ബാലയുടെ സിനിമാവേദി, മമ്മൂട്ടിയെ അപഹസിച്ചു, ശ്രീനിവാസന്‍ സ്വയം പരിഹാസ്യനായതിങ്ങനെ

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 432

  • @newsathouse5338
    @newsathouse5338  Місяць тому +9

    chat.whatsapp.com/KkW3Uq3j63w0jN2zSoFXU7

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 20 днів тому +9

    ഒരു മെഗാസ്റ്റാർ മാത്രമേയുള്ളു അത് മമ്മൂട്ടി മാത്രമാണ് ഇന്നും ഇനി എന്നും

  • @Mohankumar-lq3yu
    @Mohankumar-lq3yu Місяць тому +107

    കൂടെ ഉള്ളവർക്ക് ആപ്പടിച്ച് ആളാകുന്ന സ്വഭാവം ശ്രീനിവാസൻ ഇനിയും നിർത്തിയിട്ടില്ല.

  • @Resilient786
    @Resilient786 29 днів тому +24

    തരംതാണ പരാമർശം നടത്താൻ ശ്രീനിവാസൻ ബഹു മിടുക്കൻ

  • @sheikfazil5638
    @sheikfazil5638 28 днів тому +13

    തെളിവുകൾ മുന്നിൽവെച്ച് വിഷയം അവതരിപ്പിച്ച മികച്ച അവതാരകനായ താങ്കൾക്ക് അഭിനന്ദനങ്ങൾ❤❤ മമ്മൂട്ടി❤❤❤❤❤❤❤❤❤❤

  • @ashrafcheppu9937
    @ashrafcheppu9937 Місяць тому +214

    എന്തല്ലാം ആയാലും ശ്രീനിവാസന്റെ അപകർ ഷാ ബോധം ഇതു വരെ മാറിയിട്ടില്ല

    • @AbdullaOliyathuVazhayil
      @AbdullaOliyathuVazhayil Місяць тому

      മോഹൻലാൽ, ഏതൊക്കെ നായികമാരുടെ മുൻപിൽ വെച്ചു ശ്രീനിവാസനെ കളിയാക്കിയിട്ടുണ്ടോ ആ നടികളെ എല്ലാം വെച്ചു ശ്രീനിവാസൻ സിനിമ എടുത്തിട്ടുണ്ട്....😂😂😂

    • @jacobmathew8034
      @jacobmathew8034 Місяць тому +7

      അപകര്‍ഷതാബോധം എന്ന് അല്ലേ?

    • @skjp3622
      @skjp3622 Місяць тому

      ഇയാൾ ക്കു ഭയങ്കര കുശുമ്പ് ആണ് മമ്മൂട്ടി യോടും മോഹൻലാലിനോടും. ഉയർന്ന സ്ഥാനത്തിരിയ്ക്കുന്ന എല്ലാവരോടും. അയാൾക്ക്‌ കുശുമ്പാണ്. ഇത്രയൊക്കെ കാശുണ്ടായിട്ടും മോൺസന്റെ കൈയിൽ നിന്നു കാശ് വാങ്ങിച്ചു ചികിൽസിച്ചു.

    • @Anooooopp
      @Anooooopp Місяць тому

      @@jacobmathew8034അവന്റെ വിദ്യാഭ്യാസ കുറവ് 😂

    • @ptgnair3890
      @ptgnair3890 Місяць тому +2

      ​@@jacobmathew8034He has a jealous mind talks foolish may be due to unstability

  • @chirakal1
    @chirakal1 Місяць тому +125

    അതിരാത്രം സിനിമ കണ്ണൂരിൽ വച്ച് ഷൂട്ട്‌ ചെയ്യുമ്പോൾ ആണ് ശ്രീനിവാസന്റെ കല്യാണം നടന്നത്. അന്ന് താലിമാലയും, സാരിയും വാങ്ങാൻ പണമില്ലാതെ ശ്രീനിവാസൻ സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. ആവശ്യത്തിനുള്ള പണം കൊടുത്തതും മമ്മൂട്ടിയാണ്. അതിനുള്ള നന്ദി ശ്രീനിവാസൻ കാണിച്ചത് ഇങ്ങനെ. ഒന്നും മമ്മൂട്ടി അന്ന് പ്രതീക്ഷിച്ചില്ല..

    • @sreekumariammas6632
      @sreekumariammas6632 Місяць тому +9

      That is Mammookka . He never wish to get back . He always think about cinema ❤❤❤❤

    • @malleenadhnk7214
      @malleenadhnk7214 Місяць тому

      അതുകൊണ്ട് കല്യാണം നടന്നു 🤣🤣🤣ഒന്ന് പോടെ 🤣🤣

    • @rajanek1281
      @rajanek1281 Місяць тому +4

      True

    • @sujasivan2293
      @sujasivan2293 28 днів тому +1

      Paisa illaarhavar orrickalum cinema thaarangal aayittilla

  • @anasck
    @anasck Місяць тому +145

    മരിക്കാൻ ആയിട്ടും മനുഷ്യന്റെ അസൂയക്കും അഹങ്കാരതിനും കുറവില്ല

    • @shahidtvr
      @shahidtvr Місяць тому +3

      നിനക്കു അത് ഉള്ളത് കൊണ്ടാണ് നീ ഇത് പറഞ്ഞത്

    • @princeprabhakaran007
      @princeprabhakaran007 29 днів тому

      👍🏻👍🏻

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi Місяць тому +93

    ഒരാൾ അയാൾക്ക് തന്നെ ഒരു പേരിട്ടു.. ആ പേര് ഒന്നടങ്കം ജനങ്ങൾ ഏറ്റുവിളിച്ചെങ്കിൽ , ആ ആൾ ആ വിളിക്കു തീർത്തും അർഹനാണ്. ശ്രീനിവാസൻ വല്ലാതെ ചെറുതായി പോകുന്നു. മമ്മൂട്ടിയെ പൊക്കി പറഞ്ഞ ആളും കൂടിയാണ് ശ്രീനിവാസൻ എന്നതാണ് വൈരുദ്ധ്യം

  • @sheejaiqbal404
    @sheejaiqbal404 Місяць тому +21

    ശ്രീനിവാസൻ ഇപ്പോൾ സ്ഥല കാല ബോധം ഇല്ലാതെ സംസാരിക്കുന്നു

  • @proudtobeanindian84
    @proudtobeanindian84 27 днів тому +15

    ശ്രീനിവാസൻ അസൂയയും കുശുബും നിറഞ്ഞ വ്യക്തിയാണ് . ഏറ്റവും അടുത്ത സുഹൃത്തുക്കളായ മമ്മൂട്ടിയേയും മോഹൻലാലിനേയും വരെ അവർ സ്വകാര്യ സംഭാഷണങ്ങളിൽ പറഞ്ഞ കാര്യങ്ങൾ പൊതു സമൂഹത്തിനു മുൻപിൽ അവരെ അവഹേളിക്കാനായി പറയുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി ശ്രീനിവാസൻ്റ മനസ്സ് വളരെ ഇടുങ്ങിയതാന്നെന്ന്.

  • @Useri530
    @Useri530 Місяць тому +91

    മമ്മൂട്ടി മെഗാസ്റ്റാർ ❤️❤️❤️❤️

  • @sahadmuhammad5959
    @sahadmuhammad5959 Місяць тому +29

    1993-ൽ ഇറങ്ങിയ ഒരു തീപ്പെട്ടിയിൽ ഉണ്ടായിരുന്നു, ഒരു സൈഡിൽ മമ്മൂക്കയുടെ പടം വെച്ച് മെഗാസ്റ്റാറെന്നും മറുസൈഡിൽ ലാലേട്ടൻ പോലീസ് യൂ ണിഫോമിൽ നിൽക്കുന്ന സൂപ്പർസ്റ്റാർ എന്ന പടവും 🥰🥰

  • @user-pb8eu
    @user-pb8eu 29 днів тому +15

    മെഗാ സ്റ്റാർ മമ്മൂക്ക ❤❤🔥🔥🔥🔥🔥

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 Місяць тому +31

    അൽപൻ സ്റ്റാർ ശ്രീനിവാസൻ അങ്ങനെ പല ബഡായിയും പറയും എന്ത് ചെയ്യാം ബുദ്ധി മരവിച്ച ഒരൽപന്റെ ജൽപനമായി കണ്ടാൽമതി..😂😂

  • @arikearo10
    @arikearo10 Місяць тому +85

    ഇനിയുള്ളകാലം അസൂയയും കുശുമ്പും നിർത്തി സ്വന്തം വിലകളയാതെ ജീവിക്കൂസർ. മെഗാസ്റ്റാർ മമ്മൂക്ക⭐️⭐️⭐️👍

  • @dreamtravelervlog
    @dreamtravelervlog Місяць тому +38

    അതാണ് നമ്മുടെ മമ്മൂക്ക ❤❤❤❤❤❤

  • @JaraVajara
    @JaraVajara Місяць тому +40

    ശ്രീനിവാസൻ അല്ലെ പറഞ്ഞത്, അയാൾക്കു ഈയിടെയായി സൂക്കേട് ഇച്ചിരി കൂടുതൽ ആയിട്ടുണ്ട്. കാര്യമാക്കണ്ട പ്രായം ആയില്ലേ മാത്രവുമല്ല സഹ പ്രവർത്തകർ ഊർജ്ജസ്വലതയോടെ മുന്നേറുകകൂടി കാണുമ്പോ ഉള്ള ഒരു ഇളിച്ച കോമഡി ആയി കണ്ടാൽ മതി
    തീർത്തും സ്വാഭാവികം..ശ്രീനിവാസൻ എന്ന മഹാ നടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്ന പ്രധാന ഘടകവും ഇത് തന്നെയാണ്
    . മനസിൽ ഉള്ള അസൂയ പുറത്ത് പറയാൻ യാതൊരു മടിയുമില്ലാത്ത ഏക നടൻ 👍

  • @neeharamraghunath6932
    @neeharamraghunath6932 Місяць тому +14

    അപ്പക്കാള ജീവിച്ചിരിക്കുന്നു എന്ന് അറിയിക്കാനുള്ള ചളിയാണ് ആ ആരോപണം

  • @bibin_yks
    @bibin_yks Місяць тому +14

    Mega star Mammooka ❤

  • @DesignByUsForUs
    @DesignByUsForUs 29 днів тому +5

    Complete Actor um Megastar um keralathinu swantham ❤❤

  • @Zain-zp2no
    @Zain-zp2no Місяць тому +25

    #mammukka❤

  • @shahidtvr
    @shahidtvr Місяць тому +20

    മറ്റുള്ളവർ അസൂയ ഉണ്ടായിട്ടു കാര്യമില്ല megastar എന്നും മമ്മുക്ക തന്നെ

    • @kammukammupandikasala2419
      @kammukammupandikasala2419 Місяць тому +3

      മെഗാസ്റ്റാർ മമ്മൂട്ടി 👑🔥🔥🔥🔥🔥🔥🔥🔥🔥

    • @pp-od2ht
      @pp-od2ht 24 дні тому

      Teengaakula mammoo kaakkaaa

    • @sajeedsaji6672
      @sajeedsaji6672 17 днів тому

      ​@@pp-od2ht,ninte thanthayude kulayano nee udheshichathu😁

  • @ajishkuzhikkattilkuzhikkat75
    @ajishkuzhikkattilkuzhikkat75 29 днів тому +5

    Megastar Mammookka 😍💪💪

  • @abhayes5852
    @abhayes5852 Місяць тому +13

    ശ്രീനിയുടെ കിളി പോയതാ അത് കുറച്ചുകാലമായിട്ടാണ്

  • @jitheshp8295
    @jitheshp8295 Місяць тому +18

    ശ്രീനി ചേട്ടൻ മാനസികമായും ശാരീരികമായും നല്ല അവസ്ഥയിൽ അല്ല.... അത് കൊണ്ട് തന്നെ അദ്ദേഹം പറയുന്ന കാര്യങ്ങൾ ലാഘവത്തോടെ മാത്രം കണ്ടാൽ മതി....
    അദ്ദേഹം പെട്ടന്ന് തന്നെ ശാരീരിക.... മാനസിക ആരോഗ്യം വീണ്ടെടുക്കട്ടെ....
    He is such a great talented actor
    ♥️♥️

    • @vdo32
      @vdo32 Місяць тому

      Sreenivasan is still in his senses.അപ്രിയ സത്യങ്ങൾ പറയാൻ അദ്ദേഹത്തിന് എ പോഴും ഇഷ്ട്ടമാണ് .:)

  • @Nazeercj
    @Nazeercj 23 дні тому +3

    തന്റെ കാലം കഴിഞ്ഞു എന്ന് തോന്നുമ്പോൾ പഴയ സഹപ്രവർത്തകരെ ആക്ഷേപിച്ച് ആത്മ സംതൃപ്തിയടയുന്ന ഒരു പ്രത്യേകതരം മാനസിക രോഗാവസ്ഥയിൽ ആണ് ശ്രീനിവാസൻ. നേരത്തെ മോഹൻലാൽ ആയിരുന്നു സ്ഥിരം ഇര. പ്രണവ് മോന്റെ സിനിമയിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ അത് നിർത്തി.

  • @സ്വന്തംചാച്ച

    നല്ലൊരു നടനാണ് ശ്രീനി പക് ഷേ ചെറിയ മനസ്സിന്റെ ഉടമയും

  • @VimoshmsVimosh
    @VimoshmsVimosh 29 днів тому +3

    Dr megastar padmashree bharath mamooookkkkaaaaaaaaaaaaaaaaaaaaaaaaa❤

  • @MPC12345
    @MPC12345 Місяць тому +102

    10:41 9:43 മമ്മൂട്ടിയേക്കാൾ അഞ്ച് വയസ്സ് കുറവാണ് ശ്രീനിവാസന്... പക്ഷേ മനസ്സ് നല്ലതല്ലാത്തതുകൊണ്ടാണ് ഇപ്പൊ വളിവിടാൻ പോലും പറ്റാതെ ചൊറിയും കുത്തി പിച്ചും പേയും പറഞ്ഞു നടക്കുന്നത്... മമ്മൂട്ടി ഇപ്പോഴും നായക നടനായി സിനിമയിൽ വിലസുന്നു.. 10:41

    • @AbdullaOliyathuVazhayil
      @AbdullaOliyathuVazhayil Місяць тому +21

      അസൂയയും ഒരാളെ ഇഞ്ച് ഇഞ്ചായി നശിപ്പിക്കും... 😂😂

    • @AbdullaOliyathuVazhayil
      @AbdullaOliyathuVazhayil Місяць тому +7

      😂😂😂😂😂😂

    • @geethaek6657
      @geethaek6657 Місяць тому +13

      ഒരാളുടെ അസുഖം വെച്ച് വിമർശിക്കരുത്. അസുഖം ആർക്കും ഏത് നിമിഷവും വരാ൦.

    • @surendrankk8363
      @surendrankk8363 Місяць тому

      ​@@geethaek6657ശരിയായിരിക്കാം.പക്ഷെ ശ്രീനിവാസന് എന്തും പറയാമെന്ന സ്വാതന്ത്ര്യം ശരിയല്ല. മുഖത്ത് നോക്കി രണ്ടെണ്ണം പറഞ്ഞാൽ വേഷം കെട്ട് തീരും.

    • @adilrahman7298
      @adilrahman7298 Місяць тому +1

      😂😂😂😂😂😂

  • @amanullhaaboobacker9601
    @amanullhaaboobacker9601 Місяць тому +34

    Sreeni oru nalla avasaravadi....😂😂😂

  • @basheerpc3480
    @basheerpc3480 23 дні тому +4

    എണീറ്റ് നടക്കാൻ കഴിയാതെ എന്തെല്ലാം പിച്ചും പേയും പറയുന്നു😢

  • @beenapm7740
    @beenapm7740 Місяць тому +4

    One and only megastar... Mammookka 💓💓💓

  • @mariaMargret-hb2xm
    @mariaMargret-hb2xm 18 днів тому

    എത്ര കോലം കേട്ടിരുന്നാലും പൊതുസമക്ഷത് വരാൻ ഒരു മടിയുമില്ല. അത് തന്നെ മൂല്യശോഷണം ആണ്.

  • @satheeshkk9569
    @satheeshkk9569 Місяць тому +15

    ഇത്രയും ഈഗോ ശ്രീനിവാസന് ഉണ്ടായിരുന്നോ ?

  • @aliyarappadath7476
    @aliyarappadath7476 Місяць тому +17

    ചില കാര്യങ്ങളിൽ കൂടുതൽ തള്ളൽ തള്ളും ശ്രീനി ചിലപ്പോൾ, അതോടെ ഉളള വിലയും പോവും കഷ്ടം

  • @Riverooor
    @Riverooor 21 день тому

    Yes..absolutely caract ❤

  • @NaseebNasi-p2f
    @NaseebNasi-p2f Місяць тому +6

    Ikka❤

  • @binojohn7828
    @binojohn7828 26 днів тому +1

    Megastar mammooka

  • @BidhuBabu-j4v
    @BidhuBabu-j4v Місяць тому +6

    Sreenivaasan Alavalaathi tholinmban star

    • @pp-od2ht
      @pp-od2ht 24 дні тому

      Ayal budhimaan
      Mammootty sootrashaali
      Podo
      Podo

  • @user-pb8eu
    @user-pb8eu 29 днів тому +2

    The Real Compleat Great Actor, The Face of Indian Cinima....,👑 Meghastar Mammooka ❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @akshaychalil7111
      @akshaychalil7111 29 днів тому

      പറി ആണ് complete actor mohanlal ❤️❤️❤️

    • @user-pb8eu
      @user-pb8eu 29 днів тому

      @akshaychalil7111 🤣🤣😂😂

  • @Junaid-n1t
    @Junaid-n1t 29 днів тому +2

    மம்மூகா என்றும் மெகாஸ்டார் தான். ⭐💫⭐

  • @Jayashreeak-mj5zn
    @Jayashreeak-mj5zn Місяць тому +26

    ശ്രീനിവാസൻ ഇപ്പോൾ സ്വബോധം ശരിക്കു ഇല്ലാത്ത ആളാണ്. പ്രായവും അസുഖവും കാരണം. പിന്നെ എങ്ങിനെ യെങ്കിലും ഒരാളെ ചവുട്ടിതാഴ്ത്തിയാലേ സ്വന്തം മകളെ ഉയർത്താൻ പറ്റു എന് അദേഹത്തിന്റെ ചെറിയ മനസ്സിൽ തോന്നികാണും. സിനിമ ഫീൽഡ് അല്ലേ അവിടെ ഇതുപോലെ പലതും കേൾകാം കാണാം. എന്തായാലും ആരു പറഞ്ഞാലും ഇല്ലെങ്കിലും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്നെ. അതിനെ മറികടക്കാൻ ആരും ഇല്ല

  • @sreedharanmoorkkoth4753
    @sreedharanmoorkkoth4753 Місяць тому +15

    ഒരു കാലത്ത് ഞാനും പാട്യം ശ്രീനിയെ സ്നേഹിച്ചിരുന്നു. വളർച്ച കുടിയപ്പോൾ വിവേകം കുറഞ്ഞു കുറഞ്ഞുവരുന്നു. മറ്റുള്ളവർ നിസാരന്മാർ എന്ന....... മനസ് മക്കളെയെങ്കിലും മോശക്കാരാക്കരുത് എന്നു പറയാൻ തോന്നുന്നു.

  • @sajidkdy1920
    @sajidkdy1920 29 днів тому +3

    Megastar Mammukkkaa❤

  • @mathewjose6987
    @mathewjose6987 29 днів тому +5

    ശ്രീനിവാസന് അൽഷിമേഴ്സിന്റെ ലക്ഷണമുണ്ടെന്ന് തോന്നുന്നു. പുതിയ കാര്യങ്ങൾ ഓർമയില്ലെങ്കിലും പഴയ കാര്യങ്ങൾ കൃത്യമായി ഓർക്കുന്നു. ശ്രീനിവാസൻ പറഞ്ഞത് സത്യമായിരിക്കാം. സിനിമ പത്രപ്രവർത്തകനായ പല്ലിശ്ശേരിയെ ഗൾഫ് ടൂറിൽ ഉൾപെടുത്തിയത് മമ്മൂട്ടിയുടെ പ്രേത്യേക താല്പര്യപ്രകാരം ആയിരുന്നെന്ന് അക്കാലത്തു സംസാരമുണ്ടായിരുന്നു..

  • @sijithomastanvimedia7467
    @sijithomastanvimedia7467 Місяць тому +5

    എല്ലാ വിശേഷണങ്ങള്‍ സ്വയം ഇടുന്നതാണ് ഒരോ ഘട്ടത്തില്‍ അവരുടെ തന്നെ ടീം അത് കണ്ടുപിടിക്കും... വല്യ ആളായി കഴിയുമ്പോള്‍ ഇങ്ങനെ ഉള്ള കഥയുമായി അവരെ രക്ഷിക്കാനും ഓരോരുത്തര്‍ എത്തും

  • @Jibinboban
    @Jibinboban Місяць тому +8

    കുറെ മുൻപ് ഏട്ടനായിരുന്നു ഇര.... ഇപ്പൊ ഇക്കയും.... 😤

  • @nerdnero9779
    @nerdnero9779 Місяць тому +10

    ശ്രീനിവാസനു പറ്റിയ അപചയം, ഒരുപാട് തിരക്കഥ എഴുതിയിട്ടുണ്ട് ❤ തിരക്കഥക്കളുടെ സമാഹാരം "പടച്ചോന്റെ തിരക്കഥകൾ " എന്നോ മറ്റോ ആണ് അതും വായിച്ചിട്ടുണ്ട്.
    പക്ഷെ ഒരു കാലം കഴിഞ്ഞപ്പോ തോന്നിയിട്ടുണ്ട്. സ്വന്തം inferiority കോംപ്ലക്സ് ആയിരുന്നു ആ കഥാപാത്രങ്ങൾ എന്ന്. ഉദയനാണ് താരം, മേഘം എല്ലാം പോട്ടെ. 20 വർഷം മുൻപേ മറ്റോ ലോകസിനിമ കണ്ട് തുടങ്ങുന്ന സമയത്തു കൈരളി tv യിൽ ഇങ്ങേരുടെ ഒരു പരിപാടി ഉണ്ടായിരുന്നു. ചെറിയ ശ്രീനിയും വലിയ ലോകവും. അതിൽ ഒരിക്കൽ ഞാൻ അന്ന് കണ്ടെന്നു ഓർമ ജെയിംസ് ക്യാമെറൂൺ ന്റെ അതിലെ ലൈറ്റ്റിംഗ് ഒന്നും ശെരിയല്ല എന്ന് 😁 സന്ദര്ഭവശാൽ ഓർമ വന്നതാണ്. തെറ്റുണ്ടെങ്കിൽ തിരുത്താം. പിന്നെ അലോപ്പതി മെഡിസിൻ ഒക്കെ കൊണ്ടോയി അറബിക്കടലിൽ അതിലേക്കൊന്നും പോകുന്നില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം.
    മറ്റൊന്ന് താങ്കൾക്ക് അറിയാഞ്ഞിട്ടാണോ ആദ്യം വിളിക്കപ്പെട്ടത് മമ്മൂട്ടിയെ ആണോ എന്നറിയില്ല. പക്ഷെ മെഗാ സ്റ്റാർ എന്ന രീതിയിൽ ഏറ്റവും വലിയ marketing നടത്തപ്പെട്ടിട്ടുള്ളത് മമ്മൂട്ടി അല്ല. അന്ന് ഇന്ത്യയിൽ ഏറ്റവും remuneration വാങ്ങിയിരുന്ന ചിരഞ്ജീവി ആണ്. ഓർമ തെറ്റിപ്പോയോ എന്ന് നോക്കാൻ വെറുതെ ചിരഞ്ജീവിയുടെ വിക്കിപീഡിയ പേജ് ഇപ്പൊ നോക്കി. ഇപ്പോഴും അയാളെ വിളിക്കുന്നത് മെഗാ സ്റ്റാർ എന്ന് തന്നെ ആണ്. ഞാൻ അങ്ങേരുടെ ഒറ്റ പടം പോലും കണ്ടിട്ടില്ല 😁 but facts ❤

    • @nerdnero9779
      @nerdnero9779 Місяць тому

      Chiranjeevi (born Konidela Sivasankara Varaprasad; 22 August 1955) is an Indian actor, politician and philanthropist known for his work in Telugu cinema. Known as "Mega Star", he is widely regarded as one of the most successful and influential actors in the history of Indian cinema.

    • @dhamu598
      @dhamu598 Місяць тому +1

      Koya aarude perum swanthamaakkum...

    • @SanthoshKumar-is5yi
      @SanthoshKumar-is5yi 28 днів тому

      അങ്ങേരുടെ പട൦ കണ്ടിട്ടില്ലാലോ.കാണൂ അപ്പോ യഥാ൪ത്ഥ മെഗാസ്റ്റാ൪ എന്ന വിശേഷണത്തിന് അ൪ഹ൯ എന്ന് മനസ്സിലാകു൦.അല്ലാതെ സ്വന്തമായി ഞാ൯ ക൦പ്ലയിന്റ് എന്ന് സ്വയ൦ തള്ളണ പോലെയല്ല😂😂😂😂

  • @AzMinutz
    @AzMinutz Місяць тому +15

    Super star. Mohanlal... Mega star mammootty.. Alpan star suresh gopi... Wedding star bala... Convincing star suresh Krishna.... Pinne psycho star buji star... Etc...

    • @nerdnero9779
      @nerdnero9779 Місяць тому +2

      Appo universal and galaxy stars v mohan and matte onte peru polum ormayilla 😢😮

  • @It_meee_kk
    @It_meee_kk 18 днів тому

    Bro tht is called branding...
    Self made brand..
    Hats off...

  • @binubinu8250
    @binubinu8250 29 днів тому +7

    ശ്രീനിവാസൻ സ്വയം അപഹാസ്യനായ്ക്കൊണ്ടിരിക്കുന്നു 😢

  • @vinodvazayin4277
    @vinodvazayin4277 Місяць тому +15

    ശ്രീനിവാസൻ എന്നും വിവാധം ആണ് അയാൾക്ക് ഇഷ്ടം മമ്മൂട്ടിയെ ആര് എന്ത് പറഞ്ഞാലും മമ്മൂട്ടി മെഗസ്റ്റാർ തന്നെ💕💕💕💕💕💕

  • @sunilkumar-yz2sl
    @sunilkumar-yz2sl Місяць тому +4

    അയാൾക്ക് ഇപ്പോൾ ബോധം ഇല്ലെന്ന് തോന്നുന്നു. കുറച്ചു നാൾ മുൻപ് ലാലേട്ടനെ പറ്റി കുറച്ചു അപവാദം പറഞ്ഞു. മക്കൾ ഇങ്ങേരെ വീടിനു വെളിയിൽ വിടാതിരിക്കാൻ ശ്രദ്ധിക്കട്ടെ

  • @Akkuhaskar
    @Akkuhaskar 29 днів тому +6

    മമ്മൂട്ടി മെഗാസ്റ്റാർ തന്നെയാ

  • @rimariya1232
    @rimariya1232 Місяць тому +4

    Sreenivasanu asooya

  • @anoopbabupaul5233
    @anoopbabupaul5233 Місяць тому +3

    Chrian jeevi sir is a Mega star❤❤

  • @sahidaanoop3591
    @sahidaanoop3591 18 днів тому

    , good news ❤

  • @rajesh-fd2of
    @rajesh-fd2of Місяць тому +5

    👍👍👍❤️❤️

  • @nihmapadiyath52750
    @nihmapadiyath52750 18 днів тому

    Thanks

  • @gputhusseri
    @gputhusseri Місяць тому

    All said and done, Sri. Mammootty carries certain defined personal values and qualities that are his close to his heart. ( I am 79 years old, and kindly keep me away from any comments, whether they are negative or positive) My heartfelt appreciation to the Channel for bringing out the REAL megastar 🎉

  • @rajeevvc4623
    @rajeevvc4623 Місяць тому +47

    ശ്രീനിവാസൻ എന്താണെന്ന് അയാൾ എത്രയോ മുൻപ് തെളിയിച്ചതാണ് ഉള്ളിൽ ഒരു ബൂർഷ്വാസിയും പുറത്ത് കമ്മ്യൂണിസ്റ്റ് മേനി നടിക്കുകയും ചെയ്തിരുന്ന ആളാണ് അയാൾ എന്നാൽ കമ്മ്യൂണിസത്തിനെതിരെയും ചെഗുവേരക്കെതിരെയും പല വിവരക്കേടുകളും ഇയാൾ പറഞ്ഞിട്ടുണ്ട് ആരെക്കുറിച്ചും എന്തും പറയാം എന്നുള്ള ധാർഷ്ട്യമാണ് ഇയാൾക്ക് അതിനെ അവജ്ഞയോടെ തള്ളിക്കളയുക.

    • @vajidak6918
      @vajidak6918 Місяць тому +1

      അയാൾ Abvp ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്

    • @threeroses5601
      @threeroses5601 Місяць тому

      അയാൾ റിയാലിറ്റിയിൽ എബിവിപി ശാഖ സംഘിയും പുറമെ കമ്മ്യൂണിസ്റ് സഖാവുമായി അഭിനയിക്കുന്നു

    • @sanjunlmbr4577
      @sanjunlmbr4577 Місяць тому

      ​@@vajidak6918ആയിരുന്നു അല്ല ആണ്
      അദ്ദേഹത്തിന്റെ വളരെ ഒരു അടുത്ത സുഹൃത്ത് വർഷങ്ങൾക്കു മുൻപ് മുസ്ലിം ആയി അതിന് ശേഷം ആ മനുഷ്യനോട് ഇദ്ദേഹത്തിന് ദേഷ്യമായിരുന്നു മിണ്ടിയിട്ടും ഇല്ല
      അതാണ് ശ്രീനി
      ആവുന്ന കാലത്ത് ലാലേട്ടനെ കഴിയുന്ന രീതിയിൽ നാറ്റിച്ചു
      ഇപ്പോൾ വയ്യാത്ത കാലത്ത് മമ്മുക്കയേയും
      അദ്ദേഹത്തിന്റെ വില കളയുന്നു

  • @adelali5944
    @adelali5944 Місяць тому +3

    മലയാളികളെ ഒരു പാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്ത് കാരനും തിരക്കഥാകൃത്തും ആക്ഷേപഹാസ്യ കാരനും ഒക്കെ ആയിരുന്ന വ്യക്തി/മമ്മുട്ടിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ / തൻ്റെ ഊർജം ചോർന്ന് പോയിട്ടില്ലെന്ന് ലോകത്തെ അറിയിക്കുന്നത് ഈ വഴിക്കാണോ വേണ്ടത്?😮

  • @sreekumariammas6632
    @sreekumariammas6632 Місяць тому +4

    100 times Megastar Mammutty , our Mammookka . Mammookka is an ideal man and kind heartedhuman . We must very very proud of him . He is an EMPEROR in the movie world in the whole world .❤Mashaallah

  • @mohamednajeeb8962
    @mohamednajeeb8962 Місяць тому +11

    സിനിമയില്ല, ആരോഗ്യം ഏകദേശം പൂർണമായി തകർന്നു.അദ്ദേഹത്തിന്റെ രണ്ടുമക്കളോട് ഒരപേക്ഷ. മറ്റുള്ളവരെ പരിഹസിച്ചു ആളാകാൻ ശ്രമിക്കുന്നത് നിർത്താൻ അദ്ദേഹത്തോട് പറയുക. ഇല്ലെങ്കിൽ അദ്ദേഹം കൂടുതൽ പരിഹാസ്യനാകും, അതിലൂടെ നിങ്ങളും.

  • @sulaikhap4131
    @sulaikhap4131 Місяць тому +21

    അസൂയക്കും കശണ്ടിക്കും മരുന്നില്ല.

    • @AbdulrazakCherukkatu
      @AbdulrazakCherukkatu Місяць тому +2

      മോഹൻലാലിനെകൊണ്ടും ഇങ്ങിനെ കളവു പറഞ്ഞിട്ടുണ്ട് ശ്രീനിവാസൻ പറയുന്നതിൽ അധികവും കളവായിരിക്കും!

    • @malleenadhnk7214
      @malleenadhnk7214 Місяць тому +1

      മോഹൻലാലിനെ പറഞ്ഞപ്പോൾ കളിയാക്കിയവർ.. 🤣

  • @vipindasks5109
    @vipindasks5109 Місяць тому +2

    Their is an dialogue in RAJAVENTE MAKAN movie RADHEESH is saying.... Njan ayittu onnu avishapettu ennu jenagal ariyaruthu, ningalum kadaga kakshekalum partyum nirbhadhichu ennu varanam. Mammotty is an advocate, he know how to play his cards.....

  • @ShahanasKhazi
    @ShahanasKhazi Місяць тому +1

    ശ്രീനിവാസന് അത്തും പിത്തും...

  • @nandakumarmk3134
    @nandakumarmk3134 Місяць тому +10

    മെഗാസ്റ്റാർ ചിരഞ്ജീവി

  • @saifudeenkm6695
    @saifudeenkm6695 29 днів тому +1

    ശ്രീനിവാസൻ നല്ല മനുഷ്യനാണ്.
    മാത്രമല്ല, അദ്ദേഹം മാത്രമാണ് നല്ലവൻ !!!
    The thing is that he is suffering from senile delinquency !
    Take it easy !!

  • @Muhammedtk2007
    @Muhammedtk2007 20 днів тому

    മമ്മൂട്ടി യും മോഹൻലാലും വലിയ നടൻമാർ തന്നെ യാണ്. അതിൽ തർക്കമില്ല മെഗാസ്റ്റാർ സൂപ്പർ സ്റ്റാർ അവൻ തന്നെയാണ്

  • @prajulkannur
    @prajulkannur Місяць тому +3

    ചിരഞ്ജീവിയേയും മെഗാസ്റ്റാർ എന്നാണ് വിളിക്കാറ്.

  • @jojijoseph8438
    @jojijoseph8438 29 днів тому +2

    ബറോസിലൂടെ ലാലേട്ടൻ മെഗാസ്റ്റാർ ആകും

  • @pavithranthayalepurayil5090
    @pavithranthayalepurayil5090 Місяць тому +6

    ശ്രീനിവാസൻ മരിച്ചാലുള്ള കാര്യമോർത്ത ഞാൻ

  • @shajikattanath1507
    @shajikattanath1507 29 днів тому +1

    ഇതിനൊന്നും മമ്മൂക്ക മറുപടി പറയില്ല അതാണ് അദ്ദേഹത്തിന്റെ കോളിറ്റി ❤ ശ്രീനിവാസൻ ഇപ്പോൾ സിനിമയിൽ അല്ലാതെ ജീവിതയിലും ഇപ്പോൾ കോമാളി ആണ് 🤨

  • @mohammedalik8222
    @mohammedalik8222 Місяць тому

    ഏതായാലും ഇത് കലക്കി.

  • @mohammedismaildasthakeer6595
    @mohammedismaildasthakeer6595 28 днів тому

    Super

  • @premank7777
    @premank7777 Місяць тому +1

    അങ്ങനെ ഒര് പേര് സിനിമയിൽ ഇല്ല. ശ്രീനിവാസനെ
    അവിശ്വസിക്കേണ്ടതില്ല

  • @musicbox400
    @musicbox400 28 днів тому

    Mega Star Mammootty.chiranjeevi. salman khan

  • @sharafurazak1936
    @sharafurazak1936 28 днів тому

    Ee veyatha samayam Vella avashyavum undo sreenivas chetaaa.... Adagi othungi irikenda time alle .. nigale ellavarkum nalla ishtamanu ... Oronum paranju aa ishtam kalayallee

  • @kabeersulaiman1652
    @kabeersulaiman1652 Місяць тому +11

    ശീനിവാസനെ എല്ലാവർക്കും അറിയാം ലാലിനെ വരെ എന്തെല്ലാം പറഞ്ഞു

  • @naashmuhammed780
    @naashmuhammed780 Місяць тому

    ❤❤

  • @AbdulAzeez-l6k
    @AbdulAzeez-l6k Місяць тому +1

    ❤❤❤❤❤

  • @ismailkunju4837
    @ismailkunju4837 Місяць тому

    👌👌👌👌👌

  • @damodaranprasad9421
    @damodaranprasad9421 Місяць тому

    ladies super star...........................

  • @SulthanAhamedRaymarakkar
    @SulthanAhamedRaymarakkar 29 днів тому

    സ്വയം ഇട്ട പേര് ഉണ്ടല്ലോ,
    The complete actor

  • @aju_shaaa
    @aju_shaaa 29 днів тому +1

    Megastar Chiranjeevi

  • @ansarianu9586
    @ansarianu9586 Місяць тому

    M⭐⭐⭐

  • @shameerar3963
    @shameerar3963 Місяць тому +1

    സിനിമ ഇറങ്ങിയാലും ഇല്ലെങ്കിലും പൊതുജനത്തിന് ഒന്നും ഇല്ലാ

  • @melazhisri9647
    @melazhisri9647 Місяць тому +2

    വിദൂഷകന്മാർക്ക് എന്തും പറയാം . ആസ്വദിച്ചിലെങ്കിൽ നർമ്മ ബോധമില്ലെന്ന് പരിഹസിക്കപ്പെടാം!

  • @muhammedaslam3751
    @muhammedaslam3751 Місяць тому +11

    Sreenivasan badayi

  • @MohanDas-mv8tb
    @MohanDas-mv8tb 21 день тому

    ശ്രീനിവാസനോട് കുറച്ച് ബഹുമാനം ഉണ്ടായിരുന്നു. ഇപ്പോൾ അത് മാറി

  • @satheeshkumarkp1638
    @satheeshkumarkp1638 21 день тому

    Dharmendra megastar

  • @basheerkung-fu8787
    @basheerkung-fu8787 19 днів тому +1

    മെഗാസ്റ്റാർ മമ്മൂട്ടി 🎉🎉🎉🎉🎉🎉🎉.
    പൊട്ടൻ സ്റ്റാർ ശ്രീനിവാസൻ 😂😂😂

  • @lijolijo369
    @lijolijo369 29 днів тому +5

    മെഗാസ്റ്റാർ ആയതു കൊണ്ട് മെഗാസ്റ്റാർ എന്ന് വിളിക്കുന്നു ❤

  • @rejinsm5441
    @rejinsm5441 Місяць тому

    Srinivasan is now the father of the ‘interview star’

  • @mohammedvaliyat2875
    @mohammedvaliyat2875 22 дні тому

    തെലുഗു സിനിമയിൽ ചിരംജീവി യെ മെഗാസ്റ്റാർ എന്നാണ് വിശേഷിപ്പിക്കുന്നത് 😃

  • @basheerkung-fu8787
    @basheerkung-fu8787 19 днів тому +1

    അസൂയതിങ്ങി ചാവാലിപ്പട്ടിയായിമാറിയ ബെഡക്ക്നോക്കി കോമാളി 😂😂😂

  • @AnoopPottirayil
    @AnoopPottirayil Місяць тому +1

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അനാവശ്യമായ വിവാദം ഉണ്ടാക്കാതെ വളരെ പക്വതയോടെ കൈകാര്യം ചെയ്തു. മമ്മൂട്ടിയും ശ്രീനിവാസനും നമുക്ക് പ്രിയപ്പെട്ടവർ തന്നെയാണ്.

    • @unaispallarunais5898
      @unaispallarunais5898 Місяць тому

      നിന്റെ കമന്റിന് ലൈക്കുകൾ കിട്ടുകയില്ല നീ നിഷ്പക്ഷമായി നിന്നു
      നീ മല്ലു എന്നു പറയുന്നന്ന മലരന്മാരെ മനസ്സിലാക്കിയിട്ടില്ല 😘😂🥰💋😊

  • @VijayaraghavanPR
    @VijayaraghavanPR Місяць тому +4

    സത്യൻ, നസീർ
    ലാലേട്ടൻ, മമ്മൂക്ക