Ladies Room | Party | EP 260 | Comedy Serial ( Sitcom )

Поділитися
Вставка

КОМЕНТАРІ • 204

  • @junaidkk8160
    @junaidkk8160 11 місяців тому +81

    Avandhi❤charu best combo🎉🎉

  • @Reemaas786
    @Reemaas786 11 місяців тому +50

    രുക്കുവിൻ്റെ അടി സൂപ്പർ അമ്മാവൻ്റെ മുകളിലെ ഇരുത്തം അതിലും പൊളി അവന്തിയുടെ മൂടും മാറി ലേഡീസ് റൂം 😂

  • @vinodpg-np2jt
    @vinodpg-np2jt 11 місяців тому +258

    അവന്തി വന്നൂ സീരിയൽ അടിപൊളി❤❤

    • @pravasidevadas8612
      @pravasidevadas8612 11 місяців тому +3

      എന്നിട്ടും എന്തേ വ്യുസ് കൂടാത്തത് ഇതിനേക്കാൾ വ്യുസ് കുടുതലാണ് മറ്റു എപ്പിസോഡുക

    • @Swapna-xf6ed
      @Swapna-xf6ed 11 місяців тому

      is

    • @shamsukoomanna1203
      @shamsukoomanna1203 11 місяців тому +1

      @@pravasidevadas8612 kooduthal elakalle

    • @Blackbutterfly369
      @Blackbutterfly369 11 місяців тому

      അവന്തി ❤️💯👍🏻

    • @abrahampunnakkadu...8269
      @abrahampunnakkadu...8269 11 місяців тому

      Ladies. Room. 162

  • @ShareefaUmmer-dt2fg
    @ShareefaUmmer-dt2fg 11 місяців тому +44

    Avandi❤charu combo adipoli😊😊❤

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 11 місяців тому +78

    അവന്തി സൂപ്പർ❤❤❤

  • @dilushidusizus4377
    @dilushidusizus4377 11 місяців тому +51

    Ammavanum rukkuvum kattakk pranayam aayaa adipoli aavum❤

  • @sudheeshmelbara4745
    @sudheeshmelbara4745 11 місяців тому +60

    അവന്തിക ഇല്ലെങ്കിൽ എന്ത് ലേഡീസ് റൂം... അടിപൊളി

  • @MidHuN--dj0
    @MidHuN--dj0 11 місяців тому +20

    Avanthika acting vere level 🎉

  • @anwasammachu
    @anwasammachu 11 місяців тому +17

    Selin karthu madu orkunnavar undo

    • @preethirobin1120
      @preethirobin1120 11 місяців тому +1

      എല്ലാവരെയും ഓർക്കുന്നുണ്ട്. സെലിൻ❤️

  • @amcreaations1111
    @amcreaations1111 11 місяців тому +36

    Ladies room uyir💖🔐

  • @VijayakumarVijay-u1c
    @VijayakumarVijay-u1c 7 місяців тому +3

    അവന്തി അടിപൊളി.....🎉🎉

  • @kichukrishna2546
    @kichukrishna2546 11 місяців тому +23

    ചാരുവിനു വേറെ പണി ഇല്ലേ അവന്തിടെ ഒരോ സാധനങ്ങൾ എടുക്കാൻ വെറുതെ അതിന്റെ വായിൽ നിന്ന് കേൾക്കാൻ 😂😂😂

  • @aishistories2590
    @aishistories2590 11 місяців тому +14

    Agni Francis and pavi varki🤣🤣🤣🤣🤣🤣👌👌

  • @VishnuVishnu-mi1ki
    @VishnuVishnu-mi1ki 11 місяців тому +21

    അവന്തി അടിപൊളി 😍😍
    അവന്തി അമ്മാവൻ സൂപ്പർ ♥️♥️

  • @minhasjomin253
    @minhasjomin253 11 місяців тому +12

    അവന്തി വന്നാലേ ലേഡീസ് റൂം കാണാൻ ഒരു രസമുള്ളൂ

  • @thatheuselvan7001
    @thatheuselvan7001 11 місяців тому +16

    Agni Francis is great comedian... Matilda evdiyana.....???😂😂

  • @sarathcb2973
    @sarathcb2973 11 місяців тому +13

    നല്ല അമ്മാവനും പിള്ളേരും 😂😂😂😂

  • @raihana215
    @raihana215 11 місяців тому +8

    0:37 aa chattakam matti vechadh 😁

  • @asharaftp799
    @asharaftp799 11 місяців тому +41

    പവിയും ചാരുവും ഉള്ള റൊമാന്റിക് എപ്പിസോഡ് വേണം.

  • @sayjen123
    @sayjen123 11 місяців тому +18

    ആവന്തി : ഡോ റ്റർ 🤣

  • @tham.muxxxx
    @tham.muxxxx 11 місяців тому +41

    Avandii polichuu❤😊

  • @sujithsreerajs5758
    @sujithsreerajs5758 11 місяців тому +7

    അവതി ❤️ചാരു super cobo❤❤

  • @anjubalaji1607
    @anjubalaji1607 11 місяців тому +17

    Celin chechi undankil pwoli celin chechi venam ennu ullavar like adi

  • @LamiaLami-s8h
    @LamiaLami-s8h 11 місяців тому +8

    Avandi ❤charu combo

  • @shahlam8277
    @shahlam8277 11 місяців тому +26

    എന്റേത് baby skin ആണ് 😂

  • @reghurmelethil6381
    @reghurmelethil6381 11 місяців тому +6

    അവന്തിയില്ലെങ്കിൽ ഒരു രസവുമില്ല

  • @user-jx1oq9xz1j
    @user-jx1oq9xz1j 11 місяців тому +8

    Charu pavi love 💕 seens add chayyu

  • @AziRobzzz
    @AziRobzzz 11 місяців тому +7

    Avanthi oreee poli ❤

  • @asharaftp799
    @asharaftp799 11 місяців тому +24

    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ agni ഫ്രാൻസിസ് അളിയൻ. പവി. ബിനു പോലീസ് എന്നിവരാണ്. .

  • @lateeflateef3214
    @lateeflateef3214 11 місяців тому +3

    Pappy venamayirunnu avandhiyodu adikoodan

  • @rashith1877
    @rashith1877 11 місяців тому +10

    അവന്തിക വന്നാൽ എപ്പിസോഡ് സൂപ്പർ

  • @linimol8081
    @linimol8081 11 місяців тому +34

    ചാരു ഓവർ ആണ് കൃതിക്കോട് വാക്കുകൾ പിന്നെ കള്ളു കുടി 👏പിന്നെ കൊള്ളാം അവന്തി വരുംപ്പോൾ മാത്രം സൂപ്പർ എപ്പിസോഡ് 💞💞💞💞

    • @whoops_stars
      @whoops_stars 11 місяців тому +3

      നിങ്ങക്ക് കമന്റ്‌ ഇടാം....... എന്നാൽ മറ്റുള്ളവരേ കുറ്റം പറയരുത്....... അല്ലപിന്നെ 😡😡😤😤

    • @ashishrenismee2988
      @ashishrenismee2988 11 місяців тому +2

      ചാരു സൂപ്പർ ആണ്

    • @MalayaliFreeBird
      @MalayaliFreeBird 11 місяців тому

      അവന്തി എന്ത് cute and naughty ആണ് , i love her, അത് പോലെ ഒരു പെണ്ണിനെ കിട്ടിയിരുന്നെങ്കിൽ 😍

    • @pravasidevadas8612
      @pravasidevadas8612 11 місяців тому +1

      എന്നിട്ട് പവി ചാരു എപ്പിസോഡുകൾക്കാണല്ലോ വ്യുസ് കൂടുതൽ കുറച്ച് കമന്റ് ഇട്ടാൽ വ്യു സ് കൂടില്ല

  • @MalayaliFreeBird
    @MalayaliFreeBird 11 місяців тому +4

    അവന്തി എന്ത് cute and naughty ആണ് , i love her, അത് പോലെ ഒരു പെണ്ണിനെ കിട്ടിയിരുന്നെങ്കിൽ 😍

  • @DeepaU-vt8ow
    @DeepaU-vt8ow 11 місяців тому +6

    Pavi charuu super jodi

  • @swathirb9996
    @swathirb9996 11 місяців тому +7

    Pappi koode venayirunu😅

  • @mayababy322
    @mayababy322 8 місяців тому +1

    അവന്തി ചേച്ചി supper❤️😍🥰

  • @muhammedrizwan2210
    @muhammedrizwan2210 10 місяців тому +2

    Chaaru scnnn aaaan❤

  • @PIKKYZVLOG
    @PIKKYZVLOG 11 місяців тому +13

    Waiting aayirunnu

  • @adiladilklr5112
    @adiladilklr5112 11 місяців тому +18

    Poli super😂😂 amavan

  • @dwcreation3691
    @dwcreation3691 11 місяців тому +2

    അവന്തി ചാരും ഒരു പാ ട് ഇഷ്ടം

  • @Itzduapath
    @Itzduapath 11 місяців тому +3

    Avandhi chechy illenkil paruvady floppp🙂

  • @shanty474
    @shanty474 11 місяців тому +4

    അവന്തി ഫാൻസ്

  • @Lover_1431
    @Lover_1431 11 місяців тому +9

    🍾🥃🍻🍺 Episode
    5:36😅
    6:08-Poli scene😂😂😂 Avanthi's acting 😂 Expressions😂
    6:42😅
    7:09-😌😉On mood
    9:33😂
    15:55😅
    18:54-Step😅 അടിച്ച് പാമ്പ് 😂

  • @AbhiSettan0.2
    @AbhiSettan0.2 11 місяців тому +34

    ചാരു ഫാൻ❤👍

  • @Kadeeja-i5o
    @Kadeeja-i5o 11 місяців тому +3

    ചാരു സൂപ്പർ ആണ്

  • @rajeevrajuzz2897
    @rajeevrajuzz2897 11 місяців тому +1

    മദ്യപാനം പ്രോത്സാഹനം കേസ് എടുക്കും 🥱🥱

  • @abina__abii__
    @abina__abii__ 11 місяців тому +15

    Ammu chechii ishttam💎🤍

  • @fathimahanan1206
    @fathimahanan1206 11 місяців тому +6

    Kunjine karaypikaledw..😢paavam kunjumanassu vedhanipikalle😢😢🙏

  • @nasifa6631
    @nasifa6631 11 місяців тому +10

    Ladees room ella episodum kanunnavar like

  • @Sadiksalim94
    @Sadiksalim94 11 місяців тому +4

    പെരുചാഴികളുടെ പൂക്കാലം 🤣👌

  • @hamzakk8938
    @hamzakk8938 11 місяців тому +13

    Hi kooi ❤❤❤❤❤ first thanne nammude avanthi polichu❤❤❤❤❤

  • @nithithomas8816
    @nithithomas8816 11 місяців тому +19

    Charu and kalu dressing coustum is super and very very awesome...

  • @lateeflateef3214
    @lateeflateef3214 11 місяців тому +1

    Madhuvum celinum venam enn aagraham ullavar undoooo.....

  • @mareenareji4600
    @mareenareji4600 11 місяців тому +7

    അമ്മാവന് ഒരു 5,6 ഇടിയുടെ കുറവ് ഉണ്ടായിരുന്നു

  • @mealex3988
    @mealex3988 10 місяців тому +1

    😊love charru, ammavvan, kalu and Tina. Avantika is like a chihuahua, small and noisy! But when the barking is not there, the house becomes too quiet and peaceful

  • @RajeevKumar-vo1cn
    @RajeevKumar-vo1cn 11 місяців тому +8

    അവന്ദി യും പപ്പി യു മില്ലെങ്കിൽ കാണാൻ ഒരു രസവുമില്ല... അമ്മാവന് ഇടക്ക് രുക്കുവിനോട് അടി കിട്ടുന്നത് നല്ല താണ്....

  • @KALANYT1666
    @KALANYT1666 11 місяців тому +4

    2:06

  • @hamzakk8938
    @hamzakk8938 11 місяців тому +4

    Wait cheyyukayaayirunnu

  • @neethumolsinu6384
    @neethumolsinu6384 11 місяців тому +9

    👍👍👍

  • @Ardraaaaaa
    @Ardraaaaaa 11 місяців тому +20

    Pavi-Charu vegam set aaku..kaathirunn maduthu..
    ingane velichu neettalle bore aavum😢❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 11 місяців тому +3

    അവന്തി ❤️❤️😍

  • @ajithap2186
    @ajithap2186 11 місяців тому +3

    രുക്കു കുറച്ചു ഓവർ ആണ് 🙄

  • @RohiniRadhakrishnan-w4f
    @RohiniRadhakrishnan-w4f 11 місяців тому +1

    രുചി വ്യത്യാസം ഉണ്ട് കെട്ടോ 😂😂😂😂

  • @LibinKPhilip-x9p
    @LibinKPhilip-x9p 11 місяців тому +4

    Kallu super

  • @sajeevkolakkadan6775
    @sajeevkolakkadan6775 11 місяців тому +5

    Chaaru's dressing was very bore

  • @NihalKokkadan
    @NihalKokkadan 11 місяців тому +3

    Ladies room wait cheythirinnor indo

  • @divyasunish6738
    @divyasunish6738 7 місяців тому +1

    Agni francis & pavi 😂😂😂

  • @Aniyohannan
    @Aniyohannan 11 місяців тому +4

    ആരുടെയാണ് കുഞ്ഞ് ആരാ അവിടെ കൊണ്ടുവെച്ചത് 😍😍❤️‍🔥

  • @AswathiMs-x2c
    @AswathiMs-x2c 11 місяців тому +1

    Avandhi super❤

  • @janumol-m5b
    @janumol-m5b 11 місяців тому +3

    kallu pavi love compo spr ayirunu miss chayuvaaaaa😪

  • @praseedeltr8075
    @praseedeltr8075 11 місяців тому +19

    ചാരു ശരിയല്ല ഒന്നും ഉണ്ടാക്കി കഴിക്കാൻ പറ്റില്ല.. വല്ലവരും ഉണ്ടാക്കുന്ന ഫുഡ്‌ ഓസിനു അടിക്കും ചിപ്പ് ഹാബിറ്റ്😅

  • @MaliniMalini-dg5kv
    @MaliniMalini-dg5kv 11 місяців тому +2

    Charu pappi supar

  • @Bodymaniax148
    @Bodymaniax148 11 місяців тому +2

    Ammaavanenthaa pottanaano. Wife ne snehikaatha wife nodu mindaatha aalu... pinne enthina ammaavan kettiyathu

  • @toliyanuncle
    @toliyanuncle 11 місяців тому +2

    9.35 ഇൽ ചാരു എന്താ അമ്മാവന്റെ കൈയിൽ മുൻവശം മുട്ടിച്ചു നില്കുന്നത്? ഒരു ഭാര്യ അല്ലെ ജീവിതത്തിൽ?

  • @rajuvaidyanathan5838
    @rajuvaidyanathan5838 11 місяців тому +2

    First from Europe and UK. Biggest overseas fan.

  • @thenmozhisindhu4893
    @thenmozhisindhu4893 11 місяців тому +5

  • @P7anav
    @P7anav 11 місяців тому +23

    Teena verum thallu aanallo 😂

  • @itsme1938
    @itsme1938 11 місяців тому +9

    3m | 150+ Like | 1000 + views🔥
    ചുരുങ്ങിയ സമയം കൊണ്ട് കയറി വരുന്നുണ്ട്🔥

  • @bijitha.b4518
    @bijitha.b4518 11 місяців тому +2

    Super episode 💚❤️

  • @koottukaran3461
    @koottukaran3461 5 місяців тому

    മഴയത്ത് മൂത്രമൊഴിക്കുന്ന കുഞ്ഞേ 😂😂😂

  • @singamsingamda522
    @singamsingamda522 11 місяців тому +6

    அடிபொழி ......😂❤

  • @Kadeeja-i5o
    @Kadeeja-i5o 11 місяців тому

    അവന്തി സീരിയലിൽ വന്നൂ അടിപ്പൊളിയാണ്

  • @robsavlogs
    @robsavlogs 11 місяців тому +1

    Movie review adipoli... Movie name mazhamoothram ennakkayirunnu...

  • @bijuk593
    @bijuk593 11 місяців тому +2

    Oallof, loveu👍.AMMUS
    Uuu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍

  • @Laljoh
    @Laljoh 11 місяців тому +1

    അവന്തി uk പോയിട്ടുള്ള അടിച്ചുപൊളി കാണണം.

  • @akshayasanthosh3475
    @akshayasanthosh3475 11 місяців тому +2

    Avandi ❤

  • @themessenger1534
    @themessenger1534 11 місяців тому +4

    Aswathi jeevan related ayittulla story konduvaru

  • @shivaniranjith1843
    @shivaniranjith1843 11 місяців тому +4

    Hi

  • @anjalyk1490
    @anjalyk1490 11 місяців тому +2

    Where is our puppy

  • @RajeevKumar-vo1cn
    @RajeevKumar-vo1cn 11 місяців тому +2

    രുക്കു ടോപ് ആണ്

  • @KALANYT1666
    @KALANYT1666 11 місяців тому +2

    2:18

  • @JanakiPB-q2p
    @JanakiPB-q2p 8 місяців тому

    Charu❤kalu combo

  • @allusudhi
    @allusudhi 11 місяців тому +5

    kallune kanan vendi kathirikune pavine ane enik ishtamm kallu pavi love combo mathy script writter sir💖

  • @chameleon6120
    @chameleon6120 11 місяців тому +5

    Charuvinte ippl ottum ഇഷ്ടമല്ല

  • @karthijeevan-s1t
    @karthijeevan-s1t 11 місяців тому +2

    innath episod kollam charu pavi love combo illathonde verupikal mari kittiiiiiiiiiii🤮🤮

  • @avniii0
    @avniii0 11 місяців тому +6

    Thadichi charu😂

  • @adiladilklr5112
    @adiladilklr5112 11 місяців тому +7

    ❤❤ 😍😍😍😂

  • @aadinath9451
    @aadinath9451 11 місяців тому +4

    👍👍👍🌼

  • @Ellaa-iz6tz
    @Ellaa-iz6tz 11 місяців тому +1

    Adipoli😂🎉😮😮😅

  • @HamsaHamsa-hb5mw
    @HamsaHamsa-hb5mw 11 місяців тому

    இரிங்காவூர் சூப்பர்