നടുക്കം മാറാതെ പ്രവാസലോകം | MEET THE EDITORS

Поділитися
Вставка
  • Опубліковано 21 вер 2024
  • നടുക്കം മാറാതെ പ്രവാസലോകം | MEET THE EDITORS
    Discussion on Kuwait Tragedy | Kuwait Fire Accident | Labour Camp fire
    #arunkumar #mvnikeshkumar #smruthyparuthikad
    #sujayaparvathy #unnibalakrishnan #kuwait kuwaitfirenews #LabourCampfirenews #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 115

  • @samak3903
    @samak3903 3 місяці тому +14

    ഞാൻ ഈ bldg നു അടുത്ത് താമസിച്ചു ഇപ്പോൾ നാട്ടിൽ ഉള്ളയാളാണ്, കേന്ദ്രം വേഗം ഇടപെട്ടത് തന്നേ രാഷ്ട്രീയം ആണ്, കേരളം ഇടപെടാൻ ശ്രമിച്ചതും അങ്ങിനെ തന്നേ. സത്യം പറഞ്ഞാൽ നമ്മുടെ കേന്ദ്രത്തിലെയോ കേരളത്തിലെയോ രാഷ്ട്രീയക്കാർ അവിടെ ചെന്നാൽ ഒരു കുന്തവും ചെയ്യാൻ പറ്റില്ല, അവരുടെ രീതി അനുസരിച്ചേ ചെയ്യൂ, ആ സന്ഘിണി പറയുന്നത് ശുദ്ധ തെമ്മാടിത്തരം ആണ്, NBTC ഒരുവിധം നല്ല താമസം നൽകുന്നവർ ആണ്, എത്രപേരെ അവിടെ താമസിപ്പിച്ചു എന്നു അന്വേഷിക്കണം. താഴെ കാന്റീൻ ഉണ്ടായിരുന്നോ എന്നും അന്വേഷിക്കണം, ആ area യിൽ ഉള്ള സകല കെട്ടിടങ്ങളും അങ്ങിനെ ഒക്കെ തന്നേ ആണ്

  • @athirag6733
    @athirag6733 3 місяці тому +24

    നല്ലൊരു നാടകത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതിൽ കേന്ദ്രസർക്കാരിന് ബിഗ് സാല്യൂട്ട്

    • @wedcoweddingcompany1015
      @wedcoweddingcompany1015 3 місяці тому +1

      jai stree4gb rom

    • @jasheertp3777
      @jasheertp3777 3 місяці тому +1

      @@wedcoweddingcompany1015😂😂 jai thoori moongi

    • @sukeshanju8804
      @sukeshanju8804 3 місяці тому

      സ്റ്റുഡിയോയിൽ ഇരിക്കുന്നതും വരുന്നതും പോകുന്നതും എല്ലാം വിവരക്കേട് ആയാൽ

    • @sukeshanju8804
      @sukeshanju8804 3 місяці тому

      സ്വന്തം കുടുംബത്തിൽ ഒരു ദുരന്തം നടന്നാൽ കേരളത്തിൽ നിന്നും ആരും വരുരത് മോദിയുടെ തന്ത വന്നാൽ മതി എന്ന് സേച്ചി ഇവിടുള്ളവർ എല്ലാം നാടക നടി നടൻമാരും അങ്ങ് കേന്ദ്രത്തിൽ ഉള്ളവൻമാർ മഹാമനസ്ക്കരും ആണ്

    • @juvinjuvin70
      @juvinjuvin70 3 місяці тому +2

      സഹമന്ത്രി പോയത് എന്തിനാ.... Embassy ഉണ്ടല്ലോ ambassador ഉണ്ടാലോ?

  • @Charakuzhikans
    @Charakuzhikans 3 місяці тому +3

    നല്ല കമ്പനി, നല്ല അക്കോമഡേഷൻ ,ഞാൻ ഇവിടെഉള്ള ആളാണ്- ഞങ്ങൾക്കറിയാവുന്ന കാര്യങ്ങൾ എത്ര മാത്രം വളച്ച് ഒടിച്ചാണ് മാധ്യമങ്ങൾ വിവരിക്കുന്നത്-
    രാഷ്ട്രീയ ചാകര കണ്ണുകൾ തുറന്നു വച്ച നപുസകങ്ങൾ-

  • @RathishTvm1983
    @RathishTvm1983 3 місяці тому +1

    മോളെ പ്രവാസികളായ ഞങ്ങൾ ക്കു ഒരു ആശ്വാസമായിരുന്നു മിനിസ്റ്റർ ഇവിടെ വരുന്നത്.ഇത് തികച്ചും രാഷ്ട്രീയ ഇടപെടൽ മാത്രമാണ്.ദയനീയ mayi പോയി.

  • @harshadmp7405
    @harshadmp7405 3 місяці тому +5

    പരിക്കേറ്റവർക്ക്‌ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു... മരിച്ചവരുടെ കുടുംബത്തിന് ക്ഷമ നൽകണേ നാഥാ 🤲🤲

    • @Abd-i4b
      @Abd-i4b 3 місяці тому

      ആമീൻ 🤲

  • @sukeshanju8804
    @sukeshanju8804 3 місяці тому +12

    നാണവും മാനവും ഉളുപ്പും ഇല്ലെ നിനക്ക് സുജയ😡കഷ്ടം

    • @sujithpillai1554
      @sujithpillai1554 3 місяці тому

      എന്താടാ സുടാപ്പി?

    • @keralite9580
      @keralite9580 3 місяці тому

      ഉണ്ടെങ്കിൽ സംഘിണിയാകുമോ?

  • @PremChand-vn3hn
    @PremChand-vn3hn 3 місяці тому +2

    Sujaya ❤❤❤❤

  • @adhinishad7242
    @adhinishad7242 3 місяці тому +7

    സുജയുടെ ഭർത്താവ് മാരിച്ചാലും മോഡിയുടെ ടീംസ് വന്നാൽ മതി .

    • @anilakumari9004
      @anilakumari9004 3 місяці тому

      വിവരം കെട്ടവനേ മര്യാദ ഇല്ലേടാ ചെറ്റേ.....

  • @JayanJ-u6y
    @JayanJ-u6y 3 місяці тому +4

    ദയവായി താങ്കളുടെ അഭിപ്രായം ഞാൻ കേൾകാകുകയായിരുന്നു ഇവിടെ കേരളത്തിന് ഒരു പങ്കും ഇല്ല കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിച്ച നിങ്ങൾക്ക് ഒരു പരികാരം കാണു

  • @alibavam
    @alibavam 3 місяці тому +2

    ഉണ്ണി sir, ഷാർജ എയർപോർട്ട് നല്ല തിരക്കാണ്, പക്ഷെ up യിലെ റെയിൽവേ സ്റ്റേഷൻ പോലെ എന്ന് പറഞ്ഞത് കുറച്ചു കൂടി പോയി.

  • @ShamzeerMajeed
    @ShamzeerMajeed 3 місяці тому

    ലേബർ ക്യാമ്പുകൾ പൊതുവെ പിന്നേം ഒക്കെയാണ്. പക്ഷെ സിറ്റികളിൽ ഉള്ള വലിയ അപാർട്മെന്റ് കളിൽ ഓരോ മുറിയും വീണ്ടും വീണ്ടും partition ചെയ്താണ് തിങ്ങി തിങ്ങി executive ജോലി ഉള്ളവർ പോലും താമസിക്കുന്നത്, അതും ഒരു സുരക്ഷയും ഇല്ലാതെ electric wiring ചെയ്ത്.
    മലയാളികൾ തന്നെ ഇത് പോലെ ഉള്ള റൂമുകൾ എടുത്ത് മുറിച്ചു വിറ്റ് പണം ഉണ്ടാകുന്നുണ്ട്.

  • @factsonly5506
    @factsonly5506 3 місяці тому +2

    Sharjah airport is relatively small but not as bad as Unni claims it to be

  • @zubairperakkanchalil6653
    @zubairperakkanchalil6653 3 місяці тому

    പ്രവാസി എന്ന നിലയിൽ ഈ എപ്പിസോഡ് കണ്ടപ്പോ അഭിമാനം തോന്നി ഒരു ധൈര്യവും കാരണം ഇന്നലെ ബഹറിനിൽ കത്തിയമർന്ന ബിൽഡിങ്ങിന്റെ തൊട്ടടുത്ത ബിൽഡിങ്ങിൽ താമസിച്ച ആളാ ഞാൻ. .അനുഭവിചവർക്കെ അതിന്റെ ഗൗരവം മനസ്സിലാവുള്ളു 😢

  • @Abd-i4b
    @Abd-i4b 3 місяці тому +1

    23 മലയാളികൾ മരണപ്പെട്ടപ്പോൾ കേരളം മരണവീട് പോലെയായി 💯ഒരു വർഷമായി കത്തുന്ന മണിപ്പൂരിലെ ജനങ്ങളുടെ വേദന ഊഹിക്കാൻ കഴിയുമോ 🤔ആയിരകണക്കിന് സ്ത്രീകളുടെ മാനം കവർന്നു, കുട്ടികൾ സ്കൂളിൽ പോയിട്ട് ഒരു വർഷമായി 😔 തിരിഞ്ഞു നോക്കിയോ മുതലക്കണ്ണീർ ഒഴുക്കിയവർ 😠മരിച്ചവർക്ക് ഇനാം പ്രഖ്യാപിച്ചു ലോകത്തിന്റെ മുന്നിൽ ആളാകാൻ നോക്കുന്നവർ സ്വന്തം ജനത ചാമ്പലാകുമ്പോ എന്ത് ചെയ്തു 🤔 ആർക്കും ആപത്ത് വരാൻ ആഗ്രഹിക്കരുത് അത്‌ മണിപ്പൂർ ആയാലും ഗസ ആയാലും എവിടെ ആയാലും 👍എല്ലാ വീട്ടിലും മരണം പ്രവേശിക്കുക തന്നെ ചെയ്യും 💯അന്ന് നമ്മളെ നോവിക്കുന്ന ആളുകളെ അല്ലാഹു കൊണ്ട് വരും 👍

  • @rahmanstu
    @rahmanstu 3 місяці тому +3

    സുജയയുടെ ഭർത്താവിനെ സമ്മതിക്കണം..അദ്ദേഹത്തിനാണ് ശരിക്കും പത്മഭൂഷൺ കൊടുക്കേണ്ടത്..

  • @sadiquesadi3659
    @sadiquesadi3659 3 місяці тому

    കുവൈത്തിൽ നിന്ന് വളരെ ദുഖത്തോടെ ഇത് കാണുന്ന ഞാൻ😢.... ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും പൊലിഞ്ഞ് പോയ പാവം പ്രവാസികൾ - ആദരാജ്ജലികൾ🖤....
    196 ഉള്ള ഫ്ലാറ്റിൽ ആൾ കൂടുതൽ എന്ന് പറയുമ്പോൾ ഞങ്ങളുടെ റൂമിൽ 6 പേർ ഉണ്ട്, ഫ്ളോറിൽ മൊത്തം 11 പേർ, ഫ്ലാറ്റിൽ മൊത്തത്തിൽ ഒരു 280 നു മുകളിൽ കാണും, ആരോട് പറയാൻ, എല്ലാവരും അവരുടെ ലാഭം നോക്കി ജീവിക്കുന്നു, ദുരന്തം ഉണ്ടാകുമ്പോൾ മാത്രം പ്രതികരിക്കുന്നു😢😢

  • @Shajivlog969
    @Shajivlog969 3 місяці тому

    കേന്ദ്രസർക്കാർ കേരളത്തിലെ ആരോഗ്യമന്ത്രിക്ക് കുവൈത്തിലേക്ക് പോവാൻ അനുമതി കൊടുക്കാത്തത് വളരെ മോശമായി മന്ത്രി..

  • @fasilaniyas6756
    @fasilaniyas6756 3 місяці тому +6

    അപകടം നടന്നത് ഇന്നലെ പുലർച്ചെ. ഇന്നിപ്പോ ഈ രാത്രി, എല്ലാം കഴിഞ്ഞിട്ട്, അങ്ങോട്ട് കെട്ടിയെടുത്തിട്ട് എന്തിനാണ്. Body embalming vare കഴിഞ്ഞല്ലോ.

  • @journey3869
    @journey3869 3 місяці тому +1

    Sharjah airport entha ennath nammal pravasikalk ariyam

  • @riyasriyaz8781
    @riyasriyaz8781 3 місяці тому

    സുജയാ വാ തുറക്കുമ്പോ ഫോർവേഡ് അടിച്ചു വിടുക. അത്രയും സമാധാനം

  • @sujithpillai1554
    @sujithpillai1554 3 місяці тому +1

    സുജയാ ❤️

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 3 місяці тому +12

    ഇത്കേന്ദ്ര വിദേശകാര്യ സഹ യെ കേരളത്തിൽ തോല്പിച്ചതിലുള്ള പക പോക്കലാണ്. നിരവധി മലയാളി സഹോദരൻമാരാണ് കുവൈത്തി ആശുപത്രിയിൽ കഴിയുന്നത് അവരെക്കാണാൻ കേരളത്തിന്റെ ഒരു മന്ത്രിക്ക് RSS സർക്കാറിന്റെ രാഷ്ട്രീയ അനുമതിവേണമെന്ന് പറയുന്നത് എന്തെരു ഗതികേടാണ് . പണ്ട് നമുക്ക് ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു ആ പ്രധാന മന്ദ്രിയുടെ പേരാണ്VP സിങ്ങ് . നമുക്ക് അറിയില്ലേ കുവൈറ്റ് ഇറാക്ക് യുഡമുണ്ടായപ്പോൾ ആദ്യം അവിടെ പോയത് കേരളത്തിലെ മന്ത്രി മാരായിരുന്നു. ഈ RSS സർക്കാർ എന്നും കേരളത്തോട് വിവേചനം കാട്ടിയിട്ടേ ഉള്ളു . ഈ അവഗണന ഇവിടെ മോഡി വിദേയത്ത്വമാപ്രകൾക്ക് ഒരു വിഷയമേ അല്ല... നല്ലവണ്ണം ഇഴഞ്ഞോളു: മുട്ടോളം .അല്ല.. മണ്ണോളം: അതല്ലേ പാരമ്പര്യം

    • @seldom44
      @seldom44 3 місяці тому +1

      ഡാ തീവ്രാ... ആർഎസ്എസ് സര്ക്കാര് എന്നൊന്നില്ല

    • @sujithpillai1554
      @sujithpillai1554 3 місяці тому

      ​@@seldom44സുഡാപ്പികളോട് പറഞ്ഞിട്ടില്ല

  • @SajeevanKV-mg5jn
    @SajeevanKV-mg5jn 3 місяці тому +1

    സാധാരണ നിർമാണ തൊഴിലാളി കൾ ഇപ്പോഴും ക്യാമ്പിൽ കഴിയുന്ന ത് കോഴി ഫമിൽ കോഴികളെ ഇട്ടതു പോലെ ആണ്.. ഇതിനൊരു മാറ്റം വരണം

  • @danielkjacob662
    @danielkjacob662 3 місяці тому

    ആദരാഞ്ജലികള്‍.
    ന്യായീകരിക്കാതെ ഉറക്കം വരില്ല Mr.നികേഷ്ന് !!!!!!!!!.

  • @Charakuzhikans
    @Charakuzhikans 3 місяці тому +1

    കേന്ദ്രമന്ത്രിപറയാതെതന്നെ മരണപ്പെട്ടവരെ സഹായിക്കാൻ കമ്പനി തയ്യാർ ആണ്-

  • @sharafudheenkv6015
    @sharafudheenkv6015 3 місяці тому

    ഈ വീണ പോയിട്ട് എന്താ ഒലത്തും

  • @marcelmorris6875
    @marcelmorris6875 3 місяці тому +4

    ഒര് ദുരന്തം സംഭവിച്ചിട്ടും..BJP അവസരം നോക്കി ഇരുന്നു ചെറ്റത്തരം കാണിച്ചു.. അതാണ് സംഭവിച്ചത്. അതങ്ങു പറയു സുജയാ മോളെ...

    • @anilakumari9004
      @anilakumari9004 3 місяці тому

      നീ പറഞ്ഞതാണ് ചെറ്റത്തരം. മന്ത്രിണി പോകുന്ന ചെലവുകൂടി ആ കുടുംബങ്ങൾക്ക് കൊടുക്കാമല്ലോ....

  • @lathadevi8174
    @lathadevi8174 3 місяці тому

    ഈ സമയത്തു എങ്കിലും നിങ്ങൾ ഇതു പോലെ പറയാതിരിക്കുക.. Veena george അവിടെ ചെന്നിട്ടു ഒരു ജോലിയും ഇല്ല... ഇപ്പോഴെങ്കിലും രാഷ്ട്രീയം പറയാതിരിക്കുക.. Please..

  • @adharshmurali5307
    @adharshmurali5307 3 місяці тому

    Playlist update cheyu

  • @shivanachu736
    @shivanachu736 3 місяці тому

    പ്രവാസ ലോകത്ത് ഒരു റൂമിൽ തന്നെ ഡബിൾ ബെഡ് ഇട്ടിട്ട് ഒരു 10 ആള് തന്നെ താമസിക്കുന്നുണ്ട്

  • @ഭാരതീയൻ
    @ഭാരതീയൻ 3 місяці тому

    നികേഷ് വിജയന്റെ അടിമ😊

  • @NilakkalkPillai
    @NilakkalkPillai 3 місяці тому +1

    Dear MR. Arun Don't try to fool the public. There was an unauthorized central kitchen on the ground floor.

  • @sibuvarghese7776
    @sibuvarghese7776 3 місяці тому

    Njagal dubailanu tamasikunathu.. bayakara rentaanu.. sharjahyil kuravanu rent. Epol sharjahyilum rent kudunu... sharjahyil orupadu malayali companikalkum moshamaya campukalanu.. 8, 10 perokae aanu oru roomil tamasam....

  • @noufalboneza
    @noufalboneza 3 місяці тому

    ലോക കേരളസഭയുടെ മുഖ്യ അജണ്ട ലോക കേരള പ്രവാസി ബിസിനസ്സ് പ്രമുഖരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ് ... അതിൽ ഒരു വാക്കുപോലും അന്നംതേടിപോകുന്ന പാവംപ്രവാസി തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി ഉയർന്നുവരില്ല .

  • @user-el8ph8mg8d
    @user-el8ph8mg8d 3 місяці тому

    സുരേഷ് ഗോപി പോയിട്ട് തടയുകയാണെങ്കിൽ സുജ ഇങ്ങനെ പറയുമോ🤔🤔🤔

  • @kadhijazakir8382
    @kadhijazakir8382 3 місяці тому

    സുജയ , എന്നാണ് ഒന്ന് normal ആകുക.
    പറയുന്നത് എന്താണെന്ന് അവറ്ക്ക് തന്നെ അറിയുന്നില്ല പാവം

  • @NilakkalkPillai
    @NilakkalkPillai 3 місяці тому +5

    കേരള ആരോഗ്യ മന്ത്രാലയത്തിൽ അവർ വളരെയധികം ജോലി ചെയ്തു, അവൾ ക്ഷീണിതയായിരിക്കാം. അവൾ ഇപ്പോൾ വിശ്രമിക്കട്ടെ. അവർ എന്തിന് കുവൈറ്റിലേക്ക് പോകണം? അവർ പോയിട്ട് എന്താക്കാനാണ്..എന്തെല്ലാം സ്വപ്‌നങ്ങൾ ആയിരുന്നു. എല്ലാം വെറും സ്വപ്‌നങ്ങൾ മാത്രമായി പോയല്ലോ

  • @chankbrothers
    @chankbrothers 3 місяці тому

    Sharjha സോനപ്പൂർ...... ഉണ്ണി സാർ പറഞ്ഞത് 100 ശരിയാണ്

  • @jinujohn1028
    @jinujohn1028 3 місяці тому

    ഇതിലെങ്കിലും രാഷ്ട്രീയമില്ല എന്നുകരുതി ക്ലിക്കിയതാണ് ..അതിലും രാഷ്ട്രീയം ...

  • @sarahthomas6273
    @sarahthomas6273 3 місяці тому

    Really heartbreaking incident 😢very very sad 😢😢😢😢😢

  • @farook.vpkvpk7004
    @farook.vpkvpk7004 3 місяці тому

    ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹

  • @sudhakarannair1174
    @sudhakarannair1174 3 місяці тому

    Kinareshe central govt knows how to manage the situation very well, athinoru kammiyudeyum avasyam athinakathilla, ithinakathuvare muthalakkan nokkiya kammikalude manasine namikkunnu

  • @sudhakarannair1174
    @sudhakarannair1174 3 місяці тому

    Paruthikuru kurupottichittu karyamilla, central government managing the situation very well, bagum ketty irangiya veenaye veettil iruthiyath valare nalla karyam thanne anu

  • @tasteoftvm
    @tasteoftvm 3 місяці тому

    ഉണ്ണി sir...

  • @sibuvarghese7776
    @sibuvarghese7776 3 місяці тому

    Sujaya e channelil ninnu purathaku....

  • @jithinjose8065
    @jithinjose8065 3 місяці тому +1

    Sujaya me pole ithilum indiakkar ennoke paranj cheenja politics parayunna alkare sharikum paranjal ozhivaakanam. Really frustrating.

    • @Abd-i4b
      @Abd-i4b 3 місяці тому +2

      ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി സംസാരിച്ചപ്പോൾ വെകിളി പിടിച്ച സ്വന്തം സമുദായത്തോടും ഇത് പറഞ്ഞു കൊടുക്കണം 👍

  • @febin8600
    @febin8600 3 місяці тому

    NBTC ടെ camp ആണ് പൊതുവെ kuwait ലെ നല്ല camp.. ബാക്കി ഒക്കെ ഇതിലും മോശം ആണ്

  • @jkm3215
    @jkm3215 3 місяці тому

    Pinarayi was busy distributing TV and biriyani to adithiya thozhilali and ignored pravasis during covid. Kuwait took good care during covid, those who are hurt will be taken care off.

  • @sukeshanju8804
    @sukeshanju8804 3 місяці тому

    ഇവിടെ 5 പേര് പറഞ്ഞതിൽ സുജയ മാത്രം സുജയ മാത്രം സുജയ മാത്രം രാഷ്ട്രീയം പറഞ്ഞില്ല കേട്ടോ ആരും തെറ്റിദ്ധരിക്കരുത്

  • @azizksrgd
    @azizksrgd 3 місяці тому

    മന്ത്രി മാത്രം അല്ല പോകുന്നത്
    ഒന്നിച്ചു സ്റ്റാഫ്‌ ഉം പോകുന്നു..
    പിന്നെ അവർക്കു യാത്ര ഹോട്ടൽ റൂം
    എല്ലാം കൂടി നോക്കുമ്പോൾ over expence ആകും

  • @rintodavis4392
    @rintodavis4392 3 місяці тому +1

    Sujayude, she lost her credibility by her cheap political statement

  • @bhuvaneshbhuvanendrannair3583
    @bhuvaneshbhuvanendrannair3583 3 місяці тому

    Up yile railway station pole aanu Sharjah airport unni maaraaar ippozhenkilum paranjallooo up nallathaaanennu

  • @123reffy
    @123reffy 3 місяці тому

    Clarity in thoughts of Sujaya ❤, why others are so biased

  • @azizksrgd
    @azizksrgd 3 місяці тому +1

    ഇത് ലേബർ ക്യാമ്പ് അല്ല
    നല്ല ഫ്ലാറ്റ് ആണ്

  • @MkMk-pd2zn
    @MkMk-pd2zn 3 місяці тому +1

    Sujaparvathi.andado.nannavathade

  • @sureshkumark3903
    @sureshkumark3903 3 місяці тому

    അവരാദ്യം ഗവൺമെൻറ് ആശുപത്രിയുടെ മരുന്ന് വാങ്ങി കൊടുക്കട്ടെ

  • @rider138
    @rider138 3 місяці тому

    ഞാൻ താമസിക്കുന്ന ക്യാമ്പിൽ 10 പേരാണ് ഒരു റൂമിൽ

  • @sreejuks6337
    @sreejuks6337 3 місяці тому +2

    ഇയമ്മ അങ്ങോട്ട് പോയിട്ട് എന്ത് ഉണ്ടാക്കാൻ ആണ് ചുമ്മാ ഷോ ഓഫ്‌ ഇറക്കേണ്ട കാര്യം ഒന്നും ഇല്ല ആഭ്യന്തര കാര്യങ്ങൾ നോക്കാൻ ആഭ്യന്തര മന്ത്രാലയം ഉണ്ട് അവർ വേണ്ടത് ചെയുകയും ചെയ്യും .. കേരളം ഒരു seperate രാജ്യം അല്ല എന്ന് എന്നാണ് ഈ കമ്മ്യൂണിസ്റ് കാർ മനസിലാക്കുക 🙏

  • @Anonymous-wj4zh
    @Anonymous-wj4zh 3 місяці тому

    State govt officials need not go there. There are many people from other states. Only one state official going there does not make sense. It should be handled by union govt. Veena george cannot do anything there. If possible do not sent Keralites to the Gulf.

  • @amarnathananth9304
    @amarnathananth9304 3 місяці тому

    *ഇതിഹാസം തീർത്ത നേതാ പിണറായി സഖാവ് രാജ😂*

  • @നിരപരാതി
    @നിരപരാതി 3 місяці тому

    എൻറെ ഫ്ലാറ്റിന്‍െറ തൊട്ടടുത്തുള്ള ഫ്ലാറ്റിലാണ് ഈ ദുരന്തം ഉണ്ടായത്

  • @sureshkumark3903
    @sureshkumark3903 3 місяці тому

    ആൽ കേരള റിപ്പബ്ലിക് ആവട്ടെ അപ്പോൾ നടക്കും

  • @sureshkumark3903
    @sureshkumark3903 3 місяці тому

    കുവൈറ്റിലെ മെഡിക്കൽ രംഗത്തെ കുറിച്ച് ഒരു ചുക്കും അറിയാത്ത കുറെ ഉണ്ണക്കൻ സംസാരിക്കുന്നു

  • @josephmandakathil6038
    @josephmandakathil6038 3 місяці тому

    This like a politics. So politics killkng to pravasi

  • @haribhaskaran1063
    @haribhaskaran1063 3 місяці тому

    😢

  • @smartgang6930
    @smartgang6930 3 місяці тому +2

    SUJAYA SHAME YOU

  • @dharmankrishnakurup2095
    @dharmankrishnakurup2095 3 місяці тому

    ഇവർ അവിടെ ചെന്നിട്ട് എന്ത് ചെയ്യാനാ. കേരളത്തിൽ കയ്യുടെ ഓപ്പറേഷൻ ചെയ്യാൻ വന്ന കുട്ടിയുടെ മൂക്കിന്റെ ഓപ്പറേഷൻ നടത്തിയ ആരോഗ്യ വകുപ്പാണ്.

  • @ajithgopinath7830
    @ajithgopinath7830 3 місяці тому

    Keralam oru Country alla.
    Koduthal ella state representative num kodukanam, anganoru rule nilavil ella.
    Athanu permission kodukathathinu karanam.

  • @aneesh2679
    @aneesh2679 3 місяці тому

    Norka expansion chukkaaan pidicha MM Hassan leader ne eee nimisham orkku nnu

  • @josephmandakathil6038
    @josephmandakathil6038 3 місяці тому +1

    Malayalee avagananna. Bjp playing politics. India govt go back

  • @gokulharidas2200
    @gokulharidas2200 3 місяці тому

    This time you made it wrong sujaya.

  • @kannannair2618
    @kannannair2618 3 місяці тому

    കേരളീയർ എന്ന് മാത്രം പറഞ്ഞു വന്ന നാലുപേരേയും ഇന്ത്യക്കാർ എന്ന് പറയിച്ച സുജയക്ക് ❤
    അപകടത്തിൽ അന്തരിച്ച എല്ലാവർക്കും ആദരാഞ്ജലികൾ

    • @Abd-i4b
      @Abd-i4b 3 місяці тому +2

      ഇന്ത്യക്കാർ എന്ന് മാത്രം പറഞ്ഞ സുജയയെകൊണ്ട് ലോകത്തെ മുഴുവൻ മനുഷ്യരെയുടെയും വേദന എന്ന് പറയിച്ച അരുൺ സർ ആണ് ശെരിക്കും ഹീറോ 💯

  • @ShameerAboobacker-j3d
    @ShameerAboobacker-j3d 3 місяці тому

    Stop itt please u r all in ac

  • @ShameerAboobacker-j3d
    @ShameerAboobacker-j3d 3 місяці тому

    Oru chukkum nadakkilla

  • @Vaderi
    @Vaderi 3 місяці тому

    Please don't make foolishness that will give more problems for kuwait Indian's.

  • @roadsofdromen8658
    @roadsofdromen8658 3 місяці тому

    Eee marana samayathum BJP moodu thaangi sujaya.. please 🙏🏻 dont fo like this at least this moment

  • @journey3869
    @journey3869 3 місяці тому

    Enth pottatharangal anu ivarokke parayunath.
    Ariuatha karyngal enthina ingane vala vala parayunath.

  • @MuhammedFarsinp
    @MuhammedFarsinp 3 місяці тому

    🤣🤣ഇങ്ങള് പരിപാടി കുറെ ആയി ok സുജയെ വെച്ച് നിങ്ങൾ ഉണ്ടാക്കുന്ന...... ഉണ്ടല്ലോ 🙏🙏ok നിങ്ങൾക്ക് കാശ് ആണ് ok അറിയാം ok എന്നാൽ നിങ്ങക്ക് അറിയോ നിങ്ങളുടെ എല്ലാം ടോപ് ആയി സംസാരിക്കുന്നത് സുജയാ ആണ് ok ok കുറെ പറയാൻ ഉണ്ട് but 🙏🙏🙏ok നടക്കട്ടെ

  • @koyaareacod940
    @koyaareacod940 3 місяці тому

    Avan muslimellathadh kondaano

  • @sharafudheenkv6015
    @sharafudheenkv6015 3 місяці тому

    നോർക്ക മണ്ണാങ്കട്ട

  • @sureshkumark3903
    @sureshkumark3903 3 місяці тому

    അവരാദ്യം ഗവൺമെൻറ് ആശുപത്രിയുടെ മരുന്ന് വാങ്ങി കൊടുക്കട്ടെ