ചേച്ചി ഈ വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു സൂപ്പർ കഴിഞ്ഞാഴ്ച്ച ഞാനും 2 കളർ വാങ്ങി മാനന്തവാടിയിൽ നിന്ന് ഇപ്പം മൊത്തം 4 കളർ ഉണ്ട് ഇനിയും വാങ്ങണം ചേച്ചി വാങ്ങിയത് നവജീവൻ നഴ്സറിയിൽ നിന്നാണോ ഞാൻ പൂവ് വെട്ടികളഞ്ഞില്ലാ ഇനി ഇതു പോലെ ചെയ്യണം
ഹായ് ചേച്ചി ഞാൻ ആത്യായിട്ടാ വീഡിയോ കാണുന്നത് കുറെ കണ്ടു എനിക്ക് ചേച്ചിടെ ചെടിയോടു ഉള്ള താല്പര്യം എനിക്ക് ഒത്തിരി ഇഷ്ട്ടായി ഞാനും ഇങ്ങനെ ചെടികൾ ഒക്കെ വെച്ചു പിടിപ്പിക്കാറുണ്ട് ചാണക പൊടിക്ക് പകരം ആടിന്റെ വേസ്റ്റ് പൊടി ആണ് ഇട്ടു കൊടുക്കാറു അതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ
Chechikkuttyyyyy ethra nalayi kanditttt njan dweepilayath kond net kittarilla to ipoyan net shariyayat dianthus oru colour aan ente kaiyilullath caring sharikkum areella ini ippo kuuduthal colour vaangi nokkam to dear thanks to share this useful tips
ചേച്ചി ഞാൻ ഓൺലൈൻ ആയിട്ട് 10ചൈനീസ് ബോൾസം ചെടി മേടിച്ചു. ജിഫിയിൽ വേര് പിടിപ്പിച്ചത്. വേറെ ചട്ടിയിൽ നട്ടു. പക്ഷെ പത്തും നശിച്ചുപോയി.400 രൂപ കൊടുത്തു. നല്ല സങ്കടം ആയിപ്പോയി.
എന്റെ ജിഷ ചേച്ചീ..... എന്റെ ഡയന്തസ്സ് ചെടി 3 വെറൈറ്റി നന്നായി പിടിച്ചു വന്നതാ...ഒരു മാസം മുൻപ് തൊരപ്പനെലി മാന്തി.. അതിൽ പിന്നെ ചീഞ്ഞു പോയി.. 😥ഇനി തൊരപ്പൻ നേ കൊന്നിട്ട് ഒരെണ്ണം വാങ്ങണം 😆
പറഞ്ഞുതരുന്നത് ഒരു ടീച്ചർ ക്ലാസ് എടുക്കുന്നപോലെ 😊. Good presentation
പറഞ്ഞു തരുന്നത് എല്ലാവർക്കും മനസ്സിലാ കുന്നതു പോലെ ആണ് ചെടികൾ എല്ലാം ഒത്തിരി ഇഷ്ടമാണ് എല്ലാം നല്ല ഭംഗിയുണ്ട്
❤
Cheachiyude video kaanumbhaol manasin oru santhosham thonnum
orupdad ishtappetu.pookkalum, nadunna reethikalum, avatharippicha aleyum 😘
🥰
നല്ല സംസാരം എത്ര മനോഹരമായി പറഞ്ഞുതരുന്നു ഇനിയും ഇതുപോലത്തെ വീഡിയോസ് ഇട്ടു എല്ലാവർക്കും അറിവു പറഞ്ഞുതരണം താങ്ക്യൂ.
Ok🥰🥰
സൂപ്പർ ആയിട്ടുണ്ട്
Super
Chechi nalla arivanuto super ayitudd
സൂപ്പർ ആയിട്ടുണ്ട് ♥️♥️♥️
അന്വേഷിച്ചു നടന്ന vedio😍
എനിക്ക് ചെടി വളരെ ഇഷ്ടമാണ്
Nannayitund
🥰
Jishede video ellam kananum kelkanum adipolya super
🥰
സൂപ്പർ ചേച്ചി 😍😍
Jishnte oro tipsum albhuthakaramayi bhalam kittunnavayanu. Dianthus te enganoru video aagrahichirunnu. Enthayalum orupadu nandhiyundu. 🙏🙏🙏
🥰👍
Very good.congratulaion
സൂപ്പർ. 👍🥀🥀👍
ചേച്ചി ഈ വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു സൂപ്പർ കഴിഞ്ഞാഴ്ച്ച ഞാനും 2 കളർ വാങ്ങി മാനന്തവാടിയിൽ നിന്ന് ഇപ്പം മൊത്തം 4 കളർ ഉണ്ട് ഇനിയും വാങ്ങണം ചേച്ചി വാങ്ങിയത് നവജീവൻ നഴ്സറിയിൽ നിന്നാണോ ഞാൻ പൂവ് വെട്ടികളഞ്ഞില്ലാ ഇനി ഇതു പോലെ ചെയ്യണം
👍
Chechi njan kurache karyggalilayathu karanam enike kamante vudan pattiyilla ennalu lik edarunde sori chechi chechiude ella vidioum enikorupadishttane ennathem athupole suppar vidio 👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Nalla bhangi undu kto
വളരെ വളരെ ഇഷ്ടപ്പെട്ടു...... ജിഷാ
🥰
Woww സൂപ്പർ 👍🏻👍🏻
Yyu78pqq0i
Nallathayee.
Dayanthus ചെടിയുടെ പൂക്കൾ കാണാൻ nalla ഭംഗി very useful video many many thks
Nursery pot pinna use cheyan pattulaaa
Nallaplantanu.orumasam.kittiyal.albhutham
തയ്യാറാണെങ്കിൽഇതിൻറെ തൈകൾ ഉണ്ടോ കൈകൾ ഉണ്ടെങ്കിൽ തരുമോ
Nadan dianthus plant sale inu undo?
ee chediyude elayokke manja nirathil aakunnath maaran enthu cheyanam
Very Good,,,,,👍👍👍
ഹായ് ചേച്ചി ഞാൻ ആത്യായിട്ടാ വീഡിയോ കാണുന്നത് കുറെ കണ്ടു എനിക്ക് ചേച്ചിടെ ചെടിയോടു ഉള്ള താല്പര്യം എനിക്ക് ഒത്തിരി ഇഷ്ട്ടായി ഞാനും ഇങ്ങനെ ചെടികൾ ഒക്കെ വെച്ചു പിടിപ്പിക്കാറുണ്ട് ചാണക പൊടിക്ക് പകരം ആടിന്റെ വേസ്റ്റ് പൊടി ആണ് ഇട്ടു കൊടുക്കാറു അതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ
Athumathi 👍🥰
ഞാൻ ഇത് വാങ്ങി വീട്ടിൽ നട്ടു bt കുറെ കാലത്തിനു ശേഷം ചീത്ത ആയി പോയി
ഇനി ഇങ്ങനെ ഒന്നൂടി നോക്കാം
Ende aduthund chechiiii 3 colours
Adipole mole
Nice presentation 👍
Thank you 💗
Ende kayill undayirunnu pakshe keday poyi karanam endayirrikum vellam koodittano atho njan kadayil ninnu vangikondu vannittu pot mattiyillayirunnu athukkondano ? Chechiyude dayathas supper annu
Pot mattuka👍
@@j4utips .3
.v
നല്ല ചെടികൾ
സൂപ്പർ
Very nice presentation
🥰
ഇഷ്ടപ്പെട്ടു.
Super 😍😍
Super....
Chechikkuttyyyyy ethra nalayi kanditttt njan dweepilayath kond net kittarilla to ipoyan net shariyayat dianthus oru colour aan ente kaiyilullath caring sharikkum areella ini ippo kuuduthal colour vaangi nokkam to dear thanks to share this useful tips
🥰🥰🥰
അടിപൊളി...... ❤️❤️❤️❤️
Ini vayanattik varumbo njan veetilek varatte. Enik chedikal tharo 🤪🤪
Othiri ishttappettu but pidich kittande mole
Tanks for sharing this video
അടിപൊളി 👌👌🔥🔥🔥
Enteduthum und 2colours😊..enikk valare ishtappetta plant aanu Dianthus
Super video👌👍
Nice..well explained.. thanq..keep going
Manal ivdeilla .m sant ittal kuzhappamndo
ഇത് എവിടെ കിട്ടും 👍👍👍👌
Dabble petals purple petunia plant ready ayo pls chechi tharumo
Ayittilla
Ente kayyilundayirnnu nannayitt poovittirnnu Ippo oru plant polum illa the nashichu poyi
സൂപ്പർ 🥰
Nalla video.Ini dianthus poovittu kazinjaalum kanikane.
👍
👌👌👌❤️
Chechi,manalinu pakaram msand pody add cheyyumo
Yes
Adum.kashtam u
Superb plant sale undo.Enki aychu tharumo
Enik kazhinja year oru plantinu 30yk kitti.thazhe kaniyaram kazhinjapaade oru nursery ille avidunnu 3 ennam 90 rupayk vaangichirunnu
എനിക്ക് ഉണ്ട്. പൊളിയാട്ടോ
😊
New Subscriber 😍😍😍👍
Beautiful
Seeds evidenn kittum
Jerabera chediyude nadeelum, caring video cheyyamo
👍
Dianthus nattathinte updation കാണിക്കുമോ
👍🏻
Nurseryilninnum njan randu chineesbalsamchedivangi m sandilanunattirikkunnath oru valavun cheythittilla valamvallathum cheyyendathundo
Root vanna chedi anengil manil nattal mathi 😊
Dear jishagood video super voice
Well-planned. Thank u .
Mohamedmash
ചേച്ചി ഞാൻ ഓൺലൈൻ ആയിട്ട് 10ചൈനീസ് ബോൾസം ചെടി മേടിച്ചു. ജിഫിയിൽ വേര് പിടിപ്പിച്ചത്. വേറെ ചട്ടിയിൽ നട്ടു. പക്ഷെ പത്തും നശിച്ചുപോയി.400 രൂപ കൊടുത്തു. നല്ല സങ്കടം ആയിപ്പോയി.
Saramilla
ഞാനും മേടിച്ചു 10 എണ്ണം 2ഇപ്പോ ഉണ്ട് ഈ ചേച്ചിയുടെ കയ്യിൽ നിന്നല്ല
Thank you.....
Enthukondani puthiya chedikal repot cheyyan paryunnathe .
Pot mattyillkil plant nasichu pokum
Super video chechiiii
Nthann spoonil itt koduthe
Poppychedi nallaveyilathanunikkunnath pettannu vadipokunnu thanalulla sthalamilla endengilum pariharamundo
Vellam nallapole ozhichu kodukkuka👍
just like a teacher
Chachi antta channies balsam flower vannu a oru day mathram flower ullu pinna flower Chinnu povum😭
Diantusinte cuttings vechaal Undaavumo chechii
Yes
@@j4utips thankyou chechi🥰🥰♥♥
Super vedio 😍
ചേച്ചി, ഞാൻ ചേച്ചിയുടെ വയനാട്ടിൽ നിന്നും ഡയന്തസ്സ് ചെടി വാങ്ങിയിട്ടുണ്ട്.. ലക്കിടിയിൽ നിന്നാണ് വാങ്ങിയത്. എന്താകും എന്നറിയില്ല
Chechi ithu season flower aano ithu pettennu pokunnu...
Ane
Chechi hollyhock keralathil pidikumo???
Chechi enikke oru thai tharamo
Adipoli
ഈ ചെടി ഏറെക്കാലം നിൽക്കില്ലാന്ന് കരുതി വാങ്ങാറില്ലാരുന്ന്
Rose plant video 🌹🌹
Manalil salt undakille ede tharam manalum use cheyamo
പുഴ മണൽ
Oru masam kazhinju enthayi ennu kanikamo aa chedi
👍
@@j4utips thanks,ella videos um nannayitundu, motivation kittunnundu
Wayanattil evideyanu
Manathavady
Enteduthu 4 colour und
Super
Hi chechi..enteduth 5 colour dionthose undaayirunnu.mazhayath 5 plants nashichu poyi.ipo 1 matharame ullu..eni nurseyil ninnum vaangikanam
🥰
👌👌👌👌
👍👍👍❤
😘😘😘
Supper supper
Super ❤️
Poovu karinjittu cut chaithal mathiyallo enthina nalla poovu cut cheyyunnathu.sangadam vannu
Nalle plant ayi varum
സൂപ്പർ...👍🙏🥰
എന്റെ ജിഷ ചേച്ചീ..... എന്റെ ഡയന്തസ്സ് ചെടി 3 വെറൈറ്റി നന്നായി പിടിച്ചു വന്നതാ...ഒരു മാസം മുൻപ് തൊരപ്പനെലി മാന്തി.. അതിൽ പിന്നെ ചീഞ്ഞു പോയി.. 😥ഇനി തൊരപ്പൻ നേ കൊന്നിട്ട് ഒരെണ്ണം വാങ്ങണം 😆
😊😄
😀😀
👍