സംഗീതവേദികളിലൂടെ ജനഹൃദയങ്ങളിൽ ചേക്കേറിയ ഇമ്രാൻ ഖാൻ | myG Flowers Orukodi | Ep

Поділитися
Вставка
  • Опубліковано 7 вер 2024
  • ഒന്നരക്കോടിയുടെ സ്കോളർഷിപ്പുമായി 10 ആം ക്ലാസുകാർക്ക് ഫെബ്രുവരി 27ന് സൈലം നെസ്റ്റ്
    രജിസ്റ്റർ ചെയ്യൂ 600 9 100 300
    Download now : play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 328

  • @mazhavilkeralamexclusive
    @mazhavilkeralamexclusive 2 роки тому +546

    താങ്ക്യൂ ഫ്ലവർസ് ടീവി, ശ്രീകണ്ഠൻ സർ, സപ്പോർട്ട് ചെയ്ത എല്ലാ നല്ല മനസ്സുകൾക്കും ♥️♥️♥️🙏🙏🙏

    • @SHAJUSHAHINA
      @SHAJUSHAHINA 2 роки тому +6

      ഇമ്രാനെ ഷാജു ആണ് പള്ളിത്തോട്ടത നിന്ന് കണ്ണൂർ എത്തിയത്

    • @aboobackersidheek3671
      @aboobackersidheek3671 2 роки тому +4

      🌹🌹🌹

    • @bck7260
      @bck7260 2 роки тому +2

      ❤️❤️❤️

    • @farookck5186
      @farookck5186 2 роки тому +2

      Hai Imran enthokkeyund

    • @ibrkallu8295
      @ibrkallu8295 2 роки тому +2

      star magicl yappoa?

  • @shanavaspshanavas2
    @shanavaspshanavas2 2 роки тому +54

    ഇങ്ങനെയുള്ള കലാകാരൻ മാറെ ഉയർത്തി കൊണ്ടു വരണം ഫ്ലവേഴ്സ് ടീമിന് എന്റെ അഭിനന്ദനങ്ങൾ ♥ഇമ്രാന്റെ song ഒരു രക്ഷയുമില്ല എന്താണ് ഫീൽ 👍🏻♥♥♥♥♥ഇനി നിങ്ങളുടെ പാട്ടുകൾ വളർന്നു വരുന്ന കലാകാരൻ മാർ പാടട്ടെ എന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

    • @kahdrjaind2198
      @kahdrjaind2198 2 роки тому +2

      ❤️❤️❤️❤️❤️❤️

    • @kahdrjaind2198
      @kahdrjaind2198 2 роки тому

      Super

    • @sudhidq8309
      @sudhidq8309 2 роки тому

      😍😍😍👍👍👍

    • @sudhidq8309
      @sudhidq8309 2 роки тому

      ഇമ്രാൻ ഖാൻ ആറാടുകയാണ് 😍😍😍😍❤❤❤💕💕

  • @aadithyan.d5503
    @aadithyan.d5503 2 роки тому +41

    S K. Sir താങ്കൾ ടോപ് സിംഗറിന്റെ സ്പെഷ്യൽ എപ്പിസോഡ് വേദിയിൽ അവസരം കൊടുത്തൂടേ....നല്ല ഒരു പാട്ടുകാരൻ... പ്ളീസ് ...അവസരം കൊടുക്കണേ... ഞങ്ങൾക്ക് വളരേ ഇഷ്ടമാണ് ഇമ്രാനേ...ആ പാട്ടുകൾ കേൾക്കാൻ ...

  • @rafeekmaanu
    @rafeekmaanu 2 роки тому +24

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള എന്നും ആരാധനയോടെ കാണുന്ന ശ്രീ ശ്രീകണ്ഠൻ sir 200എപ്പിസോഡ് സ്പെഷ്യൽ gust ആയി ഒരാളെ കാണാൻ ആഗ്രഹിക്കുന്നു, ഈ അറിവിന്റെ ഈ വേദിയിലേക്ക് ഏറ്റവും അർഹതപ്പെട്ട 100%അനുയോജ്യനായ ഒരാളെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു, മാറ്റാരുമല്ല, ശ്രീ ഫിലിപ്പ് മമ്പാട് sir 🙏🏻

  • @sis6395
    @sis6395 2 роки тому +31

    ഇമ്രാൻ song sprr... ഉമ്മയുടെ സ്നേഹം കണ്ടു കണ്ണു നിറഞ്ഞുപോയി... 👍

  • @noushadnoufaa2663
    @noushadnoufaa2663 2 роки тому +16

    ഇമ്രാനെ ഒരിക്കൽ കൂടി കൈപിടിച്ചുയർത്തിയ ശ്രീകണ്ഠൻ നായർക് ബിഗ് സല്യൂട്ട്

  • @mullashabeer4575
    @mullashabeer4575 2 роки тому +14

    ഇമ്രാൻഖാൻ നല്ലൊരു പാട്ടുകാരനാണ്
    ഹുദ്ധസേ മന്നതു ഓ മേരി പാടുമ്പോൾ ശെരിക്കും ഈ പാട്ട് അങ്ങോരാണ് പാടിയെന്നു തോന്നും...
    ഇമ്രാൻഖാനു തമിഴിൽ നിന്നു അവസരങ്ങൾ ലഭിക്കട്ടെ A. R റഹ്മാൻ സർന്റെയൊക്ക ക്ഷണം ലഭിച്ചാലോ...
    ഒന്നും പറയാൻ സാധിക്കില്ല എല്ലാം തീരുമാനിക്കുന്നത് ദൈവം അല്ലെ...

  • @bushrashanu7201
    @bushrashanu7201 2 роки тому +32

    സ്വപ്നങ്ങൾക്ക് ജീവൻ
    ഇല്ലെങ്കിലും 😊
    നമ്മളൊക്കെ ജീവിക്കുന്നത്
    ചില സ്വപ്നങ്ങൾ കാരണമാണ് 💞

  • @shinycharles3528
    @shinycharles3528 2 роки тому +27

    നല്ല പെൺകുട്ടി, മോൻ 🥰ഉമ്മ ❤🌹 ഇമ്രാൻ ഉയരങ്ങളിൽ എത്തട്ടെ 🌹

  • @sheela_saji_
    @sheela_saji_ 2 роки тому +145

    ഇത്ര സ്നേഹം ഉള്ള ഒരു ഉമ്മയേയും, വാപ്പയെയും കിട്ടിയ ഇമ്രാൻ എത്ര ഭാഗ്യവാൻ ആണ്...

    • @suhrdasuhrda7667
      @suhrdasuhrda7667 2 роки тому +3

      തീർച്ചയായും ദൈവത്തിന് സ്തുതി 🙏🙏♥️

    • @muhammadsameer.uuzhunnan6755
      @muhammadsameer.uuzhunnan6755 2 роки тому +1

      👍🏻🌹👌🏻👌🏻❤️💐💐ഇമ്രാൻ ❤️❤️❤️🥰🥰🥰

    • @subinpv8522
      @subinpv8522 2 роки тому +1

      Yess kannuniranjupoyi

  • @ajmalrafi
    @ajmalrafi 2 роки тому +63

    ഹൃദയം കൊണ്ട് പാടുന്നു ഹൃദയം കൊണ്ട് സംസാരിക്കുന്നു നിങ്ങൾ ഒരു പാട് ഇഷ്ട്ടായീ ❤️❤️

  • @shajuchennamkulam3473
    @shajuchennamkulam3473 2 роки тому +17

    ഹായ് ഇമ്രാൻ... നല്ല ശബ്‌ദം, നല്ല ആലാപനം.. താങ്കളുടെ കഴിവിൽ താങ്കൾക്ക് വിശ്വാസം ഉണ്ടെങ്കിൽ, വണ്ണം കുറയ്ക്കു, ആരോഗ്യം ശ്രദ്ധിക്കു.. വണ്ണം ഇല്ലാത്തതുകൊണ്ട് പ്രോഗ്രാം കിട്ടാതെ വരില്ല...

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro 2 роки тому +17

    വളരെ നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം ഉമ്മയെ കണ്ടതിലും സന്തോഷം

  • @junujunu844
    @junujunu844 2 роки тому +60

    ഉമ്മയാണ് താരം 😍😍😍

  • @castle4377
    @castle4377 2 роки тому +26

    ഹായ്‌ ഇമ്രാൻ ദൈവം എല്ലാവിധ അനുഗ്രഹവും നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു...

  • @badaigamers7396
    @badaigamers7396 2 роки тому +71

    ഹുദാസേ.. മന്നത്ത്.. 🎼🎵🎶ആ പാട്ട് ഇമ്രാൻ പാടുന്നത് കേൾക്കാൻ വല്ലാത്ത ഫീൽ ആണ് 😍😍🔥🔥

  • @enjoylittlethings2458
    @enjoylittlethings2458 2 роки тому +2

    നന്ദി ഇദ്ദേഹത്തെ ഇത്രത്തോളം support ചെയ്യുന്നതിന്🙏അദ്ദേഹം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ🙏ശ്രീകണ്ഠൻ സാർ അതിനുള്ള വഴികൾ തുറക്കട്ടെ🙏ദൈവം അനുഗ്രഹിക്കട്ടെ🙏

  • @jcadoor204
    @jcadoor204 2 роки тому +25

    ഹൃദയം കൊണ്ടെഴുതുന്ന കവിത പോലെയാകട്ടെ ഇമ്രാൻ ജീവിതം 💓ഉമ്മ You are Blessed ♥️

  • @rakeshkidu762
    @rakeshkidu762 2 роки тому +5

    09:17 Kannane kanne
    31:11 uppukaruvadu
    35:42 khuda se..

  • @sajad.m.a2390
    @sajad.m.a2390 2 роки тому +2

    ഉമ്മ നിങ്ങൾ സൂപ്പർ കാരണം ഉമ്മയുടെ മനസ് കടലുപോലെ വിശാലമാണ്....ഇമ്രാന് ഇനിയും നല്ല നല്ല അവസരങ്ങൾ കിട്ടട്ടെന്ന് ആശംസിക്കുന്നു..

  • @bijunarayanan9414
    @bijunarayanan9414 2 роки тому +17

    മകന്റെ പാട്ട് കേട്ട് അമ്മയുടെചിരികാണാൻഎന്ത്ഭംഗീ

  • @Vineeshkvijayan
    @Vineeshkvijayan 2 роки тому +11

    ഇമ്രാൻ പ്രവാസി ആയിരുന്നപ്പോൾ തടി ഒരുപാട് കുറഞ്ഞിരുന്നു അന്ന് നേരിട്ട് കണ്ടപ്പോൾ മനസ്സിലായില്ല😊
    ആളുകൾ തിരിച്ചറിയാതെ ആയപ്പോൾ ആണെന്ന് തോന്നുന്നു ഇപ്പൊൾ വീണ്ടും തടി കൂട്ടിയത്😃🤗😍

  • @vaheethayoosuph2276
    @vaheethayoosuph2276 2 роки тому +10

    ഉയർച്ചയിലേക്ക് എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰❤

  • @babuarakkal5163
    @babuarakkal5163 2 роки тому +3

    എന്തായാലും സാറിനോട് എനിക്ക് വളരെ ബഹുമാനം തോന്നുന്നു കാരണം നിങ്ങൾ ഇത് കാണുന്നുണ്ടോ എന്ന് എനിക്കറിയില്ല ഇത് കണ്ടാൽ നിങ്ങൾ മനസ്സിലാക്കുക നിങ്ങൾ റേഡിയോയിൽ ഉള്ള കാലം മുതൽ നിങ്ങൾ തത്വ ഉള്ള കാലം മുതൽ ഞാൻ നിങ്ങളെ ശ്രമിക്കുന്ന ഒരാളാണ് അതുകൊണ്ട് പറയുകയാണ് നിങ്ങൾ ഇപ്പോൾ കാണിച്ച നല്ലൊരു മനസ്സാണ് ഇപ്പോൾ നല്ല എപ്പോഴും ഒരുപാട് ആളുകൾ ഒരുപാട് ആളുകളെ നിങ്ങൾ കൊണ്ടുവന്നപ്പോൾ അത് ഞാൻ കണ്ടപ്പോൾ എനിക്കു മനസ്സിലായി നിങ്ങൾ അവരെ സഹായിക്കാൻ വേണ്ടി മാത്രം ഇത് ഉപയോഗിക്കുന്നു എന്ന് അതിലുപരി ഒരു മത്സരം ആയിട്ട് കാണുന്നില്ല എന്ന് അപ്പോൾ നിങ്ങൾ ശരിക്കും ഒരു നല്ല മനുഷ്യനായി

  • @priyarojy4525
    @priyarojy4525 2 роки тому +39

    എന്റെ ഒരു fav സോങ് ആണ് ❤എത്ര കേട്ടാലും മതി വരാതെ ഒരു സോങ് 💞❤എന്താ feel.. God bless you ഇമ്രാൻ ഇക്ക 💞❤take care 🙏

  • @Suneer_ahmed
    @Suneer_ahmed 2 роки тому +12

    ഈ ചാനലിന്റെ പ്രത്യേകത എന്തെന്നാൽ മറ്റു ചാനലുകളുടെ പേര് പറയും മറ്റു ചാനലുകളിൽ പ്രമുഖ ചാനലിൽ എന്നാണ് പറയാറ്..

  • @devadasthomson9838
    @devadasthomson9838 2 роки тому +14

    ഇമ്രാൻ ചാനലിൽ ഉണ്ടെങ്കിൽ ചാനലിനും നേട്ടം, ജനങ്ങൾക്കും സന്തോഷം.

  • @kizhakoot1753
    @kizhakoot1753 2 роки тому +10

    Imran Khan a Special personality....Best wishes Message from KV RAVINDRAN

  • @geetharanikp
    @geetharanikp 2 роки тому +8

    മിക്കവാറും ഇപ്പോൾ ഒരു ലക്ഷത്തിൽ അവസാനിക്കുന്നല്ലോ. അതുവരെ സംസാരിക്കുകയും, tough question correct time ഇൽ ചോദിക്കാനും ശ്രദ്ധിക്കുന്നു 😃

  • @majeedmaji5551
    @majeedmaji5551 2 роки тому +10

    Iniyum Nalla paattugal paadan Allahu anugrahikkatte Aameen 😊😊

  • @RichuBhai-me1kx
    @RichuBhai-me1kx 2 роки тому +15

    മനോഹരം👌👌👌😘♥🥰

  • @kl02ss76
    @kl02ss76 2 роки тому +11

    Imran ikka ningal karayippichu kalanju insha Allah ningal orupaadu uyarangalil ethum 💖💖

  • @daylight4492
    @daylight4492 2 роки тому +3

    Aa umma karanjappol …. Njanum karanju poi ….. umma is the most precious thing in the world….treat her like a queen 👑

  • @shahulhameed3435
    @shahulhameed3435 2 роки тому +9

    പൊറോട്ട അരിയാഹാരം കുറച്ചാൽ വീണ്ടും ആരോഗ്യം ശരീരം നന്നാകും

  • @hasnahusain8717
    @hasnahusain8717 2 роки тому +8

    Ummayeaa kurichu parayumbol eanthoru santhoosha maa

  • @faiselbabu7639
    @faiselbabu7639 2 роки тому +7

    എന്നും ഇഷ്ടപെടുന്ന ഒരു പാവം ഗായകൻ..

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 2 роки тому +7

    ഹുദാ സേ മന്നത്ത് മേരാ. പാടുക 🌹🌹🌹🌹🌹

  • @muhammedrahees7279
    @muhammedrahees7279 2 роки тому +6

    ഉമ്മാന്റെ നോട്ടം ♥️♥️

  • @ayshasana8174
    @ayshasana8174 2 роки тому +2

    Maranam vare ummayod sneham undaavattr athaan vendadh kelkkumbol santhosham

  • @sheelau.t2586
    @sheelau.t2586 2 роки тому +6

    Emmrante pattu Kettapol Valare Santhoshamai God Bless You

  • @jishnu.ambakkatt
    @jishnu.ambakkatt 2 роки тому +44

    എന്റെ വീട്ടിൽ ഈ പ്രോഗ്രാമിനെ ഫ്ളവേഴ്‌സ് ഒരുകോടി എന്നല്ല പറയുന്നത്... കോടീശ്വരൻ എന്നാണ്...😁

    • @azeezkerala7008
      @azeezkerala7008 2 роки тому +1

      ഹൗ ബല്ലാത്ത ജാതി

    • @misirikitchen6796
      @misirikitchen6796 2 роки тому +4

      ഞാനും 👍

    • @kashisaran1054
      @kashisaran1054 2 роки тому +2

      എന്റെ അമ്മയും പപ്പയും അങ്ങനെ ആണ് പറയുന്നത്

    • @aswathypg9941
      @aswathypg9941 2 роки тому +1

      Ente ammayum angana parayuka..

    • @akshay5566
      @akshay5566 2 роки тому +1

      Oru kodi poyitt kal kodi arkelum kitty ind ?
      ua-cam.com/video/hcMErrmNS9s/v-deo.html

  • @harichemmancheri8178
    @harichemmancheri8178 2 роки тому +1

    വല്ലാത്ത ഒരു എനർജി ഉണ്ട് ഈ മനുഷ്യനിൽ കാണാം ❤️❤️.

  • @jijopalakkad3627
    @jijopalakkad3627 2 роки тому +8

    ഇമ്രാൻ ചേട്ടൻ 🥰🥰🥰🤩🤩🤩🤩

  • @gitapai1776
    @gitapai1776 2 роки тому +6

    Orupadishtamayi Imran

  • @decentrecipes3499
    @decentrecipes3499 2 роки тому +25

    Yesterday is history """ """ tomorrow is mystery """ """ today is gift """ """ that's why it's called present ""🌹🌹

  • @neelakandanc6353
    @neelakandanc6353 2 роки тому +2

    Manikandan sir paranha Ummaku umma valare ishtamayi

  • @rajupathmalayan6941
    @rajupathmalayan6941 2 роки тому +6

    we are imran khan fan. Sreenkandan Sir - please run a show anchoring him.

  • @praveenmenon2781
    @praveenmenon2781 2 роки тому +6

    Imran ji 👍,, അടിപൊളി,, ചില വർഷത്തിനുശേഷം കാണാൻ കഴിഞ്ഞതിൽ . Go ahead.. our support will continue to your journey

  • @gitapai1776
    @gitapai1776 2 роки тому +5

    Nalla voice nalla patu

  • @nileshkannan7661
    @nileshkannan7661 2 роки тому +5

    തിരക്കഥകൃത് സിന്ധു രാജ് നെ കൊണ്ട് വരണം

  • @moidunniayilakkad8888
    @moidunniayilakkad8888 2 роки тому +2

    ഇഷ്ടപ്പെട്ടു. Thanks

  • @ucan5860
    @ucan5860 2 роки тому +8

    I am an auto driver, 👍👍👍👍

  • @user-db9lv6wh5m
    @user-db9lv6wh5m 2 роки тому +3

    പൊളിയാണ് ഇപ്പോ sk&ഒരു കോടി

  • @muthuvc1244
    @muthuvc1244 2 роки тому +3

    58:24 ആ അജയൻ എന്റെ അയൽവാസി ആണ്

  • @shifana3946
    @shifana3946 2 роки тому +5

    💐💐ഒരുപാട് ഉന്നതിയിൽ എത്താൻ കഴിയട്ടെ......🤲🤲❤️

  • @jessyjessy4193
    @jessyjessy4193 2 роки тому +5

    ഉമ്മ ഉപ്പാ അവരുടെ ഭാഗ്യം ❤❤❤

  • @varghesephilip3061
    @varghesephilip3061 2 роки тому

    Wow, imran ne ee vediyil kaanan sadhichathil valare santhosham, pandu delhiyil ( prathapettante) sruti arts nte programe cheyyan vannappol ente koode thamasichathum naattil poyappol veettil poyi ummayeyum imraneyum kandathum ellam orkkunnu. jeevithathile prarabdhangale ellam athijeevich valare uyarangalil ethan prarthikkunnu.

  • @Boney369
    @Boney369 2 роки тому +5

    അത് കലക്കി.... 👍

  • @pushpancp509
    @pushpancp509 2 роки тому

    ഇമ്രാൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @anooppv9590
    @anooppv9590 2 роки тому +4

    നല്ലൊരു എപ്പിസോഡ്

  • @jamsheer9285
    @jamsheer9285 2 роки тому +4

    Imran bro polich iniyum iyarangalil ethum insha allah ❣️❣️

  • @prsyamala2789
    @prsyamala2789 2 роки тому +6

    Mone nallath varatte 👍👍👍👍👍

  • @ravindrannair3246
    @ravindrannair3246 2 роки тому +2

    Try to reduce the weight minimum of 40 kg. Avoid drinking Pepsi ,Coco-Cola etc. You have to take care of your family. You are a very good singer.....Mrs. Nair.

  • @bettymariya1549
    @bettymariya1549 2 роки тому +3

    സൂപ്പർ ഇമ്രാൻ ഖാൻ 💖💖

  • @misirikitchen6796
    @misirikitchen6796 2 роки тому +5

    ഉമ്മസൂപ്പർ

  • @shamnadkanoor9572
    @shamnadkanoor9572 2 роки тому +5

    അടിപൊളി ❤❤❤, imran &Sehru... ❤u So much 👍👍👍👍👍

  • @advi774
    @advi774 2 роки тому +4

    God bless you

  • @kamaluddinkamaluddin6455
    @kamaluddinkamaluddin6455 2 роки тому +1

    ഇമ്രാൻ യുവർ ഗ്രെറ്റ് മാൻ നല്ല ഭാവി ഉണ്ടാകട്ടെ

  • @kukku1627
    @kukku1627 2 роки тому +3

    Skn endoru nalla manushyan
    😍😍😍😍👍👍👍👍♥️♥️♥️♥️♥️♥️♥️

  • @alexsam9916
    @alexsam9916 2 роки тому +3

    May Almighty bless him with good health 🙏🙏

  • @subinpv8522
    @subinpv8522 2 роки тому

    Imrankhan your Great.... nallaroumma nallaroru uppayum kittiyille... elokathu swantham makkale upekshikkunnakalath e oru puppakum ummakkum big salute

  • @rajeenapm4515
    @rajeenapm4515 2 роки тому +1

    ഉമ്മാന്റെ മോൻ തന്നെ ഉമ്മയുടെ മോൻ അല്ലെന്ന് ആരും പറയില്ല

  • @bijunarayanan9414
    @bijunarayanan9414 2 роки тому +3

    Beautiful ❤️❤️❤️❤️❤️❤️❤️❤️❤️ song 👌❤️😍🙏🙏❣️❣️🙏

  • @viswanathanbhaskran8623
    @viswanathanbhaskran8623 2 роки тому +9

    നല്ലതുവരട്ടെ 👏👏👏👏

  • @ushakrishna9453
    @ushakrishna9453 2 роки тому +4

    God bless you keep it up

  • @shivayogtravel
    @shivayogtravel 2 роки тому +10

    Love This Umma, The Mother of this great Son. Great voice. Beautiful Wife and son. God bless you and your family.

  • @ravindrannair3246
    @ravindrannair3246 2 роки тому +8

    He is a very good singer. Without learning music he sings very well. God bless you my son. You got a very good mother & wife .... Avery big Salute to Mr. S.K.N.

  • @muzzammilcv1038
    @muzzammilcv1038 2 роки тому +8

    UMMAA ❤️

  • @tressajohntressajohn
    @tressajohntressajohn 2 роки тому

    Shreekandan sir super...swantham umma thanneyanu ...alla anugrahagalum undakatte ..

  • @rajeeva6910
    @rajeeva6910 2 роки тому +5

    Supar Imran. Keep It Up

  • @nisarahmednisaravn9350
    @nisarahmednisaravn9350 2 роки тому +1

    ഉത്തരം കിട്ടാത്ത ആരും ഇല്ലാത്ത പരിപാടി

  • @johnvarghese2844
    @johnvarghese2844 2 роки тому +3

    Imrankhan your Tamil singing is fantastic

  • @shibikp9008
    @shibikp9008 2 роки тому +3

    Sooper. Imran ghan orupadishttam😍😍😍

  • @lovelyvt8221
    @lovelyvt8221 2 роки тому +2

    Othiri ischtamai songs

  • @Diyahfathim
    @Diyahfathim 2 роки тому +1

    അടിപൊളി, സൂപ്പർ 👍ഇമ്രാൻ സന്തോഷം 🌹💞🌷

  • @sureshp144
    @sureshp144 Рік тому

    നല്ല വളർത്ത് മകൻ 🙏🙏🙏

  • @bijudevan2304
    @bijudevan2304 2 роки тому +4

    Sir super

  • @nasinass7288
    @nasinass7288 2 роки тому +3

    emmrante sound supper

  • @santhoshanthikad9384
    @santhoshanthikad9384 2 роки тому +2

    ഉമ്മ 🌹

  • @mahiadoor
    @mahiadoor 2 роки тому +1

    Aaa uppak ummak big salute ❤️✨️

  • @ayubayub1052
    @ayubayub1052 2 роки тому +1

    A good singer

  • @jishanamukkam7092
    @jishanamukkam7092 2 роки тому +3

    Super

  • @abdulsalamsalam5677
    @abdulsalamsalam5677 2 роки тому

    ഹായ് മുത്തേ നിന്നെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് എന്തായാലും നിങ്ങളെ കാണാനുള്ള ഭാഗ്യം തരട്ടെ

  • @jkoothottil
    @jkoothottil 2 роки тому +1

    Good luck & god bless you & your family 🙏🙏🙏

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 роки тому

    ഏറ്റവും ഇഷ്ടമുള്ള ഒരു കലാകാരൻ

  • @muralidharannair7574
    @muralidharannair7574 2 роки тому

    ഉമ്മയുടെ തങ്കപ്പെട്ട മനസ്സിന്🙏🙏🙏🙏🙏

  • @sadathuismail9402
    @sadathuismail9402 2 роки тому

    എൻറെ ഉമ്മയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു എൻറെ അമ്മയെ പൊന്നുപോലെ ഇമ്രാൻ നോക്കും ഇല്ലെങ്കിൽ ഞാൻ പൊന്നുപോലെ നോക്കും

  • @rashiksha3610
    @rashiksha3610 2 роки тому

    Ummak dheerkayis kodukane

  • @annammajacob15
    @annammajacob15 2 роки тому

    ഈ ഉമ്മ ഒരു വലിയ മനസ്സിന്റെ ഉടമയാണ്

  • @akhilajoseph2321
    @akhilajoseph2321 11 місяців тому

    Performance very good