mele manathe neeli pulayikku - vayalar-devarajan..B. VASANTHA mp4

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 664

  • @udhayankumar9862
    @udhayankumar9862 Рік тому +45

    എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @bijoypb6644
    @bijoypb6644 4 місяці тому +20

    എന്റെ അമ്മയ്ക്കു ഏറ്റവും ഇഷ്ടപെട്ട പാട്ടായിരുന്നു... അമ്മ ഇന്നില്ല...2024...അല്ല അതിലും കൂടുതൽ ആയാലും ഞാൻ ജീവനുള്ളടത്തോളം ഈ പാട്ട് ഇടക്കിടയ്ക്ക് കേൾക്കും എന്തോ....... സംതിങ്

    • @mollyjoseph7752
      @mollyjoseph7752 2 місяці тому +1

      എനിക്ക് സങ്കടം വന്നു ബിജോയ്‌. അമ്മ കൂടെ ഉണ്ടാവും ♥️

    • @bijoypb6644
      @bijoypb6644 2 місяці тому

      K bro

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 роки тому +40

    ഓലവീട്, പഴയ റേഡിയോയിലൂടെ ഒഴുകിവന്ന ആകാശവാണിയിലെ സംഗീതം.... ഹൃദയത്തിൽ കൊത്തിവെച്ച സംഗീതം 🥰🥰🥰 ബാല്യകാലത്തിലേക്ക് ഒരു തിരിച്ചുപോക്കാണ് ഓരോ പഴയ ഗാനങ്ങളും

  • @somanadhanc2211
    @somanadhanc2211 2 роки тому +28

    ജാതിയുടെയോ, മതത്തിൻ്റെയോ,അതിർവരമ്പുകൾ ഇല്ലാതെ, ആ കാലഘട്ടത്തിലെ,കവികളിൽ,ജനഹൃദയങ്ങളിൽ പ്രഥമ സ്ഥാനം നേടിയ കവിയാണ്, വയലാർ രാമവർമ.

  • @kunchikoyapalliyali407
    @kunchikoyapalliyali407 3 роки тому +56

    എന്റെ ചെറുപ്പത്തിൽ പാടത്തിന്റെ വക്കത്ത് ഒരു ഓല വീട്ടിലാണ് ഞാൻ താമസിച്ചിരുന്നത് അതോർത്ഥ് പോകും സന്തോഷം

  • @sunilthomas8785
    @sunilthomas8785 17 днів тому +1

    ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും തൊടുപുഴ to തിരുവനന്തപുരം +കന്യാകുമാരി tour(15രൂപ)പോയപ്പോൾ കണ്ട സിനിമ കൂട്ടുകുടുംബം.
    ഇന്ന് ഈ പാട്ട് കേൾക്കുമ്പോൾ ആ പതിനൊന്നാം വയസ്സിൽ എത്തിയ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ.ഇപ്പോൾ 66വയസ്സിൽ എത്തി നിൽക്കുന്നു

  • @rajanisatheesh4255
    @rajanisatheesh4255 5 років тому +97

    വിത്ത് വിതച്ചാൽ മുളക്കാത്ത പാടം, വെള്ളി കലപ്പ കൊണ്ട് ഉഴുതിച്ചു., 🤗😅സമ്മതിക്കണം വയലാർ രാമവർമ്മയെ. ഇങ്ങനെ വരികൾ എഴുതാൻ തങ്ങൾക്ക് മാത്രമേ കഴിയൂ. 👌🖖✋️

    • @prajithkarakkunnel935
      @prajithkarakkunnel935 4 роки тому +2

      Aha vayalar ezhuthumo ithu pole😂🤣😂🤣😂🤣😂🤣😂🤣😂🤣

  • @thahakismilk.i714
    @thahakismilk.i714 5 років тому +132

    എനിക്കൊരിക്കലും മറക്കാനാവില്ല ഈ പാട്ട് ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് തോന്നുന്നത് ഈ പാട്ടൊക്കെ കേൾക്കുമ്പോഴാണ്...

    • @tomthomas8893
      @tomthomas8893 2 роки тому +2

      Memory, understanding and the will are the “anatomy “ of the Soul. Therefore you will live for ever. Accumulate all kinds of positive experiences in this life and they are intangible assets such as love, faith, knowledge, understanding , kindness, passion, education, leaving good legacy to children, blessing them with supporting , kind and applauding words. Thanks.

  • @somanadhanc2211
    @somanadhanc2211 3 роки тому +76

    Vayalar Ramavarma ഇന്ത്യയിലെ ഏറ്റവും മികച്ച ഗാനരചയിതാവ് ആണ് എന്ന് ഒരിക്കൽ പ്രസിദ്ധ tamil kavi kannadas an പറഞ്ഞിട്ടുണ്ട്

  • @vsankar1786
    @vsankar1786 2 роки тому +11

    സുന്ദരപുളകിതഗാനം...!
    ധനികനായ ചന്ദ്രനുമായുള്ള (കഥാനായകൻ) തൻ്റെ വിവാഹം സ്വപ്നംകണ്ട് പുളകംകൊള്ളുന്ന പാവപ്പെട്ട കാമുകിയായ നീലാകാശം (കഥാനായിക)...!
    വയലാറിൻ്റെ ഭാവനാസുന്ദരമായ രചന... ദേവരാജൻമാഷിൻ്റെ പ്രണയ സാന്ദ്ര സുന്ദരമായ ഈണം... ഗാനാസ്വാദകരെ പുളകിതരാക്കുന്ന ബി.വസന്തയുടെ ഭാവോജ്വലമായ ആലാപനം...!
    ഗാനശിൽപ്പികൾക്ക് പ്രണാമം .

  • @kukkukukkoos5847
    @kukkukukkoos5847 5 років тому +203

    2019 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ....!!❤️❤️

  • @thirdeye...297
    @thirdeye...297 2 роки тому +9

    ഇതൊക്കെയാണ് പാട്ടുകൾ..
    എന്റെ അച്ഛന് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന പാട്ടുകളിൽ ഒന്നാണ് ഇത്.....ഈ പാട്ട് കേൾക്കുമ്പോൾ 13വർഷം മുൻപ് മരണം വിളിച്ചുകൊണ്ടുപോയ അച്ഛൻ കൂടെ ഉള്ളതായി തോന്നും.
    കണ്ണ് നിറയും...
    അത്രയും ഫീൽ ആണ് ഈ പാട്ട്,

  • @jyothylakshmit.s1920
    @jyothylakshmit.s1920 5 років тому +220

    ഇന്നിന്റെ തലമുറയിലെ പഴയ പാട്ടുകൾ ഇഷ്ട്ടപെടുന്നവർക്ക് ഇതും ഇഷ്ടമാവും....😍 (എന്നെപോലെ😇(1999) ) തീർച്ച

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 7 років тому +361

    ബി.വസന്ത.. കണ്ണഞ്ചിപ്പിക്കുന്ന പുരസ്കാരങ്ങളൊ, ആർപ്പും,കുരവകളൊ കിട്ടാതെ മലയാളത്തിൽ നിന്നും പടിയിറങ്ങിപ്പോയ , ആന്ധ്രയിൽ നിന്നെത്തിയ വസന്ത ഗായിക ..വസന്ത എവിടെയാണ് മറക്ക്യപെട്ടത് ? സുശീലാമ്മയുടെ മധുരസ്വരവുമായി ഒരു സാദൃശ്യം..വിഘ്യാതരായ ബി.എ. ചിദംബരനാഥും , ബാബുരാജുമാണ് കൂടുതൽ അവസരങ്ങൾ നല്കിയത് .പലപ്പോഴും സംഘഗാനത്തിന്റെ തിരക്കിലും..യുഗ്മ ഗാനത്തിന്റെ പുറകിലുമായി വസന്ത പാടി ..എന്റെ ബാല്യം സുശീലയുടെയും, ജാനകിയുടെയും, മാധുരിയുടെയും ...പാട്ടുകളിലാണ് തൊട്ടിലാടിയത്...ഒരിക്കൽ വസന്ത പറഞ്ഞു...മാധുരിയുടെ വരവോടെ ആണ് തന്റെ പാട്ടുകളുടെ ഒഴുക്ക് നിന്നതെന്ന് ..മാധുരി യുടെ മുൻപിൽ എന്നതാണ് ആ സ്വപ്ന ഗായികയെ നിരാശപ്പെടുത്തിയതത്രേ...വസന്ത പാടിയ 'തെക്കുംകൂറടിയാത്തി ' യും, 'മേലെമാനത്തെ നീലിപുലയി'യും
    എന്നെ വല്ലാതെ മോഹിപ്പിച്ചിട്ടുണ്ട്....കണ്ണുകൾ നനയിച്ചിട്ടുണ്ട്.. ,
    'കാർത്തിക വിളക്ക് കണ്ടു പോരുമ്പോൾ', 'ഇന്നത്തെ രാത്രി ' മനസ്സിൽ മാരിവില്ല് വിരിയിക്കുന്നു.. യുഗ്മ ഗാനങ്ങളിൽ വസന്ത
    പീലി വിരിച്ചാടുകയാണ് . എ.എം.രാജയുമൊത്തു 'കിഴക്കേ മലയിലെ വെണ്ണിലാവൊരു' ,കമുകറയുടെ കൂടെ 'അശോകവനത്തിലെ സീതമ്മ 'യേശു ദാസുമായി .'യവനസുന്ദരി'.,'കുടമുല്ലപൂവിനും' , 'ചന്ദ്രനുദിക്കുന്ന ദിക്കിൽ'
    'നദികളിൽ സുന്ദരി യമുന' ,'പുഷ്പഗന്ധി'.. 'രാസലീലക്ക് ''നൂതനഗാനത്തിൻ' ജയചന്ദ്രനുമായി ..'കർപൂരദീപത്തിൻ'
    'വജ്രകുണ്ഡലം മണികാതിൽ' ,'തുള്ളിതുള്ളിനടക്കുന്ന ' 'വാർതിങ്കൾ തോണി ഏറി ' ...സംഘഗാനത്തിൽ ..'കൊതുമ്പുവള്ളം തുഴഞ്ഞു വരും' 'നീർവഞ്ഞികൾ പൂത്തു ' , 'വിശുദ്ധനായ സെബത്യാനോസേ ', സഹോദരി ബി.സാവിത്രിയും, ലീലയുമൊത്തു 'ചെത്തിമന്ദാരം തുളസി ' ..സുശീലാമ്മയുമൊത്തു എനിക്ക് പറയാനാവാത്ത ...അത്രയ്ക്ക് ഇഷ്ടമുള്ള 'സ്വപ്നസഞ്ചാരിണി നിന്റെ മനോരഥം', 'ഭൂമിദേവി പുഷ്പിണി ആയി' ...ഏതു ക്രൂര മനസ്സുള്ളവന്റെയും...വിചാര-വികാരങ്ങൾ ഒരു ഐസ് ഫ്രൂട്ട് പോലെ അലിഞ്ഞു പോകുന്ന നിമിഷങ്ങളാണ് വസന്തയുടെ മാന്ത്രിക സ്വരം കാതിലേക്ക് പടർന്നു കയറുമ്പോൾ ..കൂരിരുട്ടിൽ ഒരു പൂത്തിരി കത്തുന്ന ശോഭ ..ഇന്നും മൂളിപാട്ടിൽ പോലും മലയാള സിനിമാപാട്ടുകൾ മാത്രം പാടുന്ന വസന്ത മറുനാട്ടിൽ നിന്നും നമുക്ക് കിട്ടിയ വരദാനമാണ്..വസന്തയെ ഓർക്കുമ്പോൾ നാം പാട്ടിന്റെ വസന്ത കാലം ഓർക്കുന്നു..

    • @KVLohidhakshan
      @KVLohidhakshan 7 років тому +3

      ka mx

    • @subramaniannc7947
      @subramaniannc7947 7 років тому +8

      that is exactly correct sir

    • @TheGOVINDARAJ
      @TheGOVINDARAJ 6 років тому +27

      s gopinathan sivarama pillai..
      പതീറ്റാണ്ടുകൾക്കപ്പുറം പിറവികൊണ്ട ഈ മനോഹര ഗാനം ഇന്ന് വീണ്ടും ശ്രവിക്കുവാൻ ഇടയായി.. അങ്ങയുടെ വിലയിരുത്തലുകൾ എത്ര അർത്ഥവത്താണെന്നു തോന്നിയ നിമിഷം, നൻമ്മ നിറഞ്ഞ പലതിനെയും യഥാസമയത് അംഗീകരിക്കുവാൻ സാധിക്കാതിരിക്കുന്നത് സിനിമ എന്ന മാന്ത്രിക ലോകത്തിന്റെ കഴിവുകേടുകളിൽ ഒന്നല്ലേ?? വലിയ ശരീരവും ഇടുങ്ങിയ മനസ്സുമായി പിറവികൊണ്ട മനുഷ്യൻ കാലങ്ങൾ കടന്നുപോകുമ്പോൾ മാത്രമാണ് തെറ്റുകളെ തിരിച്ചറിയുന്നത്.... 😌

    • @MrRajachitra
      @MrRajachitra 6 років тому +8

      Very well said sir. It is true that many music directors didn't give her a fair chance. I had a honor to meet her in 1970 during a Yesudas Ganamela event. I wish B. Vasantha should have contributed more in Malayalam songs and it is unfortunate for Malayalees.

    • @ibrahimbappu4595
      @ibrahimbappu4595 6 років тому +5

      s gopinathan sivarama pillai

  • @sukukkv9102
    @sukukkv9102 6 років тому +54

    ഈ ഗാനം കേൾക്കുമ്പോൾ നമ്മുടെയൊക്കെ കുട്ടിക്കാലം ഓർമ്മയിൽ വരും എത്രകേട്ടാലും മതിവരാത്ത ഗാനം

  • @jayachandrakumarmb6958
    @jayachandrakumarmb6958 3 місяці тому +11

    എന്തു നല്ല പാട്ടുകൾ 2024 ലും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ

  • @sahirsubair3090
    @sahirsubair3090 5 років тому +38

    ::
    കുറച്ച് നാൾക്കു മുന്പ് B. വസന്തയുടെ അഭിമുഖം TV-യിൽ കണ്ടു. ഇപ്പോഴും എത്ര മനോഹരമായി അവർ മലയാളം സംസാരിക്കുന്നു....

  • @surendrank1735
    @surendrank1735 5 років тому +66

    വീടിനടുത്ത് സൈക്കിൾ യജ്ഞക്കാരുടെ കോളാമ്പിയിൽ നിന്നും ഒഴുകിയെത്തിയ സുന്ദര ഗാനം. ഇതു കേൾക്കുമ്പോൾ നഷ്ട ബാല്യത്തിന്റെ നൊമ്പരം ഗൃഹാതുരമുണർത്തുന്നു.

    • @user-us8by9kt5d
      @user-us8by9kt5d 4 роки тому +1

      Thangalude prayam?

    • @sajeeendrakumarvr7040
      @sajeeendrakumarvr7040 3 роки тому +2

      സൈക്കിൾയജ്‌ഞം, എന്താ ഒരു ഫീൽ......

    • @surendrank1735
      @surendrank1735 Рік тому +1

      ​@@user-us8by9kt5dഅന്ന് 1969 or 70
      മൂന്നാം ക്ലാസ്സിൽ ആണെന്നു ഓർമ്മ കൃത്യം അറിയില്ല. ഇന്ന് വീണ്ടും ഈ പാട്ട് കേട്ടപ്പോഴാണ് കമെന്റ് കണ്ടത്

    • @sukumaribabu6960
      @sukumaribabu6960 5 місяців тому

      ​@@user-us8by9kt5dഎന്തിനാണ് പ്രായം അറിയുന്നത്? തീർച്ചയായും 60നു മുകളിൽ ആകും. സൈക്കിൾ എജ്ജം എന്ന് പറയുമ്പോൾ അതു നമുക്ക് മനസ്‌സിൽ ആകും.

  • @latheefPk-q4w
    @latheefPk-q4w Рік тому +10

    2023ലും ഇത് കേൾക്കുന്നുണ്ട് 🌹nice song 👌👌

  • @sasidharannadar1517
    @sasidharannadar1517 4 роки тому +15

    ഒരു കാലഘട്ടത്തിലെ ഉണർത്തുപാട്ട്.
    ഒരു സംഹിതയെ ഉയർത്തിയപാട്ട്.
    ആലാപന മികവും അഭിനയത്തികവു०
    ഒന്നിനൊന്നു പ്രശോഭ പ്രസ്സരിപ്പിച്ച
    പാട്ട്.

  • @neenashaji8684
    @neenashaji8684 6 років тому +36

    എത്ര കേട്ടാലും മതിവരാത്ത വരികൾ,ഒന്നിന് മേലെ ഒന്നായീ....

  • @sumathianilkumar1620
    @sumathianilkumar1620 2 роки тому +21

    വയലാറിന്റെ ഗാനങ്ങൾ എക്കാലവും ഹരം തന്നെയാണ് ഏത് ജനറേഷൻ വന്നാലും

    • @rajan3338
      @rajan3338 Рік тому +1

      VAYALAARINOOPAM THANNE THAMI SAR!👍💪

  • @noushadma6678
    @noushadma6678 Рік тому +9

    ശരിക്കും ഇങ്ങനെ ഒരു കാലമുണ്ടായിരുന്നു. ഗൃഹാതുരത്വം തുളുമ്പുന്ന ഗാനം.

  • @peterri9992
    @peterri9992 Місяць тому +1

    പഴയ പാട്ടുകൾ ഓരോ വരിയുടെയും അർത്ഥം ജീവിതവുമായി അലിഞ്ഞു ചേർന്നതാണ് പഴയ പാട്ടുകളുടെ മഹത്വം ഇപ്പോഴുള്ള പാട്ടുകൾക്കില്ല പഴയ പാട്ടുകൾ എന്റെ ജീവൻ

  • @ramachandhranraman2732
    @ramachandhranraman2732 4 роки тому +5

    അതി മനോഹര ഗാനവും സൂപ്പർ രംഗവും. മറക്കില്ല. ഒരിക്കലും

  • @abdulkadar1545
    @abdulkadar1545 Рік тому +19

    2022-ലും ഞങ്ങൾ കേട്ടു ആസ്വദിക്കുന്നു, ഈ പഴയ പാട്ടുകൾ ഇപ്പോഴും കേൾക്കുമ്പോഴും എന്തൊരു സുഖമാണെന്നോ!!

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 3 роки тому +3

    കഴിഞ്ഞുപോയ കാലത്തേക്ക് മനസ്സ് തിരിച്ചുപോയി. ഇനി ഈ ജന്മത്തിൽ തിരിച്ച് കിട്ടാത്ത ആ ബാല്യകാലം. കേട്ടാൽ മതി വരാത്ത വസന്തയുടെ മധുര ശബ്ദം.

  • @gopakumar9174
    @gopakumar9174 5 років тому +15

    vasanthamma super...greate salute to vayalar and devarajan master

  • @mohammadbasheer6654
    @mohammadbasheer6654 3 роки тому +5

    ഒരു കാലഘട്ടത്തിലേക്ക് കവി നമ്മെ കൊണ്ട് പോകുന്നു... ഹൃദയസ്പർശിയായ വരികൾ..

  • @cyriljoseph6691
    @cyriljoseph6691 5 років тому +37

    കൂട്ടുകുടുംബം എന്ന സിനിമയിലെ സത്യൻ ഷീല കഥാപാത്രങ്ങളുടെ കഥ തന്നെയാണ് ഇൗ പാട്ട്. വയലാറിന് മാത്രം കഴിയുന്ന മാസ്മരികത.

  • @rincyraju7083
    @rincyraju7083 3 роки тому +387

    2021ഇൽ ഈ സോങ് കേൾക്കുന്നുവർ ഉണ്ടോ

  • @kunchikoyapalliyali407
    @kunchikoyapalliyali407 3 роки тому +2

    മനോഹരമായ ഗാനങ്ങൾ എന്നും മനസിൽ തങ്ങിനിൽക്കും

  • @sujayankizhakkekara1204
    @sujayankizhakkekara1204 Рік тому +10

    മണ്ണിന്റെയും വിയർപ്പിന്റെയും മണമുള്ള അതിമനോഹര വരികൾ ♥️എനി ഒരു വയലാറിനെ നമ്മുക്ക് കിട്ടുമോ?

  • @jenyjayachandran3305
    @jenyjayachandran3305 4 роки тому +2

    Enth arthamulla pattu .... Aadym kettathu eppolo....veendum kettatu top singer il devika paadiyappol....ippol orttu vannu kaanunnath...top singer B.Vasantha vanna promo kandappol...Asaadhya song😍😍😍😍

  • @mohammedansari5213
    @mohammedansari5213 9 років тому +16

    Real nostalgic.What a lyrics,composing and voice. The golden age of malayalam film songs remembers. Not comeback that days. Thanks for uploading.

    • @Snair269
      @Snair269 9 років тому +3

      Really Mr. Ansari...those days will not come again...

  • @sureshvk296
    @sureshvk296 4 місяці тому

    എക്കാലത്തെയും മനോഹരമായ എന്നും പുതുമയുള്ള സംഗീതം. 🌹

  • @viswanmongam1896
    @viswanmongam1896 3 роки тому +2

    പഴയ കാലത്തിലേക്കു മനസ് പോകുന്നു. വല്ലാത്ത വേദന. ഓർമകളെ വിട.

  • @parvathyparu2667
    @parvathyparu2667 Рік тому +2

    സൂപ്പർ 👌👌👌🌹🌹

  • @madhavankaduppady6296
    @madhavankaduppady6296 5 років тому +28

    Devarajan Master's mesmerising music inspiring me at all times..

  • @kunchikoyapalliyali407
    @kunchikoyapalliyali407 3 роки тому +8

    നല്ല ഗാനം പഴയ കാലം ഓർമ വരുന്നു

  • @rajisreerajisree4086
    @rajisreerajisree4086 4 роки тому +3

    എത്ര കേട്ടാലും മതിയാവുന്നില്ല 😍😘😘👌

  • @mustafaparammalmistafa1282
    @mustafaparammalmistafa1282 7 років тому +54

    പഴയത് പഴയത് തന്നെ ആ ചെറുപ്പകാലം ഓർമ വരുന്നു

  • @bhagyalakshmibhaguzjith693
    @bhagyalakshmibhaguzjith693 4 роки тому +100

    2020 il ee song kettavar indo…?😍😍

    • @mrsanuhari
      @mrsanuhari 4 роки тому +1

      Epozhum undeee

    • @philiptm1243
      @philiptm1243 4 роки тому +1

      @@mrsanuhari 😂😂😇😇

    • @harik8424
      @harik8424 4 роки тому +1

      ഷീലയുടെ സ്ഥാനത് സെറീന വില്ല്യംസ് പോലെ ഒരു പെണ്ണായിരുന്നു എങ്കിൽ

    • @bhagyalakshmibhaguzjith693
      @bhagyalakshmibhaguzjith693 4 роки тому +1

      @@harik8424 😱

    • @pnsankarankutty653
      @pnsankarankutty653 3 роки тому +2

      @@harik8424 0

  • @kirukkanz
    @kirukkanz 4 роки тому +5

    എന്ത് മനോഹരം ആണ് 👌👌👌👌♥️♥️♥️♥️♥️

  • @sankaranc4757
    @sankaranc4757 Місяць тому

    പ്രകൃതിയും പാട്ടും എത്ര മനോഹരം

  • @shaikhumar488
    @shaikhumar488 6 місяців тому

    ഉണ്ടല്ലോ . അന്ന് എൻ്റെ അമ്മയുടെ ഇഷ്ടഗാനമെന്ന് പറയുമായിരുന്നു. റേഡിയോ കേൾക്കാൻ അയൽ വീടിനെ ആശ്രയിച്ചിരുന്ന കാലം.🌹❤️❤️❤️

  • @sheeja.p.asheeja.p.a6100
    @sheeja.p.asheeja.p.a6100 7 років тому +8

    aadya 6 line ente manasil cheruppam thudangy ariyavunna varikal.ummikk athraye ariyumayirunnullu.ath kett kollaalo ithennorth anne paadykondirunnatha.appo ente manasil paadavum mazhayum olappurayum naalukettum okkeyayirunnu.nalla paatt othiry ishtamayi.

  • @tressajohn3269
    @tressajohn3269 4 роки тому +2

    Pazhaya kalathekku thirichupokan kothiyakunnu...black and white song athra super...

  • @mohanannair518
    @mohanannair518 2 місяці тому

    മനോഹരമായ ഗാനം 🌹🌹🌹

  • @prasannakumarcvr7528
    @prasannakumarcvr7528 7 років тому +92

    പഴയ പാട്ടുകൾ എത് കുട്ടികൾക്കും കേട്ടാൽ അതിന്റെ അർത്തം മനസ്സിലാകം. ഒരു കഥ പറഞ്ഞുകൊടുക്കന്നത് പോലെയാണ്.. ഇന്നത്തെ പാട്ടുകൾ എന്തിനു കൊള്ളാം.

  • @chandrahasand9016
    @chandrahasand9016 2 роки тому +2

    Vayalar.. apt colloquial lyrics, Devarajan given a suitable organic music.. different type of singing style by Vasantha.. eternally an unusual song

  • @binujsomasundaran8604
    @binujsomasundaran8604 8 років тому +51

    എത്ര തവണ കേട്ടാല്ലും മതിയാവില്ല

  • @paulropson6473
    @paulropson6473 9 років тому +24

    മേലേമാനത്തെ നീലിപ്പുലയിക്ക്
    മഴപെയ്താല്‍ ചോരുന്ന വീട്
    അവളേ സ്നേഹിച്ച പഞ്ചമിച്ചന്ദ്രന്
    കനകം മേഞ്ഞൊരു നാലുകെട്ട്...

  • @anayararkjayan
    @anayararkjayan  4 роки тому +34

    മേലേമാനത്തെ നീലിപ്പുലയിക്ക്
    മഴ പെയ്താൽ ചോരുന്ന വീട്
    അവളെ സ്നേഹിച്ച പഞ്ചമിചന്ദ്രനു
    കനകം മേഞ്ഞൊരു നാലുകെട്ട്
    (മേലേമാനത്തെ ..)
    പുഞ്ചപ്പാടത്ത് പൊന്നുംവരമ്പത്ത്
    പെണ്ണും ചെറുക്കനും കണ്ടൂ - ആദ്യമായ്
    പെണ്ണും ചെറുക്കനും കണ്ടൂ
    പെണ്ണിനു താമരപ്പൂണാരം
    പയ്യനു ചുണ്ടത്ത് പുന്നാരം
    (മേലേമാനത്തെ ..)
    വെട്ടാക്കുളമവൻ വെട്ടിച്ചൂ...
    കെട്ടാപ്പുരയവൻ കെട്ടിച്ചൂ...
    വിത്തു വിതച്ചാൽ മുളക്കാത്ത പാടം
    വെള്ളിക്കലപ്പ കൊണ്ടുഴുതിട്ടൂ
    (മേലേമാനത്തെ ..)
    പൊക്കിൾ പൂ വരെ ഞാന്നു കിടക്കുന്ന
    പുത്തൻ പവൻ മാല തീർത്തു - പെണ്ണിന്
    പുത്തൻ പവൻ മാല തീർത്തു
    അത്തം പത്തിനു പൊന്നോണം
    അന്നു വെളുപ്പിനു കല്യാണം
    (മേലേമാനത്തെ ..)

    • @pradeepank9453
      @pradeepank9453 Рік тому

      സിനിമയുടെ പേർ എന്താ ....

  • @pramodnarikode2682
    @pramodnarikode2682 Місяць тому

    എന്ത് മനോഹരഗാനം ....❤❤❤

  • @s_Kumar770
    @s_Kumar770 4 роки тому +3

    Vayalar.....u great...

  • @JayprakshanPrakshan
    @JayprakshanPrakshan Місяць тому

    പ്രിയപ്പെട്ട ജോൺസൺ മാസ്റ്ററെ അങ്ങ് ഈ ലോകത്ത് നിന്ന് മൺ മറഞ്ഞെങ്കിലും അങ്ങ് ഞങ്ങൾക്ക എന്നെന്നും അങ്ങയെ ഓർക്കാൻ അങ്ങ് സമ്മാനിച്ച ഗാനങ്ങളിലൂടെ ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട്

  • @kalavijay1
    @kalavijay1 6 років тому +7

    A song very close to my heart.thanks for sharing.

  • @baburaman954
    @baburaman954 3 роки тому +3

    എത്രകേട്ടാലും മതിവരില്ല .......

  • @thahaki5103
    @thahaki5103 6 років тому +24

    കണ്ണീരിൽ കുതിർന്ന ഒരു പിടി ഓർമ്മകൾ

  • @sadid3269
    @sadid3269 8 років тому +8

    Nostalgia feeling.What a beautiful song .Thank you for uploading this .

  • @prabhakarankv1660
    @prabhakarankv1660 Рік тому +1

    മനോഹരം ഈ ഗാനം

  • @viswambharan.viswambharan2545
    @viswambharan.viswambharan2545 2 роки тому +3

    Beautiful naration of a legendery lyrist

  • @bijul5703
    @bijul5703 2 роки тому +2

    അടിപൊളി

  • @HassanMohamed-og3th
    @HassanMohamed-og3th 11 місяців тому

    പുതിയ തലമുറക്ക് അറിയാത്ത ബി വസന്ത എന്ന ഗായിക. ദാരിദ്ര്യം കൊടുംബിരി കൊണ്ടിരുന്ന കാലത്താണ് പഴയ ഓല മേഞ്ഞ സിനിമ കൊട്ടായികളിൽ ഇത്തരം സിനിമകളും ഗാനങ്ങളും ഉണ്ടായിരുന്നത്.15 പൈസക്ക് തറയിലിരുന്നു സിനിമ കണ്ടിരുന്ന കാലം. ഈ ഗാനം കേൾക്കുമ്പോൾ പഴയ 70 കളിലേക്ക് ഓർമ്മകൾ പോകുന്നു

  • @lathapayyan8382
    @lathapayyan8382 Рік тому

    Njan eppozum kelkarund old is gold

  • @anniesjose5071
    @anniesjose5071 Рік тому

    ഇപ്പോഴും ഈ song ഒത്തിരി ഇഷ്ടത്തോടെ കേൾക്കുന്നു 👌👌

  • @gireeshneroth7127
    @gireeshneroth7127 6 років тому +7

    A sweet song from my school days. Now I'm 58 but this song has remained young with me .എത്ര കേട്ടിട്ടും മതിയാവുന്നില്ല.

  • @madhavankaduppady6296
    @madhavankaduppady6296 6 років тому +19

    Today is my 39' s Wedding Anniversary..I like old good songs..I am thankful to the present generation for using good technical knowledge for the good will of old generation...There may be some spelling mistake for my comments.. It is because of non using of Spects in the odd hours...

  • @rageshgopal200
    @rageshgopal200 5 років тому +6

    എത്ര കേട്ടാലും മതിയാകില്ല

  • @vrvijayaraghavan2213
    @vrvijayaraghavan2213 10 років тому +39

    Vayalar can go 2 both extremes;- pure Malayalam words of rural folk as well as highly sanskritised verbology. BOTH R BEAUTIFUL,BUT THE THE FORMER IS MORE BEATIFUL

    • @Snair269
      @Snair269 9 років тому +5

      Yes Mr.Vijayaraghavan..you r correct!

    • @DeepaDeepa-ry3cb
      @DeepaDeepa-ry3cb 2 роки тому

      𝒪𝓁𝓁𝒾 𝑜𝓁𝓁𝒾 𝓁𝑜𝑜 𝑜𝓁𝑜𝑜𝓁𝑜𝓁𝓁𝑜𝓁𝓁𝓁𝓀𝑜

    • @rajanvarghese643
      @rajanvarghese643 2 роки тому +1

      BIBLE PANDITHAN = VAYALAAR!

  • @KRISHNANKUTTY-h5v
    @KRISHNANKUTTY-h5v 3 місяці тому

    എത്ര കേട്ടാലും മതിവരില്ല.

  • @sudhanpappu6627
    @sudhanpappu6627 3 роки тому +14

    2021ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ?

  • @jsreedharanjovel4824
    @jsreedharanjovel4824 6 років тому +10

    Kootukudumpam supr movie udhyastudio sathyan sheela best acting ks sedhumadhavan good direction

  • @ramakrishnan.kramakrishnan2634
    @ramakrishnan.kramakrishnan2634 2 роки тому +2

    Beautiful song and very nice to listen. Moreover the voice of B.Vasantha is good match and that is why we used to say such song as OLD IS GOLD. I really enjoyed.

  • @AkhilsEntertainments
    @AkhilsEntertainments 5 років тому +10

    ഈ പാട്ട് ഇന്നാണ് ഇറങ്ങിയിരിന്നു എങ്കിൽ ഒരുപാട് വിവാദങ്ങൾ സൃഷ്ടിചേനെ

  • @praveenmadhav6360
    @praveenmadhav6360 3 роки тому +1

    Yes Ente oru suhurthunde avanettavum ishttamulla paatte 🌹🌹🌹🌹

  • @sin2k
    @sin2k 3 роки тому +5

    I love this beautiful song...
    No politics in this song....
    Still love this song....
    As person from, Kuttanad and Alappuzha...
    I luv Alappuzha.....
    Njangalude Kuttanadine!

  • @rithuvarnakm3575
    @rithuvarnakm3575 3 роки тому +7

    2021 ൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ?

  • @sobhanarichard102
    @sobhanarichard102 6 років тому +9

    പുഞ്ചപ്പാടത്ത് പൊന്നും വരമ്പത്ത്
    പെണ്ണുംചെറുക്കനും കണ്ടൂ ആദ്യമായ്
    പെണ്ണുംചെറുക്കനും കണ്ടു
    പെണ്ണിനു താമരപ്പൂണാരം
    പയ്യനു ചുണ്ടത്ത് പുന്നാരം...സുന്ദരഗാനം

  • @chackappankv324
    @chackappankv324 9 днів тому

    What a melodious song its....!!!

  • @reejajayesh3233
    @reejajayesh3233 4 роки тому +1

    Enta Amma njangalk paadi tharunna our song aayirunne ith kelkumpol Amme Orma varum ilove my mother

  • @b.krajagopal5199
    @b.krajagopal5199 Рік тому +1

    Wonderful!

  • @anilpv78
    @anilpv78 11 років тому +3

    awsome song... thanks for uploading

  • @pgn4nostrum
    @pgn4nostrum 3 роки тому +3

    എന്റെ ചെറുപ്പത്തിൽ ...
    ഈ ഗാനം
    അമ്മ പലപ്പോഴും പാടുന്നത് കേട്ടിട്ടുണ്ട്

  • @theentertainmentworld5011
    @theentertainmentworld5011 3 роки тому +3

    Old is gold 💋💋💋💋2021 aarelum indo😘😘😘😘

  • @sa_ra_ny_a
    @sa_ra_ny_a 3 роки тому +5

    1992
    പഴയ പാട്ടിനോട് പെരുത്ത് ഇഷ്ടം 😍😍

  • @jacmacdev
    @jacmacdev 7 років тому +12

    This is the original song..Enundodi from Celluloid is adapted from this song by M Jayachandran...Kudos to Devarajan master.

  • @prasannaharidas9676
    @prasannaharidas9676 2 роки тому +2

    Ipozhathe pattukal pazhaya pattinte arikathupolum varilla kelkkanum sugam old songs anu

  • @beevijanrahuman8783
    @beevijanrahuman8783 Рік тому

    Pazhaya ganangalalle kealkkan rasam.alla pattukalum kealkarund.super allee.

  • @Johnson-tl1zz
    @Johnson-tl1zz Місяць тому

    ഞാൻ രണ്ടായിഇരുപത്തിനാല് സെപ്റ്റംബർ ഇരുപതാം തീയ്യതി രാവിലെ എട്ട് മണിക്ക് കേൾക്കുന്നു ഈ പാട്ട് പാടുന്ന ഷീലാമ്മ എന്ന് പറയുന്ന നടിയാണ് നടന് ഞങ്ങൾക്ക് അറിയില്ല കേട്ടാ ❤❤❤

  • @pankilyvlog
    @pankilyvlog 4 роки тому +2

    Swarnam chanakuzhyil yethra kalam kazhynzhalum spadikampole thilagum the great song. Like it more

  • @ravindranathvasupilla23
    @ravindranathvasupilla23 Рік тому +1

    ഇഷ്ടപ്പെട്ട ഗാനം

  • @chandrasekharankv7577
    @chandrasekharankv7577 2 роки тому

    Mazha peythal chorunna veedum kanakam menha nalukettum.Enthoru manoharamaya rachana vaibhavam

  • @nivedhygr2978
    @nivedhygr2978 3 роки тому +4

    അമ്മക് ഇഷ്ടം ഉള്ള പാട്ട ഇത് ❤️❤️👍👌👌❤❤

  • @krishnadaspokkalath8700
    @krishnadaspokkalath8700 Рік тому +1

    നഷ്ടമാണ് old song

  • @ramesantv8168
    @ramesantv8168 Рік тому +2

    എന്റെയാച്ഛൻ കുട്ടികാലത്തു padi തരുന്ന paatu😔😔😔💝

  • @TruthWillSF
    @TruthWillSF 3 роки тому +4

    അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മവൻ എപ്പോൾ വരും
    അതേ ഈണം......❤️

  • @pappachananiyankunju4225
    @pappachananiyankunju4225 6 років тому +10

    Sathiyan. Sir. Big. Salute

  • @ismailm676
    @ismailm676 Рік тому +1

    രണ്ടായിരത്തി. ഇരുപത്തിഒന്നിൽ മാത്രമല്ല.. ഇരുപത്തി. മൂന്നിലും. കേൾക്കുന്നു. നല്ലതിന്. കാലം. ഒന്നുമല്ല യുഗന്ധരങ്ങൾ. നില. നില്കും..