ഒരൊറ്റ ക്ലിക്ക് കൊണ്ട് ജിൻസിയുടെ മനസ്സിൽ ഇടം നേടി മഹേഷ്...

Поділитися
Вставка
  • Опубліковано 16 гру 2020
  • #MaheshintePrathikaaram #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Catch the full movie ''Maheshinte Prathikaaram" on the ManoramaMAX app: bit.ly/3qZv9Fv
    ► Visit our website for more movies: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram... #MazhavilManorama #ManoramaMAXVikramadithyan

КОМЕНТАРІ • 157

  • @observer_srt
    @observer_srt Рік тому +463

    ആ ആര് വലിച്ച് ഊരിയതോടെ മഹേഷിൻ്റെ മനസ്സിലെ വലിയൊരു വേദന എടുത്ത് മാറ്റിയത് കാണിച്ച director brilliance.

  • @Kichoos
    @Kichoos 2 роки тому +763

    മലയാള സിനിമയുടെ ഗതിമാറ്റിയ ഈ സിനിമയിലെ അപര്‍ണയും, ഇപ്പോ ദേ ലിജോമോളും സൂര്യയുടെ കൂടെ കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ഒന്നുകൂടെ കഴിവ് തെളിയിച്ചിരിക്കുന്നു.

  • @sreejithpsjithu1702
    @sreejithpsjithu1702 2 роки тому +330

    ഏറ്റവും ഇഷ്ടപ്പെട്ട ചുരുക്കം സിനിമയിലൊന്നാണ് ഈ സിനിമ വല്ലാത്ത ഫീലിംഗാണ് ഈ സിനിമ തന്നത്

  • @kvshobins9820
    @kvshobins9820 2 роки тому +186

    ഈ സിനിമ പോലെ തന്നെയാ ഞങ്ങടെ നാടും 😍😍😍😍😍😍 ഇടുക്കി തോപ്രാംകുടി 🥰🥰🥰🥰🥰🥰

  • @johnkuttygeorge5859
    @johnkuttygeorge5859 2 роки тому +56

    കഥയുടെ അവതരണത്തിലെ മികവ് കൊണ്ട് ശ്രീ. ദിലീഷ് പോത്തൻ എന്ന സംവിധായകൻ മഹാ മാന്ത്രികനായി

  • @anoopkhan1257
    @anoopkhan1257 2 роки тому +238

    മഹേഷേട്ടൻ ലോലനാണെ 😂🤣😂

  • @user-qs9eu6pv4l
    @user-qs9eu6pv4l Рік тому +133

    Fahad, aparna, പോലെത്തന്നെ soubin ചേട്ടനും പൊളി ആയിരുന്നു 😍❤

  • @manojc4623
    @manojc4623 2 роки тому +130

    ഇതാണ് പടം ... ഇങ്ങിനെയാവണം പടം ...!

  • @lijithkumar5278
    @lijithkumar5278 2 роки тому +127

    ഈ നിമിഷവും ഓർക്കുന്നു.... തിരുവനന്തപുരം ന്യൂ തിയേറ്ററിൽ മഹേഷിഇൻഡേ പ്രതികാരം എന്ന ചിത്രത്തിന്റെ തിരക്ക് ..... ആഴ്ച ഒന്ന് പിന്നിടുമ്പോഴും..... പുലർച്ചെ 12 മണിക്കും സ്പെഷ്യൽ ഷോ...

  • @johnkuttygeorge5859
    @johnkuttygeorge5859 2 роки тому +124

    യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് ഈ ചിത്രത്തിന്റെ വിജയം, ഫഹദ് ഫാസിലും അപർണയും മറ്റെല്ലാവരും ചിത്രത്തിൽ ജീവിയ്ക്കുന്ന കാഴ്ച സംവിധായകന്റെ കഴിവും കാഴ്ചപ്പാടുമാണ് വെളിവാക്കുന്നത്

  • @Ace-gl7xo

    3:07

  • @arancarnivora5087
    @arancarnivora5087 2 роки тому +229

    Fahad nte pakka naadan look kanda movie❤️,Aparnaye aadyamaayi kanda movie❤️

  • @minhastselamkulam
    @minhastselamkulam 2 роки тому +56

    എന്താ പടം...!!..സൗബിൻ ൻ്റെ ഡയലോഗ് ഒക്കെ കിടു ആണ്

  • @3minitsmaths182
    @3minitsmaths182 Рік тому +35

    3:05

  • @_Thasni
    @_Thasni 3 роки тому +306

    Aparna is a good actress 😍👍

  • @kiranavkiran

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ജീൻസന്റെ അനിയത്തിയാണെന്ന് അറിഞ്ഞിട്ടും പ്രേമിച്ചതാ😊

  • @pratheeshvijayan3865

    ഇങ്ങനെ ഒരു സിനിമ സമ്മാനിച്ച പോത്തേട്ടനും ടീം നും ഓരായിരം നന്ദി

  • @lijansebastian3570
    @lijansebastian3570 Рік тому +20

    അവൾ എങ്ങനെ വഞ്ചകി ആണോ....... മഹേഷ് ഏട്ടൻ ലോലൻ ആണ്....Wow...

  • @sunilthomas2232
    @sunilthomas2232 2 роки тому +79

    ഏറ്റവും ഇഷ്ടപെട്ട സിനിമ 🥰🥰

  • @londonmalloobaba
    @londonmalloobaba 2 роки тому +58

    Classic comedy film. One of the best from Malayalam