ഒരു കൊലപാതകം നടത്തിയ പ്രതിക്ക് എന്തിനാണ് ജാമ്യം കൊടുക്കുന്നത്? ഇനി അഥവാ ജാമ്യം കൊടുത്താൽ ആ വീട്ടുകാരെ വീണ്ടും ഭീഷണി പ്പെടുത്തിയ സാഹചര്യത്തിൽ ആ ജാമ്യം ക്യാൻസൽ ചെയ്യാൻ വളരെ എളുപ്പമായിരിന്നല്ലോ? കഷ്ട്ടം
ഭീഷണിക്കു പരാതി കൊടുത്താൽ പോലീസ് ചോദിക്കുന്നത് , നിങ്ങൾക്കൊന്നും പറ്റിയില്ലല്ലോ എന്നാണ്, പറ്റിയിട്ട് പരാതി കൊടുത്തിട്ട് എന്ത് നേട്ടം എന്ന് ചോദിച്ചാൽ , മറുപടിയില്ല പോലീസിന് , വെയില്കൊള്ളാതെ പോലീസ് സ്റ്റേഷനിൽ ഇരുന്നു ഫോൺ വഴി സംസാരിച്ചു തീർക്കാനാണ് പോലീസിന് താല്പര്യം . ക്രിമിനലുകളുടെ സംസാരം വിശ്വസിക്കുന്ന പോലീസ് നാടിനു ബാധ്യതയാണ് . ക്രിമിനലുകളെ ട്രാക്ക് ചെയ്യാൻ അറിയാത്ത / കണ്ടാൽ കണ്ടില്ലെന്നു നടിക്കുന്ന പോലീസാണ് കുറ്റക്കാരൻ ,ജനങ്ങൾ സംഘടിക്കണം
തിരഞ്ഞു നടക്കട്ടെ... കുറേ പൊട്ടന്മാരായ പോലീസുകാരും... കുറേ ഒലക്കമലെ നിയമങ്ങൾ പറഞ്ഞ് പുറത്തു വിടുന്ന കോടതികളും.... 🤑🤑🤬🤬
നാളത്തെ ഹോട് ന്യൂസ്
താമരയെ സഹസികമായി പിടികൂടിയ കേരള പോലീസ്
ഒരു പൊൻതൂവൽ കൂടി 🤣🤣🤣
കമെന്റ് ഇടാൻ കൊറേ..😂🤣 അല്ലാണ്ട് തന്നെ കൊണ്ട് ഒന്നും ഒരു ഗുണവും ഇല്ലാലോ
ജനങ്ങൾക്ക് വിട്ടു കൊടുക്കണം ഇങ്ങനെയുള്ള വിഷങ്ങളെ... 🙏🏻
അയാൾക്ക് എന്തിനാണ് ജാമ്യം കൊടുത്തത് കോടതി
കൊന്നവനിക്ക് കോടതി ജാമിയം കൊടുത്തു
ഒരു കൊലപാതകം നടത്തിയ പ്രതിക്ക് എന്തിനാണ് ജാമ്യം കൊടുക്കുന്നത്? ഇനി അഥവാ ജാമ്യം കൊടുത്താൽ ആ വീട്ടുകാരെ വീണ്ടും ഭീഷണി പ്പെടുത്തിയ സാഹചര്യത്തിൽ ആ ജാമ്യം ക്യാൻസൽ ചെയ്യാൻ വളരെ എളുപ്പമായിരിന്നല്ലോ? കഷ്ട്ടം
ഭീഷണിക്കു പരാതി കൊടുത്താൽ പോലീസ് ചോദിക്കുന്നത് , നിങ്ങൾക്കൊന്നും പറ്റിയില്ലല്ലോ എന്നാണ്, പറ്റിയിട്ട് പരാതി കൊടുത്തിട്ട് എന്ത് നേട്ടം എന്ന് ചോദിച്ചാൽ , മറുപടിയില്ല പോലീസിന് , വെയില്കൊള്ളാതെ പോലീസ് സ്റ്റേഷനിൽ ഇരുന്നു ഫോൺ വഴി സംസാരിച്ചു തീർക്കാനാണ് പോലീസിന് താല്പര്യം . ക്രിമിനലുകളുടെ സംസാരം വിശ്വസിക്കുന്ന പോലീസ് നാടിനു ബാധ്യതയാണ് . ക്രിമിനലുകളെ ട്രാക്ക് ചെയ്യാൻ അറിയാത്ത / കണ്ടാൽ കണ്ടില്ലെന്നു നടിക്കുന്ന പോലീസാണ് കുറ്റക്കാരൻ ,ജനങ്ങൾ സംഘടിക്കണം
പോലീസ് എപ്പോഴും ലഹരിയിൽ ആയതു കൊണ്ടാണ് പൊതുജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്.
Oooo neee yalle kondu kodukkunne lahari ennum😊
ഇങ്ങോട്ട് വരരുതെന്ന് പോലീസ് പറഞ്ഞിട്ടും വന്നത്രേ . അനുസരണശീലമുള്ളവനാണെന്ന് പോലീസ് കരുതിയിരിക്കാം.
നാട്ടുകാരുടെ കയ്യിൽ കിട്ടണം പോലീസിന് കിട്ടരുത്
എവിടെ യോ പോയ് ചത്തു കാണും
ചാനലുകാർക്ക് പെരുനാൾ വന്നത് പോലെ എന്താ ഒരു ചിലക്കൽ പാവം ഈ ദുഷ്ടനെ കൊണ്ട് ആ സഹോദരനും ആ അമ്മയും പാവം അവർക്കു ആത്മ ശാന്തി നാലുകുമാറാകട്ടെ
കൊലയാളിക്ക് ജാമ്യം കൊടുക്കരുത്
ജാമ്യം ഇനിയും കൊടുക്കും അതുപോലെതന്നെ കോടതിയും നിയമവുംആണ് ഈ രാജ്യത്ത് നിലനിൽക്കുന്നത്
അവൻ തന്ന പിടികൊടുക്കും
കാരണം അകത്തുപോയാലേ പള്ള വീർക്ക തിന്ന് ഉറങ്ങാൻ പറ്റു
അല്ലെങ്കി നാട്ടുകാര് തല്ലികൊല്ലും
സാച്ചര കേരളം ത്ഫു....
അവൻ വിഷം കുടിക്കില്ല!!
Avante foto pablic cheyyanam
കേരളത്തിൽ ഇതെന്തുപറ്റി ഭ്രാന്ത് പിടിച്ചോ
Parole, Jail again Parole, Jail for Criminal ?😤
മലയുടെ ഭാഗത്തുണ്ട് എന്ന് പോലീസ്. എന്നിട്ട് തിരുപ്പൂരിലേക്ക് പോയെ ത്രെ?😢😮😮😮😮
പോലീസിന്റെ ഒരു വളയാൽ 😂
സമാദി ആയോ ???ആകാനാണ് സാധ്യത -😂
Nattukar kayyil kittiyal tallikkollenam
Chenthanarayooo
Oh ഇനി അവന്‍ വിഷം കഴിച്ച് ചത്താല്‍......വലിയ നഷ്ടം ആകുമല്ലോ
Tholiyanmare kond tottu
രാഹുൽ ഈശ്വർ എവിടെ താങ്കൾ കൊലയാളികൾക്ക് ജാമ്യമില്ല നിയമത്തിന് വേണ്ടി പ്രവർത്തിക്കൂ
പ്രതി പുരുഷനായത് കൊണ്ട് പുരുഷ സംഘടന പിന്തുണച്ചില്ലെങ്കിലോ?
Chendhamara avane chammamdhiyakku