ശത്രു ഭാഗത്ത് നിന്ന് 35 kollathil അധികമായി പ്രാർത്ഥന ഭദ്രകാളി ദൃഷ്ടി. Bhadha sathrusaliam ellam തരുന്നു എല്ലാം വാങ്ങി. എൻ്റെ അനിയത്തി മരിച്ചു ഞാൻ ഇന്നും ജീവിക്കുന്നു ഇന്ദിര.
ഹരി സ്വാമി താങ്കൾ പറയുന്ന പോലെ പലതും ചെയ്യുന്നുണ്ട് ഒന്നും നടക്കുന്നില്ല എന്റെ മകന് fees അടക്കാൻ 60000 രൂപ വേണം ചോദിക്കാത്ത ആൾക്കാർ ഇല്ല ആരും പാവപെട്ട ആൾക്കാർക്ക് തരില്ല നല്ല RC വീട് കാതിലും കഴുത്തിലും ആഭരണം ഉള്ളവർക്ക് കൊടുക്കാൻ ആളുണ്ട് കൂലിപ്പണിക്കാർക്ക് മക്കളെ നല്ലൊരു കോഴ്സ് പഠിക്കാൻ അയച്ചാൽ ഇതാ ഗതി
നമസ്കാരം, ധന വർദ്ധനവിന് വിശ്വാസപരമായി ചെയ്യാവുന്ന അനവധി കാര്യങ്ങൾ ചാനലിൽ നൽകിയിട്ടുണ്ട്. ഇതിനോടൊപ്പം നമ്മുടെ പരിശ്രമവും ആവശ്യമാണ്. ഇത്രയും വലിയ ഒരു തുക നമുക്ക് ആരെങ്കിലും വെറുതെ നൽകുമെന്നുള്ളത് പ്രതീക്ഷയ്ക്ക് അതീതമാണ്. ധനപരമായ കാര്യങ്ങളിലേക്ക് ചിന്തിച്ചും കണ്ടും മാത്രം ഇടപെടുന്നതാണ് ഉചിതം. എന്തായാലും ഇത്രയും വലിയൊരു തുക കണ്ടെത്തുന്നതിന് ഭഗവാൻ ഒരു വഴി കാണിച്ചു തരട്ടെ. തുടർന്നും സാമ്പത്തികമായി ഇതുപോലെ വലിയ ഭാരം നമ്മൾ ചുമലിൽ ഏറ്റുമ്പോൾ അതിനുള്ള വഴി കണ്ടെത്തിയതിനു ശേഷം മാത്രമേ പാടുള്ളൂ🙏ദൈവം അനുഗ്രഹിക്കട്ടെ
അഭയ് ഉത്രട്ടാതി ജോലി വിജയത്തിന് വേണ്ടി പ്രാർഥനയിൽ ഉപ്പെടുത്തണേ ഈ വരുന്ന 29 നാണു ട്രെയിനിങ് പൂർത്തി ആകുന്നത് ജോലി തടസങ്ങളൊക്കെ പൂർണ്ണമായി മാറി വിജയത്തിലേക്ക് എത്തുവാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏 ഹരിജി 🙏🙏🙏
നമസ്കാരം തിരുമേനി, തിരുമേനി പറയുന്ന പലകാര്യങ്ങളും ഞാൻ ചെയ്യുന്നു, പക്ഷെ ഒരു മാറ്റവും ഇല്ല, കടവും ഭർത്താവിന് ജോലുയില്ലായ്മയും, കുഞ്ഞുങ്ങൾക്ക് പോലും ആഹാര മര്യാദക്ക് കൊടുക്കാൻ പറ്റുന്നില്ല,സുനിത പൂരുരുട്ടതി, ബിബിൻ പൂരുരുട്ടതി
സഹോദരാ എനിക്ക് ഒരുപാടു പ്രയാസങ്ങൾ ഉണ്ട്.. എന്റെ വീട് പടിഞ്ഞാറു ദിശയിലാ കയറുന്നതു കിഴക്ക് ദിശയിൽ അടുക്കള, അതിനടുത്തു കൊച്ചു ബാത്രൂം ക്ലോസ് ... പുറകു വശം ഇല്ല എന്തുചെയ്യണം ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട് കടബാധ്യത ഉണ്ട്......കത്തിക്കുന്നത് അടുക്കളയിൽ ചെയ്താൽ മതിയോ എന്നിട്ട് ചിരട്ട കളയട്ടെ മുൻവശത്തു കൂടിയേ കളയാൻ പറ്റു.. റിപ്ലേ തരണേ.. 🙏🥰
നമസ്കാരം ഹരിജി, എന്റെ മകൾ ജർമൻ ഭാഷ പഠിച്ചു 3 പ്രാവിശ്യം പരീക്ഷ എഴുതി, പാസ്സായില്ല എല്ലാവരും സങ്കടത്തിലാണ്, സാമ്പത്തികബുദ്ധിമുട്ടാണ് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടോ, മറുപടി തരണേ 🙏🏼
സാമ്പത്തിക ബുദ്ധിമുട്ട് നീങ്ങുന്നതിന് വിശ്വാസത്തോടൊപ്പം നമ്മുടെ പരിശ്രമവും ആവശ്യമാണ് - വിശ്വാസപരമായി ചെയ്യാവുന്നതിന്റെ എല്ലാ വഴികളെക്കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട്
ഗോപകുമാർ -രോഹിണി
അനിത -അനിഴം
അശ്വതി -അശ്വതി
ആതിര -പുണർതം
പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
നമസ്കാരം ഹരികുഞ്ഞേ 🙏🙏🙏
Nalla arivu thank you sir prarthanayil eneyum kodumbathinum olpeduthanam sir
Nalla arivinu nandhi 💥💥
🙏🙏
Thankal. Parayunna. Karaengal. Njancheyyarundu
ചെയ്തു നോക്കാം ഹരി... 😍👍
നമസ്തേ
നമസ്കാരം തിരുമേനി 🙏
ശത്രു ഭാഗത്ത് നിന്ന് 35 kollathil അധികമായി പ്രാർത്ഥന ഭദ്രകാളി ദൃഷ്ടി. Bhadha sathrusaliam ellam തരുന്നു എല്ലാം വാങ്ങി. എൻ്റെ അനിയത്തി മരിച്ചു ഞാൻ ഇന്നും ജീവിക്കുന്നു ഇന്ദിര.
നമസ്തേ ഹരി ചേട്ടാ 🙏🙏🙏
നമസ്തേ
നമസ്കാരം 🙏
Thank you ❤️
You’re welcome 😊
Namasthe🙏💕
നമസ്തേ
Namasthe
Namaste Ji
Namaskaram Hariji🙏🙏🙏🙏
🙏🙏😊😊
🙏🏼Namaskaram🙏🏼
നമസ്തേ
❤
👍👍👍
നമസ്തേ ഹരിജി
നമസ്തേ
നമസ്കാരം 🙏🏼
നമസ്തേ
Namaskaram harikutta🙏
നമസ്കാരം
നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🏼🙏🏼🙏🏼🕉️🕉️🕉️🕉️
നമസ്തേ
🙏🏼🙏🏼
നമസ്കാരം തിരുമേനി 🙏
എല്ലാവർക്കും കുചേലദിനാശംസകൾ 🙏😊
Namaskaram Hariji.... Aarumillatha Eniku vendi prarthiikanne 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤
പ്രാർത്ഥിക്കുന്നതാണ്
Thirumeni flatil aanu,purathu ottum sthalam illa,akathu cheyyan ottum pattukayille
🙏🙏
നമസ്തേ.. ഹരിജി 🙏🙏🙏
തലയ്ക്കു മാത്രം ഉഴിഞ്ഞാൽ മതിയോ തലയ്ക്കു കീഴ്പോട്ട് ഉഴിയേണ്ട കാര്യം ഉണ്ടോ
ഹരി സ്വാമി താങ്കൾ പറയുന്ന പോലെ പലതും ചെയ്യുന്നുണ്ട് ഒന്നും നടക്കുന്നില്ല എന്റെ മകന് fees അടക്കാൻ 60000 രൂപ വേണം ചോദിക്കാത്ത ആൾക്കാർ ഇല്ല ആരും പാവപെട്ട ആൾക്കാർക്ക് തരില്ല നല്ല RC വീട് കാതിലും കഴുത്തിലും ആഭരണം ഉള്ളവർക്ക് കൊടുക്കാൻ ആളുണ്ട് കൂലിപ്പണിക്കാർക്ക് മക്കളെ നല്ലൊരു കോഴ്സ് പഠിക്കാൻ അയച്ചാൽ ഇതാ ഗതി
ഞാനും ചെയ്തു നോക്കുന്നുണ്ട് ഒന്നും നടക്കുന്നില്ല 😔
സത്യം
സത്യം
സത്യം
നമസ്കാരം, ധന വർദ്ധനവിന് വിശ്വാസപരമായി ചെയ്യാവുന്ന അനവധി കാര്യങ്ങൾ ചാനലിൽ നൽകിയിട്ടുണ്ട്. ഇതിനോടൊപ്പം നമ്മുടെ പരിശ്രമവും ആവശ്യമാണ്. ഇത്രയും വലിയ ഒരു തുക നമുക്ക് ആരെങ്കിലും വെറുതെ നൽകുമെന്നുള്ളത് പ്രതീക്ഷയ്ക്ക് അതീതമാണ്. ധനപരമായ കാര്യങ്ങളിലേക്ക് ചിന്തിച്ചും കണ്ടും മാത്രം ഇടപെടുന്നതാണ് ഉചിതം. എന്തായാലും ഇത്രയും വലിയൊരു തുക കണ്ടെത്തുന്നതിന് ഭഗവാൻ ഒരു വഴി കാണിച്ചു തരട്ടെ. തുടർന്നും സാമ്പത്തികമായി ഇതുപോലെ വലിയ ഭാരം നമ്മൾ ചുമലിൽ ഏറ്റുമ്പോൾ അതിനുള്ള വഴി കണ്ടെത്തിയതിനു ശേഷം മാത്രമേ പാടുള്ളൂ🙏ദൈവം അനുഗ്രഹിക്കട്ടെ
Flatil thamasikunnavarkk eghne cheyyn pattum onnu parayo
Nalla vedo yo mayi vidam varika nantri namaskarm ❤
🙏🌼🌷🌹❤️🌹🌷🌼🙏
നമസ്തേ
Flatil cheyyan pattunnathu ittu tharumo
അഭയ് ഉത്രട്ടാതി ജോലി വിജയത്തിന് വേണ്ടി പ്രാർഥനയിൽ ഉപ്പെടുത്തണേ ഈ വരുന്ന 29 നാണു ട്രെയിനിങ് പൂർത്തി ആകുന്നത് ജോലി തടസങ്ങളൊക്കെ പൂർണ്ണമായി മാറി വിജയത്തിലേക്ക് എത്തുവാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏 ഹരിജി 🙏🙏🙏
oru divasam 2 thandŕkam cheyyamo
ഒന്നു ചെയ്യാം
നമസ്കാരം തിരുമേനി, തിരുമേനി പറയുന്ന പലകാര്യങ്ങളും ഞാൻ ചെയ്യുന്നു, പക്ഷെ ഒരു മാറ്റവും ഇല്ല, കടവും ഭർത്താവിന് ജോലുയില്ലായ്മയും, കുഞ്ഞുങ്ങൾക്ക് പോലും ആഹാര മര്യാദക്ക് കൊടുക്കാൻ പറ്റുന്നില്ല,സുനിത പൂരുരുട്ടതി, ബിബിൻ പൂരുരുട്ടതി
Pacha kurumulak or unaggiya kurumulak aano upayegikkendath?and time
@@bhavinabhavi35 പച്ച കുരുമുളക് ഉപയോഗിച്ച് കർമം ചെയ്യുമ്പോൾ നല്ല ധനം ഉണ്ടാകും. പിന്നെ കുരുമുളക് ഉണങ്ങുന്നതനുസരിച്ച് ധനവും ഉണങ്ങുന്നതാണ്.
Hai.. Mone ❤️❤️പ്രേത്യേക ദിവസം ഉണ്ടോ... 🤔🤔🤔... നോൺ കഴിച്ചാൽ ചെയ്യാമോ 🤔🤔🤔
ഓം ഭദ്രകാളിയെ നമഃ 🙏🙏🙏
നോൺ കഴിച്ചു ചെയ്തു എന്നുള്ളതിൽ ദോഷമൊന്നുമില്ല - എങ്കിലും ഒഴിവാക്കാൻ പറ്റിയാൽ ഉത്തമം
7 തവണ ചുറ്റാൻ പറഞ്ഞിട്ട് ലാസ്റ്റ് 3 തവണ എന്ന് പറയുന്നു
7 തവണയോ മൂന്ന് തവണയോ 21 തവണയോ എത്ര തവണ വേണമെങ്കിലും നമുക്ക് ചെയ്യാം
2025ലെ നക്ഷത്ര ഫലം കൂടി പറയുമോ.
നോക്കാം
ഹരി ജി ഇന്നലെ പറഞ്ഞ നാരങ്ങ ഉപ്പ് ചെയ്ത എന്തോ പോസറ്റീവ് വന്ന പോലെ
ഇത് ഒരു പ്രാവശ്യം ചെയ്താ മതിയോ ഉത്തരം തരണം🙏🙏🙏
🥰🥰🙏🙏
ആഴ്ചയിലൊരിക്കൽ ചെയ്താൽ മതി വളരെ പവർഫുൾ ആണ്🙏🙏🙏
എന്റെ മകന്റെ പേര് ആദിത്യൻ പൂരം നക്ഷത്രം എന്റെ മകന് പഠനത്തിൽ തടസം കാണുന്നു അവനു വേണ്ടി പ്രാർത്ഥിക്കണേ
ഓക്കേ
സഹോദരാ എനിക്ക് ഒരുപാടു പ്രയാസങ്ങൾ ഉണ്ട്.. എന്റെ വീട് പടിഞ്ഞാറു ദിശയിലാ കയറുന്നതു കിഴക്ക് ദിശയിൽ അടുക്കള, അതിനടുത്തു കൊച്ചു ബാത്രൂം ക്ലോസ് ... പുറകു വശം ഇല്ല എന്തുചെയ്യണം ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട് കടബാധ്യത ഉണ്ട്......കത്തിക്കുന്നത് അടുക്കളയിൽ ചെയ്താൽ മതിയോ എന്നിട്ട് ചിരട്ട കളയട്ടെ മുൻവശത്തു കൂടിയേ കളയാൻ പറ്റു.. റിപ്ലേ തരണേ.. 🙏🥰
കത്തിക്കുന്നത് ഗൃഹത്തിന് പുറത്ത് അത് മുൻവശമായിരുന്നാലും പിൻവശമായിരുന്നാലും സാരമില്ല
നമസ്കാരം ഹരിജി, എന്റെ മകൾ ജർമൻ ഭാഷ പഠിച്ചു 3 പ്രാവിശ്യം പരീക്ഷ എഴുതി, പാസ്സായില്ല എല്ലാവരും സങ്കടത്തിലാണ്, സാമ്പത്തികബുദ്ധിമുട്ടാണ് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടോ, മറുപടി തരണേ 🙏🏼
സാമ്പത്തിക ബുദ്ധിമുട്ട് നീങ്ങുന്നതിന് വിശ്വാസത്തോടൊപ്പം നമ്മുടെ പരിശ്രമവും ആവശ്യമാണ് - വിശ്വാസപരമായി ചെയ്യാവുന്നതിന്റെ എല്ലാ വഴികളെക്കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട്
കടുക് വിദ്യ ക്ക് ഉപയോഗിച്ച കടുക് പാചകം ചെയ്യാൻ ഉപയോഗിക്കാമോ . റീപ്ലേ തരണേ 🙏🏻
പാചകത്തിന് ഉപയോഗിക്കേണ്ട
മക൯പുര൦സഹായികാ൬൦ഹരികു
🙏🏽
🙏🙏🙏
🙏🏻🙏🏻🙏🏻