ദക്ഷിണകാശി | ശിവഭക്തിഗാനങ്ങൾ | K J Yesudas | Lord shiva Devotional songs

Поділитися
Вставка
  • Опубліковано 3 чер 2016
  • For more Movie Songs Subscribe Here Now : goo.gl/AsU9FQ
    ദക്ഷിണകാശി | ശിവഭക്തിഗാനങ്ങൾ | K J Yesudas | Lord shiva Devotional songs
    Enjoy & Stay Connected With Us !!
    **COPYRIGHT PROTECTED**
    This content is Copyrighted to Sound of Arts Sharjah.
    ©Sound of Arts Sharjah
    Tharangani Sound of Arts Dubai
    If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: soundofartssharjah@gmail.com

КОМЕНТАРІ • 545

  • @asokanp4655
    @asokanp4655 2 роки тому +16

    ശ്രീ രാജരാജേശ്വര ഭഗവാനെ
    സമസ്താപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണമേ ഓം നമഃ ശിവായ ശിവായ നമ:

  • @arunramachandran5482
    @arunramachandran5482 Рік тому +36

    മനസ്സിൽ തങ്ങി നില്‍ക്കുന്ന, ഭക്തി തുളുമ്പുന്ന കീര്‍ത്തനം. കൂടെ മനസ്സിനെ കുട്ടിക്കാലത്തെ സായം സന്ധ്യകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.

  • @dineshdinudinesh1510
    @dineshdinudinesh1510 Рік тому +18

    ഗാനഗന്ധർവ്വനനല്ലാതെ എന്ത്‌ ഭക്തിഗാനനം എന്താ ഒരു വോയ്‌സ് ഗാന്ധിർവ്വൻ ദാസേട്ടൻ

  • @sureshchandran4976
    @sureshchandran4976 3 місяці тому +4

    ശംഭോ മഹാദേവാ.... എല്ലാപേർക്കും നല്ലത് വരുത്തേണമേ..... 🙏🙏🙏🙏

  • @chinnurevathi5237
    @chinnurevathi5237 2 роки тому +74

    കുഞ്ഞുനാൾ മുതൽ കേട്ടു കേട്ടുണർത്തിയ ഗാനം... ഇപ്പോൾ കേൾക്കുമ്പോൾ ആ പഴയ കാലത്തിലേക്കു വീണ്ടും പോകുവാൻ തോന്നുന്നു... ഭഗവാനെ... 🙏🙏🙏🙏

  • @girijams3308
    @girijams3308 2 роки тому +15

    Dasetta namaskaram 🙏

  • @LaluLaluLalu-pp8lm
    @LaluLaluLalu-pp8lm Рік тому +25

    ദൈവമെ എന്റെ അമ്മയെ രക്ഷിക്കണ ഭഗവനെ

    • @indrajithkannan8738
      @indrajithkannan8738 Рік тому

      രക്ഷിക്കും 👍

    • @jayanchittattinkarajayanch6268
      @jayanchittattinkarajayanch6268 Рік тому

      ദീർഘായുഷ് മാൻഭവ

    • @manojck4401
      @manojck4401 10 місяців тому

      ദൈവമേ കാത്തുകൊൾകങ്ങ്...... ശംഭോ മഹാദേവാ..... 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jaikrishnankr7737
    @jaikrishnankr7737 2 роки тому +16

    കാശിനാഥാ....... ഭഗവാനേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandhuks6699
    @sandhuks6699 Місяць тому +2

    മനോഹരമായ ഭക്തി തുളുമ്പുന്ന വരികൾ 🙏

  • @ambikadevi8976
    @ambikadevi8976 Рік тому +3

    ഭഗവാനേ എൻറ മോനെ കാത്തു കൊളേളണമേ

  • @sijusimonp
    @sijusimonp Рік тому +16

    എത്ര മനോഹരമായ ഗാനങ്ങൾ. ചെറുപ്പത്തിൽ അടുത്തുള്ള അമ്പലത്തിൽ നിന്നും കേൾക്കുന്ന ഗാനങ്ങൾ 👍👍👍👍 ഇപ്പോഴും കേൾക്കാൻ കൊതിക്കുന്ന അതെ ഗാനങ്ങൾ ഒരു വിരൽ തുമ്പിൽ..... 👍👍👍😍😍😍

  • @victorjosemangad
    @victorjosemangad Рік тому +6

    ദക്ഷിണാകാശി 😍 മയിൽ‌പീലി
    ദാസേട്ടാ 🔥🔥🔥🔥

    • @prejithp007
      @prejithp007 Рік тому +1

      ഇത് ഗംഗതീർത്ഥം

    • @pindropsilenc
      @pindropsilenc Рік тому

      ഞാൻ തൃപ്രങ്ങോട് ഉള്ളതാണ്!!

    • @autumn5226
      @autumn5226 Рік тому

      @@pindropsilenc ഇന്നലെ ഒരു സിനിമയിൽ കേട്ടു. തൃപ്പങ്കോട്ടപ്പാ.. പി.സുശീല. തുമ്പോലാർച്ച

  • @ASRavi-qv2cj
    @ASRavi-qv2cj 3 роки тому +53

    ഈ.പ്പാട്ട്...കേൾക്കാൻ...നമ്മൾ...എന്ത്....പുണ്യം...ചെയ്ദ്ധ്..?എല്ലാം.സ്വാമി...

  • @ramesh.k.allwin5960
    @ramesh.k.allwin5960 Рік тому +26

    എത്ര കേട്ടാലും മതി വരില്ല.. തരംഗിണിയുടെ ഭക്തിഗാനങ്ങൾ ... ഓർമ്മ വെച്ച നാൾ മുതൽ കേക്കുന്നതാണ്..

  • @mayaretheesh3263
    @mayaretheesh3263 2 роки тому +10

    Om Namashivaya .......

  • @aniltvm4449
    @aniltvm4449 Рік тому +7

    അറിയാതെ കൈ കൂപ്പുന്നു ദാസേട്ടന്റെ ശബ്ദത്തിൽ ഈ ഗാനങ്ങൾ 🙏🙏🙏🙏

  • @user-wo6yg7nc9o
    @user-wo6yg7nc9o 6 днів тому +4

    2024-ൽ 2025-ൽ ഇ പാട്ട് തപ്പി വന്നവർ 👍

  • @lathakumarik896
    @lathakumarik896 Рік тому +4

    ഓം നമഃശിവായ 🙏🙏🙏🙏
    ഓം നമഃശിവായ 🙏🙏🙏🙏

  • @rameshtp
    @rameshtp 3 місяці тому +2

    Late 70's and 80' borns can relate so much to the good old childhood days....

  • @sunithan9684
    @sunithan9684 2 роки тому +7

    Bhagavaan kaathu rakshikkatte ellavareyum ee corona durithathil ninnu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙂🙂🥰

  • @hasnaletha2173
    @hasnaletha2173 Рік тому +4

    Sambho Mahadeva kathurakshikkane bhagavane iniyum pareekshikkalle bhagavane sankadangal thangan pattunnilla Mahadeva ❤

  • @saralapanciker9382
    @saralapanciker9382 Рік тому +9

    നല്ല മനോഹരമായ ഗാനം 👌🏼👌🏼👌🏼👌🏼🌹🌹🌹

  • @anooshajayakrishnan3562
    @anooshajayakrishnan3562 2 роки тому +24

    മനസ്സിൽ കുളിർമ തോന്നുന്ന പാട്ടുകൾ 👌👌👌👌👌ലയിച്ചിരുന്നുപോകും 👍👍👍💯💯💯💯🙏🙏🙏🙏🙏🙏

  • @raveendrannair.graveendran8751
    @raveendrannair.graveendran8751 Рік тому +15

    ഓം നമഃ ശിവായ 🙏

  • @prajeeshp6326
    @prajeeshp6326 2 роки тому +14

    🙏🙏ഓം നമഃ ശിവായ🙏ശംഭോ മഹാദേവ 💞🕉️

  • @venugopalpv2013
    @venugopalpv2013 2 роки тому +11

    അപൂർവ്വമായി കിട്ടുന്ന ഗാനങ്ങൾ ........ ഗാനരചന ഉദാത്തം ..... സംഗീതം ഉത്തമം........ ആലാപനം അദ്വിതീയം .............

  • @rajagopalan.v.k.3011
    @rajagopalan.v.k.3011 Рік тому +15

    Still hit... ഇത് പോലത്തെ ഗാനങ്ങൾ ഒന്നും ഇപ്പൊ കേൾക്കാൻ ആവില്ല...

  • @ksk4831
    @ksk4831 8 місяців тому +5

    ഭഗവാനെ രക്ഷിക്യണമേ 🙏🙏🙏

  • @prasanankumar7145
    @prasanankumar7145 3 місяці тому +3

    🌻ഓം നമഃ ശിവായ 🌻🙏🌻

  • @factoryfactory6380
    @factoryfactory6380 5 місяців тому +13

    തേനാണ് ഒഴുകുന്നത്

  • @vimalak2445
    @vimalak2445 3 роки тому +5

    ശ്രീകണ്ഠൻ ഓം നമോ നാരായണായ നമോ

  • @sreejithkn3730
    @sreejithkn3730 2 роки тому +12

    🙏ഓം നമഃ ശിവായ ശിവയേ നമഃ 🙏

  • @krishnamohan9495
    @krishnamohan9495 2 роки тому +22

    ഗംഗാതീർത്ഥത്തിലെ ഗാനങ്ങൾ ഇന്നും - അനശ്വരമാണ് - ശ്രീ P - C അരവിന്ദ: നും - സർവ്വ ശ്രീ TSരാധാകൃഷ്ണനും - അഭിനന്ദനങ്ങൾ

  • @user-qj7uw2oh2r
    @user-qj7uw2oh2r 2 роки тому +6

    ഓം നമഃശിവായ ...🤗

  • @anishk.b1566
    @anishk.b1566 5 місяців тому +3

    എന്റെ ഏറ്റുമാനൂരപ്പാ🙏🙏🙏

  • @pavithranchandankunhi2638
    @pavithranchandankunhi2638 3 місяці тому +1

    ഈ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം അതൊന്നു വേറെ തന്നെ ❤❤❤❤പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ❤❤❤❤

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 роки тому +8

    DakshinaKashi ShivaBhagaavante Sthothrangal aalapikkunna Yesudasjiye namikkunnu

  • @sandhyamanu2444
    @sandhyamanu2444 7 місяців тому +3

    😍nice

  • @sumangalanair135
    @sumangalanair135 2 роки тому +2

    Ethra ketalum mthivrlla athimohrm enum epozum 👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @midhunprasad.c1660
    @midhunprasad.c1660 2 роки тому +5

    ഓം നമഃ ശിവായ.

  • @kmjayachandran8984
    @kmjayachandran8984 3 роки тому +15

    ഓം നമഃ ശിവായ. 🙏🙏🙏

  • @venugopalpv2013
    @venugopalpv2013 Рік тому +6

    അനശ്വര ഗാനങ്ങൾ ..........

  • @jayasreek.g9224
    @jayasreek.g9224 3 роки тому +6

    ഓം നമ ശിവായ

  • @jayanbhargavan4905
    @jayanbhargavan4905 3 місяці тому +2

    Bhagavane kathureshykane 🙏🙏🙏🙏🙏🙏🙏

  • @ajayansadanandan2338
    @ajayansadanandan2338 2 роки тому +4

    വടക്കും നാഥാ സർവ്വം നടത്തും നാഥാ.......

  • @tvs765
    @tvs765 Рік тому +6

    എന്റെ എറണാകുളത്തപ്പാ ശംഭോ മഹാദേവ 🙏🙏

  • @jyothysuresh6237
    @jyothysuresh6237 2 роки тому +7

    🌹പ്രഭാതമായ് തൃകണിയേകിയാലും
    പ്രസാദമായി പൊന്നൊളിതൂകിയാലും.
    🌹 വടക്കുംനാഥസർവംനടത്തുംനാഥാ
    ഭക്തിയുടെ നിറവിൽ എത്തിക്കുന്ന ഗാനങ്ങൾ..... 🙏🙏🙏🙏🌹🌹.

  • @babyusha8534
    @babyusha8534 Рік тому +7

    എന്റെ പരമേശ്വരാ.... 🙏♥️🙏
    ഓം നമഃ ശിവായ 🙏🔥🙏🌹🙏

    • @minimohan694
      @minimohan694 Рік тому +1

      ശംഭോ മഹാദേവ 🙏🙏🙏

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 3 роки тому +10

    Om🌹 Nama:Shivaya shivaya nama Nama:Shivaya🙏🙏🙏🙏🙏 All Song is very nice and wonderful &(divine) 🙏🌹🌹🌹🌹🌹🌹🙏

  • @krishnadevankrishnadevan9937
    @krishnadevankrishnadevan9937 Рік тому +4

    മനസ്സിൽ ഭക്തി നിറയ്ക്കുന്ന ഗാനങ്ങൾ

  • @hariprasadk3634
    @hariprasadk3634 3 роки тому +4

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ

  • @boronxxx
    @boronxxx Рік тому +16

    Aum Nana Shivaaye!
    Pranaams to the Lord.
    What a soulful rendering by our Dasettan.

  • @premjithanswara9962
    @premjithanswara9962 15 днів тому +1

    ഓം നമഃ ശിവായ 🙏❤️

  • @bindhukn1574
    @bindhukn1574 Рік тому +10

    ഗന്ധർവ ഗായകാ.ദസേട്ടാ നമിക്കുന്നു.അങയെ.എന്തൊരു ശബ്ദമാണ് ഭഗവാനെ.

  • @umeshkarunakaran843
    @umeshkarunakaran843 Рік тому +11

    God bless you Das yetta🙏

  • @anilchalakudyanil9535
    @anilchalakudyanil9535 Рік тому +2

    എത്ര നല്ല പാട്ടുകൾ . പരസ്യം 😭

  • @haridasan.epnambiar9219
    @haridasan.epnambiar9219 Рік тому +2

    Whenever we r hearing this,its look like new song.Myself hear mire than 100

  • @pavithranchandankunhi2638
    @pavithranchandankunhi2638 11 місяців тому +3

    നല്ല വരികൾ നല്ല ആലാപനം നല്ല സംഗീതം ദക്ഷിണാകാശി 👌👌👌❤️

  • @prasadna2749
    @prasadna2749 Рік тому

    ഗംഭീരമായ വരികളും സംഗീതവും ആലാപനവും . ഇങ്ങനെ ഒത്തുചേർന്ന് വരുന്നത് വളരെ അപൂർവ്വമാണ്.

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 роки тому +4

    Ohm NamaShivaya Namaha SatyaSwaroopaya Nityayathe Namaha

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 3 роки тому +13

    Vadakkum Naadha, Namo nama:🙏🙏🙏🌹🌹🙏🙏

  • @user-ou4yu2pl8u
    @user-ou4yu2pl8u 3 місяці тому +3

    എന്നും ജീവനുള്ള പാട്ടുകൾ 😄😄

  • @jobikgjobikg9058
    @jobikgjobikg9058 2 роки тому +7

    Ennum ennum manassil niranju nilkunna song...Om Namah Sivayah 🙏🙏🙏🙏🙏

  • @bijukrishna1533
    @bijukrishna1533 3 роки тому +16

    Pc അരവിന്ദൻന്റെ മറ്റൊരു ഹിറ്റ്‌... 🙏🙏🙏

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 2 роки тому +7

    മഹാദേവ.. കൈലാസനാഥാ 🙏

    • @sujaeg9994
      @sujaeg9994 Рік тому

      🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sabupm3378
    @sabupm3378 2 роки тому +16

    മനസ്സിന് കുളിർമ നൽകുന്ന ശിവ ഭക്തിഗാനങ്ങളാണിത്

    • @rajeshks930
      @rajeshks930 2 роки тому

      Orikkalum marakkanakatha ganangal......

  • @sujathaprakash9324
    @sujathaprakash9324 3 роки тому +4

    ഓം നമശിവായ. ഓം നമഃ ശിവായ

  • @sajukv3314
    @sajukv3314 2 роки тому +5

    പെരിഞ്ചെല്ലൂരപ്പാ പ്രണാമം,പരുഞ്ചൊല്ലെഴുമപ്പാ പ്രണാമം....

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce 6 днів тому

      രാജാധി രാജൻ
      പെരിഞ്ചല്ലുരപ്പൻ 🙏🙌

  • @lalithakumaribbharathi9160
    @lalithakumaribbharathi9160 2 роки тому +7

    Om namasivaya 🙏🙏🙏

  • @raseenanasar199
    @raseenanasar199 2 роки тому +8

    Super nostalgic song dasetten song

    • @vknair9496
      @vknair9496 Рік тому

      പോസിറ്റീവ് എനർജി വേണ്ടുവോളം കിട്ടുന്ന ഇത് പോലെ ഒരുപാട് വടക്കും നാഥാ ഗാനങ്ങൾ ഒണ്ട് 🙏🙏🙏

  • @vknairvknair3361
    @vknairvknair3361 Рік тому +1

    ഓം നമഃ ശിവായ 🙏🏿🙏🏿🙏🏿ഓം നമഃ ശിവായ 🙏🏿🙏🏿🙏🏿ഓം നമഃ ശിവായ 🙏🏿🙏🏿🙏🏿

  • @manjusreenath765
    @manjusreenath765 Рік тому +4

    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @user-py9ru2kc2p
    @user-py9ru2kc2p 7 місяців тому +1

    🙏എന്റെ പൊന്നു തമ്പുരാനെ ഞങ്ങളെ കാത്തോളണേ 🙏

  • @rajeevthombrakkudy6202
    @rajeevthombrakkudy6202 Рік тому +3

    അതി മനോഹരം ഓം. നമഃ ശിവായ

  • @sheejarajusreejaalamattam3304
    @sheejarajusreejaalamattam3304 2 роки тому +13

    ശംഭോ മഹാദേവ🙏🙏🙏🙏❤💙💜💚💛🧡

  • @indiamusicindiamusic525
    @indiamusicindiamusic525 3 роки тому +6

    ഓം നമ ശിവായ 🙏

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 3 роки тому +5

    Om Nama:Shivaya Shivaya nama:Om nama:Shivaya🙏🙏🙏🙏🙏

  • @kpunnikalichodiyilKpunnimannur
    @kpunnikalichodiyilKpunnimannur 9 місяців тому +1

    ശംഭോ മഹാദേവ
    ഓം നമഃ ശിവായ

  • @rakeshs7317
    @rakeshs7317 7 років тому +5

    Ohm Nama shivaya...Ohm Nandhi devaya namah....

  • @jilnapk5057
    @jilnapk5057 Рік тому +4

    Shambo mahaadeva🙏🏻🙏🏻🙏🏻

  • @user-eh8zw5dr1c
    @user-eh8zw5dr1c 11 місяців тому +2

    ഓം നമഃശിവായ

  • @leenasnair3726
    @leenasnair3726 2 роки тому +5

    Om Namashivaya 🕉 🕉 🕉

  • @venugopalunikkat5535
    @venugopalunikkat5535 3 роки тому +37

    OHMNAMASHIVAYA.LordShiva's blessings are always with Yesudas sir.

  • @ganesanh6188
    @ganesanh6188 2 роки тому +7

    All Siva songs are super

  • @haridasanpalangat3638
    @haridasanpalangat3638 2 роки тому +5

    Good👍👍

  • @tkgopi1406
    @tkgopi1406 Рік тому +4

    ഭക്തിയും വിശ്വാസവും ഏതൊരാൾക്കും പകർന്നു നൽകുന്നു ഗാനഗന്ധർവ്വൻറെ ഈ സ്വരമാധുരി

  • @sreenipallikkal7934
    @sreenipallikkal7934 3 роки тому +8

    നമ:ശിവായ ...........

  • @mrgamingfreefire2733
    @mrgamingfreefire2733 3 роки тому +8

    മനസിന് ഒരു നല്ല ഫീൽ കിട്ടുന്നു. മാനസികമായി നാം അതിൽ ലയിച്ചുപോകും

  • @prajeeshp6326
    @prajeeshp6326 2 роки тому +8

    സൂപ്പറ് സോങ്‌സ് ❤️❤️❤️

  • @harichittakkadan2177
    @harichittakkadan2177 Рік тому +1

    ഒരു പാട്ട് തീരുംപോലും മുമ്പേ അഞ്ചും ആറും മിനിട്ടുള്ള പരസ്യങ്ങളാ വരുന്നത്...

  • @hasnaletha2173
    @hasnaletha2173 Рік тому +2

    Om namahsivaya om namahsivaya om namahsivaya om namahsivaya om namahsivaya

  • @mohansubumohansubu986
    @mohansubumohansubu986 7 років тому +12

    Ts Radhakrishnaji s great music

  • @mahakal98987
    @mahakal98987 4 роки тому +16

    Every evening almost half past five I used to listen this mesmering song from my temple,irrepressible nostalgia,that childhood is gone,there was no tension in life,used to play till 19:00 hrs,aftet taking shower going to temple in order to offering prayers and his blessings,then there's will be night feast,that was the best era without internet,mobile,a world without gadgets,people used to talk about social issues,politics cases,kids playing and talking each other,mingling,sharing views etc,now artificial world begins to devastate universe,hats off to dr.kj yesudas,best singer ever walked in to planet.

    • @anupnair5652
      @anupnair5652 3 роки тому

      Very true sir..

    • @resmi9130
      @resmi9130 2 роки тому

      🙏🙏🙏exactly..om namasivaya

    • @sreekanthm90
      @sreekanthm90 2 роки тому

      It's damnn true after that will have dinner around 9 and sleep very early and woke up early with fresh soul of mind ,everything gone ,changes happens everywhere including the family also

    • @vidyachandrak6450
      @vidyachandrak6450 Рік тому

      Exactly.you said the correct things

  • @vknairvknair3361
    @vknairvknair3361 11 місяців тому +1

    ഓം നമഃ ശിവായ 🙏🏿🙏🏿🙏🏿

  • @sarunpa7865
    @sarunpa7865 3 роки тому +6

    ഓം നമഃ ശിവായ

  • @sureshchamayamsuresh3446
    @sureshchamayamsuresh3446 Рік тому +1

    സൂപ്പർ

  • @lakshmansankarkalambath2699
    @lakshmansankarkalambath2699 3 роки тому +17

    ശംഭോ മഹാദേവ 🙏

  • @vasathakumar9096
    @vasathakumar9096 8 років тому +5

    ഓം നമശിവ

  • @asokkumar6610
    @asokkumar6610 Рік тому +1

    Bhagavane anugrahikkane

  • @hridheeshsreekuttan3585
    @hridheeshsreekuttan3585 Рік тому +1

    പുരുഷോത്തമൻ. കെവി. ഓം നമഃ ശി വാ യ