എന്റെ അയൽപക്കത്ത് കിണർ കന്നിമൂലയിലാണ് വെച്ചടി ഉയർച്ചയാണവിടെ സന്തോഷത്തോടെ കഴിയുന്നു. വെറുതെ ആളുകളെ പേടിപ്പിക്കുന്ന പരിപാടി

  • @sheejasimon3772
    @sheejasimon3772 4 місяці тому

    വളരെ സെരിയാണ്

  • @umavijay6473
    @umavijay6473 Рік тому +2

    Sar ഞാൻ വീട് വെക്കാൻ പോകുന്ന സ്ഥലത്തിന്റെ പ്രേതന വാതിൽ തേക്കു പടിഞ്ഞാറ പടിഞ്ഞാറോട്ട തീർശനം ബാക്കി എല്ലാ സ്ഥലത്തും മറ്റു പുരേ ടങ്ങൾ ആണ് എന്ത് ചെയ്യും

  • @jayamanoharan7915
    @jayamanoharan7915 Рік тому

    Valere sathyam sir😢😢😢

  • @remasreekumar4507
    @remasreekumar4507 11 місяців тому

    സാർ ഞങ്ങളുടെ കന്നിമൂലയിൽ ആണ് കിണർ ഉള്ളത് മാറ്റി കഴിക്കാൻ സ്ഥലം ഇല്ല അപ്പൊ എന്താ ചെയ്യാ എന്തെങ്കിലും പ്രതിവിധി ഉണ്ടോ ഉണ്ടെങ്കിൽ പറഞ്ഞു തരു

  • @krishnapacksprvr
    @krishnapacksprvr Рік тому

    നമസ്കാരം തിരുമേനി. എന്റെ വീടിന്റെ sit out വീടിന്റെ തെക്ക് പടിഞ്ഞാറു മൂലയിൽ ആണ്. ഗേറ്റ് ഉണ്ടായിരുന്നു. അതു പൂട്ടി ഇട്ടിരിക്കുകയാണ്. അതു കൊണ്ട് കുഴപ്പം ഉണ്ടോ. ഇപ്പോൾ സാമ്പത്തിക മായി ആകെ തകർന്നിരിക്കുകയാണ്. ഒരു പ്രതിവിധി തരാമോ

  • @Nakshathra-bb6ez
    @Nakshathra-bb6ez 7 місяців тому

    ഞാൻ പറമ്പിന്റെ വടക്ക് ഭാഗത്തു ഒരു കുഞ്ഞു, വാതിലും ജനലും ഉള്ള ഒരു ഷെഡ് വെച്ചു.4വർഷമായി.അതിന്റെ പണി പൂർത്തിയാക്കാൻ പറ്റുന്നില്ല.

  • @rubymathew4488
    @rubymathew4488 5 місяців тому

    മുറ്റത്തിൻ്റെ ചുറ്റളവ് ന് പുറത്ത് തൊഴുത്ത് പണിയാൻ പറ്റുമോ, തെക്ക് വശത്ത് നടുഭഗത് കുഴി ഉണ്ടക്കമോ

  • @aswathysivan7034
    @aswathysivan7034 Рік тому

    Sir enike onnu vilikanam please number tharumo?

  • @user-jl4jr8qp2k
    @user-jl4jr8qp2k 4 місяці тому

    പുതിയ വീട് ഉണ്ടാകുമ്പോൾ..തെക്കു പടിഞ്ഞാറു, തറവാട്ടിലേക് മറ്റൊരു വഴി ഉണ്ടെങ്കിൽ പ്രശ്നം ഉണ്ടോ.. Mainഗേറ്റ് കിഴക്കാണ്.. കിഴക്കു ദർശനമായ വീട് ആണ് plan ചെയ്തത്.. Pls rply.. വീട് തറയിട്ടു.

  • @ASK-el7du
    @ASK-el7du 8 місяців тому

    തെക്ക. പടിഞ്ഞാറെ മുറിയിൽ മക്കൾ കിടക്കുന്നു. അവർ അവിടെ നിന്നും കിടപ്പമാറ്റില്ല ഇനി എന്തു ചെയ്യും തിരുമേനി ? എന്റെ മകളുടെ മക്കളാണ് കിടക്കുന്ന തു തിരുമേനി പറഞ്ഞത് സത്യം ഈ കുട്ടികൾക്ക് ഒരു അനുസരണയു ഇല്ല.❤❤❤ ഇതു കേട്ട നേരം മുതൽ മനോവിഷമമാണ്.

  • @sasikumarvk7858
    @sasikumarvk7858 Рік тому

    കണ്ണിമൂലയിൽ കട്ട്‌ ആകാമോ

  • @sarunspadika3254
    @sarunspadika3254 2 місяці тому

    South west corner pooja room akamo plz replay. I am going to construct home

  • @Akku5072
    @Akku5072 Рік тому +1

    Sr ഞങ്ങൾക്ക് 3സെന്റ് സ്ഥലം ആണ് അത് 3കോൺ ആയിട്ട് ആണ് കിടക്കുന്നത് ഞങ്ങൾ ഒരു കോൺ ഒഴിവാക്കി അവിടെ സ്ഥലം താഴ്ന്നു ആണ് കിടക്കുന്നത് 3കോൺ സ്ഥലം വിട് വെക്കാൻ പറ്റില്ല എന്ന് പറയുന്നത് പക്ഷെ വേറെ സ്ഥലം ഇല്ലാത്തതിനാൽ അവിടെ ആണ് നിലവിൽ വിട് വെച്ചിരിക്കുന്നത്

    • @helloitsme007007
      @helloitsme007007 Рік тому +1

      മൂന്നു സെന്റ് സ്ഥലത്ത് ഒരു ചതുരം ആക്കി വീട് വെക്കാം

  • @lathachnadran306
    @lathachnadran306 Рік тому

    അവിടെ കുളം ഒണ്ട് അത് നിക ത്തമോ

  • @anekha6802
    @anekha6802 Рік тому

    Plan nokkiyal paranju taramo

  • @sreedevimohanan.12
    @sreedevimohanan.12 Рік тому +1

    കന്നി മൂലയിൽ തെക്കു ദർശനമായി ജനൽ ഉണ്ട്, അത് ദോഷമാണോ സർ? 🙏 വിലപ്പെട്ട ഉപദേശം ആവശ്യമാണ് 🙏

  • @busharababu6002
    @busharababu6002 Рік тому

    ശെരിയാണ് അനുഭവം ആണ്,കന്നിമൂലയിൽ,anu വഴി കഴിഞ്ഞമാസം, മകൻ accidentil മരിച്ചു എന്നെ ഒന്നു സഹായിക്കാമോ

  • @sreerajks373
    @sreerajks373 Рік тому +2

    സാര്‍ ഞങ്ങളുടെ വീടിന്‍റെ കന്നിമൂലയില്‍ നിന്ന് ഒന്നര മീറ്റര്‍ വടക്കോട്ട് മാറി പടിഞ്ഞാറ് വശത്തായി ഒരു ചെറിയ താമരക്കുളം(റെഡിമെയ്ഡ്) ഉണ്ട്. അതു കുഴപ്പം ആണോ.....മറുപടി ഉണ്ടാവണം...

  • @anishanishm.d3149
    @anishanishm.d3149 Рік тому

    സാറേ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ തെക്ക് പടിഞ്ഞാറ് മൂല കൂടി നമ്മുടെ ഔട്ട് ലൈൻ യിലേക്കുള്ള പൈപ്പ് അതിലെ പോകുന്നതുകൊണ്ട് കുഴപ്പമുണ്ടോ സർ . എനിക്ക് ഇതിനൊരു മറുപടി തരണം കേട്ടോ, സാർ

  • @pradeepnived6321
    @pradeepnived6321 9 місяців тому

    തെക്കു പടിഞ്ഞാറിൽ ഹാൾ വരാൻ പറ്റുമോ സാർ

  • @rajalekshmig.r8278
    @rajalekshmig.r8278 Рік тому

    Kan imoolayil poojamuri varamo

  • @user-um3hd1mu8l
    @user-um3hd1mu8l 3 місяці тому

    തെക്ക് പടിഞ്ഞാറു വീടിനോട് ചേരാതെ കാർപോർച്ചു പണിയാമോ