ഞങ്ങൾക്കും വാശി ആണ് ഞങ്ങൾ manorama max ഡൌൺലോഡ് ചെയ്യില്ല എന്ന് മാത്രമല്ല. ഇനി ഇതുപോലുള്ള ക്ലിപ്പുകളും കാണുന്നില്ല വേണ്ടാന്ന് വെക്കുവാ യൂട്യൂബിൽ വേറെയും പ്രോഗ്രാമുകൾ ഉണ്ട്
അമൃതാ ടീവിയിൽ കിടു പരിപാടി ഉണ്ട് ഇതേ ടീം അടിപൊളി ആണ്.. ഈ കോപ്പന്മാരുടെ പരിപാടിയുടെ മരണമണി അടിച്ചു കഴിഞ്ഞു ശ്യാമളയുടെ സ്ഥാനത്തു ഒരുത്തിയെ കൊണ്ട് വന്നിട്ടുണ്ട് ഓഞ്ഞ തൃശൂർ ഭാഷയിൽ ഉള്ള ഒരു കൂതറ അഭിനയം കാഴ്ച വയ്ക്കുന്ന ഒരുത്തി ഓവറാക്ടിങ് കുഞ്ഞമ്മ ഒട്ടും ഒർജിനൽ അല്ല എന്ന് കണ്ടാൽ മനസിൽ ആകും 😅😅😅🤣🤣 നല്ലൊരു പരിപാടി ആയിരുന്നു ഇപ്പോൾ കൊണ്ടുപോയി നശിപ്പിച്ചു
മതി 5mint ഉള്ളതിനെ കൊണ്ട് ഓണം പോലെ വേണേല്‍ ഫുൾ ഇട്ടോ അപ്പൊ കാണും അല്ലാണ്ട് max എന്റെ ഫോണിൽ ഒരു കാലത്തും download ചെയ്യില്ല ഇത് സത്യം സത്യം സത്യം 😎😎😎😎💪💪💪💪💪 അല്ല പിന്നെ
ചെറുവത്തുക്കാരുടെ അഭിമാനമാണ് ഉണ്ണിയേട്ടൻ ❤️😘👍
ചെറുവത്തൂരാണോ ചെറുവട്ടൂരാണോ
Oro Malayali abhinam Anu shodharaa ❤️😀
@@nijithputhukkott4896 both are said
ഉണ്ണിച്ചേട്ടൻ poliiiiii🔥🔥🔥🔥🔥
എൻ്റെ മൈം മാഷ്.. എല്ലാം കൂടി അഭിമാനം ആണ് 😁
ഉണ്ണി 🤩🤩👍 മറിമായത്തിന്റേ അമൂല്യ സ്വത്ത്
മാറിമയത്തിലെ പുതിയ ചേച്ചി poliyalle
😂😍😍😃
Nima chandran
@@nimishkp5496 പുതിയ ആളല്ലേ
Mm
ഉണ്ണി ഏട്ടൻ.😍😍😍
ഭാഷ മാസ്സ് 😍👌മറിമായം മാസ്സ് 😍
ഉണ്ണി.... പൊളിയാണ്...കിടുക്കാച്ചി
ഞങ്ങൾക്കും വാശി ആണ് ഞങ്ങൾ manorama max ഡൌൺലോഡ് ചെയ്യില്ല എന്ന് മാത്രമല്ല. ഇനി ഇതുപോലുള്ള ക്ലിപ്പുകളും കാണുന്നില്ല വേണ്ടാന്ന് വെക്കുവാ യൂട്യൂബിൽ വേറെയും പ്രോഗ്രാമുകൾ ഉണ്ട്
Yes
വളരെ ശരിയാണ്
Yes correct
Yes
New actresslooking nice. And acting is super.waiting to see more episodes
ഇതിലെ ഓരോ എപ്പിസോഡും കാണാൻ നമുക്ക് അങ്ങനെ ആഗ്രഹമാണ് കാരണം ഇത് അത്രയ്ക്ക് ഇഷ്ടപ്പെട്ട പ്രോഗ്രാം ആണ്
ഹായ് പുതിയ ഒരു വെള്ളാരം കല്ല്
പുതിയ ഒരു ചുള്ളത്തി വന്നിട്ടുണ്ടാലോ
എന്തിന്.... തീരെ പോരാ
ഇൗ പരിപാടി ഇപൊഴും ഉണ്ടോ? പണ്ട് യുട്യൂബിൽ കണ്ടിരുന്നു
😁😁😁
Ila
Hsyhsihd
ചിലരൊക്കെ അങ്ങനെയാ പരമു പിള്ളേ... മനോരമ max തുടങ്ങിയെ പിന്നെ ഫുൾ എപ്പിസോഡ് യുട്യൂബിൽ ഇടില്ല
Haha
എന്തായാലും ഇനി ഇത് കാണേണ്ട..
കലക്കി..... Super
അമൃതാ ടീവിയിൽ കിടു പരിപാടി ഉണ്ട് ഇതേ ടീം അടിപൊളി ആണ്.. ഈ കോപ്പന്മാരുടെ പരിപാടിയുടെ മരണമണി അടിച്ചു കഴിഞ്ഞു ശ്യാമളയുടെ സ്ഥാനത്തു ഒരുത്തിയെ കൊണ്ട് വന്നിട്ടുണ്ട് ഓഞ്ഞ തൃശൂർ ഭാഷയിൽ ഉള്ള ഒരു കൂതറ അഭിനയം കാഴ്ച വയ്ക്കുന്ന ഒരുത്തി ഓവറാക്ടിങ് കുഞ്ഞമ്മ ഒട്ടും ഒർജിനൽ അല്ല എന്ന് കണ്ടാൽ മനസിൽ ആകും 😅😅😅🤣🤣 നല്ലൊരു പരിപാടി ആയിരുന്നു ഇപ്പോൾ കൊണ്ടുപോയി നശിപ്പിച്ചു
എന്ത് നന്നായിട്ട് അഭിനയിച്ചിരുന്നത് ആണ് ശ്യമള ചേച്ചി, അതിനെ കളഞ്ഞിട്ട് പകരം ഒരുത്തിയെ കൊണ്ട് വന്നിരിക്കുന്നു
മതി 5mint ഉള്ളതിനെ കൊണ്ട് ഓണം പോലെ
വേണേല്‍ ഫുൾ ഇട്ടോ അപ്പൊ കാണും അല്ലാണ്ട് max എന്റെ ഫോണിൽ ഒരു കാലത്തും download ചെയ്യില്ല ഇത് സത്യം സത്യം സത്യം 😎😎😎😎💪💪💪💪💪
അല്ല പിന്നെ
Marimayam team ningalude manjuvine ini ningal pratheekshikenda aval theernnu
Yess bro
Really
Episode ethraya
You tubil ഇട്ടാൽ കാണും 😏😏😏😏😏
Unniettan massss
Unni. Super💯
Eposode???
എല്ലാ എപ്പിസോഡും യൂട്യൂബിൽ തന്നെ ഇടണം അതാണ് നല്ലത് ഇതിനുവേണ്ടി പ്രത്യേക ചാനൽ തുടങ്ങുന്നത് ശരിയല്ല എങ്കിലും
Mariyaadhekk full episode itto illalekki Manoramede office adichupwolikk,i have an another face mind it
😂😂😂😂😂😂😂 no no no bro vendaaa
Super😁😁😁
Unni very amazing!!
Unni fans like cheyyuka
Tik tokile ചേച്ചി 😁😁😁
Supar
Punch cheyunathu first veral kodanu...
ഷകീലടെ ക്ലിപ്പ് കുറച്ചു കണ്ടിട്ട് ഫുൾ കാണാൻ പോയിട്ടില്ല പിന്നെ അല്ലെ ഇത് എടുത്തോണ്ട് പോടെ ഒരു ക്ലിപ്പ്
ഷക്കീലാടെ ക്ലിപ്പ് കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ പെട്ടെന്നൊരു ഡോക്ടറിനെ കാണൂ
@@shamnadnazeer3209 😂😂😂👏👏👏👌
Unni yejastment 😂😂
Please watch only UA-cam otherwise avoid marimayam
Shyamala poyathode program nte aishwaryam poyi. Eni ithu kanan varanilla.
Shymalnde karyam paryanda mumbu OK an ipo shyamala Mair an
Manorama max nde endi
Ee puthiya chechi nte per enthaa
Aarkelum ariyuo?
പുതിയ ചുള്ളത്തിയുടെ പേരെന്താണ് 🤔
Nima chandran
@@lp3850 ആരു കാറിത്തുപ്പി 😁
Nimish K P. ഞാൻ ഈ ചുള്ളത്തിയെ ticktock ഇൽ കണ്ടിട്ടുണ്ടേയ് അതാ ചോദിച്ചേ?
puthiya chechi yude samsaram vinay fort inte samsaraam pole thonniyath enikk maathramaano
Murimayammm 🤑
LadieS dress net aykkottey....because children's also see
Nerathe kandu bodhichu. 😝😝😝
3 കുട്ടീസ് കാണും അല്ല പിന്നെ.
Entry music 😂
Unni spr
Ini kanilla
ജോലിയൊന്നും പോവില്ല....... സർക്കാർ ജോലി കിട്ടിയാൽ പിന്നെ പോവില്ല......... എന്ത് തെമ്മാടിത്തരം ചെയ്താലും
Murich edaruth
Shyamla chechi illaatha marimayam uppu illaatha kari pole ayi..... Shamalechiye kondu varika
എന്ത് കോപ്പിനാടോ ഇങ്ങനെ അപ്‌ഡേറ് ചെയ്യുന്നത്. മുഴുവനും യൂട്യൂബിൽ ഇട്ടാൽ കാണും. അല്ലങ്കിൽ പോയി പണി നോക് ok
അ
Don't drownload manorama max! its shit!
പരിഹാസികൾ
നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ലേ.... bldy fools
Poodamazhavilmairoma