നരഭോജി സുഹൃത്തായാൽ... | Robinson Crusoe (1997) Explained in Malayalam

Поділитися
Вставка
  • Опубліковано 7 чер 2024
  • Robinson Crusoe is a 1997 American adventure survival drama film directed by Rod Hardy and George T. Miller, and starring Pierce Brosnan in the title role, based on Daniel Defoe's 1719 novel Robinson Crusoe.
    Chapters
    0:00 Intro
    01:04 Scotland
    04:43 The Island
    10:00 Cannibals
    13:54 Friday
    28:09 Friday's Island
    -----------------------------------------------------------------------------------------------------------------------------
    Mic: Boya BY M1
    Softwares Used : Adobe Premiere Pro
    Adobe Audition
    Filmora
    Adobe Photoshop
    ________________________________________________________________________
    ©
    Production companies
    Miramax Films
    RHI Entertainment
    Distributed by
    Buena Vista Pictures
    ________________________________________________________________________
    © Credit to the rightful owners for pictures/information/media used
    © Copyright Use Disclaimer:
    This video is for Entertainment purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, , scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use. In case you feel this is disputed content, instead of copyright striking, feel free to contact us at movieminer123@gmail.com
    _______________________________________________________________________
    'The Night Owl' is a Channel Dedicated for hollywood movie suggestions and honest reviews. if you are interested in watching hollywood movies please do subscribe my channel
    കൂടുതൽ മൂവി സജഷൻസിനും റെവ്യൂസിനും എക്സപ്ലനേഷൻസിനും ചാനൽ സന്ദർശിക്കുക. സജഷൻസിൽ ഉൾപ്പെടുത്തേണ്ട സിനിമകളും ജോൻറകളും കമെൻറ് ചെയ്യുക.
    Instagram: the_night_owl_7...
    _______________________________________________________________________
    #hollywood #hollywoodmalayalam #besthollywoodmovie #bestmovies #blackbird #actions #malayalammoviesuggestions #hollywoodmalayalam #hollywood #malayalammoviesuggestions #bestmovies #besthollywoodmovie #topmovies #top5 #scifi #drama #romance #actions #marvel #marvelmalayalam #intime #exmachina #adastra #moon #dejavu
    Movies Explained in malayalam | New movies Explained in malayalam | Hollywood movies Explained in malayalam | horror movies explained in malayalam | cinemastellar | oru kadha sollattuma | Mallu Explainer | science malayalam | movie explained malayalam | movie explained in malayalam | Vallathoru Kadha | malayalam movie explanation | english movie malayalam explanation | hollywood movies explained in malayalam
    horror video malayalam explanation
    space movie malayalam explanation
    loki series malayalam explanation
    horror story malayalam explanation cartoon
    top 10 adventure movies malayalam
    best sci fi movies malayalam
    top 10 thriller movies malayalam
    top 10 movies malayalam review
    top 10 adventure movies malayalam
    best sci fi movies malayalam
    top 10 thriller movies malayalam
    top 10 movies malayalam review
  • Розваги

КОМЕНТАРІ • 373

  • @akshayappu3407
    @akshayappu3407 5 місяців тому +168

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം ❤❤

  • @ichus_and_innus_world1122
    @ichus_and_innus_world1122 5 місяців тому +174

    അവസാനം കരയിപ്പിച്ചു 🥺🥺nice movie

  • @gayusworld1995
    @gayusworld1995 6 місяців тому +117

    ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്.. നല്ല അവതരണം❤️.. Super bro..👍🥰

  • @paints-vz4fm
    @paints-vz4fm 5 місяців тому +51

    സ്കിപ്പറും Friday യും ആ ദേഹത്തിന്റെ ജീവിതത്തിൽ നിന്നും യാത്രയായിറ്റും ഓർമകളിൽ ജീവിക്കുന്നു😢😢😢

  • @Comeback848
    @Comeback848 5 місяців тому +23

    ഞാൻ കൊറേ story teller channal follow ചെയ്യുന്ന ആൾ ആണ് but അവരിൽ എല്ലാവരെക്കാളും top ആയിട്ടാണ് നിങ്ങടെ presentation...Keep going & take this seriously

  • @Qatarkerala
    @Qatarkerala 5 місяців тому +24

    എന്തൊരു സുന്ദരമായ കഥ ❤️❤️❤️uff കരയിപ്പിച്ചു കളഞ്ഞു

  • @qba51c
    @qba51c 5 місяців тому +12

    ആ പാവത്തിന് ഒരിക്കലും മാസ്റ്ററെ കൊല്ലാൻ കഴിയില്ല ഫ്രൈഡയുടെ പ്രാർഥന ദൈവം കേട്ടു, ..അത്ഭുതം സംഭവിച്ചു... 😢

  • @phienixworld1728
    @phienixworld1728 2 місяці тому +2

    ഞാൻ 8 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ വായിച്ചത്. വീണ്ടും വായിക്കാൻ കൊതിച്ചത്. നന്ദി.

  • @anoopkb3406
    @anoopkb3406 5 місяців тому +4

    ഹോ ഒരുപാട് വായിച്ച നോവൽ വായന തുടങ്ങാൻ പറ്റിയ പുസ്തകം 👍👍👌👌

  • @roshmathew862
    @roshmathew862 4 місяці тому +2

    In the novel he spends more than twenty eight years on that island after the shipwreck. It was one among the two novels of our sixth grade, Literature in English. Such a great read for all ages.

  • @vinssworldvinss6961
    @vinssworldvinss6961 Місяць тому +1

    കണ്ണ് നിറഞ്ഞു... 😞❤️👍🙏🏻

  • @Trinity__alives_777
    @Trinity__alives_777 6 місяців тому +18

    എന്ത് നല്ല അവതരണം. Plz dont stop ❤..... Continue as much as you can

  • @aashiquenochad2825
    @aashiquenochad2825 6 місяців тому +31

    Best hearttouching presentation ❤

  • @Rangannaan
    @Rangannaan 6 місяців тому +5

    നിങ്ങളുടെ വോയിസ്‌ ഒരു രക്ഷയും ഇല്ലാ ❤ ബ്രൊ വീക്കിലി രണ്ടു വീഡിയോസ് ചെയ്യൂ

  • @ashaantalks8418
    @ashaantalks8418 5 місяців тому +5

    ആസ്വാദ്യകരമായ കഥ പറച്ചിൽ ❤

  • @shilpasraj6744
    @shilpasraj6744 5 місяців тому +8

    After watching half of the video i realzed that the narration is in Malayalam.I thought the narratin is in English.didnt expect such a good story tellng video fom malayali..just wow!!

  • @GamingzenYT
    @GamingzenYT 5 місяців тому +8

    Excellent story bro❤
    Last scene full sad🥹

  • @mukeshnandha3134
    @mukeshnandha3134 5 місяців тому +2

    മേരിയുടെ കാത്തിരിപ്പ്... ഫ്രൈഡേ ഫ്രണ്ട്ഷിപ്.... ❣️❣️🥰🥰🥰

  • @qba51c
    @qba51c 5 місяців тому +2

    Fantastic.. My favorite movie. ഒരു രക്ഷയും ഇല്ല മേൻ.. അടിപൊളി അവതരണം,..

  • @HasnasaliHasnasalim
    @HasnasaliHasnasalim 5 місяців тому +1

    വളരെ നല്ല അവതരണം thanks bro

  • @Nabznablu
    @Nabznablu 4 місяці тому +2

    ഓഹ് സൂപ്പർ ബെസ്റ്റ് ❤❤❤❤❤❤❤❤❤❤❤

  • @shortstories3426
    @shortstories3426 5 місяців тому +2

    ഞാൻ ഈ വിഡിയോ കണ്ടു ഈ മൂവി കണ്ടു .
    അടിപൊളി മൂവി

  • @JithuRaj2024
    @JithuRaj2024 5 місяців тому +2

    Uff nice 🎉. ഉറക്കം വരുന്നു keetond ഇരികുമ്പോ

  • @josnajoseph3263
    @josnajoseph3263 5 місяців тому +3

    Robinson Crusoe de ore book ond ath vayichittond...adipolii ahnn...❤❤❤❤❤

  • @anserkollam4559
    @anserkollam4559 6 місяців тому +5

    ആഴ്ചയിൽ രണ്ടു വീഡിയോ എങ്കിലും ഇടണെ 😍😍

  • @dhaneshmeenaath2974
    @dhaneshmeenaath2974 5 місяців тому +2

    നിന്റെ കഥയും നിന്റെ ശബ്ധവും സൂപ്പറാണ് കേട്ട് ആ കഥയില്ച്ച് പോകും കുറേ പൊള്ളു കഥകൾ കേട്ട് മടുത്ത പോഴാണ് ഇത് കണ്ടത് കഥകൾ തുടരുകയാണേൽ പരാജയ പെടില്ല👍

  • @Anu-ew1fn
    @Anu-ew1fn 5 місяців тому +11

    ഞാൻ ഈ മൂവി ടെലഗ്രാമിൽ നിന്നും എടുത്ത് കണ്ടു. നല്ല മൂവി. ഇത് നടന്ന സംഭവമാണ് ഇതിൻറെ യഥാർത്ഥ നായകനെ അവസാനം കാണിക്കുന്നുണ്ട്😢.

  • @muhammedameen605
    @muhammedameen605 5 місяців тому

    വളരെ മനോഹരമായ അവതരണം ❤️

  • @zuhailzain4806
    @zuhailzain4806 5 місяців тому

    പൊളി അവതരണം
    ❤❤വല്ലാതെ ഫീൽ ചെയ്തു😢😢😢

  • @antonyanil4673
    @antonyanil4673 5 місяців тому

    അതിമനോഹരം ആയിരുന്നു ❤️

  • @cineholic24
    @cineholic24 5 місяців тому +1

    Kidu story & narration 👌🏾

  • @saleemamkd4136
    @saleemamkd4136 5 місяців тому +5

    Great movie & good narration ❤️

  • @demonrms9009
    @demonrms9009 5 місяців тому +2

    നോവൽ ഞാൻ വായിച്ചിട്ടുണ്ട് പൊളി ആണ് 😄✌️

  • @akhilappuakhilappu1726
    @akhilappuakhilappu1726 5 місяців тому +8

    വവ്വാലിനെ വീഴ്ത്തിയ കാട്ടാളൻ വിനായകനെ പോലെ തോന്നിയവർ ഉണ്ടോ 😁😁❤️🔥🔥🔥

  • @thajupkl8765
    @thajupkl8765 5 місяців тому +2

    You are deserved many more sub's this channel.. Great presentation bro 🥰

  • @ashishvinod704
    @ashishvinod704 5 місяців тому

    Amazing explanation... koduthal videos idukaaa.❤❤

  • @hdstatus114
    @hdstatus114 5 місяців тому +2

    Friday ❤

  • @sreehari7819
    @sreehari7819 19 днів тому +1

    Nannayittond

  • @irshadmarjan1822
    @irshadmarjan1822 5 місяців тому

    നല്ല അവതരണം ❤❤❤.. ....subscribed.. സിനിമയുടെ ഫീൽ ശരിക്കും കിട്ടി.. താങ്കളുടെ അവതരണത്തിൽ ...❤❤❤

  • @anilmele5606
    @anilmele5606 5 місяців тому +1

    നല്ല അവതരണം 🙏🙏🙏❤️❤️❤️

  • @syamkg1121
    @syamkg1121 5 місяців тому

    Nice... Ithupole ulla vedios iniyum iduka...

  • @user-hi9ri5nb1n
    @user-hi9ri5nb1n 4 місяці тому +2

    Adipoli movie☺❤

  • @Akhilgangadhar778
    @Akhilgangadhar778 6 місяців тому +2

    Addipoli voice ❤ adipoli movie ❤

  • @akhilaugastin7242
    @akhilaugastin7242 2 місяці тому

    ഒരുപാട് നന്ദി ഉണ്ട് ഒരു 18 വർഷം മുന്നെ കണ്ട സിനിമ ആണ് യൂട്യൂബ് കുറെ നോക്കി ഇതിന് വേണ്ടി... കിട്ടിയില്ല ഒരുപാട് നന്ദി ഉണ്ട്..

  • @muhammedmdk6915
    @muhammedmdk6915 5 місяців тому +2

    Broo super yanthe manasu relax ayi bro poli story i really like the story ❤🔥

  • @jefinantony7796
    @jefinantony7796 5 місяців тому +4

    നല്ല അവതരണം 🎉🎉🎉

  • @blackpanda1031
    @blackpanda1031 3 місяці тому +1

    Theater inn erangiya feeel😮❤❤

  • @vineeshvijayan163
    @vineeshvijayan163 4 місяці тому +1

    വളരെ നല്ല അവതരണം bro ❤️

  • @quooi5167
    @quooi5167 5 місяців тому

    Machane vare level❤❤

  • @notme1806
    @notme1806 5 місяців тому +3

    Friday and skipper 🙂💔

  • @Thorin_2006
    @Thorin_2006 5 місяців тому

    Supper movie and Nice Explanation. ♥♥

  • @parvathyparu2667
    @parvathyparu2667 5 місяців тому +2

    സൂപ്പർ 👌👌🌹🌹

  • @Balck_Sabbath
    @Balck_Sabbath 5 місяців тому +1

    Loved it❤

  • @santhanuchandrathejus1424
    @santhanuchandrathejus1424 6 місяців тому +2

    എന്ത് കിടു voice....❤❤❤❤നിങ്ങളുടെ എല്ലാ videos um ഞാൻ കാണാറുണ്ട്.... Pwoli അവതരണം 🔥🔥🔥🔥🔥

  • @HasnasaliHasnasalim
    @HasnasaliHasnasalim 5 місяців тому +3

    ശെരിക്കും ഞാൻ comment ഇട്ടിട്ടാണ് ബാക്കി ഉള്ള കമെന്റുകൾ നോക്കിയത് 😊എല്ലാവർക്കും ഒരേ അഭിപ്രായം ❤

  • @devikajibeesh3102
    @devikajibeesh3102 5 місяців тому +6

    Such a good presentation 🙌... Keep going ❤️✨️

  • @jobindas9351
    @jobindas9351 День тому

    Old version Robinson Crusoe utubilund novel vayikuna feel kittum pazhaya cinemak

  • @divinekiller1084
    @divinekiller1084 6 місяців тому +6

    ബ്രോ നിങ്ങൾക്ക് ദിവസം ഓരോ വീഡിയോ അപ്‌ലോഡ് ചെയ്തൂടെ രാത്രി നിങ്ങളുടെ കഥ പറച്ചിൽ അത്രേം സൂപ്പർ ആണു കണ്ട വീഡിയോസ് തന്നെ കണ്ടു കണ്ടു ബോർ ആകുന്നു pls

  • @zainfarooq007
    @zainfarooq007 5 місяців тому

    പൊളി മച്ചാനെ,ഇഷ്ട്ടായി..
    സബ്സ്ക്റൈബ് and like ചെയ്തിട്ടുണ്ട് 👍🏻

  • @maheshrnair4555
    @maheshrnair4555 5 місяців тому

    സൂപ്പർ bro സിനിമ കണ്ടപോലെ ❤❤❤❤

  • @mike_ser36
    @mike_ser36 4 місяці тому

    Your movie selections are awesome❤️

  • @_Happymake_
    @_Happymake_ 6 місяців тому +3

    ഞാൻ ആദ്യമായി കാണുകയാണ് ഈ ചാനൽ ... ഒരുപാട് ഇഷ്ടപ്പെട്ടു...❤ അതുകൊണ്ട് തന്നെ subscribe cheythu..keep going ❤ സ്നേഹം മാത്രം...❤

  • @mohammedshareef2083
    @mohammedshareef2083 Місяць тому

    Superb❤

  • @muhammedjaseel7198
    @muhammedjaseel7198 6 місяців тому

    Super broo

  • @joscovarghese7735
    @joscovarghese7735 4 місяці тому

    One of my favourite story ever❤️

  • @ameersulthan7
    @ameersulthan7 4 місяці тому +1

    Well explained well crafted ❤ keep going 😊

  • @fishinggreen7078
    @fishinggreen7078 5 місяців тому +1

    അവസാനംവരെ പിടിച്ചിരുത്തിയ voices 😍

  • @latheefpallam9124
    @latheefpallam9124 5 місяців тому

    Avatharanam🌹👌

  • @user-yi5fk9iq2d
    @user-yi5fk9iq2d 5 місяців тому

    Polichu subscribe cheithittund ishttayi aarkkum manasilavinna avatharanam ❤❤❤

  • @georgekuttyshany2012
    @georgekuttyshany2012 6 місяців тому +1

    Kidu story ❤

  • @aruno8954
    @aruno8954 2 місяці тому

    സൂപ്പർ ബ്രോ 👏👏👏

  • @SUJITH_
    @SUJITH_ 5 місяців тому

    സൂപ്പർ ആയി 👏👏👏

  • @user-ct4hd5cg9x
    @user-ct4hd5cg9x 5 місяців тому

    Supper Broo...

  • @arunkaarthukaarthu4892
    @arunkaarthukaarthu4892 4 місяці тому

    സൂപ്പർ 👍

  • @adipoli3806
    @adipoli3806 5 місяців тому

    Great narration bro❤

  • @road20malayalam
    @road20malayalam 5 місяців тому

    Excellent narraton.... All the best

  • @JomonThomas-el9mg
    @JomonThomas-el9mg Місяць тому

    Adipoli voice kekan Nala rasam und bro veendum video idu

  • @saras102
    @saras102 5 місяців тому

    Good narration 👏

  • @mmorganicaquafram1116
    @mmorganicaquafram1116 19 днів тому

    Supper ❤❤❤ വളരെ നല്ല അവതരണം👏👏👏🫂

  • @sajirnase4674
    @sajirnase4674 5 місяців тому

    Such a amazing story

  • @mywarff2474
    @mywarff2474 5 місяців тому +1

    Super bro 🔥

  • @user-yt4ts2zg6q
    @user-yt4ts2zg6q 5 місяців тому

    വളരെ നന്നായിരുന്നു

  • @parasparadeys4632
    @parasparadeys4632 6 місяців тому

    Wow super

  • @Vignesh_hhh
    @Vignesh_hhh 6 місяців тому +4

    Bro war video and ship survival videos iduoo

  • @mohamedanas9049
    @mohamedanas9049 5 місяців тому

    ee book njan vayichittund 🤗 adipoli aayirnnu

  • @jeenasaramathew1621
    @jeenasaramathew1621 Місяць тому

    What a beautiful voice you have😍nice explanation 🥳 ❤️😊

  • @Thegame967
    @Thegame967 6 місяців тому +1

    Nice video bro🙏😃

  • @user-gb1ys9wl2u
    @user-gb1ys9wl2u 5 місяців тому

    കൊള്ളാം ഒരുപാട് ഫീൽ ചെയ്യുന്ന ഒരു നല്ല മൂവി ❤❤❤

  • @safiquesafa6136
    @safiquesafa6136 Місяць тому

    Super 🎉

  • @Peak8849
    @Peak8849 5 місяців тому +1

    Super ❤

  • @Vishnuoos......97
    @Vishnuoos......97 2 місяці тому

    Super story❤❤❤

  • @chandrucj7346
    @chandrucj7346 5 місяців тому

    നല്ലയൊരു അവതരണം 32 മിനിറ്റ് പിടിച്ചുനിർത്തി 👍🏻

  • @sk-pz5cn
    @sk-pz5cn 4 місяці тому

    Super story ❤ emotional

  • @jithinraj5115
    @jithinraj5115 5 місяців тому +1

    The climax makes me cry all time. 😔😔😔

  • @mridulmohan7568
    @mridulmohan7568 5 місяців тому

    Beautiful

  • @ezybildjishnujishnu1792
    @ezybildjishnujishnu1792 6 місяців тому

    സൂപ്പർ

  • @skumarkumars5800
    @skumarkumars5800 7 днів тому

    Super

  • @user-oj9vf9cv7w
    @user-oj9vf9cv7w 6 місяців тому +1

    Adipoli❤❤❤❤

  • @santhoshmathew3678
    @santhoshmathew3678 6 місяців тому +31

    കഥ പറയുന്ന രീതി നമ്മളെ ശരിക്കും കഥയിൽ മുഴുകാൻ കാരണമാകും. അതിനാൽ കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്യൂ... മറ്റൊരു ചാനലിലും ഇത്ര നന്നായി കഥ പറയുന്നില്ല

  • @JaseelaJasi-mi1mi
    @JaseelaJasi-mi1mi 5 місяців тому

    Super 👌