ഫോണിൽ നിന്ന് വൈഫൈ പാസ്സ്‌വേർഡ് അറിയാം 0

Поділитися
Вставка
  • Опубліковано 20 вер 2024
  • ഫോണിൽ നിന്ന് വൈഫൈ പാസ്സ്‌വേർഡ് അറിയാം
    how to get Wi-Fi password using mobile

КОМЕНТАРІ • 64

  • @sam-lu8yl
    @sam-lu8yl 2 роки тому +5

    നിങ്ങളൊരു പുലി തന്നെയാണ് ഭായ്. ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു.നേരിൽ കണ്ടാൽ എന്തായാലും ഒരു ബൂസ്റ്റ് തരുന്നുണ്ട് തത്കാലം 2 ലൈക്ക് തരാം 👍 👍

  • @sreenivasankallampad1978
    @sreenivasankallampad1978 2 роки тому +8

    QR code ഇല്ലാത്ത wifi password ഉം ഉണ്ട്, അതും കൂടി പറഞ്ഞു തരണേ...

    • @kmanu0532
      @kmanu0532 2 роки тому

      Qr code എല്ലാത്തിനും ഉണ്ടാകും ചില ഫോണിൽ സാംസങ് ഫോണിൽ കാണിക്കില്ല

    • @dennisxavier5016
      @dennisxavier5016 3 місяці тому

      Real me യുടെ ഫോണിൽ കാണിക്കുന്നില്ല?

  • @vishnuns75
    @vishnuns75 2 роки тому +1

    ഈ വീഡിയോ ഉപകാരപ്രദം തന്നെ. അതേ പോലെ ഒരു സംശയം, ബ്ലൂടൂത്ത് പെയർ ഡിവൈസിന്റെ പാസ് വേർഡ് റിക്കവർ ചെയ്യാൻ വല്ല വഴിയും ഉണ്ടോ ? പുതിയ മൊബൈൽ ഉപയോഗിച്ചപ്പോൾ കാറിലെ ഡിവൈസുമായി കണക്ടാവുന്നില്ല. സാധാരണ 0000 OR 1234 എന്നിവ ആയിരിക്കുമല്ലോ.
    എന്റെ പഴയ മൊബൈൽ കാറിലെ deviceമായി ഇപ്പോഴും connected ആണ്. പഴയ ഫോണിൽ നിന്നും പാസ് വേർഡ് കിട്ടാൻ സാധ്യതയുണ്ടോ ?

  • @kaleelvp4412
    @kaleelvp4412 2 роки тому

    എന്തായാലും മൊബൈൽ സംഭന്തമായി ഒരുപാട് അറിവ് മുത്തുക്ക നിങ്ങളിൽ നിന്നും കിട്ടുന്നു നന്ദി

  • @navasminnu4798
    @navasminnu4798 2 роки тому +3

    അപ്പോൾ മറ്റുള്ളവരുടെ QR code നമ്മുടെ മൊബൈലിൽ ഫോട്ടോ എടുത്താൽ ഇതുപോലെ password കണ്ടെത്താൻ പറ്റുമല്ലോ

  • @babuitdo
    @babuitdo 2 роки тому +6

    പാസ്സ്‌വേർഡ് കിട്ടിയാലും, മാക്ക് ഫിൽട്ടറിംഗ് / സെക്യൂരിറ്റി enabled ആയ മോഡം ആണെങ്കിൽ വേറെ മൊബൈൽ കണക്ട് ആകില്ലാ കൂട്ടുകാരെ ....

    • @noushadpv9189
      @noushadpv9189 2 роки тому +1

      ഇതിനുള്ള മറുപടി പ്രതീക്ഷിക്കുന്നു.....

    • @babuitdo
      @babuitdo 2 роки тому

      @@noushadpv9189 എന്തു മറുപടി. കണക്ടാകില്ല. അത് തന്നെ. ആ വിവരം മറച്ചു വച്ചു ഉണ്ടാക്കിയ വീഡിയോ - ആ ചങ്ങാതി അതുവച്ച് പൈസ ഉണ്ടാക്കും. സബ്സ്ക്രെെബർ പാസ് വേർഡ് ഞെക്കി ഞെക്കി സമയം കളഞ്ഞു ശശിയാകും അത് തന്നെ.😀😀😀

  • @tees013
    @tees013 2 роки тому +1

    Tried as demonstrated but could not find any dots or qr code.?

  • @yoosafali7701
    @yoosafali7701 5 місяців тому

    ഞാൻ ഒമാനിൽ ആണ് ഞങ്ങളുടെ റൂമിൽ വൈഫൈ കൊണ്ടു വച്ചിട്ടുണ്ട് സുഹൃത്ത് വൈഫൈ അതിൽ നിന്ന് എടുത്തിട്ടുണ്ട് പക്ഷേ ഞാൻ ഇതുമായി ചെയ്തു നോക്കിയിട്ട് പാസ്സ്‌വേർഡ് വിട്ടു എന്നിട്ട് വൈഫൈ വരുന്നില്ല അതെന്താ കാരണം

  • @mahmood313veecee9
    @mahmood313veecee9 2 роки тому

    അറിഞ്ഞിരുന്നില്ല... ഞാൻ..
    ഇങ്ങനെ രു കാര്യം......
    By the by താങ്ക്സ് 😍

  • @AnuroopGS-z6q
    @AnuroopGS-z6q 10 місяців тому +1

    അടി പൊളി മച്ചാ

  • @musthafa6719
    @musthafa6719 2 роки тому +1

    എന്റെ ഫോണിൽ qr കോഡ് ഇല്ല ഞാൻ എന്തുചെയ്യും

  • @hamzamalabar5810
    @hamzamalabar5810 2 роки тому +1

    പുതിയ അറിവ്..thanks..

  • @ratheeshratheeshg8147
    @ratheeshratheeshg8147 2 роки тому +2

    Thank-you sir.

  • @ammmadcmcm1966
    @ammmadcmcm1966 2 роки тому

    നമസ്കാരം മുത്തുക്ക കൃത്യമായി വർക്ക് ചെയ്യുന്ന ഒരു കോൾ റെക്കോർഡർ ലിങ്ക് ഇടാൻ പറ്റുമോ ? പ്ലേസ്റ്റോറിൽ നിന്നും ഒരുപാട് കോൾ റെക്കോർഡർ ഇൻസ്റ്റാൾ ചെയ്തു നോക്കി ഒന്നും കൃത്യമായി വർക്ക് ചെയ്യുന്നില്ല ഔട്ട് ഗോയിങ് വർക്ക് ചെയ്യുന്നുണ്ട് ഇൻകം ഇങ്ങിനെ ഒരു സൗണ്ട് കിട്ടുന്നില്ല ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് എസ് സെവൻ എഡ്ജ് കൃത്യമായി വർക്ക് ചെയ്യുന്ന ഫ്രീ ലിങ്ക് ഒന്ന് ഇട്ടു തരുമോ ഇട്ടു തരും എന്നുള്ള പ്രതീക്ഷയോടെ തൽക്കാലം നടത്തുന്നു

    • @ajay220010
      @ajay220010 2 роки тому

      In-built call recording nongalude phonil undakumallo, athu enable cheythal pore, ningalude call settings il poyal athu set cheyyan pattum

  • @Shbxh...
    @Shbxh... 5 місяців тому

    Inte phnil angne kanilla😢..settings

  • @sameersoopi5581
    @sameersoopi5581 2 роки тому

    ബൂസ്റ്റ് ബൂസ്റ്റ് എന്ന് ഒരുപാട് നാളായികേൾക്കുന്നു. ഈ വീഡിയോകണ്ടപ്പോ നമ്മക്കൊരുബൂസ്റ്റ്ആയി

  • @kiyacob1963
    @kiyacob1963 2 роки тому

    Good keep it up

  • @alirajab4895
    @alirajab4895 2 роки тому +5

    അല്ല ചങ്ങായി ഇതല്ലേ മുമ്പ് ഇട്ടത്. ആളെ വെറുതെ കറക്കല്ലേ

    • @jithoshsb1775
      @jithoshsb1775 2 роки тому

      കാണാത്ത ആളുകളും ഉണ്ട് ബായ്

    • @abdulazeez4137
      @abdulazeez4137 2 роки тому +4

      എല്ലാവരും എല്ലാം കാണാറില്ല നിനക്ക് വല്ല നഷ്ട്ടവും ഇല്ലല്ലോ എത്ര പ്രാവശ്യം ഇട്ടാലും

  • @saraththulaseedharan7571
    @saraththulaseedharan7571 2 роки тому +1

    Useful tip 👍

  • @shakkeermuhammed9380
    @shakkeermuhammed9380 2 роки тому +2

    👍🌹👏

  • @BalajisWorld
    @BalajisWorld 2 роки тому

    കലക്കി ..Thanks bro

  • @istubullu7536
    @istubullu7536 2 роки тому

    Thank you, machaane

  • @dgeducation7260
    @dgeducation7260 4 місяці тому

    ഓഫിസിലെ കിട്ടാൻ വഴിയുണ്ടോ

  • @renjithkumarrenju1494
    @renjithkumarrenju1494 2 роки тому

    ലോക്ക് ചെയ്ത ഗാലറി ഓപ്പണ കാതിരിക്കാൻ എന്തു ചെയ്യും

  • @yousufchathanathil1270
    @yousufchathanathil1270 2 роки тому

    Qr code കാണിക്കാത്ത..... തിന് എന്താണ് പോം വഴി

  • @user-uq4pn4gi8m
    @user-uq4pn4gi8m 3 місяці тому

    Mattoralla wifi pass ward

  • @mhdanfad1873
    @mhdanfad1873 2 роки тому

    Bro tnx

  • @sreekumarr2444
    @sreekumarr2444 2 роки тому

    Thank's

  • @sivaprakashtech5047
    @sivaprakashtech5047 2 роки тому

    Good video

  • @sudheerau3534
    @sudheerau3534 2 роки тому

    Good👍🏻👍🏻

  • @muhammedkasimkadirur2257
    @muhammedkasimkadirur2257 2 роки тому

    Good

  • @abdulazeez4137
    @abdulazeez4137 2 роки тому

    കമ്പ്യൂട്ടറിൽ നിന്നും എങ്ങിനെ കിട്ടും

  • @ShereefParappurHi
    @ShereefParappurHi 2 роки тому

    thank yu

  • @abdulrazakkunghippa2447
    @abdulrazakkunghippa2447 10 місяців тому

    🌹

  • @runmedia1797
    @runmedia1797 2 роки тому

    Adipoli

  • @mobinsibichan4467
    @mobinsibichan4467 2 роки тому

    കൊള്ളാല്ലോ

  • @gulfbrotherstyre2576
    @gulfbrotherstyre2576 2 роки тому

    അറിയില്ലായിരുന്നു sir

  • @abdulrazakka21
    @abdulrazakka21 2 роки тому

    Adipoli 👍

  • @shamsuak5035
    @shamsuak5035 2 роки тому

    👌👌👌

  • @razaq4370
    @razaq4370 2 роки тому

    കൊള്ളാലോ 😁

  • @zainulabidh7582
    @zainulabidh7582 2 роки тому

    ❣️🔥

  • @AbdulHameed-jp6il
    @AbdulHameed-jp6il 2 роки тому

    👍👍

  • @roshu5622
    @roshu5622 2 роки тому

    super

  • @shahood5149
    @shahood5149 2 роки тому

    പൊളി

  • @navasminnu4798
    @navasminnu4798 2 роки тому

    🔥👌

  • @muhammedrouf969
    @muhammedrouf969 2 роки тому

    🔥

  • @j.efx_
    @j.efx_ 2 роки тому

    1st Pin Cheyumo...❤

  • @alhamdulillah622
    @alhamdulillah622 2 роки тому

    😀

  • @kaleelvp4412
    @kaleelvp4412 2 роки тому +1

    എനിക്ക് അറിയാമായിരുന്നു 😆

    • @kmanu0532
      @kmanu0532 2 роки тому

      എന്നേ അറിയാം

    • @kaleelvp4412
      @kaleelvp4412 2 роки тому

      എന്തായാലും മൊബൈൽ സംഭന്തമായി ഒരുപാട് അറിവ് മുത്തുക്ക നിങ്ങളിൽ നിന്നും കിട്ടുന്നു നന്ദി

  • @noufalkp6877
    @noufalkp6877 2 роки тому

    കണ്ടു

  • @jeep2173
    @jeep2173 2 роки тому

    🤐🤐🤐

  • @jithuap9330
    @jithuap9330 2 роки тому

    Thanks

  • @abduljaleel9911
    @abduljaleel9911 2 роки тому

    Good