കിളിക്കൂട് കാണാൻ “Basil Joseph” വന്നപ്പോൾ..!!! | Bought Highbread Guppies

Поділитися
Вставка
  • Опубліковано 4 лют 2025
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 1,3 тис.

  • @fishingfreaks
    @fishingfreaks  Рік тому +387

    ആമസോൺ വീഡിയോസ് കാണാത്തവർക്ക് വേണ്ടി ♥️ ua-cam.com/play/PLWfQsXg3g5e3gmk1oTfZxaha-y9W__8qf.html

    • @munu134
      @munu134 Рік тому +9

      20 sub akku

    • @JISHNU2002
      @JISHNU2002 Рік тому +5

      ❤️

    • @fishing_day100
      @fishing_day100 Рік тому +3

      ❤❤

    • @Mrfishingfreaksi
      @Mrfishingfreaksi Рік тому

      You won 👆🎁👆👆🎁🎀🎉🎁✅👆👆Inbox me on telegram""

    • @Myst0.0
      @Myst0.0 Рік тому +1

      Guppy is not ment be in deep ponds 😊😊

  • @ashkar_techy
    @ashkar_techy Рік тому +1565

    ഞങ്ങടെ നാടിന്റെ അഭിമാനം
    Basil bro ❤

  • @everythingyadhubro
    @everythingyadhubro Рік тому +64

    സെബിച്ചായോ ആ ഫുഡ്‌ ഗപ്പിക്ക് കൊടുക്കല്ലേ പൊട്ട ഫുഡ്‌ ആണ്.... Princewean, artemia flakes, ഈ 2 ഫുഡും സൂപ്പർ ആണ്.... കൂടാതെ ആഴ്ചയിൽ ഒരു ഡേ mosquito larvae culture ചെയ്‌തു കൊടുക്കുന്നതും നല്ലതാണ്... കൂതാടിയെ കൊടുക്കാൻ പറ്റിയില്ലെങ്കിൽ ...feozen artemia weekly once കൊടുക്കുന്നതും നല്ലതാണ്... ഗപ്പികൾക്ക് മാരക ക്വാളിറ്റി ഒന്നും വന്നില്ലേലും അവന്മാരുടെ കളർ എല്ലാം ബൂസ്റ്റ്‌ ആയി കിടക്കും...😀... കൂടാതെ ബേസിൽ ജോസഫ് ചേട്ടനേം കൂടെ കണ്ടപ്പോ ഹാപ്പി 🥰❤️❤️❤️❤️❤️❤️🥰🥰🥰

    • @ABHI76-x6h
      @ABHI76-x6h Рік тому +2

      Yadhu broiii, bigg fan 😅❤

    • @chandannair922
      @chandannair922 6 місяців тому

      If they are in aquarium or else if it is in natural habitat there is no need of food

    • @priyasiju3146
      @priyasiju3146 4 місяці тому

      Ithereyum meene 😢😢😢veliya meen thinnum 😢

    • @ashiqkrishna1625
      @ashiqkrishna1625 4 місяці тому

      ​@@chandannair922ath local guppy nalath growth kitan live food pallet food alternate ayi kodknm

  • @steevemathew336
    @steevemathew336 Рік тому +695

    2 of the humblest people I have seen - Basil and Sebin

    • @fishingfreaks
      @fishingfreaks  Рік тому +111

      Bro ♥️♥️♥️thanks a lot. I will definitely try my best to do more quality videos for people like you ♥️

    • @steevemathew336
      @steevemathew336 Рік тому +6

      Sebin bro, i have been a subscriber from the 1m category and i have truly enjoyed watching your every video, especially the fact that you include your entire family in the videos as well. Wish i can see you one day in person as well eventhough i am out of India

    • @petlover6071
      @petlover6071 Рік тому +2

      Bro. Ath ningal vere aalukale onnum kaannaanjitta. Enne okke kaannannam. Fan aakum 🤪🤪

    • @mr.kryptonian416
      @mr.kryptonian416 Рік тому

      TRACKTION 4

    • @mr.kryptonian416
      @mr.kryptonian416 Рік тому

      He is humblust person ❤

  • @bsvrockzz729
    @bsvrockzz729 Рік тому +110

    ഞങ്ങൾ വയനാടുക്കാരുടെ അഭിമാനം ബേസിൽ ജോസഫ് ചേട്ടനെ കൊണ്ട് വന്നതിൽ സന്തോഷം അറിയിക്കുന്നു. വീഡിയോ അടിപൊളി,ഗപ്പികൾ- പണ്ട് കാലത്തെ മീൻ വളർത്തൽനു ഉപയോഗിച്ചത്, ഒക്കെ ഓർമകളിലൂടെ കടന്ന് പോയി. ബേസിൽ ചേട്ടന്റെ ജീവിതത്തിലെ പേടികളും ഭാവങ്ങളും ഒക്കെ അറിയാൻ സാധിച്ചു. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @larayt6168
      @larayt6168 Рік тому

      ua-cam.com/users/shortsKWFJhNDYohE?feature=share

  • @akhilesh1808
    @akhilesh1808 Рік тому +643

    എത്ര സിമ്പിൾ ആയ മനുഷ്യൻ.. ബേസിൽ ❤

  • @Realistic-44
    @Realistic-44 Рік тому +7

    ഇത്രയും നിഷ്കു ആയ ഒരു മനുഷ്യൻ... ബേസിൽ ബ്രോ ♥️

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +1130

    *basil fans ivide ondo like adi😻🔥*

    • @munu134
      @munu134 Рік тому +1

      Poli

    • @user-vk5rz5yu7p
      @user-vk5rz5yu7p Рік тому +4

      Ith 1month munp ulla video allea🤔🤔🤔🤔

    • @avinbiju
      @avinbiju Рік тому

      yoooooo

    • @abstarpm6780
      @abstarpm6780 Рік тому

      Illa

    • @jeryy19
      @jeryy19 Рік тому +3

      Edeii ninte comment 7 mani kayinn kannunavar undoo ennn alle.

  • @techmeetvlogger7905
    @techmeetvlogger7905 Рік тому +88

    ഇത് അടിപൊളിയായി...❤💥
    Basil ചേട്ടന്റെ ചിരി✨😍

  • @kvrpoco6676
    @kvrpoco6676 Рік тому +32

    സഞ്ജു & ബേസിൽ ഒന്നിച്ചു കിളി കുട് കാണാൻ വരണം ❤

  • @akhilpvm
    @akhilpvm Рік тому +62

    *ബേസിൽ പറഞ്ഞത് പോലെ തന്നെ,, നിങ്ങളുടെ കിളിക്കൂടും മറ്റും കാണുമ്പോൾ ഒരു സന്തോഷവും പോസിറ്റീവ് എനർജിയുമാണ്* 🤗❤️

  • @BIRD_MAN_009
    @BIRD_MAN_009 Рік тому +174

    Basil മുത്തു മണി ❤️❤️❤️ 🤩

  • @suhailkandoth7091
    @suhailkandoth7091 Рік тому +113

    Basil enn kelkumbo tovinoye koode orma varum. Basil simple man 😍😍

  • @aqvlogz
    @aqvlogz Рік тому +52

    ഇന്നത്തെ വീഡിയോ കലക്കി 😂👏🏻

  • @muhammedarifvk3869
    @muhammedarifvk3869 Рік тому +5

    ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്നു പറഞ്ഞപോലെയാണ് ബേസിൻ ചേട്ടൻറെ കാര്യം ഇത്ര വലിയ പദവിയിൽ ഇരിക്കുമ്പോഴും അദ്ദേഹത്തിൻറെ ഒരു സിംപ്ലിസിറ്റി (ഈ ചാനൽ അല്ലെങ്കിലെ ഒരു കുടുംബം പോലെയാണ് ബേസിൽ ചേട്ടൻ വന്നപ്പോൾ സ്വന്തം വീട്ടിൽ നിന്ന് ഒരാൾ വന്ന പോലെ വീണ്ടും തോന്നി).❤❤ff❤❤.
    ❤❤❤basil joseph❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +289

    6:01
    *basilinte aa variety chiri ishtam ollavar ivide ondo😂🔥😻*

  • @rashid.media.
    @rashid.media. Рік тому +90

    അടുത്തത് ടോവിനോ ചേട്ടൻ വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ???

  • @___fadil
    @___fadil Рік тому +3

    ബേസിൽ ന്റെ ചിരി.... അടിപൊളി ആണ്

  • @KADUKUMANIONE
    @KADUKUMANIONE Рік тому +2

    Kollam bro... Nannayittund sebin broyude vakkukal anu ente inspiration... പ്രേമുഖർ എപ്പോൾ മുതൽ ആയി അതിനു മുൻപുള അവസ്ഥ...

  • @ast4283
    @ast4283 Рік тому +86

    എന്ത് ചിരി ആണ് ബസിൽൻ്റെ 🥰

  • @ajmalaju5278
    @ajmalaju5278 Рік тому +68

    ഇതിനകത്ത് 400 കിളികൾ ഉണ്ട്. ഇതിനകത്തോ.... എന്നിട്ട് ഒന്നിനെയും കാണുന്നില്ലല്ലോ 😂😂 BASIL മച്ചാൻ 😂😂😂😂😂😂💯

  • @stephymelbin5820
    @stephymelbin5820 Рік тому +21

    സത്യം പറയാലോ , ഫിഷിങ് ഫ്രീക്സ് ലെ വ്ലോഗ്സ് കണ്ടേ ഇത്രേം ചിരിച്ചട്ടില്ല.basil oro dialogues 😂😂😂😂👍🏻👍🏻👍🏻👍🏻👍🏻
    All the best for your new film.. " കഠിന കടൊരാമി അണ്ഡകടാകം "

  • @sayanthvm2159
    @sayanthvm2159 Рік тому +11

    ചിരിച്ച് മരിച്ചു😂😂😂😂😂5:57

  • @pusu4197
    @pusu4197 Рік тому +14

    Basil ന്റെ ചിരി കൊള്ളാം

  • @Petstationkannur
    @Petstationkannur Рік тому +10

    Adipoli 🔥🔥🔥

  • @nidhinbharanikavu
    @nidhinbharanikavu Рік тому +63

    ബേസിൽ ബ്രോയുടെ ചിരിയാണ് ഞങ്ങൾക്ക് ഇഷ്ടം ❤❤

  • @sabeeriism
    @sabeeriism Рік тому +2

    ജയ ജയ ജയഹേ ൽ മാത്രെ ചിരിക്കാതെ ഉള്ളൂ അല്ലെ റിയൽ ലൈഫ് ൽ എപ്പോഴും ചിരിച് നിൽക്കുന്ന മനുഷ്യൻ 🤗what an humble man 🤗🤗🤗❤ love you both sebichan and basil sir 🤗🤗

  • @d.n.s.s.g8173
    @d.n.s.s.g8173 Рік тому +13

    Next tovino varanam....❤️❤️❤️❤️❤️🔥

  • @Satehub
    @Satehub Рік тому +52

    ഇത്രേയും വരെ നമ്മുടെ യൂട്യൂബ്ർസ് വളരുമെന്ന് ആരും കരുതീല..... ഇപ്പൊ സിനിമ പ്രേമോഷൻസ് വരെ..........🎉 ❤️😍

  • @happyfamily3151
    @happyfamily3151 Рік тому +42

    Welcome Basil broi...Basil ne kandappol chechide expression kando 😅😂..le amma jaya jaya ho abinayicha alalle 😂

  • @nihallhhh
    @nihallhhh Рік тому +10

    Basil ikka oree poli❤

  • @ratheeshramanan6066
    @ratheeshramanan6066 Рік тому +51

    താര ജാഡ ഇല്ലാത്ത ഒരു സിമ്പിൾ നടൻ. ❤️

  • @Luxmallu16321
    @Luxmallu16321 Рік тому +2

    Ithu kandu Tovino urappayum varatte. All the best bro...

  • @abhiraj2707
    @abhiraj2707 Рік тому +23

    Sebichan: ente vtl ithu pole chirikkunna oraal ond😅
    Basil:pattiyo poochayo vellom aahno 😂

  • @fishnvibes125
    @fishnvibes125 Рік тому +73

    ഇന്നത്തെ വീഡിയോ അന്യായ വൈബ് തന്നെ.. ട്രാൻഡിങ്ങിൽ വരാനുള്ള എല്ലാ സാധ്യതയുമുണ്ട്.. 🥰

  • @asp2792
    @asp2792 Рік тому +235

    Basil annan mass😂😂😇

  • @holinpj3697
    @holinpj3697 Рік тому +1

    Broo tovinonte katta chunk ahnello basil... Ini next Tovino nee vilikkk.... Set akkk🥰♥️

  • @chriskurisinkal7018
    @chriskurisinkal7018 Рік тому +173

    Good to see u all with basil chettan.waiting to see putting old big fishes back to pond

  • @blessydaniel2697
    @blessydaniel2697 Рік тому +2

    Jada ellatha oru manushan❤️basilyettan❤️❤️👍

  • @hubbyandwifey3167
    @hubbyandwifey3167 Рік тому +8

    ഒട്ടും skip ചെയ്യാതെ കണ്ടൊരു വീഡിയോ 😍😍😍ഇനി ടോവിനോ യെ കൂടി ഒന്ന് അങ്ങോട്ട് കൊണ്ടുവരൂ ആൾക് എന്തായാലും ഇഷ്ടപെടും എത്രയും പെട്ടെന്ന് വരട്ടെ അങ്ങോട്ട് ❤❤❤super വീഡിയോ ബേസിൽ ചേട്ടൻ ആയതു കൊണ്ടാണ് എന്ന് തോന്നുന്നു വീഡിയോ ഒട്ടും ബോർ അടിപ്പിച്ചില്ല ❤❤❤❤😊😊😊😊😊

  • @muhammedhafsal6227
    @muhammedhafsal6227 Рік тому +2

    Mooparude aa chiri undallo, adhan nammale veezhthi kalayyunnadh... 🤍 basil broh...♥️

  • @sahith6874
    @sahith6874 Рік тому +9

    15:00
    le basil: ithoke njn aramanikkoor munne by heart aakkiyatha😂

  • @arunford631
    @arunford631 Рік тому +1

    Kidilammm episode 👍👍👍👍👍👍..... Fishing freaks channel um sebinum eniyum orupadu uyarangalil Ethan prarthikkunnu...... Very good person basil .... 👍👍👍.. enium kooduthal videos Inu vendi waiting.... 👍👍👍👍👍👍👍

  • @chandhugokul1594
    @chandhugokul1594 Рік тому +4

    ചെയ്യുന്ന കാര്യങ്ങൾ നല്ല വെടിപ്പായി ചെയ്യാൻ ശ്രമിക്കുന്ന രണ്ട് വ്യക്തികൾ ♥️❣️😍

  • @eaglesrv1107
    @eaglesrv1107 Рік тому +195

    Simple Humble Basil❤

    • @larayt6168
      @larayt6168 Рік тому

      ua-cam.com/users/shortsKWFJhNDYohE?feature=share

  • @AKSHAY.3
    @AKSHAY.3 Рік тому +2

    എജ്ജാതി ചിരി.. 😂😂ഹി ഹി ഹി ഹി 🤣

  • @SajanVarghese-02
    @SajanVarghese-02 Рік тому +3

    വളരെ വ്യത്യസ്തമായൊരു പ്രൊമോഷൻ❤❤

  • @male_katy
    @male_katy Рік тому

    Tovi inea kond vayoo alu nalla vibe ahn ithil ok nalla knowledge um intrest um ind so ningal thamil nalla vibe indavum ❤

  • @fishingwaves
    @fishingwaves Рік тому +23

    Basil chetan & Sebin chetan combo super❤

    • @larayt6168
      @larayt6168 Рік тому

      ua-cam.com/users/shortsKWFJhNDYohE?feature=share

  • @jefrymattathil
    @jefrymattathil Рік тому +2

    14:25 Zoo Tycoon Game 😍🥳
    This game was my childhood favourite.

  • @mohammadrazi9536
    @mohammadrazi9536 Рік тому +3

    Basilntha chiri kett potticchirichu 😂😂😂

  • @ajmal_21
    @ajmal_21 Рік тому +1

    Monster tank nte updation venm. Pinne water tank il kond itta arapima pirana alligator baby etc ellathinteyum updation

  • @anandvs4388
    @anandvs4388 Рік тому +14

    Basil athu polichu 🔥🔥🔥

  • @deepusymphony7250
    @deepusymphony7250 Рік тому

    എന്റെ പേര് സിദ്ധാർഥ്..2nd std il പഠിക്കുന്നു. ഒരു giant ഗൗരമിയെ വാങ്ങിച്ചിട്ട് വിഡിയോയിൽ കാണിക്കുമോ? ഞാൻ എല്ലാ
    വീഡിയോസും കാണാറുണ്ട്. അടിപൊളിയാണ്.. 👍👍👍

  • @Ragnar855
    @Ragnar855 Рік тому +4

    Divasam kuudumdhoorum valarnnukondeee irikkunna fishing freaks❤💥

  • @pradeepchandran255
    @pradeepchandran255 Рік тому +2

    എളിമ തന്നെ പെരുമ ...Basil ❤

  • @spaceboy4022
    @spaceboy4022 Рік тому +8

    Basil ithra simbal ayirunno 🥰

  • @Aswinjayadeep
    @Aswinjayadeep Рік тому +1

    Basilnte ചിരി ആണ് മെയിൻ

  • @GuppyWagon
    @GuppyWagon Рік тому +16

    ഇത്രയും ഇനം ഗപ്പികളുംകൂടെ ഇനി ക്രോസ്സ് ആയി ഉണ്ടാകുന്ന കുഞ്ഞുങ്ങൾ ഒക്കെ കുറെ നാളുകൾക്കു ശേഷം ഒന്ന് കാണിക്കണേ❤

    • @roshansajan2081
      @roshansajan2081 Рік тому

      Hee നമ്മുടെ സ്വന്തം guppy wagon ❤️❤️

  • @HarisKArts
    @HarisKArts Рік тому +2

    ആ കുഞ്ഞി ചെക്കനെ ഏട്ടൻ എന്ന് വിളിക്കുന്നത് കേൾക്കുമ്പോ എന്തോ പോലെ.. ബേസി മോൻ എന്ന് വിളിച്ച മതിയായിരുന്നു he is always cute.. just like a 10 years old boy..haha😅.. Basil Joseph ❤ sebin 👍🏻👍🏻

    • @mudiyantips6841
      @mudiyantips6841 Рік тому

      32 വയസ്സ് ഉണ്ട് പൊട്ടാ

    • @HarisKArts
      @HarisKArts Рік тому

      @@mudiyantips6841 പക്ഷെ പത്തൊൻപതെ പറയൂ.. 😊😊

  • @muhammedmusthafa3130
    @muhammedmusthafa3130 Рік тому +192

    വയനാടിന്റെ അഭിമാനം 🎉 basil 😍

    • @ntn9380
      @ntn9380 Рік тому +2

      Ingere wayanad aanno?

  • @abidapk469
    @abidapk469 Рік тому +3

    Basil chettante aa filiminte oru scene ente veetilnte aduthaanu eduthathu🔥

  • @rageeshadacholly2994
    @rageeshadacholly2994 Рік тому +2

    ആള് പോളിയാണ്. ജെജെ അടികിട്ടിയതിന് ശേഷം എല്ലാത്തിനെ പേടിയാണ് 😂

  • @jomonj314
    @jomonj314 Рік тому +3

    Basil annante aaa chiri😁😂☺️☺️☺️❤️

  • @vjupdates23
    @vjupdates23 Рік тому +5

    വീഡിയോ ഫുൾ പുള്ളിടെ ചിരി 🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @mr.amaldev5348
    @mr.amaldev5348 Рік тому +41

    Basil nte chirii😹💥💗

  • @sajeedsajeed6758
    @sajeedsajeed6758 Рік тому +1

    Paalthu janvar
    He cinema poliyaarinnu kettu

  • @amalsf2002
    @amalsf2002 Рік тому +1888

    യൂട്യൂബിൽ വീഡിയോ കാണുന്നതിന് മുമ്പ് ഇൻസ്റ്റഗ്രാമിൽ റിയൽ കണ്ടു വന്നവരുണ്ടോ😊

  • @sangeethabj3209
    @sangeethabj3209 Рік тому

    Chettante videos ellam variety annu .....❤❤❤❤❤❤❤❤

  • @justinjosethottunkel7857
    @justinjosethottunkel7857 Рік тому +10

    ഇന്ത്യൻ സിനിമയുടെ മുന്നിൽ മലയാളത്തിന്റെ യശസ്സ് ഉയർത്തി പിടിച്ചു നിക്കുന്ന ആളാണ്‌ ഈ കിടന്നു കൂവുന്നേ 🤣🤣🤣

  • @sunilakamalasanan4884
    @sunilakamalasanan4884 Рік тому

    എന്ത് സിമ്പിൾ ആയിട്ട് ആണ് സംസാരവും ഇരുത്തവും സംസാരവും 🥰🥰❤️❤️❤️

  • @abeljosejojo3319
    @abeljosejojo3319 Рік тому +15

    ബേസിലിന്റെ ആ ചിരി 😂

  • @krishnantv378
    @krishnantv378 Рік тому

    Ajayante randam moshanam waiting ❤
    Ente naatila shoot undaye❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +148

    *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻🔥*
    *congrats our sebin & anju😻🔥*

    • @mountainlord.
      @mountainlord. Рік тому +2

      illa

    • @Nickola-h4
      @Nickola-h4 Рік тому +3

      illa njan time travel chaith innale ethi😂🥴

    • @beast......
      @beast...... Рік тому +3

      5 manik vdo itta pinne 5 manikazhinjallle kaanan patoo🚶‍♂️🤣

    • @WonderKidGaming
      @WonderKidGaming Рік тому

      4 30kk kand

    • @ast4283
      @ast4283 Рік тому +2

      നമ്മൾ 5:02pm കഴിഞ്ഞ് അണ് കാണുന്നത്🥰😏 പാവം ചമ്മി പോയി

  • @gokulshaji7918
    @gokulshaji7918 Рік тому

    സെബിൻ ബ്രോ ഞങ്ങൾ ഫിഷിങ് കാണാൻ ഇഷ്ടം ഉള്ളവർ ആണ് ഈ ചാനൽ ഹിറ്റ്‌ ആക്കിയത് ഇപ്പോൾ ഞങ്ങളെ പാടെ തഴയുന്നു ഫിഷിങ് വീഡിയോസ് ഇടുന്നത് വളരെ കുറവ് മറ്റുള്ള ഫാൻസിനെ സന്തോഷിപ്പിക്കാൻ അവരുടെ വീഡിയോസ് ഇടുന്നു ഇങ്ങനെ ആണ് എങ്കിൽ ഞങ്ങൾ കുറെ പേര് അൺ സബ്സ്ക്രൈബ് ചെയ്യും

  • @ajayakumart1543
    @ajayakumart1543 Рік тому +48

    enthorum sunthari and sutharan aaya guppy fish. so cute🐟🐟😊😊

  • @saifukuruppath2024
    @saifukuruppath2024 Рік тому +2

    രണ്ടു പേരും ഒരുപോലെ സിംപിൾ 🤗🥰

  • @vishnupettikkal8983
    @vishnupettikkal8983 Рік тому +4

    Basil chettan poliyalle😊🤩❤️❤️❤️❤️

  • @pmoossa2091
    @pmoossa2091 Рік тому +1

    നിങ്ങളുടേതൊക്കെ അടിപൊളി വീഡിയോസ് ആണ്

  • @bornking2u
    @bornking2u Рік тому +7

    Nice to see Basil speaking about the Zoo Tycoon game.

  • @midhunthomas8129
    @midhunthomas8129 Рік тому +1

    Basil Joseph ntea next flm location........😌😌

  • @ANSARIVZ
    @ANSARIVZ Рік тому +27

    'CHIRICH KAZHINAA KANN KAANULLA' EPIC 😂😂

  • @Kingmovies50
    @Kingmovies50 8 місяців тому +2

    Basil😍😍

  • @ronygeorge7216
    @ronygeorge7216 Рік тому +4

    ഞാൻ കഴിഞ്ഞ വീഡിയോയിൽ കമെന്റ് ചെയ്തിരുന്നു ബേസിൽ എന്ന് 🔥🔥🔥

  • @TheEagleFishHunters
    @TheEagleFishHunters Рік тому

    മനോഹരമായ കാഴ്ച രണ്ട് പേര്‍ കൂടി നന്നായി സംസാരിച്ചു ❤ഇഷ്ടം

  • @BIRD_MAN_009
    @BIRD_MAN_009 Рік тому +29

    Guppy കുളത്തിൽ ഇട്ടാൽ ഇനി വേറെ koi.. Goura അങ്ങനെ ഉള്ള meanugale ഇട്ടാൽ ഗുപ്പേസിനെ എലാം കഴിക്കും ഗുപ്പികളെ ഒറ്റക് ഇട്ടാൽ മതി ❤️❤️❤️...

  • @mhd____riyan
    @mhd____riyan Рік тому +2

    Aduthathayi @tovino Thomas siine kondarannam polikkum❤

  • @noone-ln4pg
    @noone-ln4pg Рік тому +3

    Basil bro de❤ chiri aan highlight 😂

  • @joshithomas9491
    @joshithomas9491 Рік тому +1

    ഈ മൊതലിനെ എവിടുന്ന് കിട്ടി 😂😂😂😂😂👍🥰

  • @Nadeer9995
    @Nadeer9995 Рік тому +6

    അമ്മ 😂😂 ജയ ജയ ജയ ജയഹേ 😂😂😂

  • @shamna4416
    @shamna4416 Рік тому +1

    ബേസിലിന്റെ ചിരിക്ക് ഫാൻസ്‌ ണ്ടോ 😁

  • @tobin5986
    @tobin5986 Рік тому +114

    Congrats Sebin & Anju 🙌 pinney suspence aye Innattey video👍😊

  • @akashperumbavoor2023
    @akashperumbavoor2023 Рік тому +2

    Basil inte Aa ചിരി aanu highlight 😂😂

  • @athiraprakash5067
    @athiraprakash5067 Рік тому +18

    ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് basil വന്നതുകൊണ്ട് ❣️❣️❣️❣️❣️❣️

  • @hamzathekkayil5394
    @hamzathekkayil5394 Рік тому +1

    Besil chettande chiri😊❤

  • @cafsalcafsal7942
    @cafsalcafsal7942 Рік тому +8

    അടുത്തത് ടോവിനോ കൊണ്ട് വരണേ ❤️

  • @sunilnair4755
    @sunilnair4755 Рік тому +1

    Nice interview, liked him.. nice guy

  • @kabeere.p1657
    @kabeere.p1657 Рік тому +72

    ONE AND ONLY " BASIL JOSEPH " 💖🤙🏻🤘🏻✌👍

  • @charlegaming7565
    @charlegaming7565 Рік тому +1

    Basil chettante Ayalvasi aya njan😘😘

  • @praveendonlee944
    @praveendonlee944 Рік тому +2

    Basil chettante chiri... 😅👌👌❤️