ഇങ്ങനെയാണ് എന്റെ Marketing

Поділитися
Вставка
  • Опубліковано 12 вер 2024
  • 16/03/23
    ഇങ്ങനെയാണ് എന്റെ Marketing

КОМЕНТАРІ • 366

  • @vishnuprasadpv460
    @vishnuprasadpv460 Рік тому +121

    സ്വന്തം കൃഷി ചെയ്ത സാധനങ്ങൾ ഇതുപോലെ അന്തസ്റ്റോടെ വിൽക്കുമ്പോൾ ഉള്ള ഫീൽ വേറെ തന്നെ ആണ്.
    ജീവിതത്തിൽ ഉയർച്ചകൾ ആശംസികുന്നു

  • @vipeeshvipeesh8771
    @vipeeshvipeesh8771 Рік тому +350

    ഒരു ലെവൽ കഴിഞ്ഞാൽ കൃഷിമന്ത്രി ആകേണ്ട മനുഷ്യൻ.. എപ്പോഴും നല്ലത് വരട്ടെ... ആശംസകൾ...

    • @stebingsam1833
      @stebingsam1833 Рік тому

      അത് ബ്രോ ക്ക് ഇവിടുത്തെ രീതി അറിഞ്ഞൂടാതൊണ്ട .വിദ്യാഭ്യാസം ഉള്ളവരെ വിദ്യാഭ്യാസ മന്ത്രിയും ആക്കില്ല .കൃഷി അറിയാവുന്നവർക്ക് അതിൻ്റെ ചുമതലയും കൊടുക്കില്ല.കൊരങ്ങാൻ്റെ കയ്യിൽ പൂമാല കൊടുകുന്നപോലെ ഓരോ വകുപ്പ് കൊടുക്കും,അത് ഭരിക്കാൻ അല്ല,എങ്ങനെ കൈയ്യിട്ട് വാരാം എന്ന് research ചെയ്യാൻ.

    • @Choodan
      @Choodan Рік тому +1

      Sure

    • @kavithamathew6776
      @kavithamathew6776 Рік тому +10

      Keralathil agriculture minister ku ethrem vivarem padilla

    • @praveenmanappattu
      @praveenmanappattu Рік тому

      💯❤️

    • @Jk-oo1kn
      @Jk-oo1kn Рік тому +2

      ഭയക്രം.... ലെറ്റ്‌ him be a good farmer

  • @sidhusachu2541
    @sidhusachu2541 Рік тому +78

    🙏🏼 മണ്ണിനേയും മനുഷ്യനെയും കൃഷിയേയും ഒരുപോലെ സ്നേഹിക്കുന്ന മനുഷ്യൻ 😍പ്രിയ സഹോദരന് ആയുസും ആരോഗ്യവും വേണ്ടുവോളം നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼

  • @manuppakthodi
    @manuppakthodi Рік тому +30

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍👏🏻👏🏻

    • @Comment_boxy2.088
      @Comment_boxy2.088 Рік тому +1

      പിന്നെ ഇപ്പോ ഇട്ടത് വാണം ആണോ 🙁🙁🙁🙁

  • @nelsonvarghese9080
    @nelsonvarghese9080 Рік тому +48

    Very good. പഴയ കാലത്ത് നാട്ടുചന്ത ഓർമ്മവരുന്നു.. 👍👍👍🚶‍♂️

  • @shebeerali6041
    @shebeerali6041 Рік тому +25

    നന്മയുള്ള കറ്ഷകൻ ❤തണിമതൻ മുറിച്‌ എല്ലവര്ക്കും കൊടുതത് കണ്ടപ്പൊൾ തന്നെ മനസ്സിലയി താങ്കൾ ഒരു കളങ്കവും ഇല്ലത മനുഷ്യൻ ആണെന്ന് ❤ദൈവം നിങലെ അനുഗ്രഹികട്ടെ ❤

  • @thrilokrudra5327
    @thrilokrudra5327 Рік тому +3

    ഈ ലോകത്തിലെ ഏറ്റവും വലിയ വിജയ് നീ ആണ്
    🔥🔥🔥
    കർഷകനും ജാവനും ആണ് nammude മാതൃക
    നമ്മുക്കുവേണ്ടി ഭഷ്യവസ്തുക്കൾ ഉണ്ടാകുന്നവനും നമ്മളെ സംരക്ഷിക്കുന്നവനും

  • @muneeredakulangaramuneered3398

    വിലക്കുറവ് നോക്കി അസുഖങ്ങൾ വാരിക്കൂട്ടുന്നതിൽ നല്ലത് അഞ്ചു രൂപ കൂടിയാലും ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും പരമാവധി മേടിക്കാൻ ശ്രമിക്കുക ജോലി കിട്ടുന്നില്ല എന്നും പറഞ്ഞ് ബയോഡേറ്റിയുമായി തെക്കോട്ടും വടക്കോട്ടും നടക്കുന്ന ഇന്നത്തെ ചെറുപ്പക്കാർ ക്ക് ഒരു മാതൃകാആണ് ഇദ്ദേഹം ഏറ്റവും നല്ല കർഷകൻ സ്വന്തം ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ജനങ്ങൾക്ക് എത്തിക്കുന്ന 🙏🙏🙏

  • @royjames8358
    @royjames8358 Рік тому +5

    കൃഷിയെ ഇങ്ങനെ സ്‌നേഹിക്കുന്ന ഈ മനുഷ്യന് ഭൂമി വേണ്ടതെല്ലാം നൽകും സുജിത് ബ്രോ എല്ലാ വിധ ആശംസകൾ 👌

  • @rafinamboorimadathil7277
    @rafinamboorimadathil7277 Рік тому +47

    സന്തോഷം പ്രദാനം ചെയ്യുന്ന കാഴച്ചകൾ ❤❤❤

  • @josekuttygeorge
    @josekuttygeorge Рік тому +5

    ഞാനും പച്ചക്കറി ഇതുപോലെ നേരിട്ട് ആണ് വിൽക്കുന്നത്

  • @Juhislifejourney
    @Juhislifejourney Рік тому +38

    Very good brother, ഇങ്ങനെ തന്നെയാണ് വേണ്ടത്.

    • @savipv8491
      @savipv8491 Рік тому

      Real name for this farmer is Marketing Farmer. he is pomoting super unhealthy and super easy growing veg like corn. he don't even know, that corn is not millet...shame u call urself a farmer. that is kabili cholam..waste corn. real millet corn is bajra...corn from north india. this is millet..waste corn from west is not millet...it used for making bio fuel...it is tasteless garbage....he is not promoting healthy vegetables like chathura payar...cause it take more time to grow..he is behind quick money...chathura payar is no:1 vegetable in this world.

    • @AamisWorld-jq3nz
      @AamisWorld-jq3nz Рік тому

      😊😊👍

  • @sheelammajohn5256
    @sheelammajohn5256 Рік тому +22

    കൃഷി ചെയ്യലും വിപണി കണ്ടെത്തലും - മാതൃകാപരമായ കാഴ്ച❤

  • @keyyessubhash8020
    @keyyessubhash8020 Рік тому +1

    ചെയ്യുന്ന സജിത്ത് നും കാണുന്ന നമുക്കും കിട്ടുന്ന ഒരു ആത്മസുഖം ഒന്ന് വേറെ തന്നെയാണ് ട്ടോ. പ്രിയ സജിത്ത് നിങ്ങളോടൊപ്പം തന്നെ ഞങ്ങളും സന്തോഷിക്കുന്നു.

  • @adeniumlotus3389
    @adeniumlotus3389 Рік тому +30

    എല്ലാരുടെയും മുഖത്തെ ആ സന്തോഷം 😍😍😍

    • @savipv8491
      @savipv8491 Рік тому

      Real name for this farmer is Marketing Farmer. he is pomoting super unhealthy and super easy growing veg like corn. he don't even know, that corn is not millet...shame u call urself a farmer. that is kabili cholam..waste corn. real millet corn is bajra...corn from north india. this is millet..waste corn from west is not millet...it used for making bio fuel...it is tasteless garbage....he is not promoting healthy vegetables like chathura payar...cause it take more time to grow..he is behind quick money...chathura payar is no:1 vegetable in this world.

  • @heartbeats5254
    @heartbeats5254 Рік тому +32

    കൊടുക്കാൻ കയ്യറുപ്പ് ഇല്ലാത്ത മനുഷ്യൻ❤❤❤❤

    • @alt8854
      @alt8854 Рік тому +3

      എഴുതിയതിൽ ഒരു "ഉ" വന്നപ്പോൾ ഉദ്ദേശിച്ചതിനെതിരായി ..

  • @fishingdream675
    @fishingdream675 Рік тому +8

    ആ മുഖത്തെ സന്തോഷം കണ്ടാൽ മതി തൃപ്തിയായി ബ്രോ ❤️❤️❤️❤️❤️❤️

  • @hadhibathoolhadhibathool1944
    @hadhibathoolhadhibathool1944 Рік тому +2

    സൂപ്പർ ആയിട്ടുണ്ട്,,ഒന്നും പറയാനില്ല,,,🙏🙏🙏🙏,🙏,, കണ്ണും മനസ്സും നിറഞ്ഞു

  • @gokulkrishnakattungal1026
    @gokulkrishnakattungal1026 Рік тому +1

    ആദ്യമായിട്ടാണ് ചേട്ടൻ്റെ channel കണ്ണുന്നത് , കണ്ടപ്പോൾ തന്നെ വല്ലാത്തൊരു പോസിറ്റീവ് energy, നല്ലത് വരട്ടെ, Subscribed 👍❤️

  • @ചിന്നുബാലൻ
    @ചിന്നുബാലൻ Рік тому +53

    ചേട്ടാ, ഏതെങ്കിലും ഗ്രൂപ്പ്‌ ഉണ്ടോ 🤔... കൃഷിയെ സ്നേഹിക്കുന്നവർക്ക് വേണ്ടി💚... പുതുതായി കൃഷി ചെയ്യാൻ തുടങ്ങിയവർക്ക് അവരുടെ ആദ്യത്തെ വിളവെടുപ്പ് പോലെയുള്ള കാര്യങ്ങൾ share ചെയ്യുന്നത് ഒരു സന്തോഷമാകും, അത് കാണുന്നവർക്ക് ഒരു ഇൻസ്പിറേഷൻ കിട്ടുകയും ചെയ്യും, പുതിയ കൃഷി അറിവുകൾ പങ്ക് വെക്കാനൊരു വേദി ഒരുക്കിക്കൂടെ

    • @manjushabiju5460
      @manjushabiju5460 Рік тому +2

      പുള്ളി ഗ്രോ ബാഗ് നിറച്ചു വിത്ത് കുത്തി കാണിച്ചു ബാക്കി കാര്യങ്ങൾ കാണിച്ചു വിഡിയോ ചെയ്യാമെന്ന് പറഞ്ഞു ഇത് വരെ ചെയ്തില്ല

    • @peechirahmathulla
      @peechirahmathulla Рік тому +9

      ​@@manjushabiju5460 തിരക്കുള്ള ഒരു മനുഷ്യൻ വീഡിയോ ചെയ്യാത്തതിന് പരിഭവം venda

    • @TG-qh8gm
      @TG-qh8gm Рік тому +3

      ​@@peechirahmathulla adhe,ninnuthiriyan samayamilla,pavam adhwani.

    • @jitheshkr
      @jitheshkr Рік тому +1

      മഴക്കാലത് തുടങ്ങും.

    • @harid661das8
      @harid661das8 Рік тому

      Enganeyanu krishireethikal adivalamayittu enthokkeyani kodukkaru ennu kkodi Sher cheyyunnathanu sharikkum paranjal oru nalla karyam ingane cheyyunnat oru kachavadathalparyam matramanu

  • @jishajaison5503
    @jishajaison5503 Рік тому +15

    Plastic cover avoid cheyyuka.Ellavarum oru cloth cover konduvarika .cover konduvarunavarke 5,Rs offer price ayi koduthal motivation ayirikum👍

    • @Sidhisanu
      @Sidhisanu Рік тому +1

      ❤️❤️❤️🌹🌹🌹👍👍👍

    • @CATWORLD12345
      @CATWORLD12345 Рік тому

      👍

    • @srinath3399
      @srinath3399 Рік тому

      Ayal itrem fruit cut chyt free ay kodutalo
      Iniyum ayalil ninu prateekshikarut
      Plastic nth kond popular
      Pakaram vere onum kitunila
      Easy ay available Ula vere items popularise chyuka
      Plastic manufacturing chyunavare paranj manasilakuka

  • @ninan1290
    @ninan1290 Рік тому +4

    ഈ നിലയ്ക്കു പോയാൽ ഒരു പദ്മശ്രീ ഉറപ്പു.... 🌹😍

  • @anushbaby4542
    @anushbaby4542 Рік тому +29

    കത്തി കാട്ടി മത്തങ്ങാ വാങ്ങിപ്പിക്കുന്ന യുവാവ് 😂👍

  • @keralacruisetoursouthindia8040

    സംഭവം പൊളിയായിട്ടുണ്ട് മച്ചനെ, അഭിനന്ദനങ്ങൾ ... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @chikkuzzzrb
    @chikkuzzzrb Рік тому +3

    ഈ വീഡിയോ മനസ്സിന് എന്തോ ഒരു കുളിർമ നൽകുന്നു 😍

  • @iamyourfriend5207
    @iamyourfriend5207 Рік тому +15

    കേരളത്തിലെ ഓരോ ജില്ലയിലും ഇതേ പോലത്തെ നല്ല മനസുള്ള പത്ത് കർഷകർ വെച്ച് എങ്കിലും ഉണ്ടായിരുന്നെങ്കിൽ കേരളം ഇന്ന് ഒരു പൂങ്കാവനം ആയേനെ🙏

    • @_..._LUCIFER_..._
      @_..._LUCIFER_..._ Рік тому

      Athil onnaavaan thaankalkkum kazhiyum saho....👋😊👍🏻

    • @AamisWorld-jq3nz
      @AamisWorld-jq3nz Рік тому +2

      😊✌

    • @iamyourfriend5207
      @iamyourfriend5207 Рік тому +2

      @@_..._LUCIFER_..._ ഞാനും വീട്ടാവശ്യത്തിന് കുറച്ച് പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് സുഹൃത്തേ പറഞ്ഞതും. എല്ലാവരും ഇതേ പോലെ വീടുകളിൽ തന്നെ കുറച്ച് പച്ചക്കറി കൃഷി ചെയ്യുകയാണെങ്കിൽ എന്തു നല്ലതായിരുന്നു എന്നുള്ള നല്ല ഉദ്ദേശത്തിൽ തന്നെയാണ് പറഞ്ഞത്.

  • @Rajeevarajie
    @Rajeevarajie Рік тому +16

    Time 4:01.
    എല്ലാ തരം തണ്ണിമത്തനും കിലോ 30 രൂപാ.
    3.400 Kg ഉണ്ട്; 3 Kg കൂട്ടിയാൽ മതി ;വില 120 രൂപാ😂 അത് കലക്കി. (സുജിത്തിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്; ആശംസകൾ)

    • @vijaydubai010
      @vijaydubai010 Рік тому +1

      ഞാനും വിചാരിച്ചു 🤔🤔🤔👍

    • @idolakcreations8728
      @idolakcreations8728 Рік тому +1

      തെറ്റിയതാവും ചിലപ്പോൾ

    • @icon5863
      @icon5863 Рік тому +1

      ❤️

    • @babyrajthonippara5514
      @babyrajthonippara5514 Рік тому +1

      അത് തെറ്റിയതാവും 5 കിലോ 150 ഉം വിഡിയോയിൽ പറയുന്നുണ്ട്

  • @calmworld9984
    @calmworld9984 Рік тому +5

    2:36 Ile scene 😂🤣🔥🔥

  • @ananthu_10
    @ananthu_10 Рік тому +9

    ipo enikku 17 vayas Oru 7 varsham kayiyattey ñjn chettan oru bheeshani akum njanum thudangum ithupole krishi motivation ahnn chettante vedio okke kaanumbol 💯

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Рік тому +5

    Real hard worker

  • @sindhujayakumarsindhujayak273

    താമസിച്ചാണ് വീഡിയോ കണ്ടതെങ്കിലും വളരെ സന്തോഷം .. ❤️ ❤️ ❤️
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @ajithanv3484
    @ajithanv3484 Рік тому +4

    സന്തോഷം തരുന്ന കാഴ്ച്ച 👌

  • @shahinapv6872
    @shahinapv6872 Рік тому

    കാണുമ്പോ തന്നെ വളരെ സന്തോഷം

  • @bincyselvester6618
    @bincyselvester6618 Рік тому +2

    Nalla naatukar.... avar support cheyunnundu....
    Support cheyuka... visham kazhikathirikam .
    Nalla manushytham ulla manushyn .... nannaye munnotu povukaaaa❤

  • @geethuskitchen558
    @geethuskitchen558 Рік тому

    സജിത്തേ സന്തോഷം നമുക്ക് ഇത് കഴിക്കാൻ പറ്റുന്നില്ലല്ലോ ട്രിവാൻഡ്രം സജിത്തിനെ എല്ലാ വീഡിയോയും ഞാൻ കാണും ഞാൻ നമ്മൾ ട്രിവാൻഡ്രം വച്ച് കണ്ടിട്ടുണ്ട് എനിക്കൊരു യൂട്യൂബ് ഉണ്ട് ഗീതു സ് കിച്ചൺ ഞാനൊരു സുജിത്തിനെ കുറച്ചു മോട്ടിവേഷൻ ഒരു വീഡിയോ ചെയ്യുന്നുണ്ട് സൂപ്പർ സൂപ്പർ എല്ലാ വീഡിയോ ഞാൻ കാണും

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Рік тому +1

    Please start ONLINE delivery also

  • @hannabv2740
    @hannabv2740 Рік тому +3

    കളങ്കമില്ലാത്ത ഹൃദയമുള്ളതോണ്ടാണേട്ടാ മണ്ണിൽ പൊന്ന് വിളയിക്കാൻ സാധിക്കുന്നത്, ദൈവം അനുഗ്രഹിക്കട്ടെ

  • @sivarajankolathuvayal7986
    @sivarajankolathuvayal7986 Рік тому

    Congrats..... Youth Icon for the year 2023 (best Agriculturist)

  • @aniltube8846
    @aniltube8846 Рік тому

    കർഷക രാജവ് നീണാൽ വാഴട്ടേ.....
    നല്ല കാഴ്ച ബ്രോ

  • @dnfoodn
    @dnfoodn Рік тому +2

    All the best wishes ❤ കൂടുതല്‍ കാര്‍ഷിക വിളകളുടെ videos പ്രതീക്ഷിക്കുന്നു

  • @UdayakumarcUdayakumarc
    @UdayakumarcUdayakumarc Рік тому

    നിങ്ങൾ യുവാക്കൾക്ക് ഒരു മാതൃക യാണ് നല്ലതു വരട്ടെ

  • @bibinthomas7969
    @bibinthomas7969 Рік тому +3

    വിഷം ഇല്ലാത്ത പച്ചക്കറികൾ 👍🏻👍🏻👍🏻👌

  • @vvaj......
    @vvaj...... Рік тому +4

    കൃഷിയുമായി ഒരു ബന്ധവും ഇല്ലാത്ത ഒരാളാണ് ഞാൻ😢😢😢😢 പക്ഷെ ഈ മച്ചാനെ വല്ലാതൊരു ഇഷ്ടമാണ്......🥰🥰🥰

  • @veenaantony4953
    @veenaantony4953 Рік тому

    Super Bro.... Kanumbol thanne valare santhosham..... Nadan pachakkarikal.....

  • @shajanabraham3753
    @shajanabraham3753 Рік тому

    സ്വന്തംഅധ്വാനത്തിൽസന്തോഷംകണ്ടെത്തുന്ന വ്യക്തിക്ക്എല്ലാവിധ ആശംസകളും നേരുന്നുനമ്മുടെ ആൾക്കാർഇതേ രീതിയിൽപച്ചക്കറി കൃഷി തുടങ്ങിയാൽതുടങ്ങിയാൽ എത്രവിജയമായിരിക്കും🥰💐💐💐

  • @lalithakumari1823
    @lalithakumari1823 Рік тому +2

    ഹായ് Sujith,
    ഞാൻതാങ്കളുടെ youtubes എല്ലാം കാണാറുണ്ട്.
    ഇത് ഏതാണ് സ്ഥലം..
    ഇത് പൊൻ
    കുന്നത്തു കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ
    ഇത്രയും നല്ല ഒരു കർഷകന്
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍

    • @VarietyFarmer
      @VarietyFarmer  Рік тому +1

      പുത്തനമ്പലം

    • @AnoopKumar-oq3rx
      @AnoopKumar-oq3rx Рік тому

      ചേർത്തല , പുത്തനമ്പലം

  • @magneticmedia88
    @magneticmedia88 Рік тому

    കൃഷി വിക്കിപീഡിയ new ആണ് താങ്കൾ ....നന്നായിരിക്കുന്നു .എല്ലാം അറിവുകളും

  • @nasarmp
    @nasarmp Рік тому

    യൂസുഫ് അലിയെ പോലെ നല്ല മനുഷ്യ സ്നേഹിയും നല്ല കഠിനധ്യാനിയും ഭാവിയിൽ യൂസുഫ് അലി ആവാൻ സാധ്യത ഉണ്ട് ❤

  • @2nidheesh
    @2nidheesh Рік тому +3

    ഇതുപോലെ അറിവും കഴിവും ഉള്ളവരെ കൃഷി മന്ത്രി ആക്കണം.... ഇപ്പോ ഉള്ളതിനെ എടുത്ത് കിണറ്റിലും ഇടണം 😂

  • @Reshmi98765
    @Reshmi98765 Рік тому

    Hi ചേട്ടാ. അടിപൊളി. പച്ചക്കറിക്ക് ഇടുന്നവള ത്തെക്കുറിച്ച് വീഡിയോ ചെയ്യാമോ? അതുപോലെ ഓരോ കാലാവസ്ഥയിലും പ്രത്യേകമായി മണ്ണിന് നൽകുന്ന പരിചരണങ്ങൾ.

  • @magneticmedia88
    @magneticmedia88 Рік тому

    താങ്കൾ സൂപ്പറാണ്

  • @seena8623
    @seena8623 Рік тому

    കുട്ടി കർഷകൻ നു അഭിനന്ദനങ്ങൾ

  • @smalltricks8268
    @smalltricks8268 Рік тому +2

    കൃഷിക്കാർ ചെയ്യുന്ന സേവനം വളരെ വലുതാണ് .....അവർ കളക്ടർമാരേ ക്കാളും ബഹുമാനം അർഹിക്കുന്നു.....

  • @anaszain6491
    @anaszain6491 Рік тому +2

    Comment boxil ഞാൻ ഉൾപ്പെടെ ഉള്ള കർഷകരുടെ jai വിളികൾ..ഭൂരിഭാഗവും സ്വന്തം പറമ്പിൽ ഒരു തൈ മുളക് പോലും പിടിപ്പിക്കാത്ത interlocking അത്ഭുതങ്ങൾ 🔥🔥🔥

  • @prajinkk8241
    @prajinkk8241 Рік тому +3

    Hats of you chettaa❤❤❤

  • @anjanadeepu2778
    @anjanadeepu2778 Рік тому +1

    ചേട്ടാ thanks ഞാൻ ഓഡർ ചെയ്ത വിത്ത് സേഫ് ആയി കിട്ടി

  • @samitasajeevan2659
    @samitasajeevan2659 Рік тому

    നാട്ടിൽ ആയിരുന്നെങ്കിൽ എനിക്കും വാങ്ങാമായിരുന്നു 😊😊

  • @asharafasharaf1916
    @asharafasharaf1916 Рік тому

    മനസ്സ് നിറയുന്ന കാഴ്ച

  • @user-dm6xo1tk2l
    @user-dm6xo1tk2l Рік тому

    ഇതുപോലത്തെ വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤️😍...

  • @shalukumar4372
    @shalukumar4372 Рік тому

    Nerittu vannu kanan agrahamund bro

  • @mrextremepess
    @mrextremepess Рік тому +1

    Good job bro 👍🏻👍🏻🥰🥰

  • @prasanthpdkannur
    @prasanthpdkannur Рік тому +4

    മാതൃക❤❤❤

  • @chandansvlog7231
    @chandansvlog7231 Рік тому

    ഞാൻ മേടിച്ചു കഴിച്ചിട്ടുണ്ട് ..നല്ല ഒന്നാംതരം ഫസ്റ്റ് ക്ലാസ് സാധനങ്ങൾ ആണ് ❤

  • @rijasyp4131
    @rijasyp4131 Рік тому

    വളരെ സന്തോഷം കാണുമ്പോൾ ❤❤

  • @renuharidas6999
    @renuharidas6999 Рік тому

    സൂപ്പർ brother

  • @PsychoPoduvalTalks
    @PsychoPoduvalTalks Рік тому +1

    ഒരുപാട് സന്തോഷം തോന്നുന്നു ❤️

  • @susanpalathra7646
    @susanpalathra7646 11 місяців тому

    മിടുമിടുമിടുമിടുക്കൻ❤

  • @assassinscreed3198
    @assassinscreed3198 Рік тому

    കർഷകൽ marketing also soooooooper👌👌👌👌👌👌👌👌👌👌 congrats dear br.

  • @maneeshss
    @maneeshss Рік тому

    ബ്രോ പ്ലാസിറ്റിക് കവർ ഒരു സൊല്യൂഷൻ കാണു വീഡിയോ അടിപൊളി

  • @ashokkumar-wk2tf
    @ashokkumar-wk2tf Рік тому

    Kollam,rasavalam edarundo?

  • @Knowledgelover.01
    @Knowledgelover.01 Рік тому +1

    Cheyyunna joli aswathichu cheyyunnu ❤

  • @navassaji7555
    @navassaji7555 Рік тому

    Ningale santhosham Kanan thanne santhoshamund God bless you brother

  • @jijot22
    @jijot22 Рік тому

    സ്വന്തം പ്രോഡക്റ്റ് അഭിമാനത്തോടെ കൊടുക്കുന്നത് കാണാൻ സന്തോഷം .ഒരു ചെറിയ suggestion ..കൂടെ പ്ലാസ്റ്റിക് കവർ കൊടുക്കാതിരിക്കുക ..

  • @randeep5771
    @randeep5771 Рік тому +2

    മച്ചാനെ 🥰🥰🥰🥰
    ഈ വീഡിയോ കണ്ടു കണ്ടു എനിക്കും കൃഷി ചെയ്യാനുള്ള താല്പര്യം വന്നിരിക്കുന്നു ❤️❤️❤️❤️❤️
    തണ്ണിമത്തൻ ആർക്കാ കിരൺ ഞാനും നട്ടു.

  • @annaanna-jg6dk
    @annaanna-jg6dk Рік тому +1

    Direct marketing annu profitable

  • @shabanajasmin9688
    @shabanajasmin9688 Рік тому +2

    തിരുവിഴ karude ഭാഗ്യം വിശമില്ലാത്തത് കഴിക്കാം

    • @suneeradakkakundu2362
      @suneeradakkakundu2362 Рік тому

      വിഷമില്ലായെന്ന് എന്താണ് ഇത്ര ഉറപ്പ്

    • @shabanajasmin9688
      @shabanajasmin9688 Рік тому

      @@suneeradakkakundu2362 ഇങ്ങനെ ആണ് chinthikinathenkil jeevikkane പറ്റില്ല പിന്നെ കേരള കർശകനാണ് മിക്കതും vediosil kanikkarum und അത്കൊണ്ട് മറ്റുള്ളതിനേക്കാൾ ഇത് നല്ലതാണെന്നു vishvasikkunnu

    • @suneeradakkakundu2362
      @suneeradakkakundu2362 Рік тому

      അദ്ദേഹം എന്തെങ്കിലും കീടനാശിനി അടിക്കുന്നുണ്ടോന്ന് നമ്മൾ കാണുന്നില്ലല്ലോ

  • @shalukumar4372
    @shalukumar4372 Рік тому

    നേരിട്ട് വന്നു കാണാൻ ആഗ്രഹമുണ്ട് ബ്രോ

  • @srinath3399
    @srinath3399 Рік тому

    Jio chyta marketing ayalum noki
    Sambavam hit
    Namude alukalk elam oru free il tudanganam
    Either offer or free

  • @nimishasatheesh9402
    @nimishasatheesh9402 Рік тому

    Great👍

  • @visakhkrishna5569
    @visakhkrishna5569 Рік тому

    Itu avideyanu vilkunna stalam ,alla divasavum undo atra maniku anu varunnatu

  • @sanuhanans472
    @sanuhanans472 Рік тому

    ഞങ്ങൾക്കു കിട്ടാൻ എന്താണ് ഒരു വഴി നിലമ്പൂർ edakkara

  • @musthafacp3188
    @musthafacp3188 Рік тому

    പുലി കുട്ടി 😘😘😘😘😘

  • @bijumaya8998
    @bijumaya8998 Рік тому

    അടിപൊളി

  • @shahidvps
    @shahidvps Рік тому

    അടിപൊളി 👌👌👌

  • @ArnavSky
    @ArnavSky Рік тому

    Ernakulath ethichu tharumo

  • @ambikamenon9496
    @ambikamenon9496 Рік тому

    Fruit of your hard labour.

  • @krishnanpr1600
    @krishnanpr1600 Рік тому

    Ith evideyitta vikkanath njangalkum vanganam

  • @gulamkkgulamkk1146
    @gulamkkgulamkk1146 Рік тому +1

    masha....allah

  • @arshad2916
    @arshad2916 Рік тому +1

    ചേട്ടനെ അനുകരിക്കാൻ ശ്രേമിക്കുന്നുണ്ട് പക്ഷെ സ്ഥലമില്ലാത്ത കുറവ് 😢

  • @sheelasubash942
    @sheelasubash942 Рік тому

    God bless you Brother

  • @Ponnus228
    @Ponnus228 Рік тому

    ബിഗ് സല്യൂട്ട്

  • @jaffarsadiq5071
    @jaffarsadiq5071 Рік тому

    Great farmer, salute

  • @Dileepdilu2255
    @Dileepdilu2255 Рік тому +1

    പൊളി❤🎉

  • @sheejujohnson89
    @sheejujohnson89 Рік тому

    സൂപ്പർ man👍

  • @aswathyalku6562
    @aswathyalku6562 Рік тому

    Chettan suppar

  • @Indian425
    @Indian425 Рік тому

    ❤️👍🏻👍🏻

  • @user-bi7qt7rc9y
    @user-bi7qt7rc9y Рік тому +7

    തൂക്കത്തിൽ കൂടുതൽ കൊടുക്കുന്ന താങ്കൾക്ക് ഉറപ്പായും അള്ളാഹു കച്ചവടത്തിൽ ബറക്കത്ത് നൽകും, 😍😍😍😍😍തൂക്കത്തിൽ കുറക്കുന്നവരെ അള്ളാഹു ശപിക്കുകയും ചെയ്യും ,പരിശുദ്ധ ഖുറാൻ വജനങ്ങളാണ്.
    താങ്കളുടെ ക്രിഷിയും കച്ചവടവും എന്നും ഉയർച്ചയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @godislove7785
      @godislove7785 Рік тому

      😂😂ആ പഷ്ട് അള്ളാഹു അറേബ്യന്‍ ഗോത്ര ദേവന്‍ മാത്രം .

    • @user-bi7qt7rc9y
      @user-bi7qt7rc9y Рік тому

      @@godislove7785 വല്ലതും മനസ്സിലാക്കിയിടാണോ നീ ഈ കുറ്റപെടുത്തുന്നത്, സ്രിഷ്ടാവിനെ കുറ്റപ്പെടുത്തുന്ന തിനുള്ള ശിക്ഷ നിനക്ക് ഈ ഭൂമിയിൽ വച്ച് തന്നെ കിട്ടും. അതിൽ നിനക്ക് സംശയം വേണ്ട, അപ്പൊ നീ സത്യം മനസിലാക്കികോളും

    • @fathimavlogs830
      @fathimavlogs830 Рік тому +1

      @@user-bi7qt7rc9y yes

  • @bulletrover1755
    @bulletrover1755 Рік тому

    മനസ്സിന് സന്തോഷം 😍

  • @user-sn1te5ir8w
    @user-sn1te5ir8w 9 місяців тому

    ഞങ്ങളുടെ നാട്ടിലും ഒന്ന് വയോ കൊതിയാകുന്നു

  • @haseenahamsu3826
    @haseenahamsu3826 Рік тому

    എവിടെ വരണം വാങ്ങാൻ