തുള്ളി ചാടി വന്നവളെ ഞനങ്ങളുടെ മുൻപിൽ ഇട്ട് നാണം കെടുത്തി വിട്ട് അവതാരകൻ 😂|

Поділитися
Вставка
  • Опубліковано 10 лип 2024
  • #usualpsycho #jasmin #jinto #bigbossjinto #jasminjaffar #secretagent #bbms6 #biggboss #bigbossseason6 #bigbosstomorrowpromo #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
    #bigbossseason6firstreactionvideo
    #bigbossseason6firstreaction
    #bigbossseason6contestants #bigbossseason6promo #secretagent
    #bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
    #bigbossseason6malayalamjinto
    #bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
    #bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
    #bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #ബിഗ്‌ബോസ്ഗബ്രിലേറ്റസ്റ്റിന്റർവ്യൂ
    തുള്ളി ചാടി വന്നവളെ ഞങ്ങളുടെ മുൻപിൽ ഇട്ട് നാണം കെടുത്തി വിട്ട് അവതാരകൻ 😂|#jinto #bigboss #interview
  • Розваги

КОМЕНТАРІ • 148

  • @binup-tm1dl
    @binup-tm1dl 26 днів тому +47

    ഞാൻ ജിന്റോയ്ക്ക് ഫുൾ വോട്ട് കൊടുത്തു കുറെ ആൾക്കാരെ കൊണ്ട് ഇടിയിപ്പിച്ചു... ജിന്റോ യോട് ചോദ്യം ചോദിക്കുമ്പോൾ.എന്തോ മറുപടി പറയാൻ ആൾക്ക് താല്പര്യം ഇല്ലാത്ത പോലെ.. അതോ ആരെയും ഇനി ഒന്നും പറയില്ല എന്ന് തീരുമാനിച്ചു വച്ചതു പോലെ... Game അവിടെ കഴിഞ്ഞു ഇനി എന്തെങ്കിലും പറഞ്ഞാൽ പിന്നെ എല്ലാ ആളാകാർ എടുത്തു ട്രോളും. ഇതൊക്കെ വിചാരിച്ചു ആയിരിക്കും...

    • @Userhdfcurljvfs
      @Userhdfcurljvfs 26 днів тому +9

      Jinto mattullavare cyberbullying cheyan agrahikunnilla so😊

    • @binup-tm1dl
      @binup-tm1dl 26 днів тому +6

      @@Userhdfcurljvfs ജിന്റോ യോട് ഓരോ ചോദ്യങ്ങൾ ചോദിക്കുമ്പോൾ നമ്മൾക്ക് എല്ലാവർക്കും അറിയാം എന്താ ഉത്തരം എന്ന് പക്ഷെ പുള്ളി അത് പറയുന്നില്ല.. ആൾക്കാർക്ക് ട്രോളാൻ ഇട്ടു കൊടുക്കാതെ ഇരിക്കുവാ...

    • @UsualPsycho
      @UsualPsycho  25 днів тому +1

      👍

    • @UsualPsycho
      @UsualPsycho  25 днів тому

      athe

    • @UsualPsycho
      @UsualPsycho  25 днів тому

      👍

  • @arnoldvjversion5823
    @arnoldvjversion5823 25 днів тому +16

    അപ്പോ കണ്ടവനെ അപ്പാ എന്നു വിളിക്കും ജിൻ്റോയുടെ കുറ്റം മുഴുവൻ പറഞ്ഞിട്ട് അവക്കൊരു ഉളുപ്പുമില്ല . ഓടിവന്നോളും ഒരു നാണമില്ലാത്ത ശാരിക .

  • @sarojpattambi6233
    @sarojpattambi6233 25 днів тому +10

    രസകരമായ അവതരണം ആണ്‌ മോനെ. Jintappan പാവം. ROHAN ഗംഭീരം 👍👍👍👍

  • @Kanakkath
    @Kanakkath 26 днів тому +20

    ജിൻ്റോ❤🎉

  • @user-fz1md8uf4v
    @user-fz1md8uf4v 26 днів тому +13

    ഞാനും കണ്ടിരുന്നു ആ പുള്ളിക്കാരിക്ക് ശെരിക്കും കണ്ടാമൃഗത്തിന്റെ തൊലി കട്ടി ആണ് 😂😂😂🤣🤣🤣🙏🏻നമിച്ചു 🤭😂🤣😂🤣

  • @jeevapresan5992
    @jeevapresan5992 26 днів тому +9

    ഇയാള് സൂപ്പറാട്ടോ.. ജനുവിൻ ആയിട്ടാണ് പറയുന്നത് കുറച്ച് കളിയാക്കിയിട്ട് ആണെങ്കിൽ പോലും അത് അർഹതപ്പെട്ടവർക്ക് നന്നായിട്ട് കൊള്ളുന്നുണ്ട് 😀

  • @Gayathri--
    @Gayathri-- 26 днів тому +13

    ന്റമ്മോ രോഹൻ അക്കച്ചിയെ ഇല്ലാണ്ടാക്കി. ഇപ്പോ ആന്റി ജീവനോടെ ഒണ്ടോ എന്തോ 🤣🤣

    • @UsualPsycho
      @UsualPsycho  25 днів тому +1

      ithoke oru plan alee...milestone kuduthal reach kitum enne karuthi...but reach kuravaa

  • @NISHASWORLD419
    @NISHASWORLD419 26 днів тому +12

    ഞാനും കണ്ടിരുന്നു.. പ്ലിംഗ് ആയിപ്പോയി 😂😂😂😂

  • @vinodanwer8702
    @vinodanwer8702 26 днів тому +9

    ജിന്റോ. ഫുൾ. വോട്ട് എന്റെ. ഗ്രുപ്പ് bb.. തുടങ്ങിയപോൾ.വോട്ട് കൊടുക്കൻ. കരണം മണ്ടൻ. പോട്ടൻ അവിളി എന്റെത്. മാത്രമല്ല എല്ലവരുടെയും. മനസ് വേദനിപ്പിച്ചു

  • @tprajalakshmi4169
    @tprajalakshmi4169 25 днів тому +2

    Jinto is very decent. He is not blaming any of the contestants.

  • @Gayathri--
    @Gayathri-- 26 днів тому +12

    'അക്കച്ചി'😂😂🤣

  • @bpaul9913
    @bpaul9913 25 днів тому +4

    അക്കച്ചി രെസ്മിനേക്കാൾ ജിൻ്റോയോട് മാന്യത കാണിച്ചു😂👍

  • @NisonbabuNison
    @NisonbabuNison 25 днів тому +6

    അവര് തമ്മിൽ ഉള്ള വീഡിയോ അവരുടെ ചാനൽ റിച്ച് കിട്ടാൻ വേണ്ടി പ്ലാൻ ചെയ്ത വീഡിയോ ആണ് ഇതിനെ പറ്റി മൂപ്പൻസ് വീഡിയോ ചെയ്തിട്ടുണ്ട്

  • @anniepothen8141
    @anniepothen8141 22 дні тому +1

    Polichu 🎉😂❤

  • @BilalBilu123
    @BilalBilu123 14 днів тому

    Jinto🥰❤️👍

  • @sheelapuliyoli
    @sheelapuliyoli 25 днів тому +1

    Hai, sooper

  • @rosammapp40
    @rosammapp40 24 дні тому +1

    Super

  • @SunithaRajan-gu6lc
    @SunithaRajan-gu6lc 23 дні тому +1

    ❤❤jinto

  • @Sumimol09yvyftduhys
    @Sumimol09yvyftduhys 25 днів тому

    Adipolitto ishttapettu jinto ❤❤❤❤❤

  • @ReenaReena-kz2ow
    @ReenaReena-kz2ow 24 дні тому

    Supper👍👌👌👍

  • @jesusjesus-tw7qg
    @jesusjesus-tw7qg 23 дні тому +1

    ജിന്റോ ❤️❤️❤️❤️❤️❤️

  • @gayathrijayan8997
    @gayathrijayan8997 19 днів тому +1

    😂😂😂 അവരാതിക.... അത് മനപ്പൂർവ്വം തെറ്റിച്ച് പറഞ്ഞതല്ലേ സൈക്കോ അനിയാ 😅😅😅

    • @UsualPsycho
      @UsualPsycho  19 днів тому

      😂😂😂 ithe onnum igane viliche parayallee

  • @sasankank2465
    @sasankank2465 25 днів тому +1

    അമ്മച്ചി ഒരു സാധനം തന്നെ

  • @mubashir687
    @mubashir687 25 днів тому

    Dr bro❤❤

  • @vinayck007
    @vinayck007 26 днів тому +2

    3:50 sai rohante koode ulla oru interview vannitundayirnu

  • @LOKI__mp444
    @LOKI__mp444 26 днів тому +4

    😂

  • @JasnaShini
    @JasnaShini 26 днів тому

    😂😂😂👍

  • @dilshad4885
    @dilshad4885 26 днів тому +2

    അവതാരിക ❎
    അവതാരക ✅

    • @UsualPsycho
      @UsualPsycho  25 днів тому +1

      enike eppolum thetti pokarunde😂

    • @shinu7606
      @shinu7606 25 днів тому

      😂​@@UsualPsycho

  • @aaryadasan8387
    @aaryadasan8387 26 днів тому +1

    😂😂😂

  • @sp4sampathstyle349
    @sp4sampathstyle349 23 дні тому +1

    ഇതിനു പറയാൻ നല്ലത് അപ്പ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന ടീം ആണ്

  • @AshaSarath-k3o
    @AshaSarath-k3o 26 днів тому +3

    അപ്പോൾ അപ്പോൾ കാണുന്നവനെ അപ്പന്ന് വിളിക്കുന്ന സ്വഭാവം 😂😂

  • @SunimolR
    @SunimolR 26 днів тому +1

    Jasminae veluppikkan sremichavarallae. Rohan thannayallae nerathae interview natathiysthu.

  • @user-wj5qb9ju5e
    @user-wj5qb9ju5e 26 днів тому +2

    ഞാനും വിചാരിച്ചു രോഹൻ ജാസ്മിനെ ഇന്റർവ്യൂ ചെയ്താൽ നന്നായിരിക്കും ന്ന്

    • @UsualPsycho
      @UsualPsycho  25 днів тому +2

      👍 aval pakshe varan chanse ilaa😂😂

    • @user-wj5qb9ju5e
      @user-wj5qb9ju5e 25 днів тому +1

      @@UsualPsycho ചോദ്യം താങ്ങാനുള്ള ശക്തി ഉണ്ടാവില്ല

    • @user-fm8hk2em9b
      @user-fm8hk2em9b 25 днів тому

      AAthukondallaavalae kuttam paranja channelukalkku interview enthinu kodukkunnu jasminae Biggbossil pokunnathinu munpil Rohan interview chethattullathaa

  • @BilalBilu123
    @BilalBilu123 14 днів тому

    Ayhee naannakeed😂😂😂

  • @minikrishna9346
    @minikrishna9346 25 днів тому +3

    അവള് ചമ്മിയ ഈ വീഡിയോ കണ്ടായിരുന്നു...

  • @jishnupanangadan3706
    @jishnupanangadan3706 25 днів тому

    ഇവൾ വന്നതിന്റെ full video ling undo bro

    • @UsualPsycho
      @UsualPsycho  25 днів тому

      milestone makers enna channelil kidapunde bro video

  • @mammas1226
    @mammas1226 25 днів тому

    അപ്പോൾ കാണുന്നവനെ അപ്പാ പിന്നെ കാണുന്നവനെ പപ്പാ 😄

  • @user-fm8hk2em9b
    @user-fm8hk2em9b 25 днів тому

    Anchormaru 2perum adutha Biggbossil kayaran vendi kaanichukoottiyatha allengi avaludae interview eduthu nokkiyal ariyam rockyumaii avidaeum jintoyae aanu support cheyunnathu.ethu kaanunna nammalae avaru pottarakkunnathaanu ee video eduthu cheythu avarae viaral akkaruthu

  • @JessyJob-ik2qo
    @JessyJob-ik2qo 25 днів тому

    Jinto kaddukanilla ivarude interview nerathe rohen eduthath,nannaye abhinayekkan ariyam avarkku

  • @NishiMindBenders
    @NishiMindBenders 24 дні тому

    Tholi katti ende ammo 😂😂

  • @lizyamasamuel4792
    @lizyamasamuel4792 25 днів тому +1

    ജിന്റോയേ ഇവർ എന്തൊക്കെ കുറ്റങ്ങൾ ആണ് പറഞ്ഞതു ഇപ്പോൾ ഇരുന്നു മെഴുകുന്നു

  • @manjujaya4523
    @manjujaya4523 25 днів тому

    Avalumare pokan para. Jintto chettan ippo jeyichappo ivarkkellam chorichila. Theerilla.

  • @user-fz5ew6zt9w
    @user-fz5ew6zt9w 25 днів тому

    Ival okk etha

    • @UsualPsycho
      @UsualPsycho  25 днів тому

      Ayooo ithe oru vatte case ane...anchor ane

  • @user-pv1nq1un5i
    @user-pv1nq1un5i 26 днів тому +1

    Ee sthreeyude character nu endha paraya ennu vechal.... Appo Appo kanunnavane Appa ennu vilikka... Athre ullu

    • @UsualPsycho
      @UsualPsycho  25 днів тому

      🙏👍

    • @user-pv1nq1un5i
      @user-pv1nq1un5i 25 днів тому

      @@UsualPsycho Thangalude video kandu pakuthi aayappozhe ngan ee comment ittirunnu, Pinne thangal thanne same dialogue parayunnundayirunnu, Engil pinne delete aakkiyalo ennu vijarichu, Pinne thonni venda ennu

  • @mythings408
    @mythings408 25 днів тому

    ഹോർമോൺ change ആയ ആ കുട്ടിയല്ലേ

  • @preethams6646
    @preethams6646 25 днів тому

    നടന്ന കാര്യം ക്യാമറ യിൽ പതിഞ്ഞു അതു ചാനൽ വഴി വന്നു ഞങ്ങൾ കണ്ടു ഇഷ്ടപ്പെട്ട തിനു സ്പോർട്സ് നൽകി അല്ലാത്തതിനെ പുറം തള്ളിക്കളഞ്ഞു. അതു കൊണ്ടു ചാനലിനെ കുറ്റം പറഞ്ഞതു കൊണ്ടോ സോഷ്യൽ മീഡിയെ ജനങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യം മുണ്ടോ

  • @Sivadha719
    @Sivadha719 25 днів тому

    Ith puthiya channel alle. Ippozhe strike ooo. Eni sai ayirikkuvo strike nayikuka??

  • @rosybabu9054
    @rosybabu9054 25 днів тому

    E akkachi resminte veroru pakarpe

  • @rosammachandy1523
    @rosammachandy1523 25 днів тому

    ഇവർ ജാസ്മിൻ സപ്പോർട്ട് ചെയ്തു ജിന്റോയെ അടിച്ചു താഴ്ത്തി പല ഇറ്റർവ്യൂ ചെയ്ത ഇവർ ഒരു ഉളുപ്പും ഇല്ലാതെ ജിന്റോയെ ഇപ്പോൾ പൊക്കി പറഞ്ഞു നടക്കാൻ,,

  • @sreekanthsreedhar5878
    @sreekanthsreedhar5878 26 днів тому +9

    കോൺസ്റ്റബിൾ വത്സമ്മ അല്ലേ 😅 ഇന്റർവ്യൂ ആണ് കരുതി പോയി ഇരുന്നു കൊടുക്കല്ലേ. കുറ്റവാളിയെ ചോദിയം ചെയുന്ന രീതി ആണ് കോൺസ്റ്റബിൾ വത്സമ്മ 😂.

    • @Rdx.03
      @Rdx.03 26 днів тому +3

      സത്യം.. അളിഞ്ഞ ആറ്റിട്യൂട് ആണു ഇവൾക്ക്

    • @Rdx.03
      @Rdx.03 26 днів тому +4

      കൊൺസ്റ്റബിൾ വൽസമ്മ എവിടുന്ന് വരുന്നു ചങ്കെ ഈ പേരുകൾ 😄😜.

    • @UsualPsycho
      @UsualPsycho  25 днів тому

      😂😂😂👍

    • @UsualPsycho
      @UsualPsycho  25 днів тому

      Sathyam😂😂

  • @Basheer-bq3os
    @Basheer-bq3os 20 днів тому +1

    ഒരു ഒലക്കേടെ ബിഗ്‌ബോസ്.

  • @thresiammasebastian1585
    @thresiammasebastian1585 25 днів тому

    Hai, നിങ്ങൾക്ക് അറിയില്ലേ ഈ അമ്മച്ചിയും ജാസ്മിനും ഒക്കെ തുമ്മിയാൽ തുപ്പല് വരില്ല ഒൺലി വജ്രം

  • @FirozAli-fe4xk
    @FirozAli-fe4xk 24 дні тому +1

    Avante puutile oru bigboss um erunnu vallavantem kuttam parayathe yeneet podey

    • @UsualPsycho
      @UsualPsycho  24 дні тому

      ninte thanthede kuttam ennal in parayate😂😂😂

    • @FirozAli-fe4xk
      @FirozAli-fe4xk 24 дні тому

      @@UsualPsycho ninod parajitt kariam ella

    • @FirozAli-fe4xk
      @FirozAli-fe4xk 24 дні тому

      @@UsualPsycho ninak oru sukam kittunnundell nee parajo bro

    • @UsualPsycho
      @UsualPsycho  24 дні тому

      pinne enthinadaa ne parayan varunathe....ninte karyam noki podaa😂😂

    • @FirozAli-fe4xk
      @FirozAli-fe4xk 24 дні тому

      @@UsualPsycho soukariam ellaa

  • @vrindapalat4556
    @vrindapalat4556 25 днів тому

    ചുമ്മാ തള്ള് ആൻറി

  • @vasanthiram5789
    @vasanthiram5789 26 днів тому

    😂😂😂😂😂😂😂

  • @user-vc4sx2ti7n
    @user-vc4sx2ti7n 25 днів тому

    അമ്മച്ചി അല്ല വല്യ അമ്മച്ചി 😂

  • @sajidne7114
    @sajidne7114 26 днів тому +2

    അക്കച്ചിക്ക്. ജാസ്മിനെ. ഇന്റർവ്യൂ. ന്. കിട്ടിയില്ല. 😂.

  • @Ashiqhamsa
    @Ashiqhamsa 25 днів тому +2

    എന്തൊക്കെ വന്നാലും ചുക്കെഷ് ചുണ്ണാപ്പി തന്നെ എയറിൽ 😄

  • @lathika6770
    @lathika6770 26 днів тому

    😂😂😂😂

  • @sreelakshmivnair7028
    @sreelakshmivnair7028 25 днів тому

    🤣🤣🤣