എന്റെ Marketing രീതി

Поділитися
Вставка
  • Опубліковано 25 сер 2024
  • 19/01/23
    എന്റെ Marketing രീതി

КОМЕНТАРІ • 550

  • @YouTuber44.8
    @YouTuber44.8 Рік тому +276

    ഇടനിലക്കാരെ ഒഴിവാക്കികൊണ്ടുള്ള ഈ വിപണനരീതി എല്ലാവർക്കും മാതൃകയാക്കം 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼
    Keep going brooi💪🏼

  • @wetoostudycommerce7486
    @wetoostudycommerce7486 Рік тому +706

    മണിൽ പണിയെടുക്കുന്ന കർഷകനോടും.. അതിർത്തി കാക്കുന്ന ജാവനോടും, എനിക്ക് ഒന്നേ പറയാനുള്ളു i love you 😘😘

    • @fasalulabidvk2594
      @fasalulabidvk2594 Рік тому +16

      Javan kittunna 100 il 1 parigananapolum karshagarkk kittunnilla

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Рік тому +7

      വളരെ സത്യസന്ധമായ കമൻറ്👍🏻👍🏻 എനിക്കും അതേ അഭിപ്രായം തന്നെയാണ്👍🏻🙏🏼🥰

    • @minisam765
      @minisam765 Рік тому

      Amen... WC

    • @capt.suresh4708
      @capt.suresh4708 Рік тому

      🥰

    • @balakrishnangopalakrishnan4914
      @balakrishnangopalakrishnan4914 Рік тому

      I love and respect this person, God Bless Him ❤

  • @cyrilshibu8301
    @cyrilshibu8301 Рік тому +305

    ഒരു യഥാർത്ഥ കർഷകൻ നമ്മുടെ മണ്ണിൽ അവതരിച്ചിരിക്കുന്നു!ദൈവത്തിനു നന്ദി.

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Рік тому

      എത്രെയോ കർഷകർ ആത്മഹത്യ ചെയ്തു .... ഏതു മാളത്തിലായിരുന്നു ദൈവം എന്ന ക്രൂരൻ 🤣🤣

    • @Snorlax108
      @Snorlax108 Рік тому

      @@Jhnjffrjnrdhn daivam paranjittalle ipoo ellarum aathmahathya cheyyunnath 😂

  • @sajikumarpv7234
    @sajikumarpv7234 Рік тому +203

    അഭിമാനം തോന്നുന്നു.. യുവാക്കൾക്ക് പ്രചോദനം ആകട്ടെ.. 👍ജയ് ജവാൻ ജയ് കിസ്സാൻ.. 🙏🙏

  • @azeezkunhoosanazeezkunhoos4614
    @azeezkunhoosanazeezkunhoos4614 Рік тому +159

    നല്ല കഴിവുള്ള കൃഷിക്കാരൻ 👍👍👍

  • @vvaj......
    @vvaj...... Рік тому +179

    പരിചയമുള്ള മുഖം. എല്ലാവരും സ്നേഹതോടെ വാങ്ങുന്നു.സന്തോഷതോടെ തിരിച്ചു പോകോന്നു. അസൂയ തോന്നുന്നു ഈ കൃഷി കാരനോട് ...🥰🥰🥰

    • @renjith.pprabhakran3235
      @renjith.pprabhakran3235 Рік тому +2

      എവിടെയാണ് ഈ സ്ഥലം അറിയാമെങ്കിൽ കമന്റ് ചെയ്യൂ

    • @leena-akshai317
      @leena-akshai317 Рік тому +3

      @@renjith.pprabhakran3235 ചേർത്തല ഭാഗം ആണെന്ന് തോന്നുന്നു..

    • @vivek412
      @vivek412 Рік тому

      Enkil poi oomf punde

    • @shebinkr
      @shebinkr Рік тому +2

      @@leena-akshai317 കഞ്ഞിക്കുഴി,

    • @shebinkr
      @shebinkr Рік тому +1

      @@renjith.pprabhakran3235 കഞ്ഞിക്കുഴി

  • @Soumyas.Summer.Garden
    @Soumyas.Summer.Garden Рік тому +46

    കൃഷിയിൽ ഒരു മാർക്കറ്റിംഗ് നമ്മുടൈ നാട്ടിൽ വളരെ ആവശ്യം ആണ്... Keep motivating people.. Good work👍

  • @eldhosepetereldhose8045
    @eldhosepetereldhose8045 Рік тому +65

    ചേട്ടാ, എത്ര അഭിനന്ദിച്ചാലും മതിയാകില്ല, എന്നും വേറിട്ട കൃഷി രീതികൾ ചെയ്യണം സപ്പോർട്ട്, കട്ട സപ്പോർട് ഉണ്ട്, ദൈവം അനുഗ്രഹിക്കട്ടെ 😍🙏🙏

  • @jyothi5563
    @jyothi5563 Рік тому +149

    നല്ല കഠിനാധ്വാനിയും ഉത്സാഹിയും...

  • @ebi529
    @ebi529 Рік тому +12

    Good Job Brother, all the best. എല്ലാ കർഷകരും മാർക്കറ്റിംഗിൽ എക്സ്പർട്ട് ആയിരിക്കില്ല അങ്ങനെയുള്ള സാഹചര്യത്തിൽ കർഷകരുടെ സഹകരണ സംഘങ്ങൾ പരസ്പരം കർഷകരെ സപ്പോർട്ട് ചെയ്യണം

  • @bindujithen2345
    @bindujithen2345 Рік тому +47

    നമ്മൾ തന്നെ വില്പന ചെയ്യുന്നതാണ് നല്ലത് 👍👍

  • @jishaaneesh4574
    @jishaaneesh4574 Рік тому +53

    Weight നോക്കുന്ന മെഷീൻ കൂടെ ഉപയോഗിച്ചാൽ ആളുകൾക്ക് ഒന്ന് കൂടെ തൃപ്തി ആകും...ഇത് ഒരു suggession മാത്രം ആണ്... ബാക്കി എല്ലാം സൂപ്പർ ആണ്...

    • @vishnuvijayakumar8706
      @vishnuvijayakumar8706 Рік тому

      No need

    • @preethivineeth7859
      @preethivineeth7859 Рік тому

      കൈയ്‌ തൂക്കം മതിയാകും

    • @seldom44
      @seldom44 Рік тому +8

      50 രൂപക്ക് ചീര... ഇതാണ് പകൽ കൊള്ള

    • @sad4ruk728
      @sad4ruk728 Рік тому +7

      @@seldom44 ഇത് തമിഴൻ കുരുടാൻ അടിച്ച് കൊണ്ടുവന്നത് അല്ല, നല്ല നാടൻ പച്ചക്കറിയാണ്

    • @podamyree
      @podamyree Рік тому +4

      ​@@seldom44 എറണാകുളം ജില്ലയിലെ അങ്കമാലി ഇത് അളവിലുള്ള നാടൻ ചീര 20rs ഉള്ളു.. ഇവൻ ഉടായിപ്പ്

  • @bennies80
    @bennies80 Рік тому +16

    നല്ല പോലെ അധ്വാനിച്ചതിന്റെ ഫലം.. നല്ല marketing study ചെയ്ത് സുജിത് Bro..👍👍👍നല്ല fresh പച്ചക്കറി...👌👌 സുജിത് Bro..അവിടെ വന്നപ്പോൾ തന്നെ... ചുറ്റും ആളുകൾ കൂടി... നല്ല fresh പച്ചക്കറിക്കു നല്ല demand ഉണ്ട്... All the Best Sujith Bro... 👍👍👍🙏🙏🙏

  • @praveenkv9960
    @praveenkv9960 Рік тому +23

    പൊളി വീഡിയോ.ഒരുപാട് പേർക്ക് ആത്മവിശ്വാസം നൽകുന്ന വീഡിയോ.സൂപ്പർ

  • @wetoostudycommerce7486
    @wetoostudycommerce7486 Рік тому +11

    ചേട്ടനെ ഞാൻ വിളിക്കും നല്ല കർഷകൻ,, അഭിമാനിക്കാം ചേട്ടായി പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കില്ല പണ്ട് കാരണവന്മാർ പറഞ്ഞ വാക്കാണ് ചേട്ടൻ ഇനിയും വളരണം അതിനുള്ള ഊർജം മുകളിൽ ഉള്ള ആൾ തരും 😘

  • @geethababu9274
    @geethababu9274 Рік тому +17

    എല്ലാവരും അറിയുന്നവനാണ് എന്നുള്ളതു കൊണ്ട് Sale ഒക്കെ പെട്ടെന്ന് നടക്കുമല്ലോ. അല്ലേ.👌👌👌👌👌👌👌👌👍👍👍👍👍👍👍🥰🥰🥰🥰🥰

  • @In_Can
    @In_Can Рік тому +3

    നാടൻ ആയതിനാൽ പൊടിക്ക് വില കൂടുതൽ ആണെങ്കിലും, എല്ലാവരും ആവേശത്തോടെ വാങ്ങുന്നത് കാണുമ്പോൾ സന്തോഷം. നാടന്‍ ആയത് കൊണ്ട് മാത്രം അല്ല, നിങ്ങളോടുള്ള സ്നേഹം കൊണ്ട്‌ കൂടി ആണെന്ന് തോന്നുന്നു, എല്ലാവരും വിശ്വസിച്ചു വാങ്ങുന്നത്.

  • @ansurachelgeorge7884
    @ansurachelgeorge7884 Рік тому +4

    ഇതൊക്കെ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @mumbaionline
    @mumbaionline Рік тому +6

    നല്ല വ്ളോഗ്... കഷ്ടപ്പെടുന്ന വർരോടു കൂടെ തീർച്ചയായും ദൈവം തുണയായി ഉണ്ടാകും... താങ്കളുടെ smartness ഇഷ്ടമായി...Best Wishes bro 🙏🏼

  • @cheerbai44
    @cheerbai44 Рік тому +24

    മിടുക്കൻ.. മിടു മിടുക്കൻ. ചങ്കൂറ്റം. അതാണ് നിൻ്റെ വിജയം.. കൈ പിടിച്ചു കേറ്റാൻ ആരും വേണ്ട.

  • @deepakrajan4483
    @deepakrajan4483 Рік тому +3

    ഇത് കണ്ട് കൂടുതൽ പേർ കൃഷിയിലേക്ക് പ്രചോദനം കിട്ടട്ടെ 👍

  • @RasheedCA-nn9cx
    @RasheedCA-nn9cx Рік тому +104

    തൊട്ട് അപ്പുറത്തെ ചേട്ടൻ ഒന്നും പോലും വിറ്റു പോവാതത്‌ കണ്ടപ്പോൾ വിഷമായി.. 😥.. ചേട്ടനെ കുറ്റപ്പെടുത്തിയതല്ല

    • @ranjithranji4045
      @ranjithranji4045 Рік тому +6

      സത്യം ബ്രോ ഞാനും അത് ആലോചിച്ചു😔😔

    • @traveltourmedia4599
      @traveltourmedia4599 Рік тому +13

      അത് വരവ് ഇത് നാടൻ 😃😃

    • @Bigginner75
      @Bigginner75 Рік тому +5

      അതൊന്ന് ശ്രദ്ധിച്ച് നോക്കിയാൽ കാരണം മനസ്സിലും

    • @indrajithenil1880
      @indrajithenil1880 Рік тому +2

      🙂

    • @jubimathew3169
      @jubimathew3169 Рік тому +3

      Sheriyanu😢

  • @daan.sebastian
    @daan.sebastian Рік тому +2

    Hello sujith.. നിങ്ങളുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നു. നിങ്ങളാണ് യഥാർത്ഥ കർഷകൻ.. ഞാനും ഒരു ആലപ്പുഴക്കാരൻ ആണ് ഇപ്പോൾ നാട്ടിൽ ഇല്ല. യുകെ ആണ്. നിങ്ങളുടെ അവതരണ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്. എനിക്കും കൃഷി വളരെ ഇഷ്ടമാണ്. ഈ രാജ്യത്തു തണുപ്പായതിനാൽ ഇവിടെ കൃഷി വളരെ ബുദ്ധിമുട്ടാന്

  • @antofrancis123
    @antofrancis123 Рік тому +3

    I'm a mechanical engineer.Eventhough I'm passionate about Farming.So,This marketing technique inspired me.Thanks bro.Wish you all the best.

  • @bebeenaisac3554
    @bebeenaisac3554 Рік тому +29

    താങ്കളെ അഭിനന്ദിക്കുന്നു. താങ്കളുടെ പ്രയത്നത്തെ ദൈവം അനുഗ്രഹിക്കും

  • @rashidpk5254
    @rashidpk5254 Рік тому +6

    ഇഷ്ടപ്പെടുന്ന ജോലി ചെയ്യാൻ വേറെ ഒരു സുഖം ആണ് 👍👍

  • @susanpalathra7646
    @susanpalathra7646 11 місяців тому

    മോനെ കൂടുതൽ കൂടുതൽ ഇഷ്ടമായി. God bless you more. മോനുവേണ്ടി എന്റെ കർത്താവിനോട് പ്രാർത്ഥിയ്ക്കുന്നു.

  • @athulraj1001
    @athulraj1001 Рік тому +2

    ഇത് പോലെ direct selling ന് ഇറങ്ങിയാൽ തീരുന്ന പ്രശ്നമേ കർഷകർക്കുള്ളൂ ....

  • @aniankutty8870
    @aniankutty8870 Рік тому +5

    അയ്യോ ₹50
    ചീരക്കോ..
    ഇവിടെ എറണാകുളം ₹30ഉള്ളു

  • @wetoostudycommerce7486
    @wetoostudycommerce7486 Рік тому +2

    നിങ്ങൾ ഇല്ലെങ്കിൽ ഞങ്ങൾ ഇല്ല ഒരു കോർപറേറ്റിവും ഇല്ല സല്യൂട് 😘

  • @Shafeeqtirur11
    @Shafeeqtirur11 Рік тому +6

    ചേട്ടാ അടുത്ത തവണ തൂക്കി കൊടുക്കണം കാരണം പലർക്കും പല തൂക്കമാണ് ചീര കൊടുത്തത്. ഒരു കൈപിടിയെന്ന് പറയുമ്പോൾ തണ്ടുണ്ടാകാം കൈ പിടിക്ക് പക്ഷെ ഇല എല്ലാ തണ്ടിലും ഒരു പോലെ ഉണ്ടാകണമെന്നില്ല....

  • @advaysoorya4366
    @advaysoorya4366 Рік тому +11

    👍..50 രൂപയുടെ ചീര.ഇത്രേ ഉള്ളു. കുറച്ച് കൂടെ കൊടുക്കാം കേട്ടോ.

    • @behappy5679
      @behappy5679 Рік тому +1

      Athe

    • @jahanworld6292
      @jahanworld6292 Рік тому +1

      Ivde 30 ullu.

    • @Holmesjr
      @Holmesjr Рік тому +4

      അദ്ദേഹം നട്ടു നനച്ചു ഉണ്ടാക്കിയ ഉത്പന്നങ്ങൾ ക്ക് വില നിശ്ചയിക്കാൻ അദ്ദേഹത്തിന് അവകാശം ഉണ്ട്....
      അത് വാങ്ങുന്നവർക്കുംഅത് അറിയാം... അത് കൊണ്ടാണ് അവ വിറ്റു പോവുന്നത്.....

    • @madhoos.madhoos6588
      @madhoos.madhoos6588 Рік тому +2

      നമ്മുടെ നാട്ടിൽ നാടൻ ചീര 30-35രൂപ..

    • @prajithkarakkunnel5482
      @prajithkarakkunnel5482 Рік тому

      നല്ല വലുപ്പം ഉണ്ട്,

  • @malluinstareels1668
    @malluinstareels1668 Рік тому +4

    Google pay ഉം, ജൈവ കൃഷി യുടെ ഒരു ഫോട്ടോ കൂടിയുള്ള ഫ്ലെക്സും വച്ചാൽ കച്ചവടം മികച്ചത് ആവുമെന്ന് കരുതുന്നു... താങ്കളുടെ ഉത്സാഹം തന്നെ ധാരാളം... Keep going bro... 👍👍

  • @teamthalaas5791
    @teamthalaas5791 Рік тому +6

    തൊട്ടപ്പുറത്തു ചീര മാത്രം വിൽക്കുന്ന ചേട്ടന്റെ മുഖം കണ്ടപ്പോൾ ചെറിയ ഒരു വിഷമം തോന്നി

  • @Abdulkareem-lq4xq
    @Abdulkareem-lq4xq Рік тому +5

    50 roopa cheerak koodudalalle.pinne visham adikathadanenki koodudalilia.

  • @shajidasdas9502
    @shajidasdas9502 Рік тому +1

    പ്രിയ സുഹൃത്തേ നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്...
    വളർന്നു വരുന്ന പുതുതലമുറക്ക് ഒരുപാട് ഉപകാരപ്പെടും
    ഒരായിരം ആശംസകൾ 💖💛💚💙💖

  • @manoharanpp2695
    @manoharanpp2695 Рік тому

    ഇ തോ കെ കാണുബോൾ വളരെ സന്തോഷ mude ബ്രോ ഇ നി യും ഉയരങ്ങളിൽ എ ത്താ ൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ

  • @keraleeyank5226
    @keraleeyank5226 Рік тому +5

    എല്ലാ പഞ്ചായത്തിലും വന്നാൽ നന്നായിരുന്നു.
    തുറവൂർ,kuthiathode,പട്ടണക്കാട്.

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Рік тому

    വിഷരഹി ദ പച്ചക്കറി. ഹായ്...
    സമ്മതിച്ചു. സൂപ്പർ മാൻ 👌👌👌

  • @seena8623
    @seena8623 Рік тому

    ആ പഴയ കാലത്തിലേക്കു ഞങ്ങളെ കൂട്ടികൊണ്ട് പോയി അനുഗ്രഹിക്കട്ടെ ദൈവം എന്ന് പ്രാർത്ഥിക്കുന്നു

  • @beena704
    @beena704 Рік тому +2

    ആ സഹേദരന് അഭിനന്ദനങ്ങൾ. നമ്മൾ കൃഷി ചെയ്താൽ അത് മാർക്കറ്റി ങ്ങും ചെയ്താലേ ഒരു കർഷകന് ലാഭം കിട്ടൂ. ഇടനിലക്കാർ എത്തിക്കാൽ കൃഷി നഷ്ടമാകും

  • @sadikhhindhana2014
    @sadikhhindhana2014 Рік тому

    ഏതു ഫീൽഡ് ആയാലും അല്പം ബുദ്ധി ഉപയോഗിച്ച് നീങ്ങിയാൽ 100% വിജയം ഉറപ്പ്!
    അഭിനന്ദനങ്ങൾ ബ്രോ!!❤

  • @Onlineontime472
    @Onlineontime472 Рік тому +1

    ചേട്ടൻ മാർക്കറ്റിങ് ന് ആദ്യം തുടങ്ങിയത് ഈ channel ആണ് 😉

  • @divysn
    @divysn Рік тому +4

    I really appreciate your hard work and dedication.
    One of my favourite leafy vegetables is cheera and it filled my heart to see the ones you have grown

  • @eldhosethomas3774
    @eldhosethomas3774 Рік тому +8

    Great brother👏👏👏👏👏👏👏

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Рік тому +2

    മാർക്കറ്റിങ്, അറിയില്ല, എന്നല്ല, ദുരഭിമാനം,
    അതിൽ നിന്നും രക്ഷപെടാൻ കഴിഞ്ഞാൽ ഞാൻ വിജയിച്ചു,
    താങ്കളുടെ വീഡിയോ എന്നേ ഉന്മേഷവാൻ ആക്കുന്നു.
    സ്നേഹം 👌👍

  • @sanithaphysics8893
    @sanithaphysics8893 Рік тому

    Videos കാണുമ്പോൾ തന്നെ മനസ് ഫ്രഷ് ആവും

  • @vmgfitness
    @vmgfitness Рік тому +3

    ചേട്ടൻ ശൂപ്പറാ ❣️

  • @amalnavomirythm7962
    @amalnavomirythm7962 Рік тому +1

    എല്ലാം ചിലവായി പോകുന്നത് കാണുമ്പോ എന്തോ ഒരു സന്തോഷം ❤️❤️❤️

  • @bibinbino2403
    @bibinbino2403 Рік тому

    Hoo... Vishamillatha pacha kari kandathil thannea valliya sandhosham. Entha pacha karikaludey oru colour. Bro full suport😍😍😍😍😍🤗🤗🤗🤗🤗

  • @sindhujayakumarsindhujayak273

    ആത്മ ധൈര്യം ... എടുത്തു പറയേണ്ടത് തന്നെ 👌👌 . 🙏

  • @lakshmiprasad5946
    @lakshmiprasad5946 Рік тому +3

    You are an inspiring person. It is not easy to pursue farming. It needs a lot of courage

  • @shainoachayan6428
    @shainoachayan6428 Рік тому

    ചേട്ടൻ സൂപ്പർ ആണ് ചേട്ടാ, നിങ്ങളുടെ കൃഷി രീതി എനിക്കി ഇഷ്ടം ആണ്

  • @johnsonpeter2889
    @johnsonpeter2889 Рік тому +1

    മണ്ണിൽ പണി എടുക്കുന്നവൻ അല്ലലില്ലാതെ ജീവിക്കട്ടെ 💪🏼✌️

  • @dineshraja8600
    @dineshraja8600 Рік тому

    പല കർഷകർക്കും കവലയിൽ നിന്നു കൊണ്ട് നടത്തുന്ന ഇങ്ങനെയൊരു വിൽപ്പന, മടിയും നാണവും ഉള്ള ഒന്നാണ് ....
    കൊങ്ങിണികൾ, വ്യാപരം ചെയ്തില്ലെങ്കിൽ രോഗികളാകും, എന്നൊക്കെ, വ്യാപാരം നടത്തുന്ന കൊങ്ങിണികളെ ക്കുറിച്ച്, നാട്ടിൽ ഒരു അവഹേളനപരമായ കാഴ്ചപ്പാടുണ്ട് ....
    കഷ്ടപ്പെട്ട് പ്രാകൃതമായ വളങ്ങൾ മാത്രം ഉപയോഗിച്ച് ചെയ്യുന്ന കൃഷി, നാം തന്നെ വളരെ വിപണിയിൽ എത്തിക്കുന്നത്, ആ കൃഷിയുൽപന്നങ്ങളുടെ വിശ്വസനീയത കൂട്ടും ....
    അത് കർഷകന്റെ അഭിമാനം തന്നെയാണ് ...
    വല സ്ഥലത്തും ജോലിയാണ്, എന്നതിനേക്കാൾ, നമ്മുടെ സ്വന്തം ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതാണ്, അന്തസ്സ്, എന്നത് മലയാളി പഠിച്ചാൽ അത് നമ്മുടെ നാടിന് നല്ലതാണ് ....

  • @sunnyn3959
    @sunnyn3959 Рік тому +3

    A very effective way of marketing which other farmers can also adopt

  • @hemantdasc.k3732
    @hemantdasc.k3732 Рік тому

    നിങ്ങൾ ഒരു യഥാർത്ഥ മാതൃക ആണ് ❤️❤️❤️👍

  • @muhammadmusthafa7014
    @muhammadmusthafa7014 Рік тому +1

    ചീര നമ്മുടെ നാട്ടിൽ (calicut)അരകിലോ 20രൂപയോ ഉള്ളു

  • @shanibari9539
    @shanibari9539 Рік тому

    Njan krishiye snehikkunna veetammayanu.Ith ellavarkkum oru inspiration aavatte

  • @babyfrancis968
    @babyfrancis968 Рік тому +1

    Pavam oru padu kashttapedunna oru manushan God bless you

  • @user-wb3qr5tt3u
    @user-wb3qr5tt3u Рік тому

    ഈ വില്പന കാണുമ്പോൾ മനസ്സിൽ കുളിരു വരുന്നു അല്ലെ

  • @aryanlipi4099
    @aryanlipi4099 Рік тому

    Ningale pole oru manushyane kandittilla! Ore samayam thozhilaliyum muthalaliyum! God bless you!🙏

  • @lavaniyavlogs2328
    @lavaniyavlogs2328 Рік тому

    ആ പച്ചക്കറി എല്ലാം കണ്ടിട്ട് കൊതിയാവുന്നു 👌👌👌നല്ല ചുമന്ന ചീര 👌👌👌

  • @sujith.ssujith.s4260
    @sujith.ssujith.s4260 Рік тому +1

    Chetta super.. Kanakkku paryallle..sarkkkar pidichu parikkkum cash

  • @satheeshcherote2561
    @satheeshcherote2561 Рік тому +2

    A big salute to the gentleman, he is simply superb.

  • @bhaskaranunnirs7044
    @bhaskaranunnirs7044 10 місяців тому

    മിടുക്കൻ, അനുകരണീയമാതൃക❤❤❤

  • @aminashukoor4467
    @aminashukoor4467 Рік тому +2

    Good suggestion to farmers👏🏻👏🏻

  • @sereenakk9462
    @sereenakk9462 Рік тому +5

    You are a role model to youth 🙏👍👍

  • @satheeshantp7160
    @satheeshantp7160 Рік тому

    👌👌പച്ചക്കറികൃഷി ചെയ്തു മറ്റൊരു യൂസഫലിയാകും ഇദ്ദേഹം 👌👌🙏🏻

  • @Hopehope111
    @Hopehope111 Рік тому +1

    എന്റെ നാട്ടിൽ ചീര കെട്ടു 30ആണ് 🙄നാടൻ.. ഒരു കെട്ട് ചീര 50കൂടുതൽ ആണ്

  • @familasebastian617
    @familasebastian617 Рік тому +3

    Good presentation

  • @anilphilipmathew2867
    @anilphilipmathew2867 Рік тому

    Chetta adipoli. Oru suggestion undu..tarpaulin nte mukalil chumma idathe.thakkali pettiyilo vellom idanam. Full podiyanallo avide. Kazhukiyal mathy pakshe kanumbol..oru......oru change akatte...

  • @radhakrishnang3815
    @radhakrishnang3815 Рік тому +1

    ഇഷ്ടമായി ❤സബ്സ്ക്രൈബ് ചെയ്തു 👍👍

  • @bineshpaulose9619
    @bineshpaulose9619 Рік тому +1

    മികച്ച കൃഷിക്കാരൻ നല്ല behaviour super god bless you ചേട്ടാ ❤❤❤

  • @leelak.i470
    @leelak.i470 Рік тому +2

    ദൈവം അനുഗ്രഹിക്കട്ടെ 🙏.

  • @jofigeorge3887
    @jofigeorge3887 Рік тому

    Kidilolkkidilen thakkarthu thimarthu polichu muthe you rocked super star ⭐ with lots of love you too much Bro

  • @bibinthampy1599
    @bibinthampy1599 Рік тому

    Nallathe kodishwaran mar farmers aanu.. Athu adyama manusilakki inne advanam thudangiya thangalku abhinandanangal.. Congrats.

  • @abdullahassan3225
    @abdullahassan3225 Рік тому +2

    Really inspirational.. 💖

  • @prasanthpv3970
    @prasanthpv3970 Рік тому

    All the best Bro.ningal hridayam ullavana.god bless.

  • @liveonair2132
    @liveonair2132 Рік тому +3

    Next time when you do sales inform before and also the location .

  • @Rose-zv5qz
    @Rose-zv5qz 10 місяців тому

    പാവം മനുഷ്യൻ കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ വിൽക്കാൻ പെടുന്ന പാട് 😮😮

  • @jayakrishnank6914
    @jayakrishnank6914 Рік тому +2

    സുജിത് Bro. എല്ലാ ദിവസവും പച്ചക്കറി വില്പന ഉണ്ടോ. സ്ഥലം എവിടെയാണെന്ന് പറഞ്ഞു തരാമോ.

  • @sajidbayan3634
    @sajidbayan3634 Рік тому

    Poli bro chettaande adeeeee maind settable krishiyil

  • @Rayaangamer563
    @Rayaangamer563 Рік тому +1

    ❤ Confidence at its best ❤

  • @AntonyJosephV
    @AntonyJosephV Рік тому +1

    നിരോധിച്ച പ്ലാസ്റ്റിക്ക് കവർ ഉപയോഗിച്ചതിന് ഒരു കേസ് വരാൻ സാധ്യതയുണ്ട്.

  • @priyankaek5829
    @priyankaek5829 Рік тому +2

    Verygood brother

  • @nishasnair3388
    @nishasnair3388 Рік тому +2

    Great job 👍👌

  • @fawasjaleel3156
    @fawasjaleel3156 Рік тому

    Great broo👏🏻🤝

  • @Nayeem024
    @Nayeem024 Рік тому +2

    Great job..

  • @padmapriya1423
    @padmapriya1423 Рік тому

    ഇദ്ദേഹത്തെ പോലുള്ള കർഷകരെ govt. Support ചെയ്യുക തന്നെ വേണം.

  • @merzalgaming2953
    @merzalgaming2953 Рік тому +1

    എനിക്കും നിങ്ങളുടെ വളരെ ഇഷ്ടമാണ്
    പക്ഷേ വിൽക്കാൻ സാധനങ്ങൾ നിരത്തി കൊണ്ടിരിക്കുമ്പോൾ ടാർപോളിനിൽ ചവിട്ടി നിൽക്കാൻ ചെരിപ്പ് ഉപയോഗിച്ചത് ഒഴിവാക്കാമായിരുന്നു

  • @sadiqcherukattil251
    @sadiqcherukattil251 Рік тому

    Polichu bro 👍🔥🥰🥰🥰❤️

  • @vrindaprakash9010
    @vrindaprakash9010 Рік тому +1

    You are a role model to us.

  • @priyamvadam.c1248
    @priyamvadam.c1248 Рік тому +1

    I respect you brother 🙏🙏🙏

  • @SureshKumar-bq7ye
    @SureshKumar-bq7ye Рік тому

    നല്ലത് വരട്ടേ മാഷേ

  • @alfredthomas1154
    @alfredthomas1154 Рік тому +1

    Good confidence & detetmination in marketing. Kerp it up.

  • @sajinamanu3781
    @sajinamanu3781 Рік тому

    Chettan nalla paniyedukkunna chettana kurachu jolikkallanmarund madipidichu irikkunna anganullavarkk oru mathruka avatte chettan good bless u chetta 🙏🙏🙏

  • @salisaalii5019
    @salisaalii5019 Рік тому +1

    Bro പച്ചകറികൾ online il kodukarundoo ??

  • @naseeswork
    @naseeswork Рік тому

    Adipoli it is a perfect marketing ways to all farmers ur a big example for all of them

  • @sreelakshmim.u9806
    @sreelakshmim.u9806 Рік тому

    സത്യം പറയാലോ.... Feel like doing കൃഷി.... സഥലം ഉണ്ട്.... ചെയ്യും ചേട്ടാ... Abcd അറിയില്ല ur guide now