അടിപൊളി ഗാർഡൻ. Perfect neat and fantastic. Credit goes to the honour. So beautiful. Superb. No other words. Good presentation.👌👌👌👍👍👍👍🙏.super aanu ഗോമൂത്രം അടങ്ങിയ ഈ മിസ്രിതം. ഞാൻ എന്റെ ചെടികൾക്കും പച്ചക്കറികൾക്കും കൊടുക്കാറുണ്ട്. പെട്ടന്ന് നല്ല വളർച്ച കിട്ടും. എനിക്ക് ഒരുപാടു ചെടികൾ നേരത്തെ ഉണ്ടായിരുന്നു. സൂപ്പർ വളമാണ്.
വീഡിയോ സൂപ്പർ ♥️ ഇങ്ങനെയുള്ള കളർ ഫുൾആയിട്ടുള്ള വീഡിയോ കാണുബോൾ തന്നെ മനസ്സിന് ഒരുപാട് സന്തോഷം തരുന്നഒന്നാണ് അതോടൊപ്പം ചെടികളുടെ പരിജരണം കൂടി akku വളരെ നന്നായി പറഞ്ഞു തന്നു താങ്ക്സ് 👍
ചേച്ചി ഈ ചെടി എൻറെ വീട്ടിലുണ്ട് റോസ് കളർ ആണ്. വേറെ കളർ വീട്ടിലില്ല. എൻറെ വീട്ടിലുള്ള എല്ലാവർക്കും ഈ ചെടി വളരെ ഇഷ്ടമാണ്. എൻറെ വീട്ടിലെ ഇതിൻറെ ചെടി ഇതുവരെ പൂവ് ആയിട്ടില്ല. ഞങ്ങടെ അതിൻറെ ഇല കരിഞ്ഞു പോവുകയാണ്. ചേച്ചിയുടെ ഈ വീഡിയോ കണ്ട് ഞങ്ങൾ അതുപോലെ ചെയ്ത് ഞങ്ങടെ ചെടികൾ നല്ല വൃത്തിയായി. 😎😎😎😍😍😍🦄🦄
വീഡിയോ ഒരുപാട് ഇഷ്ട്ടായി അക്കൂസ്. ചെടികൾ വളർത്തുന്നവർക്ക് ശെരിക്കും ഈ വീഡിയോ ഉപകാരപ്പെടും. വളരെ നന്നായിട്ട് തന്നെ ചെയ്തു. ദൈവം അനുഗ്രഹിക്കട്ടെ🙏 ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രദീക്ഷിക്കുന്നു😍😍👌👌
First time aanu engine oru information ariyunnathu.Nalla bangi undu flowers kananoke.Nallathu pole paranju thanu karyangaloke..Plants oke engine bangi aayi nila nirthanamennathu ee oru video kandal mathi.
Ee vedeo palavattam kanan thonnunnu.😍😍. Neatness and arrangement aanu enne ആകർഷിക്കുന്നത്.ഈ വളമുപയോഗിച്ചാൽ ഒരുപാടു കുലകുലയായി വലിയ പൂക്കൾ ഉണ്ടാകും. Moreover good presentation.👍👍👌👌❤️❤️❤️🙏
*Wow very interesting കൊള്ളാം, home gardening അത്രക്ക് എളുപ്പമല്ല, നല്ലോണം care ചെയ്താലേ പേസെയായി നില നിർത്താൻ പറ്റുകയുള്ളൂ, എന്തായാലും gardening ചെയ്യുന്നവർക്ക് ഒരു അടിപൊളി വളം കാണിച്ചു തന്നു*
അടിപൊളി ഗാർഡൻ. Perfect neat and fantastic. Credit goes to the honour. So beautiful. Superb. No other words. Good presentation.👌👌👌👍👍👍👍🙏.super aanu ഗോമൂത്രം അടങ്ങിയ ഈ മിസ്രിതം. ഞാൻ എന്റെ ചെടികൾക്കും പച്ചക്കറികൾക്കും കൊടുക്കാറുണ്ട്. പെട്ടന്ന് നല്ല വളർച്ച കിട്ടും. എനിക്ക് ഒരുപാടു ചെടികൾ നേരത്തെ ഉണ്ടായിരുന്നു. സൂപ്പർ വളമാണ്.
Thank u so much dear 😘😘😘
എന്തൊരു ഭംഗിയാണ് ചെടികളെല്ലാം വളരെ fresh .
ഒരു പാട് നന്ദി ഈ വളക്കൂട്ട് പറഞ്ഞു തന്നതിന്
😘😘😘
വളരെ ഉപകാരപ്രദമായ വീഡിയോ.. പൂക്കൾ കാണാൻ നല്ല ഭംഗിയുണ്ട്..
Gardening ഇഷ്ടമുള്ളവർക്ക് ഏറെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്നായി ചെയ്‌തു dear
valare nanayittund akku mole
വീഡിയോ സൂപ്പർ ♥️
ഇങ്ങനെയുള്ള കളർ ഫുൾആയിട്ടുള്ള വീഡിയോ
കാണുബോൾ തന്നെ മനസ്സിന് ഒരുപാട് സന്തോഷം തരുന്നഒന്നാണ് അതോടൊപ്പം ചെടികളുടെ പരിജരണം കൂടി akku വളരെ നന്നായി പറഞ്ഞു തന്നു താങ്ക്സ് 👍
വാസന ഇല്ലാതാക്കാന ശർക്കര കൂട്ട ന്നു.തു
ചേച്ചി ഈ ചെടി എൻറെ വീട്ടിലുണ്ട് റോസ് കളർ ആണ്. വേറെ കളർ വീട്ടിലില്ല. എൻറെ വീട്ടിലുള്ള എല്ലാവർക്കും ഈ ചെടി വളരെ ഇഷ്ടമാണ്. എൻറെ വീട്ടിലെ ഇതിൻറെ ചെടി ഇതുവരെ പൂവ് ആയിട്ടില്ല. ഞങ്ങടെ അതിൻറെ ഇല കരിഞ്ഞു പോവുകയാണ്. ചേച്ചിയുടെ ഈ വീഡിയോ കണ്ട് ഞങ്ങൾ അതുപോലെ ചെയ്ത് ഞങ്ങടെ ചെടികൾ നല്ല വൃത്തിയായി. 😎😎😎😍😍😍🦄🦄
Thank u so much dear😘😘.. Feedback thannathil😘😘😘
@@AkkusTipsvlogsakkus Welcome
Etthokke vangiya chedi yano
Very useful vedio. Enthu bangiya garden . Enikum und oru kochu garden
😘😘😘
Super valamanallo
വീഡിയോ ഒരുപാട് ഇഷ്ട്ടായി അക്കൂസ്. ചെടികൾ വളർത്തുന്നവർക്ക് ശെരിക്കും ഈ വീഡിയോ ഉപകാരപ്പെടും. വളരെ നന്നായിട്ട് തന്നെ ചെയ്തു.
ദൈവം അനുഗ്രഹിക്കട്ടെ🙏 ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രദീക്ഷിക്കുന്നു😍😍👌👌
Thank u dear
സൂപ്പർ അക്കു തീർച്ചയായും ഷെയർ ചെയ്യും useful വീഡിയോ
wow...super thanks 4 sharing dear
Useful video...ithupoloru valakkoot first time kanuva....akkuvinte videosin wait cheyyuva njaneppozhum .karanam akkunte puthiya videosello enik valareyere ishtaman ...nallapole avatharipichu...
Thank u muthe😘😘
ജെറബറയിലെ പൂക്കൾ കണ്ട് കൊതിച്ചു പോയി ❤️❤️❤️👍👍👍👍👍
Hai Dear, Gatden Super. Garden Full oeu Vedeo Idamo?
Nalla bangiyund garden kanaanaayit athpolathanne avatharanam poliyaaato
Ho supper jarapara
കൊള്ളാട്ടോ... ഇത് ആവുമ്പോൾ easy ആണ്.
എന്തു ഭംഗിയാണ് എല്ലാ പ്ലാന്റ്സും കാണാൻ. വളരെ വിശദമായി വളം ഉണ്ടാക്കുന്നത് പറഞ്ഞു തന്നു
Jeribara nurseryil ninnu vangi vechitu ethuvareyum pidichittilla. Mazhyil vechapol water ketti ninnu. Athu azhuki poya mathriyanu ullathu. Athu eni pidichu kittumo?
Ayyoo dear mazha athikam kollikale.. Pettann fungal kerum.. Shadil vekku kettoo
.. Kurach fungicide oke onnu koduth nokk ketto
First time aanu engine oru information ariyunnathu.Nalla bangi undu flowers kananoke.Nallathu pole paranju thanu karyangaloke..Plants oke engine bangi aayi nila nirthanamennathu ee oru video kandal mathi.
Enthayalum try cheythu nokato. Ente vertil othiri chedikalundenkilum pookalundakunnath valare rare an.
😘😘
Thanks very beautiful
വളരെ ഉപകാരപ്രദമായ വീഡിയോ ... Thank you 👍❤️
Ith super ayi.... Elarkum valare useful ayit ulla oru video... Adipoli
Hi
Ith rosinn cherthu kodukkan pattummo
Ella chedikum nallatha
Ee vedeo palavattam kanan thonnunnu.😍😍. Neatness and arrangement aanu enne ആകർഷിക്കുന്നത്.ഈ വളമുപയോഗിച്ചാൽ ഒരുപാടു കുലകുലയായി വലിയ പൂക്കൾ ഉണ്ടാകും. Moreover good presentation.👍👍👌👌❤️❤️❤️🙏
Nalla banghiyund enik orupad ishttayi colour full chedikalaa sale enghnaya cheyyunnath rait enghanayaa house warming kazhinittollu naja kurach undkiittund detail tharumo
മനോഹരമായ വൃത്തിയുള്ള പൂന്തോട്ടം
Great.. വളരെ വളരെ നന്ദി...
😘😘
Jarabara kk nalla veyil avashyamundo
Athikam veyil venda...
Ettare divasattin agam use cheyyanam
1week vechekkanm athinu sesham use cheyam
@@AkkusTipsvlogsakkus Thank you 😊 😊
Akkuttaa... plants um garden um ishtamulla ellavarkkum useful video .. nice vlog..
Super aaru kandalum kothikkum👍👍
അടിപൊളി വീഡിയോ ഡിയർ
Thanks for sharing
Thanks 👍👍👍
Very useful video. Thanku
Helpful video 👍🎉🎉
അടിപൊളി akkuse, ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. നന്നായി present ചെയ്തു ഇനിയും ഇതുപോലത്തെ gardening videos ഉം ഒപ്പം cooking videos ഉം പ്രതീക്ഷിക്കുന്നു..🤗
Jarapara yude seeds ayach tharuvo chechi plz
Plants anu ullath... Thalparyam unde 9497620530 ee number il contact cheytha mathi kettoo
Can you suggest any other leaf instead of seems konna? It is not available here.
Leaf illangil kuzhappamila
wow!greate, Thanks for sharing this valueable information for us
Very good information. Very easy to prepare.
ആഹാ നല്ല ഉപകാരമുള്ള വീഡിയോ👍👌👌
Ithu evideya.
*Wow very interesting കൊള്ളാം, home gardening അത്രക്ക് എളുപ്പമല്ല, നല്ലോണം care ചെയ്താലേ പേസെയായി നില നിർത്താൻ പറ്റുകയുള്ളൂ, എന്തായാലും gardening ചെയ്യുന്നവർക്ക് ഒരു അടിപൊളി വളം കാണിച്ചു തന്നു*
Verrygood
Ingane ethra divasam cheyyanam
Days kudunnath anusarich effect kudum
Wow! Great Sharing dear&Well presentation. Thanks for very useful Sharing.
Ezhukon evda njan subsrib cheythe
Hi , edhil undakiya mix baaki undenkil etra divasam store cheyan patum... ??
Divasam koodunnadhin anusarich vellam add cheyunadh koota no??
Please reply
Divasam kudunnath anusarich effect kudum. Appol vellam kutti ozhichite chedik ozhikavum... Weekly ozhich kodukkunnath nallatha... Nalla smell avum days kudunnath anusarich... Weekly ozhich koduth nokku nalla growthil kilich varum sure😍😍😍
@@AkkusTipsvlogsakkus
Thankyou
Very very beautiful plants and flowers
😘😘😘
Ethu ethra divasam koodumbozanu ozhichu kodukkendathu
Weekly ozhicha mathi
Ee valam pachakari chedikalkum kodukamo
Also etra divasam gap kodutu aanu use cheyyunnatu
Ella chedikum ozhikkam nalatha.. Weekly ozhich kodutha athrem nallath..😍😍😍
nice video shared |& useful video.,
Beautiful
Super, adipoli,evide aanu
Kottarakara, kollam
Really beautiful .
adipoli aanallo plants useful vdo dear
Great upload ithupole enthu bangi ini nammalkum undakam alle🥰👍
Nammaleyokke maranno akkuse🥰
Angane parayalle dear 😘😘
enike kurachu chedi ayachu tharumo please rate tharam
9497620530 athil onnu contact cheyamo
Ith gerabara kke matram cheyyan paadollo
Alla mone.. ella plants num cheyam
Woww 😍
Beautiful garden very nice 😍😍😍
Ethradivasathilanu valam use cheyyendath
2 week kudumbol kureche ozhichu kodutha mathi
Garden looks beautiful..thanks for the tips...
Very good👌👍
Ethra divasam vare ethu sookshikkam
Ath irikuthorum effect kudum.... Appam nallath pole dilute cheythite ozhikave... Kure days irikum
ഉപകാരം 👍👍👍
Nice, colorful, beautiful & informative video
Weekly aano valam ozhikunne
Weekly ozhicha nallatha
Polichuttooo ithum viral avatte dear... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍 ഞാൻ ആദ്യം....🥰🥰🥰എനിക്കിവിടെ ചെടിയൊന്നും illa😔എന്നാലും അവതരണം ഇവിടെ പിടിച്ചിരുത്തി
Ee valakootu kariveppinum ozhikamo?
Nalath pole dilute cheythit ozhikkam
@@AkkusTipsvlogsakkus Thank you so much for the quick response
Thank you for this new message
Beautiful flowers different varieties and colours super garden, 👍
Super ethe evide ane
Kottarakara, kollam
Valare nalla Garden......
Good sharing
All the best....
Wow so beautiful gardening
well done keep it up
Online chedi perches cheyyamo
Ys dear
എന്തായാലും ഈ വീഡിയോ നന്നായി. വളക്കൂട്ട് അറിയാൻ സാധിച്ചു. ശീമക്കൊന്ന കൊണ്ട് ഇങ്ങനെ യും ഗുണം ഉണ്ടല്ലേ
Ee valam ethra days koodumbozhanu ozhichu kodukendathu
Weekly ozhicha mathi... nallonak dilute cheythite ozhikaveee
സൂപ്പർ dear 🥰താങ്ക്സ്
Superb video Nice Sharing
Kanaan nalla bhangiyundu
Helpfull video. Polichu akkus...
Helpful video dear
ഹായ്, എന്തു ഭംഗി....
Daily valam kodukkamo ellekil egane kodukkanam💕💕💕💕
Monthly 2 pravsyam mathi
Goat urin mathiyo
Gomuthram illelum kuzhappamila
Super chechii adipoly 👍👍
Super👌👌👌💐💐
👌👌👌👌.. കൊട്ടാരക്കര കറക്റ്റ് എവിടെ ആണ്. Pleas reaplay ഞാൻ അവിടെ ആണ്
Ezhukone
Adipoli
Useful video
Etra divasam koodumbol aanu use cheyandedh
2weeks kudumbol ozhicha mathi
എല്ലാ divasavum ഈ വളം ozhikkamo
Weekly ozhicha mathi
Chechi kalanjiya plants sale undo athinte yellow, orange, white venamayirunnu, njan kozhikode aanu place
Da athinte sale und... athinte video udane varum kettoo
Sooper
Sheemakkonnayillathe cheyyamo
Cheyam dear
Ee valam daily ozhikkano pls Rply
Weekly ozhich kodutha mathi dear
Soopper 👍👍👍