Guruvayoor Ambalanadayil Review | Prithviraj Sukumaran | Basil Joseph

Поділитися
Вставка
  • Опубліковано 15 тра 2024
  • "Guruvayoor Ambalanadayil" is a delightful comedy entertainer that keeps the audience engaged from start to finish. With its clever script and talented cast, the movie delivers plenty of laughs and memorable moments. The story revolves around amusing misunderstandings and humorous situations, making it a perfect choice for a fun movie night with friends and family. The performances are top-notch, with each actor bringing their unique charm to the screen. Overall, "Guruvayoor Ambalanadayil" is a must-watch for anyone looking for a good laugh and an enjoyable cinematic experience.
    ഉയർന്ന വരുമാനത്തോടെ പഠിച്ച അതേ ഫീൽഡിൽ work ചെയ്യണം എന്ന് ആഗ്രഹിക്കുന്ന സിവിൽ എഞ്ചിനീയർ ആണോ നിങ്ങൾ..?
    Civil Engineering / diploma പഠിച്ചവർക്ക് ഒരു Upskilling course എന്ന ഉദ്ദേശത്തിൽ കഴിഞ്ഞ february യിൽ Entri തുടങ്ങിയ quantity Surveying ന് one year ആവുമ്പോഴേക്കും 220+ placements നേടി കൊടുക്കാൻ സാധിച്ചു.
    കൂടാതെ currentely 3000 ന് അടുത്ത് students പഠിച്ചുകൊണ്ടിരിക്കുന്നതുമായ ഈ ഒരു കോഴ്സിനു നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയും.
    ★Live Projects From The Middle East
    ★ Personal Mentorship
    ★ Placement Assistance
    ★ Mock Interviews
    To know more about the course. Click the link: wa.link/hnuxk9
  • Фільми й анімація

КОМЕНТАРІ • 56

  • @MovieManBroadcasting
    @MovieManBroadcasting  24 дні тому +4

    To know more about Entri Elevate quantity Surveying, MEP-HVAC, Oil and gas courses. Click the link below: forms.gle/Vx15uswQQaU8jDZn7

  • @jerinsabu3974
    @jerinsabu3974 24 дні тому +54

    അങ്ങനെ മോളിവുഡ് വീണ്ടും ഹിറ്റ്‌ ട്രാക്കിൽ എത്തി 💥⚡

  • @joshybenadict6961
    @joshybenadict6961 24 дні тому +20

    ബേസിലും രാജുവേട്ടനും പൊളിച്ചടക്കി കിടിലൻ കോമഡി ഫാമിലി എൻ്റർടൈനർ❤

  • @nithinprasad864
    @nithinprasad864 24 дні тому +13

    Prithvi - basil combo work ആയിട്ട് ഉണ്ട്...aliyanmar കലക്കിയിട്ടുണ്ട് ❤

  • @aswinnair1525
    @aswinnair1525 24 дні тому +29

    Rajuettan show❤

  • @shafeekm.a5200
    @shafeekm.a5200 24 дні тому +13

    പ്രേമലു ഇത്രയ്ക്കും ഹിറ്റ് ആയെങ്കിൽ ഇത് 200 കോടി അടിക്കും. എന്റർടൈൻമെന്റ് തന്നെ factor

    • @InnatheChinthavishayam
      @InnatheChinthavishayam 23 дні тому

      Ath 200 kodi kittiyath Telugu viewers ullath kond aanu nthayalum e movie hit aanu 👌👌200 cr verilla urapp

    • @jes-1
      @jes-1 23 дні тому +1

      ഇത് ഒരു സാധ Avgപടം.... 2nd half ലോക ചളി.'...

    • @jes-1
      @jes-1 23 дні тому

      അളിയനും അളിയനും ചങ്കുകൾ എന്നിട്ടും അളിയൻ്റെ Family Photo അളിയൻ കണ്ടിട്ടില്ല; നാത്തൂൻ്റെ കല്യാണ ചെക്കനെ കല്യാണം ഉറപ്പിച്ചിട്ടും നാത്തൂൻ ഫോട്ടോ പോലും കണ്ടിട്ടില്ല; കല്യാണ മുടക്കാൻ വന്ന തമിഴൻ, ഡോക്റ്റർ, മായിംകുട്ടി ചളിയെന്നു വച്ചാൽ ചളി, ഗുരുവായൂർ അമ്പല നടയിലുള്ള Last അര മണിക്കൂർ ലോക ചളി, Firsthalf നല്ലതായിരുന്നു എന്നു പറയാം.പ്രിഥ്വിരാജ് production ൽ നിന്ന് കുറച്ചു കൂടെ നിലവാരം പ്രതീക്ഷിച്ചു (IInd half എല്ലാം തുലച്ചു കളഞ്ഞു) 2അമ്മാവൻമാർ എന്തിനോ വേണ്ടി, Last fight - Climax കൊഴുപ്പിക്കാൻ നായകൻ്റെ ഇടി, എന്തിനു വേണ്ടി ഇടിച്ചു ആരുടെ ഗുണ്ടകളാണ് അവർ എന്ന് ആർക്കും മനസിലായില്ല.
      NB :- കോമഡിക്കു വേണ്ടി 2nd half ഓവറാക്കി ചളമാക്കാതിരുന്നെങ്കിൽ, കുറച്ചു കൂടെRealistic ആയിചെയ്ത് കോമഡി work out ചെയ്ത് പിടിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ.

  • @anandhuv106
    @anandhuv106 24 дні тому +1

    Prithvi Basil combo💯

  • @ananthanc2646
    @ananthanc2646 24 дні тому +12

    Paavam aarattannan aarum mind cheyyunnilla...😂😂😂

    • @user-uz3lq4tl3b
      @user-uz3lq4tl3b 24 дні тому

      😅😂

    • @rakeshiyer9781
      @rakeshiyer9781 23 дні тому +1

      Avaneyum kokku polatthe naarikaleyum okke mind cheyyathe irunnal mathi ..
      Avide theerum malayala cinemayide sagala prashnangalum.

    • @ananthanc2646
      @ananthanc2646 23 дні тому

      Adipoli.....👍

  • @tommike9240
    @tommike9240 24 дні тому

    Two different genre movies , GAD and Turbo, next week, think family will prefer GAD and youth like mass, randum hit aavattey

  • @remak.g1034
    @remak.g1034 20 днів тому

    Padam polichu Blast Movie
    Family Entertainer out and out

  • @advsuhailpa4443
    @advsuhailpa4443 24 дні тому +7

    #ജനപ്രിയ നായകൻ🌟
    ബേസിൽ ജോസഫ്🌺

  • @jishapv589
    @jishapv589 22 дні тому

    Basil and prithviraj super

  • @jikkusuniqlogs10
    @jikkusuniqlogs10 23 дні тому

    Where was this?

  • @adwaithmenen
    @adwaithmenen 24 дні тому +2

    Ethu motham cinemar aanaloo.. junior artistukal oke review paranjavril ind

  • @athulkrishnaa5956
    @athulkrishnaa5956 24 дні тому +1

    Scene ✴️✴️🤣

  • @anchumisba
    @anchumisba 24 дні тому

    👌👌

  • @sandeepks9804
    @sandeepks9804 24 дні тому

    ❤❤❤❤❤❤❤

  • @Aditya_65318
    @Aditya_65318 24 дні тому +1

    Nice movie 😂 full family entertainer

  • @anoopbalan4119
    @anoopbalan4119 24 дні тому

  • @being_anson
    @being_anson 24 дні тому

    Prithviraj show🔥

  • @30sreekanth
    @30sreekanth 23 дні тому

    No more interested in going for malayalam movies in theaters. You don't know who funded the movie and with what intention

    • @AshwiniP-lt2cw
      @AshwiniP-lt2cw 23 дні тому

      In which language movie industry you get to know their intentions and about who funded?

    • @30sreekanth
      @30sreekanth 23 дні тому

      @@AshwiniP-lt2cw I only watch malayalam movies in theaters

  • @mallu_backpacker
    @mallu_backpacker 24 дні тому

    Vanitha vinitha aane... 🙂

  • @sandeepks9804
    @sandeepks9804 24 дні тому

    Anu നേര് ഓസലർ ഗുരുവായൂർ അമ്പലനടയിൽ. ഹാട്രിക് hit

  • @jes-1
    @jes-1 24 дні тому +8

    ചളി പടം... Last അര മണിക്കൂർ ലോക ചളി

    • @poornimav7834
      @poornimav7834 23 дні тому +1

      Yathoru kushumbum ellatha pavam 😂

    • @jemiljmathew9090
      @jemiljmathew9090 23 дні тому

      @@poornimav7834 He just saying his option, leave it
      Personal preference bro
      How is the movie ? Is it can entertain our parents ?

    • @jes-1
      @jes-1 23 дні тому

      @@poornimav7834 അളിയനും അളിയനും ചങ്കുകൾ എന്നിട്ടും അളിയൻ്റെ Family Photo അളിയൻ കണ്ടിട്ടില്ല; നാത്തൂൻ്റെ കല്യാണ ചെക്കനെ കല്യാണം ഉറപ്പിച്ചിട്ടും നാത്തൂൻ ഫോട്ടോ പോലും കണ്ടിട്ടില്ല; കല്യാണ മുടക്കാൻ വന്ന തമിഴൻ, ഡോക്റ്റർ, മായിംകുട്ടി ചളിയെന്നു വച്ചാൽ ചളി, ഗുരുവായൂർ അമ്പല നടയിലുള്ള Last അര മണിക്കൂർ ലോക ചളി, Firsthalf നല്ലതായിരുന്നു എന്നു പറയാം.പ്രിഥ്വിരാജ് production ൽ നിന്ന് കുറച്ചു കൂടെ നിലവാരം പ്രതീക്ഷിച്ചു (IInd half എല്ലാം തുലച്ചു കളഞ്ഞു) 2അമ്മാവൻമാർ എന്തിനോ വേണ്ടി, Last fight - Climax കൊഴുപ്പിക്കാൻ നായകൻ്റെ ഇടി, എന്തിനു വേണ്ടി ഇടിച്ചു ആരുടെ ഗുണ്ടകളാണ് അവർ എന്ന് ആർക്കും മനസിലായില്ല.
      NB :- കോമഡിക്കു വേണ്ടി 2nd half ഓവറാക്കി ചളമാക്കാതിരുന്നെങ്കിൽ, കുറച്ചു കൂടെRealistic ആയിചെയ്ത് കോമഡി work out ചെയ്ത് പിടിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ.

    • @jes-1
      @jes-1 23 дні тому

      @@poornimav7834 കാര്യം പറഞ്ഞെന്നെ ഉള്ളൂ, കുശുമ്പ് കാണിക്കുന്നത് എന്തിന്?Firsthalf പ്രതീക്ഷ നൽകി 2nd haIf ചളമായതിൻ്റെ ദുഖത്തിൽ പറഞ്ഞതാണ്? എനിക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല, എനിക്ക് feel ചെയ്തത് പറഞ്ഞു, ആരോടുo കാണണ്ട എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല

  • @oakley7673
    @oakley7673 23 дні тому

    Cast and crew response aark venm avr nallath ale paryulu

  • @shijumadampara4711
    @shijumadampara4711 23 дні тому

    review thali marikkunnu

  • @KeralaCelebritiesDOTcom
    @KeralaCelebritiesDOTcom 24 дні тому +2

    "Guruvayoor Ambalanadayil," and I must say, it was a delightful surprise! I initially went in with some reservations, fearing it might be a flop, but the movie turned out to be an absolute entertainer that surpassed all my expectations.
    From start to finish, "Guruvayoor Ambalanadayil" keeps the audience engaged with its perfect blend of humor and heartwarming moments. The film's comedic elements are well-crafted, ensuring laughter for people of all ages. The script is peppered with witty dialogues and hilarious situations that had the entire theater roaring with laughter.
    The performances are top-notch, with each actor bringing their unique charm to the screen. The characters are relatable and endearing, making it easy for the audience to connect with their journeys. The chemistry between the cast members adds an extra layer of enjoyment to the film.
    The direction is commendable, as it maintains a steady pace and ensures that the humor never feels forced or over-the-top. Overall, "Guruvayoor Ambalanadayil" is a must-watch for anyone looking for a good laugh and a wholesome movie experience. It's a feel-good entertainer that guarantees a fun time for audiences of all ages. Don't miss out on this gem - it's a guaranteed mood-lifter!

  • @YASIRZACKZack
    @YASIRZACKZack 24 дні тому +1

    Ie thether Evde an enn arkelum ariyo?

    • @MuhaiminP
      @MuhaiminP 24 дні тому

      Vanitha vineetha edappally

    • @YASIRZACKZack
      @YASIRZACKZack 24 дні тому +1

      @@MuhaiminP avde ano celebrity's oke varunna

    • @MuhaiminP
      @MuhaiminP 24 дні тому

      @@YASIRZACKZack yes most

  • @laisonfrancis3166
    @laisonfrancis3166 24 дні тому +4

    To be frank .. waste movie, climax veruppikal

  • @shijumadampara4711
    @shijumadampara4711 23 дні тому

    review parayuna pole atharkke adipoli onnum alla 1kanam athre ullu

    • @ajaykc607
      @ajaykc607 23 дні тому

      Off. Ningal enkilum kaaryam paranjalo. 😂

  • @idiosyncratic87
    @idiosyncratic87 24 дні тому +2

    This looks like a planned review...waiting for Ashwanth's review 😑🙏🏼

    • @blacknight7643
      @blacknight7643 24 дні тому

      Ashwanth cash kittiyal nalla review parayum..

    • @AshwiniP-lt2cw
      @AshwiniP-lt2cw 23 дні тому

      Athilum nallath ningal thanne kandit ningal thanne parayunnathalle..thalparyam illenkil OTT varumbo kandal mathiyallo....illenkil kanenda...cinema kandilla enn karuthi aarum chathupokillalo..

  • @ConfusedEquestrianHelmet-do5to
    @ConfusedEquestrianHelmet-do5to 24 дні тому +1

    Cliche movie. Piasa poyi.

  • @sanuv8203
    @sanuv8203 24 дні тому +6

    സൂപ്പർ മൂവി 2 nd time പോണം

    • @pintopc749
      @pintopc749 24 дні тому

      Eee cheli padathino??? Samathikkanam.

    • @vishnuu712
      @vishnuu712 24 дні тому

      Kidilam padam anallo..Sunday onnude pokan plan chyuvaa​@@pintopc749

    • @AshwiniP-lt2cw
      @AshwiniP-lt2cw 23 дні тому

      ​@@pintopc749 ellarkm orepole ella karyavum asvathikkan kazhiyilla...so eppozhum mattullavarude abiprayathe bahumanikkuka...