സിറ്റിയിലും.ഗ്രാമത്തിലും താമസിക്കുന്നവർക്കും അറിയാത്ത കഷ്ടപ്പാടുകൾ ആണ് teacher ക്കു ഉണ്ടായത് .ഇത് കെട്ടവർക്.മനസ്സിലാകും. ഇത് ഒരു പുതിയ അറിവയിരിക്കും.SKN. thanks..ഇതുപോലുള്ള episode പ്രതീക്ഷിക്കുന്നു
ഇത്രയും കഷ്ടപ്പെട്ട് അധ്വാനിച്ച് മക്കളെ പഠിപ്പിച്ച ടീച്ചർക്ക് എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു. നിങ്ങളുടെ അഭിലാഷങ്ങൾ സർക്കാർ നിറവേറ്റി തരുമെന്ന് പ്രതീക്ഷിക്കുന്നു
തികച്ചും വ്യത്യസ്തമായ അനുഭവം. 22 കൊല്ലം അധ്യാപകരായി ജോലി ചെയ്തവരെ തൂപ്പുകാരായി നിയമിക്കുന്ന ക്രൂരത സർക്കാർ കാണിക്കരുതായിരുന്നു.. അധ്യാപകർ തന്നെ ആയി നിയമിക്കണമായിരുന്നു. അവരുടെ എക്സ്പീരിയൻസ് കുട്ടികൾക്ക് ഒരു മുതൽ കൂട്ടായേനെ
കാട്ടിൽ ഈ നാല് പെണ്ണുങ്ങളുടെ അടുത്ത് അനങ്ങാതെ നിന്ന ആ ആന ,പിടിയാനയായിരുന്നു പരദൂഷണംകേൾക്കാൻ താൽപര്യമില്ലാത്ത പെണ്ണുങ്ങളുണ്ടോ..കേട്ടങ്ങ് സുഖം പിടിച്ചുനിന്നതാ
ശ്രീകണ്ഠൻ സാറിന് എല്ലാവിധ അഭിനന്ദനങ്ങളും പറയുന്നു കാരണം എപ്പിസോഡ് 125 ഉഷാകുമാരി കാട്ടിലെ ടീച്ചറായിരുന്നു ഒരു കോടിയിൽ പങ്കെടുത്തിരുന്നു ഇതാണ് ടീച്ചർക്കും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
ഡീയർ SKN സാർ , & ഷീജ റ്റീച്ചർ. ആദ്യം രണ്ടു പേരെയും സ്നേഹാദരങ്ങളോടെ നമിക്കുന്നു. ആവശ്യത്തിനുള്ള സുഖ സൗകര്യങ്ങളൊക്കെ ഉണ്ടായിട്ടും അതിലൊന്നും ത്യപ്തരാകാതെ ശമ്പളവർദ്ധവിനുവേണ്ടി നിരന്തരം സമരം ചെയ്യുകയും പണിമുടക്കുകയും ചെയ്യുന്ന ഈ നാട്ടിലെ എല്ലാ ഉദ്യോഗസ്ഥരും ഈ ഷീജ റ്റീച്ചറിന്റെ ത്യാഗപൂർണമായ ജീവിതം ഒന്നു കണ്ടു പഠിക്കണം. പത്തടി പോലും നടക്കാൻ മടിച്ച് ബൈക്കിലും ആഡംബര കാറുകളിലുമൊക്കെ പറന്നു നടക്കുന്നവരും ഒന്നു മനസ്സിലാക്കണം ഇങ്ങനെയുംചില മനുഷ്യജന്മങ്ങൾ ഈ ഭൂമിയിൽ ജീവിക്കാൻ വേണ്ടി നടത്തുന്ന പോരാട്ടങ്ങൾ എത്ര ദയനീയമാണെന്ന്. മണികണ്ഠനണ്ണൻ " കൊടുത്തു വൈത്തവൻ " ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയില്ലെ . അതിലുംവലിയ ഒരു ഭാഗ്യമുണ്ടൊ ഈ ഭൂമിയിൽ ? അന്ധകാരം നിറഞ്ഞ മനസ്സുകളിൽ അറിവിന്റെ പ്രകാശം പരത്തുന്നതിനായി ജീവൻപോലും പണയംവെച്ച് അക്ഷീണം പ്രയത്നിക്കുന്ന ഷീജറ്റീച്ചറെ പോലുള്ളവരെയാണ് ഏറ്റവും വലിയ അവാർഡുകൾ നൽകി ആദരിക്കേണ്ടത്. ഉന്നതങ്ങളിൽ ഉള്ളവർ ഇനിയെങ്കിലും ഒന്നു കണ്ണു തുറക്കട്ടെ . അതിനായി കാത്തിരിക്കാം. പ്രതീക്ഷകളോടെ , 🙏💓🙏 അൻപുടൻ 🏹 വൺ വേൾഡ് സിറ്റിസൺ 🎯 26.2.2022
ഇത് ടീച്ചറോ ഷീജമണികണ്ഠൻ എന്ന പിടിയാനയോ! കൊട്ടാരക്കര മണികണ്ഠനും ഓർമിക്കപ്പെടുന്നു. കല്യാണവീട്ടിലായാലും മരണവീട്ടിലായാലും ക്ഷാമബത്ത (Dearness allowance) യുടെ കണക്കു മാത്രം പറയുന്ന ഭൂരിഭാഗ അധ്യാപക-സർക്കാർ ഉദ്യോഗസ്ഥരുടെ ഇടയിലെ ഈ തലയെടുപ്പിനെ കൈത്തലത്തിൽ എത്തിച്ച SKN നു ആയിരം പൂച്ചെണ്ടുകൾ! m വര്ഗീസ്.
ടീച്ചർക്ക് മറ്റു ടീച്ചർ മാർക്കും ഒരു ബിഗ് സലൂട്ട്. ഇവർ വിദ്യാഭ്യാസവകുപ്പിന്റെ , അഭിമാനം , കേരളത്തിന്റേയും, നമ്മുടെ രാജ്യത്തിന്റേയും. നമ്മുടെ പ്രധാനമന്ത്രിയുടെ ഭാഷ കടമെടുത്താൽ "രാജ്യത്തിന്റെ പൊന്നോമനകൾ ".
സിറ്റിയിലും.ഗ്രാമത്തിലും താമസിക്കുന്നവർക്കും
അറിയാത്ത കഷ്ടപ്പാടുകൾ ആണ് teacher ക്കു ഉണ്ടായത് .ഇത് കെട്ടവർക്.മനസ്സിലാകും. ഇത് ഒരു പുതിയ അറിവയിരിക്കും.SKN. thanks..ഇതുപോലുള്ള episode പ്രതീക്ഷിക്കുന്നു
വേറിട്ട അനുഭവങ്ങൾ ഈ പരിപാടിയിൽ കൂടി മനസ്സിലാക്കാൻ സാധിക്കുന്നു... ഇങ്ങനെയും കഷ്ടപ്പെടുന്ന teachers ഉണ്ടല്ലോ 🙏🌹
Chatsoon,andtheother9
കാടിന്റെ , മണ്ണിന്റെ മക്കളെ സ്വന്തം മക്കളെപ്പോലെ ചേർത്തുപിടിക്കുന്ന ടീച്ചറിന് അഭിനന്ദനങ്ങൾ ✍️🌹🎤
Life is full of misery worry and hardship
ഇതു പോലുള്ള വരാണ് നമ്മുടെ നാടിന്റെ പുണ്യം
Big Salute teacher
flowers ന് എല്ലാ ഭാവുകങ്ങളു നേരുന്നു
ഒരായിരം അഭിനന്ദനങ്ങൾ ടീച്ചറെ... God bless you...
ടീച്ചറിന് അഭിനന്ദനങ്ങൾ
ദൈവം അനുഗ്രഹിക്കട്ടെ
🙏👍
Skn sir please keep a tissue box on the table to wipe the tears. Great teacher hats of you.💜
Tissue paper,it's a needed thing in most of the episodes
Good idea
ഇത്രയും കഷ്ടപ്പെട്ട് അധ്വാനിച്ച് മക്കളെ പഠിപ്പിച്ച ടീച്ചർക്ക് എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു. നിങ്ങളുടെ അഭിലാഷങ്ങൾ സർക്കാർ നിറവേറ്റി തരുമെന്ന് പ്രതീക്ഷിക്കുന്നു
ഞങ്ങൾക്ക് ഇപ്പോൾ സർക്കാർ serviceil ജോബ് ആയി
@@sheejasheeja6425 الحمد لله
വളരെ വളരെ വളരെ സന്തോഷം
🙏🙏🙏🙏🙏🙏🙏.. Full respect. . salute this bold teacher
എന്തു പറയണമെന്നറിയില്ല big സല്യൂട്ട് my friend
ഈ ടീച്ചർക്ക് ആയിരം അഭിനന്ദനങ്ങൾ
👍
അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ ടീച്ചർ
Hats off to you teacher...God bless💐💐
Teacher,v.different experience Daivam anugrahikatte 🙏🌹 blessed family 💐⭐🌹22years hats of u Mam 🙏
Bless you sister... God bless you and your family.. Regards to all
അഭിനന്ദനങ്ങൾ ടീച്ചർ 🌹🌹🌹🌹
തികച്ചും വ്യത്യസ്തമായ അനുഭവം. 22 കൊല്ലം അധ്യാപകരായി ജോലി ചെയ്തവരെ തൂപ്പുകാരായി നിയമിക്കുന്ന ക്രൂരത സർക്കാർ കാണിക്കരുതായിരുന്നു.. അധ്യാപകർ തന്നെ ആയി നിയമിക്കണമായിരുന്നു. അവരുടെ എക്സ്പീരിയൻസ് കുട്ടികൾക്ക് ഒരു മുതൽ കൂട്ടായേനെ
ൈ
It is cruel to put them down to sweeper’s category nothing wrong doing any job. Those beautiful soles
91a
A/
000000000
Hats off you teacher 👩🏫 ❤️God bless you 💕
അധ്യാപിക🙏🙏
Song 👌 beautiful ❤️❣️❤️💕♥️😍🙏🙏❣️❣️🙏🙏❣️❣️
She is very innocent, high emotional is the out come..
അഭിനന്ദനങ്ങൾ! Big Salute teacher❤
കാട്ടിൽ ഈ നാല് പെണ്ണുങ്ങളുടെ അടുത്ത് അനങ്ങാതെ നിന്ന ആ ആന ,പിടിയാനയായിരുന്നു
പരദൂഷണംകേൾക്കാൻ താൽപര്യമില്ലാത്ത പെണ്ണുങ്ങളുണ്ടോ..കേട്ടങ്ങ് സുഖം പിടിച്ചുനിന്നതാ
😃😃😃👍👍
Super teacher....god bless u
അധ്യാപന തിന് ഒരു ഭാരത് രത്ന ഉണ്ടെങ്കില് അത് ഈ ടീച്ചര് അര്ഹിക്കുന്നു
Great teacher 🙂
ശ്രീകണ്ഠൻ സാറിന് എല്ലാവിധ അഭിനന്ദനങ്ങളും പറയുന്നു കാരണം എപ്പിസോഡ് 125 ഉഷാകുമാരി കാട്ടിലെ ടീച്ചറായിരുന്നു ഒരു കോടിയിൽ പങ്കെടുത്തിരുന്നു ഇതാണ് ടീച്ചർക്കും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
THANKS FLOWERS CHANNEL TO PARTICIPATE FROM A NEW SELECTION, AND A NEW INFORMATION ABOUT MARAYUR LIFE- THANK YOU FOREST TEACHER
Sheeja teacher ♥️♥️
God bless u techer❤
💗💗 Good teacher. ur sis jaya chechi my best friend
Super teacher
God bless you
Sheeja’ you are great!
Hats of to these teachers for their dedication.. cannot imagine the ..struggle they are going through..Thank you SK ..for another wonderful episode..
Teacher super👍❤❤❤
Congrats teacher❤💞
Oru move kandapole.
ഡീയർ SKN സാർ ,
& ഷീജ റ്റീച്ചർ.
ആദ്യം രണ്ടു പേരെയും സ്നേഹാദരങ്ങളോടെ നമിക്കുന്നു.
ആവശ്യത്തിനുള്ള സുഖ സൗകര്യങ്ങളൊക്കെ ഉണ്ടായിട്ടും
അതിലൊന്നും ത്യപ്തരാകാതെ ശമ്പളവർദ്ധവിനുവേണ്ടി നിരന്തരം സമരം
ചെയ്യുകയും പണിമുടക്കുകയും
ചെയ്യുന്ന ഈ നാട്ടിലെ എല്ലാ ഉദ്യോഗസ്ഥരും ഈ ഷീജ റ്റീച്ചറിന്റെ
ത്യാഗപൂർണമായ ജീവിതം ഒന്നു
കണ്ടു പഠിക്കണം. പത്തടി പോലും
നടക്കാൻ മടിച്ച് ബൈക്കിലും ആഡംബര കാറുകളിലുമൊക്കെ
പറന്നു നടക്കുന്നവരും ഒന്നു മനസ്സിലാക്കണം ഇങ്ങനെയുംചില
മനുഷ്യജന്മങ്ങൾ ഈ ഭൂമിയിൽ ജീവിക്കാൻ വേണ്ടി നടത്തുന്ന പോരാട്ടങ്ങൾ എത്ര ദയനീയമാണെന്ന്.
മണികണ്ഠനണ്ണൻ
" കൊടുത്തു വൈത്തവൻ "
ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയില്ലെ .
അതിലുംവലിയ ഒരു ഭാഗ്യമുണ്ടൊ
ഈ ഭൂമിയിൽ ?
അന്ധകാരം നിറഞ്ഞ മനസ്സുകളിൽ അറിവിന്റെ പ്രകാശം പരത്തുന്നതിനായി ജീവൻപോലും പണയംവെച്ച്
അക്ഷീണം പ്രയത്നിക്കുന്ന ഷീജറ്റീച്ചറെ പോലുള്ളവരെയാണ്
ഏറ്റവും വലിയ അവാർഡുകൾ
നൽകി ആദരിക്കേണ്ടത്.
ഉന്നതങ്ങളിൽ ഉള്ളവർ ഇനിയെങ്കിലും ഒന്നു കണ്ണു തുറക്കട്ടെ .
അതിനായി കാത്തിരിക്കാം.
പ്രതീക്ഷകളോടെ ,
🙏💓🙏
അൻപുടൻ
🏹 വൺ വേൾഡ് സിറ്റിസൺ 🎯
26.2.2022
super
👍😍
Hats off to you teacher 🌹🌹🌹
Congratulations s.k.n.and teacher.
ടീച്ചറെ അഭിനന്ദനങ്ങൾ ❤️❤️❤️
ടീച്ചർ.... luv u ❤️❤️🌹🌹
Lp
Zee mo ngo
Best wishes Teacher
Ynte teacher good blues super
Congrats 👏🎉
I like this show ..
Teacher❤❤
God. Blessd teacher
Big salute
Kalabham
ഇടുക്കിയുടെ ടീച്ചർ
Great
👍 best wishes 💖
Super 👌
Love it,💕
Congratulations
കണ്ട് പഠിക്കണം ഇവരെ
❤👌
Teachers ningale polullavarokkeyanu ee manninavasyam
Stephen vellathooval is gospel preacher now
SKN Sir ishtam 🌹
👍🏻👍🏻
Supper tr😍😍😍
🙏💕🙏🙏🙏💕🙏
Skn ❤️❤️
🙏🙏🙏🙏🙏🙏🌹🙏🙏🙏🙏👍
👏👏👏♥️🙏🏼🙏🏼🙏🏼
Dubaill ❤️❤️❤️👍👈🦶✍️👍
Hii
Hi
Truly admire. Hats off
🙋🏻♂️🙋🏻♂️🙋🏻♂️
ഇത് ടീച്ചറോ ഷീജമണികണ്ഠൻ എന്ന പിടിയാനയോ! കൊട്ടാരക്കര മണികണ്ഠനും ഓർമിക്കപ്പെടുന്നു. കല്യാണവീട്ടിലായാലും മരണവീട്ടിലായാലും ക്ഷാമബത്ത (Dearness allowance) യുടെ കണക്കു മാത്രം പറയുന്ന ഭൂരിഭാഗ അധ്യാപക-സർക്കാർ ഉദ്യോഗസ്ഥരുടെ ഇടയിലെ ഈ തലയെടുപ്പിനെ കൈത്തലത്തിൽ എത്തിച്ച SKN നു ആയിരം പൂച്ചെണ്ടുകൾ!
m വര്ഗീസ്.
❤️🥰
👍👍👍👍🙏🏻🙏🏻🙏🏻🌹🌹🌹
രഞ്ജു രഞ്ജിമർ മാഡത്തെ വിളിക്കുക
🤷
ആ കുളുകളു എന്തുവാ ?😀
Athu kurava idunnathanu
Proud🌹
ജയരാജ് വാര്യരെ പങ്കെടുപ്പിക്കണം
EVM റദ്ദാക്കു save ഇന്ത്യ
Ole kannil kaallamundu
ഹായ്
Sir you are a grate man God bless you
First 💞❤
Hi
ua-cam.com/users/shortsCnOSwGd0J4A?feature=share
First 😅
Elam seriyakum
Teacher.
Ningal Saha pravarthakane
Peru paranju. Aakshepichath. Sari aailla
Ithu. Mediya annu.
Ningalude. Jeshdanea. Cheruthaki samsarichu. Valarea. Kazhdam😏
ന്യൂസ് പേപ്പറിൽ വന്നു വാർത്ത ആയ സംഭവമാണ്.... പിന്നെന്താ പ്രശ്നം...
S K N fans 🔥🔥🔥
⁰
ടീച്ചർക്ക് മറ്റു ടീച്ചർ മാർക്കും ഒരു ബിഗ് സലൂട്ട്.
ഇവർ വിദ്യാഭ്യാസവകുപ്പിന്റെ , അഭിമാനം , കേരളത്തിന്റേയും, നമ്മുടെ രാജ്യത്തിന്റേയും.
നമ്മുടെ പ്രധാനമന്ത്രിയുടെ ഭാഷ കടമെടുത്താൽ "രാജ്യത്തിന്റെ പൊന്നോമനകൾ ".
അഭിനന്ദനങ്ങൾ
👍👍👍👍
Congrats
❤️❤️👍👍