ചേച്ചി ഞാനും ഒരു കൃഷ്‌ഭക്ത യാണ് എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ന് എനിക്ക് ഒരു അനുഭവം ഉണ്ടായി. ഞാൻ ഒരു ട്രീട്മെന്റിൽ ആണ്. അത് success ആവുമ്പോൾ ഞാൻ ചേച്ചിയോട് പറയാം. ഇന്ന് എനിക്ക് അത് മായി ബന്ധപെട്ടു ഹോസ്പിറ്റലിൽ പോകണമായിരുന്നു. ഇന്ന് എനിക്ക് അവിടെ അടക്കേണ്ട ഒരു തുക എന്റെ കൈവശം ഭഗവാൻ തന്നൂവിട്ട പോലെ എന്റെ സിസ്റ്റർ അപ്രതീക്ഷിതമായി എനിക്ക് ഗൂഗിൾ pay ചെയുന്നു ഇന്നലെ. ഇന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ എനിക്ക് ആ പണം ഉപയോഗിച്ച് ബില്ല് pay ചെയ്യാൻ സാധിച്ചു. അല്ലെങ്കിൽ എനിക്ക് ആ സമയം ഒരു മാർഗവും ഇല്ലായിരുന്നു
ഇത്രയും നല്ല കാര്യം ങ്ങൾ പറഞ്ഞു തരുന്ന സിങ്കുമാ യ്ക്ക് 🙏🙏🙏🙏എല്ലാം നല്ലതു പോലെ നടക്കട്ടെ, ഭഗവാൻ എല്ലാം തരും നമ്മൾ ഭഗവാനെ മുറുകെ പിടിക്കാം അതാണ് നല്ലത് ❤❤❤❤
സിങ്കുമ ഞാൻ ഈശോയും മാതാവിനെയും പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയെ ഞാന് ഒത്തിരി പ്രാർത്ഥിക്കാറുണ്ട് എൻറെ കാര്യങ്ങളൊക്കെ പ്രാർത്ഥിച്ചാണ് നടന്നു കിട്ടാറ് സിങ്കുമ്മയുടെ ഓരോ ടോക്കുകളും ഞാൻ കേൾക്കാറുണ്ട് എനിക്ക് വളരെ സന്തോഷമുണ്ട്
അതാണ്. മനുഷ്യനെ നമ്മെ സഹായിക്കാൻ ആശ്വസിപ്പിക്കാൻ ഒക്കെ തോന്നിപ്പിക്കുന്ന ആ ശക്തി ആണ് ദൈവം 👍🏻ആദ്യം പറഞ്ഞ കാര്യം അതാണ് ശരി. ആളുകളിൽ ആശ്വാസം കാണരുത്, ദൈവത്തെ മാത്രം കണക്കാക്കിയാൽ മതി. പിന്നെ ഏതു നിസ്സാര കാര്യം സാധിച്ചാലും നന്ദി പറയുക ദൈവത്തോട്. സാധിച്ചില്ലെങ്കിലും അതിലും നല്ലത് തരാനാണ് എന്ന് ഉറച്ചു വിശ്വസിക്കുക, ഉറപ്പായും നമ്മുടെ കാര്യങ്ങൾ നടക്കും ഭംഗിയായി 👍🏻അനുഭവം ആണ് എന്റെ 👍🏻
സിങ്കു അമ്മ പറഞ്ഞു ഞാൻ മൂന്ന് മണി ക്ക് പ്രാർത്ഥിക്കാൻ തുടങ്ങി ഒരു ദിവസം പ്രാത്ഥിച്ചു കഴിഞ്ഞു കിടന്നു കുറച്ചു കഴിഞ്ഞു സിങ്ക് അമ്മ ഞാൻ ഭഗവാൻ സ്വപ്നത്തിൽ എന്റെ മുന്നിൽ നില്കുന്നത് കണ്ടു ഞാൻ വിറച്ചു പോയി വേഗം ഉണർന്നു ഞാൻ പ്രതീക്ഷിക്കുന്നു കാര്യം ഉണ്ടാകുമെന്ന് ഉറപ്പായി ❤❤❤❤❤❤❤❤❤❤ സിങ്ക് അമ്മ
Njan anda alla karyam annum keeps sanam prayer il niyogam vach prarthikkunnu angekku avasyam ulla oru chariya karayam polum angekku labikkum power ullath prayer mathram 3 many prarthana karuna prarthana anu god boomiyil erangi varum prayer trust wait and success ok thank you god ok by
സിംഗ്വിനും singu വിനെ സഹായിക്കുന്നവർക്കും സഹായം ലഭിക്കുന്നവക്കും നല്ലതുവരട്ടെ. എല്ലാവരും ചെയ്യാൻമടിക്കുന്ന കാര്യങ്ങൾ dhyrya പൂർവ്വം സംസാരിച്ചു നന്മ ചെയ്യുന്ന സിംഗിവിനു ഇനിയും ഉയരങ്ങളിൽ എ ത്താനാവട്ടെ 🙏🏻😍
Singumma പറഞ്ഞത് ശരിയാണ്,ഞാൻ ഒരു ഹിന്ദു ആണ് ,മലപ്പുറം.Baanguvili കേൾക്കുമ്പോലും, ക്രിസ്ത്യൻ prayer asylum ,ഹിന്ദു prayer asylum കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സമാധാനം തോന്നും
എന്റെ ജീവിതം തകർന്നു തരിപ്പണം ആയി പോയ ജീവിതമാണ്. പ്രാർഥനയിലൂടെ മാത്രമാണ് ഞാനും മക്കളും രക്ഷപ്പെട്ടത്. അതുകൊണ്ട് singu പറയുന്നത് കേൾക്കുന്നവർ ഈശ്വരനിൽ വിശ്വാസം അർപ്പിച്ചു പ്രാർത്ഥിച്ചാൽ ജീവിതം രക്ഷപ്പെടും. തീർച്ച. 🙏🏻❤️🙏🏻
മനുഷ്യർ ആയി ജനിച്ചവർക്ക് ഒരിക്കലും സിംഗിമ്മയോട് വെറുപ്പുണ്ടാകില്ല, മറിച്ചു സ്നേഹം മാത്രം, ഒരുപാടു അറിവ് പകർന്നു തരുന്നത് കൊണ്ട് എല്ലാരും സിംഗുമ്മയെ സ്നേഹിച്ചു വീർപ്പുമുട്ടിക്കുന്നത് 🥰🥰🥰♥️♥️♥️
ന്റെ singu ഈ ചാനൽ തുടങ്ങിയത് അനേകർക്ക് നന്മ ഉണ്ടാക്കുവാനും,മടിച്ചികളെ രക്ഷിക്കുന്നതിനും വേണ്ടിയാണ്.വേറെ ആരും പറഞ്ഞു കൊടുക്കാത്ത എന്തു നല്ല കാര്യങ്ങൾ ആണ് singu പറയുന്നത്.ന്റെ singu ദൈവത്തിന്റെ പ്രതിരൂപമാണ്.singu ന്റെ ചാനൽ മാത്രം കണ്ടാൽ മതി.ഒരു സ്ത്രീ നന്നാകാൻ.പ്രാർത്ഥന യുടെ ഗുണങ്ങൾ ഒരു യൂട്യൂബിർ ഉം parayunnilaa. ജീവിതം പച്ചയായി ഏതു പോലെ തുറന്നു പറയുന്നത് ആരുമില്ല.ഭാവിയിൽ singuanandamayi ആകും കെട്ടോ.പ്രാർത്ഥന യും ഒപ്പം കർമ്മങ്ങളും ചെയ്യുന്നു singu. ന്റെ ചക്കരെ ദൈവം സിംഗ്‌വിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.singu വിന്റെ വിഡിയോ വരാൻ നോക്കി erikkuva ഞാൻ.നിങ്ങൾ വലിയ ആളാകും. എന്തൊക്കെയോ ആരെയൊക്കെയോ രക്ഷിക്കാനാണ് singu നെ അങ്ങോട്ടു വിട്ടിരിക്കുന്നത്.god bless bless you
Single ചേച്ചി മകൾക് ജോലി തേടി പോയി വിഷമിച്ചു വന്ന സമയത്താണ് ഒരു ഫാമിലിക് മൊത്തത്തിൽ ജോലി റെഡിയാക്കി koduthath💕you are great 😘god alway with u ഡിയർ chechi💕
3മണിക്ക് പ്രാർത്ഥിക്കണമെന്നുണ്ട് പക്ഷെ രാത്രി ഉറക്കം വരാൻ വൈകും അതുകൊണ്ട് 3 മണിക്ക് എഴുനേൽക്കാൻ കഴിയുന്നില്ല. സിങ്കുമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. എന്റെ മനസ്സിലെ ആഗ്രഹം നടക്കാൻ 🙏🙏🙏😢
Siggu പറഞ്ഞത് ശരിയാണ് ഞാൻ കുറച്ചു കാലമായി 3 മണി പ്രാർത്ഥന തുടങ്ങി കുറച്ചു കുറച്ചായി എൻ്റെ avasiyangal നടന്നു കൊണ്ടിരിക്കുന്നുണ്ട് bagavan ഞങ്ങൾക്ക് കാണിച്ചു തന്നതായിരിക്കും siggu vine ❤❤❤
ചേച്ചിയുടെ പ്രാർത്ഥന ദൈവം കേൾക്കാൻ തന്നെ കാരണം ഇതാണ്... ചേച്ചിക് എല്ലാ മതവും ഒന്നാണ് എന്നും ദൈവം ഒന്നാണ് എന്നും ഉള്ള മനസ്സ് ഉണ്ട്.. ചേച്ചിയുടെ സംസാരം ഭയങ്കര മോട്ടിവേഷൻ ആണ്.. Njan ഒരു മുസ്ലിം മത വിശ്വാസി ആണ് ഞ ങ്ങൾക്കും ഉണ്ട് പാതിരാ പ്രാർത്ഥന.. ചേച്ചി ഓരോ പ്രാർത്ഥന യെ കുറിച് പറയുമ്പോഴും നല്ല പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്.. എല്ലാവരും അവരവരുടെ വിശ്വാസം വച്ചു പ്രാർത്ഥിക്കട്ടെ
❤❤❤സിങ്കുമ ഞാൻ നാലുമണിക്ക് എണീറ്റ് തന്നെ ഇരുന്ന് നിരന്തരം ഒരു മണിക്കൂറ് ഞാൻ ഓം നമശി വായ എന്നും നാരായണ എന്നും ജപിക്കും സിങ്കുമാ നിനക്ക് ഒരുപാട് പ്രാർത്ഥിക്കുക ആവശ്യങ്ങൾക്കു പ്രാർത്ഥിക്കാനും ഉണ്ട് അതുകൊണ്ട് ഞാൻ അതെല്ലാം പ്രാർത്ഥിക്കുക പക്ഷേ എനിക്ക് ഇന്നുവരെ ഒരു പ്രാർത്ഥനയും സാധിച്ചിട്ടില്ല ഇനി ഞാൻ അത് മൂന്നുമണിക്ക് എന്ന സമയത്തിലേക്ക് മാറണാ സിങ്കുമാ ഒന്ന് പറഞ്ഞു തരുമോ മാനസികമായി ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പക്ഷേ എൻറെ പ്രാർത്ഥന ഭഗവാൻ കേൾക്കുന്നില്ല സിന്ധുമാ ❤❤
ചേച്ചി ഞാനും ഒരു കൃഷ്‌ഭക്ത യാണ് എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ന് എനിക്ക് ഒരു അനുഭവം ഉണ്ടായി. ഞാൻ ഒരു ട്രീട്മെന്റിൽ ആണ്. അത് success ആവുമ്പോൾ ഞാൻ ചേച്ചിയോട് പറയാം. ഇന്ന് എനിക്ക് അത് മായി ബന്ധപെട്ടു ഹോസ്പിറ്റലിൽ പോകണമായിരുന്നു. ഇന്ന് എനിക്ക് അവിടെ അടക്കേണ്ട ഒരു തുക എന്റെ കൈവശം ഭഗവാൻ തന്നൂവിട്ട പോലെ എന്റെ സിസ്റ്റർ അപ്രതീക്ഷിതമായി എനിക്ക് ഗൂഗിൾ pay ചെയുന്നു ഇന്നലെ. ഇന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ എനിക്ക് ആ പണം ഉപയോഗിച്ച് ബില്ല് pay ചെയ്യാൻ സാധിച്ചു. അല്ലെങ്കിൽ എനിക്ക് ആ സമയം ഒരു മാർഗവും ഇല്ലായിരുന്നു
ഇത്രയും നല്ല കാര്യം ങ്ങൾ പറഞ്ഞു തരുന്ന സിങ്കുമാ യ്ക്ക് 🙏🙏🙏🙏എല്ലാം നല്ലതു പോലെ നടക്കട്ടെ, ഭഗവാൻ എല്ലാം തരും നമ്മൾ ഭഗവാനെ മുറുകെ പിടിക്കാം അതാണ് നല്ലത് ❤❤❤❤
ഞാൻ കൃപാസന മാതാവിന്റെ ഭക്തയാ, ഈശോയോട് പ്രാർത്ഥന മുറുകെ പിടിച്ചോണ്ട് പോകുന്നെ, Singu ന്റെ ടോക്ക് എല്ലാം കേൾക്കാറുണ്ട്
സിങ്കുമ ഞാൻ ഈശോയും മാതാവിനെയും പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയെ ഞാന് ഒത്തിരി പ്രാർത്ഥിക്കാറുണ്ട് എൻറെ കാര്യങ്ങളൊക്കെ പ്രാർത്ഥിച്ചാണ് നടന്നു കിട്ടാറ് സിങ്കുമ്മയുടെ ഓരോ ടോക്കുകളും ഞാൻ കേൾക്കാറുണ്ട് എനിക്ക് വളരെ സന്തോഷമുണ്ട്
അതാണ്. മനുഷ്യനെ നമ്മെ സഹായിക്കാൻ ആശ്വസിപ്പിക്കാൻ ഒക്കെ തോന്നിപ്പിക്കുന്ന ആ ശക്തി ആണ് ദൈവം 👍🏻ആദ്യം പറഞ്ഞ കാര്യം അതാണ് ശരി. ആളുകളിൽ ആശ്വാസം കാണരുത്, ദൈവത്തെ മാത്രം കണക്കാക്കിയാൽ മതി. പിന്നെ ഏതു നിസ്സാര കാര്യം സാധിച്ചാലും നന്ദി പറയുക ദൈവത്തോട്. സാധിച്ചില്ലെങ്കിലും അതിലും നല്ലത് തരാനാണ് എന്ന് ഉറച്ചു വിശ്വസിക്കുക, ഉറപ്പായും നമ്മുടെ കാര്യങ്ങൾ നടക്കും ഭംഗിയായി 👍🏻അനുഭവം ആണ് എന്റെ 👍🏻
3'O clock prayer is very powerful ❤️
3 മണിക്ക് ഏത് prayer Anu cheyendathu pls reply തരാമോ
Hi dear,
Pray the Devine Mercy chaplet ,
You will see the results.
Pray sincerely okay.
God bless you🙏…
With lots of love ❤️.
നമ്മൾ വിശ്വസിക്കുന്ന ശക്തിയെ പ്രാർത്ഥിക്കാനാണ് സിംഗിൾ ബോബൻ പറഞ്ഞത്. ഓരോ മത വിശ്വാസിയും അവരവരുടെ പ്രാർത്ഥന.
Nanum 5neram niskarikunna aalannu ,prarthana kond ende jeevidathilum albudangal undayitund
ഒരുപാട് നന്ദി സിങ്കു ചേച്ചി ♥️നല്ല കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്ന ചേച്ചിക്ക് എന്നും നന്മ വരുത്തണേ ഭഗവാനെ 🙏🏻
സിങ്കു, പ്രാർത്ഥന ഒരു നന്മ കൂടി കൂടിയാണ്. നന്മ നിറഞ്ഞവർ നിങ്ങൾ. സൂപ്പർ talk.😊❤👍
Narayana. Narayana. Narayana🙏🙏🙏
ഹായ് സിങ്കു super talk ഹരേ കൃഷ്ണ ഹരേ ശ്രീ ഗുരുവായൂരപ്പാ ശരണം
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന സിങ്കുമ്മയെ കാത്തോളണേ കൃഷ്ണ ഗുരുവായൂരപ്പ പൊന്നുണ്ണികണ്ണാ 🙏🏻🙏🏻
🥰🥰
Njan eppolum ente krishna ennu ethu neravum prarthichu erikkarundu. Eppol narayana ennu singu paranjathu kondu japikkan thudangumbol ente manassu thanne ente Krishna ennu mathi parayukaya. Narayana ennu vilichal kanunnatgu singuvinte roopam aanutto. Engilum njan eppolum prarthikkarundu. Orupadu anubhavam enikkum undutto.
Chechi Njanum thudangi
Enne kk u 24 days aayi
2.50 njan exhunnekkum
3.30 vare njan Narayana mantra chollum
Pinned entteaavassangal bhagavanode parayum
Athinu sheshum
Narayana manthra ezhuthum
Angane 4am akum
Pinned uragum
7manikke ezhunnettu vilakku kathichitte prarthikkum
Chechiyude vedio aanu Entte e mattathinu karanum
God bless you chechi❤
Enikke mattum undu
സിങ്കു അമ്മ പറഞ്ഞു ഞാൻ മൂന്ന് മണി ക്ക് പ്രാർത്ഥിക്കാൻ തുടങ്ങി ഒരു ദിവസം പ്രാത്ഥിച്ചു കഴിഞ്ഞു കിടന്നു കുറച്ചു കഴിഞ്ഞു സിങ്ക് അമ്മ ഞാൻ ഭഗവാൻ സ്വപ്നത്തിൽ എന്റെ മുന്നിൽ നില്കുന്നത് കണ്ടു ഞാൻ വിറച്ചു പോയി വേഗം ഉണർന്നു ഞാൻ പ്രതീക്ഷിക്കുന്നു കാര്യം ഉണ്ടാകുമെന്ന് ഉറപ്പായി ❤❤❤❤❤❤❤❤❤❤ സിങ്ക് അമ്മ
പിന്നെ പുളു അടിക്കല്ലേ ചേച്ചി പറഞ്ഞല്ലോ ദൈവം ഇശോയുടെ രൂപത്തിലും കൃഷ്ണന്റെ രൂപത്തിലും ഒന്നും വരില്ല എന്നു 😂
വിശ്വാസം രക്ഷിയ്ക്കും. 👍❤️❤️❤️❤️
Njan anda alla karyam annum keeps sanam prayer il niyogam vach prarthikkunnu angekku avasyam ulla oru chariya karayam polum angekku labikkum power ullath prayer mathram 3 many prarthana karuna prarthana anu god boomiyil erangi varum prayer trust wait and success ok thank you god ok by
😂@@MrBeanTime
Hai da❤@@MrBeanTime
ഞാനും3മണി പ്രാർത്ഥന2നേരവും തുടങ്ങി നല്ല മാറ്റം അറിയുന്നുണ്ട് thankyou സിൻകുമ്മാ....👍
സിംഗ്വിനും singu വിനെ സഹായിക്കുന്നവർക്കും സഹായം ലഭിക്കുന്നവക്കും നല്ലതുവരട്ടെ. എല്ലാവരും ചെയ്യാൻമടിക്കുന്ന കാര്യങ്ങൾ dhyrya പൂർവ്വം സംസാരിച്ചു നന്മ ചെയ്യുന്ന സിംഗിവിനു ഇനിയും ഉയരങ്ങളിൽ എ ത്താനാവട്ടെ 🙏🏻😍
ഞാനും 3 മണിക്ക് എഴുന്നേറ്റു പ്രാർത്ഥിക്കാൻ തുടങ്ങി സിങ്കു❤❤❤❤❤❤❤❤❤
സിംഗമ്മാ പറഞ്ഞെതുകേട്ട് ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങി, അതിന്റെതായ മാറ്റം എനിക്കും ഉണ്ടായി 🥰♥️🥰love u singumma
Ellarkkum onnum varilla arum sahayika ennalum bhagavante aduthekku ethan njan prarthikkum
Singumma പറഞ്ഞത് ശരിയാണ്,ഞാൻ ഒരു ഹിന്ദു ആണ് ,മലപ്പുറം.Baanguvili കേൾക്കുമ്പോലും, ക്രിസ്ത്യൻ prayer asylum ,ഹിന്ദു prayer asylum കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സമാധാനം തോന്നും
എന്റെ ജീവിതം തകർന്നു തരിപ്പണം ആയി പോയ ജീവിതമാണ്. പ്രാർഥനയിലൂടെ മാത്രമാണ് ഞാനും മക്കളും രക്ഷപ്പെട്ടത്. അതുകൊണ്ട് singu പറയുന്നത് കേൾക്കുന്നവർ ഈശ്വരനിൽ വിശ്വാസം അർപ്പിച്ചു പ്രാർത്ഥിച്ചാൽ ജീവിതം രക്ഷപ്പെടും. തീർച്ച. 🙏🏻❤️🙏🏻
സൂപ്പർ... മെസേജ്....🙏🏼🙏🏼🙏🏼🙏🏼❤️❤️
മനുഷ്യർ ആയി ജനിച്ചവർക്ക് ഒരിക്കലും സിംഗിമ്മയോട് വെറുപ്പുണ്ടാകില്ല, മറിച്ചു സ്നേഹം മാത്രം, ഒരുപാടു അറിവ് പകർന്നു തരുന്നത് കൊണ്ട് എല്ലാരും സിംഗുമ്മയെ സ്നേഹിച്ചു വീർപ്പുമുട്ടിക്കുന്നത് 🥰🥰🥰♥️♥️♥️
ന്റെ singu ഈ ചാനൽ തുടങ്ങിയത് അനേകർക്ക് നന്മ ഉണ്ടാക്കുവാനും,മടിച്ചികളെ രക്ഷിക്കുന്നതിനും വേണ്ടിയാണ്.വേറെ ആരും പറഞ്ഞു കൊടുക്കാത്ത എന്തു നല്ല കാര്യങ്ങൾ ആണ് singu പറയുന്നത്.ന്റെ singu ദൈവത്തിന്റെ പ്രതിരൂപമാണ്.singu ന്റെ ചാനൽ മാത്രം കണ്ടാൽ മതി.ഒരു സ്ത്രീ നന്നാകാൻ.പ്രാർത്ഥന യുടെ ഗുണങ്ങൾ ഒരു യൂട്യൂബിർ ഉം parayunnilaa. ജീവിതം പച്ചയായി ഏതു പോലെ തുറന്നു പറയുന്നത് ആരുമില്ല.ഭാവിയിൽ singuanandamayi ആകും കെട്ടോ.പ്രാർത്ഥന യും ഒപ്പം കർമ്മങ്ങളും ചെയ്യുന്നു singu. ന്റെ ചക്കരെ ദൈവം സിംഗ്‌വിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.singu വിന്റെ വിഡിയോ വരാൻ നോക്കി erikkuva ഞാൻ.നിങ്ങൾ വലിയ ആളാകും. എന്തൊക്കെയോ ആരെയൊക്കെയോ രക്ഷിക്കാനാണ് singu നെ അങ്ങോട്ടു വിട്ടിരിക്കുന്നത്.god bless bless you
Njan ipol prarthichukondirikunu ..vedio enik orupad prajodanam ayi....
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 പ്രാർത്ഥന യിൽ ഓർക്കുക 🙏🏼🙏🏼
Singumma ude vedio kandu njanum sthiramayi prarthikkane thudangi kooriruttil oru minnaminiginte velicham pole ente givithathil maattangal vannu thudangi kunju kunj happiness ente givithathil vannu thudangi 13:13
Yashu yashu
Ayshu ayshunamam pavanam ashunam pugetham
നല്ല സന്ദേശം ആണ് പറഞ്ഞതെല്ലാം seriyanu ❤
ചേച്ചിയുടെ വീഡിയോ കാണുംതോറും എനർജി കൂടി വരുന്നു ❤❤❤മനസ്സിന് സന്തോഷം തരുന്ന വീഡിയോ ❤❤❤
സിങ്കൂ,വളരെ ശരിയാണ്, പ്രാർത്ഥന യ്ക്ക് അതിയായ ശക്തി യുണ്ട്🙏🥰🥰❤️❤️🌹
❤❤❤❤❤singu വിന്റെ പ്രാർത്ഥന ആണ് നമ്മുടെ ഊർജം 😂🙏🙏👍👍
♥️♥️♥️♥️♥️♥️
നമ്മൾ ചെയ്യേണ്ടത് ചെയ്യുമ്പോൾ കിട്ടേണ്ടത് കിട്ടും....... ഹരേ കൃഷ്ണ.... രാധേ shyam❤️❤️
സിങ്കു എല്ലാവരുടെയും മനസ്സിൽ സിങ്കമ്മഒരു ദൈവത്തിന്റെ സ്ഥാനത്താണ് സിങ്കമ്മയ്ക്ക വരുന്ന എല്ലാ കമന്റു ഞാൻ വായിക്കും
Singu njan namichirikkunnu 🙏🙏🙏🙏🙏🙏🙏✍🙏🙏🙏🙏❤❤❤❤❤
Enikkum vannu daiva roopathithil oru manushyan🙏🙏🙏🙏🙏 ❤❤❤
Pray and Gratitude always to God and Universe ❤❤❤❤Definitely will get 100% positive results 🙏🏽🙏🏽🙏🏽
❤️❤️❤️
എപ്പോഴും നല്ലതു മാത്രം പറഞ്ഞു തരുന്ന സിംഗിൾ 🙏🏽🙏🏽you are great❤️❤️
Thank u chechi❤❤❤❤❤
സിങ്കുമ്മയുടെ ഓരോ വാക്കും 100%സത്യമാണു. നമ്മുക്ക് cashinu അത്യാവശ്യം വരുമ്പോൾ എവിടുന്നാണ് വരുന്നതെന്ന് അറിയാൻ പറ്റില്ല. എല്ലാം ഭഗവാന്റെ ലീല. ❤❤❤❤
Thankal oru nerathe rakshapedal alla parayunnath full rakshAkkulla karyamanu. Great keep going ❤❤❤❤❤❤❤❤u both
Single ചേച്ചി മകൾക് ജോലി തേടി പോയി വിഷമിച്ചു വന്ന സമയത്താണ് ഒരു ഫാമിലിക് മൊത്തത്തിൽ ജോലി റെഡിയാക്കി koduthath💕you are great 😘god alway with u ഡിയർ chechi💕
3മണിക്ക് പ്രാർത്ഥിക്കണമെന്നുണ്ട് പക്ഷെ രാത്രി ഉറക്കം വരാൻ വൈകും അതുകൊണ്ട് 3 മണിക്ക് എഴുനേൽക്കാൻ കഴിയുന്നില്ല. സിങ്കുമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. എന്റെ മനസ്സിലെ ആഗ്രഹം നടക്കാൻ 🙏🙏🙏😢
സ്വയം പ്രാർത്ഥിക്കണം😅😅😅😅
@@sreekumariks9820 സ്വയം പ്രാർത്ഥിക്കുന്നുണ്ട് സുഹൃത്തേ. ആ സമയത്ത് പ്രാർത്ഥിക്കാൻ കഴിയുന്നില്ല എന്ന വിഷമം പറഞ്ഞതാ
@@sreekumariks9820ശരിയാണ്. ഉറങ്ങാൻ late ആവുന്നത്കൊണ്ട് മൂന്നു മണിക്ക് എണീക്കാൻ കഴിയുന്നില്ല.
Love you singammaaa ❤️❤️ 🙏
Singuma എന്റെ ജീവിതം ഇതുവരെ കൊണ്ട് പോയത് പ്രാർത്ഥന യിലൂടെ യാണ് ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤🙏
Siggu പറഞ്ഞത് ശരിയാണ് ഞാൻ കുറച്ചു കാലമായി 3 മണി പ്രാർത്ഥന തുടങ്ങി കുറച്ചു കുറച്ചായി എൻ്റെ avasiyangal നടന്നു കൊണ്ടിരിക്കുന്നുണ്ട് bagavan ഞങ്ങൾക്ക് കാണിച്ചു തന്നതായിരിക്കും siggu vine ❤❤❤
Ente singummaa....uyyir..😘😘😘😘😘
❤🥰
❤️❤️❤️❤️👍🏻
Sinkumma രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് സിങ്കുമ്മയെ aa❤❤❤❤❤❤ sinkumma
Nalla karyanghal paranju tharunna singumak ennum nallathu varatte❤❤❤❤❤
God bless u singu🙏🙏🌹❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🥰❤️
Valare santosham. Njanum prarthikkarund rajani
❤❤❤❤❤❤❤❤❤❤❤
Njan Dubail housemade ayi joli cheyyunnu e verdinaduthupalliyil ravilathe bang vili njan kelkum. Prarthana anallonnu manasil orkum. Nale muthal ah bang vilikopam aduth ALLAHU ondannu karuthi njanum prarthikum. Njanoru hindu
🙏🏻❤
🥰🥰🥰🥰🥰
ചേച്ചിയുടെ പ്രാർത്ഥന ദൈവം കേൾക്കാൻ തന്നെ കാരണം ഇതാണ്... ചേച്ചിക് എല്ലാ മതവും ഒന്നാണ് എന്നും ദൈവം ഒന്നാണ് എന്നും ഉള്ള മനസ്സ് ഉണ്ട്..
ചേച്ചിയുടെ സംസാരം ഭയങ്കര മോട്ടിവേഷൻ ആണ്.. Njan ഒരു മുസ്ലിം മത വിശ്വാസി ആണ് ഞ ങ്ങൾക്കും ഉണ്ട് പാതിരാ പ്രാർത്ഥന.. ചേച്ചി ഓരോ പ്രാർത്ഥന യെ കുറിച് പറയുമ്പോഴും നല്ല പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്.. എല്ലാവരും അവരവരുടെ വിശ്വാസം വച്ചു പ്രാർത്ഥിക്കട്ടെ
Alley vave❤❤❤ sooo cute dear❤
Super ❤❤
♥️♥️♥️
എന്നും സിങ്ങുമ്മയും, ബോബൻചേട്ടനും, കുട്ടികളും എന്റെ പ്രാർത്ഥനയിൽ ഉണ്ടാകും. 🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️
ഞാനും അമ്മേ കൃത്യമായി പ്രാർത്ഥിക്കുന്നു അമ്മേ എല്ലാവർക്കും വേണ്ടി കൃഷ്ണനോട് പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏
ഹരേ കൃഷ്ണ 🙏🥰പ്രാർഥിക്കാറുണ്ട് സിങ്കൂ....പക്ഷെ മൂന്നു മണി പ്രാർത്ഥന പറ്റുന്നെയില്ല ... എൻ്റെ കുടുംബത്തിന് വേണ്ടി സിങ്കുവിൻ്റെ പ്രാർത്ഥന ഉണ്ടാ വണേ 🙏🥰
ഹരേ കൃഷ്ണ, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
👌👍🙏😘
Thanku♥️♥️👍🏻👍🏻
❤❤❤❤❤❤❤❤❤❤
God bless you 🎊❤❤❤❤
❤❤❤❤🙏🏾🙏🏾🙏🏾🙏🏿👍👍👍
100 ശതമാനം സത്യം singumma❤❤❤❤❤❤
Singhumma God bless you 🙏🙏🙏
🙏🙏
Singamma......
സിഗ്ഗുമ്മ പറയുന്നത് ശെരിയാണ് തൈവം ആരുടെ രൂപത്തിൽ വരും ഒരുപാട് അനുഫവം ഉണ്ട് ❤️❤️❤️
😍😍👌👌👌👌
❤❤❤സിങ്കുമ ഞാൻ നാലുമണിക്ക് എണീറ്റ് തന്നെ ഇരുന്ന് നിരന്തരം ഒരു മണിക്കൂറ് ഞാൻ ഓം നമശി വായ എന്നും നാരായണ എന്നും ജപിക്കും സിങ്കുമാ നിനക്ക് ഒരുപാട് പ്രാർത്ഥിക്കുക ആവശ്യങ്ങൾക്കു പ്രാർത്ഥിക്കാനും ഉണ്ട് അതുകൊണ്ട് ഞാൻ അതെല്ലാം പ്രാർത്ഥിക്കുക പക്ഷേ എനിക്ക് ഇന്നുവരെ ഒരു പ്രാർത്ഥനയും സാധിച്ചിട്ടില്ല ഇനി ഞാൻ അത് മൂന്നുമണിക്ക് എന്ന സമയത്തിലേക്ക് മാറണാ സിങ്കുമാ ഒന്ന് പറഞ്ഞു തരുമോ മാനസികമായി ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പക്ഷേ എൻറെ പ്രാർത്ഥന ഭഗവാൻ കേൾക്കുന്നില്ല സിന്ധുമാ ❤❤
Singuuuuuu...I love you dear ❤❤❤
❤❤❤🙏🙏❤❤❤
Chechi njanum prarthikkunundu...thank u chechi...love you
❤👍😍
❤❤🌹
Kankanda thayvam chingumma🤗😍😘
🙏🏻🙏🏻🙏🏻
❤❤❤❤🎉🎉🎉🎉
Ellam bhagavanu ariyalo, nammal nannayi prarthikya, ellathinum oru vazhi theliyathirikilla.
Narayana narayana narayana narayana...........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.......
Chechi paraunavar parayate enium prathanekurichu parayanam❤❤
❤❤❤❤❤🙏🙏
Singu..ijanum eppozhum prarthikkunna allanu❤❤❤ singu God bless u
Super Singh.u.boban❤❤❤❤
പറയുന്ന കാര്യങ്ങൾ എല്ലാം 100% സത്യമാണ്. ദൈവം അനുഗ്രഹിക്കട്ടെ.
🙏🙏🙏❣️
Seriyan.chechi parayunnath👍😊♥️♥️♥️♥️